ഇലക്ഷൻ സമയത്ത് വേണമോ ഇതെല്ലാം? ഒരു പാർട്ടി ആയാൽ ആത്മാർത്ഥമായി അതിനു വേണ്ടി പ്രവർത്തിക്കുക. അല്ലെങ്കിൽ മിണ്ടാതെ വീട്ടിൽ ഇരിക്കുക.ഇയാൾ മുൻപ് സഖാവ് ആയിരുന്നു.
@@muralipk1959സന്ദീപ്നെ പുറത്താക്കും.. പാർട്ടി തീരുമാനിച്ച സ്ഥാനാർഥിയെ അപമാനിച്ചാൽ പാർട്ടി നോക്കി ഇരിക്കുമെന്നാണോ കരുതുന്നത്? ഈ പ്രവണത ഏറ്റവും കൂടുതൽ എതിർക്കുന്നത് മോഡി ആയിരിക്കും.. കേരള ഘടകത്തിന് ഒന്നും ചെയ്യാനില്ല.. എല്ലാം കേന്ദ്ര നേതൃത്വവും ചെയ്തോളും... സന്ദീപിനും അതറിയാം... ഇതിപ്പോ പുറത്താക്കി അതുകൊണ്ട് ഞാൻ സിപിഎം ഇൽ പോയി എന്ന് പറയാനുള്ള എസ്ക്യൂസ് സന്ദീപ് കണ്ടെത്തുകയാണ്... മണ്ടന്മാർ ആയ കോൺഗ്രസ് സങ്കികൾക്ക് മനസ്സിലാകാൻ വൈകും 😂
കോപ്പാണ്.. ഇലക്ഷന് തോറ്റാൽ കാരണം സന്ദീപിന് ആവും.. പാർട്ടി സന്ദീപിനെ പുറത്താക്കും... സന്ദീപ് സിപിഎം ഇൽ പോവും... അതാണ് സംഭവിക്കാൻ പോകുന്നത്. ബിജെപി യിൽ നിന്ന് പുറത്തു പോകാൻ സന്ദീപ് തീരുമാനിച്ചു കഴിഞ്ഞു
ആദ്യമായി സന്ദീപ് വാര്യറിൽ നിന്നും വേറിട്ട് നിന്ന ചർച്ച. ചർച്ചകൾ മനുഷ്യനും സമൂഹത്തിനും അപ്പുറത്തേക്ക് മാത്രം ചിന്തിച്ചിരുന്ന സമകാലികതയിൽ നിന്നും തന്നിലേക്ക് നോക്കിയപ്പോൾ വാര്യർ കുറച്ചു വിനയമൊക്കെ പഠിച്ചു. അപമാനത്തിന് വാല്യൂ ഉണ്ടെന്ന് അറിഞ്ഞു. 😌
സന്ദീപ് വാര്യർ നിങ്ങൾ ധൈര്യമായി ഈ ചീഞ്ഞ bjp നേതൃത്വത്തിന് എതിരെ പൊരുതി വിജയിക്കും.. പാർട്ടിയിൽ വിടാതെ നിന്ന് പൊരുതുക.. ഞങ്ങൾ എല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്...❤❤❤
Spirituality - പഠിപ്പിക്കുന്നത്, മനുഷ്യൻ ഉയരുന്നത്, "കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യ" വാസനകൾ ഇല്ലാതകുമ്പോഴാണ്. ഫലം ഇച്ചിക്കാതെ കർമ്മം ചെയ്യണം. അതാണ് സനാതന ധർമ്മം . Please study Bhagavat Gita
ഒന്നെങ്കിൽ ബിജെപി നേതാക്കളോളം താഴാൻ സന്ദീപ് വാര്യർക്ക് സാധിക്കണം അല്ലെങ്കിൽ സന്ദീപ് വാര്യർക്കൊപ്പം ഉയരാൻ മറ്റ് നേതാക്കന്മാർക്ക് സാധിക്കണം ഇത് രണ്ടും നടക്കാതിരുന്നാൽ അദ്ദേഹം പാർട്ടി വിടുന്നതാണ് നല്ലത്
ബിജെപി യുടെ ആജന്മ ശത്രുക്കളായ മാമാമാപ്രകൾക്ക് അടിക്കാൻ കൈയിൽ വടി കൊടുക്കുന്ന ശ്രീ സന്ദീപിനോട് എത്ര സ്നേഹമുണ്ടെങ്കിലും യോജിക്കാൻ കഴിയില്ല...മാപ്രകളുടെ കൈയിലെ വെറും ടൂൾ ആയിപ്പോകുന്ന സന്ദീപിനെ❤ കാണുന്നത് വളരെ സങ്കടമുള്ള കാര്യം..😢😢😢
സുരേഷ് ഗോപി ജയിച്ച് കഴിഞ്ഞ് അയാൾ പാടെ മാറി ആ കാര്യം ജനങ്ങൾ നല്ലത് പോലെ മനസ്സിലാക്കുന്നുണ്ട് ആസ്ഥിതിക്ക് ഈ പ്രാവിശ്യം പാലക്കാട് BJPയുടെ വോട്ടിങ്ങ് ശതമാനം വളരെ കുറയും. BJP യുടെ വോട്ട് രാഹുലിന് കിട്ടും.
