ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മൂത്രത്തിൽ പ്രോട്ടീനും അൽബുമിനും ഇവയെന്ത്? | urine | protein | albumin | Dr.Satish Bhat's

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2020
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

ความคิดเห็น • 363

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +9

    ഏറ്റവും വിലപ്പെട്ട അറിവാണ് അങ്ങ് പറഞ്ഞു തന്നത് വളരെ നന്ദി ഉണ്ട് dr

  • @chandramohan504
    @chandramohan504 3 ปีที่แล้ว +4

    Very informative. Thank you sir for your simple presentation.

  • @shebaabraham4900
    @shebaabraham4900 ปีที่แล้ว +6

    Doctor , thank you for the much awaited information about Protein and albumin in urine .

  • @mohamedkoyakoya6451
    @mohamedkoyakoya6451 2 ปีที่แล้ว +3

    Great docter ..your are teaching it minutely clarifying with out giving any chances of doubt.

  • @palampullykrishnanunny4508
    @palampullykrishnanunny4508 3 ปีที่แล้ว +5

    Thank you for the valuable information 🙏

  • @terleenm1
    @terleenm1 3 ปีที่แล้ว +4

    Great,very informative. Thank you

  • @lakshmiamma7506
    @lakshmiamma7506 3 ปีที่แล้ว +7

    വളരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്. അങ്ങയുടെ വിശദമായ വീഡിയോ ആണ് കൂടുതൽ ഇഷ്ടം.
    ഇത്രയും നല്ല ഒരു വീഡിയോക്ക് ഡിസ്‌ലൈക് അടിച്ചിരിക്കുന്നത് കഷ്ടം തന്നെ.

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว +2

      എന്തുചെയ്യും?
      ബഹുജനം.... പലവിധം!

  • @sreedathsingle1008
    @sreedathsingle1008 2 ปีที่แล้ว +3

    വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന് നന്ദി sir.🙏

  • @binualex3221
    @binualex3221 3 ปีที่แล้ว +3

    Good information. Can you do one on how to reverse albumineria. Thank you.

  • @philominaomana3724
    @philominaomana3724 3 ปีที่แล้ว +2

    Thank you dr.. For sharing this information

  • @sruthiraj9027
    @sruthiraj9027 ปีที่แล้ว +1

    Thankyou for your valuable information 🙏

  • @abdulazeezthottimmal6032
    @abdulazeezthottimmal6032 6 หลายเดือนก่อน +2

    Albumin Trace എന്നാൽ എന്താണ് sir

  • @shikhaprasad5582
    @shikhaprasad5582 3 ปีที่แล้ว +4

    Albuminurea ulla oral endokke food anu kazhikkendath. Athine kurich oru video cheyyamo

  • @gracysebastian2977
    @gracysebastian2977 2 ปีที่แล้ว +1

    Thank u for the valuable information...

  • @Grammar6622
    @Grammar6622 3 ปีที่แล้ว +3

    Sir your detailed class was far better the smallest

  • @shebaabraham4900
    @shebaabraham4900 ปีที่แล้ว +23

    എന്ത് കൊണ്ടാണ് ഇങ്ങനെ urine ൽ കൂടി albumin and protein പോകുന്നത് ? ഏതു തരം ഭക്ഷണം ഉപേക്ഷിക്കണം.

    • @UshaKumari-lt4us
      @UshaKumari-lt4us ปีที่แล้ว +1

      nhan parayano?

