"ആരും മറക്കാൻ ഇടയില്ലാത്ത ബിരിയാണി സീൻ " | Mr. Butler Biriyani scene HD

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Official Website: www.sainavideo....
    Subscribe the Channel: goo.gl/eMq8Zv
    ***Follow Us**
    Facebook: / sainavideovision
    Twitter: / sainavidvision
    About Us
    Have fun and entertainment to its fullest! Malayalam Comedy Compilation TH-cam channel aims to entertain everyone with great comedy clips from latest and those classic, evergreen Malayalam movies. Stay subscribed to get the daily dose of entertainment and relaxation.

ความคิดเห็น • 3.7K

  • @liya7276
    @liya7276 7 หลายเดือนก่อน +1048

    2024 ൽ കാണുന്നവർ ഉണ്ടോ

  • @gouriparvathy829
    @gouriparvathy829 ปีที่แล้ว +21

    മിസ്റ്റർ ബട്ലർ മൂവിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട സീൻ ❤️😍ലിഫ്റ്റിൽ ബിരിയാണി ഉണ്ടാക്കുന്ന സീൻ.. ബിരിയാണി prepare ചെയ്യുന്ന ടൈമിൽ കേൾപ്പിക്കുന്ന BGM അടിപൊളി ആണ് 👌🏻

  • @rahul_77726
    @rahul_77726 3 ปีที่แล้ว +150

    2021 കാണുന്നവർ ഉണ്ടോ??

  • @prabinprakash148
    @prabinprakash148 3 ปีที่แล้ว +101

    This scene has separate fan base ❤️.. 🍚.. 🍲

  • @SAFin-nh8wm
    @SAFin-nh8wm 4 ปีที่แล้ว +128

    ആ ലിഫ്റ്റിൽ തൂറാൻ മുട്ടിയാൽ എന്തായിരിക്കും അവസ്ഥ.
    Lockdownil kaanunnavar undo😕

    • @vipivns8401
      @vipivns8401 4 ปีที่แล้ว +19

      അപ്പൊ പിന്നെ ഈ അരിയുടെയും അടുപ്പിന്റെയും കാര്യം ഒന്നുമല്ലല്ലോ ബിരിയാണി ഉണ്ടാക്കാൻ വെച്ചിരുന്ന പാത്രത്തിൽ അങ്ങു തൂറണം

    • @samahkb3714
      @samahkb3714 4 ปีที่แล้ว +4

      തൂറാൻ മുട്ടിയാൽ പെട്ടിയിൽ തൂറണം

    • @hotelshamsinn6370
      @hotelshamsinn6370 4 ปีที่แล้ว +4

      Thooral potte. Onnu gas vittalo

    • @ultimatetherian1766
      @ultimatetherian1766 4 ปีที่แล้ว

      Aanj thooriyal onnaratan theetam

    • @danish_k._7315
      @danish_k._7315 4 ปีที่แล้ว +2

      Pentil sadhikum

  • @bavyabavi512
    @bavyabavi512 5 ปีที่แล้ว +417

    ഈ same സീൻ dileepന്റെ July 4 filmil ചെറുതായിട്ട് ind

  • @anjalivijayakumar4524
    @anjalivijayakumar4524 3 ปีที่แล้ว +10

    2020 il kanunnavarundo...

  • @moideenkoya7872
    @moideenkoya7872 3 ปีที่แล้ว +25

    ആ വെള്ളം എവിടെയാണ് കളഞ്ഞത് എന്ന ഒരു doubt ഉണ്ട്

  • @shanmugapriyasathya8213
    @shanmugapriyasathya8213 5 หลายเดือนก่อน +1

    This gopala gopala tamil movie is best ever

  • @reebanirmal1316
    @reebanirmal1316 3 ปีที่แล้ว +4488

    കുഞ്ഞിലെ മുതൽ ഈ സിനിമയിലെ ലിഫ്റ്റിലെ പാചകം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇത് കാണാൻ ഒരുപാട് നോക്കിയിരുന്നിട്ടുണ്ട്🥰🥰

  • @amrit3909
    @amrit3909 3 ปีที่แล้ว +1391

    This scene has a seperate fan base😁😍

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +4896

    ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട സീൻ.👌😆😆😆😆😁😁😁

  • @nayanasibykanjirappallys4711
    @nayanasibykanjirappallys4711 3 ปีที่แล้ว +3285

    ലിഫ്റ്റിൽ ബിരിയാണി ഉണ്ടാക്കി കഴിക്കുന്ന സീൻ ,,,, ആരും മറക്കില്ല,, എത്ര കണ്ടാലും മതിയാവില്ല,,🌹👌👌👌👌

  • @livemedia3449
    @livemedia3449 3 ปีที่แล้ว +496

    ലിഫിറ്റിൽ ബിരിയാണി ഉണ്ടാക്കിയ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡു൦ ദിലീപ് ചേട്ടന് സ്വന്തം 😍👌😍👌😍

  • @athuls5122
    @athuls5122 3 ปีที่แล้ว +1323

    2021 il കാണുന്നവര്‍ like അടി 👍

  • @satheeshraji4588
    @satheeshraji4588 5 ปีที่แล้ว +4095

    എന്നാലും ആ അരി കഴുകിയ വെളളം എവിടെ കളഞ്ഞു ??

