ഞാൻ എന്റെ അനുഭവം പറയാം.. എനിക്ക് ബാത്റൂമിൽ പോകുമ്പോൾ രക്തം വരുന്ന ഒരു അസുഖം ഉണ്ടായിരുന്നു... പൈൽസ് അല്ല... അങ്ങിനെ ഞാൻ യുഎഇയിലെ ഡോക്ടർമാരെ കാണിച്ചു... മാറാതെ വന്നപ്പോൾ നാട്ടിലേക്ക് പോയി അവിടെ രണ്ട് ഡോക്ടർമാരെ കാണിച്ചു.... ആദ്യം കാണിച്ചത് മാറാതെ വന്നപ്പോൾ വേറെ ഡോക്ടറെ കാണിച്ചു... രണ്ടാമത്തെ ഡോക്ടർ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു. അപ്പോൾ എന്റെ കയ്യിൽ പണം ഉണ്ടായിരുന്നില്ല.. ലീവും തീർന്നിരുന്നു.... അങ്ങിനെ ഞാൻ യുഎഇ ലേക്ക് തന്നെ മടങ്ങി... ഞാൻ ധാരാളം പ്രസംഗങ്ങൾ കേൾക്കും.... ആയിടക്കാണ്.. ഹുസൈൻ സലഫിയുടെ ഒരു പ്രസംഗത്തിൽ... സംസം മിന്റെ മഹത്വം കേൾക്കാൻ ഇടവന്നത്... അത് എന്ത് ആഗ്രഹിച്ചു കുടിക്കുന്നത് അതിനുള്ള ശമനമാണ് എന്ന്.... ഞാൻ അതുപോലെ ചെയ്തു.... ഞാൻ രാവിലെയാണ് കുടിച്ചത്.... അതിനുശേഷം ഇതുവരെ എനിക്ക് ആ അസുഖം ഉണ്ടായിട്ടില്ല...അത് കഴിഞ്ഞിട്ട് ഇപ്പോൾ...3..വർഷമായി... അൽഹംദുലില്ലാ.... അല്ലാഹുവിന് സ്തുതി...👍
1 : 18 : 12.... മുതൽ വിശദീകരിച്ചവ 😢 പൊഴിക്കാതെ കടന്നു പോകാൻ പറ്റില്ല.....😢😢 ഞാൻ കണ്ടു വളർന്ന മുജാഹിദ് പ്രവർത്തന മേഖലയിൽ മുന്നേറുന്ന ഒരേ ഒരു സംഘം..... Wisdom.....അതെ...Wisdom..... മാത്രം
നമുക്ക് (*الحكمة*) ഖുർആൻറെ വിജ്ഞാനം നഷ്ടം വന്നിട്ടുണ്ടോ? _ വിജ്ഞാന സമ്പൂര്ണം_ ആയ ഖുര്ആന് തന്നെ യാണ സത്യം (Quran 36:1&2). യാസീൻറെ ആമുഖം ഉദാഹരണ യാഥാർഥ്യം ദൃഷ്ടാന്ത ങ്ങൾ പരലോകവും മനുഷ്യ യാഥാർത്ഥ്യം?. ലക്ഷ്യ മായ Q:36/6, 10&11, 70 നുദ്ർ ബഷ്ർ ആയത്തു കൾ ഇന്നത്തെ അവസ്ഥ യിൽ എങ്ങനെ പ്രായോഗികം ആക്കാം?. 😢 ജിന്നിന് റൂഹ് ഉണ്ടോ?.
ഇല്ലാത്ത ഒരൂ വിശ്വാസം ഉണ്ടെന്ന് ഒരൂ ജനസമൂഹത്തിന് നേരെ ആരോപിക്കുന്ന നിങ്ങൾക്ക് മരണത്തെ കുറിച്ച് ഓർമയില്ലേ..? ഈ എല്ലാ ജനങ്ങളോടും പൊരുത്തപ്പെടീക്കാൻ നിങ്ങൾക്ക് കഴിയുമോ..?
3 മണിക്കൂർ 13 മിനുട്ട്...
