Harivarasanam...ഹരിവരാസനം with lyrics

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ഹരിവരാസനം with lyrics

ความคิดเห็น • 99

  • @amrkb
    @amrkb ปีที่แล้ว +93

    പഞ്ചാദീശ്വരി മംഗളം ഹരിഹര പ്രേമാക്രിതെ മംഗളം
    പിന്ചാലംകൃത മംഗളം പ്രണമതാം ചിന്താ മണേ മംഗളം
    പഞ്ചാസ്യ ദ്വജ മംഗളം ത്രിജഗതാമാദ്യ പ്രഭോ മംഗളം
    പഞ്ചാസ്ത്രോപമ മംഗളം ശ്രുതി ശിരോലങ്കാര സന്‍ മംഗളം
    ഓം ഓം ഓം

    • @jayasree12
      @jayasree12 ปีที่แล้ว +4

      🙏🙏🙏🙏

    • @ambilichithan1932
      @ambilichithan1932 ปีที่แล้ว +3

      🙏🏻🙏🏻🙏🏻🙏🏻

    • @sujithkuttan761
      @sujithkuttan761 11 หลายเดือนก่อน +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @PrakashJayasree-l9x
      @PrakashJayasree-l9x 11 หลายเดือนก่อน +2

      🙏🙏🙏🙏

    • @saradhasankar6972
      @saradhasankar6972 11 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻🙏🏻

  • @Jayan-n3e
    @Jayan-n3e 2 หลายเดือนก่อน +3

    സ്വാമിയേ ശരണമയ്യപ്പാ👍👍👍👍👍

  • @BijuS-un4jb
    @BijuS-un4jb 3 หลายเดือนก่อน +2

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏❤️❤️❤️🌹🌹🌹

  • @അഭിലാഷ്-ന1ഹ
    @അഭിലാഷ്-ന1ഹ 10 หลายเดือนก่อน +10

    എന്റെ അയ്യപ്പ എന്റെ എന്റെ മകളുടെ അസുഖമെല്ലാം പൂർണമായി മാറ്റി തരണമേ

  • @remya3339
    @remya3339 3 หลายเดือนก่อน +1

    സൂപ്പർ ആശ ചേച്ചി നന്നായി പാടി. ഭഗവാൻ അനുഗ്രഹിക്കട്ടേ

  • @DineshDinesh-ug5mt
    @DineshDinesh-ug5mt หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പാ

  • @syambbabu9476
    @syambbabu9476 29 วันที่ผ่านมา

    ഹരിവരാസനം വിശ്വമോഹനം
    ഹരിദധീശ്വരം ആരാധ്യപാദുകം
    അരിവിമർദ്ദനം നിത്യനർത്തനം
    ഹരിഹരാത്മജം ദേവമാശ്രയേ
    ശരണ കീർത്തനം ശക്തമാനസം
    ഭരണലോലുപം നർത്തനാലസം
    അരുണഭാസുരം ഭൂതനായകം
    ഹരിഹരാത്മജം ദേവമാശ്രയേ
    പ്രണയസത്യകം പ്രാണനായകം
    പ്രണതകല്പകം സുപ്രഭാഞ്ചിതം
    പ്രണവ മന്ദിരം കീർത്തനപ്രിയം
    ഹരിഹരാത്മജം ദേവമാശ്രയേ
    തുരഗവാഹനം സുന്ദരാനനം
    വരഗദായുധം ദേവവർണ്ണിതം
    ഗുരുകൃപാകരം കീർത്തനപ്രിയം
    ഹരിഹരാത്മജം ദേവമാശ്രയേ
    ത്രിഭുവനാർച്ചിതം ദേവതാത്മകം
    ത്രിനയനം പ്രഭും ദിവ്യദേശികം
    ത്രിദശപൂജിതം ചിന്തിതപ്രദം
    ഹരിഹരാത്മജം ദേവമാശ്രയേ
    ഭവഭയാവഹം ഭാവുകാവഹം
    ഭുവനമോഹനം ഭൂതിഭൂഷണം
    ധവളവാഹനം ദിവ്യവാരണം
    ഹരിഹരാത്മജം ദേവമാശ്രയേ
    കളമൃദുസ്മിതം സുന്ദരാനനം
    കളഭകോമളം ഗാത്രമോഹനം
    കളഭകേസരി വാജിവാഹനം
    ഹരിഹരാത്മജം ദേവമാശ്രയേ
    ശ്രിതജനപ്രിയം ചിന്തിതപ്രദം
    ശ്രുതിവിഭൂഷണം സാധുജീവനം
    ശ്രുതിമനോഹരം ഗീതലാലസം
    ഹരിഹരാത്മജം ദേവമാശ്രയേ
    ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
    ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
    ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
    സ്വാമി ശരണമയ്യപ്പാ
    സ്വാമി ശരണമയ്യപ്പാ........
    പഞ്ചാദ്രീശ്വരി മംഗളം -----
    ഹരിഹര പ്രേമകൃതി മംഗളം -----
    പിഞ്ചാ ലങ്കൃത്ത മംഗളം -----
    പ്രണമഥം ചിന്താമനേ മംഗളം -----
    പഞ്ച സ്യാധ്വജമംഗലം -----
    ത്രിജഗതം ആധ്യ പ്രഭോ മംഗളം -----
    പഞ്ചസ്ത്രോപമമംഗലം -----
    ശ്രുതി സിറോലങ്കാര സന്മംഗലം ------
    ഓം.... ഓം... ഓം...

