Punch Adventure Rhythm User Experience

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Thanks to John Abraham & Subin Sam
    Subscribe my channel : / @walkwithneff
    Camera used:
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    Oneplus 8 Pro
    Insta360 Go2
    DJI Mavic Mini
    Mic used :
    Boya BY-M1
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123

ความคิดเห็น • 258

  • @technicalevolution9887
    @technicalevolution9887 ปีที่แล้ว +7

    Mileage kittum after 3rd service punch altroz tiago ellam ore engine polathe 3 cylinder engine anu
    Njan altroz edthappol adyam 8-10 okke arnnu mileage...
    Pakshe ippo decent drivil 20+ clusteril kanikkunnu...
    And almost getting 18
    Eco modil highway il kidilam mileage anu...
    Enik ulla problem ground clearance anu ippo ii road okke polinj kuzhiyanu front adi mothom oranj irikvanu...
    Service issue palarum paranj kettittund i didnt face any problem yet
    I m servicing in focus kollam...
    Initial lag und ii enginu bcz of high body weight....
    Dont compare with baleno almost 100+kgs difference in body weight...
    And baleno has 4 cylinder better engines

  • @amaanma7922
    @amaanma7922 11 หลายเดือนก่อน +7

    8 lakhs inu center lock ,mirror auto folding, power,safety,ground clearance ,look ellam koodi varanamennath athimoham alle achoo

  • @itsmeindian
    @itsmeindian 2 ปีที่แล้ว +24

    പഞ്ച് ചെറിയ വണ്ടി ആണ്. ബാലെനോ പഞ്ചിന്റെ മുകളിൽ ഉള്ള segment വണ്ടി ആണ്. Altroz, i20 ഒക്കെ ആണ് Baleno യുമായി compare ചെയ്യാൻ പറ്റിയ വാഹനങ്ങൾ.

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Baleno angne compare chyththalla bro..oral use chynna rand vahanam onn compare chythenne ulllu

    • @itsmeindian
      @itsmeindian 2 ปีที่แล้ว

      @@WalkWithNeff 👍👍

    • @ngs6212
      @ngs6212 2 ปีที่แล้ว +5

      വലിപ്പം കൊണ്ടാണോ വണ്ടി compare ചെയ്യുന്നേ 😄 punch compact SUV ആണ് 😄 അൽട്രോസ് ഓക്കേ പ്രീമിയം ഹച്ച് ബാക്ക് ആണ് 😄 sedan ടൈപ്പ് വണ്ടി, ഇങ്ങനെ ആണേ ബ്രോ nexon നേക്കാൾ മുകളിൽ ആണെന്ന് പറഞ്ഞു കളയുമല്ലോ 😂

    • @itsmeindian
      @itsmeindian 2 ปีที่แล้ว

      @@ngs6212 SUV ennu TATA mathram vilikkunnu e nu parayu... Shape kondu SUV Avilla :)

    • @ngs6212
      @ngs6212 2 ปีที่แล้ว +4

      @@itsmeindian micro SUV തന്നെ ആണ്, ഗ്രൗണ്ട് clearance, മറ്റു ഓപ്ഷൻ ഓക്കേ വച്ചു നോക്കുമ്പോ മൈക്രോ SUV തന്നെ ആണ്

  • @sajithomas3608
    @sajithomas3608 ปีที่แล้ว +16

    അച്ഛൻ ഏതായാലും 👉പപ്പട ഫാക്ടറിയെ നിർമ്മിച്ച... ബലാനോ മാറി ടാറ്റായിലേക്ക് വന്നതിൽ സന്തോഷമുണ്ട്........!!! ടാറ്റയിൽ യാത്ര ചെയ്യുന്നതുകൊണ്ട് ദൈവം ഡയറക്റ്റ് വിളിക്കുന്ന സമയത്ത് മേലോട്ടു പോയാ മതി.....!🤔

    • @gokulkrishna8959
      @gokulkrishna8959 ปีที่แล้ว +3

      Direct vilichal trainil irunnalum pokum settoo😌

    • @freddythomas8226
      @freddythomas8226 9 หลายเดือนก่อน

      പക്ഷേ എല്ലാവരും ഇഷ്ടപ്പെടുന്നത് സൺറൂഫ് വഴി വേഗം മുകളിൽ എത്താനാണ് 😂

    • @punchaami6248
      @punchaami6248 7 หลายเดือนก่อน

      😂😂😂😂😆😆😆💂🏽💂🏽💂🏽💥💥💪🏽💪🏽💪🏽

  • @anasnaduvathkalathil4963
    @anasnaduvathkalathil4963 2 ปีที่แล้ว +15

    ആ lock system ത്തിനെ പറ്റി ഒന്നെങ്കിൽ അറിയുന്നവരോട് ചോതിച്ച് നോക്കണം. ഒരു perticular speedil എത്തുമ്പോൾ അത് Lock ആവും പിന്നെ അത് ആരും access ചെയ്യാതിരിക്കാൻ ആണ് Driver side ൽ അതിന്റെ control കൊടുത്തിരിക്കുന്നെ . Drive ചെയ്യുമ്പോൾ ആരും lock system use ചെയ്യാറില്ലല്ലോ. പിന്നെ mileage കിട്ടണമെങ്കിൽ correct gear shift ചെയ്താലെ കിട്ടു. ഞാൻ ഒരു Tiago user ആണ് എനിക്കും Mileage issue ഉണ്ടായിരുന്നു. നമ്മുടെ normal driving രീതി മാറ്റി വെച്ചാലെ mileage കിട്ടു.

