ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 Whatsup Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
അത് ഉസ്താദിന്റേ ദൗത്യമല്ലാ.. അവരുടേ അക്രമങ്ങളും അളളാഹുവിന്റേ പരീക്ഷണങ്ങളിൽ നിന്നും രക്ഷപ്പെടാനുളള ദീനിന്റേ മാർഗങ്ങൾ പഠിപ്പിക്കലും പറയലുമാണ് പണ്ഡിതരുടേ ദൗത്യം.. സംഘ്പരിവാറിനേ പറയാൻ ഇവിടേ രാഷ്ഠ്രീയക്കാരും സമുധായ രാഷ്ഠ്രീയക്കാരും അനവധി നിരവധി ഉണ്ട്.@@basheermuhamed2066
മാഷാഅല്ലാഹ് എല്ലാ വിഷയങ്ങളും സാധാരണക്കാർക്ക് മനസ്സിലാവാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്ന ഉസ്താദിനു ആഫീത്തോടുകൂടിയുള്ള ദീർഗായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
കടലിൽ മലപ്പുറം ജില്ലയുടെ 3 ഇരട്ടി വലുപ്പമുള്ള വേസ്റ്റ് കൂട്ടം കടലിൽ ഒഴുകി നടക്കുന്നുണ്ട് എന്ന് ഒരു ശാസ്ത്രവീഡിയോ ഞ്ഹാൻ കണ്ടിട്ടുണ്ട്..ഉസ്താദിന്റെ ഓരോ വാക്കുകളും വിലപ്പെട്ടതാകുന്നു..
നല്ല വിവരമുണ്ട് നല്ല ജ്ഞാനവും ഉണ്ട് ലോകത്തെ എല്ലാത്തിനെയും കുറിച്ച് .പക്ഷേ ആ അറിവ് ജനങ്ങളിലേക്ക് എങ്ങനെ ബോർഅടിപ്പിക്കാതെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കണം എന്നുള്ള അറിവ് മാത്രം ഇല്ല ..
@@ahlusunnathwaljamahath3370യൂറോപ്പിനു മാത്രം കുറ്റം പറയുന്നതിന് എന്തിനാണ്. എല്ലാം അല്ലാഹു മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ ആണ്. ഉദാഹരണത്തിന് നിങ്ങൾക്ക് വാഹനമായി കുതിരയെയും കോവർ കഴുതയും നാം നിങ്ങൾക്കുവേണ്ടി സൃഷ്ടിച്ചിരിക്കുന്നു. അതുപോലെതന്നെ നിങ്ങൾ അറിയാത്തതിനെയും നാം സൃഷ്ടിച്ചിട്ടുണ്ട്. അപ്പോൾ ഇതിന് സൂചിപ്പിക്കുന്നത് ഇന്ന് നാം കാണുന്ന എല്ലാവിധ വാഹനങ്ങളും ഫ്ലൈറ്റുകളും അതിൽ പെട്ടതല്ലേ. ഇത് മുൻകൂട്ടി അല്ലാഹു മനുഷ്യർക്ക് പറഞ്ഞുതരുന്നതല്ലേ. പിന്നെ അതെല്ലാം യൂറോപ്പാണ് എന്ന് വിലപിക്കുന്നത് എന്തിനാണ്. യൂറോപ്പിൽ ഉള്ളത് മനുഷ്യന്മാർ തന്നെയല്ലേ. അതുപോലെതന്നെ സ്ത്രീകളുടെ കാര്യത്തിൽ. ഒരു 25 30 വർഷം മുന്നേ നമ്മൾ മുസ്ലീങ്ങളുടെ വേഷം എന്തായിരുന്നു ബ്ലൗസും മുണ്ടും ആയിരുന്നു ഇപ്പോൾ ഒരു കാലയളവിന് ശേഷമാണ് പർദ്ദയും മറ്റുള്ള വസ്ത്രങ്ങളും ഔറത്ത് മറയുന്ന രൂപത്തിൽ മുസ്ലിങ്ങൾ ധരിക്കുന്നത്. ഇതൊക്കെ യൂറോപ്പ് ആണെന്ന് പറയേണ്ടിവരും. അതുകൊണ്ടുതന്നെ അല്ലാഹുവിൽ നിന്നാണ് നന്മയും തിന്മയും വരുന്നത് എന്ന് നാം മനസ്സിലാക്കണം. എന്നിട്ട് നാം സൂക്ഷ്മതയോടെ ജീവിക്കണം അതാണ് വേണ്ടത്.