സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
സർ, ആ മോൾ ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് മനസ്സിലാക്കാൻ ഗൂഗിൾ നോക്കേണ്ടി വന്നു. കേൾക്കുമ്പോൾ ഹൃദയം പൊട്ടിപ്പോയി ... എനിക്കും ഉണ്ട് 7മാസം ആയ ഒരു സുന്ദരി...
ഓഫിസില്‍ നിന്ന് വന്നു ഭക്ഷണം കഴിക്കുമ്പോള്‍ ഹെഡ് സെറ്റ് വെച്ചാണ് സഫാരി കാണാറുള്ളത്... അങ്ങനെ കാണുന്നത് ഒരു അനുഭവമാണ് .......റൂമിലെ മറ്റു സുഹൃത്തുക്കള്‍ തട്ടി വിളിച്ചപ്പോള്‍ ആണ് ഞാന്‍ അറിയുന്നത് എടുത്തു വെച്ച ഭക്ഷണം അതേപോലെ മുന്നില്‍... കണ്ണില്‍ നിന്നും ധാരയായി കണ്ണുനീര്‍ . മലയാളികള്‍ അല്ലാത്ത സഹമുറിയന്‍ ന്മാര്‍ കളിയാക്കി ....അവര്‍ക്കറിയില്ലല്ലോ ഇത് കാണുന്ന ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിലെ പിടച്ചില്‍ ....പ്രത്യേകിച്ച് നാട്ടില്‍ മക്കള്‍ ഉള്ള പ്രവാസികള്‍ ആയവരുടെ പിടച്ചില്‍ ......ഒരു തേങ്ങലോടെ അല്ലാതെ ഈ എപ്പിസോഡ് കണ്ടു തീക്കാന്‍ കഴിയില്ല ......തീര്‍ച്ച ..!!!!
അറിയാതെ തന്നെ കണ്ണ് നിറഞ്ഞിരുന്നു... ട്രെയിനിൽ ആളുകളുടെ മുന്നിൽ വെച്ചു കണ്ണു തുടക്കാൻ അല്പം ബുദ്ധിമുട്ടി.... സഞ്ചാരം കാണുമ്പോൾ ഏതോ ലോകത്ത് കൂടി സഞ്ചരിക്കുന്നത് പോലെ.... എന്നെങ്കിലുംഎന്റെ യാത്രകൾ യാഥാർഥ്യമാകും എന്ന സ്വപ്ന കണ്ട് കൊണ്ടു ഞാനും തുടടുന്നു താങ്കളുടെ എപ്പിസോഡുകളിലൂടെ....
അങ്ങയുടെ വാക്കുകളിൽ നിന്നും ഞങ്ങൾക് അനുഭവിക്കാൻ കഴിയുന്നുണ്ട് സർ അങ്ങയുടെ ആ ഹൃദയം നുറുങ്ങുന്ന വേദന ഒപ്പം പ്രാർത്ഥിച്ചു പോകുന്നുണ്ട് "അവൾക്കൊന്നും വരുത്തരു തെയെന്നു"
ആകാംക്ഷയും അറിവും മനസികഉല്ലാസവും മാത്രം പ്രതീക്ഷിച്ചാണ് സഫാരി ചാനലിലെ എല്ലാ എപ്പിസോഡും ഇതുവരെ കണ്ടിരുന്നത്...... പക്ഷെ ഈ എപ്പിസോഡ് കണ്ടുതീർത്തത് വിഷമത്തോടെയാണ് കണ്ണ് നിറഞ്ഞുപോയി നിങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ഞാനടക്കമുള്ള മലയാളികൾ 🙏🙏
ഇതിഹാസങ്ങൾ പിറവിയെടുക്കുന്നത് പ്രശ്‌നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നുമാണ്. നിസ്സംശയം പറയാം നിങ്ങൾ സന്തോഷ് ജോർജ്ജ് കുളങ്ങര ഒരു ഇതിഹാസമാണ്. പ്രതിസന്ധികൾ വരുമ്പൊ പ്രശ്നങ്ങൾ വരുൻപൊ അതിനെയൊക്കെ ചങ്കുറപ്പോടെ നേരിടാൻ പ്രചോദനം നൽകുന്ന ഇതിഹാസം " ശത്രുവിനോടെന്ന പോലെ വിധിയോട് പടവെട്ടാനായി ഞാൻ ക്യാമറയുമെടുത്ത് നടന്നു.." what a mass dialogue
ഒരുപാടു വേദനയോടെ ആണ് ഞാൻ ഇ എപ്പിസോഡ് കണ്ടു തീർത്തത്. നിങ്ങൾ ജീവിതത്തിൽ അനുഭവിച്ച വേദനകളും. നിസ്സഹായ അവസ്ഥയും. ഒരു ചിത്രം പോലെ മനസിലൂടെ കടന്നുപോയി. Sir നിങ്ങൾ ഒരു വലിയ മനുഷനാണ്. 😭
നിങ്ങളോട് തോന്നിയിരുന്ന അസൂയ ബഹുമാനത്തിനു വഴി മാറി.... ഞാനും ആ പള്ളിമുറ്റത്ത് ഇരുന്നത് പോലെ. എന്നെ പോലെ ആയിരകണക്കിന് പ്രേക്ഷകരെ സ്വന്തം ചിലവിൽ ലോകം കാണിച്ച സന്തോഷ ജി ഒരായിരം നന്ദി പ്രാത്ഥന
ഈ സഞ്ചാരം നടത്തുന്നതിനിടയിൽ എത്ര പഴി കേട്ടിട്ടുണ്ടാകും. അന്നത്തെ ആ കാലഘട്ടത്തിൽ , സ്വന്തം മകൾ മരണത്തിനോട് പോരാടികിടക്കുമ്പോൾ പിതാവ് ഉല്ലാസ യാത്രക്ക് പോയിരിക്കുന്നു ഇന്നു കുത്തുവാക്കുകൾ ഇദ്ദേഹം കേട്ടിരിക്കണം. എന്തുമാത്രം സഹനത്തിലൂടെയാണ് ഈ സഞ്ചാരം പൂർത്തിയാക്കാനായത്. തങ്ങളുടെ തുടർന്നുള്ള എല്ലാ സംരംഭങ്ങൾക്കും ആശംസകൾ നേരുന്നു. നന്ദി SGK❤️
കുടുംബവുമൊത്ത് മാലി ദ്വീപിലേക് എന്ന എപ്പിസോഡിൽ ഫാമിലിയെ കാണിച്ചിരുന്നതിനാൽ മകൾ സുഖമായി ഇരിക്കുന്നു എന്നു മനസിലാക്കാൻ പറ്റി.. ആദ്യം അത്രേം ഓർമ്മ വരാത്തതിനാൽ വിക്കിപീഡിയയിൽ പോയി നോക്കി.. എല്ലാം ഓക്കേ ആണെന്നു കണ്ടപ്പോളാ സമാധാനം ആയെ.. 😊😇
SGK Sir, I cried when you told about your Daughter. I Watch all of your Safari Programs as a Civil Aspirant for my UPSC Preparation. Sir your Channel is a Blessing for every Student & Faculty.❤
Just saw this TH-cam episode for the first time during a cold winter's night in Melbourne. With a heavy heart I wiped tears a few times. I felt in my heart your own feelings of helpless in Helsinki, the church visit and feelings of guilt and grief in the cruise ship. I bow at you who was still going through such mental pain for showing or teaching mallus how Europe has protected its history in the past 1500 years. How many mallus does understand you and stop criticisms?
