ഹെൽത്തിയും ക്രിസ്പിയും ആയ ചെറുപയർ ദോശ || Pesarattu || Cherupayar Dosa || DELICIOUS RECIPES
ฝัง
- เผยแพร่เมื่อ 7 พ.ย. 2024
- Pesarattu || ചെറുപയർ ദോശ || Healthy Dosa || Cherupayar Dosa || Andhra Pesarattu Dosa || Andhra Dosa || No Fermentation Moong Dosa || pesarattu dosa || Moong Dal Dosa || Green Gram Dosa || ഹെൽത്തി ചെറുപയർ ദോശ || ക്രിസ്പി ദോശ || ദോശ || Dosa || ചെറുപയർ || Cherupayar Recipes || Healthy Recipes || Breakfast Recipes || DELICIOUS RECIPES
This video explains how to make Andhra Pesarattu Recipe (Cherupayar Dosa).
Cherupayar Thoran
• ചെറുപയർ തോരൻ || Green ...
Cherupayar Ularthiyathu
• ചെറുപയർ ഉലർത്തിയത് || ...
Mulaku Bajji
• തട്ടുകടയിലെ അതേ രുചിയി...
Avoli Fish Curry
• തേങ്ങ അരച്ച ആവോലി മീൻ ...
Green Peas Curry
• നാടൻ ഗ്രീൻ പീസ് കറി ||...
#Pesarattu
#CherupayarDosa
#DELICIOUSRECIPES
#AndhraDosa
#NoFermentationMoongDosa
#GreenGramDosa
#BreakfastRecipes
#HealthyRecipes
Njan innale ith kande innu morning njan undakki adipoli ayittund👌 super 👍
Thank you very much for the feedback 🙏
ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഷുഗർക്കാർക്ക് നല്ല diet ആണ് . thank you🙏🙏
ഈ റെസിപ്പി ട്രൈ ചെയ്തതിനും ഇഷ്ടമായെന്ന് അറിഞ്ഞതിലും വളരെ സന്തോഷം.Thanks 🙏
ഞാനും ഉണ്ടാക്കി സൂപ്പാർ
Thank you very much 🙏
Njan undaakki nallathaanu.... Veetil ellavarkkum ishtaayi... Thank you 🙏🙏🙏
Thank you very much for the feedback 🙏 ee comment kandappol orupau santhoshamayi.Subscribe koodi cheyyan marakkaruthe.
Ethra divasam njammal keep cheyyam
2-3 days batter fridgil vachu use cheyyam.
Njan undaki noki supperantooo👍
Thanks 🙏
👍
Ennu vaikkittu dosa undakkam. Kurachuu kurruumullakku cherrthalloo
Njan kurumulaku cherkkarilla.Ithu ferment cheyyenda avashyamilla.Appol thanne dosa chudam.
ഞാനും ഉണ്ടാക്കി സൂപ്പർ 👌
Thanks 🙏
Trx
Ee dosa yil ulli koodi podiyayi cut cheythittu madakki edukkanam super aanu
👍👍
Try cheyyanam
Happy cooking 👍👍
Idu podi add cheydal madiyooo
Plz reply
Ithil cherupayar aanu use cheythathu.
Let me try then i'll give u feedback 👍
Happy cooking 👍
Thanks for watching 🙏
വെളുത്തുള്ളി കൂടി വേണ്ടേ. ഗ്യാസിന്
ഞാൻ ഇതിൽ വെളുത്തുള്ളി ചേർക്കാറില്ല.Thanks 🙏
വളരെ നന്നായിട്ടുണ്ട് അടിപൊളി ദോശ
Thanks dear
It's very healthy light nd delicious
CHITRA Ganesh 👍👍
വളരെ നന്നായിട്ടുണ്ട്
Pazhamayile Puthuma Thanks 🙏
Njan kandittilla undakkittilla kazhicjittumilla .ini onnunokkittuthanne
Happy cooking 👍
Ithil chor koottano chechi?
1 cup cherupayar + 1/3 cup pachari aanu eduthathu. Choru cherthittilla. Thanks for watching 🙏
Can i avoid cumin seed... I don't like its smell
Yes, you can avoid cumin seeds if you don’t like it . Thanks for watching 🙏
Ee mav kondu idli undakkamooo?
Njan ithuvareyum ee mavu vachu Idli try cheythittilla .
@@DELICIOUSRECIPES0510 ooo
പൊളി ഒരു രക്ഷയും ഇല്ല ഇണ്ടാക്കി നോക്കട്ടെ
Thanks 🙏
Happy cooking 👍
കൂടുതൽ ടൈം വെള്ളത്തിൽ ഇട്ടാൽ കുഴപ്പം ഉണ്ടോ
ഒരു കുഴപ്പവുമില്ല👍
Try chithu adipoli andhaayaalum eshtyayi 😘😘😘😘
Thanks dear 😍
Super try cheythu 😘😘😘❤️ ഇഷ്ടായി
Thanks dear
@@DELICIOUSRECIPES0510 🥰
ആന്ധ്ര പെസർട്ട്
@@SojiSojimol അതെ.Thanks for watching 🙏
Over night batter vechit mng undakiyal kuzhapamundo
Nightil batter undakkiyittu fridgil vacha shesham morning dosa undakkam.Happy cooking 😍
Ithu weight loss aayi kootan pattumo
Yes 👍 Protein rich aayittulla healthy dosa aanu. Healthy Jowar Chilla yude video post cheythittundu .pls watch that video 🙏
Super chechi easy recipe ❤️ thank u🥰
Thanks dear 😍
1 കപ്പ് ചെറു പയറിന് എത്ര അരി ഇടണം
1/3 കപ്പ്(മൂന്നിൽ ഒരു ഭാഗം) പച്ചരി എടുക്കാം.Happy cooking 👍👍
Fermantation chaithal kuzhappam undo
Fermentation avashyamilla.Batter prepare cheytha udane dosa undakkam.