  • @vineethavineetha4169
    @vineethavineetha4169 10 หลายเดือนก่อน +2

    Swamiye saranamayyappa

  • @sajithkumar3452
    @sajithkumar3452 2 ปีที่แล้ว +10

    Swamiyeee sharanam Ayyappa

  • @krishnaprasad9128
    @krishnaprasad9128 9 หลายเดือนก่อน +1

    Swamiye saranamyappa

  • @anilma5939
    @anilma5939 ปีที่แล้ว +3

    ശരണം അയ്യപ്പാ

  • @renjurenjith6706
    @renjurenjith6706 6 หลายเดือนก่อน +2

    സ്വമിയേ ശരണം അയ്യപ്പ🙏✨

  • @soumyaabhilash2719
    @soumyaabhilash2719 2 ปีที่แล้ว +11

    🙏🏻👏🏻👏🏻👏🏻👏🏻👏🏻നന്നായി പാടി ഇതിനും കൂടുതൽ നമുക്ക് എന്ത് വേണം സ്വാമിയേ ശരണo അയ്യപ്പ 👏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @sumathik4029
    @sumathik4029 5 หลายเดือนก่อน +2

    സ്വാമിയേ ശരണമയ്യപ്പ 🙏🏿🙏🏿

  • @priyam5246
    @priyam5246 7 หลายเดือนก่อน +1

    സ്വമിയേ ശരണ അയപ്പാ

  • @sreejavs4050
    @sreejavs4050 10 หลายเดือนก่อน +1

    Tomorrow I have a competition to sing Harivrasanam thank you for the lyrics

  • @Anithalalulalu-zg2wm
    @Anithalalulalu-zg2wm หลายเดือนก่อน

    swamiye saranam

  • @lkm-8781
    @lkm-8781 ปีที่แล้ว +1

    Swamiyeee saranamayyappaa

  • @krishnaprasad9128
    @krishnaprasad9128 10 หลายเดือนก่อน +1

    Swamiye saranamyappa❤❤❤

  • @girijadevi5737
    @girijadevi5737 7 หลายเดือนก่อน +3

    നമസ്തേ ശരണഠ

  • @bibinkaithackal3214
    @bibinkaithackal3214 2 ปีที่แล้ว +11

    സ്വാമിയെ ശരണം അയ്യപ്പ..❤❤❤❤❤

  • @manojkumarmano4646
    @manojkumarmano4646 2 ปีที่แล้ว +6

    சுவாமியே சரணம் ஐயப்பா

  • @deepakarunakarankarunakara5748
    @deepakarunakarankarunakara5748 ปีที่แล้ว +5