I might have watched 1000's youtube videos all these years, I never put a single comment on any one of those, I will say this is one of the most touching intensive youtube videos I ever seen in my whole life!! he is a legend, what a episode.
സഞ്ചാരിയുടെ ഡയറി കുറിപ്പ് യൂട്യൂബ് അപ്‌ലോഡ് ചെയ്ത അന്ന് തന്നെ കാണുന്നതാണ് പതിവ്. ടീവിയിൽ കാണുന്ന പതിവില്ല. പക്ഷെ മോൾക്ക് എന്ത് സംഭവിച്ചു എന്നറിയാൻ ഉള്ള ആകാംഷയിൽ ശനിയാഴ്ച രാത്രി തന്നെ ടീവിയിൽ കണ്ടിരുന്നു.. സന്തോഷ് സർ ഇത്രയും ഇമോഷണൽ ആയി ഞാൻ ഇതുവരെ കണ്ടിയിട്ടില്ല. ആ മനസ്സ് പിടയുന്നത് ഞങ്ങൾ അറിയുന്നു. അത് കേൾക്കുന്ന ഞങ്ങൾക്ക് പോലും സഹിക്കാൻ പറ്റുന്നില്ല.. അപ്പോൾ സർ അന്ന് അനുഭവിച്ച വിഷമം എത്രത്തോളം ആയിരിക്കും എന്ന് ഞങ്ങൾക്ക് ഊഹിക്കാവുന്നതാണ്. ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായ അവസ്ഥ. എന്നിട്ടും ഞങ്ങൾക്ക് വേണ്ടി കാഴ്ചകൾ ചിത്രീകരിച്ചു. ഇനിയും മകൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ കഴിഞ്ഞില്ല, അതിനു വേണ്ടി ഇനിയും ഒരു ആഴ്ച കാത്തിരിക്കാൻ വയ്യ സർ.. അവസാനം എന്ത് ഉണ്ടായി എന്നെങ്കിലും ഇവിടെ കമന്റ് ചെയ്യൂ പ്ലീസ്. എന്തായാലും അടുത്ത ശനിയാഴ്ച യും രാത്രി 10ക്ക് ടീവി കാണാൻ തന്നെയാണ് തീരുമാനം. യൂട്യൂബ് അപ്‌ലോഡ് ആകുന്നതു വരെ കാത്തിരിക്കാൻ വയ്യ...2 ദിവസം മുന്നേ അറിയാമല്ലോ. ഒരു ഭാരം ഇറക്കിവെക്കാമല്ലോ.. U r great sir... Love u sir...
ആദ്യമായി വിഷമത്തോടെ കണ്ട യാത്രാവിവരണം. Finland എന്ന് കേൾക്കുമ്പോൾ ഇനി ആദ്യം ഓർമ വരിക ഈ ജീവിതമാണ്. കണ്ണ് നനയിപ്പിച്ച, പേടിപ്പിക്കുകയും ചെയ്ത കപ്പൽ യാത്ര. 🥰🤟
Very emotional..touched my heart..cant imagine how you went through various emotions..need to wait another week to hear the rest..from Wikipedia i know God saved the child..otherwise it would have been even more difficult to watch these episodes. Need to learn your dedication/devotion to the work you do..really🙏
എത്ര വേദനയോടെ ആണ്.. ഈ എപ്പിസോഡ് കേട്ടത്..പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു..കുഞ്ഞിനൊന്നും സംഭവക്കല്ലെന്നു..എനിക്ക് സങ്കടം കൊണ്ട് തൊണ്ടയിൽ ഒരു വലിച്ചിൽ,നെഞ്ചിൽ വേദന...അപ്പോൾ പാവം സന്തോഷ് എത്രമാത്രം...
ഈ എപ്പിസോഡുകളെല്ലാം വല്ലാതെ സങ്കടപ്പെടുത്തുന്നതായിരുന്നു. ഇന്നും അത് പറയുമ്പോൾ സന്തോഷേട്ടന് സങ്കടം കൊണ്ട് വാക്കുകൾ മുറിഞ്ഞുപോകുന്നു.കേൾക്കുന്നവർക്ക് ഇത്രേം വിഷമം തോന്നുന്നെങ്കിൽ അന്ന് താങ്കൾ അനുഭവിച്ചത് എത്രയായിരിക്കും.ഞങ്ങളുടെ സ്വന്തം സന്തോഷേട്ടനും കുടുംബത്തിനും എല്ലാ പ്രാർത്ഥനകളും എപ്പോഴും ഉണ്ടാവും💕
ഈ എപ്പിസോഡ് മൊത്തം കണ്ടു. നമ്മൾ എപ്പോഴും ആ ദൃശ്യങ്ങളുടെ മനോഹാരിത യെ പറ്റി മാത്രമേ ചിന്തിച്ചു കാണൂ എന്നാൽ അതു കാമറയിൽ പകർത്തുന്ന സഞ്ചാരി യുടെ മനസ്സിൽ ഉള്ള വികാരങ്ങൾ. തീർച്ചയായും അദ്ദേഹം ഒരു പ്രചോദനം തന്നെ. മനസാക്ഷി ഉള്ള ആർക്കും അൺലൈക് ചെയ്യാൻ സാധിക്കില്ല.
അറിയാതെ തന്നെ കണ്ണ് നിറഞ്ഞിരുന്നു... ട്രെയിനിൽ ആളുകളുടെ മുന്നിൽ വെച്ചു കണ്ണു തുടക്കാൻ അല്പം ബുദ്ധിമുട്ടി.... സഞ്ചാരം കാണുമ്പോൾ ഏതോ ലോകത്ത് കൂടി സഞ്ചരിക്കുന്നത് പോലെ.... എന്നെങ്കിലുംഎന്റെ യാത്രകൾ യാഥാർഥ്യമാകും എന്ന സ്വപ്ന കണ്ട് കൊണ്ടു ഞാനും തുടടുന്നു താങ്കളുടെ എപ്പിസോഡുകളിലൂടെ....
