Sir ന്റെ ചാനൽ കോവിഡ് കാലത്ത് ആണ് കണ്ട് തുടങ്ങിയത്. അതിന് ശേഷം ആദ്യം ചെയ്തത് housing loan ഉണ്ടായിരുന്നത് close ചെയ്തു,Medical insurance ന് ചേർന്നു, Life insurance ന് ചേർന്നു, NPS ൽ ചേർന്നു,...ഇപ്പോ സാർ പറഞ്ഞ രീതിയിൽ കുറച്ചു land കൂടി വാങ്ങാൻ ആലോചിക്കുന്നു.എല്ലാം സാർ ന്റെ ഓരോ വീഡിയോകളിൽ നിന്നുള്ള നിർദേശം കൊണ്ട് മാത്രമാണ്. Thank you so much ❤️
Sir, I am a regular follower of yours. It would be great if you could increase the volume of your speaking, if possible. Currently, it is good, but in different videos, I feel that a bit more loudness would be better. Thanks for all your guidance and motivation :)
ഒരു വർഷം ഒരു കോടി രൂപ ടെൻ ഓവർ ഉള്ള ഒരു സ്ഥാപനത്തിന്റെ ഉടമയുടെ കൈയിൽ എമർജൻസി ഘട്ടത്തിൽ 1 ലക്ഷം രൂപ പെട്ടന്ന് എടുക്കാൻ കാണില്ല, " വരവും ചിലവും, സൂക്ഷിപ്പും അധികവും എന്നാൽ വേഗത്തിൽ ഉള്ള ആവിശ്യത്തിന് കൈയിൽ ഇല്ലാത്തതും ആയ ഏക വസ്തു അത് പണം മാത്രം ആണ് " ---സോജൻ
ക്രെഡിറ്റ് കാർഡ് എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് (ക്രെഡിറ്റ് കാർഡ് വഴി ആയിരങ്ങളുടെ പണമാണ് ഓൺലൈനിൽ നഷ്ടപ്പെട്ടിരിക്കുന്നത്, സംശയമുണ്ടെങ്കിൽ സൈബർ പോലീസിൽ അന്വേഷിക്കൂ.... അതുകൊണ്ട് ആരും ക്രെഡിറ്റ് കാർഡിൽ തല വെക്കരുത്)
Bro.. I have been using a credit card since 25 years and other than the heavy interest and late payment fee which can be detrimental to your financial interests, there is no scam there. You have clearly mixed up your data with something else.
Next year Home loan എടുക്കണമെന്ന് വിചാരിക്കുന്നു sir, but home loan trap ആണെന്ന് കുറേ അധികം ആളുകൾ പറയുന്നു. Home loan എടുക്കുമ്പോഴും repayment ചെയ്യുമ്പോഴും എന്തൊക്കെ വേണമെന്ന് അറിയാൻ ആഗ്രഹമുണ്ട്. 30 k salary ഉള്ളു. എനിക്ക് ലോണെടുത്തു വീട് വെച്ച് അടച്ചു തീർക്കാൻ സാധിക്കുമോ? അതോ കടക്കെണിയിൽ ആകുമോ? Savings ഒക്കെ ആക്കിട്ടു വീട് വെയ്ക്കാൻ നിന്നാൽ വയസാവും 😢.. വീട് വെച്ചിട്ടു അതിലൊന്ന് ജീവിക്കാൻ നേരം കിട്ടൂല... Loan എടുക്കുന്നതിനു മുൻപ് sir നെ contact ചെയ്താൽ ശെരിയായ advice തരുമോ
Hi, sir. ഞാൻ 35ലക്ഷം ഹോം ലോൺ എടുത്തിട്ടുണ്ട് 20 വർഷം തെ ആണ് 35000 എല്ലാ മാസവും emi അടക്കുന്നുണ്ട്.1 yr കൂടുമ്പോൾ 10 ലക്ഷം വച്ചു കൂടുതൽ അടക്കണം എന്ന് ഉണ്ട്. അപ്പോൾ നമ്മൾ ഒരുമിച്ചു 10 ലക്ഷം അടക്കുമ്പോൾ total a mount il ninum 10 lak കുറയുമോ അതോ പലിശ യിൽ ആണോ കുറയുന്നത്, മറുപടി തരുമോ
പ്രവാസികൾക്ക് term insurance എങ്ങനെ എടുക്കാം എന്നുള്ളതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ..? കാരണം ഞാൻ ദുബായിൽ നിന്ന് പോളിസി ബസാർ ആപ്പ് വഴി ഇൻഷുറൻസ് എടുക്കാൻ നോക്കുമ്പോൾ പറ്റുന്നില്ല.. കാരണം മെഡിക്കൽ ചെക്കപ്പിന് insurer ക്ക് വീട്ടിലേക് വരേണ്ടതായിട്ടുണ്ട്.. But ഞാൻ ദുബായിലാണല്ലോ.. ഇതിനെന്താണ് ഒരു വഴി..??
