ഈ ചേട്ടന്റെ കയ്യിൽ ഫുൾ വെറൈറ്റി ഐറ്റംസ് ആണ്.... Mimicry Mahamela | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 387

  • @narayananpottis812
    @narayananpottis812 2 ปีที่แล้ว +258

    ഇതൊക്കെയാണ് പുതുമ
    സരസമായ അവതരണം
    മികച്ച കലാകാരൻ തന്നെ.
    അഭിനന്ദനങ്ങൾ

  • @kozhikode2105
    @kozhikode2105 2 ปีที่แล้ว +23

    ജൂസ് അടി..ശരിക്കും ഒന്ന് മാറ്റി മരം മുറിക്ക്ണ മെഷീൻ എന്ന് പറയാൻ കഴിഞ്ഞാൽ പൊളിച്ചേനെ.അതി ഗംഭീരം എല്ലാം ഫെർഫോമൻസ് ചേട്ടായി...👌👍💐💐💐

  • @ratheeshm7230
    @ratheeshm7230 2 ปีที่แล้ว +7

    ശബ്ദവും സംസാര ശൈലിയൊക്കെ ഏകദേശം വിനോദ് ഏട്ടന്റെ (വിനോദ് കോവൂർ ) പോലെ തോന്നുന്നു എന്തായാലും ആസാദ്യകലാക്കാരൻ പൊളിച്ചു🙏🙏❤️

  • @unnip7080
    @unnip7080 2 ปีที่แล้ว +60

    മധുച്ചേട്ട നേരിൽവന്ന് അഭിനന്ദനങ്ങൾ 🤟🤟🤟🤟🤟🤟 കൊതി yavanu

    • @rajant.s9646
      @rajant.s9646 2 ปีที่แล้ว

      നമസ്കാരം കലാകാരനോട് വ്യത്യസ്തമായ പരിപാടി അവതരണം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

    • @യമൻ007
      @യമൻ007 2 ปีที่แล้ว

      Bba koyilandy kki

    • @asalabbuasalabbu3235
      @asalabbuasalabbu3235 2 ปีที่แล้ว

      @@യമൻ007 . rt

    • @asalabbuasalabbu3235
      @asalabbuasalabbu3235 2 ปีที่แล้ว

      @@rajant.s9646 .

    • @asalabbuasalabbu3235
      @asalabbuasalabbu3235 2 ปีที่แล้ว

      @@യമൻ007 nonot

  • @muhammadmammumammu6104
    @muhammadmammumammu6104 2 ปีที่แล้ว +87

    കുറെ ആയി വെറൈറ്റി കേൾക്കാൻ ആഗ്രഹിക്കുന്നു. ഇദ് അടിപൊളി ആയിട്ടുണ്ട്

    • @skchallange7050
      @skchallange7050 2 ปีที่แล้ว

      Dwr in the meaning of life for q09
      870

    • @nanukk4828
      @nanukk4828 2 ปีที่แล้ว

      @@skchallange7050 jjjahlsjjj

  • @rjsubhash1574
    @rjsubhash1574 2 ปีที่แล้ว +52

    ഞാള് കൊയിലാണ്ടിക്കാരെ സ്വകാര്യ അഹങ്കാരങ്ങൾ.
    മധുവേട്ടൻ 🔥🔥🔥
    സരിഗേച്ചി 🔥🔥🔥

  • @vishnukrishnanair5211
    @vishnukrishnanair5211 2 ปีที่แล้ว +70

    എന്നാലും സുരാജേട്ടാ നിങ്ങൾ ബിഗ് സ്ക്രീനിലും ടെലി സ്ക്രീനിലും ഒരു ജാടേം ഇല്ലാതെ ഒരേ പൊളി 🔥🔥🔥

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว +2

      അതാണ് 😎😀🔥❤️🔥🙏🏼👍🏻

    • @usmanhadikakkadan8992
      @usmanhadikakkadan8992 2 ปีที่แล้ว +1

      🤍😊🤍

    • @vasudhevant9349
      @vasudhevant9349 หลายเดือนก่อน

      ഇവനോ വളിഞ്ഞ കോമഡി ചെയ്യുന്ന അഹംങ്കാരിയും സ്വയം പൊങ്ങിത്തരം പറയുന്ന വനു മായ ഈ വെഞ്ഞാറത്തെ ഈ മേഖലയിൽ നിന്നു തന്നെ പുറത്താക്കണം. ആ സക്രാന്തി നസീറും കോട്ടയം നസീറും സജി കലാഭവൻ കാരിലുള്ളവരുടെ ഏഴയലത്തെത്താൻ ഇവ നാക്മോ ?