ബിജെപിക്ക് വേണ്ടി ആത്മാർത്ഥമായി വ്യക്തി താൽപര്യം ഇല്ലാതെ പ്രവർത്തിക്കുന്ന ജനപിന്തുണയുള്ള നേതാക്കന്മാരെ ( ബിജെപി വളരുന്നത് മിക്കവാറും ഈ നേതൃത്വത്തെ കണ്ടുകൊണ്ടാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത് )അടിച്ചിരുത്തുന്ന ഒരു സമീപനം ഇപ്പോഴത്തെ കേരള ബിജെപി നേതൃനിരയിൽ നിന്നും പ്രകടമായ രീതിയിൽ വിഭാഗീയത പ്രവർത്തിയിലും സമീപനത്തിലും കാണുന്നുണ്ട്. ഇത് ജനങ്ങളെ ബിജെപിയിൽ നിന്നും അകറ്റുന്നു. എൽഡിഎഫിനും കോൺഗ്രസിനും ബദലായി മറ്റൊരു പാർട്ടി ഇവിടെ അനിവാര്യമായി തോന്നുന്ന ഇടത്താണ് ബിജെപിയുടെ ഈ നേതൃസ്ഥാനീയർ ജനത്തെ വെറുപ്പിക്കുന്ന പരിപാടിയുമായി ഇറങ്ങിയിരിക്കുന്നത്
സന്ദീപ് വാരിയരെ, ഒറ്റപ്പെടുത്തുന്നു, കേറി വന്നാൽ മറ്റ് പലർക്കും സ്ഥാനങ്ങൾ നഷ്ട പ്പെടുമോ എന്ന ചിലനേതാക്കൾക്ക്ഭയമുണ്ടോ,ബിജെപിയിൽ നിന്നും മാറി പോകണം,സിപിഎം ലോ, കോൺഗ്രസ്സ് ലോ, പോകണം നല്ല സ്ഥാനം കിട്ടും, ബിജെപി യെ പോലെ താങ്ങളെ അവർ അവഗണിക്കില്ല ഉറപ്പ് ok ഞാൻ അങ്ങേ ഒത്തിരി ഇഷ്ടപ്പെടുന്നു, ഒരു വർഗ്ഗീയത പറയാത്ത ബിജെപി കാരൻ ആണ് സന്ദീപ് ok
സന്ദീപ് വാര്യർ ചെയുന്നതിന്റ നുറിൽ ഒരു ഭാഗം പോലും ഹിന്ദുവിനുവേണ്ടി കൃഷ്ണകുമാർ സംസാരിക്കുന്നില്ല എന്ന് ജനങൾക്ക് അറിയാം പിന്നെ എന്തിനാ സന്ദീപേ നീ വിഷമം മറ്റുള്ളവരുടെ മുതലാക്കണ്ണീരിൽ വീണുപോവരുത്
Sandeep sir , sir njangalkk ariyam ningale, ee prashnangalude peril party vidaruth, nammude prasthanathe uyarthikondu varan angaye polullavar orupad prayathnikkunnund, ath iniyum venam, party vitt pokaruth sir🙏
ഒരു Election സമയത്ത് ഇങ്ങിനെയുള്ള കോലഹലങ്ങൾ വേണ്ടായിരുന്നു, BJP യുടെ കേരളാ നേതൃത്വം നിങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിൽ പെരുമാറിയിട്ടുണ്ടെങ്കിൽ കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടു നിങ്ങൾക്ക് പ്രശ്ന പരിഹാരം തേടാമായിരുന്നു അച്ചടക്കമുള്ള പാർട്ടി കേഡർ അധികാരമോഹികളുടെ വലയത്തിലല്ല നേരെമറിച്ചു ജനങ്ങളുടെ മനസിലാണ് അത് അപക്വമായ നിലപാടുകളിൽ നിൽക്കാതെ അന്തസ്സുളളപ്രവർത്തകനായി സധൈര്യം.മുന്നോട്ടുപോകുക,
