I brought a new punch, with in 400 kM engine side was burned , they replaced the engine with full set , 😢 as a customer am not happy on that, they are not ready to give a extended warranty as well, still fight is going on, there is no replay from KVR as well as Tata. As a new car how can I accept this much of modification 😢
100% പെർഫെക്ട് ആയി ഒരു വണ്ടിയും നമ്മുടെ കയ്യിൽ കിട്ടില്ല അല്ലങ്കിൽ നമ്മൾ അങ്ങനെ ആക്കി എടുക്കേണ്ടി വരും, പക്ഷേ tata യിൽ സഞ്ചരിച്ചാൽ 95% ആളുകൾക്കും എന്ത് സംഭവിച്ചാലും വീട്ടിൽ ജീവനോടെ തിരിച് എത്താം
Punch only drawback is its underpowered engine other than that everything is fine with the car. My brother has ford freestyle 2018 model comparing to that punch is not fun to ride
The problem I think will be solved by Punch EV. Tata is doing R&D in ev module because that segment is the future. So upgradation of engines is actually a waste of time
ഞാൻ വാങ്ങി top end 🔥5 പേർ കയറിയാൽ 80kg ഉള്ളവർ 60 നു മുകളിൽ സ്പീഡ് എടുക്കാൻ ടൈം എടുക്കും അതുo + ഡ്രൈവർ ഹാൻഡ് റെസ്റ് +റിയർ സീറ്റ് reclain കുറവാണ് ഇതാണ് ചെറിയ കുറവ് 🙏🏻യാത്ര സുഖം , connected tech (iRa ) ഹാൻഡ്‌ലിംഗ് എല്ലാം pakka 🔥
Punch vs Magnite vs Kiger vs Swift ഇതിൽ ഏത് ആണ് ബെറ്റർ? സ്ഥിരം യാത്ര കാണില്ല, Safety, Comfortable ride ആണ് കൂടുതൽ priority. Punch ന്റെ ഡോർ ലോക്ക് അത്ര safe ആയിട്ട് തോന്നുന്നില്ല.
കാരണം ഞാൻ പറയാം ആവശ്യത്തിന് വലിയ പവർ പ്രതീക്ഷിക്കേണ്ട ഈ മൂന്നു വണ്ടികൾ എല്ലാ വണ്ടിക്കും കിട്ടുന്ന പോലുള്ള ഒരു പവർ കിട്ടും അതോടൊപ്പം ലുക്ക് ഫോർസ്റ്റാർ സേഫ്റ്റി ഫീച്ചേഴ്സ് ഗ്രൗണ്ട് ക്ലിയറൻസ് എല്ലാം കൂടെ കിട്ടിയ ഒരു ഇതിൽ ഏറ്റവും ബെറ്റർ എന്ന് എനിക്ക് പറയാൻ പറ്റും ഞാനെടുത്തതാണ് മൈലേജ് ഒരു സിറ്റിയിൽ ഒക്കെ ഒരു 15 ഹൈവേയിൽ ഒരു 17 കിട്ടും
Bro എന്റെ 2100 km കഴിഞ്ഞു... പക്ഷെ ഇന്ന് accelarator respond ചെയ്യാതെ വന്നു... Pinne വണ്ടി ഓഫ് ആക്കി on ആക്കിയപ്പോൾ ready ആയി...ഇത് ഷോറൂമിൽ കൊണ്ട് കാണിക്കണോ??
30 laksham ulla innova ku vibrations undo? Ethayalum athra onnum illa ithinu, pinne e youtube il kidannu mongunnavar parayunnathu kelkkathe poyi test drive chey
Athikam aarum parayatha oru kaaryamundu, ee vandi rough use nu irakkiyittullathanu, athinte body , mountings , ellaam angne aanu build cheythittullath, but engine kurachum koode nallathayirunnel, perfect car aayene, and service nammade ide okke nannayi verunnund, but onnumkoodi nannakiyirunnengil, Bhaaki ulla Manufacturers ne naanam keduthunna sales Tata ku kittum
@@falgoop കാര്യം എന്തെന്നുവച്ചാൽ വണ്ടിയിൽ ഒരു സാങ്കേതികതക കൂടി ഉൾപെടുത്തുമ്പോൾ സങ്കിർണത വർധിക്കുന്നു പിന്നെ അതിന്റ നിലവാരം കാര്യക്ഷമത അങ്ങിനെ.. Benz, bmw എന്തുമാകട്ടെ turbo ക്ക് അങ്ങനെ ഒരു ന്യുനത കൂടി ഉണ്ട്..
