ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ഇത് വർഷങ്ങൾക്കു മുൻപ് എന്റെ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് നട്സിന് പകരം ഏലക്കായും ജീരകവും നെയ്യും തേങ്ങയും ചേർത്താൽ മതി സൂപ്പർ ടേസ്റ്റ് ആണ് ഷാൻചേട്ട കിടു
എന്റെ അമ്മോ... ലവ് ലെറ്ററോ 🌹ഞാനില്ല. പണ്ട് ഒരു പെണ്ണിന് ലവ് ലെറ്റർ കൊടുത്തതിനു അപ്പെന്റെ വക കാപ്പിവടിക്കുള്ള അടിയുടെ പാട് ഇപ്പോഴും എന്റെ പുറത്തു കാണാം 🤔wish u all the best 🌹
തലശ്ശേരിയിൽ ഒരു കല്യാണ വീട്ടിൽ പോയപ്പോഴാണ് എലാഞ്ചി ആദ്യമായി കഴിക്കുന്നത് 😍 ഇന്ന് ഇപ്പോൾ ഈ video കണ്ട് വീണ്ടും വീട്ടിൽ സ്വന്തമായി ഉണ്ടാക്കി കഴിച്ചു 😋 വീട്ടിൽ എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമായി💞 ഒരു confusion പോലും ഇല്ലാതെ recepies simple ആയി പറഞ്ഞ് തരുന്ന താങ്കൾക്ക് ഇരിക്കട്ടെ ഒരു ❤ letter
Ithupole amma undaakarund. Same batter filling il thengayum panchasarem elakkayum mathram. Athinte peru ithaannu arinjudaarunnu. Sambavam kollatto. Ee recepie urappayum try cheyyum..🤗🤗
ഹായ് . ഷാൻ ജിയോ. ആദ്യമേതന്നെ ഇങ്ങനെ ഒരു ഐറ്റം പരിചയപ്പെടുത്തിയതിന് താങ്ക്യൂ. 🌹. ഇത് ലവ് ലെറ്റർ.മുട്ട കുഴലപ്പം. എന്ത് തന്നെ പേര് ആയാലും. ഇതിന് ഷാൻ ജിയോ സ്പെഷ്യൽ. ( റോൾ അപ്പം ) എന്നുകൂടി ഒരു പേര് ഇരിക്കട്ടെ. അത്രമാത്രം നന്നായിരിക്കുന്നു. താങ്ക്യൂ സോ മച്ച്...❤🤗👍
Ingananalle ithinte peru, ente vtil mutta cherkkathe maida kalakki ithu pole cheyarund, kunju nalu mutta kazhikkathapol ingane cheythittund amma, ithu kollam, try cheyam 👍 good presentation ❤️
This reminds me of our traditional Singaporean snack kuih dadar. We use pandan juice in the crepe batter and instead of sugar, we use palm sugar to make the coconut filling.
ഞാൻ വീണ്ടും വന്നൂട്ടോ.... ♥ലെറ്റർ കിടു.... ഗോതമ്പ് പൊടി കൊണ്ട് ആണ് ഉണ്ടാക്കിയത്.... മൈദ വെച്ചു ഉണ്ടാക്കിയതിന്റെ taste അറിയാത്തതു കൊണ്ടു വ്യത്യാസം പറയാൻ അറിയില്ല.... രാവിലേ ആണ് ഉണ്ടാക്കിയത്... സൂപ്പർ taste ആയിരുന്നു....
@@ShaanGeo innale thanne indakinu..bt parayan marannu poyi ...adipwoli aayrn...wp status ittapo ellavrum chodich . Avsanm ee video link thanne status aaki ellavrkum ethichu koduthu😌 angane njanm oru famous chef aayi 😝😝🙈🙈 thanks to u sir 👍❤️
Now iam 57 ..when I was a student at mahatma Gandhi university we got this in the hostel as an evening snack .we called it LOVE LETTER..that is its best nameb

Siddheekh
Mixer brand etha??
Can u pls make sweet corn chicken soup??
Tried your recipe today... it came out really well :)! Thank you Brother :)!