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Athokke showroom il ninn parnj kodkendathalle.. customer ith choych nadknda avisham verilello appo

    • @anasnaduvathkalathil4963
      @anasnaduvathkalathil4963 2 ปีที่แล้ว +4

      @@WalkWithNeff നമുക്ക് അറിയാത്ത കാര്യങ്ങൾ നമ്മൾ അല്ലെ ചോതിച്ച് മനസ്സിലാക്കേണ്ടത്. Showroom ൽ നിന്ന് പറഞ്ഞു കൊടുത്തില്ലെങ്കിൽ ആ sales executive ന്റെ പോരായ്മയായി കണക്കുകൂട്ടണം .

    • @shijotj
      @shijotj ปีที่แล้ว +6

      അതെ വണ്ടി കൃത്യമായി ഓടിച്ചാൽ മാത്രമേ millage കിട്ടൂ. മാരുതി ഓടിക്കുന്നപോലെ ഓടിച്ചാൽ millage കിട്ടില്ല. വണ്ടിക്ക് weight കൂടുതൽ ഉള്ളതുകൊണ്ട് currect ആക്‌സിലിറേറ്റർ ചെയ്യണം. ഞാൻ nexon user ആണ്. ശ്രെദ്ധിച്ചില്ലേൽ 10 km millage പോലും കിട്ടില്ല. ശ്രെദ്ധിച്ചാൽ 18 km കിട്ടും. ഓടിച്ചു പഴകിയാൽ മാത്രമേ വണ്ടിയെ പറ്റി മനസിലാകൂ

    • @mohammedshereefcn819
      @mohammedshereefcn819 ปีที่แล้ว +1

      Rpm correct aayitt cut cheetah gear shift cheythaal powerum kittum

    • @SamJoeMathew
      @SamJoeMathew ปีที่แล้ว

      ചോതിക്കേണ്ട 🤭ചോദിക്കാം 👍🏻

  • @ajikoikal1
    @ajikoikal1 2 ปีที่แล้ว +4

    ലോക്ക് സ്വിച്ച് ഫോർഡിനുമൊക്കെ ഇതേ പോലെ തന്നെയാണ് - കുട്ടികളെ ഫ്രണ്ടിൽ ഇരുത്തരുതെന്നാണ് നിയമം. ചൈൽഡ് ലോക്കിട്ട് പിറകിലിരുത്തണമെന്നാണ് ഇന്റർനാഷണൽ റൂൾ. പിന്നെ ഫോർസിൽ ലോക്ക് പ്രോഗ്രാം ചെയ്യാൻ പറ്റും. എന്റെ ഫിഗോയിൽ പാസഞ്ചർ സൈഡിൽ രണ്ടു തവണ ചേർത്ത് വലിച്ചാലേ തുറക്കാൻ പറ്റൂ എന്ന രീതിയിൽ പ്രോഗ്രാം ചെയ്ത് വച്ചിട്ടുണ്ട്..

  • @dilipnair6262
    @dilipnair6262 ปีที่แล้ว +7

    As an owner of Tata Punch Adventure Rhythm I can confirm that there is child lock for the rear doors. Only the front doors don't have it.

  • @rvonsafari7024
    @rvonsafari7024 2 ปีที่แล้ว +28

    Njangade familyile 2nd Punch aannu Achantethu..Good review.. Highly recommended vehicle for a budget price 👍

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      😍😍thankew sooo much for watching 🥰🥰

  • @Suk222mar
    @Suk222mar 2 ปีที่แล้ว +13

    Ente uncle all india tripl aanu... Punchil aanu yathra 🚕🚕
    Nephy chettante review kandu eduthathanu...

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +2

      😍😍so happy to hear it broo.. thankyou for watching and supporting bro🥰🥰🥳

    • @Carlover-do7df
      @Carlover-do7df 2 ปีที่แล้ว +1

      Woww punch il all india tripo😍😍 pwolihh..

    • @midhunCheleri
      @midhunCheleri 3 หลายเดือนก่อน

      Nexon or punch eta better

  • @kailasgopalakrishna932
    @kailasgopalakrishna932 2 ปีที่แล้ว +17

    ഞാൻ tata പഞ്ച് adventure book ചെയ്തു...20നു delivery

    • @nashwanaseer5074
      @nashwanaseer5074 ปีที่แล้ว

      Book cheythal ethra dhivasam kondan kittuka

    • @nashwanaseer5074
      @nashwanaseer5074 ปีที่แล้ว

      Pls reply

    • @kailasgopalakrishna932
      @kailasgopalakrishna932 ปีที่แล้ว

      @@nashwanaseer5074 എനിക്ക് ഒരു മാസത്തിനുള്ളിൽ കിട്ടി

    • @nashwanaseer5074
      @nashwanaseer5074 ปีที่แล้ว

      @@kailasgopalakrishna932 evidnna ningal book cheythe

    • @kailasgopalakrishna932
      @kailasgopalakrishna932 ปีที่แล้ว

      @@nashwanaseer5074muthoot tata, bypass road, kollam

  • @robintripvlogs6003
    @robintripvlogs6003 2 ปีที่แล้ว +12

    Nice review... ഏതാ ക്യാമറ use ചെയ്യുന്നത്, അടിപൊളി clarity ആണല്ലോ.

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +6

      Thankeww broo..
      Ith canon 760d + 50mm arnu bro camera..

  • @syamkumarthulasi6493
    @syamkumarthulasi6493 ปีที่แล้ว +3

    Backil door open cheyumbol oru child lock mechanism und.ath lock modeil iduanel kuttikale safe ayi backil irutham...purathu ninn mathre door open cheyan pattulloo.

  • @bwinb328
    @bwinb328 ปีที่แล้ว +3

    വണ്ടി ഓടുമ്പോൾ ഡോർ ലോക്ക് തുറന്നാൽ വോയിസ്‌ അലെർട് തരും ഏതു ഡോർ ലോക്ക് ആണ് തുറന്നത് എന്ന്, കൂടാതെ ഡോർ മുഴുവൻ ആയി അടക്കാതെ വണ്ടി ഓടിച്ചാൽ വണ്ടി ഓടി തുടങ്ങുമ്പോൾ തന്നെ ഈ വോയിസ്‌ അലെർട് തരും.

