നിന്റെ ഹൃദയം നുറുങ്ങുന്ന വേദന ഇന്ന് ഈ ആരാധനയിലൂടെ അമ്മ മാറ്റി തരും

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 185

  • @SujithaSuji-v4x
    @SujithaSuji-v4x 21 วันที่ผ่านมา +20

    അമ്മേ എനിക്ക് മനസ്സിന്‌ ഒരു സമാധാനവും ഇല്ല. എന്റെ bharthav എന്നെ എന്നും വഴക്ക് പറയും. എന്നോട് കളവ് കാണിക്കുന്നു. എവിടെ pokunnathum. .aarude കൂടെ ഒന്നും എന്നോട് parayilla. എനിക്ക് എന്റെ മക്കളെ nokkan പണിയൊന്നും ഇല്ല. മാതാവേ എന്റെ thalavethana മാറ്റി തരണേ. എന്റെ മക്കള്‍ക്കു ഇന്ന് നല്ല ഭക്ഷണം kazhikkan kazhiyane. മാതാവേ എന്റെ കടങ്ങള്‍ തീര്‍ത്തു തരണേ. മാതാവേ എന്റെ കൂടെ നിന്നു എന്നെ രക്ഷ peduthane. Amen

    • @thomasjoseph5945
      @thomasjoseph5945 21 วันที่ผ่านมา

      മാതാവ് സഹായിക്കട്ടെ.

    • @KripayudeNiravil
      @KripayudeNiravil  21 วันที่ผ่านมา +3

      നിങ്ങളുടെ സങ്കടങ്ങളുടെ ഭാരം ഹൃദയത്തിൽ അനുഭവപ്പെടുന്നു. ഓർക്കുക, ഇരുട്ടിൽ പോലും, നിങ്ങളെ നയിക്കാനും ആശ്വസിപ്പിക്കാനും ദൈവസ്നേഹത്തിൻ്റെ വെളിച്ചം ഉണ്ട്. ആ സ്നേഹത്തിലേക്ക് ചായുക, കാരണം അത് തകർക്കാനാവാത്തതും പരാജയപ്പെടാത്തതുമാണ്.
      ഓരോ ദിവസവും ജീവിതം അഭിമുഖീകരിക്കാനുള്ള ധൈര്യത്തിനായി പ്രാർത്ഥിക്കുക, പലപ്പോഴും, നാം ഒറ്റയ്ക്കല്ലെന്ന് നമ്മെ ഓർമ്മിപ്പിക്കാൻ ദൈവം ആളുകളെ നമ്മുടെ പാതയിൽ സ്ഥാപിക്കുന്നു.
      നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കപ്പെടുമെന്ന് വിശ്വസിക്കുക. നിങ്ങളുടെ ഭാരങ്ങൾ ദൈവത്തെ ഏൽപ്പിക്കുക, കാരണം മറ്റുള്ളവർ നടക്കാത്തപ്പോഴും അവൻ നിങ്ങളോടൊപ്പം നടക്കുന്നു. നിങ്ങളുടെ ഹൃദയത്തിൽ സമാധാനം നിറയാനും നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും ഒരു വഴി കണ്ടെത്താനും നിങ്ങൾക്കായി പ്രാർത്ഥിക്കും. നിങ്ങൾ എപ്പോഴും സ്നേഹത്തിലും ശക്തിയിലും പ്രത്യാശയിലും നിറഞ്ഞിരിക്കാൻ ഇടവരട്ടെ 🙏🕊️🕊️

    • @LEENAMOLULAHANNAN
      @LEENAMOLULAHANNAN 21 วันที่ผ่านมา +1

      Kaniyane mathave

  • @BincyBiju-r3s
    @BincyBiju-r3s 21 วันที่ผ่านมา +4

    മാതാവേ എന്റെ ബ്രദറിന്റെ മനസ്സ് മാത്രമേ അവന് നല്ലതു തോന്നണേ അമ്മയെ കാത്തുകൊള്ളണേ കൈവെടിയരുതേ

  • @ashasreejith97
    @ashasreejith97 21 วันที่ผ่านมา +4

    അമ്മേ മാതാവേ മനസ്സ് നുറുങ്ങി പിടയുന്ന വേദന തന്നെയാണ് എൻ്റെ ഭർത്താവ് വാശിയും ദേഷ്യവും കളഞ്ഞ് എന്നെ തിരികെ വിളിച്ചുകൊണ്ട് പോകണേ മാതാവേ കരുണ കാട്ടണേ
    മറ്റുള്ളവരുടെ തീരുമാനം അനുസരിച്ച് ജീവിക്കുന്ന എൻ്റെ ഭർത്താവ് സ്വന്തം തീരുമാനത്തിൽ ഉറച്ചു എന്നെ തിരികെ വിളിച്ചുകൊണ്ട് പോകണേ അമ്മേ