    Swamiye ❤❤❤❤

  • @PraseethaThavara
    @PraseethaThavara 11 หลายเดือนก่อน +1

    Swamiye saranam ayyappaaaa🙏🙏🙏

  • @mohankumar-lb6wk
    @mohankumar-lb6wk 2 ปีที่แล้ว +15

    കോന്നകത്ത് ജാനകി അമ്മ എന്ന അയ്യപ്പ ഭക്തയുടെ വരികൾ സ്വാമിശരണം (ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് )

  • @malumanikandan6975
    @malumanikandan6975 หลายเดือนก่อน +1

    👍🏼🙏🏻🙏🏻🥰🥰

  • @jayaramjpai8149
    @jayaramjpai8149 ปีที่แล้ว +6

    Swamiye saranam ayyappa❤

    • @malathikc4736
      @malathikc4736 ปีที่แล้ว +1

      daily I sing this song

    • @newvideos168
      @newvideos168  ปีที่แล้ว +1

      Thank you . May God bless you and Your family

  • @girijarangaswamy3921
    @girijarangaswamy3921 ปีที่แล้ว +2

    Swami yes saranamayyapa

  • @Devuu896
    @Devuu896 ปีที่แล้ว +3

    സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meenumanu346
    @meenumanu346 2 ปีที่แล้ว +10

    🙏swami saranam 🌹🌸🌺

  • @krishnaprasad9128
    @krishnaprasad9128 10 หลายเดือนก่อน +2

    സ്വാമിയേ ശരണമയ്യപ്പാ
    സ്വാമിയേ ശരണമയ്യപ്പാ
    സ്വാമിയേ ശരണമയ്യപ്പാ
    ഓം ശ്രീ ഹരിഹരപുത്രനന്ദ ചിതയനായപ്പാ സ്വാമിയേ ശരണമയ്യപ്പാ

  • @Rithu1289
    @Rithu1289 11 หลายเดือนก่อน +2

    Bro,,, ചരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പാ എന്നല്ലേ

  • @krishnandmm7123
    @krishnandmm7123 7 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anithaduth1337
    @anithaduth1337 9 หลายเดือนก่อน +1

    ❤️❤️❤️

  • @Chandhinisabu1999
    @Chandhinisabu1999 8 หลายเดือนก่อน +1

    ❤️

  • @sivaprasadmanalady8423
    @sivaprasadmanalady8423 9 หลายเดือนก่อน

    🙏

  • @salinir7445
    @salinir7445 ปีที่แล้ว +4

    Saranam ayyappaa🙏🙏🙏🙏

  • @krishnaradha4250
    @krishnaradha4250 ปีที่แล้ว +1

    Ende ayyappa💞🙏

  • @soorajsooraj-fh1zv
    @soorajsooraj-fh1zv ปีที่แล้ว +7

    I love this song ❤always my favorite

  • @soumyaabhilash2719
    @soumyaabhilash2719 2 ปีที่แล้ว +6

    ❤❤❤❤🥰

  • @vinodayyappathvinodayyappa8510
    @vinodayyappathvinodayyappa8510 2 ปีที่แล้ว +8

    അയപ്പാ ശരണം

  • @shivathmayapramodh2097
    @shivathmayapramodh2097 2 ปีที่แล้ว +6

    സ്വാമിയേ ശരണം

  • @amalmohan9864
    @amalmohan9864 2 ปีที่แล้ว +4

    🙏🙏🙏🙏

  • @sreekalasekar3234
    @sreekalasekar3234 ปีที่แล้ว +4

    🙏🙏🙏🙏👍

  • @snehabinu6019
    @snehabinu6019 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏

  • @sindhu2473
    @sindhu2473 7 หลายเดือนก่อน +1

    🙏🙏🙏🙏മംഗളം വരികൾ കുടി ചേർക്കണം

    • @newvideos168
      @newvideos168  6 หลายเดือนก่อน

      There is another video with those lines

  • @creative755
    @creative755 10 หลายเดือนก่อน +3

    തുരഗ വാഹനം സുന്ദരാനനം
    വര ഗദായുധം വേദ വർണ്ണിതം

  • @anilma5939
    @anilma5939 ปีที่แล้ว +2

    Super

  • @sunilkumarnagaroor7381
    @sunilkumarnagaroor7381 ปีที่แล้ว +2

    എന്റെ സ്വാമിയേ 🙏

  • @krishnaradha4250
    @krishnaradha4250 ปีที่แล้ว +1

    💖🙏

  • @tasneemsahebay1636
    @tasneemsahebay1636 2 ปีที่แล้ว +2

    Ayyappa na korika neraverchu plzzzzzzzzzzzz

    • @newvideos168
      @newvideos168  2 ปีที่แล้ว

      Please send a link of lyrics , I shall make it .