  • @bee0441
    @bee0441 ปีที่แล้ว +3

    വില കൂടി നോക്കണം.. ഈ വിലക് ഇത്രേം features ഉള്ളത് തന്നെ നല്ലതാണ്...അച്ഛൻ പറയുന്ന കുറവ് ഒക്കെ അടുത്ത കൂടിയ മോഡലിൽ കാണും. Nexon , harrier ഒക്കെ ഉണ്ടല്ലോ.

  • @shijujoseph8339
    @shijujoseph8339 2 ปีที่แล้ว +16

    ഞാൻ എടുത്തു എനിക്ക് ഇഷ്ടം ആയി അടിപൊളി ആണ് ❤️😍 പിന്നെ അച്ഛൻ പറഞ്ഞത് പോലെ ആ ലോക്ക് ഒരു പ്രശ്നം ആണ് പിന്നെ മയിലേജ് എനിക്ക് ഒരു 15 വരെ കിട്ടുന്നുണ്ട് ഓടിക്കാൻ സുഖം ആണ് ലേശം ലാഗ് ഉണ്ട് ബട്ട്‌ ഒക്കെ ആണ് 😍❤️

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +2

      Aanallae.. good to hear bro🥰
      Mileage 15 kitnundel nalleya

    • @shijujoseph8339
      @shijujoseph8339 2 ปีที่แล้ว +4

      @@WalkWithNeff 2 സർവീസ് കഴിഞ്ഞു അപ്പോൾ മുതൽ 14. 15 വരെ കിട്ടുന്നുണ്ട് സത്യം പറയാലോ bro എനിക്ക് ഇഷ്ടം ആയി വണ്ടി ഫ്രണ്ട് ബംബർ ഒരു ഇടി കിട്ടി ട്രാവലർ വന്നേ ഞാൻ പേടിച്ചു സൈഡ് ഫുൾ പോയി എന്നെ ഒരു പ്രശ്നം ഉണ്ടായില്ല ഒരു റമ്പ് ചെയ്യാൻ ഉള്ളത് മാത്രം അത് സമയം മാരുതി ആണ് ഫുൾ ബമ്പർ പോക്ക് ആണ്

    • @sreejithts1904
      @sreejithts1904 2 ปีที่แล้ว +1

      Adventure ano aduthe ?

    • @shijujoseph8339
      @shijujoseph8339 2 ปีที่แล้ว

      @@sreejithts1904 യെസ്

    • @ajikoikal1
      @ajikoikal1 2 ปีที่แล้ว +6

      ലോക്ക് സ്വിച്ച് ഫോർഡിനുമൊക്കെ ഇതേ പോലെ തന്നെയാണ് - കുട്ടികളെ ഫ്രണ്ടിൽ ഇരുത്തരുതെന്നാണ് നിയമം. ചൈൽഡ് ലോക്കിട്ട് പിറകിലിരുത്തണമെന്നാണ് ഇന്റർനാഷണൽ റൂൾ. പിന്നെ ഫോർസിൽ ലോക്ക് പ്രോഗ്രാം ചെയ്യാൻ പറ്റും. എന്റെ ഫിഗോയിൽ പാസഞ്ചർ സൈഡിൽ രണ്ടു തവണ ചേർത്ത് വലിച്ചാലേ തുറക്കാൻ പറ്റൂ എന്ന രീതിയിൽ പ്രോഗ്രാം ചെയ്ത് വച്ചിട്ടുണ്ട്..

  • @nithinpanthalil1838
    @nithinpanthalil1838 2 หลายเดือนก่อน

    Oru 10 lakhsinu ullil edukkan pattiya nalla vandi suggest cheyyumo?? Safe & economic

  • @Vimalkumar74771
    @Vimalkumar74771 2 ปีที่แล้ว +68

    TATA തങ്ങളുടെ വണ്ടി എടുക്കുന്നവർക്കെല്ലാം എന്നും തങ്ങളെ തെറിവിളിക്കാനുള്ള ഫീച്ചറുകളും കൂടെ കൊടുക്കും അത് TATA ക്ക് മാത്രം അവകാശപ്പെട്ട ഒരു പ്രത്യേകതരം ഫീച്ചറാണ് ....

  • @shymoncsabu4057
    @shymoncsabu4057 ปีที่แล้ว +3

    Pulling um illa enna pne mailage enkilum... Athum illaaa bad experience 😔😔

  • @advocateonride6193
    @advocateonride6193 ปีที่แล้ว +2

    Mileage strictly depends upon driving and road

  • @kiranm07
    @kiranm07 2 ปีที่แล้ว +5

    Njan oru punch owner aanu enikk thonniya korach negative paranju theram
    Negative
    Mileage koravaanu
    Vibration ind lower rpm slopinn edukkumbo
    Pinne oru cheriya lag verind gear maarumbo rapid speed kittanilla
    Mileage pinnem kozhappilla highway 19kmpl kittind highway mathram odikkanel
    Ee oru vibration kaaryam and quick speed verathath maatti nirthyaal
    punch 🔥 vandi

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      😍😍 thankew for watching the video bro🥰🥰 drive safe

    • @kiranm07
      @kiranm07 2 ปีที่แล้ว

      @@WalkWithNeff ❤️

    • @vijayasreekk282
      @vijayasreekk282 2 ปีที่แล้ว

      Njan oru punch owner aanu. Oru muzhakam feel cheyanu. Mileagr kuravanu pinne oru aamrest kodukamayrunu. Fuloption ani. Ethrayum amound mudakubol kurachu sawriyumkudee cheyanamayrunu. Nalla sefty Ena oru positive anu . Nalla look. Purathu. Allathe agam normal.. Door90
      . Open... Odikan sugam. Cemara nallathu
      .oru80 mark kodukam.