കഷ്ടം നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഉദ്ദേശം ഇപ്പോഴാണ് ശരിക്കും മനസിലാകുന്നത്. ഒരു കൃഷ്ണകുമാറല്ല പ്രസ്ഥാനം അത് മനസിലാക്കാതെ കുട്ടികളെപ്പോലെ സംസാരിച്ച് മഹത്തായ ഒരു സംഘടനയെ മറക്കാൻ ശ്രമിക്കുന്നു
മണികണ്ഠൻ, സന്ദീപ് വാരിയർ ഇവരൊക്കെ ആണ് ശരി. കൃഷ്ണകുമാർ നല്ലൊരു വ്യക്തിത്ത്വത്തിന്റെ ഉടമയല്ല. വീണ്ടും തോൽക്കാനേ സാധ്യത ഉള്ളൂ. ശോഭ സുരേന്ദ്രനെ നിറുത്താമായിരുന്നല്ലോ, ജനങ്ങൾ ജയിപ്പിക്കുമായിരുന്നു. ഒരാൾ പാർട്ടിവിട്ടാൽ പാർട്ടിവിട്ടാൽ പാർട്ടിക്കൊന്നും സംഭവിക്കല്ലത്രേ! രാജസ്നേഹികളായ നല്ല മനുഷ്യരെ പാർട്ടിയോട് ചേർത്ത് നിർത്താൻ പ്രാപ്തിയില്ലെങ്കിൽ ആ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തു തുടരാൻ അർഹനാണോ! പാർട്ടി വിട്ടാൽ ആകാശം ഇടിഞ്ഞു ബിജെപി യുടെ തലയിൽ വീഴുമോ.
Njan palakkd karananu krishnakumar oru adjustment rashtreeya karananu cpm nodum congressinodum adjustment undu but sandeep is innocent politicsil innocence all vendathu brillinace anu vendathu eniyenkilum sandeep ji adjustment rashtreeyum padikoo❤
സന്ദീപ് വാര്യർ ചാനൽ ചർച്ചകളിൽ കേമനാണ് പാലക്കാടിൽ വിജയ സാധ്യതയുള്ള കൃഷ്ണകുമാറിന് തന്നെ ആണ് .... സരിണിനെ വലിച്ചെടുത്തത് പോലെയുള്ള CPIM ൻ്റെ പകിടകളിലെ ഒരു പകിടയാകാൻ സ്വയം അവസരം തിരഞ്ഞെടുത്തു ... അമ്മയുടെ മരണം തളർത്തിയ സന്ദീപിന് കുറച്ച് വിശ്രമം ആവശ്യമാണ് അത് ബീ ജെ പി നൽകാൻ തീരുമാനിച്ചപ്പോൾ മുട്ടനാടൻ സ്വഭാവമുള്ള കേരള മീഡിയ അതിനെ തലതിരിച്ചെടുത്തു ... എന്തായാലും ബി ജെ പി സന്ദീപിനെ പുറത്താക്കില്ല വേണമെങ്കിൽ അദ്ദേഹത്തിന് പുറത്ത് പോകാം ... അതാണ് ഇപ്പോഴത്തെ സാഹചര്യം
Sandeep is
Very
Powerful
സന്ദീപ് വരിയർ strong നിലപാട് 💪💪❤❤ അറിവ് ഉള്ള വ്യക്തി. ബിജെപി ക്ക് അനുയോജ്യമായ നേതാവ്.
Arivillathavarani anuyojyamayath😅😅 bakki ullavare pole
കൃഷ്ണകുമാറിന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😄
Correct..
Myrayi kammi kunne
ഇലക്ഷൻ സമയത്ത് വേണമോ ഇതെല്ലാം? ഒരു പാർട്ടി ആയാൽ ആത്മാർത്ഥമായി അതിനു വേണ്ടി പ്രവർത്തിക്കുക. അല്ലെങ്കിൽ മിണ്ടാതെ വീട്ടിൽ ഇരിക്കുക.ഇയാൾ മുൻപ് സഖാവ് ആയിരുന്നു.
@@kannanpvasanthykutty8274 സന്ദീപ് വാര്യർ എങ്ങും പോകുന്നില്ല ; കാരണം KJP അല്ല ബി.ജെ.പി .
