എന്നെ ഇപ്പോൾ ആരും വിളിക്കുന്നില്ല || Jerry Amaldev || Onlookers Media || Vyshakh

แชร์
ฝัง

ความคิดเห็น • 132

  • @joshy5505
    @joshy5505 8 วันที่ผ่านมา +33

    ചെയ്തു വച്ചതു മഹത്തരമാണ് ഇനിചെയ്തില്ലെങ്കിലും കുഴപ്പമില്ല ❤❤❤

  • @jobyjoseph6419
    @jobyjoseph6419 8 วันที่ผ่านมา +38

    സാറിനെ ആരും വിളിക്കില്ല എന്നാൽ സാറീന്റെ പ്രതിഭയെ അവർ അർഹിക്കുന്നില്ല എന്നാണ് അർത്ഥം.. അവർ അപ്പങ്ങൾ എമ്പാടും ചുട്ട് നടക്കട്ടെ, പിന്നെ ആദരാഞ്ജലികളും നേരട്ടെ.. 🙏🏿

    • @nazeervsyed7682
      @nazeervsyed7682 8 วันที่ผ่านมา +1

      My favourite composer

    • @pariskerala4594
      @pariskerala4594 8 วันที่ผ่านมา +1

      Rate ഭയങ്കരമായി വാങ്ങിയിരുന്നു

    • @jibish7999
      @jibish7999 7 วันที่ผ่านมา

      @@pariskerala4594 appol yesudaso?

  • @haridasv261
    @haridasv261 4 วันที่ผ่านมา +6

    1985 ൽ ഞാൻ ആലപ്പുഴയിൽ നിന്നും പിഎസ്‌സി നിയമനം കിട്ടി വയനാട് കൽപ്പറ്റ ടൗണിലുള്ള ഒരു ഓഫീസിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ ഓഫീസ്സിൻ്റെ തൊട്ടടുത്തുള്ള ഹോട്ടലിൽ നോക്കാത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ അങ്ങ് പാടിയ ഗാനങ്ങൾ എപ്പോഴും തുടർച്ചയായി ഇട്ടുകൊണ്ടിരിക്കും. ഇന്ന് പഴയ കൽപ്പറ്റയിലെ ഓഫീസ് ജീവിതം ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഈ പാട്ടുകളാണ്. ഒരിക്കലും മരിക്കാത്ത പാട്ടുകൾ. അങ്ങ് ദൈവത്തിൽ പുത്രൻ. അങ്ങയുടെ കഴിവുകൊണ്ട് പ്രയോജനം ഉണ്ടാക്കിയവർ ആരും ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ലെങ്കിലും അങ്ങയെ ലോകം മറക്കില്ല.

  • @ninankpunnaveli9640
    @ninankpunnaveli9640 8 วันที่ผ่านมา +29

    കഴിഞ്ഞ ആഴ്ച സാറിനോടൊപ്പം, എറണാകളം POC യിൽ വച്ചു കേരളത്തിലെ മറ്റു പല ഗാനരചയിതാക്കളോടും സംഗീതസംവിധായകരുമൊപ്പം സേക്രട്ട് മുസിഷ്യൻ അവാർഡ് പങ്കിടാനും ഫോട്ടോ സെഷനിൽ പങ്കെടുക്കാനും കഴിഞ്ഞതോർത്തു ഒത്തിരി സന്തോഷം തോന്നുന്നു.❤🙏