  • @krishruwan9239
    @krishruwan9239 ปีที่แล้ว +2

    Tata punch is looking so beautiful 😍 .but one small drobag is Engine .

  • @sunilzacharia4624
    @sunilzacharia4624 2 ปีที่แล้ว +19

    മാരുതിയെ അപേക്ഷിച്ച് ബോഡി വെയിറ്റ് കൂടുതലായതുകൊണ്ട് power ഇനിയും കൂട്ടിയാൽ മൈലേജ് ഇനിയും കുറയാൻ സാധ്യതയുണ്ട്

    • @anifuntech3836
      @anifuntech3836 2 ปีที่แล้ว +6

      Miliege mathram മതി, മലയാളികൾക്ക് ജീവൻ ബാക്കി ഇല്ലേലും no പ്രോബ്ലം 😝🤣

    • @joypu6684
      @joypu6684 ปีที่แล้ว +5

      @@anifuntech3836 ടാറ്റാ വാങ്ങിയാൽ ജീവൻ ഉറപ്പിക്കാൻ പറ്റുമോ?
      ഇന്നോവ ഇടിച്ചു പോലും ആളുകൾ മരിക്കുന്നു.

    • @aswinas464
      @aswinas464 ปีที่แล้ว +3

      @@joypu6684 Toyota ku valiya body quality onnu eilla india yil.avaruda high end vandi land cruiser,velfaru nu und.innova Okey below average body quality. Engine and service high quality

    • @gamingjunkie707
      @gamingjunkie707 ปีที่แล้ว

      @@anifuntech3836 vandi maryadakhu odikkan padichal mathi ellarum.

    • @Myworld8354
      @Myworld8354 ปีที่แล้ว

      @@gamingjunkie707 aarenkilum uragi poyi igot vann idichalo?

  • @arunkumarcrs
    @arunkumarcrs 2 ปีที่แล้ว +9

    When decided to purchase vehicle, punch was in mind. But wound up with Renault Kiger. I am pretty happy with the performance so far.

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Great broo😍

    • @athul9310
      @athul9310 ปีที่แล้ว +1

      Same here too😅

    • @yathiny7034
      @yathiny7034 ปีที่แล้ว

      Bro...
      Kiger safetywise ok ano...
      Overtake Cheyan ichiri difficult anennnallo kettathu...
      Njn nokiyirunnatha ...
      Pinne resale there kuravalle..
      Enthu kondanu angane varunnathu

    • @yathiny7034
      @yathiny7034 ปีที่แล้ว

      Material quality nalla difference ille both punch and kiger....
      I know kiger segment mari enkil polum athinte width and height length oke nokumbol weight 950kg kuravalle... Pinne cc 1000 alle ullu... Athu vechu valikkan budhimuttille

    • @arunkumarcrs
      @arunkumarcrs ปีที่แล้ว +1

      @@yathiny7034 dark side is there man. AC is worse. Engine should have made into 1.2 to 1.5. Some materials are good, some are cheap quality as well. Overall Engine can perform well, maintenance cost is pretty low as well. Overtaking is not difficult, but have to adjust the rpm accordingly. Resale value no idea, must be pretty low. Cars like magnite and kiger no one gonna buy second hand.

  • @johnabraham6550
    @johnabraham6550 2 ปีที่แล้ว +4

    Very Informative 👏

  • @dimalmathew6
    @dimalmathew6 ปีที่แล้ว +2

    Tata യുടെ വണ്ടിക്കളിൽ full ഓപ്ഷനിലാണ് centrol lock power button കൊടുക്കയുള്ളൂ

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Thnx for the information bro 🥰

  • @user-ei3yv5my2h
    @user-ei3yv5my2h ปีที่แล้ว +1

    Tata. 👍🏻♥️

  • @pranavjs
    @pranavjs 8 หลายเดือนก่อน

    Luxon nte service try cheyta tata owners arelum undo?

  • @anandkptr
    @anandkptr 2 ปีที่แล้ว +2

    Nice

  • @ajithpullad
    @ajithpullad 9 หลายเดือนก่อน

    ഞാൻ വാങ്ങിയ Tata Punch-ന് long ride - ന് 21 Km Mileage കിട്ടുന്നുണ്ട്. First service ചെയ്തിട്ടില്ല. Less than 2000 Kms ആയുള്ളൂ.

    • @pranavjs
      @pranavjs 8 หลายเดือนก่อน

      Bs6 phase 2?

  • @ct9633
    @ct9633 2 ปีที่แล้ว +4

    First il നിന്ന് second edumbozulla lag service center il കാണിച്ചാല്‍ മാറ്റിയെടുക്കാന്‍ പറ്റും എന്റേത് അങ്ങനെ മാറിയിരുന്നു

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Aanalle..thanxx bro..prayam njn achanod🥰

    • @ranjithtr3350
      @ranjithtr3350 2 ปีที่แล้ว

      Nhan paranjapol ath anganeyanu ennu parayunnuu

  • @shijudevarajan143
    @shijudevarajan143 ปีที่แล้ว

    Onroad price athreyaayi

  • @vayambmedia2344
    @vayambmedia2344 28 วันที่ผ่านมา

    പുള്ളിക്ക് ഓടിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ മതി എനിക്ക് first സർവീസിന് മുൻപ് തന്നെ ലോങ് ഡ്രൈവ് 14 ഉം, സിറ്റി 12 ഉം കിട്ടിയതാണ്..