ലോകത്തുള്ള എല്ലാ സ്ത്രീകളും ഔറത്ത് മുഖം മറച്ചു നടക്കുന്നവർ ആണെങ്കിൽ ഇന്ന് അല്ലാഹു പറഞ്ഞ സ്ത്രീയുടെ അലങ്കാരിക ഭംഗി നമുക്ക് കാണാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് അല്ലാഹു സുബ്ഹാനവുതാല ഖുർആനിൽ ഹൂറുന്ളീൻ സ്ത്രീകളെ കുറിച്ച് വർണ്ണിക്കുന്നത്. എന്നാൽ ഇന്ന് സ്ത്രീകളുടെ സൗന്ദര്യം നമുക്ക് കാണാൻ പറ്റിയില്ലായിരുന്നുവെങ്കിൽ. അല്ലാഹു ഇങ്ങനെയൊരു ഹൂറുൽ സ്ത്രീകളുടെവർണ്ണങ്ങളെ കുറിച്ച് പറയുന്നത് പ്രസക്തി ഇല്ലാതാകുമായിരുന്നു ഇല്ലാതാകുമായിരുന്നു. പുരുഷന് അതിനോട് താൽപര്യവും ഉണ്ടാകുമായിരുന്നില്ല. അപ്പോൾ ചുരുക്കി പറഞ്ഞാൽ അല്ലാഹുവിൽ നിന്നാണ് നന്മയും തിന്മയും വരുന്നത്. വിശ്വാസികൾ നന്മയെ മുറുകെപ്പിടിച്ച് ജീവിക്കുക അപ്പോൾ നമുക്ക് സ്വർഗ്ഗം കിട്ടും.ഞാനും ഒരു സുന്നിയാണ്
Assalamu alaykum ... ഉസ്താദിന്റെ യഅ്ജൂജ് മഅ്ജൂജ് നിരീക്ഷണംവളരെ നന്നായി ... ഇനി ഒരു വിഭാഗം വിധഗ്ദ UFOlagist കൾ അവകാശപ്പെടുന്ന പോലെ ... ധ്രുവമേഖലയിലെ മഞ്ഞിനടിയിൽ മനുഷ്യനേക്കാൾ അത്യാധുനിക സൗകര്യങ്ങളോടെ വലിയ താവളങ്ങൾ സൃഷ്ടിച്ചു കൊണ്ട് ജീവിക്കുന്ന alliance നെക്കുറിച്ച് (അവരുടെ അതിവേഗ , വിചിത്ര ആകാശയാനങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ അമേരിക്കൻ സേന നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട് ) ആ ജീവികളാണ് യഅ്ജൂജ് മഅ്ജൂജെന്ന് ചിലർ അവകശപ്പെടുന്നു ... ഉസ്താദ് ഈയൊരു ഭാഗവും പഠനത്തിനു വിധേയമാക്കുമെന്നു വിനയത്തോടെ പ്രതീക്ഷിക്കുന്നു ...🤲
وقصتهم في حديث النواس بن سمعان أن النبي صلى الله عليه وسلم قال في عيسى بن مريم بعد قتله الدجال: فبينما هو كذلك إذ أوحى الله إلى عيسى أني قد أخرجت عبادا لي لا يدان لأحد بقتالهم فحرز عبادي إلى الطور. ويبعث الله يأجوج ومأجوج وهم من كل حدب ينسلون، فيمر أوائلهم على بحيرة طبرية فيشربون ما فيها، ويمر آخرهم ويقول: لقد كان بهذه مرة ماء، ثم يسيرون حتى ينتهوا إلى جبل الخمر، وهو جبل بيت المقدس، فيقولون: لقد قتلنا من في الأرض هلم فلنقتل من في السماء، فيرمون بنشابهم إلى السماء، فيرد الله عليهم نشابهم مخضوبة دما، ويحصر نبي الله وأصحابه حتى يكون رأس الثور لأحدهم خيرا من مئة دينار لأحدكم اليوم، فيرغب نبي الله عيسى وأصحابه إلى الله فيرسل الله عليهم النغف في رقابهم فيصبحون فرسى كموت نفس واحدة، ثم يهبط نبي الله عيسى وأصحابه إلى الأرض فلا يجدون موضع شبر إلا ملأه زهمهم ونتنهم، فيرغب نبي الله عيسى وأصحابه إلى الله فيرسل عليهم طيرا كأعناق البخت فتحملهم فتطرحهم حيث شاء الله. رواه مسلم.
