50 കഴിഞാൽ ഇരിക്കുന്നിടത്ത് നിന്ന് ഒരു നേരെ ചൊവ്വെ എട്ടു നേൽക്കാൻ പോലും കഴിയാത്ത വരുടെ കാലഘട്ടത്തിലാണ് ഇത്രനേരം ഇത്ര മനോഹരമായി ആ അമ്മ ചുവട് വെയ്യുന്നത്. അമ്മയെ പ്രോത്സാഹിപ്പിക്കുന്ന ആമക്കൾക്കും ഒരു ബിഗ് സല്യൂട്ട് നറുക്ക
അമ്മക്കും മക്കൾക്കും മരുമോൾക്കും അമ്മക്ക് പ്രോത്സാഹനവും വേദിയും നൽകിയ ഫ്ലവേഴ്സിനും അഭിനന്ദനങ്ങൾ. മനുഷ്യത്വമാർന്ന ഏറെ സന്ദേശങ്ങൾ അടങ്ങിയൊരു ഷോ. ഓരോ അമ്മമാരും ഇതുപോലെ ധന്യജീവിതം കൊണ്ട് സഫലമാവണം സമൂഹത്തിൽ. ആ അമ്മയെ നേരിൽ കാണാൻ തോന്നുന്നു.
ആ അമ്മയുടെ മകനും മരുമകൾക്കും ഹൃദയം നിറഞ്ഞ നന്ദി
അള്ളാഹുവെ ഇതു പോലെയുള്ള അമ്മമാർക്കും ഉമ്മമാർക്കും ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും പ്രധാനം ചെയ്യട്ടെ ആമീൻ.. ..
Aameen Aameen
ഈ അമ്മക്ക് എല്ലാ വിധ ആശംസകളും . മകനും, മരുമകൾക്കും . അഭിനന്ദനം
സൂപ്പർ perfomence🙏❤️
50 കഴിഞാൽ ഇരിക്കുന്നിടത്ത് നിന്ന്
ഒരു നേരെ ചൊവ്വെ
എട്ടു നേൽക്കാൻ പോലും കഴിയാത്ത വരുടെ കാലഘട്ടത്തിലാണ്
ഇത്രനേരം ഇത്ര മനോഹരമായി ആ അമ്മ
ചുവട് വെയ്യുന്നത്.
അമ്മയെ പ്രോത്സാഹിപ്പിക്കുന്ന
ആമക്കൾക്കും
ഒരു ബിഗ് സല്യൂട്ട്
നറുക്ക
Sathyam
Appreciate her Son and Daughter.in.law
Q
അമ്മക്കും മക്കൾക്കും മരുമോൾക്കും അമ്മക്ക് പ്രോത്സാഹനവും വേദിയും നൽകിയ ഫ്ലവേഴ്സിനും അഭിനന്ദനങ്ങൾ. മനുഷ്യത്വമാർന്ന ഏറെ സന്ദേശങ്ങൾ അടങ്ങിയൊരു ഷോ.
ഓരോ അമ്മമാരും ഇതുപോലെ ധന്യജീവിതം കൊണ്ട് സഫലമാവണം സമൂഹത്തിൽ. ആ അമ്മയെ നേരിൽ കാണാൻ തോന്നുന്നു.
ഈ അമ്മയെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന ആ മകനും മരുമോളും തന്നെ ആണ് അമ്മയുടെ എനെർ ജി. അമ്മയ്ക്കും അവർക്കും ഒരു ബിഗ് സല്യൂട്
Etinu kaaranam makanum marumakalum aane avarke pnnala orupad aasamsakal
Sa
l ygy99 ni cu vo no no
. Code and yji97
@@pinkloom8696 congratulation
M
Adipoli
സൂപ്പർ മുത്തശ്ശി,,, മുത്തശ്ശിയുടെ ഒറ്റ വാക്കിൽ തന്നെ മരുമോളുടെ സ്നേഹം, കരുതൽ എല്ലാം മനസ്സിൽ ആയി, മുത്തശ്ശി ഭാഗ്യവതി തന്നെ.