  • @mohammedameen6672
    @mohammedameen6672 2 ปีที่แล้ว +3

    Reanult kiger review cheyo

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Chythittund bro ee channel il thanne.
      th-cam.com/video/Lc1bTIOzenw/w-d-xo.html

  • @anoobanu5110
    @anoobanu5110 2 ปีที่แล้ว +3

    Tata👍

  • @user-wt2mo8ko9f
    @user-wt2mo8ko9f 2 ปีที่แล้ว

    Hyundai grand i10 corp MT review പറയാമോ

  • @manjithmohanan6104
    @manjithmohanan6104 ปีที่แล้ว +3

    Njn automatic punch aanu use cheyunath. Enikum same experience undayi ketam keriypol. Lag undayirunu. Vandi thirich irangi. Palavattam

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +2

      Thnx for sharing your experience bro 😇

  • @remyaakhilesh6806
    @remyaakhilesh6806 2 ปีที่แล้ว +10

    പലരും പറയുന്ന നെഗറ്റീവ് കൾ അവരുടെ നോട്ടത്തിൽ ആണ്, ടാറ്റാ യ്ക്ക് മാർക്കറ്റിംഗ് gimmik കളിലൂടെ കസ്റ്റമേഴ്സ് ന്റെ കണ്ണിൽ പോടി ഇടാൻ താല്പര്യം ഇല്ല.
    1)Air bag ഉള്ള വാഹനങ്ങളിൽ മുന്നിൽ കുട്ടികളെ ഇരുത്തിയാൽ, air bag deploy ആയാൽ അവർ മരിച്ചു പോകും എന്നത് 100%ഉറപ്പ്. അതൊഴിവാക്കാനാണ് സിംഗിൾ ലെവർ ലോക്ക് ഫ്രോന്റിൽ നൽകിയിരിക്കുന്നത്. ബാക്കിൽ ചൈൽഡ് ലോക്കും.
    2)സേഫ്റ്റി vise build ചെയുമ്പോൾ ബോഡി weight കൂടും അപ്പൊ മൈലേജ് കുറയും, weight നു അനുസരിച്ചുള്ള പെർഫോമൻസ് തരുന്ന engine provide ചെയ്താലും മൈലേജ് കുറയും, so optimum power ഉള്ള engine തന്നാണ് ടാറ്റാ നൽകിയിരിക്കുന്നത്. കാല് കൊടുത്ത് ഓടിച്ചാൽ power ഉണ്ട് അപ്പൊ മൈലേജ് കുറയും.
    ഈ കാര്യങ്ങൾ ആരും മനസിലാക്കി കാണുന്നില്ല.

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Apo safety ulla vaahanagalk onninum mileage ille?

    • @ngs6212
      @ngs6212 2 ปีที่แล้ว +8

      @@WalkWithNeff ഒരു വണ്ടി ഒന്ന് മെൻഷൻ ചെയ്യാമോ?? 5 star റേറ്റിംഗ് 18 മൈലേജ് ഉള്ള ഒരു വണ്ടി ഒന്ന് പറയു, കേൾക്കട്ടെ.. സേഫ്റ്റി യും വേണം മൈലേജ് um വേണം എന്ന് പറയുന്നത് ആന പുറത്ത് പോകുക യും വേണം നാട്ടുകാർ കാണുകയും ചെയ്യരുത് എന്ന് പറയുന്നതിന് തുല്യമാണ്

  • @voiceofpublicvoiceofpublic8824
    @voiceofpublicvoiceofpublic8824 2 ปีที่แล้ว +15

    പപ്പടം ബാലെനോ ആണേൽ ആക്‌സിഡന്റ് ആയാൽ പിന്നെ പൊടി പോലും കിട്ടില്ല, tata സർവീസ് കുറേകൂടി മെച്ചപ്പെടുത്തണം

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว +1

      അതിന് പുതിയ baleno ക്രാഷ് ടെസ്റ്റ്‌ ചെയ്തിട്ടില്ലല്ലോ....

    • @Afsal-oe9sc
      @Afsal-oe9sc 2 ปีที่แล้ว +3

      @@AngelVisionKerala ചെയ്യാതിരിക്കുന്നണ് best....

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว +1

      @@Afsal-oe9sc ടെസ്റ്റ് ചെയ്യാതെ എങ്ങനെ പറയും ഹേ സേഫ്റ്റി ഉണ്ടോ ഇല്ലയോ എന്ന്?
      ടാറ്റ പോലും 5 സ്റ്റാറിൽ താഴെ പോകുമോ എന്ന് പേടിച്ചാണ് സഫാരി ഒന്നും ടെസ്റ്റിന് വിടാത്തത്...

    • @Afsal-oe9sc
      @Afsal-oe9sc 2 ปีที่แล้ว +6

      @@AngelVisionKerala ഞാൻ ന്യൂ മോഡൽ ബാലെനോ യൂസ് ചെയ്യുന്ന ആൾ ആണ് തൊട്ട് കഴിഞ്ഞാൽ ചുളുങ്ങി പോകുന്ന ബോഡി. ടാറ്റാ ക്രാഷ് ടെസ്റ്റ്‌ ചെയ്തില്ലേലും real life il saftey തെളിയിച്ചിട്ട് ഉള്ള വണ്ടി ആണ്.. Baleno എടുത്തത് ലോക മണ്ടത്തരം ആയി പോയി എന്ന് ഇപ്പോ ഓർക്കുകയാണ്. ഒരു ഫാമിലി ആയിട്ട് okke മനഃസമാദാനമായിട്ട് പോകണം എങ്കിൽ പറ്റില്ല. കഴിഞ്ഞ ഇടക്ക് എന്റെ baleno ടെ പിറകിൽ ഒരു ആക്ടിവ ഇടിച്ചു ബമ്പർ replace ചെയ്യേണ്ടി വന്നു... പൊടിഞ്ഞു പോയി 😏😏😏... ഇങ്ങനെ built ക്വാളിറ്റി ഇല്ലത്തെ വണ്ടി.. ഇന്ത്യ കാരെ പറ്റിക്കാൻ എളുപ്പം ആണല്ലോ. ഇപ്പോ കുറെ എണ്ണം വരും engine wise best aaann പറഞ്ഞു... അവരോട് പറയാൻ ഉള്ളത്... ക്യാഷ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങണോ 😏😏😏