@@muralipk1959സന്ദീപ്നെ പുറത്താക്കും.. പാർട്ടി തീരുമാനിച്ച സ്ഥാനാർഥിയെ അപമാനിച്ചാൽ പാർട്ടി നോക്കി ഇരിക്കുമെന്നാണോ കരുതുന്നത്? ഈ പ്രവണത ഏറ്റവും കൂടുതൽ എതിർക്കുന്നത് മോഡി ആയിരിക്കും.. കേരള ഘടകത്തിന് ഒന്നും ചെയ്യാനില്ല.. എല്ലാം കേന്ദ്ര നേതൃത്വവും ചെയ്തോളും... സന്ദീപിനും അതറിയാം... ഇതിപ്പോ പുറത്താക്കി അതുകൊണ്ട് ഞാൻ സിപിഎം ഇൽ പോയി എന്ന് പറയാനുള്ള എസ്ക്യൂസ് സന്ദീപ് കണ്ടെത്തുകയാണ്... മണ്ടന്മാർ ആയ കോൺഗ്രസ് സങ്കികൾക്ക് മനസ്സിലാകാൻ വൈകും 😂
Krishna Kumar is finished....
പാലക്കാട് മുനിസിപ്പാലിറ്റിയും
കോപ്പാണ്.. ഇലക്ഷന് തോറ്റാൽ കാരണം സന്ദീപിന് ആവും.. പാർട്ടി സന്ദീപിനെ പുറത്താക്കും... സന്ദീപ് സിപിഎം ഇൽ പോവും... അതാണ് സംഭവിക്കാൻ പോകുന്നത്. ബിജെപി യിൽ നിന്ന് പുറത്തു പോകാൻ സന്ദീപ് തീരുമാനിച്ചു കഴിഞ്ഞു
ബിജെപി യുടെ സംസ്ഥാന പ്രസിഡന്റ് ആകാൻ ഏറ്റവും യോഗ്യൻ സന്ദീപ് ജി തന്നെ യാണ്
Ath bjp theerumanikum
സന്ദീവ് വാര്യർ നിഷ്കളങ്കൻ
അത്ര അതെ.. ശിശു
അമ്മയ്ക്ക് ആദരാഞ്ജലികൾ
ആദ്യമായി സന്ദീപ് വാര്യറിൽ നിന്നും വേറിട്ട് നിന്ന ചർച്ച. ചർച്ചകൾ മനുഷ്യനും സമൂഹത്തിനും അപ്പുറത്തേക്ക് മാത്രം ചിന്തിച്ചിരുന്ന സമകാലികതയിൽ നിന്നും തന്നിലേക്ക് നോക്കിയപ്പോൾ വാര്യർ കുറച്ചു വിനയമൊക്കെ പഠിച്ചു. അപമാനത്തിന് വാല്യൂ ഉണ്ടെന്ന് അറിഞ്ഞു. 😌
കറക്റ്റ് ഞാനും അത് ആലോചിക്കുകയായിരുന്നു...
💯%✔️
സന്ദീപ് വാര്യർ നിങ്ങൾ ധൈര്യമായി ഈ ചീഞ്ഞ bjp നേതൃത്വത്തിന് എതിരെ പൊരുതി വിജയിക്കും.. പാർട്ടിയിൽ വിടാതെ നിന്ന് പൊരുതുക.. ഞങ്ങൾ എല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്...❤❤❤
അതിനിത് കോൺഗ്രസ് അല്ല 🤣 പാർട്ടി തീരുമാനിച്ച സ്ഥാനാർഥി അന്തിമമാണ്.. സന്ദീപിനെ പുറത്താക്കാൻ സാധ്യത
❤❤സന്ദീപ് വാരിയർ.. നട്ടെല്ലുള്ള നേതാവ് ❤❤
Sandeep Sir ❤
Sandeep Ji നിങ്ങൾ പാർട്ടി വിട്ടുപോകരുത്. വിട്ടുപോകെടാവർ ഉണ്ട് അവർ പോകട്ടെ.
സപ്പോർട്ട് സന്ദീപ് ജി ❤️
🤣🤣😇😇
സന്ദീപിനെ പോലുള്ളവരെ പുകച്ച് പുറത്തു ചാടിക്കും. അതാണ് നടക്കുന്നത്.