കുറച്ച് നാളായിട്ട് ഞാനും ഈ സഞ്ചാരിയുടെ കൂടെ പോകുകയാണ് എപ്പിസോഡ് to എപ്പിസോഡ്. ഖത്തറിലാണ് കാര്യമായ പണിയില്ലാത്തത്കൊണ്ടും മാസം സാലറി കിട്ടുന്നത് കൊണ്ടും അൺലിമിറ്റിട് നെറ്റ് റീച്ചാർജ് ചെയ്ത് മാക്സിമം എപ്പിസോഡുകൾ വൺ ബൈ വൺ ആയിക്കണ്ട് ഞാനും ഒരു സഞ്ചാരായുടെ സഹയാത്രികനെപ്പോലെ യാത്ര ചെയ്യുകയാണ്.. Thanks you sir. ഇതുപോലെ ഒരു വിവരണം തന്നതിന്..💝🌹🌹
എത്ര കഠിനമായ പ്രതിസന്ധികകളും വിഷമങ്ങളും മറികടന്നാണ് 'സഞ്ചാരം' നമ്മുക്ക് മുന്നിൽ എത്തുന്നത്. SGK യുടെ മനസ്സിന്റെ വിങ്ങൽ ഓരോ പ്രേക്ഷകനെയും കണ്ണീരണിയിക്കും... തീർച്ച..!!
😪😪😰😰 കരയിപ്പിച്ചു കളഞ്ഞു... ആ ദുരന്ത സമയത്തും കപ്പലിന്റെ ഷോട്ടുകളെടുക്കാൻ കാണിച്ച മനസ്സുണ്ടല്ലോ അതാണ് നിങ്ങളുടെ മനസ്സിന്റെ നന്മ അല്ലെങ്കിൽ ആത്മാർത്ഥത... love you സന്തോഷ് sir😘😘😘
പണ്ട് സ്കൂൾ കാലഘട്ടത്തിൽ കാരൂർ നീലകണ്o പിള്ളയുടെ ദൈവത്തിന്റെ കുപ്പായം എന്നകഥയും വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയും ഗുരുക്കന്മാർ വിവരിച്ചപ്പോൾ ഉണ്ടായ വിങ്ങൽ ഇന്ന് താങ്കളുടെ കഥാ (ജീവിത കഥ )വിവരണം കേട്ടപ്പോൾ അതുപോലെ വീണ്ടും തിരിച്ചു വന്നു. കണ്ണീർ പൊടിയാതിരിക്കാൻ നന്നേ പ്രയാസപ്പെട്ടു.. കോൺസെൻട്രേഷൻ ക്യാമ്പുകളെ കുറിച്ചുള്ള എപ്പിസോഡും ഇതുപോലെ തന്നെ ഉള്ള അനുഭവം ആയിരുന്നു. "പള്ളിയിൽ ചെന്നപ്പോൾ ആ യാഥാർഥ്യം എനിക്ക് മനസിലായി.. എനിക്ക് പ്രാർഥിക്കാൻ അറിയില്ല " ഹൊ ഈയടുത്തകാലത്തു കേട്ട തിരിച്ചറിവിന്റെ ഏറ്റവും സത്യസന്ധമായ വാചകം.. ആവശ്യങ്ങൾ, ആഗ്രഹങ്ങൾ വിളിച്ചുപറയലല്ല പ്രാർഥന.. സമർപ്പണം അത് തന്നെയാണ് പ്രാർഥന..
couldn't wait until next Monday santhoshetta, Happy to know about your cheerful girl sarika george kulangara , convey our wishes and blessings to her......................
സഞ്ചാരിയുടെ ഡയറി കുറുപ്പ് ഒരു എപ്പിസോഡ് പോലും ഇത് വരെ മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ, ചിലപ്പോഴെങ്കിലും ചില എപ്പിസോഡുകൾ ഒന്നിലധികം തവണ. എന്നാൽ ഈ എപ്പിസോഡ് അത് മനസ്സിനെ വല്ലാതെ ഒരു വിങ്ങലിലാക്കി സഫാരിയുടെ ഒരു പ്രോഗ്രാം അതും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ പ്രോഗ്രാമിൽ പലപ്പോഴും ഞാനും എവിടെയോ ഒന്ന് വിതുമ്പിയ പോലെ,..
എനിക്ക് അറിയാം ഒരു അച്ഛന്റെ വേദന എനിക്ക് ഈ പ്രായത്തിൽ ഒരു മകൾ ഉണ്ട്. എനിക്ക് എന്ത് പറയണം എന്നു അറിയില്ല... അന്ന് survive ചെയ്തതിന്റെ ഫലം ആണ്, സന്തോഷ് ചേട്ടന് ഇന്നു കാണുന്ന എല്ലാം... 👍👍
സന്തോഷ് താങ്കളുടെ വിവരണം അസാധ്യം... വേദനയെ പൊട്ടിത്തെറിയിലെത്തിക്കുകയും ക്രമേണ വഴിതിരിച്ചുവിടു കയും ചെയ്യുന്ന ആ കഴിവ് ആ ശബ്ദവിന്യാസം ഒക്കെ ഏറെ വൈകാരികമായി അനുഭവിച്ചു... നിരാശയുടെയും... അതീവ ദുഖത്തിന്റെയും നാടു ക്കട ലിലകപ്പെട്ടുപോവുന്ന ഇത്തരം അവസ്ഥകളിൽ എല്ലാം വിധിക്കു വിട്ടു പിന്തിരിയാതെമുന്നോട്ടുപോവുകയെന്നത് എല്ലാവർക്കും ആവുന്നതുമല്ല... ഈ അടുത്തകാലത്താണ് താങ്കളുടെ വീഡിയോ ശ്രദ്ധിക്കുന്നത്... താങ്ക്യൂ സന്തോഷ്...ദൈവം എന്നും കൂടെയുണ്ടാവും... ധീരരെ ദൈവം ഒരിക്കലും കൈവിടില്ല...
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Karayippichu
നാട്ടിൻപുറം കാഴ്ച നാട്ടിൻപുറത്തെ കാഴ്ചകളുടെ വസന്തം എനിക്കും ...😪
@നാട്ടിൻപുറം കാഴ്ച നാട്ടിൻപുറത്തെ കാഴ്ചകളുടെ വസന്തം yes last maldeeves sancharathil kaanichittund.
ഇതിന്റെ അടുത്ത എപ്പിസോഡ് എന്നാണ് അപ്‌ലോഡ് ചെയ്യുന്നത്?
@@aravindvijayan074 NEXT MONDAY
Finally I searched about your family. Still sarika lives In this world. I am very happy otherwise I stop to see this program
I was about to search..
I too searched it, could not control my emotions
Great....
നന്ദി
Thanks Mahesh for the update
സർ, ആ മോൾ ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് മനസ്സിലാക്കാൻ ഗൂഗിൾ നോക്കേണ്ടി വന്നു. കേൾക്കുമ്പോൾ ഹൃദയം പൊട്ടിപ്പോയി ... എനിക്കും ഉണ്ട് 7മാസം ആയ ഒരു സുന്ദരി...