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว

      @@Afsal-oe9sc കള്ളത്തരം പറയുന്നതിന് ഒരു മര്യാദ വേണ്ടേ..... താങ്കൾക്ക് ബലിനോയുമില്ല ഒരു മാങ്ങാത്തൊലിയും ഇല്ല..... ഞാൻ ടാറ്റയുടെ വാഹനവും മാരുതിയുടെ വാഹനവും ഉപയോഗിച്ചിട്ടുണ്ട്.... എന്തുകൊണ്ട് ടാറ്റാ നാനോയ്ക്ക് സേഫ്റ്റി ഇല്ലാതെ പോയി?? എന്താണ് സഫാരി ക്രാഷ് കൊടുക്കാൻ ഇത്ര പേടി?? താങ്കളുടെ ബലിനോയുടെ നമ്പർ പറയൂ.... ദയവുചെയ്ത് എങ്ങനെ കള്ളത്തരം പറയരുത്.....

  • @sijusmathew973
    @sijusmathew973 2 ปีที่แล้ว +2

    Nice review

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Thanq so much broo😍 subscribe chyaneee

  • @user-eo8sd2pp9z
    @user-eo8sd2pp9z ปีที่แล้ว +1

    ബേസിക് മോഡലിൽ പല ഓപ്ഷനും ഉണ്ടാകില്ല.

  • @jipnokjacob5546
    @jipnokjacob5546 ปีที่แล้ว +1

    Resale value problem.

  • @Shubhamabrahamajj76
    @Shubhamabrahamajj76 10 หลายเดือนก่อน

    punch koduth exter edukk acha.
    mileage und
    central lock ond
    power und
    autofold ond
    rear ac vent ond
    pinnenna vende...

    • @praveencp4017
      @praveencp4017 3 หลายเดือนก่อน

      Safety ഉണ്ടോ?

    • @Shubhamabrahamajj76
      @Shubhamabrahamajj76 3 หลายเดือนก่อน

      @@praveencp4017 service center ill kidakkumbo bike il pokunnathilum safety und. Sure👍

  • @VRocksAshinAlphy
    @VRocksAshinAlphy ปีที่แล้ว

    👌

  • @sinishmathew4740
    @sinishmathew4740 2 ปีที่แล้ว +3

    Neffi ....Good review 👌👏👏👏

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Thankeww soo muchhh🥰🥰

  • @sreenathpr3166
    @sreenathpr3166 2 ปีที่แล้ว +1

    Good review... 👌👌

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Thankew soo muchh🥰🥰

  • @Noushukaliyath
    @Noushukaliyath 2 หลายเดือนก่อน

    Fronx edukamairunnu acho

    • @WalkWithNeff
      @WalkWithNeff  2 หลายเดือนก่อน

      2 yrs mumb edtheya chetta ith

  • @jerinbiju3916
    @jerinbiju3916 2 ปีที่แล้ว +1

    😍

  • @mjoy156
    @mjoy156 2 ปีที่แล้ว +1

    😎😎😎

  • @ARRAJESHRAJESH-w6p
    @ARRAJESHRAJESH-w6p 4 หลายเดือนก่อน

    Ok 👌 best car
    Papadam ...kal best

  • @Mathan_the_engineer
    @Mathan_the_engineer 2 ปีที่แล้ว +1

    🥰🥰

  • @user-wt2mo8ko9f
    @user-wt2mo8ko9f 2 ปีที่แล้ว +2

    മൈലേജ് എങ്ങനെയുണ്ട്

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Mileage kuranaanu bro..13 okke maximum kitnullu..oil change service oke kazhymbm mileage kitmenna prynne

    • @ranjithtr3350
      @ranjithtr3350 2 ปีที่แล้ว

      Displyil 16.7 kanikkund. 6400 km.

  • @elag5788
    @elag5788 11 หลายเดือนก่อน

    hereafter maruthi cars can score atleast 4 stars, bharat crash test 🎉😂😂
    tata can score 10/5 🌟

  • @sulaiman5827
    @sulaiman5827 2 ปีที่แล้ว +3

    Bro Punch വാങ്ങിയാൽ പണിയാവോ . mileage ഉം power ഉം കുറവാണോ .

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +2

      Angane pani onm aavilla bro.. mileage kuravanu compare chymbm...power kurav okke full load il kayattam kermbzhe feel chyu enna pryunnth..allathe preshnagalonmilla

    • @sanalkumarvg2602
      @sanalkumarvg2602 2 ปีที่แล้ว +6

      3 സര്‍വീസ് കഴിയുന്നത് വരെ 70 നു മുകളില്‍ പോവാതിരിക്കുക , accelerator വളരെ smooth ആയി കൊടുക്കുക .....അസ്സല്‍ ആയി മൈലേജ് കയറി വരും ...

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +2

      @@sanalkumarvg2602 thnx for the information bro🥰🥰

    • @anupmanohar3762
      @anupmanohar3762 2 ปีที่แล้ว

      @@WalkWithNeff 😄😄

    • @vishnudas4130
      @vishnudas4130 2 ปีที่แล้ว +1

      Milege ethaayaalm service kazhiyunnathinu anusarich kayari varm ....