ജയിക്കാൻ ഒരു ചാൻസ് ഉണ്ടായിരുന്നു.. അത് തീരുമാനമായി....😂😂😂
സന്ദീപ് ജി ബിജെപി വിടരുത് ❤
സന്ദീപ് വാര്യർ താങ്കൾ പാർട്ടി വിട്ട് പോകരുത് ഞാൻ ഒരു സാധ പ്രവത്തകനാണ് താങ്കൾ നമ്മുടെ പാർട്ടിയുടെ ഒരു പ്രവർത്തകനാണ് സുരേന്ദ്രനല്ല
സന്ദീപ് ആയിരുന്നു പാലക്കാട് വരേണ്ടി ഇരുന്നത്
Krishnakumar swaha.thanks sandeep
Sandeep is a powerfull politician
ബിജെപി നേതൃത്വത്തോട് പറയുകയാണ് ബലിദാനികൾ ഓർത്തെങ്കിലും നല്ല രീതിയിൽ പാർട്ടിയെ കൊണ്ടുപോവുക
പൊതു ജനം സന്ദീപ് നോഡോപം അനു,
sandeep is genuine family man
സന്ദീപ് ആണ് ശരി, കൃഷ്ണ കുമാർ അധികാര മോഹി അയാള് തോൽക്കണം. രാഹുൽ, സരിനും കൃഷ്ണകുമാറിനെക്കാൾ മെച്ചം.
സന്ദീപ് വാര്യർ എങ്ങും പോകുന്നില്ല ; കാരണം KJP അല്ല ബി.ജെ.പി .
Sandeep warrior nigal party vittu varu.. Njagal nenjodu cherkkam🎉❤
😂😂😂😂😂 ചാണകത്തിൽ നിന്ന് പട്ടി കാഴ്ട്ടത്തിലേക്ക്.... 😂😂😂😂
നെഞ്ചോടു ചേർക്കുമ്പോൾ last week പറഞ്ഞത് വരെ നുമ്മ ഓർക്കും... ഏത് 🙄🙄
Good ,Sandeep
ഇത് സിരേന്ദ്രന്റെ കളി ആണേ
Sandeep ❤❤
Spirituality - പഠിപ്പിക്കുന്നത്, മനുഷ്യൻ ഉയരുന്നത്, "കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യ" വാസനകൾ ഇല്ലാതകുമ്പോഴാണ്. ഫലം ഇച്ചിക്കാതെ കർമ്മം ചെയ്യണം. അതാണ് സനാതന ധർമ്മം . Please study Bhagavat Gita
സന്ദീപ് ഒരിക്കലും ബിജെപി വിട്ടു ചീഞ്ഞ സിപിഎം പാർട്ടിയിൽ പോകില്ല 👍👍👍👍👍
ചീയാൻ ഇത് ഉള്ളി പാർട്ടി അല്ലെടെ 😂😂😕
ഇനി ചീയാൻ ബിജെപി ബാക്കിയുണ്ടോ 😂😂q
@@abdulsalam-gu2pjസ്വർണക്കടത്ത് പാർട്ടി അല്ലേ😂
സിപിഎം പോകുന്നതിലും നല്ലത് അസിഡ് കുടിക്കുന്നത് ആണ്
Athin 2um sangi thanne epol
ഒന്നെങ്കിൽ ബിജെപി നേതാക്കളോളം താഴാൻ സന്ദീപ് വാര്യർക്ക് സാധിക്കണം അല്ലെങ്കിൽ സന്ദീപ് വാര്യർക്കൊപ്പം ഉയരാൻ മറ്റ് നേതാക്കന്മാർക്ക് സാധിക്കണം ഇത് രണ്ടും നടക്കാതിരുന്നാൽ അദ്ദേഹം പാർട്ടി വിടുന്നതാണ് നല്ലത്
ബിജെപി യുടെ ആജന്മ ശത്രുക്കളായ മാമാമാപ്രകൾക്ക് അടിക്കാൻ കൈയിൽ വടി കൊടുക്കുന്ന ശ്രീ സന്ദീപിനോട് എത്ര സ്നേഹമുണ്ടെങ്കിലും യോജിക്കാൻ കഴിയില്ല...മാപ്രകളുടെ കൈയിലെ വെറും ടൂൾ ആയിപ്പോകുന്ന സന്ദീപിനെ❤ കാണുന്നത് വളരെ സങ്കടമുള്ള കാര്യം..😢😢😢
ഇത് Bjp കമറ്റിയിൽ പ്രതികരിക്കു സന്ദീപേ ചാനലിൽ പറയല്ലേ 👍👍👍
കൃഷ്ണ കുമാറിന്റെ കാര്യത്തിൽ തീരുമാനമായി
Ammaku pranamam🌹🌹🌹🌹
Assoooya anu… you are so smart.. you influenced a lot of youngsters… Ath Avark pidikkunilla
Sandeep❤ Krishnakumar polinju 23 janagal maruppidi tharumm. Moothon samudhayam inni avan vote kodukkila
പാവം ആണ് ഇയാൾ എന്ന് തോന്നുന്നു 😅
സന്ദീപിനെ ശെരിക്കും വേദനിപ്പിച്ചു, അതിൽ ആരും ചിരിക്കേണ്ട 🤔
😂
സന്ദീപ് വാര്യരോട് സ്നേഹ വും ബഹുമാനവും തോന്നുന്നു 👍
Kannundakumpo athinte vila ariyathepoyi❤❤❤
KRISHNAKUMAR GOVINDA
സന്ദീപ് വാര്യർ 👍👍👍
Koode und Sandeep
സുരേഷ് ഗോപി ജയിച്ച് കഴിഞ്ഞ് അയാൾ പാടെ മാറി ആ കാര്യം ജനങ്ങൾ നല്ലത് പോലെ മനസ്സിലാക്കുന്നുണ്ട് ആസ്ഥിതിക്ക് ഈ പ്രാവിശ്യം പാലക്കാട് BJPയുടെ വോട്ടിങ്ങ് ശതമാനം വളരെ കുറയും. BJP യുടെ വോട്ട് രാഹുലിന് കിട്ടും.