TATA de service me kurichu kuttam paraynnavrku. Avarude service ipol orupadu improved anu. Avarku kuttangal undayrnu starting il ipo angane alla.... Expecting user review from TATA users. Athu theliyichu kodukal ningalude kude utharavadithamanu
@@WheelsandWagen അതുകൊണ്ടാണ് ബ്രോ സേഫ്റ്റി ഇല്ലെന്നു പറയുന്ന wagonr 1.2L ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. സേഫ്റ്റി ദൈവം നോക്കിക്കോളും 😄😄വഴക്കുണ്ടാക്കാൻ താല്പര്യം ഇല്ല. കാശു കൊടുത്തു തിരിച്ചു കടിക്കുന്ന പട്ടിയെ വാങ്ങുന്ന പോലെ ആകും 😄😄
ചിലർ പറഞ്ഞു പൊലിപ്പിക്കുന്ന പോലുള്ള മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല സർവീസിന്റെ കാര്യത്തിൽ. മലയാളം മൂവാറ്റുപുഴ ok ആണ് വളരെ മികച്ചതെന്നും പറയാൻ ഇല്ല എന്നാൽ അത്ര മോശവും അല്ല ചിലർക്ക് ഒരു മുൻധാരണ ഉണ്ട് എല്ലാം മോശം ആണെന്ന് അത്രയ്ക്ക് ഒന്നും ഇല്ല. പിന്നെ ഇപ്പോൾ വണ്ടികളുടെ എണ്ണം കൂടിയതിന്റെതായ തിരക്കിൻറെ ഒരു പ്രശ്നം ഉണ്ട് അതിപ്പോൾ കൂടുതൽ സർവീസ് സെന്റർ കൊണ്ടുവന്നു പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്തായാലും മാറ്റം വന്നിട്ടുണ്ട് അതുപോലെ ഇനിയും നന്നാകാനും ഉണ്ട്.
കാരണം സുരക്ഷ, യാത്രാസുഖം... മറ്റനേകം ഗുണങ്ങൾ.. 🔥പഞ്ച് 🔥
Matt anekam gunam eatha chetta Safty allathe
@@The_Real_Phantom akhilesh pradeep ഒരു കമന്റ് ഇട്ടിട്ടുണ്ട്.. വായിക്ക്..
❤️
വളരെ നല്ല വണ്ടി
യാത്ര സുഖം ഉണ്ട്
സേഫ്
റൈഡ് ക്വാളിറ്റി നല്ലതാണ്
I brought a new punch, with in 400 kM engine side was burned , they replaced the engine with full set , 😢 as a customer am not happy on that, they are not ready to give a extended warranty as well, still fight is going on, there is no replay from KVR as well as Tata. As a new car how can I accept this much of modification 😢
ഞാൻ കഴിഞ്ഞ നവംബർ മുതൽ TaTa പഞ്ച് ഉപയോഗിക്കുന്നു. മൈലേജ് ഉപയോഗിക്കുന്നതനുസരിച്ചിരിക്കും. ഞാൻ satisfied ആണ്.
100% പെർഫെക്ട് ആയി ഒരു വണ്ടിയും നമ്മുടെ കയ്യിൽ കിട്ടില്ല അല്ലങ്കിൽ നമ്മൾ അങ്ങനെ ആക്കി എടുക്കേണ്ടി വരും, പക്ഷേ tata യിൽ സഞ്ചരിച്ചാൽ 95% ആളുകൾക്കും എന്ത് സംഭവിച്ചാലും വീട്ടിൽ ജീവനോടെ തിരിച് എത്താം
Yes
ശരിയാ.... വേറെ യൂബർ ഓല ടാക്സി avilable ആണലോ.. So. അത് പിടിച്ചു വരേണ്ടി വരും (മിക്കവാറും ഇത് പണിമുടക് ആവുമല്ലോ )
@@JaiHind-uq4mj nee പപ്പടം വണ്ടിയെ കെട്ടിപ്പിടിച്ച ഇരുന്നോ
chettanu mattu vandikalude stearing ne kurich vallye bodham illa ennu thonunnu..ippo maruthi oru vidham vandikalokke stearing automatic return aanu. example swift.