  • @MathewcJacob
    @MathewcJacob 21 วันที่ผ่านมา +3

    ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാനുള്ള വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @shailasimon
    @shailasimon 21 วันที่ผ่านมา +4

    അമ്മമാതാവേ എന്റെ ഭവനത്തിന്റപണി വേഗം പുറത്തെകരിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Suomya-n3m
    @Suomya-n3m 21 วันที่ผ่านมา +2

    എന്റെ മാതാവേ എന്റെ ദർത്താ വിന്റെ വിഷമങ്ങൾ മാറ്റി ണമേ മാതാവേ

  • @sherlyabraham1744
    @sherlyabraham1744 21 วันที่ผ่านมา +2

    യേശുവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ
    പരിശുദ്ധാത്മാവിനാൽ അവരെ നിറയ്ക്കേണമേ
    ദൈവവിശ്വാസം പുണ്യത്തെ വരെ വളർത്തി കൊണ്ടുവരണമേ

  • @SujathaVinod-k2i
    @SujathaVinod-k2i 20 วันที่ผ่านมา

    അമ്മേ ഇശോയും അമ്മമാതാവും എന്റെ ജീവിതത്തിൽ ഇടപെടണേ അവിടുത്തെ സാക്ഷിയാക്കി മാറ്റാണമേ 🙏🙏

  • @0045-n9v
    @0045-n9v 21 วันที่ผ่านมา +4

    ഈശോയെ ചെയ്യാത്ത കുറ്റത്തിന്റ പേരിൽ എന്റെ ഭർത്താവ് ഖത്തർ CID കസ്റ്റഡിയിൽ ആയിട്ട് ഇന്നേക്ക് 8 ദിവസം ആയി കർത്താവെ, കർത്താവെ അങ്ങ് അനുഗ്രഹിക്കണമേ കുറ്റകാരൻ അല്ല എന്ന് തെളിയണമേ അമ്മേ 😭🙏🙏എന്റെ ഭർത്താവിനെ deportation ചെയ്യാതെ റിലീസ് ചെയ്യാൻ കനിയണമേ 🙏🙏🙏എനിക്ക് വയ്യ മാതാവേ ഞാൻ തളർന്നു പോകുന്നു ഈ നാട്ടിൽ ഞാൻ ഒറ്റക്ക് എന്താ ചെയ്യണ്ടേ എന്ന് പോലും അറിയാതെ കഷ്ടപെടുന്നു 🙏🙏🙏🙏ഞങ്ങളെ അനുഗ്രഹയ്ക്കണമേ അമ്മേ ഇന്ന് അങ്ങ് അത്ഭുതം പ്രവർത്തിക്കണമേ അമ്മേ 🙏🙏🙏അങ്ങുടെ വത്സലമകനായ ഈശോയോട് എന്റെ ആവിശ്യം പറഞ്ഞു സാധിച്ചു തരണമേ 🙏🙏🙏😭😭😭അനുഗ്രഹിക്കണമേ. സത്യം തെളിയണമേ അമ്മേ മാതാവേ 🙏🙏🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 21 วันที่ผ่านมา +2

    ഈശോക്കയും മാതാവിനും വേണ്ടി ജീവിക്കാൻ എന്നെ അനുവദിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ananthancs3882
    @ananthancs3882 21 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ കുടുംബത്തിലെ പ്രശ്നം പരിഹരിക്കണമേ

  • @gopudhanutech7961
    @gopudhanutech7961 21 วันที่ผ่านมา +4

    എന്റെ ഭർത്താവ് ഇന്ന് രാത്രി തന്നെ തിരിച്ചു വീട്ടിൽ വരണേ, റിക്കവറി, ജപ്‌തി എന്നിവയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ, കടം തീർക്കാൻ ഒരു മാർഗം കാണിച്ചുതരണേ, ഉടമ്പടിയിലായ എന്നെ മാതാവ് ചേർത്ത് പിടിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alexgeorge5779
    @alexgeorge5779 21 วันที่ผ่านมา +2