    • @ismayiliritty4324
      @ismayiliritty4324 ปีที่แล้ว

      @@UshaKumari-lt4us para

    • @aseempachielguagi7023
      @aseempachielguagi7023 ปีที่แล้ว +3

      Low protein diet fruits like apple, pineapple , watermelon, all types of berry's these fruits are good for protein urea patients

    • @anwarozr82
      @anwarozr82 ปีที่แล้ว +2

      Kidney proper ആയി work ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ... ഭക്ഷണ നിയന്ത്രണം കൊണ്ട് ഇത് നേരെയാവുമെന്ന് തോന്നുന്നില്ല

  • @user-er3fk3il8g
    @user-er3fk3il8g ปีที่แล้ว +3

    ഡോക്ടർ എന്റെ ടെസ്റ്റിൽ albumin faint trace എന്നാണ് കണ്ടത്
    ഒന്നു വിവരിച്ച തരാമോ 🙏

  • @alenjosemathew
    @alenjosemathew 11 หลายเดือนก่อน +1

    well said doctor. thank you

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn 3 ปีที่แล้ว +1

    Very good information.
    thanks.

  • @alikoyapp5409
    @alikoyapp5409 2 ปีที่แล้ว +1

    Very informative thank you

  • @vijimurali8180
    @vijimurali8180 3 ปีที่แล้ว +13

    What is the meaning of albumin trace in urine?

  • @rahelammap.c.8036
    @rahelammap.c.8036 3 ปีที่แล้ว +1

    Very good Information sir thank you

  • @mollyjohnvarghese4315
    @mollyjohnvarghese4315 3 ปีที่แล้ว +5

    Dr Micro Albumin level normal in urine 30 mg or 30 mcg ?? Please answer me ok
    Gud information, Thank you n God bless you

  • @jabbarmenilaath2946
    @jabbarmenilaath2946 3 ปีที่แล้ว

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @swarnalatha6066
    @swarnalatha6066 2 ปีที่แล้ว +1

    Very useful for me, your Information, please give me diet chart. for protein leaks++

  • @ajajmal7270
    @ajajmal7270 9 หลายเดือนก่อน +1

    Dr njaan oru Pathanamthitta omallor medicine kazhichhu ayurvedham athinu shesham oru kidni problem aayyi

  • @fathimabibi708
    @fathimabibi708 ปีที่แล้ว +1

    Thank you for your valuable information 👌👍

  • @DkiteMediachannel
    @DkiteMediachannel 2 ปีที่แล้ว +5

    നിങ്ങൾ എന്തുകൊണ്ട് ആയുർവേദത്തെ വിമർശിക്കുന്നു. എൻ്റെ മോൾക്ക് നാല് വയസ്സായി. സാധാരണ കുട്ടികളെ പോലെ പനിയോ കഫക്കെട്ടോ മറ്റുരോഗങ്ങളോ ഒന്നും ഇല്ല. കാരണം ചെറുപ്പം മുതലേ വല്ലപ്പോഴും ജലദോശമോ മറ്റോ വരുമ്പോഴേക്കും ആയുർവേദിക് മരുന്നാണ് കൊടുക്കാറ്. അത് കുടിക്കുമ്പോഴേക്കും മാറി പോകും. ഒരു യാത്രക്കിടയിൽ കാലാവസ്ഥ വ്യഥിയാനം കാരണം ഡോക്ടറെ കാണിച്ചു മരുന്ന് കുടിച്ചു.. അതിനു ശേഷം നിരന്തരം കഫക്കെട്ടാണ്.. ഒന്ന് ശരിയായി കുറച്ച് കഴിഞ്ഞാൽ പിന്നേയും വരും. ഞങ്ങൾ സാധാരണ കൊടുത്തിരുന്നത് വീട്ടിലുണ്ടാക്കുന്ന ഫ്രഷ് തേനും തുളസി നീരും മിക്സ് ചെയ്താണ്. പെട്ടന്ന് റിസൾട്ട് തയകാണാം. അലോപതി കഴിച്ചു തുടങ്ങിയാൽ ഇതൊന്നും ഏൽക്കില്ലെന്ന് തോന്നുന്നു...