    • @SANTHOSHKUMAR-yz5jx
      @SANTHOSHKUMAR-yz5jx 8 วันที่ผ่านมา +2

      സാറിൻ്റെ ഫോൺ നമ്പർ കിട്ടുമോ അല്ലെങ്കിൽ സാറിൻ്റെ വീട് എവിടെയാ

    • @vishnulekshmanan4227
      @vishnulekshmanan4227 6 วันที่ผ่านมา

      Ho bhayankaram thanbe ....poda alpaa

    • @jijogj
      @jijogj 6 วันที่ผ่านมา

      ​@@vishnulekshmanan4227 അയാള് അയാളുടെ അഭിപ്രായം പറഞ്ഞു അതിനിപ്പോ എന്താ 😂

  • @rajeshjk06
    @rajeshjk06 7 วันที่ผ่านมา +9

    മഹാപ്രതിഭ, മലയാളികളുടെ ഭാഗ്യം - 20 വർഷത്തെ ഇടവേള മലയാളികൾക്ക് തീരാനഷ്ടം. 80 മുതൽ അങ്ങയുടെ പാട്ട് കേൾക്കുന്നു - ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു. ഹൃദയത്തിൽ നിന്ന് ജെറി സാറിന് നന്ദി.

  • @jobyjollyabraham8900
    @jobyjollyabraham8900 8 วันที่ผ่านมา +11

    Jerry sir..at the age of 85,still so active in music...Such a ground to earth personality..Pure genius...

  • @SwaminathanKH
    @SwaminathanKH 8 วันที่ผ่านมา +15

    സാറിൻ്റെ പാട്ടുകൾ ഞങ്ങൾക്ക് വല്ലാതെ മിസ്സ് ചെയ്യുന്നു..😔😔😔

  • @josephchandy2083
    @josephchandy2083 8 วันที่ผ่านมา +13

    ജെറി സാറിനേപ്പോലെ പ്രഗത്ഭനായ ഒരു സംഗീതഞ്ജൻ ഇപ്പോഴും സംഗീതം ചെയ്യാൻ തയ്യാറായി നിൽക്കുമ്പോൾ , അദ്ദേഹത്തെ ആരും വിളിക്കുന്നില്ല എന്നു കേൾക്കുമ്പോൾ ദുഃഖം തോന്നുന്നു. നല്ല സംഗീതം ഇക്കാലത്ത് ആർക്കും വേണ്ടാ എന്നാണോ മനസ്സിലാക്കേണ്ടത്?

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 6 วันที่ผ่านมา +5

    ഇതുപോലെയുള്ള മഹാമനുഷ്യനെ തഴഞ്ഞത് കേരളത്തിൻ്റെ നഷ്ടം എത്രയോ നല്ല കിടിലൻ പാട്ടുകൾ നൽകി മലയാളത്തിന് ഇപ്പഴത്തെ പാട്ടുകേട്ട് ജനങ്ങൾക്ക് ബിപി കൂടി എന്നത് സത്യം

  • @sumeshk4884
    @sumeshk4884 8 วันที่ผ่านมา +10

    ഇന്നത്തെ സിനിമാ പാട്ടുകളിൽ കവിതയും സാഹിത്യവുമൊന്നുമില്ല. വെറുതെ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നതിന് സംഗീത സംവിധാനം ചെയ്ത് വിലകളയാതിരിക്കുന്നതാണ് നല്ലത്.

  • @hemanrajeev
    @hemanrajeev 8 วันที่ผ่านมา +11

    ഈ ഇൻ്റർവ്യൂ തീരരുതേ എന്ന് അഗ്രഹിച്ചാണ് കണ്ടുകൊണ്ടിരുന്നത്. സർ ഒരിക്കലും ക്രെഡിറ്റ് എടുത്തിട്ടില്ല . അതു വരികളുടെ മഹത്വം എന്നെ പറയുന്നുള്ളൂ. നമ്മൾ ഒക്കെ മിക്കവാറും പറയത്തതും.
    ഒരിക്കൽ Choice school ലെ music department ൽ sir നേ കാണാൻ സാധിച്ചത് ഓസ്കാർ ന് തുല്യമായി കരുതുന്നു. Long live Sir.