    യേശു വെ നിന്റെ കൃപ മതി.കൃപാസനം മാതാവെ കൂടെ വരേണമേ.🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @SumalathaN-mw2wq
    @SumalathaN-mw2wq 21 วันที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ എൻ്റെ ആഗ്രഹം സാധിച്ചു തരണമേ 🙏🏻🙏🏻

  • @sherlinsherlinmichael825
    @sherlinsherlinmichael825 20 วันที่ผ่านมา

    അമ്മേമാതാവേ മോൾക്ക് മെയിൽ വന്നു അമ്മ യുടെ ഇട പെടൽ മാത്രം ആണ് ഈശോ ജിതുവിനെയും കുടുംബത്തെയും അനുഗ്രഹിക്കണേ

  • @sakannapee2690
    @sakannapee2690 21 วันที่ผ่านมา +5

    ഒരുപാട് സങ്കടത്തിലാണ് ഞാൻ ഈ വചനം കേൾക്കുന്നത് അച്ഛന്റെ ഇത് കേട്ട് കഴിയുമ്പോൾ എന്റെ ജീവിതത്തിൽ പുതിയൊരു വെളിച്ചം എന്റെ ഈശോ എനിക്ക് തരണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു

  • @SashiPottanmala
    @SashiPottanmala 21 วันที่ผ่านมา

    അമ്മേ മാതാവേ എന്ന ജിവന പോലെ സ്നേഹിച്ച എന്റെ വസന്ധിയെ എനിക്ക് പഴയ വസന്ധി യെ തിരിച്ചു തരണ അമ്മേ മാതാവേ

  • @Shiny-x6x
    @Shiny-x6x 20 วันที่ผ่านมา

    മാതാവേ എല്ലാം അങ്ങേക്ക് അറിയാലോ സമർപ്പിക്കുന്നു 🙏🙏🙏

  • @sumavarghese205
    @sumavarghese205 21 วันที่ผ่านมา

    Parusudda ammae Kripasanam Mathave Ante Sankadagal Yellam Ariunnundallo Ammae Gangalkku Vendi Apekshikkename Ammae Amen Sthotharam Hallelujah Amen Sthotharam Karthave Amen 🙏🙏

  • @gracyjose9312
    @gracyjose9312 21 วันที่ผ่านมา

    അമ്മേ മാതാവേ പരിശുദ്ധാത്മാവേ നിറഞ്ഞ പ്രാർത്ഥിക്കണം എന്റെ ഉടമ്പടികൾ എനിക്ക് സാധിച്ചു തരണമേ

  • @ArunArun-su2cx
    @ArunArun-su2cx 21 วันที่ผ่านมา +1

    Amme mathave enneyum kunjine yum kathukollane amme mathve ente prarthana kekkane amme mathave adutha azhcha scanning pokumpol kunju oru kozhappamum illa the nalla normalaya kunjine thannu anughrahikkane amme 🙏🙏 ,amme mathave kakkane amme 🙏🙏

  • @sherlinsherlinmichael825
    @sherlinsherlinmichael825 20 วันที่ผ่านมา

    മാതാവേ സ്വസ്തി മെയിൽ വീണ്ടും അയക്കാൻ തോന്നിപ്പിച്ച അമ്മ നന്ദി നന്ദി ഇൻ്റർവ്യൂ നന്നായി ചെയ്യാൻ സഹായിക്കണേ അമ്മ മാതാവേ

  • @gegorgejoseph6854
    @gegorgejoseph6854 21 วันที่ผ่านมา +2

    പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishanv4147
    @jishanv4147 21 วันที่ผ่านมา +1

    അമ്മേ എന്റെ അച്ഛന്റെയും അമ്മയുടെയും അസുഖം എല്ലാം മാറ്റിത്തരണെ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @omanaomana8495
    @omanaomana8495 21 วันที่ผ่านมา +1

    അമ്മേ മാതാവേ പാപിയായ എൻ്റെ പ്രാർഥന കേൾക്കേണമെ എൻ്റെ തലവേദനയും വെള്ളം ഇറക്കുമ്പോൾ നെഞ്ചിനുള്ളിൽ ഉള്ള തടസം മാറ്റി തരേണമേ ആമേൻ❤❤❤ 15:01

  • @rachelthomas2712
    @rachelthomas2712 21 วันที่ผ่านมา

    Ente krupasana mathave ente sherinmone shebinmone kathukolane ente kujugal dyiva krupail valarane ammaude prathishe karanathente sashe akey anne therane🙏🙏🙏🙏🙏✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏✝️amen