  • @2021jp
    @2021jp 4 หลายเดือนก่อน

    Ignis❤️❤️❤️❤️

  • @willian6535
    @willian6535 2 ปีที่แล้ว +3

    After 3 rd service മാത്രമേ milage കിട്ടും എന്നു പറയുന്നു കേട്ടു

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Athaanu . athuvare wait chyam ethayalm

  • @vehicleworld225
    @vehicleworld225 2 ปีที่แล้ว +3

    Bro tata tiago user experience video cheyyo

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Nokkatte bro user ne kittumo enn..kittiyal urapaayum chyam🥰

  • @babulouis9318
    @babulouis9318 2 ปีที่แล้ว +2

    അച്ചന് ടോട്ടൽ ആകെ മൊത്തം എത്ര വണ്ടികൾ ഉണ്ട്‌?🙂🙄

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      അച്ഛൻ്റെ വീട്ടിൽ upayogikknna വണ്ടിയാണ് bro mettethu

    • @babulouis9318
      @babulouis9318 2 ปีที่แล้ว

      @@WalkWithNeff 👍🙂😊

    • @tulunadu5585
      @tulunadu5585 ปีที่แล้ว

      😂😂

  • @Komali1618
    @Komali1618 5 หลายเดือนก่อน

    Nthu paranjalum poli lookanu

  • @akku_tuhe2088
    @akku_tuhe2088 3 หลายเดือนก่อน

    പള്ളിലച്ചൻ്റെ റിവ്യൂ😂

  • @kogulansm
    @kogulansm 2 ปีที่แล้ว +3

    Only one negative is 3 cylinder

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Yes bro.. thats y power lag issues

  • @sreejithsreelal2756
    @sreejithsreelal2756 2 ปีที่แล้ว +7

    TATA 🇮🇳 💪

  • @sreekesh23
    @sreekesh23 2 ปีที่แล้ว +2

    Very good review.

  • @Gopinath-go1tz
    @Gopinath-go1tz ปีที่แล้ว +1

    ഏതൊരു സാധനത്തിന്റെയും പോരായ്മകൾ മാത്രം കണ്ടുപിടിക്കുന്നവൻ മലയാളി മാത്രം 😆

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Ithinte poraaymmakal okke arinjittu venam mattoralk edukkano vendayo enn theerumanikkan.. positives mathrm arinja mathiyengil leading automotive vloggers inte vdo undello...

  • @kcvarghese1393
    @kcvarghese1393 ปีที่แล้ว +1

    Doorlock is not comfortable.Achen correct anu paranjathu.

    • @bwinb328
      @bwinb328 ปีที่แล้ว

      വണ്ടി ഓടുമ്പോൾ ഡോർ ലോക്ക് തുറന്നാൽ വോയിസ്‌ അലെർട് തരും ഏതു ഡോർ ആണ് തുറന്നത് എന്ന്, കൂടാതെ ഡോർ മുഴുവൻ ആയി അടക്കാതെ വണ്ടി ഓടിച്ചാൽ വണ്ടി ഓടി തുടങ്ങുമ്പോൾ തന്നെ ഈ വോയിസ്‌ അലെർട് തരും.

  • @lio_saiflm104
    @lio_saiflm104 2 ปีที่แล้ว +2

    Kayyil cash undenn karuthi arelum Tata edukkuvo

    • @sabarinathps2222
      @sabarinathps2222 2 ปีที่แล้ว +4

      Athukondano indiayil Hyundaiye overtake cheyth tata 2nd positionil ethyath.

  • @sujsuj9550
    @sujsuj9550 2 ปีที่แล้ว

    Child lock und backil.. dooril

  • @akhilkrishna429
    @akhilkrishna429 2 ปีที่แล้ว +1

    👌👌👌

  • @jikkas
    @jikkas 2 ปีที่แล้ว +2

    ഇവരെല്ലാവരും ഇൻസ്റ്റന്റ് മൈലേജ് ആണ് പറയുന്നത്

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Athe bro... service nu shesham ulla mileage arnjooda..angnulla user ne kitmbm athum chyaam

  • @Noushukaliyath
    @Noushukaliyath 2 หลายเดือนก่อน

    Churki paranjal bild mathre ollu

  • @willian6535
    @willian6535 2 ปีที่แล้ว +5

    പക്ഷെ റണ്ണിംഗ് ൽ വണ്ടിയുടെ ഡോർ തുറക്കാൻ പറ്റില്ല എന്നു പറയുന്നത് കേട്ടു

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Aano...appo kuzhpmilla

    • @nikhilkbalan6153
      @nikhilkbalan6153 2 ปีที่แล้ว +2

      Runningilum door തുറന്നു പോകും

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +2

      @@nikhilkbalan6153 ath ottum safe allelo

    • @nikhilkbalan6153
      @nikhilkbalan6153 2 ปีที่แล้ว +2

      Separate locking switch ഇല്ല. ആർക്കും ഏത് സമയത്തും ഉള്ളിൽനിന്നും door തുറക്കാം

    • @unnisuresh9373
      @unnisuresh9373 2 ปีที่แล้ว +1

      Child lock undu. Outside il ninnum maathram open cheyyaam

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 2 ปีที่แล้ว

    Child lock 🔒 indallo

  • @irshadtm9670
    @irshadtm9670 2 ปีที่แล้ว +2

    8മാത്രം മൈലേജ് കിട്ടുന്ന ആരെങ്കിലും ഉണ്ടോ 😃

  • @eldhosevalias4637
    @eldhosevalias4637 2 ปีที่แล้ว +8

    baleno 🔥

  • @comrade369
    @comrade369 2 ปีที่แล้ว +10

    ഇഗ്നിസ് നല്ലവണ്ടി ആണ് 👍👍

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Athythe 😍

    • @humanbeing8810
      @humanbeing8810 5 หลายเดือนก่อน

      Ignis കുടുക്ക

    • @2021jp
      @2021jp 4 หลายเดือนก่อน

      Ingnis വളരെ നല്ല വണ്ടിയാണ്. ഞാൻ ചെറിയൊരു ഇഷ്ടക്കുറവൊടെയാണ് വണ്ടിയെടുത്ത്. പക്ഷെ വിചാരിച്ചതു പോലെയല്ല. വണ്ടി സൂപ്പർ.