  • @Preethisankarc
    @Preethisankarc 2 ปีที่แล้ว +49

    കൊള്ളാം.. പൊളി സാധനം 👍👏👏👏👏👏

  • @sasikumarav2061
    @sasikumarav2061 2 ปีที่แล้ว +21

    സൂക്ഷ്മനിരീക്ഷണമാണ്
    മധുവിന്റെ മികവ് !

  • @its_me_diloo
    @its_me_diloo 2 ปีที่แล้ว +31

    മധു ചേട്ടൻ ഫ്രം കൊയിലാണ്ടി 😍

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 ปีที่แล้ว +18

    👌👌👌👍👍👍🙏🙏🙏Super Congratulations.Go ahead.I liked the performance.

  • @ManojkumarManojkumar-ye6fg
    @ManojkumarManojkumar-ye6fg 2 ปีที่แล้ว +18

    സൂപ്പർമാൻ 👍👌👏👏👏👏

  • @baburajvk14
    @baburajvk14 2 ปีที่แล้ว +19

    👍 അഭിനന്ദനം 🌹🌹🌹🌹🌹

  • @jonsonkharafi7617
    @jonsonkharafi7617 2 ปีที่แล้ว +1

    കിടിലോൽക്കിടില ഗംഭീരമായിരിക്കുന്നു. ആരും പ്രതീക്ഷിക്കാത്ത ഒരു പെർഫോമൻസ്. ഈ ശബ്ദം വിനോദ് കോവൂരിൻ്റെ (അതുതന്നെ നമ്മുടെ M 80 മൂസക്കായിൻ്റെ) ശബ്ദത്തോട് അതിശയിപ്പിക്കുന്ന സാമ്യമുണ്ട്. അദ്ദേഹത്തെ ഓർമിപ്പിക്കുന്നു.

  • @wholsalemarket2460
    @wholsalemarket2460 2 ปีที่แล้ว +39

    കുറുക്കൻ വാറ്റ് കുടിച്ച കഥയുമായി വന്ന് പൊളിച്ചതല്ലേ... 🥳🥳🥳😱

    • @ameernakshathra
      @ameernakshathra 2 ปีที่แล้ว +1

      ഇതിന്റെ ലിങ്ക് ഉണ്ടോ

    • @jiyer8785
      @jiyer8785 2 ปีที่แล้ว

      @@ameernakshathra

  • @lineeshnarayanan4848
    @lineeshnarayanan4848 2 ปีที่แล้ว +14

    മധു ചെട്ടാ pwli... 🥰❤

  • @johnkuttygeorge5859
    @johnkuttygeorge5859 2 ปีที่แล้ว +22

    അടിപൊളി മികച്ച പ്രകടനം, ഇദ്ദേഹത്തിന്റെ പേരും നാടും അറിയണമെന്നുണ്ട്

    • @abhinavpc5727
      @abhinavpc5727 2 ปีที่แล้ว +1

      മധുലാൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി

    • @ധൃഷ്ടദ്യുമ്നൻ-യ1ഗ
      @ധൃഷ്ടദ്യുമ്നൻ-യ1ഗ 2 ปีที่แล้ว +2

      കോഴിക്കോട്,
      കൊയിലാണ്ടി,
      കീഴരിയൂർ പഞ്ചായത്ത്,
      നടുവത്തൂർ വില്ലജ്.

    • @vasudhevant9349
      @vasudhevant9349 หลายเดือนก่อน

      ഈ സരിഗ പല്ലിളിച് ഇങ്ങനെ ഓവറാക്കി കാട്ടി കൂട്ടുന്നത് ഇവറ്റയ്ക്കൊക്കെ മര്യാദക്ക് ഡയലോഗടിച്ചാ പോരെ പല ഷോയിലും ഇങ്ങനെ കണ്ടിരുന്നുകഷ്ടം എന്നല്ലാതെ എന്തു പറയാൻ

    • @manoharkrishna3894
      @manoharkrishna3894 หลายเดือนก่อน

  • @ChinjuSuneeshChinjuSuneesh
    @ChinjuSuneeshChinjuSuneesh 9 หลายเดือนก่อน +13

    അഭിമാനം തോനുന്നു മധു ചേട്ടനെ നേരിട്ടറിയാം എന്നതിലുപരി ന്റെ നാട്ടുകാരൻ ആണ് നല്ല frnd കൂടി ആണ് 👌👌👌👌