  • @KetoForSure
    @KetoForSure 3 ปีที่แล้ว +1

    Good information Dr! thanks

  • @sheenass1744
    @sheenass1744 2 ปีที่แล้ว +14

    എന്ത് സംശയം ചോദിച്ചാലും ആർക്കും റിപ്ലേ കൊടുക്കുന്നില്ല. പിന്നെ കമന്റ്സ് ഇടുന്നത് എന്തിന്.

  • @johnychowara8659
    @johnychowara8659 ปีที่แล้ว +1

    Thanks doctor ജി

  • @meghasneha2216
    @meghasneha2216 ปีที่แล้ว +3

    Dr .Anik epo 23 vayasaayi. Njn epo dayalisis cheythond erikanu.amma aanu donar.ammade test cheythapo alumine kooduthal anennu paraju .apol transplant cheyyan patumo.engane cheythal future Aniko ammako endhelum preshnam edavumo

  • @jabbarmenilaath2946
    @jabbarmenilaath2946 3 ปีที่แล้ว +1

    Valuable information

  • @ajuabraham7499
    @ajuabraham7499 3 ปีที่แล้ว +7

    Faint trace of albumin means?? Please reply...

  • @safreenaali9758
    @safreenaali9758 ปีที่แล้ว +2

    Pregnancy time il albumin level ethrayaan.ente th test cheidappol +1aan.ath kooduthal aanoo

  • @najeebtharayilnajeeb1778
    @najeebtharayilnajeeb1778 3 ปีที่แล้ว +4

    സർ
    എനിക്ക് ഇടക് മൂത്രമൊഴിക്കുമ്പോൾ പത കാണുന്നുണ്ട് അതിന്റെ കാരണം? എനിക്ക് 10 വർഷമായി ഷുഗർ ഉണ്ട്
    മരുന്ന് കഴിക്കുന്നുമുണ്ട്

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว

      വിശദമായി പരിശോധന അത്യാവശ്യം!

  • @haneefak8180
    @haneefak8180 2 หลายเดือนก่อน

    Sr. എനിക്ക് 54 വയസ്സ് ഉണ്ട് അടുത്ത് മൂത്രത്തിൽ പത കണ്ടു ലാബിൽ ആൽബിന് ടെസ്റ്റ് ചെയ്തപ്പോൾ pules എന്നാണ് കുഴ mudo docctor. Criatinum uricacidum bledile noki athu normel anu.

  • @parameswarann7461
    @parameswarann7461 3 ปีที่แล้ว

    Very good for your information

  • @binuvabraham625
    @binuvabraham625 4 หลายเดือนก่อน +1

    microalbumin (random ) 96 high
    urine creatinine 224.9
    microalbumin / creatinine ratio 42.7 high

  • @tinujoseph7202
    @tinujoseph7202 4 หลายเดือนก่อน +1

    Urine routine testil albumin nil aaa kaanikunnathu
    24 hr urine testil protine 700 ind
    Creatin 1.1
    Blood urea 25
    Uric acid 6.5
    Problem undo sir

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 หลายเดือนก่อน

      താങ്കള്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ വെച്ച് പറയാന്‍ സാധിക്കില്ല. History യും പരിശോധനയും ആവശ്യമാണ്.
      നന്ദി.

  • @shanavasta8955
    @shanavasta8955 7 หลายเดือนก่อน

    Micro albumin ടെസ്റ്റിനു കൊടുത്തു. Result albumin visible ആണ് അതു കൊണ്ട് micro albumin test ചെയ്യാൻ അവിടെ പറ്റില്ല എന്ന് പറഞ്ഞു. Creatin 1.3
    Aceton negative ആണ്.
    ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്

  • @user-cg8ze6qk2y
    @user-cg8ze6qk2y 8 หลายเดือนก่อน

    നന്ദി ഡോക്ടർ

  • @paulsonthachupar1708
    @paulsonthachupar1708 ปีที่แล้ว +1

    Very good thanks.dr.