ബിജെപിക്ക് വേണ്ടി ആത്മാർത്ഥമായി വ്യക്തി താൽപര്യം ഇല്ലാതെ പ്രവർത്തിക്കുന്ന ജനപിന്തുണയുള്ള നേതാക്കന്മാരെ ( ബിജെപി വളരുന്നത് മിക്കവാറും ഈ നേതൃത്വത്തെ കണ്ടുകൊണ്ടാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത് )അടിച്ചിരുത്തുന്ന ഒരു സമീപനം ഇപ്പോഴത്തെ കേരള ബിജെപി നേതൃനിരയിൽ നിന്നും പ്രകടമായ രീതിയിൽ വിഭാഗീയത പ്രവർത്തിയിലും സമീപനത്തിലും കാണുന്നുണ്ട്. ഇത് ജനങ്ങളെ ബിജെപിയിൽ നിന്നും അകറ്റുന്നു. എൽഡിഎഫിനും കോൺഗ്രസിനും ബദലായി മറ്റൊരു പാർട്ടി ഇവിടെ അനിവാര്യമായി തോന്നുന്ന ഇടത്താണ് ബിജെപിയുടെ ഈ നേതൃസ്ഥാനീയർ ജനത്തെ വെറുപ്പിക്കുന്ന പരിപാടിയുമായി ഇറങ്ങിയിരിക്കുന്നത്
വ്യക്തിയല്ല പാർട്ടി
Pavam. Sady
സന്ദീപ് ജി ക്ക് 20000 vote വരെ മറിക്കാനായാൽ🎉🎉🎉🎉
ഒത്തില്ല
Njan sandheep warrier ku oppam ❤
Best wishes sandeep
Nothing is morre attractive than loyality
സന്ദീപ് വാരിയരെ, ഒറ്റപ്പെടുത്തുന്നു, കേറി വന്നാൽ മറ്റ് പലർക്കും സ്ഥാനങ്ങൾ നഷ്ട പ്പെടുമോ എന്ന ചിലനേതാക്കൾക്ക്ഭയമുണ്ടോ,ബിജെപിയിൽ നിന്നും മാറി പോകണം,സിപിഎം ലോ, കോൺഗ്രസ്സ് ലോ, പോകണം നല്ല സ്ഥാനം കിട്ടും, ബിജെപി യെ പോലെ താങ്ങളെ അവർ അവഗണിക്കില്ല ഉറപ്പ് ok ഞാൻ അങ്ങേ ഒത്തിരി ഇഷ്ടപ്പെടുന്നു, ഒരു വർഗ്ഗീയത പറയാത്ത ബിജെപി കാരൻ ആണ് സന്ദീപ് ok
😂😂
BJP❤ KERALA ❤❤❤
കേരള ബിജെപി എവിടെ 😂
ടൗണിന് പുറത്ത് ആര്‍ക്കും അറിയാത്ത കൃഷ്ണകുമാറിനെ ഒന്ന് പ്രശസ്തനാക്കാന്‍ വേണ്ടി ബലിയാടായി സന്ദീപ് വാരിയര്‍ എന്നതാണ് സത്യം !
ശെരിക്കും സന്ദീപ് ജി ആയിരുന്നു palakkad ഇലക്ഷൻ കാൻഡിഡേറ്റ് ആകേണ്ടിയിരുന്നത്.... എന്നാൽ വിജയം 1000%
മൂത്രത്തിൽ മീന് പിടിക്കാൻ ശ്രമിക്കുന്ന മാധ്യമങള്😅
കൃഷ്ണകുമാർ മൂന്നാം സ്ഥാനത്ത് പോകും പോകണം
സന്ദീപ് വാര്യർ പറഞ്ഞത് നേതൃത്വം വ്യക്തിപരമായി എടുക്കാതെ കേരള ബിജെപി തിരുത്തുകയാണ് വേണ്ടത്.
