അമ്മയും അച്ഛനും നേപ്പാളികൾ മക്കൾ മലയാളികൾ

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 267

  • @ratheeshramanan6066
    @ratheeshramanan6066 2 ปีที่แล้ว +342

    ഇല്ലായ്മയിലും വിദ്യാഭ്യാസത്തിന് ഏത് അറ്റം വരെയും പോയി കഷ്ടപ്പെടുമെന്ന് പറഞ്ഞ് അമ്മയ്ക്ക് ഇരിക്കട്ടെ ഈ മകളുടെ വിജയത്തിളക്കം🌹👍

  • @sathiapalanppputhenpurayil1220
    @sathiapalanppputhenpurayil1220 2 ปีที่แล้ว +218

    ജീവിതമെന്നൊരു തൂക് പാലം അതിൽ ജീവികൾ നാമെല്ലാം സഞ്ചാരികൾ. നന്മകൾ നേരുന്നു. ആ അമ്മക്ക് പ്രത്യേകം ഒരു സല്യൂട്ട്

  • @vasanthatharangini6731
    @vasanthatharangini6731 2 ปีที่แล้ว +73

    ഈ കുടുംബത്തെ ദൈവം സർവ്വ നന്മകളാലും അനുഗ്രഹിക്കട്ടെ കാത്തുകൊള്ളട്ടെ.
    ഈ കുടുംബം നമ്മുടെ നാടിന് ഒരഭിമാനമാണ്.
    മലയാളികൾ മലയാളം പറയാൻ നാണംകെടുമ്പോൾ എന്തുമനോഹരമായി മലയാളം സംസാരിക്കുന്നു.
    പഠിക്കാൻ മിടുക്കരായ കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ ❤❤❤❤💐💐💐🙏🙏🙏

  • @jayanmullasseri9096
    @jayanmullasseri9096 2 ปีที่แล้ว +19

    മക്കളെ വളരെ സന്തോഷമുണ്ട്. ഇനിയും ഈ നാട്ടുകാരിൽ ഒരാളായി തന്നെ വളരുക.

  • @chandranpk3738
    @chandranpk3738 2 ปีที่แล้ว +5

    ആ അമ്മയ്ക്കും പൊന്നുമക്കൾക്കും എൻ്റേയും കുടുംബത്തിൻ്റേയും ബിഗ് സല്യൂട്ട്❤️🙏 അമ്മേ ഈ കഷ്ടപ്പാടിന് ഫലം കാണാതിരിയ്ക്കില്ല. നല്ലതേ വരു. ഞങ്ങൾ കൂടെ ഉണ്ടാവും. 👍

  • @rajeshkc1749
    @rajeshkc1749 2 ปีที่แล้ว +135

    🙏🇮🇳🚩എല്ലാവിധ ആശംസക്കളും നേരുന്നു അമ്മക്കും,മക്കൾക്കും🙋‍♂️🙋‍♂️🙋‍♂️🙋‍♂️🌹❤️👍👌🙏🇮🇳🚩🚩🚩

  • @ichus946
    @ichus946 2 ปีที่แล้ว +81

    മറ്റ് youtube ചാനൽകളിൽ നിന്നും വ്യത്യസ്തമായി കഷ്ടപെടുന്ന ഒരുപാടുപേർക്ക് നിങ്ങളാൽ കഴിയുന്ന രീതിയിൽ സഹായങ്ങൾ ചെയ്തുകൊടുക്കുന്ന iype ചേട്ടന് ഒരു big salute 🙏👍💕. ആരതി, ഭൂമിക, ഐശ്വര്യ, നന്നായി പഠിച്ചു നല്ല നിലയിൽ എത്തട്ടെ. 👍💕🥰. God bless you 🥰💕💕