Supper anu
Thanks 🙏
Store chyth vekvo
Fridgil vachal mathi
അരച്ചതിനുശേഷം ഓവർ നൈറ്റ് വച്ചാൽ കുഴപ്പം ഉണ്ടോ....???
ഈ മാവ് പുളിപ്പിച്ചെടുക്കേണ്ട ആവശ്യമില്ല.ഉടനെ തന്നെ ദോശ ചുട്ടെടുക്കാം.
I really love ur channel
Thank you very much 🙏
സൂപ്പറായിട്ടുണ്ട്.
Alphonse Antony Thanks 🙏
Sherikkum ethra hours cherupayar kuthirthanam
Overnight kuthirthu vakkam or 4 to 5 hours kuthirthu vakkam.
Healthy dosa diet nokunavarku protein rich food aanu
Niviz Kitchen yes protein rich dosa
Basumathi rice patto
Basmati rice vachu njan try cheythittilla tto.
Tasty and healthy recipe
Passionate Homemaker Thanks 🙏
Super ayind
Thanks 🙏
Supper,. Dosa
Thanks 🙏
ജിഞ്ചർ ചട്ടിണി ഉണ്ടാക്കിയോ
ജിഞ്ചർ ചട്നി ഉണ്ടാക്കിയല്ലോ.വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് 😍
Link ittu tharumoo plzz 🤗
Hi sooper recipe onn reply tharumooo plzzzzzzzzzzzzzz
Thanks 🙏
Aaa chatiniyude video edamo
Ginger Chutneyude video post cheythittundu. Thanks 🙏
But rice venda pakaram payar mathram mathi poliyanu
👍👍
Super😍
Thanks 🙏
Healthy tasty Dosa... well prepared.. full view
Thanks dear
Kazhichunokkiyo??
👍👌
🙏🙏
നെറ്റിൽ അരച്ച് വെച്ചിട്ട് രാവിലെ എടുക്കാൻ പറ്റുമോ അതോ കേടാകുമോ
ഇതിന് ferment ആകാൻ വയ്ക്കേണ്ട ആവശ്യമില്ല.രാത്രിയിൽ അരയ്ക്കുകയാണെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കണം.
@@DELICIOUSRECIPES0510 okk
New sub
Thanks 🙏
👍👍👍
🙏🙏
Rice ratio onu parayamo, green gram nte half aano atho kal cup aano
Cherupayar-1 cup ; raw rice- 1/3 cup.
Happy cooking 😍
@@DELICIOUSRECIPES0510 thank you
🙏🙏
ഒരു കപ്പ് പയർ മുക്കാൽ കപ്പ് അരി
You can add uluva, urudal grinding time you can add small onion, kappal mulaghe, asafoetida, also good for health little
👍👍
ചേച്ചി ചെറുപയറിന്റെ പച്ചമണം ഉണ്ടാകുമോ 😔 വീട്ടിൽ ആർക്കും ചെറുപയർ ഇഷ്ടം അല്ല.
പച്ചമണം ഉണ്ടാവില്ല.നല്ല ക്രിസ്പിയായി കിട്ടും.സാധാരണ ദോശയുടെ ടേസ്റ്റല്ല ഇതിന്.
@@DELICIOUSRECIPES0510 താങ്ക്സ് ചേച്ചി ❤️
Jjj
0
Bnhh
അതിലേക്ക് എന്തിനാണ് മുളകും ഇഞ്ചിയും ഒക്കെ ഇടുന്നത് 🤔🤔😍
ഇത് ചെറുപയർ കൊണ്ട് തയ്യാറാക്കിയ ദോശയല്ലേ .അപ്പോൾ കുറച്ച് ടേസ്റ്റി് കൂടുതൽ കിട്ടാനാണ് മുളകും ഇഞ്ചിയുമൊക്കെ ചേർക്കുന്നത്.
Gas kayari chakand erikan
ഞാൻ ചെറുപയർ മുളപ്പിച്ചിട്ടാണു ഉണ്ടാക്കിയത് But ദോശയുടെ ഉള് വേവാതെ കിട്ടുന്നു. പുറം കരിയുന്നു. Law flaime ആണ് ഉണ്ടാക്കിയത് .എങ്ങിനെ ശരിയാക്കാം Plz ഇനി വെള്ളം കൂടിയതു കൊണ്ടാണോ
ഞാൻ ചെറുപയർ മുളപ്പിച്ചിട്ട് ഈ ദോശ തയ്യാറാക്കിയിട്ടില്ല.ഈ വീഡിയോയിൽ കാണുന്നതുപോലെ ചെയ്താൽ നല്ല crispy ദോശ കിട്ടും.വേവാതെയിരിക്കില്ല ട്ടോ.ഞാനിത് സ്ഥിരമായി ചെയ്യാറുള്ളതാണ് ട്ടോ.
Nan undakan pova shariyayittillangil😠
Nalla crispy aayittu undakku.Happy cooking 👍
Nannayoo