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 3 ปีที่แล้ว +1

    Very Informative, thank u

  • @arnavnv3127
    @arnavnv3127 2 ปีที่แล้ว +3

    Albumin faint trace kanikkunnu ennuvechal endanu

  • @lakshmananlakshmanan.a7117
    @lakshmananlakshmanan.a7117 ปีที่แล้ว +1

    Dr എനിക്ക് യൂറിൻ മൈക്രോ ആൽബുമിൻ 15.1/mg/ml urine creatnin19.5mg/dL എന്നു കാണുന്നു ഇതു ഒന്ന് വിശദീകരിക്കാമോ

  • @lindamariakk4143
    @lindamariakk4143 3 ปีที่แล้ว

    Thank u dr for ur kind information

  • @prasanthss2019
    @prasanthss2019 3 ปีที่แล้ว +2

    Valuable Information Sir🙏🙏🙏🙏🙏

  • @thasneemshareef2037
    @thasneemshareef2037 3 ปีที่แล้ว +4

    Sir enikk urine albumin 4+ und.. 11 varsham aayi ith .first pregnentil test cheythappol arinhathanu . 3 children und. dr e kandappol paranhath treatment onnum venda ennanu.

  • @maryjosekutty5050
    @maryjosekutty5050 3 ปีที่แล้ว +1

    Good information

  • @sahlaredmi1711
    @sahlaredmi1711 ปีที่แล้ว +2

    Urine infectionullapo albumin kanan ulla reason enda

  • @kamarathani7517
    @kamarathani7517 5 หลายเดือนก่อน

    Sir. My u. Micro albumin spot is
    796mg/L. What is the remidy.

  • @ranjithk.p2539
    @ranjithk.p2539 2 ปีที่แล้ว +12

    Sri Albumin present + എന്നത് പ്രശ്നമാണോ pls reply

  • @ranisubaidha5157
    @ranisubaidha5157 3 หลายเดือนก่อน

    Thanks doctor ❤🎉

  • @muhsinanoufal5718
    @muhsinanoufal5718 2 ปีที่แล้ว +1

    Sir njan pregnant 8th month start aayappol appozhekkum BP koodi 140-100 okke aayi urine albumin undayirunnu +++okke undayirunnu delivery kk 1 Day shesham ellam normal aayi ith sadarana aano ini njan shredhikkendath enthanu. Enikk next delivery kk ith varathirikkanu njan ippozhe enthenkilum sookshikkendath undo

  • @rockrock6098
    @rockrock6098 2 ปีที่แล้ว +2

    Dr sugar ollavark moothram ozhichu kazhinjnal oru black urumb varuvo njn ozhichu kazhinjn korach kazhiumbol kadikullatha urumb varum karutha urumb erection problem ond

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 8 หลายเดือนก่อน

    Very very informative sir

  • @syamalas1395
    @syamalas1395 10 หลายเดือนก่อน +1

    Very,very thanks sir

  • @nowfiyaramju2047
    @nowfiyaramju2047 2 ปีที่แล้ว +2

    Sir ente hus 1500 micro albumin age 37 daibetic aayitt 7 years urinil പതയും കാലിൽ നീരും വന്നപ്പോൾ ആണ് ടെസ്റ്റ് ചെയ്തത് ഇന്നലെ മുതൽ ആണ് Nephrology കണ്ട് consult ചെയ്തത് sir nte വീഡിയോ കണ്ടപ്പോൾ ഒരു പോസitive തോന്നി എൻ്റെ husband ന് എന്താണ് ബെസ്റ്റ് treatment plz reply me sir nte appoinment കിട്ടുമോ
    Plz.... reply

  • @neethadharma2136
    @neethadharma2136 3 ปีที่แล้ว +1

    Trace enna kanichirikkunath test cheythapo

  • @annajacob1080
    @annajacob1080 3 ปีที่แล้ว +3

    Hi doctor enik alubumin 4 plus ആണ് enik ഇപ്പോൾ 47 ആയി വയസ്സ് എനിക്ക് albumin എന്റെ 17 വയസ്സ് മുതൽ കാണിക്കുന്നുണ്ട് ഇപ്പോഴും4 പ്ലസ് ഉണ്ട് പ്രഷർ ഉണ്ട് മെഡിസിൻ എടുക്കുന്നുണ്ട്