  • @chandranc9468
    @chandranc9468 21 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിത്തരണമേ.🙏 ഒരു കൊച്ചു വീട് അമ്മയുടെകൃപയാൽ കേറ്റി തരണമേ.🙏🙏 സന്തോഷം സമാധാനം നിറഞ്ഞ കുടുംബമായിരിക്കണേ. യേശു പുത്രനും അമ്മയും കൂടെ ഉണ്ടാവണമേ.🙏

  • @smithavs6442
    @smithavs6442 21 วันที่ผ่านมา

    അമ്മ മാതാവേ 🙏🙏🙏 അമ്മയുടെ സുവിശേഷം ഓരോ ദിവസോം ജനങളുടെ ഇടയിൽ എത്തിക്കാൻ എനിക്കു സാധിക്കണേ 🙏🙏.. എന്റെ പോലെ തന്നെ സഹായം ആവശ്യം ഉള്ളവരെ അവിടെ എത്തിക്കാൻ എനിക്കി സാധിക്കണേ 🙏

  • @vineetha189
    @vineetha189 20 วันที่ผ่านมา +2

    അമ്മേ മാതാവേ മനസിലെ മുറിവുകൾ ഉണക്കി സമാധാനമായി പണിയെടുത്തു ജീവിക്കാൻ അനുഗ്രഹിക്കണേ 🙏

  • @MiniSajeev-b1c
    @MiniSajeev-b1c 21 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കുടുബത്തിലെ കടബാദ്യത മാറ്റി തരണേ അമ്മയുടെ വീട് പണി നടക്കണേ മാതാവേ നാടിനെ സംരഷികനെ 🌹🌹🌹

  • @MathewcJacob
    @MathewcJacob 21 วันที่ผ่านมา +3

    ഈശോയെ പാവിയായ എന്നെ അനുഗ്രഹിക്കേണമേ

  • @philominaj4513
    @philominaj4513 21 วันที่ผ่านมา +1

    ഓ എൻ പരിശുദ്ധ അമ്മേ നല്ല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ ജപമാല മാതാവേ കൃപ നിറഞ്ഞ മറിയമേ സ്വസ്തി സ്വസ്തി സ്വസ്തി നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി രക്ഷിക്കൂ 🎉 എൻ കൃപ നിറഞ്ഞ മാതാവേ നിൻ കൃപ നൽകി എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏 എൻ്റെ നല്ല ഈശോയെ എൻ പരിശുദ്ധ അമ്മേ എല്ലാ തടസ്സങ്ങൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🙏🙏🙏 എൻ്റെ പരിശുദ്ധ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🪆🪆🪆🎂🎂🎂🌅🌅🌅🙏🙏🙏🙏🙏Halleluya, halleluya, halleluya Halleluya,halleluya,halleluya Halleluya 🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ കൃപ നിറഞ്ഞ മറിയമേ എല്ലാ മക്കളുടേയും രോഗ ദുരിതം നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ ജീവിതം രക്ഷിക്കൂ ജീവിതം തിരിച്ചു തരൂ എൻ നല്ല മാതാവേ പ്രിയ അമ്മേ സ്നേഹ മാതാവേ ജപമാല മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി 🙏🚣🚣🚣🚣🚣🙏

  • @anamikasathyan7534
    @anamikasathyan7534 21 วันที่ผ่านมา +2

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ സാമ്പത്തിക ദുഃഖം മാറ്റി തരണമേ

  • @anishaanandh-dz1wo
    @anishaanandh-dz1wo 21 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റിതരണേ . എന്റെ മനസിനെ അലട്ടുന്ന വേദനകൾ മാറ്റിതരണേ അമ്മേ രക്ഷിക്കണം . പുതിയൊരു വഴി കാണിക്കണമേ അമ്മേ കാത്തു രഷിക്കണമേ

  • @sabithats9584
    @sabithats9584 21 วันที่ผ่านมา

    Mathave lpsa joli kittaname ammme kooda undakename ❤❤❤❤❤ amen

  • @leelammajohn4822
    @leelammajohn4822 21 วันที่ผ่านมา

    Amma മാതാവേ എന്റെ മകള്‍ക്കു നല്ലൊരു ജോലി കിട്ടുന്നതിനു അമ്മയുടെ അനുഗ്രഹം ഉണ്ടാകണം amine