  • @shaakirmakhdoomiya
    @shaakirmakhdoomiya 2 ปีที่แล้ว +8

    മലയാളികളുടെ അഭിമാനം ഇങ്ങനെയുള്ള കഴിവുള്ള കലാകാരൻ മാർ ബിഗ് സലൂട്ട്

  • @sebastiankd3324
    @sebastiankd3324 2 ปีที่แล้ว +8

    വളരെ നന്നായിട്ടുണ്ട് ആശംസകൾ

  • @chiyanmanikuttan2085
    @chiyanmanikuttan2085 2 ปีที่แล้ว +7

    മധു ചേട്ടാ ഒരേ പൊളി...

  • @praneesh461
    @praneesh461 2 ปีที่แล้ว +15

    ചേട്ടാ പൊളി പൊളി 🤩🤩🤩🤩

  • @roymonjoseph4219
    @roymonjoseph4219 2 ปีที่แล้ว +5

    നല്ല കലാകാരൻ, നല്ല അവതരണം🙏

  • @sudheermepadath4728
    @sudheermepadath4728 2 ปีที่แล้ว +13

    വല്ലാത്ത ജാതി 😍😍😍😍😍 എജ്ജാതി

  • @haseenaparakkal5865
    @haseenaparakkal5865 2 ปีที่แล้ว

    Njan idu vare kaanatha items. Adipwoli chetta👍🏻👍🏻👍🏻

  • @aadiandjithuvlogs4160
    @aadiandjithuvlogs4160 2 หลายเดือนก่อน

    Last സുരാജിൻ്റെ ആ ഡയലോഗ് ഇഷ്ടപ്പെട്ടു full കേൾക്കുവിർ

  • @vmevlogs
    @vmevlogs 2 ปีที่แล้ว +8

    ഓഹ് കിടിലൻ 👌👌😍🥰

  • @kasimtpkasim264
    @kasimtpkasim264 6 วันที่ผ่านมา

    അദ്ദേഹം ചെയ്തത് എല്ലാം ഒന്നിനൊന്നു മെച്ചം 🌹🌹🌹

  • @valsanmaroli340
    @valsanmaroli340 2 ปีที่แล้ว +3

    Pakka കലാകാരൻ 🙏🙏🙏👍👍👍👍👍

  • @subashchandran9546
    @subashchandran9546 2 ปีที่แล้ว +5

    അതി ഗംഭീരം. Real variety തന്നെ 👍🙏👍

  • @abdulshemeer5841
    @abdulshemeer5841 2 ปีที่แล้ว +13

    ചേട്ടാ പൊളിച്ചു,,, 👍👍👍

  • @vjchannel9271
    @vjchannel9271 2 ปีที่แล้ว +2

    Ningal evdarnnu manushyaa😂superaarnnu keto❤️❤️❤️❤️ ineem variety cheyyanm. Orupaad uyarangalil ethuvan dhivam sahayikate