    • @fathimadiya328
      @fathimadiya328 2 ปีที่แล้ว

      സെയിം 😭😭😭ഇപ്പോൾ എന്തായി

    • @fathimadiya328
      @fathimadiya328 2 ปีที่แล้ว

      എന്നിക്ക് 28 വയസ്സ് albumin 7+ഉണ്ടായിരുന്നു. ഇപ്പോൾ 2+ 4 മാസം ആയിട്ട് ഗുളിക കഴിച്ചിട്ട് ഒരു കുറവും ഇല്ല 😔😔

    • @fathimadiya328
      @fathimadiya328 2 ปีที่แล้ว +1

      @@vidyav7066 കുറവ് ഉണ്ട്. കിഡ്നി ബയോപിസി ടെസ്റ്റ്‌ ചെയ്തു. ശരീരത്തിൽ നിന്നും പ്രോട്ടീൻ ഒഴിഞ്ഞു പോവാ. ഇപ്പോൾ കുറവ് ഉണ്ട്.

    • @vidyav7066
      @vidyav7066 2 ปีที่แล้ว

      @@fathimadiya328 biopsy cheythit entha paranjath...eppozha cheythatha

    • @fathimadiya328
      @fathimadiya328 2 ปีที่แล้ว

      @@vidyav7066 ബയോപ്‌സി ചെയ്തീട്ട ആണ് പ്രോട്ടീൻ പോകുന്നത് അറിഞ്ഞതു. ഇപ്പോൾ മരുന്ന് കഴിക്കുന്നു. പക്ഷേ യൂറിൻ ആൽബിൻ ++ തന്നെ

  • @shukoorkk5175
    @shukoorkk5175 2 ปีที่แล้ว +3

    I' 3 ക്രിയാറ്റിൻ കാണുന്നതും 1.2 പ്രോട്ടിനും കാണുന്നതും കിഡ്നി പ്രശ്നമായ ന്നാണോ?

  • @akkaje
    @akkaje 2 หลายเดือนก่อน

    Informative

  • @sinuafsar7187
    @sinuafsar7187 2 ปีที่แล้ว +3

    Pregnancy time lu albumin trace kaanikunnundu urine sugar kaanikunnundu ithu problem aano?ippo 8 month aayi

  • @sujathasugunan5035
    @sujathasugunan5035 2 ปีที่แล้ว

    good information 👍👍👍

  • @syjukd8549
    @syjukd8549 ปีที่แล้ว +1

    ഞാൻ രണ്ടാഴ്ച മുമ്പ് പരിശോധിച്ചപ്പോൾ 200 ml പ്രോട്ടീൻ lossing കണ്ടു. ഇന്നെല ചെയ്തപ്പോഴത് 335 ആയി ( എനിക്ക് വൈറൽ പനി) ഉള്ള സമയത്താണ് പരിശോധിച്ചത്.... എന്തെങ്കിലും കുഴപ്പമുണ്ടോ സർ

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      Yes... Could be a problem. Please consult your Dr.