: വലിയ കമ്പനികൾ സ്ഥാപിച്ച് ആകമ്പനിയുടെ കോമ്പൗണ്ടിൽ നിന്ന് 80- ഓ നൂറോ കിലോമീറ്റർ ദൂരം ടണലുകൾ നിർമ്മിച്ച് അതിൽ വിവിധ സ്ഥലങ്ങൾ കൂറ്റൻ പ്രഹരശേഷിയുള്ള ബോംബുകൾ സ്ഥാപിച്ച് തുടർച്ചയായി പൊട്ടിച്ചാൽ അവിടെയൊക്കെ ഭൂമുഖത്ത് ബോംബ് സ്ഫോടനമല്ല ഉണ്ടാവുക , മറിച്ച് ഭൂകമ്പമായിരിക്കും പുറത്ത് അനുഭവപ്പെടുക. തുർക്കിയിൽ സംഭവിച്ചത് അതാണെന്നാണ് അനുമാനം. അതിർത്തിയോടടുത്ത് സംഭവിച്ച ഭൂകമ്പം ......!?
ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
DARUL QURAN PAZHUR
40703101067756
KERALA GRAMIN BANK
MAVOOR BRANCH
IFSC:KLGB0040703
G-PAY/Phone Pay : 8157092044
അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
Whatsup Group Link 👇
chat.whatsapp.com/EjLDTwgiHzT4l9wZFApBG1
അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
ഇതിൻ്റെ ബാക്കി എവിടെ
Allenkilum saugu parivarinethire ithu varee ustadintee oru prasamgam kandittillaa…pedi vallathum undo
അത് ഉസ്താദിന്റേ ദൗത്യമല്ലാ..
അവരുടേ അക്രമങ്ങളും അളളാഹുവിന്റേ പരീക്ഷണങ്ങളിൽ നിന്നും രക്ഷപ്പെടാനുളള ദീനിന്റേ മാർഗങ്ങൾ പഠിപ്പിക്കലും പറയലുമാണ് പണ്ഡിതരുടേ ദൗത്യം..