  • @Hap352
    @Hap352 วันที่ผ่านมา +2

    ഒരു പാട്ടും മാറ്റിവെക്കാനാവില്ല.. ഓരോ പാട്ടും ഹൃദയത്തിൽ നിറഞ്ഞുനിക്കുകയാണിന്നും.. ഓഹ്... ദേവദുന്ദുഭി.. 🙏🏼

  • @RoyThomas-ih4sz
    @RoyThomas-ih4sz 8 วันที่ผ่านมา +7

    ഇവരെ പ്പോലുള്ള ആളുകൾ നമുക്ക് കിട്ടിയ ഭാഗ്യം

  • @hariamaravila8661
    @hariamaravila8661 5 วันที่ผ่านมา +5

    നല്ല ഇൻ്റർവ്യൂ. ജെറി സാർ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗ്രേറ്റ് .....

  • @Sasirammenon
    @Sasirammenon 8 วันที่ผ่านมา +8

    WHAT A SHARP MEMORY, A COOL MAN PRAISING LYRICIST,GENIUS.....LONG LIVE SIR...

  • @sabuvarghesekp
    @sabuvarghesekp 8 วันที่ผ่านมา +6

    മിന്നും മിന്നാമിന്നി എനിക്ക് ഇഷ്ടമുള്ള പാട്ടാണ്. Respect and Love ❤ Jerry Sir

  • @sumeshk4884
    @sumeshk4884 8 วันที่ผ่านมา +9

    പഴയ നല്ല സംഗീത സംവിധായകരെ ആരും ഉപയോഗിക്കാത്തത് കൊണ്ട് ഇന്ന് നല്ല പാടുകളുമില്ല.

  • @hamzamannarkkad3258
    @hamzamannarkkad3258 8 วันที่ผ่านมา +8

    ഇന്നത്തെ സിനിമയിൽ ആരും വിളിക്കുന്നില്ല എങ്കിൽ അതൊരു അംഗീകാരം ആയി കണക്കാക്കം, ഒരു സിനിമയിലും രണ്ടു ദിവസം പോലും ഓർത്തിരിക്കാൻ പറ്റിയ ഒരു പാട്ട് പോലും ഇല്ല

  • @manojkomath8955
    @manojkomath8955 6 วันที่ผ่านมา +3

    ഇത് പോസ്റ്റ് ചെയ്തതിന് ഒരുപാട് നന്ദി...
    ജെറിമാഷ് എന്റെയും മാഷാണ്...

  • @mammoottyedavana6329
    @mammoottyedavana6329 6 วันที่ผ่านมา +3

    lyricist ne ithreyum pukalthi parayuna oru music director vera illa....hats of Jerry sir

  • @baredesigns1
    @baredesigns1 8 วันที่ผ่านมา +5

    An exceptional Music Director. Hats off to you Jerry sir

  • @shajipp761
    @shajipp761 4 วันที่ผ่านมา +3

    ഞങ്ങളുടെ ജെറി മാഷ് ❤️

  • @deepud2kin1
    @deepud2kin1 3 วันที่ผ่านมา +2

    What a human.. wish him all the best and good health. Thanks for such a wonderful interview man.❤

  • @stanleythottakath2325
    @stanleythottakath2325 3 วันที่ผ่านมา +3

    ഇന്നത്തെ പാട്ടിനു ഒരാ ആഴ്ച്ച മാത്രം ആയുസ്. പഴയ പാട്ടുകൾ 100കൊല്ലം കഴിഞ്ഞാലും കേട്ടാൽ അവിടെ ഇപ്പോഴും കേട്ടുനിൽക്കും. സാറിനെ ഇപ്പോൾ വിളിക്കാത്തത് നന്നായി ഇന്ന് അത് കേട്ടാൽ മനസിലാകുന്ന തലമുറ മാറിപ്പോയി അതുകൊണ്ട് പോകാതിരിക്കുന്നതാണ് നല്ലത്.