  • @SaranyaSaranya-gv1tq
    @SaranyaSaranya-gv1tq 3 ปีที่แล้ว +3

    Tnq u sir ur valuable information. Sir എന്റെ dlvry time ഇൽ sugar ഉണ്ടായിരുന്നു. ഇപ്പോൾ second dlvry യിലും ഉണ്ടായിരുന്നു. ഇപ്പോൾ 6മാസം ആയി. Sugar നോർമൽ ആയിട്ടില്ല. ഇപ്പോൾ യൂറിൻ പാസ് ചെയ്യുമ്പോൾ പത പോലെ ഉണ്ട്. ഇത് എന്തിന്റെ സൂചന ആണ്. Pls rply sir

  • @ajajmal7270
    @ajajmal7270 9 หลายเดือนก่อน

    Dr paranjathu correct aanu

  • @thomask5428
    @thomask5428 2 ปีที่แล้ว +3

    Micro albumin creatine ratio normal ആണ്, എന്നീട്ടും മൂത്രത്തിൽ പത കാണുന്നു, diabetic ആണ് 19 വർഷമായി.ഇനി ഏത് ടെസ്റ്റ് ആണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ സർ.creatine urine by Jaffe method 53.6mg/dL ആണ്,micro albumin in urine 1.50mg/dL ആണ്,micro albumin creatine ratio 2.8 -g/mg ആണ്. ഇത് normal'ആണോ? പത വെളളം ഒഴിച്ചാലും ക്ലോസെടിൽ അവശേഷിക്കും.

  • @minnumizuvlog2696
    @minnumizuvlog2696 ปีที่แล้ว +1

    Sp: 1.020
    Ph: 06
    Pus: 4-6
    Rbs: 2-3
    Epthi: 1-2
    Mucos :+
    Bacteria :+
    ഈ റിസൾട്ടിൽ urine albumin എത്രയാണെന്ന് ഒന്ന് പറഞ്ഞ് തരുമോ? ഇത് ഗൾഫിൽ നിന്ന് test ചെയ്തതാണ് അത് കൊണ്ട് നോക്കാൻ അറിയുന്നില്ല. Pls answer

  • @anugrahanu1464
    @anugrahanu1464 ปีที่แล้ว +1

    total protin 8.7 ahnn age 21 bp 165 any problem doctor

  • @muhammedshahid7431
    @muhammedshahid7431 3 ปีที่แล้ว +6

    Sir albumin trace ennuvachal enthanu please reply
    Enikku albumin: trace ennanu kanikkunnadu

    • @muhammedshahid7431
      @muhammedshahid7431 3 ปีที่แล้ว +2

      Moothrathilpazhuppukoodiyal kanikkunnadanu

    • @iddlylovers1276
      @iddlylovers1276 2 ปีที่แล้ว

      @@muhammedshahid7431 albumin + ennu kanikkunnath nthanenn paranju tharumo

  • @dilfadilu8068
    @dilfadilu8068 9 หลายเดือนก่อน +1

    Urine ACR normal range ethraya.........??

  • @user-de1gr4vp5r
    @user-de1gr4vp5r ปีที่แล้ว

    സാർ ഞാൻ ഒരു പ്രഗ്നൻഡ് ആണ് എന്റെ yoorin ടെസ്റ്റ് ചെയ്തു നോക്കി അപ്പോൾ 3 പ്ലസ് ആണ് പോകുന്നത് നാഫിറോളജി dr കാണിച്ചു കിഡ്നി സ്കാനിംഗ് എടുത്തു അതിൽ ഒന്നും തന്നെ കാണുന്നില്ല ഒരു ബ്രോബ്ലാവും ഇല്ല പക്ഷെ എനിക്ക് ഒരു പേടിയുണ്ട് പ്രഗ്നസി മുന്നോട്ട് കൊണ്ട് പോകാമോ പ്ലീസ് ഒന്ന് പറഞ്ഞു തരോ

  • @jdsvds1307
    @jdsvds1307 2 ปีที่แล้ว

    Sir എനിക്ക് 46 വയസുണ്ട് ഞാൻ
    B P ക്കു concor cor 1.25 mg യുടെ പകുതി യും കൊളസ്‌ട്രോൾളിന് rozevel 10mg യുടെ പകുതിയും ഏകദേശം ഒരു വർഷമായി കഴിക്കുന്നുണ്ട് ഷുഗർ ഇല്ല ഈ അടുത്ത് യൂറിൻ ടെസ്റ്റ്‌ ചെയ്തപ്പോൾ മൈക്രോ അൽബുമിൻ 35.37 mg യാണ് കണ്ടത് ക്രീയാറ്റിൻ 1.08 ക്രിയറ്റിൻ യൂറിൻ 233 .10 ആണ് ഉള്ളത് ഞാൻ ഏത് ഡോക്ടറെയാണ് കാണേണ്ടത് വളരെ വിഷമത്തിൽ ആണ് ദയവായി മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻

