"ബസ് ഇടിച്ചാണ് വീണതെന്നും കേബിൾ കാലിൽ കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണതാണെന്നും പറയുന്നു"

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 9

  • @marvamelmuri9728
    @marvamelmuri9728 15 วันที่ผ่านมา +1

    പാവം ആ പിഞ്ചു മോൻ മന്ത്രം എത്ര വേദന സഹിച്ചു കാണും😢😢😢

  • @shifamole
    @shifamole 15 วันที่ผ่านมา

    അള്ളാഹ് ദിവസവും ഇങ്ങനെ സങ്കടം ഉള്ള വാർത്തകൾ ആണല്ലോ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ 🤲🤲🤲😢😢😢😢😢പ്രണാമം മോളെ 🙏🙏🙏🌹🌹

  • @sulabhakumari565
    @sulabhakumari565 15 วันที่ผ่านมา +3

    സ്കൂൾ ബസ് ൽ ഉള്ളവർക്ക് അത്രക്ക് ഉത്തര വാദിത്വം ആണ്.. കൊച്ച് കുട്ടികളെ ബസ് ൽ നിന്ന് ഇറക്കി റോഡ് ക്രോസ് ചെയ്തു വീട്ടിലേക്ക് ഉള്ള വഴിയിലേക്ക് കടത്തി വിട്ടിട്ട് വേണ്ടേ ബസ് മുന്നോട്ട് എടുക്കാൻ.. നിങ്ങളൊക്കെ എന്ത് മനുഷ്യരാണ്.. ആ കുഞ്ഞിനെ ശ്രദ്ധയോടെ കൊണ്ട് വിട്ടിരുന്നു എങ്കിൽ ഇങ്ങനെ വരുമായിരുന്നോ..

    • @afiachu821
      @afiachu821 14 วันที่ผ่านมา

      റോഡ് ക്രോസ്സ് ചെയ്യണ്ടാരുന്നു.. കുട്ടി അങ്ങനെ പോകുമെന്ന് അവർ കരുതിക്കാണില്ല

    • @najumanajuma9777
      @najumanajuma9777 11 วันที่ผ่านมา

      മാതാപിതാക്കൾ കുട്ട് ഉത്തരവാദിത്തമില്ല

  • @sulabhakumari565
    @sulabhakumari565 15 วันที่ผ่านมา

    10 വയസ് പോലും ഇല്ലാത്ത കുട്ടികളെ ഇങ്ങനെ തന്നെയാണോ സ്കൂൾ ബസ് ൽ കയറ്റി കൊണ്ടുപോകുന്നത് ഇറക്കി വിടുന്നത്.. ബസ്കാരുടെ അനാസ്ഥ തന്നെ യാണ് ആ കുഞ്ഞിന്റെ ജീവൻ എടുത്തത്.. എന്ത് ന്യായീകരിക്കാൻ നോക്കിയാലും അത് തന്നെയാണ് സത്യം 😥😥

  • @krishnabhat8045
    @krishnabhat8045 14 วันที่ผ่านมา

    Driverryum kolak kodkaanaano?

  • @femina-z6t
    @femina-z6t 14 วันที่ผ่านมา

    🥲🥲🤲