  • @vimalparassinimadapura7572
    @vimalparassinimadapura7572 5 ชั่วโมงที่ผ่านมา +1

    Maestro forever✨✨✨real music legend👌👌👌depth in musical knowledge, perfection, simplicity, straight forward attitude✨✨✨💯💯💯

  • @madhusudhanan400
    @madhusudhanan400 8 วันที่ผ่านมา +4

    ആത്മാവിൽ തൊട്ടൂആനന്ദരാഗമെല്ലാ൦ ആരോരുമറിയാതവ ആനന്ദനൃത്തമാടുന്നു

  • @monisasidharan8469
    @monisasidharan8469 7 วันที่ผ่านมา +2

    Very genuine musician. gem of character.His respect to the lyricist is commendable. Proud of you Jerry Sir. Stay blessed always. Love you and your music a lot.❤❤❤

  • @santhoshboseadimali8368
    @santhoshboseadimali8368 7 วันที่ผ่านมา +2

    What a great musician ! Who are we to say anything about him. Such a unique personality. I salute him.

  • @venueofjith4810
    @venueofjith4810 7 วันที่ผ่านมา +3

    ആ littile രാജ ഒക്കെ ഇത് കണ്ട് പഠിക്കണം...

  • @ajaykumarnair2902
    @ajaykumarnair2902 7 วันที่ผ่านมา +3

    We really MISS you Sir ❤❤

  • @tonypallan2353
    @tonypallan2353 5 วันที่ผ่านมา +2

    Jerry Master, മാസ്റ്ററെ ഞാൻ അറിയുവാൻ തുടങ്ങീയിട്ട് വർഷങ്ങൾ ആയി, എന്നാൽ ഈ interview ലുടെ A 2 Z കാര്യങ്ങൾ ഇന്ന് master റെ പറ്റി മനസ്സിലാക്കുവാൻ കഴിഞ്ഞു
    ഇപ്പോൾ ആരും വിളീച്ചിലെക്കിലും, വ ളിച്ചവർക്കു കൊടുത്ത സംഗീതo ഒരിക്കലും മതി വരാത്തതു തന്നെ, ജെറി മാസ്റ്റർ ഇപ്പോൾ കുറെകുടി Young ആയിരിക്കുന്നു, wish you all the best sir, God bless you Sir 🙏🏻👏🏻💐🌹

    • @tonypallan2353
      @tonypallan2353 5 วันที่ผ่านมา +1

      വിളിച്ചവർ 😊

  • @jollygeorge8934
    @jollygeorge8934 6 วันที่ผ่านมา +2

    Pookkal.....panineer....
    manjil....virinja poove.....
    Sir nte ....Great...vasanthangal....😊...

  • @n.m.saseendran7270
    @n.m.saseendran7270 8 วันที่ผ่านมา +4

    The Aardrageethangal album of Tharangini by Shri Jerry Amaldev is very melodious and needs to be heard in a separate mood. 3:22

  • @baijul4209
    @baijul4209 5 วันที่ผ่านมา +3

    Great man great experience

  • @myownsong4343
    @myownsong4343 4 วันที่ผ่านมา +2

    Great man. May God Bless You Sir

  • @johnabrahamabraham3644
    @johnabrahamabraham3644 7 วันที่ผ่านมา +2

    Saathi (1968 hindi cinema Naushad ന് വേണ്ടി അന്ന് താങ്കൾ
    ചെയ്ത Mera pyar bhi
    അതു പോലെ Mere Jeevan Saathi എന്നീ രണ്ട് western touch ഉള്ള പാട്ടുകൾ ഇന്നും ഞാൻ ഇഷ്ടപ്പെടുന്നു ഇപ്പോഴും കേൾക്കാറുണ്ട്

  • @martinpulikkal8910
    @martinpulikkal8910 6 วันที่ผ่านมา +2

    Thank you very much for your sharing; you didn't forget how you were formed and especially you didn't hide your Christian background and your seminary formation.

  • @sachinsachin-rx8km
    @sachinsachin-rx8km 6 วันที่ผ่านมา +2

    Vaachaalam en mounavum. Best of jery sir

  • @hpthiruvalla5773
    @hpthiruvalla5773 5 วันที่ผ่านมา +2

    God breathed music.. beautiful life story.. simple and brilliant...genius!!keep composing sir...miles to go!!