  • @nimisha1075
    @nimisha1075 6 หลายเดือนก่อน

    Sir Urine Albumin test ചെയ്തിട്ട് result Faint Trace എന്നാണ് ഉള്ളത്. കുഴപ്പം ഉണ്ടോ???

  • @lekshmigopinath6857
    @lekshmigopinath6857 3 ปีที่แล้ว

    Doctor Urine albumin test result is ' F trace' in a diabetic patient.What does it mean
    What is the further test to be done

  • @aswanthtt7174
    @aswanthtt7174 2 ปีที่แล้ว +1

    Sir urine creatinine albumine creatinine ratio kuranjl problem indo

  • @anshibapk4364
    @anshibapk4364 3 ปีที่แล้ว +1

    Thank you sir good information njan 4varshatholamayi tablet kayikkunnu enikk urinil albumin kanunnund first time 3+Kandi runnu pinne1+care kuranju eppol veendum+3kanunnu food control cheyyarundayirunnu bp yum sugaronum illa sir eth poornamai marumo reply please age30

    • @ratheeshkumar3571
      @ratheeshkumar3571 ปีที่แล้ว

      Eath marunnu kazhikkunne
      Enikkum und

    • @Jasmims-nx5mq
      @Jasmims-nx5mq หลายเดือนก่อน

      ഇപ്പൊ അസുഖം മാറിയോ plsrpy

  • @yadupraveen4696
    @yadupraveen4696 2 ปีที่แล้ว +1

    Sir ഞാൻ സ്ത്രീയാണ്. Pus cells 10 to 15. Albumin faint trace. Acedic. kidny problems ഉണ്ടാവുമോ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      ലഭ്യമാക്കിയ വിവരങ്ങൾ അപര്യാപ്തം.

  • @jameschacko8234
    @jameschacko8234 3 ปีที่แล้ว +1

    Dr how to calculate egfr

  • @sairaashraf3257
    @sairaashraf3257 3 หลายเดือนก่อน

    Albumin 3+ പ്രശ്നം ഉണ്ടോ... Sodium കുറയുന്നത് പ്രശ്നം ഉണ്ടോ

  • @Sreeja701
    @Sreeja701 2 ปีที่แล้ว

    i am abnormally lean, 155 cm height. 54kg weight. sugar 200 in fasting. is the weight connected with diabetics?my face s so shrink.

  • @haseena518
    @haseena518 ปีที่แล้ว +1

    Albumin 4+ ആണ് ഇത് വലിയ പ്രശ്നം ആണോ ഇത് റെഡി ആവോ

  • @rinil7854
    @rinil7854 3 ปีที่แล้ว +1

    എനിക്കു 34 വയസുള്ളൂ പത്തു വർഷമായി പ്രമേഹം ഉണ്ട്.അല്ബുമിൻ ലെവൽ 700 ആണ്. മരുന്നു കഴിക്കുന്നുണ്ട് പക്ഷെ കുറയുന്നില്ല

    • @shafeekaboobakkar450
      @shafeekaboobakkar450 2 ปีที่แล้ว

      Hallo give ur numbar

    • @fathimadiya328
      @fathimadiya328 2 ปีที่แล้ว

      Same 😔😔

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      കാരണം Dr പറഞ്ഞോ?