Prepared it's good thank u
Shaanjeo fans adi like..... Ella recepies kannum superrrrrrr
Thank you so much 😊
ഇത് വർഷങ്ങൾക്കു മുൻപ് എന്റെ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് നട്സിന് പകരം ഏലക്കായും ജീരകവും നെയ്യും തേങ്ങയും ചേർത്താൽ മതി സൂപ്പർ ടേസ്റ്റ് ആണ് ഷാൻചേട്ട കിടു
Thank you so much 😊
വാലന്റൈൻസ് ഡേ കൂടി പരിഗണിച്ച് ലവ് ലെറ്റർ ഉണ്ടാക്കി വിതരണം ചെയ്ത ഷാൻജിയോ അണ്ണന് ബിഗ് കിസ്സ് ❤️❤️❤️
😂😂😂
Elanji adipoli kanumbol nalla bangiyum undakkumbol kzhikkanulla kothiyum endhayalum undakki nokkumto recipe ellam njan try cheyyarund post cheyyarillato veendum nalloru video kanan kathirikkunu👌👌👌👌
Thank you so much 😊
@@ShaanGeo wlcm
വല്ലാത്തൊരു വെറൈറ്റി ഐറ്റം തന്നെ 👍 പേരുകൾ പലതാണേലും സംഗതി ജോർ ആയിട്ടുണ്ട് 😋❣️
Thank you so much 😊
Koikodan palaharem
എന്റെ അമ്മോ... ലവ് ലെറ്ററോ 🌹ഞാനില്ല. പണ്ട് ഒരു പെണ്ണിന് ലവ് ലെറ്റർ കൊടുത്തതിനു അപ്പെന്റെ വക കാപ്പിവടിക്കുള്ള അടിയുടെ പാട് ഇപ്പോഴും എന്റെ പുറത്തു കാണാം 🤔wish u all the best 🌹
👍👍
😂😂😂
തലശ്ശേരിയിൽ ഒരു കല്യാണ വീട്ടിൽ പോയപ്പോഴാണ് എലാഞ്ചി ആദ്യമായി കഴിക്കുന്നത് 😍 ഇന്ന് ഇപ്പോൾ ഈ video കണ്ട് വീണ്ടും വീട്ടിൽ സ്വന്തമായി ഉണ്ടാക്കി കഴിച്ചു 😋 വീട്ടിൽ എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമായി💞 ഒരു confusion പോലും ഇല്ലാതെ recepies simple ആയി പറഞ്ഞ് തരുന്ന താങ്കൾക്ക് ഇരിക്കട്ടെ ഒരു ❤ letter
Thank you so much 😊
Mixiee സൂപ്പർ..
എല്ലാഞ്ചി അതിലും സൂപ്പർ....
Thank you so much 😊
മിക്സി സൂപ്പർ കെട്ടോ. ഏലാഞ്ചി ആദ്യമായി കേൾക്കുകയാണ് ഈ പേര്... എന്തായാലും റെസിപ്പി കലക്കി 👌👌👌👌👌👌
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
Ithu vare ketitille..its v famous
Malabar area yil ariyapedunnath elanji
കോഴിക്കോട് ഭാഗങ്ങളിൽ സുപരിചിതമാണ് എലാഞ്ചി
Eatha brand mixer
Valare എളുപ്പത്തിൽ കഴിഞ്ഞു അടിപൊളി... സൂപ്പർ taste
Thank you so much
മിക്സി സൂപ്പറാ 😍... എലാഞ്ചി കൊള്ളാം.. ഇഷ്ടപ്പെട്ടു
Thank you so much 😊
Super.shanjio.... ഒരു പാട് ഇഷ്ടം ഒരോ റസിപ്പിയും .. വലിച്ച് നിട്ടാത്ത അവതരണം മറ്റുള്ളവരിൽ നിന്നും വിത്യസ്ഥനാക്കുന്നു. Thanks
Thank you so much 😊
ഷാനിന്റെ mixie ഫാൻ ആയി ഞാൻ... സൂപ്പർ റെസിപി
Thank you so much 😊
Njangal pancake rolls ennu vilikum. Kidukaazhi item.