  • @ShijoKmathew-pg3df
    @ShijoKmathew-pg3df 8 วันที่ผ่านมา +2

    നല്ല എളിമായുള്ള സത്യസന്ധനായ മനുഷ്യൻ

  • @josemangalamkunnel1689
    @josemangalamkunnel1689 5 วันที่ผ่านมา +2

    Great Jerry Amaldev... Very good interview

  • @jovypaily3904
    @jovypaily3904 8 วันที่ผ่านมา +2

    Thank you sir..Nice talk

  • @udayabanucp7833
    @udayabanucp7833 8 วันที่ผ่านมา +2

    എന്തൊരു great man 🙏🏻👍🏻

  • @sunilnandakumar8244
    @sunilnandakumar8244 2 วันที่ผ่านมา +1

    ജെറി അമൽദേവ്, കെ ജെ ജോയ് ഒക്കെ നമ്മൾ അർഹിക്കാത്ത പ്രതിഭകൾ ആണ്

  • @beucephalus4800
    @beucephalus4800 6 วันที่ผ่านมา +2

    enik ee manushyane ishtam aayi❤❤❤

  • @mjsmehfil3773
    @mjsmehfil3773 8 วันที่ผ่านมา +3

    Resp. Jerry Mashe
    Outstanding... Excellent...
    Most powerful interview..
    All will call you Mashe those who want beautiful Songs...❤❤❤
    You are a perfectionist... That shows in your Songs..
    God bless you abundantly
    With regards prayers...
    🙏🙏🙏
    Sunny Sebastian
    Ghazal Singer
    Kochi.
    ❤🙏🌹

  • @beucephalus4800
    @beucephalus4800 6 วันที่ผ่านมา +2

    enthu simple ee manushyan ❤

  • @vijuv9259
    @vijuv9259 4 วันที่ผ่านมา +2

    camera is the best

  • @ramachandrannambiar4235
    @ramachandrannambiar4235 8 วันที่ผ่านมา +4

    Gem of a person

  • @georgevarghese238
    @georgevarghese238 8 วันที่ผ่านมา +1

    A legendary musician. I ❤❤❤❤❤

  • @TravancoreSproutsandGreens
    @TravancoreSproutsandGreens 7 วันที่ผ่านมา +2

    ദീർഘായുസ്സ്മാൻ ഭവ 🙏🙏🙏🙏🙏🙏

  • @santhoshmathew6995
    @santhoshmathew6995 2 วันที่ผ่านมา +1

    Its awesome 💕

  • @varghesrafeal458
    @varghesrafeal458 7 วันที่ผ่านมา +2

    gòd bless you sir

  • @talktosijo
    @talktosijo 2 วันที่ผ่านมา +1

    It’s a new time , new ppl

  • @user-ww1gf9vw8p
    @user-ww1gf9vw8p 8 วันที่ผ่านมา +1

    Great❤❤

  • @monisasidharan8469
    @monisasidharan8469 7 วันที่ผ่านมา +1

    Interviewer vyshak also made this interview a great experience. Congratulation Vyshak. Keep it up ❤❤❤

  • @ManuAD90
    @ManuAD90 7 วันที่ผ่านมา +2

    Legend

  • @vivekjames1724
    @vivekjames1724 8 วันที่ผ่านมา +1

    My favoo person

  • @georgevm7778
    @georgevm7778 8 วันที่ผ่านมา +1

    2:37 👏👏🌹❤

  • @beucephalus4800
    @beucephalus4800 6 วันที่ผ่านมา

    he give all credit to others❤

  • @minithomas137
    @minithomas137 7 วันที่ผ่านมา +2

    Always wanted to meet him. How can I meet him ?Such a talented person.