  • @hemarosegonsalvas7714
    @hemarosegonsalvas7714 20 วันที่ผ่านมา

    മാതാവേ എന്നോട് ഒത്തിരി അക്രെസ്തവർ പ്രാർത്ഥിക്കാൻ കൃ പാസനത്തിൽ വന്നു അവരെ രക്ഷിക്കണമേ 🙏🙏🙏🙏എല്ലാവരുടെയും കൂടെ വസിക്കണമേ 🙏🙏

    • @Jincy-z1o
      @Jincy-z1o 20 วันที่ผ่านมา

      Amme mathave visade karyam eee week ok akki tarane amme kaividallle amme plzzzzxx

  • @MathewcJacob
    @MathewcJacob 21 วันที่ผ่านมา +1

    ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @sheejasheeja4565
    @sheejasheeja4565 21 วันที่ผ่านมา

    Amme kripasanam mathave ammen ammen ammen

  • @SalyCherian-gs3xr
    @SalyCherian-gs3xr 21 วันที่ผ่านมา

    Amma Mathave Anikku Mumbe poi Ella kariyavum Nadathi Tharimennu poornamayum Viswasikkunnu Amen🙏❤️

  • @ajithaajitha2939
    @ajithaajitha2939 21 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മോനും മരുമകളും കുഞ്ഞുങ്ങളും തിരുവനന്തപുരം താമസിക്കാൻ ഒരു വിട് കിട്ടണേ അനുഗ്രഹിക്കണെ

  • @AkhilaGireesh
    @AkhilaGireesh 21 วันที่ผ่านมา +1

    എന്റെ അമ്മേ ഭർത്താവിന്റെ മദ്യപാനം എന്നെ മനസികമായും തകർത്തിരിക്കുന്നു. ജീവിക്കാൻ ഒരു വെളിച്ചം തരണേ 🙏🏻🙏🏻🙏🏻🙏🏻കുഞ്ഞിനെ ഓർത്ത് മുൻപോട്ട് ജീവിക്കാൻ സാധിക്കണേ 🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻

  • @gegorgejoseph6854
    @gegorgejoseph6854 21 วันที่ผ่านมา +1

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gegorgejoseph6854
    @gegorgejoseph6854 21 วันที่ผ่านมา

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sakannapee2690
    @sakannapee2690 21 วันที่ผ่านมา +2

    അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @SajnaNayana
    @SajnaNayana 21 วันที่ผ่านมา +1

    അമ്മേ.. മാതാവേ ഈ പ്രാർത്ഥന കേൾകുവാൻ എനിക്ക് ഭാഗ്യം കിട്ടി.. അത് പോലെ എന്റെ കടബാധ്യത മാറ്റി തരണേ.. എന്റെ മക്കളെ കാക്കണേ... 🙏🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 21 วันที่ผ่านมา +1

    Thankyou jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Suomya-n3m
    @Suomya-n3m 21 วันที่ผ่านมา

    എന്റെ മാതാവേ എന്റെ അമ്മയുടെ നടുവേദന മാറ്റിതരണേ മാതാവേ

  • @sarammayohannan1201
    @sarammayohannan1201 20 วันที่ผ่านมา

    അമ്മേ മാതാവേ lccuയീൻകീടകാന ആചയന അനുഗിണാ

  • @SINDHUALPHONSE
    @SINDHUALPHONSE 21 วันที่ผ่านมา

    ഞങ്ങൾ ഒരുപാട് ഒരുപാട് വേദനയിലാണ് ഈ മകളുടെ വേദനകൾ എല്ലാം മാറ്റി ഞങ്ങൾക്ക് സാധിച്ചു തരണേ

  • @sumak.n3556
    @sumak.n3556 20 วันที่ผ่านมา

    Amme matave ente cheitukoduta ella nanmaum ortu pashatapikaname ennod cheita ella cruratakalum ortu paschatapikaname ennematram snehikaname
    Amen

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 20 วันที่ผ่านมา

    Amme mathave enne sahayikkename vishamippikkaruthe karayippikkaruthe Amen

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 20 วันที่ผ่านมา

    Amme mathave molde phone addiction um boy friend addiction um matti nannayi patikan anugrahikkename amen

  • @gegorgejoseph6854
    @gegorgejoseph6854 21 วันที่ผ่านมา +1

    എന്റെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SathySurendran-m6p
    @SathySurendran-m6p 21 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ ഈ പാപിയായ എന്റെ മക്കളെ ഈശോ രക്ഷിച്ചു തരുമോ ഇനി പേടിച്ചു കേൾക്കാൻ ഒരു കഴിവും ഇല്ല രക്ഷിക്കണേ