  • @rasheedpallathvayal2322
    @rasheedpallathvayal2322 2 ปีที่แล้ว +1

    Pattikkals tata

  • @josejacobkannai802
    @josejacobkannai802 2 ปีที่แล้ว +3

    ഒരു കാർ ഇല്ലാത്തവന് കൊടുക്ക് അച്ചോ

    • @Carlover-do7df
      @Carlover-do7df 2 ปีที่แล้ว +5

      ഈ കാലത്തും ഇങ്ങനത്തെ ആളുകൾ ഒക്കെ ഉണ്ടോ😂😂
      അച്ഛൻ്റെ ആവിശത്തിന് പിന്നെ ഓട്ടോ പിടിച്ചു പോകണോ ഒരു വണ്ടി arelm കൊണ്ടിയാൽ

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +9

      ചേട്ടാ അതിപ്പോ.. എനിക്ക് car ഇല്ലാതിരുന്ന കാലത്ത് 2 കാർ ഉള്ള ആരും എനിക്ക് orenm തന്നിട്ടില്ല..അപ്പോ njn കഷ്ടപ്പെട്ട് പണമുണ്ടാക്കി രണ്ട് കാർ എൻ്റെ ആവശ്യത്തിന് മെടിക്കുമ്പോ ഞ്നും കൊടുക്കണ്ട കാര്യമില്ലല്ലോ..അതുപോലെ ഉള്ളൂ

    • @Jithu123h
      @Jithu123h 2 ปีที่แล้ว +1

      eath lokhath ahdo jeevikane 😹😹

  • @vinu5590
    @vinu5590 ปีที่แล้ว +3

    കിയറ്റം കേരുമ്പോൾ city mode ഇടുക . Eco mode വണ്ടിക്ക് full power കിട്ടില്ല.

    • @tijuthomas3
      @tijuthomas3 11 หลายเดือนก่อน

      രണ്ട് ഇട്ടാലും പാവറൊക്കെ സെയിം തന്നെയാണ് ചെറിയൊരു പ്രശ്നമാണ് ഏത് വണ്ടിയും ഫസ്റ്റ് ഒന്ന് കുറവാ ഒന്നുകൂടി കിട്ടിയാലേ പവർ ഇക്കായി വരുള്ളൂ

  • @anifuntech3836
    @anifuntech3836 2 ปีที่แล้ว

    Centre lock illatha vahanathinu oru 5Star safety kodutha avanmare paranjal mathiyallo, bloody idiotz😬🤬

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Sheriya 😬😬

    • @ananthanjayan6443
      @ananthanjayan6443 2 ปีที่แล้ว

      Central lock illa ennala, aa vandik speed sensing door lock vare und ennanu ariv, pulli paranjath door latch valikumbo automatic unlock aavum, athu oru mechanism aanu convenience kootan, ningal check cheythu nokkam vehicle lock aaya conditionil aa latch pull cheyyan hard aarikum while in unlock condition latch valikkan easy aarikum.
      Premium carsil pandu thotte provide cheyunna system aanu, tata ella puthiya carsilum locks angane aanu .
      Pinne idhathinte concern kuttikal valikkan chance und ennanu, oru manufacturerum kuttikale frontil iruthan parayilla
      Athu kondanu child seat mount cheyyan slots rearil kodukunathum child lock rearil kodukunathum.
      Kuttikalude safety eppazhum rear seat aarikum

    • @anifuntech3836
      @anifuntech3836 2 ปีที่แล้ว

      @@ananthanjayan6443 appol pinne, kuttikale viswasichu purakil iruthan pattillennu viewers parayunnatho??

    • @ajikoikal1
      @ajikoikal1 2 ปีที่แล้ว

      സെന്റ്രൽ ലോക്കുണ്ട് അതിൽ. പാതിരി പറഞ്ഞത് മാറിപ്പോയതാണ്. ലോക്ക് സ്വിച്ച് ഫോർഡിനുമൊക്കെ ഇതേ പോലെ തന്നെയാണ്- കുട്ടികളെ ഫ്രണ്ടിൽ ഇരുത്തരുതെന്നാണ് നിയമം. ചൈൽഡ് ലോക്കിട്ട് പിറകിലിരുത്തണമെന്നാണ് ഇന്റർനാഷണൽ റൂൾ. പിന്നെ ഫോർഡിൽ ലോക്ക് പ്രോഗ്രാം ചെയ്യാൻ പറ്റും. എന്റെ ഫിഗോയിൽ പാസഞ്ചർ സൈഡിൽ രണ്ടു തവണ ചേർത്ത് വലിച്ചാലേ തുറക്കാൻ പറ്റൂ എന്ന രീതിയിൽ പ്രോഗ്രാം ചെയ്ത് വച്ചിട്ടുണ്ട്..

    • @ananthanjayan6443
      @ananthanjayan6443 2 ปีที่แล้ว

      @@anifuntech3836 Pinnil kuttikale iruthumbo child lock ittu iruthiyal mathi, pinne avarkku thurakkan pattila

  • @User25967
    @User25967 ปีที่แล้ว

    Usthadinu pidichilla

  • @9895025093
    @9895025093 ปีที่แล้ว

    ആരും ഈ വണ്ടി വാങ്ങരുത്.. 🙏

  • @sunilzacharia4624
    @sunilzacharia4624 2 ปีที่แล้ว +4

    മാരുതിയെ അപേക്ഷിച്ച് ബോഡി വെയിറ്റ് കൂടുതലായതുകൊണ്ട് power ഇനിയും കൂട്ടിയാൽ മൈലേജ് ഇനിയും കുറയാൻ സാധ്യതയുണ്ട്