  • @rajeevsreekumar6061
    @rajeevsreekumar6061 2 ปีที่แล้ว +61

    എൻ്റെ മക്കളുടെ പ്രായം... കാണുമ്പോൾ വാത്സല്യം... എല്ലാവിധ അനുഗ്രഹങ്ങളും... നന്നായി വളരാൻ ദൈവത്തിൻ്റെ കരങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാവട്ടെ... ഐപ്പ് സാർ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാറിൻ്റെ സഹായം എപ്പാഴും ഉണ്ടാകണം.. :

  • @vijayaviswadev626
    @vijayaviswadev626 2 ปีที่แล้ว +108

    ദൈവം അനുഗ്രഹിഛു ഈ മക്കൾക്കു നല്ല ഭാവി ഉണ്ടാകട്ടെ

    • @shajiparakkad1887
      @shajiparakkad1887 2 ปีที่แล้ว +2

      Brave heart മക്കളെല്ലാം അമ്മക്ക് കൂട്ടായിരിക്ക നിങ്ങൾ കേരളീയർ

  • @ശ്രീജീസസാനന്ത
    @ശ്രീജീസസാനന്ത 2 ปีที่แล้ว +71

    ഇവർക്കൊരു അടച്ചുറപ്പുള്ള വീട് നല്കാൻ അവിടത്തെ പ്രാദേശിക ഭരണകൂടത്തിന് കഴിയില്ലേ ?
    അവർക്ക് നല്ലൊരു വീടിനുള്ള എല്ലാ അർഹതയുമുണ്ട് .

  • @bennykx41
    @bennykx41 2 ปีที่แล้ว +37

    🌹ഇതു കാണുന്ന ആരെങ്കിലും ശ്രീ സുരേഷ് ഗോപി സാറിന്റെ ശ്രദ്ധയിൽ ഈ കുടുംബം ത്തിന്റെ കാര്യം കൊണ്ട് വന്നാൽ നല്ല സഹായം ഉണ്ടാവും 🙏

    • @aliyarvs4851
      @aliyarvs4851 ปีที่แล้ว +5

      Endhuvade

    • @arar5283
      @arar5283 8 หลายเดือนก่อน

      തേങ്ങാ കുല കൊടുക്കും

    • @oruthalaraavanan
      @oruthalaraavanan 8 หลายเดือนก่อน +2

      തൃശൂരിൽ അവർക്ക് ആർക്കും വോട്ടില്ല 😂

  • @sumap3202
    @sumap3202 2 ปีที่แล้ว +96

    എല്ലാ മക്കൾക്കും നല്ല ഗവണ്മെന്റ് ജോലി കിട്ടട്ടെ

    • @dev-zs8yf
      @dev-zs8yf 2 ปีที่แล้ว +4

      Gvmnt allnklm jeevikkn avr padikatte.

    • @bijucherian818
      @bijucherian818 8 หลายเดือนก่อน

      Nepaly Annu . Malayalam samsarikunnathu kondu Nepaly engane malayaly akum?

  • @PrakashKumar-em2nc
    @PrakashKumar-em2nc 2 ปีที่แล้ว +11

    Hats off madam🤝💐💐 അഭിനന്ദനങ്ങൾ മക്കളെ, ജഗദീശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളുടെ കഷ്ട്ടപാടുകൾ എല്ലാം മാറിവരും

  • @sreedevipillai518
    @sreedevipillai518 2 ปีที่แล้ว +3

    മക്കൾ നല്ല നിലയിൽ എത്താൻ ദൈവം അനുഗ്രഹക്കട്ടെ. ആരെങ്കിലും സഹായിച്ചാൽ നന്നായിരുന്നു

  • @shabeeraliabdulkareem6545
    @shabeeraliabdulkareem6545 2 ปีที่แล้ว +5

    ഈ കുട്ടികൾക്ക് ഇനിയും കൂടുതൽ ഉന്നത വിദ്യാഭ്യാസം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @AshijThoppilan
    @AshijThoppilan 2 ปีที่แล้ว +6