ശാരി മോൾക്ക് സുഖമാണോ മിടുക്കി ആവും.. ഞങ്ങളുടെ പെങ്ങളുട്ടി ആണ് 👍👍
ഓഫിസില്‍ നിന്ന് വന്നു ഭക്ഷണം കഴിക്കുമ്പോള്‍ ഹെഡ് സെറ്റ് വെച്ചാണ് സഫാരി കാണാറുള്ളത്... അങ്ങനെ കാണുന്നത് ഒരു അനുഭവമാണ് .......റൂമിലെ മറ്റു സുഹൃത്തുക്കള്‍ തട്ടി വിളിച്ചപ്പോള്‍ ആണ് ഞാന്‍ അറിയുന്നത് എടുത്തു വെച്ച ഭക്ഷണം അതേപോലെ മുന്നില്‍... കണ്ണില്‍ നിന്നും ധാരയായി കണ്ണുനീര്‍ . മലയാളികള്‍ അല്ലാത്ത സഹമുറിയന്‍ ന്മാര്‍ കളിയാക്കി ....അവര്‍ക്കറിയില്ലല്ലോ ഇത് കാണുന്ന ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിലെ പിടച്ചില്‍ ....പ്രത്യേകിച്ച് നാട്ടില്‍ മക്കള്‍ ഉള്ള പ്രവാസികള്‍ ആയവരുടെ പിടച്ചില്‍ ......ഒരു തേങ്ങലോടെ അല്ലാതെ ഈ എപ്പിസോഡ് കണ്ടു തീക്കാന്‍ കഴിയില്ല ......തീര്‍ച്ച ..!!!!
Very true
Njanum officeen vann food kazhikumbazha kanaru
അറിയാതെ തന്നെ കണ്ണ് നിറഞ്ഞിരുന്നു... ട്രെയിനിൽ ആളുകളുടെ മുന്നിൽ വെച്ചു കണ്ണു തുടക്കാൻ അല്പം ബുദ്ധിമുട്ടി....
സഞ്ചാരം കാണുമ്പോൾ ഏതോ ലോകത്ത് കൂടി സഞ്ചരിക്കുന്നത് പോലെ....
എന്നെങ്കിലുംഎന്റെ യാത്രകൾ യാഥാർഥ്യമാകും എന്ന സ്വപ്ന കണ്ട് കൊണ്ടു ഞാനും തുടടുന്നു താങ്കളുടെ എപ്പിസോഡുകളിലൂടെ....
😓😓😓😓😓😥😥😥
Urngmbol kelknaa kadhayaan
സന്തോഷ് സാറിന്റെ മകളുടെ രോഗവിവരം അറിയാൻ വേണ്ടി ഒരാഴ്ച കാത്തിരുന്നവർ ഉണ്ടോ?
ഞാനുണ്ട്
Enthayi
Not Santhosh sir, Santhosh ettan.
ഞാനുണ്ട്...
feeling karanam paguthi vechu stop cheytha aadyaa safari video..
*ശാരി മോളെ അടുത്ത എപ്പിസോഡിൽ കാണിക്കണം എന്നുള്ളവർ നീലം പൂശുക*
അങ്ങയുടെ വാക്കുകളിൽ നിന്നും ഞങ്ങൾക് അനുഭവിക്കാൻ കഴിയുന്നുണ്ട് സർ അങ്ങയുടെ ആ ഹൃദയം നുറുങ്ങുന്ന വേദന ഒപ്പം പ്രാർത്ഥിച്ചു പോകുന്നുണ്ട് "അവൾക്കൊന്നും വരുത്തരു തെയെന്നു"
വളരെ സങ്കടത്തോടെ കണ്ടു തീർത്ത എപ്പിസോഡ് .
@@mellowmindmind3781 കുഞ്ഞിനെ കുറിച്ച് പറയുന്ന വേളയിൽ അദ്ദേഹത്തിന്റെ ശബ്‌ദം ഇടറിയപ്പോ എന്റെ കണ്ണു നിറഞ്ഞു
Athe
സത്യം..ഞാനും പ്രാർത്ഥിച്ചു..
ആദ്യമായിട്ടാണ് കണ്ണ് നിറഞ്ഞു കൊണ്ട് താങ്കളുടെ യാത്ര വിവരണം ഞാൻ കേട്ടിരുന്നത്... അന്ന് നടന്ന മാനസിക വിഷമം ഞാനും അനുഭവിച്ചത് പോലെ...
സത്യം
Shaarika ഈ കഴിഞ്ഞ വർഷം opera house എന്ന പ്രോഗ്രാമിൽ anchor ആയി വന്നിരുന്നു... സന്തോഷേട്ടനേക്കാൾ കിടു അവതരണം..... 👌😎😎
Which episode??
Please reply
മനം ഉരുകിപ്പോയി...ഈ കമന്റ് വായിച്ചപ്പോൾ ആണ് സമാധാനമായത്... സത്യം...
*ന്റെ സാറേ കരഞ്ഞു പോയി നിങ്ങളുടെ വേദന കണ്ടിട്ട് ഇപ്പോൾ മകൾക്ക് ഒരു കുഴപ്പവും ഇല്ല എന്ന് കമന്റിൽ നിന്നു അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം* 😢 😍
ഒരു സാധാരണ മനുഷ്യന് കണ്ണ് നിറയാതെ ഈ episod കണ്ടു തീർക്കാനാവില്ല.... ജീവിതത്തിൽ ഇപ്പോൾ ഞാൻ ബഹുമാനിക്കുന്ന ഒരു വലിയ വ്യക്തിയാണ് താങ്കൾ.....
ആകാംക്ഷയും അറിവും മനസികഉല്ലാസവും മാത്രം പ്രതീക്ഷിച്ചാണ് സഫാരി ചാനലിലെ എല്ലാ എപ്പിസോഡും ഇതുവരെ കണ്ടിരുന്നത്......
പക്ഷെ ഈ എപ്പിസോഡ് കണ്ടുതീർത്തത് വിഷമത്തോടെയാണ് കണ്ണ് നിറഞ്ഞുപോയി
നിങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ഞാനടക്കമുള്ള മലയാളികൾ 🙏🙏
ഇതിഹാസങ്ങൾ പിറവിയെടുക്കുന്നത് പ്രശ്‌നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നുമാണ്.
നിസ്സംശയം പറയാം
നിങ്ങൾ
സന്തോഷ് ജോർജ്ജ് കുളങ്ങര ഒരു ഇതിഹാസമാണ്.
പ്രതിസന്ധികൾ വരുമ്പൊ പ്രശ്നങ്ങൾ വരുൻപൊ അതിനെയൊക്കെ ചങ്കുറപ്പോടെ നേരിടാൻ പ്രചോദനം നൽകുന്ന ഇതിഹാസം
" ശത്രുവിനോടെന്ന പോലെ വിധിയോട് പടവെട്ടാനായി ഞാൻ ക്യാമറയുമെടുത്ത് നടന്നു.."
what a mass dialogue
Well said!
പ്രതിസന്ധികൾ ഉള്ളത് വളരെ ശക്തമായ ഒരു നാളെ വരുവാൻ ആണ്.
എല്ലാവരും സംയമനം പാലിക്കുക ...സരിക മോൾക്ക് ഒന്നും പറ്റിയിട്ടില്ല..
ഞാൻ വിക്കിപീഡിയ തപ്പി നോക്കി...
