'കൃഷ്‌ണേന്ദു ബസിന്റെ മുമ്പിലേയ്ക്ക് വീഴുകയായിരുന്നു' | Mathrubhumi News | Accident
ฝัง
- เผยแพร่เมื่อ 10 ม.ค. 2025
- തിരുവനന്തപുരത്ത് ഏഴുവയസുകാരി ബസ് തട്ടി മരിച്ച സംഭവത്തില്‍ കുട്ടി വീഴാന്‍ ഇടയാക്കിയത് വഴിയരികല്‍ കിടന്ന കേബിളാണെന്ന് ബസിന്റെ പിന്നാലെ വന്ന ഓട്ടോഡ്രൈവര്‍.
#MathrubhumiNews #Thiruvananthapuram #Accident #SchoolStudent
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഒരു കുഞ്ഞ് മുന്നിൽ വീണുകിടന്നിട്ട് അത് കാണാൻ വയ്യാരുന്നോ.. കൊള്ളാം.. ഉത്തര വാദിത്വം അത്രക്കുണ്ട് ബസ് ലെ ആൾകാർക്ക്.. അതിന്റെ വീട്ടുകാർക്ക് ഇല്ലാതെപോയില്ലേ.. അനാസ്ഥ കാണിച്ച നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടില്ല ല്ലോ അല്ലെ.. കൊച്ച് കുഞ്ഞല്ലേ.. അതിനെ വീടിന്റെ മുന്നിലേക്ക് എത്തിച്ചിട്ട് വേണ്ടേ വണ്ടിയെടുക്കാൻ.. എന്ത് മനുഷ്യർ ആണോ ഇവരൊക്കെ
അലക്ഷ്യമായാണ് നമ്മുടെ റോഡുകളിൽ കേബിൾ കിടക്കുന്നത്.
ആദരാഞ്ജലികൾ മോളെ ആദരാഞ്ജലികൾ
കേബിലുകാരൻ സമ്മതിക്കില്ല ല്ലോ
Cable boy parayuo cable thattiyathennu..He may be lying
Cable people don't care. He is lying for sure
His job is on the line.