    നേപ്പാളികൾ തന്നെ.... മലയാളി എന്നാൽ ബഹുമതി അല്ല... കഴിവുള്ള സ്നേഹമുള്ള, അഭിമാനമുള്ള നേപ്പാളികൾ ❤️❤️❤️ ഇവർ ഇതേപോലെ കഷ്ടപ്പെട്ടാൽ ഒരിക്കൽ നല്ല നിലയിൽ എത്തും ഈ കുട്ടികൾ 🫂

  • @rukkiya4749
    @rukkiya4749 2 ปีที่แล้ว +35

    ഇരിക്കട്ടെ എന്റെ പൊന്ന് മക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു

  • @L.J.M.
    @L.J.M. 2 ปีที่แล้ว +19

    നല്ലതാ,, ഇങ്ങിനെ വേണം സഹായം ചെയ്യാൻ.. കഴിവില്ലാത്ത കുടുംബങ്ങൾ കണ്ടെത്തി അവരെ സഹായിക്കുന്നതിന് വളരെ നന്ദി 🙏🙏🙏♥️♥️♥️♥️

  • @soudhasoudha6498
    @soudhasoudha6498 2 ปีที่แล้ว +8

    നല്ല പേരുകൾ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shershamohammed2483
    @shershamohammed2483 2 ปีที่แล้ว +10

    ആശംസകളും, പ്രാർത്ഥനകളും, അനുഗ്രഹവും നൽകുന്നതോടൊപ്പം സാമ്പത്തികമായിട്ടും ഉള്ള സഹായവും നൽകേണ്ടതാണ്

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +15

    നമ്മുടെ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു സഹായവും ഈ കുടുംബത്തിന് kittathilley

  • @subiz_world
    @subiz_world 2 ปีที่แล้ว

    സാർ എന്നും വ്യത്യസ്തമായ ആളുകളെ പരിചയപ്പെടുത്തുന്നത് ഒരു സല്യൂട്ട്..🤗

  • @akashkuttu4194
    @akashkuttu4194 2 ปีที่แล้ว +4

    ഇവരെ സഹായിച്ചു കേരളം മാതൃക കാട്ടനും

  • @varghesemm1798
    @varghesemm1798 2 ปีที่แล้ว +7

    Nalla midukki kuttikal...Athu pole Oru nalla ammayum. God bless you.....

  • @kuttetanvlog
    @kuttetanvlog 2 ปีที่แล้ว +31

    ആരും ഇല്ലങ്കിലും ദൈവം നിങ്ങളെ തളർത്തില്ല
    കൂടെ എൻ്റെ പ്രാർത്ഥനയും

  • @AJITHTHOMAS-xp6cm
    @AJITHTHOMAS-xp6cm 8 หลายเดือนก่อน

    She is the real Hero
    God Bless

  • @Sreeja123
    @Sreeja123 2 ปีที่แล้ว +4

    ഈ കുടുംബത്തെ എല്ലാവരും ചേർന്നു സഹായിക്കണം

  • @lathikalathika3941
    @lathikalathika3941 2 ปีที่แล้ว +1

    എല്ലാ നന്മയും ഈശ്വരാ അഗ്രഹവും ഉണ്ടാകാൻ പ്രാർഥിക്കുന്നു മക്കളെ❤️

  • @dalyjoseph6832
    @dalyjoseph6832 2 ปีที่แล้ว +12

    സർവ്വ ശക്തനായ ദൈവം നിങ്ങളെ എല്ലാ വരേയും നല്ല നിലയിൽ അനുഗ്രഹിക്കട്ടെ Good Bless you

  • @jijopkumar9298
    @jijopkumar9298 8 หลายเดือนก่อน +1

    IPE bro ഇപ്പോൾ ഒരു വീഡിയോ കൂടി ചെയ്യൂ.. അവരുടെ അവസ്ഥ എന്തായി എന്ന് അറിയാനാണ്

  • @kvprasad2542
    @kvprasad2542 2 ปีที่แล้ว +2

    ഈ 3കുട്ടികളും നന്നായി വളരട്ടെ. മിടുക്കി കൾ

  • @subairsubi4105
    @subairsubi4105 2 ปีที่แล้ว +17

    Iype chetta. Ivarkkoru veed vech kodukkanam.. 3 പെണ്‍കുട്ടികളാണ്. Aa സഹോദരിമാര്‍ Safe ആയി ഇരിക്കണം...