👍👍🙂
🤝
😍😘
Santhosham epo oru 21 vayass menkilum ayi kannnum allle
😄😄😄
വിവരണം കേൾക്കുമ്പോൾ തന്നെ നെഞ്ച് പൊട്ടുന്ന പോലെ
ALPAM KOODI POYILLE ENNORU TONAL
എനിക്കു നല്ലോണം ഫീൽ ചെയ്തു,,,
@@rdx6326 ഹൃദയം ഇല്ലാത്തവർക്ക് അങ്ങനെ തോന്നും 😏
ഞാൻ ഏറ്റവും കൂടുതൽ സങ്കടത്തോടെ കേട്ട് ഇരുന്ന ഒരു എപ്പിസോഡ്😢😢
I too
Me too 👍
കണ്ണ് നിറഞ്ഞവർ ആരൊക്കെ ...
😥
😢
Ariyathe nte kannu niranju..❤
😢😢
കണ്ണു നിറഞ്ഞിട്ട് സ്ക്രീൻ ഒന്നും കാണാൻ പറ്റാത്ത അവസ്ഥയിലായി പോയി ഞാൻ ദൈവം വലിയവൻ എന്ന് തെളിയിച്ച
ഒരുപാടു വേദനയോടെ ആണ് ഞാൻ ഇ എപ്പിസോഡ് കണ്ടു തീർത്തത്. നിങ്ങൾ ജീവിതത്തിൽ അനുഭവിച്ച വേദനകളും. നിസ്സഹായ അവസ്ഥയും. ഒരു ചിത്രം പോലെ മനസിലൂടെ കടന്നുപോയി. Sir നിങ്ങൾ ഒരു വലിയ മനുഷനാണ്. 😭
നിങ്ങളോട് തോന്നിയിരുന്ന അസൂയ ബഹുമാനത്തിനു വഴി മാറി....
ഞാനും ആ പള്ളിമുറ്റത്ത് ഇരുന്നത് പോലെ. എന്നെ പോലെ ആയിരകണക്കിന് പ്രേക്ഷകരെ സ്വന്തം ചിലവിൽ ലോകം കാണിച്ച സന്തോഷ ജി ഒരായിരം നന്ദി പ്രാത്ഥന
വളരെ സങ്കടത്തോടെ കണ്ടു തീര്‍ത്ത എപ്പിസോഡ്
Athe
Sathyam.. annu sandhoshettan anubavicha oru avasthayanu njngalkkkum
Ellaam sheriyaavum brother
Moluttikku vendi njhaan padachoanoadu praarthikaam
ഒരു പ്രവാസിയായ എനിക്ക് വേദനയുടെ ആഴം മനസ്സിലാകും ദൈവം അനുഗ്രഹിക്കട്ടെ.
സന്തോഷ് ജോർജ്ജ് കുളങ്ങര താങ്കൾ ഒരു ചരിത്രം തന്നെയാണ്, നമിക്കുന്നു,,,
Yes. Namichu pokunnu
സര്......
നന്ദി ,ഇത്രയൊക്കെ കഷ്ടപാടിനിടയ്ക്കും ഞങ്ങൾക്കായി ലോകത്തെ കാണിച്ചതിന്
ടir , ഞാൻ ഈ Program കാണുന്നത് എന്റെ മാനസിക സംഘർഷം കുറയ്ക്കുവാനാണ് . പക്ഷേ ഈ വിവരണം കേട്ട് ശരിക്കും ഞാൻ കേട്ട് എന്റെ ഹൃദയം വിങ്ങി പോയി .
എന്തൊക്കെ ഉണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്നു തിരിച്ചറിയുന്ന നിമിഷം...😔
എല്ലാം ഉണ്ടെകിലും ഒന്നുമില്ലാത്ത അവസ്ഥ 😢😢😢😢
അതെ
കരയിപ്പിച്ചു കളഞ്ഞു സർ..... 😢
ഈ സഞ്ചാരം നടത്തുന്നതിനിടയിൽ എത്ര പഴി കേട്ടിട്ടുണ്ടാകും. അന്നത്തെ ആ കാലഘട്ടത്തിൽ , സ്വന്തം മകൾ മരണത്തിനോട് പോരാടികിടക്കുമ്പോൾ പിതാവ് ഉല്ലാസ യാത്രക്ക് പോയിരിക്കുന്നു ഇന്നു കുത്തുവാക്കുകൾ ഇദ്ദേഹം കേട്ടിരിക്കണം. എന്തുമാത്രം സഹനത്തിലൂടെയാണ് ഈ സഞ്ചാരം പൂർത്തിയാക്കാനായത്. തങ്ങളുടെ തുടർന്നുള്ള എല്ലാ സംരംഭങ്ങൾക്കും ആശംസകൾ നേരുന്നു. നന്ദി SGK❤️
മകളുടെ വിവരം അറിയാൻ കാലത്തു തുടങ്ങിയ കാത്തിരിപ്പാ. സന്തോഷേട്ടൻ 🥰🥰
ഇത് കേട്ടപ്പോൾ ഹൃദയം പൊട്ടുന്നു കൈകാലുകൾ വിറക്കുന്നു😰😰😰
അന്നത്തെ sir ന്റ അവസ്ഥ ഓർത്തു കണ്ണീർ പൊടിഞ്ഞവാർ ഉണ്ടോ.....ഹൃദയം പൊട്ടിയവർ ഉണ്ടോ
Yes ofcourse 🙏
🙏🙏🙏
ഇത് കേട്ട് കണ്ണിനീർ ഒഴികിയവർ ഉണ്ടോ
S
കുടുംബവുമൊത്ത് മാലി ദ്വീപിലേക് എന്ന എപ്പിസോഡിൽ ഫാമിലിയെ കാണിച്ചിരുന്നതിനാൽ മകൾ സുഖമായി ഇരിക്കുന്നു എന്നു മനസിലാക്കാൻ പറ്റി.. ആദ്യം അത്രേം ഓർമ്മ വരാത്തതിനാൽ വിക്കിപീഡിയയിൽ പോയി നോക്കി.. എല്ലാം ഓക്കേ ആണെന്നു കണ്ടപ്പോളാ സമാധാനം ആയെ.. 😊😇
Santhosh sir fans like ❤️
വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ, കണ്ണ് നിറഞ്ഞു തുളുമ്പാതെ ഈ എപ്പിസോഡ് കണ്ട് തീർക്കാനായില്ല......
ശരിക്കും കരയിച്ചു കളഞ്ഞു😥
you are absolutely a describer, narrator and a better teacher for mankind... Real Sanchari😍😘
മലയാളത്തിന്റ അഭിമാനം സഫാരി ചാനൽ❤️❤️❤️
SGK Sir, I cried when you told about your Daughter. I Watch all of your Safari Programs as a Civil Aspirant for my UPSC Preparation. Sir your Channel is a Blessing for every Student & Faculty.❤
*ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ..?*
Just saw this TH-cam episode for the first time during a cold winter's night in Melbourne. With a heavy heart I wiped tears a few times. I felt in my heart your own feelings of helpless in Helsinki, the church visit and feelings of guilt and grief in the cruise ship. I bow at you who was still going through such mental pain for showing or teaching mallus how Europe has protected its history in the past 1500 years. How many mallus does understand you and stop criticisms?