  • @sheebarobinson7074
    @sheebarobinson7074 21 วันที่ผ่านมา +1

    November 10 ന് നടക്കുന്ന exam ന് , ഈശോ യെ അങ്ങയുടെ അമ്മയെ മോളോടൊപ്പം അയക്കണമേ
    നല്ല വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 20 วันที่ผ่านมา

    മാതാവേ ആരോഗ്യം ഉള്ള മോനെ തരണേ, പുതിയ ഭവനം പണിയണം, വസ്തു പെട്ടന്ന് വാങ്ങണം 🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 20 วันที่ผ่านมา

    🙏🙏🙏മാതാവേ കാത്തോളണേ 🙏🙏🙏

  • @SathySurendran-m6p
    @SathySurendran-m6p 21 วันที่ผ่านมา

    ആമേൻ ❤️❤️❤️❤️❤️❤️

  • @vineetha189
    @vineetha189 20 วันที่ผ่านมา +1

    അമ്മ മാതാവേ നല്ല ഒരു വിടും സ്ഥലവും തന്നു അനുഗ്രഹിക്കണേ 🙏🙏

    • @ansayanasanu7724
      @ansayanasanu7724 20 วันที่ผ่านมา

      യേശുവെനന്ദിയേരു വസ്തോത്രം അമ്മ മാതാവേ സ്വസ്തി ഞങ്ങളു കടം തീർക്കാൻ നേരം വെളുക്കുമ്പോൾ ഒരു വഴി ഒരുക്കി തരേണമേ അമ്മേ അല്ലെങ്കിൽ പലിശ കൊടുത്ത് ഞങ്ങൾ തളർന്ന് പോകും അപ്പാഞങ്ങളെ താങ്ങി നിർത്തേണമെ ഞാനും എൻ്റെ കുടുംബവും എന്തെങ്കിലും അറിഞ്ഞൊ അറിയാത യൊ വന്നു പോയിട്ടുണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കേണമേ അപ്പാ ആമ്മേൻ ആമ്മേൻ ആമ്മേൻ🙏🙏🙏🌹🌹🌹💌💌💌

  • @Kavyavishak-li9zp
    @Kavyavishak-li9zp 21 วันที่ผ่านมา

    അമ്മേ കർത്താവെ നാളെ അടക്കാൻ ഉള്ള ലോൺ പൈസ സാധിച്ചു തരേണമേ

  • @hemarosegonsalvas7714
    @hemarosegonsalvas7714 20 วันที่ผ่านมา

    അമ്മേ എനിക്ക് മനസു വേദനിക്കുന്ന അനുഭവിക്കുന്നു എന്റെ കൂടെ തന്നെ നിൽക്കണമേ എന്നെവിട്ടു പോകല്ലേ 🙏🙏🙏

  • @mollyshaji-j8r
    @mollyshaji-j8r 20 วันที่ผ่านมา

    Ente Amma mathave ente pharthavine reshikkille Amma mathave

  • @Reshmabrijith
    @Reshmabrijith 21 วันที่ผ่านมา

    അമ്മേ എനിക്ക് pana😂വേണം അമ്മേ ❤️എന്നെ പോലെ ആവശ്യം ഉള്ളവർക്കെല്ലാം അമ്മ സഹായിക്കണം അമ്മേ ആമേൻ ❤❤

  • @SowmyaSukumaran-u9x
    @SowmyaSukumaran-u9x 21 วันที่ผ่านมา

    അമ്മേ നന്ദി കോടാനുകോടി നന്ദി. എന്റെ കടം മുഴുവൻ വീട്ടി തരണമേ. സൗമ്യയുടെ പേര് നവംബർ 10ാം തിയതി ചിട്ടിയിൽ പേര് എടുക്കണമേ അമ്മേ പരിശുദ്ധ ദൈവമാതാവേ.

  • @SINDHUALPHONSE
    @SINDHUALPHONSE 21 วันที่ผ่านมา

    രണ്ടു മക്കൾ അമ്മയുടെ കരോക്കെ സമർപ്പിക്കുന്നു മക്കളുടെ ആവശ്യങ്ങൾ ഉള്ള സാധിച്ചു കൊടുക്കണം