Abhilash കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ.... 😁🤣🤣🤣
very true
ബിജെപി യുടെ ഭാവി തീരുമാനിക്കാൻ ഉളള പവർ ഇദ്ദേഹത്തിന് ഇല്ല ഒരു നേതാവിനും ഇല്ല ഇവരെ കണ്ടിട്ടല്ല പ്രവർത്തിക്കുന്നത് അതൊരു വികാരമാണ്
സന്ദീപ് ആണ് ശെരി
കക്കൂസ് വാതിൽ തുറന്നിട്ട് CPM.....
കക്കൂസ് പാർട്ടിയിൽ ബിജെപി നിന്നിട്ട് ഇനി കാര്യമില്ല 😂😂😂
ഇപ്പോൾ കേരളത്തിലെ VIP സന്ദീപ് ആണ്
സന്ദീപ് വാര്യർ ചെയുന്നതിന്റ നുറിൽ ഒരു ഭാഗം പോലും ഹിന്ദുവിനുവേണ്ടി കൃഷ്ണകുമാർ സംസാരിക്കുന്നില്ല എന്ന് ജനങൾക്ക് അറിയാം പിന്നെ എന്തിനാ സന്ദീപേ നീ വിഷമം മറ്റുള്ളവരുടെ മുതലാക്കണ്ണീരിൽ വീണുപോവരുത്
😎
ഇന്നലെ വേണോ നാളെ പഠിച്ചാൽ മതിയോ 😂
Sandeep sir , sir njangalkk ariyam ningale, ee prashnangalude peril party vidaruth, nammude prasthanathe uyarthikondu varan angaye polullavar orupad prayathnikkunnund, ath iniyum venam, party vitt pokaruth sir🙏
sandeep 10 aalkkar ninakku oppam varilla
ഒരു Election സമയത്ത് ഇങ്ങിനെയുള്ള കോലഹലങ്ങൾ വേണ്ടായിരുന്നു, BJP യുടെ കേരളാ നേതൃത്വം നിങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിൽ പെരുമാറിയിട്ടുണ്ടെങ്കിൽ കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടു നിങ്ങൾക്ക് പ്രശ്ന പരിഹാരം തേടാമായിരുന്നു അച്ചടക്കമുള്ള പാർട്ടി കേഡർ അധികാരമോഹികളുടെ വലയത്തിലല്ല നേരെമറിച്ചു ജനങ്ങളുടെ മനസിലാണ് അത് അപക്വമായ നിലപാടുകളിൽ നിൽക്കാതെ അന്തസ്സുളളപ്രവർത്തകനായി സധൈര്യം.മുന്നോട്ടുപോകുക,
സുരേന്ദ്രൻ കളികൾ പുറത്തുവരും
ഫക്രുദീൻ ബിജെപിയിൽ എടുക്കൂ, അയാൾ ബിജെപി ക്ക് വേണ്ടി ഒരു പാട് പണി എടുക്കുന്നുണ്ട്
nee enthinaa karayunnathu hamasoli..?
Secular oral karyam parajal sudappik karachill thudagum
കഞ്ചാവ് പയിസ കിട്ടും ഫക്രുവിനു 😂😂😂
100%
Sandeep bjp വിട്ട് പോയ സിപിഐഎം പ്രവർത്തകനെ വില പോലും ഉണ്ടാകില്ല
Sarin അല്ല വാര്യർ 😂
Pure jealousy 😢😢😢😢😢😢
കഷ്ടം നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഉദ്ദേശം ഇപ്പോഴാണ് ശരിക്കും മനസിലാകുന്നത്. ഒരു കൃഷ്ണകുമാറല്ല പ്രസ്ഥാനം അത് മനസിലാക്കാതെ കുട്ടികളെപ്പോലെ സംസാരിച്ച് മഹത്തായ ഒരു സംഘടനയെ മറക്കാൻ ശ്രമിക്കുന്നു
മണികണ്ഠൻ, സന്ദീപ് വാരിയർ ഇവരൊക്കെ ആണ് ശരി. കൃഷ്ണകുമാർ നല്ലൊരു വ്യക്തിത്ത്വത്തിന്റെ ഉടമയല്ല. വീണ്ടും തോൽക്കാനേ സാധ്യത ഉള്ളൂ. ശോഭ സുരേന്ദ്രനെ നിറുത്താമായിരുന്നല്ലോ, ജനങ്ങൾ ജയിപ്പിക്കുമായിരുന്നു. ഒരാൾ പാർട്ടിവിട്ടാൽ പാർട്ടിവിട്ടാൽ പാർട്ടിക്കൊന്നും സംഭവിക്കല്ലത്രേ! രാജസ്നേഹികളായ നല്ല മനുഷ്യരെ പാർട്ടിയോട് ചേർത്ത് നിർത്താൻ പ്രാപ്തിയില്ലെങ്കിൽ ആ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തു തുടരാൻ അർഹനാണോ! പാർട്ടി വിട്ടാൽ ആകാശം ഇടിഞ്ഞു ബിജെപി യുടെ തലയിൽ വീഴുമോ.