😊🙏🏼
Chettaayiiiyude "serve"it's ooowsem... super,mixi kalakki...
Vedios kanunathinu munne like adikum njan arekilum uddo agane ❤️😍😍
Thank you so much 😊
ഞാൻ ഫസ്റ്റ് തന്നെ ലൈക് അടിക്കും അത്രയും ഇഷ്ടം ആണ്
I used to make this..but without egg...will try this..very nice method of rolling.
Thank you so much 😊
*പേരുപോലെ തന്നെ 'ഏലാഞ്ചി' കാണാനും ഒരു സൂപ്പർ ഡിഷ് ആണെന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി...*
*ഇതു കണ്ടിട്ട് കഴിക്കാൻ തോന്നിയ എത്രപേർ....😊😊😊*
Thank you so much 😊
Comment ചെയ്യാൻ പറഞ്ഞ style ഒരുപാട് ഇഷ്ട്ടപ്പെട്ടു.👍🏻👍🏻🤣🤣🤣
കണ്ണൂരിൽ ലവ് ലറ്റർ എന്ന് പറയാറുണ്ട്. കാരണം തുറക്കും ബോൾ മധുരമാണല്ലോ രണ്ടിലും !❤️
😊😊😊
ഇത് ഉണ്ടാക്കാറുണ്ട് my fvt സൂപ്പർ 🌹🌹👌👌
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊
എല്ലാ കമന്റ്സും റിപ്ലൈ കൊടുക്കുന്ന ചേട്ടൻ polii❤❤
Thank you so much 😊
Ithupole amma undaakarund. Same batter filling il thengayum panchasarem elakkayum mathram. Athinte peru ithaannu arinjudaarunnu. Sambavam kollatto. Ee recepie urappayum try cheyyum..🤗🤗
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
@@ShaanGeo sure...
@@ShaanGeo try cheithuu.. very tasty. Thank youu Shaan Geo. 😊😊
അടിപൊളി., loveletter ഉണ്ടാക്കി നോക്കണമല്ലോ ❤
Undaakki nokkiyittu abhipraayam parayan marakkalle
Ee video kande kazhinje pettanne thanne njan undakki Nokki ellarkum ishtayi 👍👍
Thank you so much 😊 Ishtamayi ennarinjathil othiri santhosham
ഹായ് . ഷാൻ ജിയോ. ആദ്യമേതന്നെ ഇങ്ങനെ ഒരു ഐറ്റം പരിചയപ്പെടുത്തിയതിന് താങ്ക്യൂ. 🌹. ഇത് ലവ് ലെറ്റർ.മുട്ട കുഴലപ്പം. എന്ത് തന്നെ പേര് ആയാലും. ഇതിന് ഷാൻ ജിയോ സ്പെഷ്യൽ. ( റോൾ അപ്പം ) എന്നുകൂടി ഒരു പേര് ഇരിക്കട്ടെ. അത്രമാത്രം നന്നായിരിക്കുന്നു. താങ്ക്യൂ സോ മച്ച്...❤🤗👍
Thank you so much 😊
Undakki nokki.. Easy and very tasty.❤❤
Glad you liked the dish😊
Came out so good..i added a little sharkara to the filling which made it even more fulfilling..thanks😊
Thank you so much 😊
Using
Wheat atta nd
Sharkara healthy... Sure
Onnum parayan illa kanumpol thanne kazhikkan thonnuva 😌😌😌😋😋😋😋😋😋😋😋😋🤭
Undaakki nokkane
@@ShaanGeo undakki ellarum nannayit und paranju 😍😍😍😍😘😘😘
Shaan. വീഡിയോ. സൂപ്പർ. മിക്സി. കൊള്ളാം. ഇത്. ഏതു. കമ്പി നി. എന്നു. അറിച്. കൊള്ളാം. ഇനിയും നല്ല. നല്ല. വീഡിയോ. ഇടണം 👍👍👍
Thank you so much 😊 Mixie is imported. Moulinex.