❤️❤️
അമ്മ super 👌. ഇങ്ങനത്തെ മക്കളും മരുമോളും ഉണ്ടെങ്കിൽ അമ്മ പൊളിക്കും
അതിശയിപ്പിക്കുന്ന എനർജി. അമ്മ ഇനിയും ഒരുപാടു വേദികളിൽ വരട്ടെ. ഈ അമ്മയിൽ നിന്നും, നമ്മുടെ തലമുറ പാഠങ്ങൾ ഉൾക്കൊള്ളട്ടെ
👍
വയസ് അല്ല വലുത് ഇതുപോലെ ഉള്ള മനസ്സാണ് വലുത് 👍👍👍👍👍
👍💯
അമ്മ 100വയസിനു മുകളിൽ ജീവിച്ചിരിക്കട്ടെ 🙏🙏🙏
ആ പ്രായത്തിനു അനുസരിച്ചു കളിച്ചു അമ്മാമ്മ... Super..😘👍💋💋💋❤❤
അമ്മയ്ക്ക് അഭിനന്ദനങ്ങൾ.. അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏❤❤❤
അമ്മയെ സിനിമയിൽ ..കാണണം എന്ന് ആഗ്രഹിക്കുന്ന
ഈ അമ്മ വെറും അമ്മയല്ല ഒരു ഒന്നാരാ അമ്മയാണ് അമ്മക്ക് എന്റെ കൂപ്പുകയ്യെ 🙏🌹❤
ഞങ്ങളുടെ സ്വന്തം അമ്മിണിയമ്മച്ചി.. ❤❤❤😘😘😘
🙏🙏🙏
കൊതിവരുന്നു അമ്മ യുടെ ഡാൻസ് കാണാൻ
വയസാം കാലത്തു ഇത്രേം മിടുക്കി ആണെങ്കിൽ ചെറുപ്പത്തിലേ മിടു മിടുക്കി ആയിരിക്കുമല്ലോ 🤣🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💝
അമ്മയുടെ മക്കൾ കും ബിഗ് സല്യൂട്ട്
അമ്മയ്ക്ക് അഭിനന്ദനങ്ങൾ 🥰🥰
ഇങ്ങനെയുള്ള videos കാണുമ്പോൾ വളരെയധികം സന്തോഷം
അമ്മ സൂപ്പർ പൊളിച്ചു ❤️❤️ഈ അമ്മേ കണ്ടപ്പോ കല്ലിയാണരാമൻ സിനിമലെ അമ്മുമ്മയെ ഓർമ്മ വന്നു 🥰🥰😊
സിനിമയിൽ ഒരു ചാൻസ് കൊടുത്താൽ അമ്മ പൊളിക്കും പിന്നെ അമ്മയുടെ മോനും മരുമകൾക്കും ഒരു ബിഗ് സല്യൂട്ട് 🙏🥰❤️
എംല
അമ്മയും മരുമക്കൾ മോന്.ആയിരംആയിര. അഭിനന്ദനങ്ങൾ
🙏അമ്മച്ചിക്ക് ആയിരം umma 👏👏👏👏👏👏👏🌹🌹🌹🌹🌹❤️❤️❤️🥰🥰
ഇത് പോലെ അറിയപ്പെടാൻ ആഗ്രഹം ഉള്ള അമ്മ മാർ ഇനിയും ഉണ്ടാവും അവരെ അറിയുന്നവർ ഇത് പോലെ കൊണ്ടു വരുക
Ammuma poliyanu othiri ishtaayito ..eniku orupadu kalamonum ammumede sneham kittan baghyam undayitilla 😒😒😒😒😒ammumamarde sneham oke kanumbol orupad miss cheyunund miss u lots of moments
സൂപ്പർ അമ്മ. ഇനിയും കുറെ നാൾ ഇതുപോലെ ഡാൻസ് ചെയ്യാൻ കഴിയട്ടെ 👍👍👍
അമ്മക്ക് അഭിനന്ദനങ്ങൾ ❤❤❤❤
😍അമ്മൂമ്മാ സൂപ്പർ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ 🙏🏻😘🥰✨🥳🥳
Very inspiring chechi.
Graceful performance.
Congrats.
ഈ അമ്മച്ചിയേയും മക്കളെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
Stay blessed Amma💕
Amma eyelineroke ezhuthy chundhariyayitundallo😍🥰😘
വളരേ നന്നായിട്ടുണ്ട്. ഇങ്ങനെയുള്ളവർക്ക് കൂടുതൽ അവസരം നൽകുന്ന ചാനലിനു വളരേ നനന്ദി
എന്റെ അമ്മുമ്മയെ പോലെ യിരിക്കുന്നു 🌹🌹🌹🌹🌹❤❤
അമ്മ സൂപ്പർ വളരെ സന്തോഷം,
അമ്മ സൂപ്പർ മക്കൾ ക്കും 👍👍
മുത്തശ്ശി polichu🥰🥰🥰
അമ്മേ നന്നായിട്ടുണ്ട്.ഇനിയും കളിക്കണം❤️❤️❤️അമ്മ
ഞാൻ അറിയുന്ന ഒരു അമ്മ ഉണ്ട്.75 വയസും ആയി. ഇപ്പോളും ആ അമ്മ ഓടി ചാടി നടന്ന് പണിയെല്ലാം. ചെയ്യും. എല്ലാ സ്ഥലത്തും പോകും. അത് കാണുബോൾ കൊതി തോന്നും 🙏🙏🙏🙏🙏.
