Engine സ്പെക്സിൽ മാറ്റമില്ല.. പിയാനോ ബ്ലാക്ക്, ഗ്ലോസി ബ്ലാക്ക്, ബ്ലാക്ക് ഇന്റീരിയർ റൂഫ്, തുടങ്ങിയ cosmetics changes ആണ് പ്രധാനമായും.. ലുക്ക് നല്ലതാണ്. ബ്ലാക്ക് ആയതുകൊണ്ട് ബോഡി shape, കട്ടിങ്, ലൈൻസ് തുടങ്ങിയവ പ്രൊജക്റ്റ് ചെയ്യില്ലെന്ന് തോന്നുന്നു.. 🤝😍
നിങ്ങൾ വാഹനങ്ങളെ ഇഷ്ടപെടുന്ന ഒരാളാണ്. അത് വീഡിയോ കാണുമ്പോൾ മനസിലാകുന്നുണ്ട് 😍
താങ്ക്സ്.. ❤️❤️
Nissan🖤
Prize
മനുഷ്യനെഒഴികെ ബാക്കി ഏത് കറുപ്പും വെളുത്തവർക്ക് ഇഷ്ടാണ്
otta kayyil phone pidikkumbo, phoneinte nadukk pidichaal shake kure ozhivaakum
തീർച്ചയായും ആ രീതിയിൽ ശ്രെമിക്കുന്നതാണ്.. 👍 താങ്ക്സ് for യുവർ സപ്പോർട്ട് and കമന്റ് 🤝😍
Milage ethra kittum
17 - 18 mileage.. varies on road condition
Vahanam engane undu
Engine സ്പെക്സിൽ മാറ്റമില്ല.. പിയാനോ ബ്ലാക്ക്, ഗ്ലോസി ബ്ലാക്ക്, ബ്ലാക്ക് ഇന്റീരിയർ റൂഫ്, തുടങ്ങിയ cosmetics changes ആണ് പ്രധാനമായും.. ലുക്ക് നല്ലതാണ്. ബ്ലാക്ക് ആയതുകൊണ്ട് ബോഡി shape, കട്ടിങ്, ലൈൻസ് തുടങ്ങിയവ പ്രൊജക്റ്റ് ചെയ്യില്ലെന്ന് തോന്നുന്നു.. 🤝😍
@@MontageDrive kkkk😄
''ക്ക്റോ''
അതിൽ കയറിയാൽ കറുത്ത് പോകുമല്ലോ😊
നിസ്സാൻ പട്രോൾ ബുക്കിങ് ഉണ്ടോ