  • @Idukkiviews126
    @Idukkiviews126 2 วันที่ผ่านมา +1

    ❤❤❤

  • @johnlouis3213
    @johnlouis3213 8 วันที่ผ่านมา

    Guruji oru vaakku is directed by Rajan Sankaradi - penninte chenchundi punchiri thooki

  • @ageorgedxb
    @ageorgedxb 8 วันที่ผ่านมา

    Jerry Sir, Please make a song for this Christmas 2024 "Like Bethlahem Puriveedhiyil", "Thaaram Neela Vaanil" please.....we request you

  • @user-jo1pz1eq6x
    @user-jo1pz1eq6x 6 วันที่ผ่านมา +2

    ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ 🥹🥹

  • @pranxavier6655
    @pranxavier6655 8 วันที่ผ่านมา +1

    ❤️❤️❤️❤️❤️

  • @santhoshps8927
    @santhoshps8927 8 วันที่ผ่านมา

    Pramada vannathinu ettu kottenda Jerry ammava

  • @tonypallan2353
    @tonypallan2353 5 วันที่ผ่านมา +1

    🙏🏻🙏🏻🌹

  • @jobyjollyabraham8900
    @jobyjollyabraham8900 8 วันที่ผ่านมา +1

    As a tribute to anthony gonzalves, laxmikanth pyarelal made famous song my name is anthony gonzLves

  • @Rodroller4895
    @Rodroller4895 2 วันที่ผ่านมา +1

    അല്ലെങ്കിലും നല്ലത് തിരസ്കരിക്കപ്പെടുന്ന കാലമാണിത് സാറേ. കൂക്കി വിളി പാട്ടുകളാണ് ഇപ്പോഴത്തെ ജനറേഷന് ഇഷ്ടം.

  • @bennt2009
    @bennt2009 8 วันที่ผ่านมา +3

    Great❤😂😊

  • @user-so7pv7oh9b
    @user-so7pv7oh9b 8 วันที่ผ่านมา +7

    മോഡിയുടെ മുഖം അല്പം മെലിഞ്ഞാൽ ഇദ്ദേഹത്തിന്റെ രൂപം പോലെ.... ചില എങ്കിളിൽ നിന്നു തോന്നി...

    • @basil6361
      @basil6361 8 วันที่ผ่านมา

      Sheriya😅

  • @pradeepp819
    @pradeepp819 8 วันที่ผ่านมา

    ശാരി മേരി രാജേശ്വരി.. സംഗീതം രവീന്ദ്രൻ... ഇൻറർവ്യൂ ചെയ്യുന്നവർ ഇതൊക്കെ ശ്രദ്ധിക്കണം...

  • @ramanbaburajan63
    @ramanbaburajan63 8 วันที่ผ่านมา

    🙏🙏🙏

  • @AJITHKUMAR-ix1tq
    @AJITHKUMAR-ix1tq 3 วันที่ผ่านมา +1

    to day movie s have no drama ...drama makes fantacy and dreams ...today young creators make some thing for somebody ,...really they dont know what society needs ...cinimayuday avarathicha kalagattam ..just going on ...

  • @user-ei1mp6js4f
    @user-ei1mp6js4f 2 วันที่ผ่านมา

    Dear Mr Jerry, i have heard the original or similar of this Manjanikombil as one of your Christian devotionals at CAC cochin around 1978-79. Later, when this song was hit, I felt that some of your devotional songs were "paganized" to be film songs. Am I right?🙏

  • @SathiKumar-jk2fz
    @SathiKumar-jk2fz 9 วันที่ผ่านมา +3

    നമസ്കാരം സർ 🎉🖐️🖐️.

  • @bhanunnikizhakkevadavattat6253
    @bhanunnikizhakkevadavattat6253 6 วันที่ผ่านมา

    👌👌👌 ❤️❤️❤️ 🙏🙏🙏🌹

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 วันที่ผ่านมา +1

    രണ്ടു പതിറ്റാണ്ട് മലയാള സംഗീതത്തിൽ നിന്ന് ജെറിയെ മാറ്റി നിർത്തിയപ്പോൾ മലയാളത്തിലെ സംഗീത പ്രേമികൾക്കാണ് നഷ്ടം. ഊളകളായ സംഗീത സംവിധായാകരാണ് ഇപ്പോൾ ഉള്ളവരിൽ അധികവും. അതിന്റെ ഫലമാണ് മലയാള സിനിമ അനുഭവിക്കുന്നത്.