  • @venue3169
    @venue3169 2 ปีที่แล้ว

    Iype vallikkaadaa 🙏🌹
    മൂന്ന് മക്കൾക്കും നല്ലത് മാത്രം ഉണ്ടാകട്ടെ 🌹🌹🌹

  • @swaminathansociety9035
    @swaminathansociety9035 8 หลายเดือนก่อน

    നിങ്ങളെ സഹായിക്കാൻ ഒരുപാട് നല്ല പേരുണ്ട് അവരുടെ സഹായം നിങ്ങൾക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

  • @abrahamabraham7803
    @abrahamabraham7803 2 ปีที่แล้ว +78

    ഇതാണ് നമ്മുടെ കേരളം . ആർക്കും സ്വര്യമായി കഴിയാം .

    • @chandranpv5473
      @chandranpv5473 2 ปีที่แล้ว +2

      ശരിയാണ് ബായ്

    • @മനോജ്ജിനായർ
      @മനോജ്ജിനായർ 2 ปีที่แล้ว +1

      ഇന്ത്യ മുസ്ലിം രാജ്യമല്ല, അതുകൊണ്ടാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു

    • @rajeshexpowtr
      @rajeshexpowtr 7 หลายเดือนก่อน

      ethra malayalikalanu north indiyayil swairamayi kazhiyunnathu.....

  • @rosletmary1364
    @rosletmary1364 ปีที่แล้ว

    Big Salute dear Mother 👍👍👍

  • @advcate7897
    @advcate7897 2 ปีที่แล้ว +14

    നേപ്പാളി ആയാലും ബംഗാളി ആയാലും മനുഷ്യനല്ലേ അവരും ഇങ്ങനെയുള്ള കുട്ടികൾ ഒരുപാട് സ്നേഹിക്കും ഞങ്ങളെപ്പോലെയുള്ള മലയാളിയെ മലയാളികൾ കല്യാണം കഴിക്കും അവര് ഒന്നും പേടിക്കേണ്ട കേരളത്തിൽ തന്നെ നിന്നോളു❤️❤️❤️

  • @sunnydaniel5497
    @sunnydaniel5497 2 ปีที่แล้ว

    ഈ കുടുംബത്തെ സർവ്വേശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @chandranpk3738
    @chandranpk3738 2 ปีที่แล้ว

    പച്ചയായ ജീവിത കാഴ്ചകൾ ഞങ്ങളിലേയ്ക്കെത്തിച്ച ശ്രീ ഐപ്പു വള്ളിക്കാടന് ഹൃദയത്തോട് ചേർത്ത് അഭിനന്ദനങ്ങൾ. ഈ മൂന്ന് പെൺകുരുന്നുകൾക്കുള്ള വിദ്യാഭ്യാസ ചെലവെങ്കിലും സർക്കാർ ഏറ്റെടുത്തെങ്കിൽ എന്ന് ആശിച്ചു പോകുന്നു.താങ്കളുടെ സദുദ്ധ്യമം തടരൂ.

  • @jebamoni3491
    @jebamoni3491 2 ปีที่แล้ว +4

    God bless your family I will prayer for every day.

  • @pramodsubrahmanian8338
    @pramodsubrahmanian8338 2 ปีที่แล้ว +2

    അമ്മക്ക് ബിഗ് സല്യൂട്ട്...,.....