താങ്കളുടെ വിഷമ൦ . കഥ പറയുബോ& തങ്കളുടെ വിതുബല് കേട്ട് ഞാനു൦ കരഞ്ഞുപോയി
ഏറ്റവും ഹൃദയ സ്പർശിയായ ഒരു എപ്പിസോഡ്💓
നമുക്കെല്ലാർക്കും വേഗം ഇത് 1M subscribers ആക്കണം😍😍😍❤️❤️❤️❤️❤️❤️❤️
ആയി♨️
1.73 million
I might have watched 1000's youtube videos all these years, I never put a single comment on any one of those, I will say this is one of the most touching intensive youtube videos I ever seen in my whole life!! he is a legend, what a episode.
സഞ്ചാരിയുടെ ഡയറി കുറിപ്പ് യൂട്യൂബ് അപ്‌ലോഡ് ചെയ്ത അന്ന് തന്നെ കാണുന്നതാണ് പതിവ്.
ടീവിയിൽ കാണുന്ന പതിവില്ല.
പക്ഷെ മോൾക്ക് എന്ത് സംഭവിച്ചു എന്നറിയാൻ ഉള്ള ആകാംഷയിൽ ശനിയാഴ്ച രാത്രി തന്നെ ടീവിയിൽ കണ്ടിരുന്നു..
സന്തോഷ് സർ ഇത്രയും ഇമോഷണൽ ആയി ഞാൻ ഇതുവരെ കണ്ടിയിട്ടില്ല. ആ മനസ്സ് പിടയുന്നത് ഞങ്ങൾ അറിയുന്നു.
അത് കേൾക്കുന്ന ഞങ്ങൾക്ക് പോലും സഹിക്കാൻ പറ്റുന്നില്ല.. അപ്പോൾ സർ അന്ന് അനുഭവിച്ച വിഷമം എത്രത്തോളം ആയിരിക്കും എന്ന് ഞങ്ങൾക്ക് ഊഹിക്കാവുന്നതാണ്.
ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായ അവസ്ഥ.
എന്നിട്ടും ഞങ്ങൾക്ക് വേണ്ടി കാഴ്ചകൾ ചിത്രീകരിച്ചു.
ഇനിയും മകൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ കഴിഞ്ഞില്ല, അതിനു വേണ്ടി ഇനിയും ഒരു ആഴ്ച കാത്തിരിക്കാൻ വയ്യ സർ..
അവസാനം എന്ത് ഉണ്ടായി എന്നെങ്കിലും ഇവിടെ കമന്റ് ചെയ്യൂ പ്ലീസ്.
എന്തായാലും അടുത്ത ശനിയാഴ്ച യും രാത്രി 10ക്ക് ടീവി കാണാൻ തന്നെയാണ് തീരുമാനം.
യൂട്യൂബ് അപ്‌ലോഡ് ആകുന്നതു വരെ കാത്തിരിക്കാൻ വയ്യ...2 ദിവസം മുന്നേ അറിയാമല്ലോ. ഒരു ഭാരം ഇറക്കിവെക്കാമല്ലോ..
U r great sir...
Love u sir...
10 പൊട്ടന്മാർ ഡിസ്‌ലൈക്ക് ചെയ്തു.ഹൃദയമില്ലാത്തവർ.സന്തോഷ് ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്.♥️♥️♥️♥️♥️
ഒന്നുകിൽ മനപൂർവം...അല്ലേൽ അറിയാതെ dislike ആയി പോയി....രണ്ടായാലും പൊട്ടന്മാർ തന്നെ
മകൾക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാകൂല എന്ന് വിചാരിച്ച് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ആദ്യമായി വിഷമത്തോടെ കണ്ട യാത്രാവിവരണം. Finland എന്ന് കേൾക്കുമ്പോൾ ഇനി ആദ്യം ഓർമ വരിക ഈ ജീവിതമാണ്. കണ്ണ് നനയിപ്പിച്ച, പേടിപ്പിക്കുകയും ചെയ്ത കപ്പൽ യാത്ര. 🥰🤟
Very emotional..touched my heart..cant imagine how you went through various emotions..need to wait another week to hear the rest..from Wikipedia i know God saved the child..otherwise it would have been even more difficult to watch these episodes. Need to learn your dedication/devotion to the work you do..really🙏
വാക്കുകൾക്ക് അപ്പുറം. കണ്ണ് നിറയിച്ചു. ഇദ്ദേഹം മലയാളിക്ക് എന്നും അഭിമാനമാണ്...
എത്ര വേദനയോടെ ആണ്.. ഈ എപ്പിസോഡ് കേട്ടത്..പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു..കുഞ്ഞിനൊന്നും സംഭവക്കല്ലെന്നു..എനിക്ക് സങ്കടം കൊണ്ട് തൊണ്ടയിൽ ഒരു വലിച്ചിൽ,നെഞ്ചിൽ വേദന...അപ്പോൾ പാവം സന്തോഷ് എത്രമാത്രം...
വളരെ വളരെ ഹൃദയസ്പർശിയായാണ് ഓരോ വാക്കുകളും സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞ് അവസാനിപ്പിച്ചത്. ഒരച്ഛന്റെ വേദന, ശരിക്കും കണ്ണ് നിറഞ്ഞു പോയി.
എന്നും ഒരു മുത്തശ്ശി കഥ പോലെ കേട്ടിരുന്ന യാത്രാവിവരണ അനുഭവങ്ങൾ ആയിരുന്നു ഇതുവരെ... പക്ഷേ ഇത്തവണ സന്തോഷ് ഭായ് ഞങ്ങളുടെ കണ്ണകൾ നനയിച്ചു കളഞ്ഞല്ലോ ...
ഈ എപ്പിസോഡുകളെല്ലാം വല്ലാതെ സങ്കടപ്പെടുത്തുന്നതായിരുന്നു. ഇന്നും അത് പറയുമ്പോൾ സന്തോഷേട്ടന് സങ്കടം കൊണ്ട് വാക്കുകൾ മുറിഞ്ഞുപോകുന്നു.കേൾക്കുന്നവർക്ക് ഇത്രേം വിഷമം തോന്നുന്നെങ്കിൽ അന്ന് താങ്കൾ അനുഭവിച്ചത് എത്രയായിരിക്കും.ഞങ്ങളുടെ സ്വന്തം സന്തോഷേട്ടനും കുടുംബത്തിനും എല്ലാ പ്രാർത്ഥനകളും എപ്പോഴും ഉണ്ടാവും💕
ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും.
SGk യുടെ ശബ്ദം ഇടറുമ്പോൾ എന്റെ കണ്ണ് നിറയുന്നു.. 😔😞
വല്ലാത്തൊരു പിരിമുറുക്കം അനുഭവിച്ചു... ഈ വിവരണം കേട്ടപ്പോൾ നിങ്ങൾ ഞാനാണെന്നു എനിക്ക് തോന്നി..സാർ തുടർച്ചയ്ക്കായി കാത്തിരിക്കുന്നു..