  • @m4muthutalks
    @m4muthutalks 2 ปีที่แล้ว +79

    ഞങ്ങൾ കൊയിലാണ്ടിക്കാരുടെ മുത്താണ് ഇങ്ങേർ ❤👌👌

  • @libinsapien7254
    @libinsapien7254 2 ปีที่แล้ว +10

    കിടുക്കൻ ഐറ്റം 😍

  • @raseenarasheed1721
    @raseenarasheed1721 2 ปีที่แล้ว +3

    സൂപ്പർ. 😊😊😊❤❤❤

  • @noobyt4304
    @noobyt4304 2 ปีที่แล้ว +1

    Duke oru rakshayumilla💥💥

  • @sisteranice
    @sisteranice 4 หลายเดือนก่อน +1

    Superbbbbb Chetta 🎉🎉🎉🎉🎉

  • @byjubyju4053
    @byjubyju4053 2 ปีที่แล้ว +6

    കിടിലം നല്ല കലാകരൻ

  • @sudheeshl6298
    @sudheeshl6298 ปีที่แล้ว

    Traffic ലെ bike കറക്റ്റ് ആണ് സൂപ്പർ അടിപൊളി

  • @midhuntech3872
    @midhuntech3872 2 ปีที่แล้ว +6

    Kollam Poli madhu chetta

  • @subinbabup1
    @subinbabup1 2 ปีที่แล้ว +3

    Nalla അവതരണം, മിമിക്രി nannayittund

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +3

    സ്റ്റാർ ഓഫ് കൊയിലാണ്ടി ♥️♥️🇮🇳🇮🇳🇮🇳

  • @dinakarank8238
    @dinakarank8238 2 ปีที่แล้ว +3

    ചേട്ടൻ സൂപ്പർ 👍

  • @bijuamaze5059
    @bijuamaze5059 2 ปีที่แล้ว +2

    👍 മധു സൂപ്പർ my friend

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +17

    അടിപൊളി..... സൂപ്പർ

  • @swathishajan4547
    @swathishajan4547 2 ปีที่แล้ว +7

    Amazing 🤩

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 ปีที่แล้ว +3

    കഴിവുള്ള കലാകാരൻ . Thank you very much

  • @vidyamanjunath4888
    @vidyamanjunath4888 2 ปีที่แล้ว +3

    😷 no words. Fbls artist 🔥

  • @krishnaKrish-c1u
    @krishnaKrish-c1u 2 ปีที่แล้ว +1

    மிக அருமையான கலைஞர் வாழ்த்துக்கள் சகோ💐

  • @hotkitchen199
    @hotkitchen199 10 หลายเดือนก่อน

    ഇത് ടിനി ടോം ചെയ്യണം
    ഇതിനും പൊളിയാണ്

  • @shafeequemohamed5205
    @shafeequemohamed5205 2 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്....

  • @DileepKumar-ir6zt
    @DileepKumar-ir6zt 2 หลายเดือนก่อน

    പുള്ളി പൊളിച്ചു ❤️❤️❤️❤️❤️❤️

  • @valsanmaroli340
    @valsanmaroli340 2 ปีที่แล้ว +1

    Super 100%🙏🙏🙏👍👍👍👍👍👍👍

  • @SujithsaharshSujithsaharsh
    @SujithsaharshSujithsaharsh หลายเดือนก่อน

    അടിപൊളി 😂😂😂😂😂😂

  • @മനു-ണ7ഡ
    @മനു-ണ7ഡ 2 ปีที่แล้ว +6

    പൊളി മുത്തേ 😘😘😘😘😘😘

  • @jamesp5092
    @jamesp5092 2 ปีที่แล้ว +1

    Super bro ❤️❤️♥️💕

  • @prasanthpk5686
    @prasanthpk5686 2 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ല. ചേട്ടൻ സൂപ്പർ 👍

    • @babukdy8613
      @babukdy8613 2 ปีที่แล้ว

      👍👍🙏🙏

  • @ashfaqothayi5237
    @ashfaqothayi5237 2 ปีที่แล้ว +2

    ❤️❤️❤️❤️അടിപൊളി

  • @dreams5649
    @dreams5649 2 ปีที่แล้ว +1

    Excellent 👌

  • @manoshm1
    @manoshm1 2 ปีที่แล้ว +2

    Powli🤩🔥🔥Performance

  • @gokulmalappuram476
    @gokulmalappuram476 2 ปีที่แล้ว +5

    Duke❤‍🔥

  • @vavasavi9173
    @vavasavi9173 2 ปีที่แล้ว

    Suuuuuper
    Thans a lot🙏🙏🙏🙏🙏🙏

  • @akmob7714
    @akmob7714 2 ปีที่แล้ว

    ഒരു ചേച്ചി കലാകാരനടുത്തു നിന്ന് വാമൊത്തം തുറന്നു ചിരിക്കുന്നു എന്റെ അമ്മോ വായിൽ 64പല്ല് ഞാൻ പല്ലു എണ്ണി തളർന്നു

  • @basherpvpv3907
    @basherpvpv3907 2 ปีที่แล้ว

    waa...super...moopare confidence and presentation.....