  • @user-qn8rw7vf6f
    @user-qn8rw7vf6f 8 วันที่ผ่านมา

    ❤❤❤❤

  • @PraveenkumarTm
    @PraveenkumarTm 8 วันที่ผ่านมา

    Kallam mariyathu onuu eee Ashan arijilleee athanuu sathyam masheee

  • @johnson.george168
    @johnson.george168 วันที่ผ่านมา +1

    ദാസേട്ടനെ കൊണ്ട് പത്ത് ഹിന്ദി പാട്ടുകൾ പാടിചു.. എന്ന് ജെറി സാർ പറഞ്ഞു...ആ പാട്ടുകൾ എതാണ്??? യൂ ററുബിൽ ഉണ്ടോ??? ഇൻറർവ്യൂവർ അത് ചോദിക്കണമായിരുന്നു.,. അത്ത പൂവ് നുള്ളി തൃത്ത പൂവ് എന്നത് ഒരു ഹിന്ദി പാട്ടിൻറെ ട്യൂണാണ്.....

  • @n.m.saseendran7270
    @n.m.saseendran7270 8 วันที่ผ่านมา +2

    It was released at M P Theatre in Thiruvananthapuram and even in its initial days the house was running in full swing.
    He is very legible.
    Lyrics is the basis and foundation and music or tune is its beautification

  • @beucephalus4800
    @beucephalus4800 6 วันที่ผ่านมา

    ellarkum london or paris ,uk ok poyi padikan undo ?
    pune filim institute um adipoli alle

  • @manavalanp2123
    @manavalanp2123 7 วันที่ผ่านมา +3

    ഇവർ ഒക്കെ നമ്മളെ വിട്ട് പോയി കഴിയുമ്പോ എല്ലാവരും പൊക്കി എടുത്തു കൊണ്ട് നടക്കാൻ വരും.

  • @shajis5901
    @shajis5901 6 วันที่ผ่านมา +2

    ന്യൂജനറേഷൻ പാട്ടുകളിൽ ഭൂരിഭാഗവും ഗായകർക്ക് ഈണവും താളവും ഒന്നും വേണമെന്നില്ല ചുമ്മാ വിളിച്ചു കൂവിയാൽ മതി... പാട്ടായി 😂😂

  • @Sasirammenon
    @Sasirammenon 8 วันที่ผ่านมา +1

    I LOVE JERRY SIR, HATE ILAYARAJA,FOR HIS EGO.....AND CLAIM FOR HIS MUSIC THAT PAID BY A PRODUCER.WHAT IS HIS RIGHT???

  • @Geo9TV
    @Geo9TV 8 วันที่ผ่านมา

    വിട്ടുവീഴ്ച ഇല്ലായ്മ, കർക്കശമായ നിലപാട് ഇതാണ് ഈ വ്യക്തിയെ മലയാള സംവിധായകർ ഉപേക്ഷിച്ചത് എന്ന് ഇദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, ഒരു സംവിധായകന്റെ ഒരു നിർദ്ദേശവും അംഗീകാരിക്കില്ല.അതായിരിക്കാം ആരും വിളിക്കാതെ പോയത്, ഇത്രയും കഴിവുള്ള വ്യക്തി ഇപ്പോ ത്രിപ്പൂണിത്തറ സ്കൂളിലെ സംഗീത അധ്യാപകൻ മാത്രമായി മാറി.

    • @monisasidharan8469
      @monisasidharan8469 7 วันที่ผ่านมา +4

      നല്ല സംഗീതം ഉണ്ടാകണം എങ്കിൽ കർക്കശ നിലപാട് തന്നെ വേണം. അദ്ദേഹം ഇപ്പോഴും സംതൃപ്തൻ ആണ്. 85 വയസ്സിലും ഇത്രയും active ആയിരിക്കുന്നല്ലോ.. Proud of him and love him ❤❤❤❤

  • @akhilhari9662
    @akhilhari9662 7 วันที่ผ่านมา

    PLEASE change thumbnail. it is a good interview.