സംഘ്പരിവാറിനേ പറയാൻ ഇവിടേ രാഷ്ഠ്രീയക്കാരും സമുധായ രാഷ്ഠ്രീയക്കാരും അനവധി നിരവധി ഉണ്ട്.@@basheermuhamed2066
സത്യം ഉസ്താദ് ഇനിയും അറിവ് പറയണം 👍👍
ഇൻഷാഹ് അല്ലാഹ്
മാഷാഅല്ലാഹ് എല്ലാ വിഷയങ്ങളും സാധാരണക്കാർക്ക് മനസ്സിലാവാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്ന ഉസ്താദിനു ആഫീത്തോടുകൂടിയുള്ള ദീർഗായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
മരിക്കുന്ന സമയത്തു പൂർണ ഇമാൻ ഇമാൻ കിട്ടി മരിക്കാൻ ദുഹാ ചേയ്യുക
അസ്സലാമു അലൈകും നല്ല പ്രസംഗം ഒന്നും കളയാനില്ല
അൽഹംദുലില്ലാഹ് 🤲
ماشاءالله👍👍👍امين يارب العالمين🇵🇸🇵🇸🇵🇸
ആമീൻ 🤲
അൽഹംദുലില്ലാഹ്
Masha allah
ദുആയിൽ കേൾക്കുന്നവരെ എല്ലാം ഉൾപ്പെടുത്തണെ
കടലിൽ മലപ്പുറം ജില്ലയുടെ 3 ഇരട്ടി വലുപ്പമുള്ള വേസ്റ്റ് കൂട്ടം കടലിൽ ഒഴുകി നടക്കുന്നുണ്ട് എന്ന് ഒരു ശാസ്ത്രവീഡിയോ ഞ്ഹാൻ കണ്ടിട്ടുണ്ട്..ഉസ്താദിന്റെ ഓരോ വാക്കുകളും വിലപ്പെട്ടതാകുന്നു..
🤩🤩🤩🤩😘🤩🤩🤩😘😘😘😘allhamdulillahi rabill ❤❤❤❤❤
Alhamdulillah
Alhamdulillah ❤
നല്ല വിവരമുണ്ട് നല്ല ജ്ഞാനവും ഉണ്ട് ലോകത്തെ എല്ലാത്തിനെയും കുറിച്ച് .പക്ഷേ ആ അറിവ് ജനങ്ങളിലേക്ക് എങ്ങനെ ബോർഅടിപ്പിക്കാതെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കണം എന്നുള്ള അറിവ് മാത്രം ഇല്ല ..
Iloviuuùuu ❤❤❤❤❤❤
എല്ലാം അനുഭവിച്ചറിയും .അന്ന് സമയംകിട്ടില്ല .അള്ളാഹു കാക്കട്ടെ .ആമീൻ ....!
ماشاءالله
❤
ഇപ്പോൾ നിലവിലുള്ള ഒരു രജ്യത്തിന്റെ സുരക്ഷ സംവിദാനത്തിനും യജൂജ് മ അ ജൂജി നെ തടയാനാവില്ല
khairaaya veedundaakaan dua cheyyanam
ഇൻഷാഹ് അല്ലാഹ് 🤲
Alhamdulillah
Ithinte next part please
ഇൻഷാഹ് അല്ലാഹ് 🤲
@@ahlusunnathwaljamahath3370യൂറോപ്പിനു മാത്രം കുറ്റം പറയുന്നതിന് എന്തിനാണ്. എല്ലാം അല്ലാഹു മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ ആണ്. ഉദാഹരണത്തിന് നിങ്ങൾക്ക് വാഹനമായി കുതിരയെയും കോവർ കഴുതയും നാം നിങ്ങൾക്കുവേണ്ടി സൃഷ്ടിച്ചിരിക്കുന്നു. അതുപോലെതന്നെ നിങ്ങൾ അറിയാത്തതിനെയും നാം സൃഷ്ടിച്ചിട്ടുണ്ട്. അപ്പോൾ ഇതിന് സൂചിപ്പിക്കുന്നത് ഇന്ന് നാം