  • @Naruto_24350
    @Naruto_24350 ปีที่แล้ว +1

    Super Swami sharanam ayappa

  • @haridasv7208
    @haridasv7208 ปีที่แล้ว +28

    മംഗളം ചൊല്ലൽ മാത്രം എന്താണ് lyrics കാണിക്കാത്തത്, ചെയ്യുമ്പോൾ എല്ലാം വേണ്ടേ?

    • @sureshkumarkumar1246
      @sureshkumarkumar1246 ปีที่แล้ว

      1

    • @newvideos168
      @newvideos168  ปีที่แล้ว +3

      Apologies ..ഇത് ചെയ്യുമ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. സ്വാമി ശരണം ..

    • @newvideos168
      @newvideos168  10 หลายเดือนก่อน

      th-cam.com/video/TMK8wyFPY0w/w-d-xo.html

    • @minip7924
      @minip7924 9 หลายเดือนก่อน

      സത്യം

  • @maluranju6009
    @maluranju6009 ปีที่แล้ว +5

    നമിച്ചു 🙏🙏🙏🙏🙏

  • @anithaselvakumar9167
    @anithaselvakumar9167 10 หลายเดือนก่อน +1

    2:57

  • @krishnabnair
    @krishnabnair ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SheebaSunil-qf6ry
    @SheebaSunil-qf6ry 9 หลายเดือนก่อน +1

    ❤❤😂❤❤❤❤❤

  • @sindhu2473
    @sindhu2473 7 หลายเดือนก่อน +2

    മംഗളം വരികൾ കുടി ചേർക്കണം

  • @SantoshKumarK1959
    @SantoshKumarK1959 3 ปีที่แล้ว +6

    സ്വാമിയേ ശരണമയ്യപ്പാ

  • @manipanangad8259
    @manipanangad8259 ปีที่แล้ว +1

    സ്വാമിയേ ശരണമയ്യപ്പാ.....

  • @spurthis7809
    @spurthis7809 ปีที่แล้ว +2

    Swamiye Sharanam ayyappa

  • @sreejavs4050
    @sreejavs4050 10 หลายเดือนก่อน +3

    Tomorrow I have a competition to sing Harivrasanam thank you for the lyrics

    • @newvideos168
      @newvideos168  10 หลายเดือนก่อน

      th-cam.com/video/TMK8wyFPY0w/w-d-xo.htmlsi=5X80mGM6_LDAprjk

  • @lekshmiks6037
    @lekshmiks6037 2 ปีที่แล้ว +6

    ❤️

  • @ambilichithan1932
    @ambilichithan1932 9 หลายเดือนก่อน +1

    ❤❤

  • @Rithu1289
    @Rithu1289 11 หลายเดือนก่อน +1

    Bro,,, ചരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പാ എന്നല്ലേ

  • @parvathyb4525
    @parvathyb4525 ปีที่แล้ว +2

    🙏

  • @smithaajith774
    @smithaajith774 ปีที่แล้ว +1

    🙏🙏🙏

  • @sumamole2459
    @sumamole2459 9 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @tasneemsahebay1636
    @tasneemsahebay1636 2 ปีที่แล้ว +5

    Swamiye Sharanam ayyappaaa

  • @vaisakhpm
    @vaisakhpm 2 ปีที่แล้ว +8

    സ്വാമിയേ ശരണമയ്യപ്പ

  • @krishnaprasad9128
    @krishnaprasad9128 2 ปีที่แล้ว +4

    സ്വാമിയേ ശരണമയ്യപ്പാ

  • @sibichenyohannan286
    @sibichenyohannan286 10 หลายเดือนก่อน +1

    ❤❤❤

  • @arunramachandran8168
    @arunramachandran8168 2 ปีที่แล้ว +3

    ❤️❤️❤️