Baleno vare shokam aanu appozha swift
@@WheelsandWagen veroru vandikkum auto return kandilla ennu paranjathinu aanu marupadi..swift nu auto return illennano paranju varunnath?
മാരുതിയും tata യും stering രാവും പകലും പോലെ ആണ്
Tata വേറെ level
Punch only drawback is its underpowered engine other than that everything is fine with the car. My brother has ford freestyle 2018 model comparing to that punch is not fun to ride
The problem I think will be solved by Punch EV. Tata is doing R&D in ev module because that segment is the future. So upgradation of engines is actually a waste of time
For 8 lack TATA giving 5 star vehicle we should compromise on engine power.
We are not using car for power competitions.. Its for our family 😍
ഞാൻ എടുത്തു.. ഹാപ്പി ആണ്.. മൈലേജ് 16കിട്ടുന്നുണ്ട്... സർവീസും മോശമില്ല... ഒരുപാട് വണ്ടി ഇറങ്ങുന്നുണ്ട്... ഷോറൂമുകളുടെ എണ്ണം കൂടി വരുന്നു
Altroz nexon കാണാൻ ഭംഗി ടോപ് ക്ലാസ്
ഞാൻ വാങ്ങി top end 🔥5 പേർ കയറിയാൽ 80kg ഉള്ളവർ 60 നു മുകളിൽ സ്പീഡ് എടുക്കാൻ ടൈം എടുക്കും അതുo + ഡ്രൈവർ ഹാൻഡ് റെസ്റ് +റിയർ സീറ്റ് reclain കുറവാണ് ഇതാണ് ചെറിയ കുറവ് 🙏🏻യാത്ര സുഖം , connected tech (iRa ) ഹാൻഡ്‌ലിംഗ് എല്ലാം pakka 🔥
എനിക്ക് ഏറ്റവും ഇഷ്ടമുള്ള വണ്ടിയാണ് വാങ്ങണം എന്ന് ഒരുപാട് ആഗ്രഹവും ഉണ്ട് പക്ഷേ കയ്യിൽ ബഡ്ജറ്റ് ഇല്ല അതുകാരണം സെക്കൻഡ് ഹാൻഡ് ഇയോൺ നോക്കുന്നു😒
ഗുഡ് decision
വണ്ടി വാങ്ങി😍 വാഗനർ
puthiya vandi edukkunnathinu munne oru vidham ella brandum test ride cheitu.
enthu safety paranjalum etra build quality paranjalum basically ride quality illenkil oru kaaryavumilla ennu manasilaayi
aadyamayi car vangunnavarkko allenkil patte cheru caril ninnum upgrade cheyyunnavarkko ok aanu pramukha safety car. but engine patte abadham aanu. vibration kaaranam motham components life kuravavan chance und
2023 new phase engine tuned ayitanu varunnathu
ignis vs punch oru video cheyyavo
Punch vs Magnite vs Kiger vs Swift
ഇതിൽ ഏത് ആണ് ബെറ്റർ?
സ്ഥിരം യാത്ര കാണില്ല, Safety, Comfortable ride ആണ് കൂടുതൽ priority. Punch ന്റെ ഡോർ ലോക്ക് അത്ര safe ആയിട്ട് തോന്നുന്നില്ല.
നിസ്സാൻ മാഗ്നറ്റ്
കാരണം ഞാൻ പറയാം ആവശ്യത്തിന് വലിയ പവർ പ്രതീക്ഷിക്കേണ്ട ഈ മൂന്നു വണ്ടികൾ എല്ലാ വണ്ടിക്കും കിട്ടുന്ന പോലുള്ള ഒരു പവർ കിട്ടും അതോടൊപ്പം ലുക്ക് ഫോർസ്റ്റാർ സേഫ്റ്റി ഫീച്ചേഴ്സ് ഗ്രൗണ്ട് ക്ലിയറൻസ് എല്ലാം കൂടെ കിട്ടിയ ഒരു ഇതിൽ ഏറ്റവും ബെറ്റർ എന്ന് എനിക്ക് പറയാൻ പറ്റും ഞാനെടുത്തതാണ് മൈലേജ് ഒരു സിറ്റിയിൽ ഒക്കെ ഒരു 15 ഹൈവേയിൽ ഒരു 17 കിട്ടും
@@tijuthomas3 നോൺ turbo ആണോ വണ്ടി
Chetta Punch all varients Steering wheel Tilable aanu
നല്ല അവതരണം 👍👍
Milege aanu pblm ... Oil change kazhinjaal 16 kittumennu partheekshikkunnu
Vandi adipoliyanu.... Pakshe tata showroomile. Staff and Service shariyalla... Moooooochilkkal
Comaprison with niddan maginate video cheyamo?