ഫൈസൽ മൗലവി തീ.. 🔥🔥
Masha allah.. ദീനിന്റെ മാർഗത്തിൽ ഒരുപാട് സേവനങ്ങൾ ചെയ്യാൻ റബ്ബ് ഇനിയും തൗഫീഖ് നൽകട്ടെ.. 🤲🏻🤲🏻
Ameen
ഞാൻ എന്റെ അനുഭവം പറയാം.. എനിക്ക് ബാത്റൂമിൽ പോകുമ്പോൾ രക്തം വരുന്ന ഒരു അസുഖം ഉണ്ടായിരുന്നു... പൈൽസ് അല്ല... അങ്ങിനെ ഞാൻ യുഎഇയിലെ ഡോക്ടർമാരെ കാണിച്ചു... മാറാതെ വന്നപ്പോൾ നാട്ടിലേക്ക് പോയി അവിടെ രണ്ട് ഡോക്ടർമാരെ കാണിച്ചു.... ആദ്യം കാണിച്ചത് മാറാതെ വന്നപ്പോൾ വേറെ ഡോക്ടറെ കാണിച്ചു... രണ്ടാമത്തെ ഡോക്ടർ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു. അപ്പോൾ എന്റെ കയ്യിൽ പണം ഉണ്ടായിരുന്നില്ല.. ലീവും തീർന്നിരുന്നു.... അങ്ങിനെ ഞാൻ യുഎഇ ലേക്ക് തന്നെ മടങ്ങി... ഞാൻ ധാരാളം പ്രസംഗങ്ങൾ കേൾക്കും.... ആയിടക്കാണ്.. ഹുസൈൻ സലഫിയുടെ ഒരു പ്രസംഗത്തിൽ... സംസം മിന്റെ മഹത്വം കേൾക്കാൻ ഇടവന്നത്... അത് എന്ത് ആഗ്രഹിച്ചു കുടിക്കുന്നത് അതിനുള്ള ശമനമാണ് എന്ന്.... ഞാൻ അതുപോലെ ചെയ്തു.... ഞാൻ രാവിലെയാണ് കുടിച്ചത്.... അതിനുശേഷം ഇതുവരെ എനിക്ക് ആ അസുഖം ഉണ്ടായിട്ടില്ല...അത് കഴിഞ്ഞിട്ട് ഇപ്പോൾ...3..വർഷമായി... അൽഹംദുലില്ലാ.... അല്ലാഹുവിന് സ്തുതി...👍
കൃത്യം, വ്യക്തം
ما شاء الله
ماشاءالله.. بارك الله فيكم ❤
بارك الله فيكم
1 : 18 : 12.... മുതൽ വിശദീകരിച്ചവ 😢 പൊഴിക്കാതെ കടന്നു പോകാൻ പറ്റില്ല.....😢😢
ഞാൻ കണ്ടു വളർന്ന മുജാഹിദ് പ്രവർത്തന മേഖലയിൽ മുന്നേറുന്ന ഒരേ ഒരു സംഘം..... Wisdom.....അതെ...Wisdom..... മാത്രം
May ALLHA give him hafiyath and and sihhath
ما شاء الله 👍
❤
അനസിന്റെ ഫസ്റ്റ് ക്ലിപ്പ്....കേട്ടപ്പോൾ.....വല്ലാത്ത ആരോസരമുള്ള സംസാര ശൈലി..... നമ്മുടെ കൂട്ടത്തിൽ നിന്നും പോയത് നന്നായി....😂
super ഖണ്ഡന0
👍🏻👍🏻
Knm നും ഈ മറുപടി ഫിറ്റാണ് തെറ്റിധരിച്ചവർക്ക് വെളിച്ചമാണ് ഈ ഖണ്ഡനം
നമുക്ക് (*الحكمة*) ഖുർആൻറെ വിജ്ഞാനം നഷ്ടം വന്നിട്ടുണ്ടോ? _ വിജ്ഞാന സമ്പൂര്ണം_ ആയ ഖുര്ആന് തന്നെ യാണ സത്യം (Quran 36:1&2). യാസീൻറെ ആമുഖം ഉദാഹരണ യാഥാർഥ്യം ദൃഷ്ടാന്ത ങ്ങൾ പരലോകവും മനുഷ്യ യാഥാർത്ഥ്യം?. ലക്ഷ്യ മായ Q:36/6, 10&11, 70 നുദ്ർ ബഷ്ർ ആയത്തു കൾ ഇന്നത്തെ അവസ്ഥ യിൽ എങ്ങനെ പ്രായോഗികം ആക്കാം?. 😢 ജിന്നിന് റൂഹ് ഉണ്ടോ?.
നിങ്ങൾഎന്ത് തന്നെ പറഞ്ഞിട്ടും കാരെയല്ല ജിന്നിനോട് സഹായം ചോദിക്കാൻ പറ്റും എന്ന് പറയുന്നിടത്തോളം കാലം
അനസേനീയുംമുഅ്തസിലയാണോ.
ആര് പറഞ്ഞു എന്തെങ്കിലും വായിൽ തോന്നിയത് പറയും ഞങ്ങൾക്ക് ഇല്ലാത്ത വാദം ഞങളുടെ പേരിൽ നിങ്ങള് പറയുന്നു
ഇല്ലാത്ത ഒരൂ വിശ്വാസം ഉണ്ടെന്ന് ഒരൂ ജനസമൂഹത്തിന് നേരെ ആരോപിക്കുന്ന നിങ്ങൾക്ക് മരണത്തെ കുറിച്ച് ഓർമയില്ലേ..?
ഈ എല്ലാ ജനങ്ങളോടും പൊരുത്തപ്പെടീക്കാൻ നിങ്ങൾക്ക് കഴിയുമോ..?
😂😂😂😂
❤