  • @bijuvandana3416
    @bijuvandana3416 2 ปีที่แล้ว +1

    എല്ലാവർക്കും നല്ലതുവാരാൻ പ്രാർത്ഥന 🙏🏻🙏🏻👌💞💞🥰🥰🙏🏻🙏🏻🙏🏻

  • @chandranbahrain5936
    @chandranbahrain5936 2 ปีที่แล้ว

    പൊന്നു മക്കൾക് നല്ലത് വരുത്തുവാൻ പ്രാർത്ഥിക്കുന്നു. അവരുടെ എകൗണ്ട് നമ്പർ ഉണ്ടെങ്കിൽ ചെറിയ സഹായങ്ങൾ ചെയ്തു കൊടുക്കാമായിരുന്നു. എല്ലാവരും ചെറിയ രീതിയിൽ ആ കുടുബംതെ സഹായിക്കുക. 🙏

  • @kochasworld100
    @kochasworld100 2 ปีที่แล้ว +16

    നേപ്പാളിയെന്നോ ബംഗാളിയെന്നോ ഒക്കെ പറഞ്ഞ് ഇവരെ ഒഴിവാക്കരുത് പഞ്ചായത്തിലെ ഏതെങ്കിലും പുറമ്പോക്ക് ഭൂമിയിലെങ്കിലും ഇവർക്ക് തല ചായ്ക്കാൻ കെട്ടുറപ്പുള്ള ഒരു വീട് കെട്ടി കൊടുക്കാൻ അധികാരികൾ തയ്യാറാവണം കുട്ടികളുടെ ആഗ്രഹം പോലെ നന്നായി പഠിച്ച് നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു

  • @BalachandranMenon
    @BalachandranMenon 2 ปีที่แล้ว +8

    God bless to the family

  • @shajahanbgmiddleeast2497
    @shajahanbgmiddleeast2497 2 ปีที่แล้ว +2

    Super super very nice lady god bless u mam

  • @PremanPrempreman-n3v
    @PremanPrempreman-n3v 8 หลายเดือนก่อน

    അമ്മയ്ക്കും മക്കൾക്കും. അഭിനന്ദനങ്ങൾ 🙏🙏
    മക്കളും അമ്മയും. കൂടിയുള്ള ഒരു ഒത്തൊരുമ 👌. ഒരു വീട് 🏘️. ഈശോരീയർ നടത്തി തരും.

  • @ajithrrr1233
    @ajithrrr1233 2 ปีที่แล้ว +1

    പാവം കുട്ടികൾ ദൈവമേ നല്ലത് വാരിട്ടെ

  • @dayanmb7067
    @dayanmb7067 2 ปีที่แล้ว +4

    നല്ലത് വരട്ടെ 🙏

  • @subashgijl178
    @subashgijl178 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ

  • @nishasnis7275
    @nishasnis7275 2 ปีที่แล้ว +6

    മക്കൾ വളർന്ന് അമ്മക്ക് ഒരു തണലാകട്ടെ

  • @vinunoel2880
    @vinunoel2880 2 ปีที่แล้ว +2

    May almighty showers all the Blessings

  • @bijijames1345
    @bijijames1345 2 ปีที่แล้ว +1

    God bless you lype....🙏

  • @shajishamal731
    @shajishamal731 2 ปีที่แล้ว +1

    God bless 🙌 🙏 ❤

  • @shdnmshdn1149
    @shdnmshdn1149 2 ปีที่แล้ว +1

    God bless them!

  • @anandgopanag1535
    @anandgopanag1535 2 ปีที่แล้ว +2

    Big salute to mother.

  • @jancymonson6216
    @jancymonson6216 2 ปีที่แล้ว +7

    Great mother

  • @RK-im7js
    @RK-im7js 2 ปีที่แล้ว +1

    You are in God's own country there you will get all opportunity to excel. May God bless you all.