സാർ മുസ്ലിങ്ങൾ എങ്ങനെ നമ്മുടെ കേരളത്തിലെ ബിസിനെസ്സ് മുഴുവൻ കൈ അടക്കി ഹിന്ദുവിനെ മൂലക് ഇരുത്തി എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.. Please talk against them sir.
Good evening Sir. I’m settling back to India after 24 years of Gulf life in this July. I’m from a middle class. Want to come and meet you to plan for my rest of life. Can you please give me your contact details.
Sir ന്റെ ചാനൽ കോവിഡ് കാലത്ത് ആണ് കണ്ട് തുടങ്ങിയത്. അതിന് ശേഷം ആദ്യം ചെയ്തത് housing loan ഉണ്ടായിരുന്നത് close ചെയ്തു,Medical insurance ന് ചേർന്നു, Life insurance ന് ചേർന്നു, NPS ൽ ചേർന്നു,...ഇപ്പോ സാർ പറഞ്ഞ രീതിയിൽ കുറച്ചു land കൂടി വാങ്ങാൻ ആലോചിക്കുന്നു.എല്ലാം സാർ ന്റെ ഓരോ വീഡിയോകളിൽ നിന്നുള്ള നിർദേശം കൊണ്ട് മാത്രമാണ്. Thank you so much ❤️
Medical insurance yeth compayila cherne
@@shafeeqpm7135 star health
STAR HEALTH@@shafeeqpm7135
@@shafeeqpm7135 Star health.
1.വരവറിഞ്ഞു ചിലവാക്കുക
2.അവനവനുവേണ്ടി കരുതിവെക്കുക
3.രോഗചികിത്സക്കുള്ള കരുതൽ
4.വരുമാനം, അഥവാ എല്ലാക്കാലത്തേക്കുമായുള്ള കരുതൽ
5. വർദ്ധിച്ചുവരുന്ന ജീവിതച്ചിലവുകൾ അറിഞ്ഞു ജീവിക്കുക
❤
🎉🎉🎉
8:01 for the summary
Sir, I am a regular follower of yours. It would be great if you could increase the volume of your speaking, if possible. Currently, it is good, but in different videos, I feel that a bit more loudness would be better.
Thanks for all your guidance and motivation :)
Pretty truth
thank you sir you vedios are very useful to me I am the regular viewer
Always welcome😊
Sadharanakkaranaya oralkk pattiya insurance sugest cheyyamo...? Orupad udayipp teams und nallath ariyilla
Sir pravasi divident sceem ne kurichu oru episode pls
Thank you sir🌹
ഒരു വർഷം ഒരു കോടി രൂപ ടെൻ ഓവർ ഉള്ള ഒരു സ്ഥാപനത്തിന്റെ ഉടമയുടെ കൈയിൽ എമർജൻസി ഘട്ടത്തിൽ 1 ലക്ഷം രൂപ പെട്ടന്ന് എടുക്കാൻ കാണില്ല, " വരവും ചിലവും, സൂക്ഷിപ്പും അധികവും എന്നാൽ വേഗത്തിൽ ഉള്ള ആവിശ്യത്തിന് കൈയിൽ ഇല്ലാത്തതും ആയ ഏക വസ്തു അത് പണം മാത്രം ആണ് " ---സോജൻ
Dear Sir
Kindly mention bullet points in the description. Will be helpful
Thanku sir.. ❤️
Thank you
Which is the best health insurance in Kerala , kindly give information
ക്രെഡിറ്റ് കാർഡ് എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
(ക്രെഡിറ്റ് കാർഡ് വഴി ആയിരങ്ങളുടെ പണമാണ് ഓൺലൈനിൽ നഷ്ടപ്പെട്ടിരിക്കുന്നത്, സംശയമുണ്ടെങ്കിൽ സൈബർ പോലീസിൽ അന്വേഷിക്കൂ.... അതുകൊണ്ട് ആരും ക്രെഡിറ്റ് കാർഡിൽ തല വെക്കരുത്)
Bro.. I have been using a credit card since 25 years and other than the heavy interest and late payment fee which can be detrimental to your financial interests, there is no scam there. You have clearly mixed up your data with something else.
Completely wrong statement...