Njn ippo thanne idhu undakn povanu...ivide idhinu parayunna name .mutta paalada😋😋
മുട്ട പാലട നും പറയും ❤
😊😊😊
Yes
നല്ല അവതരണം. Recipies adipoli
Njangade avde muttakuzhalappam enna parayaa..evng school vitt varumbo amma undaki thararund superaaa😋😋😋
😊😊😊
Ingananalle ithinte peru, ente vtil mutta cherkkathe maida kalakki ithu pole cheyarund, kunju nalu mutta kazhikkathapol ingane cheythittund amma, ithu kollam, try cheyam 👍 good presentation ❤️
Undaakki nokkiyittu abhipraayam parayan marakkalle 😊
എൻ്റെ അമ്മച്ചി ഇതിന് മുട്ടകുഴലപ്പം എന്നാണ് പറയുന്നത്. ചെറുപ്പത്തിൽ ഇഷ്ടംപോലെ ഉണ്ടാക്കി തന്നിട്ട് ഉണ്ടു.
സൂപ്പർ bro👍👍
Thank you so much 😊
Njan undaki Adipoliii aanu
Super ആയിട്ടിട്ടുണ്ട്
നമ്മൾ ഉണ്ടാക്കുന്ന ഫില്ലിങ്സ് വേറെ ആണ്. തേങ്ങ വേവിക്കാറില്ല. ഇത് ഒന്ന് try ചെയ്തു നോക്കണം.
😊😊😊
Super njan ഇന്ന് try ചെയ്തു വളരെ tasty
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
കുട്ടികാലത്ത് ഇത് കഴിച്ചിട്ടുണ്ട്..😋 ealanjhi ദോശ എന്ന പറയൽ ഇവിടെ 👍
😊😊😊
Super recipe. Very easy to make. Njan undakki. Makkalkku valare ishtamayi.thank you 🌹
Thanks Neethu
ഷാനിന്റെ ഭാര്യ ആകുന്ന പെണ്ണിന്റെ ഭാഗ്യം ..........ഭാര്യ ആവാൻ ഇഷ്ടമുള്ള സുന്ദരികൾ ഇവിടെ ലൈക്
Kozhikkodinte ororo bhagangalilum ororo peraan njangal ealaanji enna parayunne eathaayaalum kalakki 😋😋
Thank you so much 😊
Correct measurements correct timing omgg it's making me crazy 😂😦😦 You are really a great cook ❤️
Thank you so much 😊
ഷാൻ ചേട്ടാ ...ഞാൻ ഉണ്ടാക്കി .. എലാഞ്ചി : പൊളി
Thank you so much 😊
Spr.. പേരുകൾ.. എന്തായാലും try ചെയ്യാം.. ലവ് ലെറ്റർ എല്ലാർക്കും കൊടുത്ത് നോക്കാം 😋😋😋😋🌹
😂
😂😂😂
Love letter super........... Shan chetta👍🏻👍🏻👍🏻 mayyathappam vallathoru appamayippoyi👍🏻👍🏻👍🏻
Thank you so much 😊
Super😍👌👌👌പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന വിഭവം.... Thanks
Thank you so much 😊
Suprr ....... Love letter suprr ..... Simple nd easy recipe .... Thnku .
Thank you so much 😊
Super.. Njan try chyyum.....
😍
Your presentation is super always.😊
Thank you so much 😊
This reminds me of our traditional Singaporean snack kuih dadar. We use pandan juice in the crepe batter and instead of sugar, we use palm sugar to make the coconut filling.
ഈ fillingil മുട്ട ചിക്കിയതും ഏത്തക്ക പുഴുകിയത് കൂടി വെക്കുവാനാ സൂപ്പർ ayirikkum
1ഇൽ കൂടുതൽ മുട്ട = കൊളസ്ട്രോൾ
@@twinklestar218 ഒന്ന് ഇട്ട മതി
@@twinklestar218 എന്നും ഇല്ലല്ലോ അപ്പൊ കുഴപ്പം ഇല്ല
Soooper njan try cheyyum urappu bro 🙏🧡
🙏🙏
പാലക്കാട് ഇതിനെ muttapaalada എന്ന് പറയും
അയിന്
@AbyJoseph-j6v oh no...iam just mention that
Yes
Ayinu ippo entha vende
Breakfast aayi undaaki
Sooprr
Thank you so much❤
You're welcome❤️
Made it this evening...it's really super yummy. ..thanks so much for this lovely n authentic recipe sir....