  • @abdulrazaq8648
    @abdulrazaq8648 3 หลายเดือนก่อน

    Best poli ❤voice mimicry

  • @rajancgm2231
    @rajancgm2231 2 ปีที่แล้ว

    സമ്മതിച്ചു... ബ്രോ. 😄😄. ❤️❤️🙏🙏👌👌👌

  • @mahroofmusthafapv7827
    @mahroofmusthafapv7827 2 ปีที่แล้ว

    മ്മളെ മധു കൊയിലാണ്ടി .എന്റെ സുഹൃത്താണ്

  • @sandeeptvp
    @sandeeptvp 2 ปีที่แล้ว +1

    Amazing performance💐💐💐

  • @jibinjohn5132
    @jibinjohn5132 2 ปีที่แล้ว +1

    Anna namichu 🙏

  • @aswinachu4500
    @aswinachu4500 2 ปีที่แล้ว

    Duke sound polichu🔥🔥

  • @shabeermallatty301
    @shabeermallatty301 2 ปีที่แล้ว +1

    You are the great 👍

  • @godwinj9117
    @godwinj9117 2 ปีที่แล้ว +1

    Madhulaletta ningaloru asadhya kalaakarananu

  • @shihabvp3781
    @shihabvp3781 2 ปีที่แล้ว

    Yaa... Super 😄👏👏👏👏

  • @shijuld8633
    @shijuld8633 2 ปีที่แล้ว +1

    പൊളി 👍👍👍👍❤️❤️❤️

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 ปีที่แล้ว +1

    👌കലക്കി 👌

  • @ramprasad6362
    @ramprasad6362 2 ปีที่แล้ว

    Excellent bro 👋👋👋

  • @chinnuszhobbyz9373
    @chinnuszhobbyz9373 2 ปีที่แล้ว +4

    സൂപ്പർ ❤️❤️👍👍👍👍🔥🔥

  • @jamesyohannan6288
    @jamesyohannan6288 2 ปีที่แล้ว +6

    Some producers should give chances to sariga to act in movies. Natural reactions n sincere laugh. Hope it will soon happen

  • @abdulazeeznp
    @abdulazeeznp 3 วันที่ผ่านมา

    Nannayittund..

  • @kunghimoidy8897
    @kunghimoidy8897 2 ปีที่แล้ว +5

    ഞങ്ങളുടെ മുത്ത് നാടിന്റെ അഭിമാനം

  • @Akhi-m4z
    @Akhi-m4z 2 ปีที่แล้ว +1

    Pewer 🔥🔥🔥

  • @dravida_motionpictures
    @dravida_motionpictures 2 ปีที่แล้ว

    നമ്മുടെ ഈച്ചയോ ചളിയാണ് സുരാജേ

  • @saidmanuakkara2459
    @saidmanuakkara2459 2 ปีที่แล้ว +5

    പൊളിച്ചു എന്ന് പറഞ്ഞാൽ പൊളിച്ചു. നമിക്കുന്നു 🙏

  • @devamithrabraj9192
    @devamithrabraj9192 2 ปีที่แล้ว

    മുധു സാർ 👍👍👍👍

  • @easyagroworks470
    @easyagroworks470 ปีที่แล้ว

    നമിച്ചു ചേട്ടാ ❤❤❤❤❤

  • @SABINVS23
    @SABINVS23 2 ปีที่แล้ว +2

    Super❤️

  • @sunilsudhakaran2307
    @sunilsudhakaran2307 10 หลายเดือนก่อน

    Complete Artist

  • @udayannellikkoth4892
    @udayannellikkoth4892 6 หลายเดือนก่อน

    സൂപ്പർ🎉

  • @jubairpariyan8843
    @jubairpariyan8843 2 ปีที่แล้ว +7

    ഒരു ചിരിക്കു ശേഷം 👇👍

  • @ashinn.s1896
    @ashinn.s1896 2 ปีที่แล้ว

    മധു ഏട്ടൻ 🔥🔥🔥🔥🔥

  • @goldentunes1218
    @goldentunes1218 3 วันที่ผ่านมา

    കൊള്ളാം 👍🙏🏿

  • @palanisamyr6389
    @palanisamyr6389 2 ปีที่แล้ว +1

    Supper...Supper...virity,

  • @abdullayesmetoahmed5370
    @abdullayesmetoahmed5370 2 ปีที่แล้ว +2

    very good

  • @rknair1654
    @rknair1654 2 ปีที่แล้ว

    Super..........🙏🙏🙏🙏

  • @srelsychemmayath871
    @srelsychemmayath871 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് 👌

    • @thenarasp1176
      @thenarasp1176 2 ปีที่แล้ว

      சரண் ரொம்ப நன்றி நல்ல ப்ரோக்ராம் கண்டு கண்டு கண்டறியும் நான் இடுக்கி டிஸ்டிக் காரணம் சமயத்தில்

  • @jameses5085
    @jameses5085 2 ปีที่แล้ว

    Exlent perfomance

  • @sinithkpaswathy2881
    @sinithkpaswathy2881 2 ปีที่แล้ว

    അടിപൊളി തകർത്തു

  • @rami2175
    @rami2175 2 ปีที่แล้ว +4

    പൊളിച്ചു

  • @JyothishPrajan
    @JyothishPrajan 10 หลายเดือนก่อน

    Yezdi😍🔥

  • @stranger1390
    @stranger1390 2 ปีที่แล้ว

    Boatinte sound 💥💥💥