Bro എന്റെ 2100 km കഴിഞ്ഞു... പക്ഷെ ഇന്ന് accelarator respond ചെയ്യാതെ വന്നു... Pinne വണ്ടി ഓഫ് ആക്കി on ആക്കിയപ്പോൾ ready ആയി...ഇത് ഷോറൂമിൽ കൊണ്ട് കാണിക്കണോ??
Venda
Feel like genuine review
Tiago kanan look 🙄 bro udeshiche Altroz ano enkil sammathikunu
TATA No 1
what about the Vibration..?
You can feel alot😀
Test drive cheythu noku, ഭയങ്കരമായ ഡീഗ്രേഡിങ് ഉള്ള വണ്ടി ആണ്, താങ്കൾക് സ്വയം മനസിലാക്കം power, vibration ഒകെ.
30 laksham ulla innova ku vibrations undo?
Ethayalum athra onnum illa ithinu, pinne e youtube il kidannu mongunnavar parayunnathu kelkkathe poyi test drive chey
Bro tata tiago nrg drive video cheyyo
സത്യ സ്വന്തമായ റിവ്യൂ
🥰
Hi how much cost of tata punch amt
Ente veetil und
പഞ്ചിനു ടർബോ ആവശ്യം ഇല്ല.. അത്കൊണ്ട് വരാൻ ചാൻസ് കുറവാണേ..
Atra cash kitti maruthiyil.ninnum
AMT car venam , under 8.5 lakhs. Tiago or Punch or Ignis better????
Punch
Nalla refined engine nalla mileage value for money model okke aanu pradhanam enkil ignis edukkam
Safety rating aanu pradhanam enkil punch edukkam
@@WheelsandWagen Thanks bro
Consider grand i10 nios also
Beautiful location place name
മുള്ളൂർക്കര പഞ്ചായത്ത് കുളം
തൃശൂർ
ഞാനും.. Happy ആണ്... 😍😍😍
Athikam aarum parayatha oru kaaryamundu, ee vandi rough use nu irakkiyittullathanu, athinte body , mountings , ellaam angne aanu build cheythittullath, but engine kurachum koode nallathayirunnel, perfect car aayene, and service nammade ide okke nannayi verunnund, but onnumkoodi nannakiyirunnengil, Bhaaki ulla Manufacturers ne naanam keduthunna sales Tata ku kittum
അപ്പൊ വില ഒരുപാട് കൂടും bro, ഇപ്പൊ മാന്യമായ power ഉണ്ട്, but aggressive ഡ്രൈവ് പറ്റില്ല
@@vkm940 but Tiago ku ee engine perfect aanu , but ithil oru punch venayirunny
Bro venue breza oru video cheyy
Petrol aanenkil brezza 👍
Enne ariyumengil onnu reply cheyamo ? 😊😊😊
വണ്ടി എടുക്കാൻ വേണ്ടി കാത്തു നിൽക്കുന്നു 😍😍😍😍😍finanacial crisis കാരണം late ആവുന്നു 🥵🥵🥵🥵.....
Ellaam shariyakum ennanallo parayunnath
Shariyaakum😀
പഞ്ചിന്റെ ടർബോ വേർഷൻ അടുത്ത് തന്നെ വരും എന്നാണ് അറിഞ്ഞത്.. അതുകൂടി വന്നാൽ നന്നായിരിക്കും..
Price aanu prashnam
@@WheelsandWagen അതെ..ഏകദേശം 60k-70k കൂടും..പക്ഷെ ടർബോ വരുമ്പോൾ ഇതിന്റെ ഫുൾ ഓപ്ഷൻ നെക്സ്ണിനെക്കാൾ 2 ലക്ഷം അടുത്ത് കുറവാആയിരിക്കുമല്ലോ..
Turbo വണ്ടോകളെക്കാൾ നല്ലത് ( maintenance കുറവ് )NA വണ്ടികൾ ആണ്.. ഒരല്പം pulling കുറവായിരിക്കും എന്നൊഴിച്ചാൽ
@@Plmsiba ആയിരിക്കും.. എന്നാലും ഇപ്പോൾ ഒരുവിധം വണ്ടികളിൽ ടർബോ ഉണ്ടല്ലോ...