മിക്കവാറും ഭീമൻ രഘുവിന്റെ അവസ്ഥ വരാൻ സാധ്യത യുണ്ട്
സീറ്റു കിട്ടാത്ത രണ്ടു പേർ സരിൻ LDFൽ ചാടി സന്ദീപ് എവിടെ ചാടും
സന്ദീപ് കേന്ദ്രത്തിലേക്ക് പോകണം
ഇതിലും ഭേദം രയവിൻ്റെ പാർട്ടി അണ് rayavine പാടി പുകഴ്ത്തൽ ഒരു ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം എങ്കിലും കിട്ടും
വൃത്തികെട്ട പാർട്ടിയിൽ പോകാൻ സന്ദീപ്, sarin അല്ലല്ലോ അഭിലാഷേ 😂
ലീഗിലേക്ക് വരൂ ji
Venndaaaaaaa channakam
Cheap sentiment party is not krishnakumar
Sandeep u r above krishnakumar we r proud of you but ......
അഭിനയം തന്നെ അല്ലേ BJP
P സന്ദി പ് ജീ . താങ്കളുടെ വിവരം അറിഞ്ഞു വളരേ ഫിലിങ്ങ് ആയി
Sandeep varier
Cheruthai onnu vedivechu
Adichapo Sandeep thalak adich😂
ഇങ്ങനെ ഉള്ള കാര്യം ഇപ്പോഴല്ല പറയേണ്ടത് വളരെ മോശം നിങ്ങളെ പറ്റി ഒരു മതിപ്പ് ഉണ്ടായിരുന്നു അത് ഇല്ലാതെ യായി
വാക്കിൽ ഒരു ശുദ്ധി വന്നിട്ടുണ്ട്
Vote for Rahul mankoottathil
വ്യാജനോ 😂നോ നെവർ എന്റെ വോട്ട് നോട്ടക്ക്
@raiter9158 vyajan sarinalle sthaanamohi nilayil pottum
BJP സ്വാഹാ....
Better man , Varrier... In chanal charcha,
Kjp leader must change , unfit
Njan palakkd karananu krishnakumar oru adjustment rashtreeya karananu cpm nodum congressinodum adjustment undu but sandeep is innocent politicsil innocence all vendathu brillinace anu vendathu eniyenkilum sandeep ji adjustment rashtreeyum padikoo❤
did a big mistake
ഒരു ജയിക്കേണ്ട സീറ്റ് നശിപ്പിച്ചു
സന്ദീപ് വാര്യർ ബിജെപി ആകേണ്ട വ്യക്തിത്വമല്ല എന്തുകൊണ്ടോ അങ്ങനെ ആയിപ്പോയി
സന്ദീപ് വാര്യർ ചാനൽ ചർച്ചകളിൽ കേമനാണ് പാലക്കാടിൽ വിജയ സാധ്യതയുള്ള കൃഷ്ണകുമാറിന് തന്നെ ആണ് .... സരിണിനെ വലിച്ചെടുത്തത് പോലെയുള്ള CPIM ൻ്റെ പകിടകളിലെ ഒരു പകിടയാകാൻ സ്വയം അവസരം തിരഞ്ഞെടുത്തു ... അമ്മയുടെ മരണം തളർത്തിയ സന്ദീപിന് കുറച്ച് വിശ്രമം ആവശ്യമാണ് അത് ബീ ജെ പി നൽകാൻ തീരുമാനിച്ചപ്പോൾ മുട്ടനാടൻ സ്വഭാവമുള്ള കേരള മീഡിയ അതിനെ തലതിരിച്ചെടുത്തു ... എന്തായാലും ബി ജെ പി സന്ദീപിനെ പുറത്താക്കില്ല വേണമെങ്കിൽ അദ്ദേഹത്തിന് പുറത്ത് പോകാം ... അതാണ് ഇപ്പോഴത്തെ സാഹചര്യം
Rahul jayam urappychu