Thanks Sir
Great video sir.. have sent you an email for some personalized financial advice. Thanks in advance ❤
Sir wch is good health insurance
Helpful
Save first and invest. then spend❤
Thank you Sir❤
Good content vedio ❤
Nps detail aayi one vedio plz
Thank you Sir
Next year Home loan എടുക്കണമെന്ന് വിചാരിക്കുന്നു sir, but home loan trap ആണെന്ന് കുറേ അധികം ആളുകൾ പറയുന്നു. Home loan എടുക്കുമ്പോഴും repayment ചെയ്യുമ്പോഴും എന്തൊക്കെ വേണമെന്ന് അറിയാൻ ആഗ്രഹമുണ്ട്. 30 k salary ഉള്ളു. എനിക്ക് ലോണെടുത്തു വീട് വെച്ച് അടച്ചു തീർക്കാൻ സാധിക്കുമോ? അതോ കടക്കെണിയിൽ ആകുമോ? Savings ഒക്കെ ആക്കിട്ടു വീട് വെയ്ക്കാൻ നിന്നാൽ വയസാവും 😢.. വീട് വെച്ചിട്ടു അതിലൊന്ന് ജീവിക്കാൻ നേരം കിട്ടൂല... Loan എടുക്കുന്നതിനു മുൻപ് sir നെ contact ചെയ്താൽ ശെരിയായ advice തരുമോ
Please mail to nikhil@talkswithmoney.com
Good Points Sir, Nice Shirt😊
🙏
Hi sir
Gud one
🎉🎉🎉
👍
Hi, sir. ഞാൻ 35ലക്ഷം ഹോം ലോൺ എടുത്തിട്ടുണ്ട് 20 വർഷം തെ ആണ് 35000 എല്ലാ മാസവും emi അടക്കുന്നുണ്ട്.1 yr കൂടുമ്പോൾ 10 ലക്ഷം വച്ചു കൂടുതൽ അടക്കണം എന്ന് ഉണ്ട്. അപ്പോൾ നമ്മൾ ഒരുമിച്ചു 10 ലക്ഷം അടക്കുമ്പോൾ total a mount il ninum 10 lak കുറയുമോ അതോ പലിശ യിൽ ആണോ കുറയുന്നത്, മറുപടി തരുമോ
Total amountil ninnum. Adutha masam murhal palisa amount kurayum
❤
👍👍
ഗ്യാരണ്ടീഡ് ഇൻകം പ്ലാൻ ഇൻഷുറൻസും ഇൻവെസ്റ്റ്മെന്റും കൂടി മിക്സ് അല്ലെ അതു ചെയ്യരുതെന്നലേ ആദ്യം പറഞ്ഞത് പിന്നെ എന്തെ അതിൽ നിഷേപിക്കാൻ പറയുന്നത്
Not hearing voice
Voice seems like whispering.. Pls keep your voice little up.
പ്രവാസികൾക്ക് term insurance എങ്ങനെ എടുക്കാം എന്നുള്ളതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ..? കാരണം ഞാൻ ദുബായിൽ നിന്ന് പോളിസി ബസാർ ആപ്പ് വഴി ഇൻഷുറൻസ് എടുക്കാൻ നോക്കുമ്പോൾ പറ്റുന്നില്ല.. കാരണം മെഡിക്കൽ ചെക്കപ്പിന് insurer ക്ക് വീട്ടിലേക് വരേണ്ടതായിട്ടുണ്ട്.. But ഞാൻ ദുബായിലാണല്ലോ.. ഇതിനെന്താണ് ഒരു വഴി..??
Please mail to nikhil@talkswithmoney.com
Nri package edukkuka
Term insurance for nri
@@chinnushah9303 ബ്രോ അങ്ങനെ ഒരു option policy bazar ൽ കാണുന്നില്ലല്ലോ..? 🥲
Hi
Hi
05.02.2024👍
❤❤❤🤝👍
മം 😑
ഇ പറയുന്നതൊക്കെ cash ഉള്ളവരുടെ കാര്യം സാധാരണക്കാർക്ക് എന്ത് കാര്യം 😅
സാർ മുസ്ലിങ്ങൾ എങ്ങനെ നമ്മുടെ കേരളത്തിലെ ബിസിനെസ്സ് മുഴുവൻ കൈ അടക്കി ഹിന്ദുവിനെ മൂലക് ഇരുത്തി എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം..
Please talk against them sir.
Nice comedy 😂😂
😳
നീ അതിനു ഹിന്ദു ആണോ കുത്തി thirupp മരവാഴ
😂😂😂
Good evening Sir. I’m settling back to India after 24 years of Gulf life in this July. I’m from a middle class. Want to come and meet you to plan for my rest of life. Can you please give me your contact details.
Please mail to nikhil@talkswithmoney.com
Contact number kittumo?
9567337788, between 10am and 5pm, Monday to Friday
🎉🎉🎉
❤