  • @subhash.ssudhakaran
    @subhash.ssudhakaran 2 ปีที่แล้ว +5

    Nalla amma ❤️🥰

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว +3

    God bless you makkala🙏🙏🙏🙏🙏

  • @nibinpthomas4456
    @nibinpthomas4456 2 ปีที่แล้ว +2

    Iypeeta good God bless all

  • @GaneshKumar-rt2rl
    @GaneshKumar-rt2rl 2 ปีที่แล้ว +14

    God bless Amma 🙏

  • @rajendran1013
    @rajendran1013 2 ปีที่แล้ว

    നമ്മടെ കുട്ടികൾക്ക് പഠിക്കാൻ മടി...അഭിനന്ദനങ്ങൾ

  • @Longlife-xh6sy
    @Longlife-xh6sy 2 ปีที่แล้ว +3

    വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുക്കുന്ന ഒരു പാട് വ്യക്തികൾ, സംഘടനകൾ ഒക്കെ ഉണ്ട് അവരിലേക്ക് ആരെങ്കിലും ഇവരെ എത്തിക്കൂ

  • @prayagakt7180
    @prayagakt7180 2 ปีที่แล้ว

    പാവം മക്കൾ എന്റെ പ്രാർത്ഥനയുണ്ട് കൂടെ

  • @nexxy.edits7
    @nexxy.edits7 2 ปีที่แล้ว

    Aa Amma thikachum a bhinandanam arhikkunnu.Daivam thunakkatte...

  • @Ansaakka
    @Ansaakka 2 ปีที่แล้ว +22

    അമ്മക്ക് big salute 🙏

  • @radhakrishnan7737
    @radhakrishnan7737 2 ปีที่แล้ว +2

    Big salute makkale

  • @shyna8360
    @shyna8360 2 ปีที่แล้ว +2

    All the best makkale

  • @EMMY-lx3oc
    @EMMY-lx3oc 2 ปีที่แล้ว +1

    അന്തസുള്ള സ്ത്രീ.. ❤❤❤❤

  • @rajeswaridhaju823
    @rajeswaridhaju823 2 ปีที่แล้ว +4

    നല്ല അമ്മ

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว +3

    God bless you and your family

  • @kumarkv2005
    @kumarkv2005 2 ปีที่แล้ว +1

    നല്ല കുട്ടികൾ .ദൈവം നല്ലത് വരുത്തട്ടെ

  • @mycute_666
    @mycute_666 2 ปีที่แล้ว +2

    Super. We support you.

  • @Nizam-k6n
    @Nizam-k6n 8 หลายเดือนก่อน

    നേപ്പാളി എന്ന് വിളിച്ചാൽ കാര്യമാക്കണ്ട, മലയാളി ലണ്ടനിൽ പോയി വന്നാൽ ലണ്ടൻ എന്ന് വിളിയ്ക്കും അത് മലയാളിയുടെ ശൈലിയാണ് ഏത് രാജ്യക്കാരും ഇന്ത്യയിൽ വരാം ജീവിക്കാം അതാണ് നമ്മുടെ കേരളം നല്ലതുപോലെ പഠിയ്ക്കാനും ജീവിയ്ക്കാനും കഴിയട്ടെ

  • @vomanvoman9538
    @vomanvoman9538 2 ปีที่แล้ว +1

    May the Almighty Yahweh bless you abundantly. from London

  • @unnikuttanvinu7027
    @unnikuttanvinu7027 8 หลายเดือนก่อน

    Nallathu varum bhagavante anugraham undakatte 🙏🙏

  • @zzp_smile
    @zzp_smile 2 ปีที่แล้ว

    Even we malayalis go to other states and learn their language we are called malayalis. So it is not a surprise that a Nepali in Kerala is recognized as Nepali. One of the girls by default likes Hindi language!