    • @akhilhari9662
      @akhilhari9662 7 วันที่ผ่านมา

      "എന്നെ ഇപ്പോൾ ആരും വിളിക്കുന്നില്ല " remove this to postive one. he is sharing great things.

    • @vyshakh.k.m4876
      @vyshakh.k.m4876 7 วันที่ผ่านมา

      Thank you so much

  • @tsfrancis3476
    @tsfrancis3476 4 วันที่ผ่านมา +1

    സിനിമയിൽ ആർക്ക് ആരോടാണ് കടപ്പാട്...എല്ലാം തലപൊക്കം പണകൊഴുപ്പിൻ്റെ പുറകേ അല്ലേ...!!!??

  • @mujeebmujeeb6030
    @mujeebmujeeb6030 6 วันที่ผ่านมา

    Yethra vayasayi orma shakthi

  • @mymoviechoices
    @mymoviechoices 8 วันที่ผ่านมา

    60s ayitulla talented music directorsin thanne aarum work kodukunilla appo pinne 80s ulla sirin work kittylenkil no wonder

  • @kabeerka353
    @kabeerka353 4 วันที่ผ่านมา

    കഭി കഭി മേരെ ദിൽ മേം... എന്ന പാട്ടിന്റെ സെക്കന്റ്‌ സ്റ്റാൻസാ... അടിച്ചു മാ റ്റിയതാണ് മിഴി യോരം എന്ന പാട്ട്... ഒരൂ ഉളുപ്പും ഇല്ല

    • @kabeerka353
      @kabeerka353 4 วันที่ผ่านมา

      Na mangun sona chande... എന്ന ബോബി എന്ന ഫിലിം ലെ പാട്ടാണ്.. അടിച്ചു മാറ്റി പുവല്ല പുന്തളിരല്ല എന്ന ഗാനം ഉണ്ടാക്കിയത്

    • @robingeorge5720
      @robingeorge5720 3 วันที่ผ่านมา

      ഫയങ്കര കണ്ടുപിടുത്തം

    • @robingeorge5720
      @robingeorge5720 3 วันที่ผ่านมา

      ​@@kabeerka353ഫയങ്കര കണ്ടുപിടുത്തം

  • @jaleelvahab5445
    @jaleelvahab5445 2 วันที่ผ่านมา

    എല്ലാം ഒരേ പാറ്റേണിൽ ആയിരുന്നു.

  • @learn-cool-kids
    @learn-cool-kids 7 วันที่ผ่านมา

    Ravindran mashe മരിച്ചില്ല എങ്കിൽ ഇതു പോലെ തന്നെ സംഭവിച്ചെnee... അദ്ദേഹത്തിന്റെ ഭാഗ്യം

  • @xavier08kv
    @xavier08kv 7 วันที่ผ่านมา

    പ്രായം കൂടിയത് കൊണ്ട് ആയിരിക്കും?
    ഇനി മക്കളൊക്കെ പാടട്ടെ.

  • @JayK.2002_
    @JayK.2002_ 2 วันที่ผ่านมา +1

    Chodyam chothicha payyan ariyatha oru karyam undu… AR Rehman Jerry Amaldevinu vendi keyboard vayichittindu… Vaaachalam ninmounavum enna song …film koodum thedi

  • @ManojDivakar001
    @ManojDivakar001 8 วันที่ผ่านมา +2

    രവീന്ദ്രൻ മാഷിനെ ഒന്ന് ഇകഴ്ത്തി. വേണ്ടിയിരുന്നില്ല

  • @Godofdaytrades
    @Godofdaytrades 7 วันที่ผ่านมา

    Mooper ippozum manjani kombil aayittu irikkgayannu.....2024 bro....make some chill music.....but ayirum kannumayi is master peice

  • @themusicfestivalganamela2446
    @themusicfestivalganamela2446 8 วันที่ผ่านมา +1

    Real music is dead now. Short cut musicians are the new trend - Mookilla rajyathe muri mookkan rajav 😆