മരുമകൾക്ക് ഒരു ബിഗ് സല്യൂട്ട്
അമ്മ സൂപ്പർ 👌🏻👍👍🙏🙏😍😍😍😍😍
Ammoommayk eyeliner ezhuthiye ishtapettu (enik angne thonni..) 💞💞💞😍😘😘😘athonnum ittillellum ammoomma chundari kutti aa💕💕💕💕😍
GodbllessuaAmma
Big big salute Amma
അമ്മക്കൊരു. ബിഗ് സല്യൂട്
Polichu ammumma you are an inspiration to all if us. God bless you and long live amma. 👏👏👏👏👏👌👌👌🥰🥰🥰
അടി പൊളി അമ്മ
എന്റെ അമ്മക്ക് അഭിനന്ദനങ്ങൾ
😢😅 0:05
Ammachi poliyatto deergayusundavaty
അഭിനന്ദനങ്ങൾ അമ്മ ❤❤❤
മുത്തശ്ശി പുലിയാണ് 👍
Super super 👍👍👍👍👌👍👌 with full energy.God bless you
886587p
.
പ്രചോത് പറയുന്ന പോലെ അമ്മക്ക് ഒരു ബിഗ് സല്യൂട്ട് കോമഡി ഉൽഡവത്തിൽ വരാൻ എനിക്കും ഒത്തിരി ആഗ്രഹം ഉണ്ട് ഞാനും ഡാൻസ് കളിക്കും അത്യാവശ്യം പാട്ടും പാടും
എന്റെ അമ്മക്ക് ബിഗ് സല്യൂട്ട് ❤️❤️❤️🙏🏻🙏🏻
Amma pwolichu dheivam anugrazhikate 🙏😘💖
Makanum marumolkum oru big Salut
മകനും.. മരുമകൾക്കും ബിഗ്. സെല്യൂട്ട്.
Superr Amma❤️❤️❤️❤️❤️❤️
Ammummayikk orayiram varsham jeevikkan sadhikatte 😘😘😘😘😘
Ammni ammykku അഭിനന്ദനങ്ങൾ 👏👏👏👏👏🌹🌹🌹
Atu sariyanu Sir parajatu Amma she is very great 😘😘😘👍
Ammayude dance kanditund supper amme
Ammumaye kandu vannathaaa .....unni unnine kandapol iratti santhosham
ഈ അമ്മയ്ക്കും കുടുംബത്തിനും ഒരു big salute
👍👍👍😃
നല്ല ഡാൻസ് കൊള്ളാം
I salute her ❤️ and I love her 🙏
Congrats Amma .age is only a number
A big salute to അമ്മച്ചി 🙏🙏🙏🙏
🙏🙏🙏❤❤👍
അമ്മേ ഡാൻസ് കലക്കി❤❤❤❤
Ammakkum makkalkkum oru big salute.
Ammakku oru big salute
ഒരുപാട് ഇഷ്ടം 🥰🥰🥰
Congrats to Flowers tv also for promoting everyone.
I. Love ammamma
അമ്മമ്മ ഒരുപാട് ഇഷ്ടായി
👌👌👌👌👌👌👌👌അമ്മ
🙏🏿❤🙏🏿❤😄🌹😍🌹 എല്ലാവിധ ആശംസകളും🌹
മുത്തശ്ശി 110 വയസ്സ്വരെ ജീവിച്ചിരിക്കട്ടെ 🙏❤❤❤
Amma സൂപ്പർ 💓💓💓💓💓
koi oo
അമ്മകിടുക്കാച്ചി 👌👌👌
Manass yong....ennum angane aakatte*********❤❤❤
Excellent dear sister. God bless. Keep it up
Beautiful ❤️❤️❤️❤️
Supper dyvam anugrahikkatee ammaye
അടിപൊളി, അടിപൊളി ❤❤
Amma ❤❤
Enikkum und 99 vayassulla ammumma Ellathinum munpila eppolum thiruvathira,prasangam, ramayana parayanam angine Ellam full storonga Ente Ammumayaanu enne valarthi valuthaakkiya thum Ellam Njan cheruppam muthalkke amme ennaanu vilikkunath
സൂപ്പർ 👍👍👍👍👍
അമ്മച്ചി ഡാൻസ് സൂപ്പർ 👌👌👌👌
ബിഗ് സല്യൂട്ട് അമ്മ
Super dance amma
👍സൂപ്പർ ❤❤👌🌹🌹
PRANAAMAM, AMMAKKU AAYURAROKIYAM NALKAN PRAY TO THE LORD 🙏WISHES AND PRAYERS 💕🙏AND THANKS 😊😀🙏❤TO FLOWERS 💐TV 📺TEAM🙏.AND TH-cam 😍❤.
അഭിനന്ദനങ്ങൾ 🙏🙏❤️
God bless you always amma❤❤❤
Love you amma ❤❤❤❤
Jacob
Ammay super🌹
അമ്മയുടെ ഡാൻസ് സൂപ്പർ
Jai SeethaRam
Yes, credit goes to her children.
Amma super
Polichu❤
God bless you amma😘😘😘😘
Adipoli❤️❤️❤️