  • @mvj123
    @mvj123 2 ปีที่แล้ว +2

    Great mom ❤️❤️❤️❤️

  • @saeedmuhamed5166
    @saeedmuhamed5166 2 ปีที่แล้ว +3

    may god bless you & ur children

  • @prabithakaladharan9543
    @prabithakaladharan9543 2 ปีที่แล้ว +3

    god bless your family

  • @adhiladhilkm2388
    @adhiladhilkm2388 2 ปีที่แล้ว +3

    Great family

  • @mashoodam7312
    @mashoodam7312 2 ปีที่แล้ว +1

    Ammakum.. Makkalkum. Saluute..
    Ivaroke.. Sahaaayikaan.. Aaghrahamundu.. Ellaavaru.. Kaikorkuka

  • @rajeswaridhaju823
    @rajeswaridhaju823 2 ปีที่แล้ว +42

    മൂന്നുപേരും നല്ല നിലയിൽ എത്തും ഞാൻ അനുഗ്രഹിക്കുന്നു

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 ปีที่แล้ว +1

    God Bless You

  • @sathishnair9261
    @sathishnair9261 2 ปีที่แล้ว

    കഴിയുന്ന സഹായം എല്ലാവരും ചെയ്യണം

  • @clearthings9282
    @clearthings9282 2 ปีที่แล้ว

    🤲🤲🤲🤲👍👍 ellavarum sahaayikkukaa🙏🙏🙏🙏🤝🤝🤝🌹🌹🌹

  • @nizamahami
    @nizamahami 7 หลายเดือนก่อน

    ഇവരെയൊക്കെ സഹായിക്കണം. ആ നാട്ടിലുള്ള 2 ക്ലബുകൾ മനസ്സ് വെച്ചാൽ മതി.

  • @RAVISVLOG2023
    @RAVISVLOG2023 2 ปีที่แล้ว +1

    May god bless you

  • @babupa7633
    @babupa7633 2 ปีที่แล้ว +6

    സർക്കാർ കനിയണം. അവരിപ്പോൾ നമ്മുടെ മക്കളാണ്

    • @hameedvelliyath2140
      @hameedvelliyath2140 2 ปีที่แล้ว

      സർക്കാർ അല്ല നമ്മൾ കനിയണം.

  • @bindhukwt8957
    @bindhukwt8957 2 ปีที่แล้ว +3

    Pilokaliya മരിയോ ജോസഫ് ആ സഹോദരനും സഹോദരി യും ഇ ന്യൂസ്‌ കാണട്ടെ നിങ്ങളെ സഹായിക്കും

  • @bivinjohn5737
    @bivinjohn5737 2 ปีที่แล้ว +11

    Account no കൂടി add ചെയ്യാമായിരുന്നു..

  • @prasannap2531
    @prasannap2531 2 ปีที่แล้ว

    Kurachu sthalavm oru vedum arelum koduthengil kollamairunnu🙏❤️

  • @jayaprakashn452
    @jayaprakashn452 8 หลายเดือนก่อน

    ഇവരെ കണ്ടിട്ട് നേപ്പാളി ലുക്ക് ഇല്ല.നേപ്പാളില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജര്‍ ആണ്.

  • @ranjishraghav3271
    @ranjishraghav3271 2 ปีที่แล้ว

    God bless you sisters &Amma

  • @happy2video
    @happy2video 2 ปีที่แล้ว +4

    😘👍🏻👍🏻ammayum makkalum.. എല്ലാ നന്മകളും നേരുന്നു... ഈശ്വരൻ കാക്കും.. കൃഷ്ണാ

  • @achayaayoon793
    @achayaayoon793 2 ปีที่แล้ว +1

    ഇവരുടെ വിദ്യാഭ്യാസത്തിനു സന്മനസുള്ളവർ സഹായിക്കണം...

  • @sureshachary9381
    @sureshachary9381 2 ปีที่แล้ว +2

    God bless

  • @billymerlin-sn7zb
    @billymerlin-sn7zb 8 หลายเดือนก่อน

    Congrats👌👌

  • @sebilthurakkal6531
    @sebilthurakkal6531 2 ปีที่แล้ว

    പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