കാണുന്ന എല്ലാവിധ വാഹനങ്ങളും ഫ്ലൈറ്റുകളും അതിൽ പെട്ടതല്ലേ. ഇത് മുൻകൂട്ടി അല്ലാഹു മനുഷ്യർക്ക് പറഞ്ഞുതരുന്നതല്ലേ. പിന്നെ അതെല്ലാം യൂറോപ്പാണ് എന്ന് വിലപിക്കുന്നത് എന്തിനാണ്. യൂറോപ്പിൽ ഉള്ളത് മനുഷ്യന്മാർ തന്നെയല്ലേ. അതുപോലെതന്നെ സ്ത്രീകളുടെ കാര്യത്തിൽ. ഒരു 25 30 വർഷം മുന്നേ നമ്മൾ മുസ്ലീങ്ങളുടെ വേഷം എന്തായിരുന്നു ബ്ലൗസും മുണ്ടും ആയിരുന്നു ഇപ്പോൾ ഒരു കാലയളവിന് ശേഷമാണ് പർദ്ദയും മറ്റുള്ള വസ്ത്രങ്ങളും ഔറത്ത് മറയുന്ന രൂപത്തിൽ മുസ്ലിങ്ങൾ ധരിക്കുന്നത്. ഇതൊക്കെ യൂറോപ്പ് ആണെന്ന് പറയേണ്ടിവരും. അതുകൊണ്ടുതന്നെ അല്ലാഹുവിൽ നിന്നാണ് നന്മയും തിന്മയും വരുന്നത് എന്ന് നാം മനസ്സിലാക്കണം. എന്നിട്ട് നാം സൂക്ഷ്മതയോടെ ജീവിക്കണം അതാണ് വേണ്ടത്.ലോകത്തുള്ള എല്ലാ സ്ത്രീകളും ഔറത്ത് മുഖം മറച്ചു നടക്കുന്നവർ ആണെങ്കിൽ ഇന്ന് അല്ലാഹു പറഞ്ഞ സ്ത്രീയുടെ അലങ്കാരിക ഭംഗി നമുക്ക് കാണാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് അല്ലാഹു സുബ്ഹാനവുതാല ഖുർആനിൽ ഹൂറുന്ളീൻ സ്ത്രീകളെ കുറിച്ച് വർണ്ണിക്കുന്നത്. എന്നാൽ ഇന്ന് സ്ത്രീകളുടെ സൗന്ദര്യം നമുക്ക് കാണാൻ പറ്റിയില്ലായിരുന്നുവെങ്കിൽ. അല്ലാഹു ഇങ്ങനെയൊരു ഹൂറുൽ സ്ത്രീകളുടെവർണ്ണങ്ങളെ കുറിച്ച് പറയുന്നത് പ്രസക്തി ഇല്ലാതാകുമായിരുന്നു ഇല്ലാതാകുമായിരുന്നു. പുരുഷന് അതിനോട് താൽപര്യവും ഉണ്ടാകുമായിരുന്നില്ല. അപ്പോൾ ചുരുക്കി പറഞ്ഞാൽ അല്ലാഹുവിൽ നിന്നാണ് നന്മയും തിന്മയും വരുന്നത്. വിശ്വാസികൾ നന്മയെ മുറുകെപ്പിടിച്ച് ജീവിക്കുക അപ്പോൾ നമുക്ക് സ്വർഗ്ഗം കിട്ടും.ഞാനും ഒരു സുന്നിയാണ്
ഒരു ഫുഡ്ബോൾ കളിക്കാരന് അറബ് രാജ്യം കൊടുക്കുന്ന പണം ഉണ്ടകിൽ ഒരു പാവപ്പെട്ട രാജ്യത്തെ മുഴുവൻപട്ടിണിയുംമാറ്റാം🤲🤲
അൽഹംദുലില്ല
👍
Inshallah Mahdi r imamine kond ee ummathine shakthipeduthane allaahhhhh 🤲❤
ആമീൻ 🤲
Ameeen Ameen
ഇതിൽ പറയുന്ന ഭൂമികുലുക്കം ഇമാം മഹ്ധി വരുന്നതിനു മുൻപ് ആണോ?
Ilovu 😢😢😢😢😢😢😮😮😮😮😮😮😮😮😢😢
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സൃഷ്ട്ടാവിനെ പേടിക്കുക...സൃഷ്ടികളെ പേടിക്കണ്ട....