അറിയാതെ.... ഞാനും കരഞ്ഞു പോയി... ചേട്ടന്റെ... ശബ്‌ദം... വേദന കൊണ്ട്... ഇടറിയപ്പോൾ... ( ഞാനും ആ വേദന ഉൾക്കൊണ്ട് പോയി )😑😑😑💕💕💕💞💞💞
ഈ എപ്പിസോഡ് മൊത്തം കണ്ടു. നമ്മൾ എപ്പോഴും ആ ദൃശ്യങ്ങളുടെ മനോഹാരിത യെ പറ്റി മാത്രമേ ചിന്തിച്ചു കാണൂ എന്നാൽ അതു കാമറയിൽ പകർത്തുന്ന സഞ്ചാരി യുടെ മനസ്സിൽ ഉള്ള വികാരങ്ങൾ. തീർച്ചയായും അദ്ദേഹം ഒരു പ്രചോദനം തന്നെ. മനസാക്ഷി ഉള്ള ആർക്കും അൺലൈക് ചെയ്യാൻ സാധിക്കില്ല.
വർഷങ്ങൾ കു മുന്നേ ഉള്ള ഒരു കാര്യം ഇപ്പോൾ കേട്ട് കണ്ണ് നിറഞ്ഞു പോയ ഞാൻ.
അറിയാതെ തന്നെ കണ്ണ് നിറഞ്ഞിരുന്നു... ട്രെയിനിൽ ആളുകളുടെ മുന്നിൽ വെച്ചു കണ്ണു തുടക്കാൻ അല്പം ബുദ്ധിമുട്ടി....
സഞ്ചാരം കാണുമ്പോൾ ഏതോ ലോകത്ത് കൂടി സഞ്ചരിക്കുന്നത് പോലെ....
എന്നെങ്കിലുംഎന്റെ യാത്രകൾ യാഥാർഥ്യമാകും എന്ന സ്വപ്ന കണ്ട് കൊണ്ടു ഞാനും തുടടുന്നു താങ്കളുടെ എപ്പിസോഡുകളിലൂടെ....
കണ്ണ് നിറഞ്ഞുപോയി ചേട്ടായി. God bless u.
കൂടെ ജോലി ചെയ്യുന്നവൻ ചോദിച്ചു എന്തിനാ കണ്ണ് നിറഞ്ഞെന്ന്.... really കരഞ്ഞു പോയി
*ഇനി ഒരാഴ്ച്ച കാത്തിരിക്കണോ?😢😢😢* ചിന്തിക്കാനേ വയ്യ😞😞
വല്ലാത്ത സങ്കടവും ഹൃദയത്തിലും വല്ലാത്ത വിങ്ങൽ ..... കണ്ണുനിറഞ്ഞുപോയി.... കണ്ണുനിറഞ്ഞു സ്ക്രീൻ നോക്കാൻ പറ്റാതായി sir..
ആദ്യം കമന്റ് ഇടാൻ പറ്റിയില്ലാ... എന്നാലും ഉല്ലാസകപ്പലിൽ സന്തോഷ് സാറിനൊപ്പം യാത്ര ചെയ്യട്ടേ.... 😍😍😍
എന്റെ കണ്ണ് നിറഞ്ഞു....
ഒരു പാട് സ്നേഹം സർ....
ഓഫീസിൽ ഇരുന്നേ ലൈക് അടിച്ചു.. വീട്ടിൽ എത്തി പിന്നെ കാണാം... 💐😍😍
സന്തോഷേട്ടൻ കണ്ണ് നനയിച്ചു.. legend
Iam സന്തോഷ് സാർ ഫാൻസ്
കുറച്ച് നാളായിട്ട് ഞാനും ഈ സഞ്ചാരിയുടെ കൂടെ പോകുകയാണ് എപ്പിസോഡ് to എപ്പിസോഡ്. ഖത്തറിലാണ് കാര്യമായ പണിയില്ലാത്തത്കൊണ്ടും മാസം സാലറി കിട്ടുന്നത് കൊണ്ടും അൺലിമിറ്റിട് നെറ്റ് റീച്ചാർജ് ചെയ്ത് മാക്സിമം എപ്പിസോഡുകൾ വൺ ബൈ വൺ ആയിക്കണ്ട് ഞാനും ഒരു സഞ്ചാരായുടെ സഹയാത്രികനെപ്പോലെ യാത്ര ചെയ്യുകയാണ്..
Thanks you sir.
ഇതുപോലെ ഒരു വിവരണം തന്നതിന്..💝🌹🌹
എന്റെ സന്തോഷേട്ടാ നിങ്ങൾ ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ.. 😢😢😢 "നിങ്ങളാണ് ഞങളുടെ ഹീറോ നിങ്ങൾ മാത്രം "
ഏതവനാടാ ഒരു മനുഷ്യൻ ഹൃദയം തുറക്കുമ്പോൾ ഡിസ്‌ലൈക്ക് അടിക്കുന്നത്.. സന്തോഷ് ജി ഇഷ്ടം.. ❤💞💞
കണ്ണ് നനയിച്ച ഒരു എപ്പിസോഡ് ആയിരുന്നു ഇത്
താങ്കൾ ഒരു അസാധാരണ കഥകാരണാണ്. ഇത്രയും വികാരപരമായ കഥകൾ മുമ്പെങ്ങും കേട്ടിട്ടില്ല.
കരയിപ്പിച്ചുകളഞ്ഞല്ലോ സാറേ .. 🙏🙏🙏
എത്ര കഠിനമായ പ്രതിസന്ധികകളും വിഷമങ്ങളും മറികടന്നാണ് 'സഞ്ചാരം' നമ്മുക്ക് മുന്നിൽ എത്തുന്നത്. SGK യുടെ മനസ്സിന്റെ വിങ്ങൽ ഓരോ പ്രേക്ഷകനെയും കണ്ണീരണിയിക്കും... തീർച്ച..!!
സന്തോഷേട്ടാ, മകളുടെ രോഗ വിവരമറിഞ്ഞ താങ്കളുടെ അവസ്ഥാ വിവരണം എന്നെ കരയിപ്പിച്ചു. ഞാൻ എന്റെ മകളെ ആ സ്ഥാനത്തോർത്തു പോയി.