@@falgoop കാര്യം എന്തെന്നുവച്ചാൽ വണ്ടിയിൽ ഒരു സാങ്കേതികതക കൂടി ഉൾപെടുത്തുമ്പോൾ സങ്കിർണത വർധിക്കുന്നു പിന്നെ അതിന്റ നിലവാരം കാര്യക്ഷമത അങ്ങിനെ.. Benz, bmw എന്തുമാകട്ടെ turbo ക്ക് അങ്ങനെ ഒരു ന്യുനത കൂടി ഉണ്ട്..
First 🥇
❤️
മുമ്പ് ഓവർ പ്രൈസ്ഡ് ആരും എടുക്കരുത് എന്ന് പറഞ്ഞ ചാനൽ മൊതലാളി
👍👍
bro..punch aano magnite aano best?
Punch
Njangade kottakulam,
TATA de service me kurichu kuttam paraynnavrku.
Avarude service ipol orupadu improved anu.
Avarku kuttangal undayrnu starting il ipo angane alla....
Expecting user review from TATA users.
Athu theliyichu kodukal ningalude kude utharavadithamanu
ആണോ 😅😅അത് ഈ വ്ലോഗിൽ തന്നെ പ്രത്യേകം പറയുന്നുണ്ട് 😊
Valare valare mosham service
Personally njan anubhavikkunnathaanu 🥱
@@WheelsandWagen അതുകൊണ്ടാണ് ബ്രോ സേഫ്റ്റി ഇല്ലെന്നു പറയുന്ന wagonr 1.2L ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. സേഫ്റ്റി ദൈവം നോക്കിക്കോളും 😄😄വഴക്കുണ്ടാക്കാൻ താല്പര്യം ഇല്ല. കാശു കൊടുത്തു തിരിച്ചു കടിക്കുന്ന പട്ടിയെ വാങ്ങുന്ന പോലെ ആകും 😄😄
ചിലർ പറഞ്ഞു പൊലിപ്പിക്കുന്ന പോലുള്ള മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല സർവീസിന്റെ കാര്യത്തിൽ. മലയാളം മൂവാറ്റുപുഴ ok ആണ് വളരെ മികച്ചതെന്നും പറയാൻ ഇല്ല എന്നാൽ അത്ര മോശവും അല്ല ചിലർക്ക് ഒരു മുൻധാരണ ഉണ്ട് എല്ലാം മോശം ആണെന്ന് അത്രയ്ക്ക് ഒന്നും ഇല്ല. പിന്നെ ഇപ്പോൾ വണ്ടികളുടെ എണ്ണം കൂടിയതിന്റെതായ തിരക്കിൻറെ ഒരു പ്രശ്നം ഉണ്ട് അതിപ്പോൾ കൂടുതൽ സർവീസ് സെന്റർ കൊണ്ടുവന്നു പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്തായാലും മാറ്റം വന്നിട്ടുണ്ട് അതുപോലെ ഇനിയും നന്നാകാനും ഉണ്ട്.
@@itsrahulpg അനുഭവസ്ഥർ ഒരുപാടുണ്ട് bro. അത് tata owners തന്നെ പറയുമ്പോൾ എന്തിന് അവിശ്വസിക്കണം
Only tata
✌️
Onroad price ??
Check description
Creative oru digit kurav ndallo on description
Punch ആണോ നെക്സൺ ആണോ ബെറ്റർ ...ഒരു ടാറ്റാ കാർ എടുക്കണം എന്നുണ്ട് ഇപ്പോളുള്ള സർവീസ് മെച്ചപ്പെടുന്നുണ്ടോ
Nexon disel milege mukkym
Petrol millege not mukkym
Punch nexon രണ്ടും enternly difrent
Nexon is better.
Bad review.
തേങ്ങ പത്തരച്ചിട്ടെന്താ താളല്ലേ കറി 😂
Comedy anel trajedy ayitund
😀😀
താള് കറിവെയ്ക്കാനറിയില്ല അല്ലെ
ആള് മാറി പോയോ?...
@@sathyantk8996 റിവ്യൂ വീഡിയോ തന്നെ നോക്ക്... Engine പോരാ.. Noice വരുന്നു.. മൈലേജ് 12-13🤣 സർവീസ് കാര്യം ആണെങ്കിൽ പറയാതിരിക്കുന്നതായിരിക്കും നല്ലത് 🤣🤣🤣