"ശരണ്യയുടെ മകളെ വണ്ടി ഇ‌ടിച്ചു എന്ന് പറഞ്ഞ് കരച്ചിൽ മാത്രമേ ഉള്ളൂ, ഹരിത കർമസേനാം​ഗമാണ് വിളിക്കുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 23

  • @AmminiYesodharan
    @AmminiYesodharan 22 วันที่ผ่านมา +1

    Oru കാര്യം കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് : വാഹനം പോയ ശേഷം മാത്രം road cross ചെയ്യുക....
    വാഹനങ്ങളുടെ blind spots പഠിപ്പിക്കുക...
    ഇത് മനസ്സിലാകാത്ത പ്രായം ആണെങ്കിൽ കുഞ്ഞിനെ വിളിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ അതാതു സ്റ്റോപ്പുകളിൽ wait ചെയ്യുക....
    ഇനിയും oru ദുരന്തം ആവർത്തിക്കാതിരിക്കട്ടെ....
    അതുപോലെതന്നെ അശ്രദ്ധമായി road side ൽ കേബിൾ, കയർ, കൊടി, റിബൺ, ഫ്ലെക്സ് തുടങ്ങിയ എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് വാഹന യാത്രക്കാർക്കോ കാൽനട യാത്രക്കാർക്കോ അപകടം വരാത്ത വിധം മാറ്റി സ്ഥാപിക്കുക....
    അല്ലെങ്കിൽ ഇവയൊക്കെ വയ്ക്കുന്നതിന് മുൻപ് ശ്രദ്ധയോടെ സുരക്ഷിത അകലത്തിൽ വയ്ക്കുക...

  • @MUZAINAPK
    @MUZAINAPK 23 วันที่ผ่านมา +8

    ആ കേബിൾ വയറ് ആണ് എല്ലാത്തിനും കാരണം എന്ന് എനിക്ക് തോന്നുന്നു

  • @lathapulasseri26
    @lathapulasseri26 24 วันที่ผ่านมา +6

    ആയമാർക്കല്ല ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്

  • @Abcd-fj3gb
    @Abcd-fj3gb 24 วันที่ผ่านมา +2

    ഇറക്കി വിട്ടിട്ട് ഉടൻ വണ്ടി എടുത്ത് ജസ്റ് നോക്കാമായിരുന്നു 😢😢😢😢😢

  • @abidajouhar4056
    @abidajouhar4056 24 วันที่ผ่านมา

    😢

  • @shahithabashi6366
    @shahithabashi6366 24 วันที่ผ่านมา

    😥😥😥😥😥😥

  • @manu-d9n2s
    @manu-d9n2s 24 วันที่ผ่านมา

    പാവം

  • @സ്രാങ്ക്
    @സ്രാങ്ക് 24 วันที่ผ่านมา +21

    കുട്ടിയെ എന്ത് കൊണ്ട് ബസിൽ നിന്നിറക്കി റോഡ് മുറിച്ചു കടത്തികൊടുത്തില്ല 🤭

    • @PoochaSaar
      @PoochaSaar 24 วันที่ผ่านมา +4

      ആര് നോക്കും? എല്ലാവർക്കും തിരക്കല്ലേ

    • @sreelekshminair8047
      @sreelekshminair8047 24 วันที่ผ่านมา +4

      Correct veed nte front il aanu nirthiye. But kunj appurathe rltv nte vtl pokan ayitt cross cheythe aanu😢pavam

    • @anakhasl-tp2nw
      @anakhasl-tp2nw 24 วันที่ผ่านมา +1

      Kuttyde veedinte thott munnil aanu irakkiyath.

    • @balanbalan260
      @balanbalan260 24 วันที่ผ่านมา

      ആയ എന്ന് പേരുള്ള പെണ്ണുംപിള്ള എന്നാ ഊമ്പാൻ ഇരിക്കുവാ ❓evdem ഉണ്ട് കൊറേ തൊലിഞ്ഞ ആയകൾ. വണ്ടി ന്നു ഇറങ്ങാറുമില്ല. ഡ്രൈവർക്ക് സൈഡ് പോലും പറഞ്ഞു കൊടുക്കില്ല. ആയ കളെ ഒഴിവാക്കി ആണുങ്ങളെ നിയമിക്കുന്നതാണ് നല്ലത്. അവർ റോഡ് കടത്തി കൊടുത്തോളും.

    • @crazytraveller5375
      @crazytraveller5375 24 วันที่ผ่านมา +1

      റോഡ് ക്രോസ് cheyyanda കാര്യം ഇല്ല കുട്ടിയെ ഇറക്കിയ സൈഡിൽ തന്നെയാ വീട്

  • @lathapulasseri26
    @lathapulasseri26 24 วันที่ผ่านมา +2

    രക്ഷിതാക്കളേ നിങ്ങൾ നൊക്കു കുത്തി കളൊ ഇനി എന്ത് പറഞ്ഞടെന്തുകാരൃ൦

  • @Letsgotogether101
    @Letsgotogether101 24 วันที่ผ่านมา +2

    Why are u using happy imoji bro

    • @PoochaSaar
      @PoochaSaar 24 วันที่ผ่านมา

      ആര് യൂസ്ഡ്?

    • @Letsgotogether101
      @Letsgotogether101 24 วันที่ผ่านมา

      @PoochaSaar srank

  • @RSKWT-vb1bo
    @RSKWT-vb1bo 24 วันที่ผ่านมา +2

    Bus kaarude ashraddha

  • @RSKWT-vb1bo
    @RSKWT-vb1bo 24 วันที่ผ่านมา +1

    Sadaarana oru kutty vandi erangyaal aaya nokkum veed roadil kayariyo