  • @MathewcJacob
    @MathewcJacob 21 วันที่ผ่านมา +1

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

    • @AnnammaStephen-x5w
      @AnnammaStephen-x5w 21 วันที่ผ่านมา

      Aradhana aradhana aradhana aradhana aradhana aradhana aradhana essoye

  • @philominajames-pc1et
    @philominajames-pc1et 21 วันที่ผ่านมา

    Eeshoye anugrahikane,mathave anugrahikane

  • @SindhuThomas-z1z
    @SindhuThomas-z1z 20 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഫ്രണ്ട് പ്രശാന്ത് waps ബ്ലോക്ക്‌ മാറ്റി വിളിക്കാനും മെസ്സേജ് അയക്കുന് കാണാൻ നു വരണേ ഞാനും പ്രശാന്ത് തമ്മിൽ കല്യണം കഴിക്കാൻ സാധിച്ചു tharane ആമേൻ 🙏🙏🙏

  • @bijubiju2782
    @bijubiju2782 21 วันที่ผ่านมา

    Amme thotta bijuvine jeevan nalki arogyam nalki laserne pole uyirpichu miracle amme miracle amme

  • @nibin3388
    @nibin3388 20 วันที่ผ่านมา

    മാതെ എന്റെഭർത്താവിന്റെ വിഷമങ്ങൾ എല്ലാം മാറ്റിത്തരേണമേ മനസ്സിന്റെ വിഷമങ്ങൾ, കാലിനു മരവിപ്പ്, തലവേദന, പിന്നെ വരുമാനം ഇല്ല മാതെ ആകെ ഒരു ഓട്ടോ ആണ് അതിനു ഓട്ടം കുറവാണു ഇപ്പം വണ്ടി ബ്രേക്ക്‌ proble വന്നു ക്യാഷ് ഒരുപാട് ആവശ്യങ്ങൾ വേണം മാതാവേ 3 ലക്ഷം ഇപ്പം ബാങ്ക് ലോൺ . ഒരു ദിവസം 7250 വേണം, പിന്നെ വണ്ടി പെയിന്റ് അടിക്കാൻ വേറെയും. വീട്ടിൽ ഫുഡ്‌ സാധനം വാഗൻ വേറെ കാഷും വേണം mathave എനിക്ക് വേണ്ടത് ആവശ്യങ്ങൾ നടത്തി തരണമേ അആമേൻ

  • @lazarputhiry
    @lazarputhiry 21 วันที่ผ่านมา

    Amme mathave, njangalude kudumbathinne samarpikunnu 🙏🙏🙏

  • @BijuMol-do7vy
    @BijuMol-do7vy 21 วันที่ผ่านมา

    അമ്മേ എന്റെ മോന്റെ അസുഖം കുറവായി നാളെ ജോലി ക് പോവും കുഴപ്പം ഇല്ലാതെ കാക്കണേ അമ്മേ

  • @babygeorge4716
    @babygeorge4716 21 วันที่ผ่านมา

    Ente yeshuve monte asugam mattitharanname

  • @princyjose1389
    @princyjose1389 21 วันที่ผ่านมา

    | അമ്മേ മാതാവേ മകൻ്റെ ഇന്നത്തെ കൂടികാഴ്ചക്ക തീരുമാനം ഉണ്ടാകണമേ

  • @shajichampakara312
    @shajichampakara312 20 วันที่ผ่านมา

    Amme mathave ammayude prathyashikaranathinte sakshiyakaname enne

  • @sumajoy6279
    @sumajoy6279 21 วันที่ผ่านมา

    Ammeparisutha amme njagalude makan ashvinjoy ya poornasoukyam nalki avane anugrahikanama ammen

  • @user-tb6ur7gq5f
    @user-tb6ur7gq5f 21 วันที่ผ่านมา

    Amme ente makkale kathu kllane amme

  • @ShajuThomas-zp3ws
    @ShajuThomas-zp3ws 20 วันที่ผ่านมา

    Amma i need you your life

  • @leelammajohn4822
    @leelammajohn4822 21 วันที่ผ่านมา

    പരിശുദ്ധ അമ്മ മാതാവേ എന്റെ മകളുടെ visa കിട്ടുന്നതിനു പരിശുദ്ധ അമ്മയുടെ സന്നിധിയില്‍ November ആണ് date അമ്മയുടെ അനുഗ്രഹം ഉണ്ടാകണം amine

  • @gopudhanutech7961
    @gopudhanutech7961 21 วันที่ผ่านมา

    മാതാവേ കൈവിടല്ലേ

  • @SreejayaPs-vz7gg
    @SreejayaPs-vz7gg 21 วันที่ผ่านมา

    🙏അമ്മേ മാതാവേ ചേട്ടന്റെ പേരിലുള്ള കേസ് മാറ്റി തരണേ 🙏🙏🙏🙏അമ്മേ പ്രാർത്ഥന കേൾക്കണേ 🙏🙏🙏