Thank you so much 😊
ആദ്യമായിട്ട് കേൾക്കുകയാ... എന്തായാലും സംഗതി കൊള്ളാം, അടിപൊളി😍👍
Thank you so much 😊
Your recipes are too good Anna...Will try this for sure🥰
Thank you so much 😊
ഞാൻ ഇത് ഉണ്ടാക്കാറുണ്ട്.... but elanchi എന്ന് ഇപ്പോഴാണ് കേൾക്കുന്നത്....very tasty..
😊🙏🏼
Easy and tasty love letter. Manja nirathil monjathiyumanu. Super brother 🌹🙏👌
Thank you so much 😊
Athyamayitta ethu kanunne orupad esttamayii subscribe cheithu elanjii Athyamayitta kelkkunnathu super👌👍
Thank you so much 😊
Great❤️
Thank you so much 😊
ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ഉണ്ടായിരുന്നു.. thank you.. 🥰
Most welcome tiya😊
Loving one .. ❤️
😊🙏🏼
ഞാൻ വീണ്ടും വന്നൂട്ടോ.... ♥ലെറ്റർ കിടു.... ഗോതമ്പ് പൊടി കൊണ്ട് ആണ് ഉണ്ടാക്കിയത്.... മൈദ വെച്ചു ഉണ്ടാക്കിയതിന്റെ taste അറിയാത്തതു കൊണ്ടു വ്യത്യാസം പറയാൻ അറിയില്ല.... രാവിലേ ആണ് ഉണ്ടാക്കിയത്... സൂപ്പർ taste ആയിരുന്നു....
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊
@@ShaanGeo fb യിൽ account ഇല്ല chettayi... അല്ലെങ്കിൽ എപ്പോഴേ pic post ചെയ്തേനെ.....
Thanks Geo I made it and it was wonderful ❤️🙏
Thank you so much 😊
കൊള്ളാട്ടോ,, എളുപ്പത്തിൽ ചെയ്യാം 😊😊 loved it
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
പാചക സിംഹമേ 😊😊😁
😊😊😊
Good recipe. Nalla pazhutha palayam kodan pazham cheriya piece aaki aa fillingil include cheythal kurachude rasam aanu kazhikkan.
😊🙏🏼
Having this ❤️ letter right now with some green tea 🍵 and enjoying the beautiful weather ☔️ !!! Thanks Shaan for this mouth watering snack 😍
Innundakkiyatheyulloo. Adipoli. Innuchaykku fried rice undakkannam
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊
മിക്സി ഏത് brand ആണ്
It's imported. Moulinex.
അടിപൊളി. നന്നായിട്ടുണ്ട്
Thank you so much 😊
Had this as a evening snack at our college hostel- 😄
😊😊😊
Shan chetaaa polichuttaaa....name super...njn.undaki nokkiyitund pkshe colour chrthittilayirunnu....enthylum .eni ethupole chythu nokkteee......😍😍
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
Shaan Geo ഉണ്ടോ സഖാവേ.... ഒരു ലവ് ലെറ്റർ എടുക്കാൻ 🌺
😂🙏🏼
😂😂😂😂
Ente ummade ishtta vibhavam.
Umma eppozhum undakkarundayirunnu.
Ath loveletter ayirunnenn ippozha manassilayad
Thank you so much 😊
പ്രണയം ഇല്ലാത്തത് കൊണ്ട് ലൗ ലെറ്റർ ഉണ്ടാക്കുന്നില്ല
മയ്യത്തപ്പം ഉണ്ടാക്കി നോക്കാം
😁😁😁😁😁😁😁😁😁😁😁😁
😂😂😂
@@ShaanGeo 😁😁
🤭🤭🙄🙄🙄🤔🤔🤔
Kandathil vechu nalla recipe anu ketto
Thank you so much 😊
എന്നാലും ഇതിന് മയ്യത്തപ്പം എന്ന് പേരിട്ടത് എജ്ജാതി psycho ആയിരിക്കും?
