ഹേമ കമ്മിറ്റി റിപ്പോർട്ട്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ | SARATH CHANDRAN | NEWS N' VIEWS

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 12

  • @savadkottapuramsavad1060
    @savadkottapuramsavad1060 2 หลายเดือนก่อน +6

    സിനിമ മേഖലയിൽ നടക്കുന്ന പെണ്ണ് വിഷയം കേരളത്തിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം,, എന്നാൽ ഈ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ കുറെ ആളുകൾ ഞെട്ടുന്ന കാണുമ്പോൾ ചിരി വരുന്നു,, നിങ്ങൾ ആരെ ആണ് പറ്റിക്കുന്നത്,,

  • @mohanant.k8053
    @mohanant.k8053 2 หลายเดือนก่อน +1

    പണ്ട് മുതൽ സിനിമരംഗത്തു. പ്രവർത്തിക്കുന്ന സ്ത്രീകൾ ചൂഷണം നേരിട്ടിരിന്നു സംവിധായകൻ നിർമാതാവ് പ്രധാന നടൻ അങ്ങനെ പ്രമുഖ്യാർക്കെല്ലാം കിടന്നു കൊടുക്കേണ്ട ഗതികേട് ഉണ്ടായിരുന്നു

  • @sasikunnathur9967
    @sasikunnathur9967 2 หลายเดือนก่อน +3

    സ്ത്രീകളെ ചൂഷണം ചെയ്യുന്നവർ ആരായാലും ശിക്ഷ ഏറ്റു വാങ്ങണം.

    • @devadasp4689
      @devadasp4689 2 หลายเดือนก่อน +1

      എല്ലാതരത്തിലുള്ള ചൂഷണങ്ങൾക്കും എതിരെ...💪

  • @anshusam00
    @anshusam00 2 หลายเดือนก่อน

    💯 athira

  • @LovelyLotusFlower-dw2zj
    @LovelyLotusFlower-dw2zj 2 หลายเดือนก่อน

    തിലകെന

  • @babygeevarghese9805
    @babygeevarghese9805 2 หลายเดือนก่อน +1

    ഈ പവർ ഗ്രുപ്പിൽ സുരേഷ് ഗോപിയോ......????

    • @devadasp4689
      @devadasp4689 2 หลายเดือนก่อน +1

      പാലക്കാട് നല്ലേപ്പിള്ളിയിൽ പണ്ടൊരു ഷൂട്ടിംഗ് ഉണ്ടായിരുന്നു....😔

    • @rajankpanicker156
      @rajankpanicker156 2 หลายเดือนก่อน

      😮😮​@@devadasp4689

  • @babygeevarghese9805
    @babygeevarghese9805 2 หลายเดือนก่อน +2

    ആദ്യം പിഴച്ചവർ wc ൽ ഉള്ളവർ അല്ലെ പലരുടെയും അടുത്തു പലതും വിട്ടു വീഴ്ച ചെയ്താണോ ഇവർ നടിമാർ ആയത്🙏

    • @devadasp4689
      @devadasp4689 2 หลายเดือนก่อน +1

      "പിഴച്ചവർ", "വിട്ടുവീഴ്ച" ഈ രണ്ടു വാക്കുകളിൽ നിന്ന് തന്നെ താങ്കളുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്... അപ്പോൾ "പിഴപ്പിച്ചവരും" "വിട്ടുവീഴ്ച ചെയ്യിപ്പിച്ചവരും" എവിടെ? നടികൾ അംഗീകരിക്കപ്പെടുന്നത് പ്രേക്ഷകർ അവരുടെ നടനം ആസ്വദിക്കുന്നത് കൊണ്ടാണ്... ഇതേ ചോദ്യം താങ്കൾക്ക് നടന്മാരോട് ചോദിക്കാനുള്ള സാംസ്കാരിക ധൈര്യമുണ്ടോ
      ???