    • @rinil7854
      @rinil7854 2 ปีที่แล้ว

      ഇല്ല..ഡൈബിറ്റക് കുറഞ്ഞാൽ കുറയും എന്നൊക്കെയാണ് പറയുന്നത്

  • @shamsudheenvppoolamanna9218
    @shamsudheenvppoolamanna9218 2 ปีที่แล้ว

    Thankyou doctor

  • @viswarajanvelutha8287
    @viswarajanvelutha8287 2 ปีที่แล้ว +1

    Sir am tested today . Micro albumin is 42.5. Can it reverse?. And consult doctor or what. Pl advise. God bless you.

  • @rekhavijayan7387
    @rekhavijayan7387 4 หลายเดือนก่อน

    Protten koodiyal enthu cheyyanam Dr a

  • @ilawolf2254
    @ilawolf2254 2 ปีที่แล้ว +1

    can someone help me by translating what the doctor told as I dont understand the language?

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว +1

      Thanks for the interest shown. We are soon coming out with an exclusive channel in English. Please await. Thanks once again.

  • @dhinshikabhaskar2058
    @dhinshikabhaskar2058 ปีที่แล้ว

    Dr...urine ll epithelial cells 4-6 aanu..bacteria present aanu...prashnm indoo?

  • @anniesimon7573
    @anniesimon7573 3 ปีที่แล้ว +1

    Thank you dr. for the information

    • @rajagopalk972
      @rajagopalk972 2 ปีที่แล้ว

      Very good infn. Thank you.

  • @nazeerhussain1239
    @nazeerhussain1239 2 ปีที่แล้ว +2

    ഷുഗർ ഫാസ്റ്റിംഗ് 220
    യൂറിൻ മൈക്രോ അത്ഭുമിൻ 42
    കുഴപ്പം ഉണ്ടോ

  • @labraham654
    @labraham654 3 ปีที่แล้ว +1

    Dr can u plz do a topic about prediabetic

  • @sruthyrijo8835
    @sruthyrijo8835 2 ปีที่แล้ว +2

    sir urine protien 373 anu enthakilum problem undo

  • @joshnijayan93
    @joshnijayan93 2 ปีที่แล้ว

    Enikku 47 age undu microalbumin,spot urine test chaithappol 82.90 anu kuzhappamundo sir treatment edukkanamo sir p/s reply

  • @syamamohan5989
    @syamamohan5989 3 ปีที่แล้ว +2

    Sir ...Njan pregnant aanu .Pregnancy yil albumin trace vannal prblm undo???answer me plzz

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว

      Depends on the level, your medical history and present medical condition. Please discuss with your Dr. Thanks

  • @harikumargpanicker9076
    @harikumargpanicker9076 3 ปีที่แล้ว +1

    Enik urinary microalbumin 65
    Urine albumin creatinine ratio 23
    Nthelum kuzhappam undo doctor??

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 ปีที่แล้ว

    Micro ¯o alb. Above 30 to299,micro above 299,macro, is it correct

  • @ahalyaanil6736
    @ahalyaanil6736 3 ปีที่แล้ว +1

    sir ....albamin urinilude povunath gulika kudichal matti edukan namuk sathikumo

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว +1

      ഒരു പരിധി വരെ സാധിയ്ക്കും.

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      Urine albine patha eggane thirichariyaam

  • @sheeja011
    @sheeja011 2 ปีที่แล้ว +3

    Sir, I have the problem of foamy urine and I checked the UACR and doctor said it is quite normal. Now what could be the other reason for this foamy urine?

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      Most common cause of foamy urine is concentrated urine.

    • @arshidahmad3105
      @arshidahmad3105 2 ปีที่แล้ว

      What is your UACR

    • @sheeja011
      @sheeja011 2 ปีที่แล้ว

      @@DIABETICCAREINDIA Sir, it's 3.7mg Albumin/g of Creatinine

    • @arshidahmad3105
      @arshidahmad3105 2 ปีที่แล้ว

      @@sheeja011 what is ur age