🤣🤣🤣
😂😂😂
😂😂😁😁😁
😂😂🤣
😂😂😂 njaanum athaa orthe
Successful at first mission itself...thank you cook
Most welcome 😊
മയ്യത്താപ്പം ന്റമ്മോ ഒരു വല്ലാത്ത പേരായി poi ...😅😅😅
😂
Ith ippo thanne indakan pova... Iftar kainj nganundenn parayam...insha Allah 🔥🔥🔥
Undaakki nokkiyittu abhipraayam parayan marakkalle 😊
@@ShaanGeo innale thanne indakinu..bt parayan marannu poyi ...adipwoli aayrn...wp status ittapo ellavrum chodich . Avsanm ee video link thanne status aaki ellavrkum ethichu koduthu😌 angane njanm oru famous chef aayi 😝😝🙈🙈 thanks to u sir 👍❤️
ഇത് കൊള്ളാമല്ലോ. കുട്ടികൾക്ക് ഒക്കെ നല്ല ഇഷ്ടമാകും. ഉറപ്പായും ട്രൈ ചെയ്യും. താങ്ക് യൂ..😊
Undaakki nokkiyittu abhipraayam parayan marakkalle
ചെറുപയർ പരിപ്പ് പായസം ഇന്നലെ വച്ച്.
സുപ്പരാണേട്ടോ.
Thankyou and God bless you
Thank you
ഞാൻ മിക്കപ്പോഴും ഉണ്ടാക്കാറുണ്ട്, മിക്സി സൂപ്പർ
Thank you so much 😊
വളരെ സ്വാദുള്ള ഒരു നാലു മണി പലഹാരം.ഞങ്ങൾ കോഴിക്കോട്ടുകാർ ഈ പലഹാരത്തിനെ ' മടക്കുസാൻ 'എന്നും,മുട്ട ചുരുളെന്നും പറയും.താങ്ക്‌യൂ ഷാൻ ജിയോ 👍
Thank you so much 😊
ബീച്ചിലെ ബോംബേ ഹോട്ടലിൽ ഏലാഞ്ചി എന്നാ പറയുന്നെ
Try cheythu simply superb ayrunnu
Thanku Fousiya😊
സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു ഈ വീഡിയോ ഇതിന്റെ പേര് ആദ്യമായി കേൾക്കുന്ന ഞാൻ 🙂🙂🙂😃😃😃
😊
Now iam 57 ..when I was a student at mahatma Gandhi university we got this in the hostel as an evening snack .we called it LOVE LETTER..that is its best nameb
💚💛👍first day watching
😊🙏🏼
Njan ennle undaaki super
Thank you so much 😊
Suprb..brother.. luv this channel. 💓.. waiting for nxt video. 💙
Thank you so much 😊
എല്ലാ വീഡിയോസും വളരെ നല്ല വീഡിയോസാണ്. വളരെ ഉപകാരപ്രദം. കുക്കിങ് താൽപര്യം ഇല്ലാത്ത എനിക്ക് ഇപ്പോ ഇന്ററസ്റ്റ് ആണ് കുക്ക് ചെയ്യാൻ...
Thank you so much 😊
Nammal therada ennanu parayaaru....pwolikkum van taste Aanu❤
Yes ❤️
നല്ല രസമുണ്ട് കാണാൻ
😊😊😊
Njangalude naattil muttakuzhalappam aanu. Tried and came out well. Thanks
Njan vtl try cheythu nokki super 👌👌
Thank you so much 😊
Palakkad ithine muttapaalada ennu parayum puthiyaplaku kalyanam kayinja pitennu kodukum ithu nuts idoola naalikeravum panchasarayum mathram maidaku pakaram pachariyilum undaakaam
Thank you so much 😊