  • @adhilvarghese4130
    @adhilvarghese4130 20 วันที่ผ่านมา

    മാതാവേ ഞങ്ങളുടെ സ്ഥലത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉടനെ ഉണ്ടാകണമേ

  • @sindhusunny3208
    @sindhusunny3208 21 วันที่ผ่านมา

    ആമേൻ

  • @Aneeshaarjun9
    @Aneeshaarjun9 21 วันที่ผ่านมา

    Enthengilum albhutham pravarthichengile enkku joli kittu 🙏🙏🙏🙏🙏🙏🙏🙏

  • @creazyshorts1077
    @creazyshorts1077 21 วันที่ผ่านมา

    Amme entemon Nannayi padican manasukodukkaname amme avante madi mattykodukkaname

  • @valsakuriakose3262
    @valsakuriakose3262 21 วันที่ผ่านมา

    Ante Amme mathave ante asugham vegam mattitharename Amme mathave anikku yathra cheyyan pattathathukondu veettil erunnu prarthikkukayanu anneyum ante kunjungaleyum samarppichu prarthikkunnu Amme mathave kathukollename Amma mathave🙏🙏🙏🙏

  • @Sunitha-jl5ge
    @Sunitha-jl5ge 21 วันที่ผ่านมา

    ഇല്ല, എന്ത്, തന്നാലും, അമ്മയുടെ, പാത, വിട്ട്, ഞാൻ, ജീവിക്കില്ല, ആമേൻ, ആമേൻ,

  • @rachelthomas2712
    @rachelthomas2712 21 วันที่ผ่านมา

    Ente krupasana mathave sherinmoente mukeadape alargy matey kodukane shebioente dursopavam matey joli kodukane padiquvan pogane ente parthavente varecose vain matey kodukane ente kadom vetuvan markam therane🙏🙏🙏✝️✝️✝️✝️🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️amen

  • @RenitaKj-lu9ne
    @RenitaKj-lu9ne 21 วันที่ผ่านมา

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ella janqngale angeyode karagalil samarpikunnu kath samrakshikename amen

    • @RenitaKj-lu9ne
      @RenitaKj-lu9ne 21 วันที่ผ่านมา

      Amen amen amen amen amen amen amen amen amen amen

  • @sivakumarramakrishnapillai2884
    @sivakumarramakrishnapillai2884 21 วันที่ผ่านมา

    മാതാവേ അമ്മയുടെഅനുഗ്രഹം ഉണ്ടാകേണമേ, ആമേൻ

  • @JyothyJayakumar-d1p
    @JyothyJayakumar-d1p 21 วันที่ผ่านมา

    Mathave aniyathi cpr kurayane 🙏🙏

  • @bijubiju2782
    @bijubiju2782 21 วันที่ผ่านมา

    Amme makal christeenaye padikkan parishudhanmave anugrahikkane, unnathavijayam nalki anugrahikkane

  • @AmmuAmmuu-x2j
    @AmmuAmmuu-x2j 21 วันที่ผ่านมา

    🙏🙏🙏 അമ്മെ

  • @biv1980
    @biv1980 21 วันที่ผ่านมา

    Amen

  • @valsakuriakose3262
    @valsakuriakose3262 21 วันที่ผ่านมา

    Ante Amme kreupasanam prasadavaramathave anikku jolikkupolum pokanavatha avasthayilanippol anne kaivediyaruthe🙏🙏🙏🙏🙏🙏 Amme mathave

  • @GeethaFrancis-vs8oy
    @GeethaFrancis-vs8oy 21 วันที่ผ่านมา

    അമ്മഎന്റെ മക്കളെ കാത്തുകൊളേണമേ അമ്മേ

  • @MariammaCherian-oz9ud
    @MariammaCherian-oz9ud 21 วันที่ผ่านมา

    Amme ഞാൻ ഉടമ്പടി ആണല്ലോ അമ്മ എന്നെ ഉടമ്പടിയിൽ ചേർത്തി ല്ലാ അമ്മേ കയി വിടരുത് ആമേൻ

  • @pjantony7179
    @pjantony7179 20 วันที่ผ่านมา

    Amme kodathiyilekkum police station lekkum ente koode varename makkale enikku tharename

  • @IndiraJayesan
    @IndiraJayesan 21 วันที่ผ่านมา

    Amen praying for me and my family members give Holyspirit and now I am suffering so many problems now Help me GOD please pray for me I love you God and bless me