us 51 എന്താണ് അമേരിക്കയിൽ ഉള്ള ariya 51 അതിനെ കുറിച്ച് ഒന്ന് പറയാമോ
Ilou😮😮😮😮😮😮😢
Appo keralayhil ee adutha nootandu vare maru marakkan tax kodukkanamayirunnu ustad athonnum paranjillaaa
Assalamu alaykum ... ഉസ്താദിന്റെ യഅ്ജൂജ് മഅ്ജൂജ് നിരീക്ഷണംവളരെ നന്നായി ... ഇനി ഒരു വിഭാഗം വിധഗ്ദ UFOlagist കൾ അവകാശപ്പെടുന്ന പോലെ ... ധ്രുവമേഖലയിലെ മഞ്ഞിനടിയിൽ മനുഷ്യനേക്കാൾ അത്യാധുനിക സൗകര്യങ്ങളോടെ വലിയ താവളങ്ങൾ സൃഷ്ടിച്ചു കൊണ്ട് ജീവിക്കുന്ന alliance നെക്കുറിച്ച് (അവരുടെ അതിവേഗ , വിചിത്ര ആകാശയാനങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ അമേരിക്കൻ സേന നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട് ) ആ ജീവികളാണ് യഅ്ജൂജ് മഅ്ജൂജെന്ന് ചിലർ അവകശപ്പെടുന്നു ...
ഉസ്താദ് ഈയൊരു ഭാഗവും പഠനത്തിനു വിധേയമാക്കുമെന്നു വിനയത്തോടെ പ്രതീക്ഷിക്കുന്നു ...🤲
എന്റമ്മോ
അൽഹംദുലില്ലാഹ്.., ഇൻഷാഹ് അല്ലാഹ് 🤲
Yahjooj mahjooj {gog . Magog} eniku thonnunnathu russiakarum. China japan. Korea ennivarukum
@@meharoofprtrmeharoofprtr8151 മുഗൾ രാജ വംശം മഅജൂജ് ആയിരുന്നു
@@meharoofprtrmeharoofprtr8151 മംഗോളിയനും ഒക്കെ
full part undo?
അപ്ലോഡ് ചെയ്യാം
😍😘❤😢😢😢😂lou
وقصتهم في حديث النواس بن سمعان أن النبي صلى الله عليه وسلم قال في عيسى بن مريم بعد قتله الدجال: فبينما هو كذلك إذ أوحى الله إلى عيسى أني قد أخرجت عبادا لي لا يدان لأحد بقتالهم فحرز عبادي إلى الطور. ويبعث الله يأجوج ومأجوج وهم من كل حدب ينسلون، فيمر أوائلهم على بحيرة طبرية فيشربون ما فيها، ويمر آخرهم ويقول: لقد كان بهذه مرة ماء، ثم يسيرون حتى ينتهوا إلى جبل الخمر، وهو جبل بيت المقدس، فيقولون: لقد قتلنا من في الأرض هلم فلنقتل من في السماء، فيرمون بنشابهم إلى السماء، فيرد الله عليهم نشابهم مخضوبة دما، ويحصر نبي الله وأصحابه حتى يكون رأس الثور لأحدهم خيرا من مئة دينار لأحدكم اليوم، فيرغب نبي الله عيسى وأصحابه إلى الله فيرسل الله عليهم النغف في رقابهم فيصبحون فرسى كموت نفس واحدة، ثم يهبط نبي الله عيسى وأصحابه إلى الأرض فلا يجدون موضع شبر إلا ملأه زهمهم ونتنهم، فيرغب نبي الله عيسى وأصحابه إلى الله فيرسل عليهم طيرا كأعناق البخت فتحملهم فتطرحهم حيث شاء الله. رواه مسلم.