Sir thangalendoru manushyananu ithratholam thangal manasika sangharshathiloode kadannu pokumbozhum shoot cheythu ... Hridayam vingumbozhum thangal joliyil muzhuki... Njanum ente kunjumaayi akannu jeevikkan vidhikkappetta oru pattalakarananu avanenne kanan vaashipidikkumbol chilappozhengilum ee joli vendannu vachu pokanamennu njan aagrahichittundu.... Pakshe thankalenne njettikkunnu.... I salute your COURAGE sir .... Thank you
😪😪😰😰 കരയിപ്പിച്ചു കളഞ്ഞു... ആ ദുരന്ത സമയത്തും കപ്പലിന്റെ ഷോട്ടുകളെടുക്കാൻ കാണിച്ച മനസ്സുണ്ടല്ലോ അതാണ് നിങ്ങളുടെ മനസ്സിന്റെ നന്മ അല്ലെങ്കിൽ ആത്മാർത്ഥത... love you സന്തോഷ് sir😘😘😘
"എന്തും വരട്ടെ വിധിയെ നേരിടുക തന്നെ " Thanks for motivational words 💖💖💖
Sir this is a heartbreaking episode but still a big salute to u
പണ്ട് സ്കൂൾ കാലഘട്ടത്തിൽ കാരൂർ നീലകണ്o പിള്ളയുടെ ദൈവത്തിന്റെ കുപ്പായം എന്നകഥയും വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയും ഗുരുക്കന്മാർ വിവരിച്ചപ്പോൾ ഉണ്ടായ വിങ്ങൽ ഇന്ന് താങ്കളുടെ കഥാ (ജീവിത കഥ )വിവരണം കേട്ടപ്പോൾ അതുപോലെ വീണ്ടും തിരിച്ചു വന്നു. കണ്ണീർ പൊടിയാതിരിക്കാൻ നന്നേ പ്രയാസപ്പെട്ടു.. കോൺസെൻട്രേഷൻ ക്യാമ്പുകളെ കുറിച്ചുള്ള എപ്പിസോഡും ഇതുപോലെ തന്നെ ഉള്ള അനുഭവം ആയിരുന്നു. "പള്ളിയിൽ ചെന്നപ്പോൾ ആ യാഥാർഥ്യം എനിക്ക് മനസിലായി.. എനിക്ക് പ്രാർഥിക്കാൻ അറിയില്ല " ഹൊ ഈയടുത്തകാലത്തു കേട്ട തിരിച്ചറിവിന്റെ ഏറ്റവും സത്യസന്ധമായ വാചകം.. ആവശ്യങ്ങൾ, ആഗ്രഹങ്ങൾ വിളിച്ചുപറയലല്ല പ്രാർഥന.. സമർപ്പണം അത് തന്നെയാണ് പ്രാർഥന..
സത്യത്തിൽ എന്നും സന്തോഷത്തോടെ കാണുന്നതാ..... ഇ ന്നു കണ്ണ് നനഞ്ഞു പോയി....
couldn't wait until next Monday santhoshetta, Happy to know about your cheerful girl sarika george kulangara , convey our wishes and blessings to her......................
സന്തോഷ് സാർ കരയിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ
സഞ്ചാരിയുടെ ഡയറി കുറുപ്പ് ഒരു എപ്പിസോഡ് പോലും ഇത് വരെ മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ, ചിലപ്പോഴെങ്കിലും ചില എപ്പിസോഡുകൾ ഒന്നിലധികം തവണ. എന്നാൽ ഈ എപ്പിസോഡ് അത് മനസ്സിനെ വല്ലാതെ ഒരു വിങ്ങലിലാക്കി സഫാരിയുടെ ഒരു പ്രോഗ്രാം അതും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ പ്രോഗ്രാമിൽ പലപ്പോഴും ഞാനും എവിടെയോ ഒന്ന് വിതുമ്പിയ പോലെ,..
ഇ പ്രായത്തിലുള്ള ഒരു മകൾ എനിക്കുമുണ്ട്. നെഞ്ചിടിപ്പോടെയാണ് ഇത് കണ്ടു തീർത്തത്.
Salute you sir
അവതരണത്തിൻറെ ചക്രവർത്തി
ഹൃദയത്തിന്റെ ആഴം തൊടുന്ന വാക്കുകൾ
നന്ദി സർ
Like അടിക്കാൻ മറന്നു പോയ episode......
I saw tears from your eyes such great father..
നെഞ്ച് തകർന്നു ആണ് സന്തോഷേട്ടാ ഇത് കണ്ടത്.. അപ്പോൾ അന്ന് അങ്ങ് അനുഭവിച്ച വേദന എന്തായിരിയ്ക്കും... ഹോ
ഞാൻ കരഞ്ഞു കൊണ്ടാണ് ഇത് കണ്ടത്. സാറിന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു
കരഞ്ഞു കലങ്ങിയ കണ്ണുകളോടല്ലാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ കഴിയില്ല സർ ..😭😭
എന്തൊക്കെ കഷ്ടപ്പാടുകൾ സഹിച്ചാണ് സന്തോഷേട്ടൻ ഞങ്ങൾക് വേണ്ടി ചിത്രീകരിച്ചത് 🙏🙏🙏😢😢😢😢😢
Santhosh sir nte makal safe aayirikkum ennu urapppu varuthan adehathinte wiki page nokkiyavar undo 😊
Njn und...valla vivarom kittyo?
Safe aanu.. Sarika idayk Opera house paripadiyil anchoring cheyyaarund..
Vivaram undallo she is safe
എനിക്ക് അറിയാം ഒരു അച്ഛന്റെ വേദന എനിക്ക് ഈ പ്രായത്തിൽ ഒരു മകൾ ഉണ്ട്. എനിക്ക് എന്ത് പറയണം എന്നു അറിയില്ല... അന്ന് survive ചെയ്തതിന്റെ ഫലം ആണ്, സന്തോഷ് ചേട്ടന് ഇന്നു കാണുന്ന എല്ലാം... 👍👍
SGK & തമാര ഫാൻസ് അടി Like.💐💐💐
സന്തോഷ് താങ്കളുടെ വിവരണം അസാധ്യം... വേദനയെ പൊട്ടിത്തെറിയിലെത്തിക്കുകയും ക്രമേണ വഴിതിരിച്ചുവിടു കയും ചെയ്യുന്ന ആ കഴിവ് ആ ശബ്ദവിന്യാസം ഒക്കെ ഏറെ വൈകാരികമായി അനുഭവിച്ചു... നിരാശയുടെയും... അതീവ ദുഖത്തിന്റെയും നാടു ക്കട ലിലകപ്പെട്ടുപോവുന്ന ഇത്തരം അവസ്ഥകളിൽ എല്ലാം വിധിക്കു വിട്ടു പിന്തിരിയാതെമുന്നോട്ടുപോവുകയെന്നത് എല്ലാവർക്കും ആവുന്നതുമല്ല... ഈ അടുത്തകാലത്താണ് താങ്കളുടെ വീഡിയോ ശ്രദ്ധിക്കുന്നത്... താങ്ക്യൂ സന്തോഷ്...ദൈവം എന്നും കൂടെയുണ്ടാവും... ധീരരെ ദൈവം ഒരിക്കലും കൈവിടില്ല...
ഒരു നിമിഷം കരഞ്ഞു പോയി😓
ഈ ഡയറികുറിപ് കേട്ടു കണ്ണു നിറഞ്ഞുപോയി.അടുത്ത എപ്പിസോഡിൽ ശുഭവാർത്തയാവട്ടെ.