അൽഹംദുലില്ലാഹ് 🤲
നിയൊം സിറ്റി ഈ ഭൂമിക്കുലുക്കത്തി തകരും അതിന്റെ ഉള്ളിൽ ലക്ഷ കണക്കിന് അളുകൾ മരിക്കും
അതിന് നിയോം സിറ്റിയുടെ നിർമാണവും പ്രവർത്തനവും അറിയണം അതരിയാത്ത ആളുകൾ ആണ് ഇങ്ങനെ സംസാരിക്കുന്നത്
Stephen Hawking died 18-march -2018
: വലിയ കമ്പനികൾ സ്ഥാപിച്ച് ആകമ്പനിയുടെ കോമ്പൗണ്ടിൽ നിന്ന് 80- ഓ നൂറോ കിലോമീറ്റർ ദൂരം ടണലുകൾ നിർമ്മിച്ച് അതിൽ വിവിധ സ്ഥലങ്ങൾ കൂറ്റൻ പ്രഹരശേഷിയുള്ള ബോംബുകൾ സ്ഥാപിച്ച് തുടർച്ചയായി പൊട്ടിച്ചാൽ അവിടെയൊക്കെ ഭൂമുഖത്ത് ബോംബ് സ്ഫോടനമല്ല ഉണ്ടാവുക , മറിച്ച് ഭൂകമ്പമായിരിക്കും പുറത്ത് അനുഭവപ്പെടുക. തുർക്കിയിൽ സംഭവിച്ചത് അതാണെന്നാണ് അനുമാനം. അതിർത്തിയോടടുത്ത് സംഭവിച്ച ഭൂകമ്പം ......!?
പെട്രോൾ ഇല്ലങ്കിൽ
വികസനം ഒന്നും ഉണ്ടാകില്ല
1000 വർഷം ബേക്കിൽ പോകും ഉസ്താതെ
തിമിങ്കലത്ഥിൻ്റെ വയറ്റിൽ 40 ആനകളെ ഉൾകൊള്ളും,
സത്യം
@@BADUSHA.15 400 ആനകളെ കൊള്ളും,,,
നല്ല ക്ലാസ് ഒന്നും മനസിലാകുന്നില്ല, ഇത്തിരി മൈക്കിൽ നിന്ന് മാറി പറയുമ്പോ മനസിലാകും, ഇത്തിരി നീങ്ങി പറയാൻ പറയുമോ
ഇൻഷാഹ് അല്ലാഹ്
Crude oil
പെട്രോൾ ഇല്ലെങ്കിൽ വീണ്ടുo ആറാം നൂറ്റാണ്ടിൽ പോയി ജീവിക്കണം അതാണോ ഉദ്ദേശിക്കുന്നത്....
Yes😂
സൗദിഅറേബ്യ ബ്രിട്ടീഷ് ജൂതഉത്പന്നമല്ലേ ഹറം ഷെരീഫ് കൊള്ളക്കാരൻ dejjaaloona kezzaaboona
ഭൂമിയുടെ കിഡ്നി പെട്രോൾ
അത് വിറ്റ് ജീവിക്കുന്ന മനുഷ്യൻ
അറേബ്യയില് ഭൂമി കുലുക്കം ഉണ്ടായാൽ മരണപ്പെടുന്നത് അറബികൾ ആയിരിക്കില്ല ,നമ്മൾ പ്രവാസികല് ആയിരിക്കും .
അതെ, അല്ലാഹ് കാക്കട്ടെ 🤲
അപ്പൊ ഈസാ നബിയുടെ കാലത്ത് വരുന്നത് എജൂജ് മഹജൂജ് അല്ലെ 🤔ശരിയാ യൂറോപ്പ് തന്നെ ഫിത്‌ന
ദജ്ജാലാണ് ഏറ്റവും വലിയ ഫിത്ന
@@AnnaBenn-iw6zjഅതിന് ശേഷം യഹ് ജൂജ് മഹ്ജൂജ്
ومن فتنه المسيح الدجال.അതുകൊണ്ടാണ് മുത്ത് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ ഇങ്ങനെ ദുആ ചെയ്യാൻ പഠിപ്പിച്ചത് നിസ്കാരത്തിൽ
എങ്ങനെയാണ് പെട്രോൾ ഇത്ര വലിയ ഗുണ്ടയാകുന്നത്
അതിന്റേ മറ്റു അർഥ തലങ്ങൾ പഠിക്കുകയും ദീർഘ വീക്ഷണത്തോടേയും ചിന്തിക്കൂക.
Alhamdulillah
❤
തിമിങ്കലത്ഥിൻ്റെ വയറ്റിൽ 40 ആനകളെ ഉൾകൊള്ളും,
Alhamdulillah
❤
Alhamdulillah