    • @amuathira7193
      @amuathira7193 5 ปีที่แล้ว +211

      Ennikum thonniya chodhiyama ithu

    • @aviatorcrew389
      @aviatorcrew389 5 ปีที่แล้ว +202

      Bottle il fill cheyth kanum

    • @arjundev8090
      @arjundev8090 5 ปีที่แล้ว +95

      Kudichitu endvm😅

    • @peaceseeker8248
      @peaceseeker8248 5 ปีที่แล้ว +51

      My thoughts exactly

    • @deepanjalichristopher6932
      @deepanjalichristopher6932 5 ปีที่แล้ว +117

      കുട്ടിക്കാലം മുതലേ ഞാനും ചോദിക്കുന്ന ചോദ്യമാണ്

  • @Shahana_U
    @Shahana_U 6 หลายเดือนก่อน +64

    2024lil kanunnavar undo undankil like adi

  • @rahulkukku7085
    @rahulkukku7085 4 ปีที่แล้ว +2584

    Lock downil കാണുന്ന ആരേലും ഉണ്ടേൽ ഇവിടെ കമാൺ 👇👇

  • @ourlittleworldvinnyjebin1877
    @ourlittleworldvinnyjebin1877 3 ปีที่แล้ว +649

    എനിക്ക് ഈ സിനിമ കണ്ട നാൾ തൊട്ടുള്ള doubta.... അരിയും വെജിറ്റബ്ൾസ് ഉം കഴുകുന്ന വെള്ളം എങ്ങോട്ടാ കളഞ്ഞേ...?

    • @AkAk-vd5rl
      @AkAk-vd5rl 3 ปีที่แล้ว +42

      Aa Kuppiyil Ozhichittundakum .

    • @annachacko114
      @annachacko114 3 ปีที่แล้ว +14

      എനിക്കും

    • @deeps86
      @deeps86 3 ปีที่แล้ว +14

      Enikkum thonittund 😀

    • @Fellah-j8v
      @Fellah-j8v 3 ปีที่แล้ว +8

      Enikkum

    • @reenuthresia179
      @reenuthresia179 3 ปีที่แล้ว +4

      Me to

  • @akhil_mp
    @akhil_mp 2 ปีที่แล้ว +147

    നായിക എന്ത് സുന്ദരിയാണ് ❤️

  • @noorjahanok9727
    @noorjahanok9727 4 ปีที่แล้ว +4257

    2020il kanunnavarundo enna ivide oru like😜

  • @aswathi1732
    @aswathi1732 3 ปีที่แล้ว +1130

    ഈ സീനും പിന്നെ ജൂലൈ 4ലെ സീനും.....❤
    രണ്ടും ഇഷ്ടമുളളവർ ഉണ്ടോ😍😁

  • @ansara9245
    @ansara9245 2 ปีที่แล้ว +116

    യൂട്യുബിൽ ഏറ്റവും കൂടുതൽ views ഉള്ള മലയാളം സിനിമയിലെ സീൻ .
    Mr.butler ലെ ലിഫ്റ്റിൽ cook ചെയ്യുന്ന സീൻ

  • @rohinisathe8987
    @rohinisathe8987 4 ปีที่แล้ว +2586

    2020യിൽ ആരും വന്നില്ലേ

  • @prashobmelottil4464
    @prashobmelottil4464 4 ปีที่แล้ว +838

    ബിരിയാണി കഴിക്കാൻ കൊതിയാവുന്നു

  • @shibup1641
    @shibup1641 4 ปีที่แล้ว +403

    ഈ സിനിമയിലെ ഈയൊരു സീനും♡ ഇന്നസെന്റ് ചേട്ടന്‍ പാടിയ കുണുക്കു പെണ്‍മണിയെന്നുള്ള പാട്ടും♥ മലയാളികളൊരിക്കലും മറക്കില്ല...

  • @a.1023
    @a.1023 3 ปีที่แล้ว +436

    Big boss തുടങ്ങിയ ശേഷം കാണുന്നവർ ഉണ്ടോ 🙄

  • @appuzpopz2303
    @appuzpopz2303 2 ปีที่แล้ว +4

    നിങ്ങൾക് അറിയാമോ ഇതിൽ dubbing mistake ഉണ്ട്.... 😂😂😂😂

    • @marvel.things180
      @marvel.things180 2 ปีที่แล้ว +1

      Thappi vannalle njnum 🌝🌚

    • @appuzpopz2303
      @appuzpopz2303 2 ปีที่แล้ว +2

      @@marvel.things180 മനസിൽ ആയാലേ😂😂🔥

    • @marvel.things180
      @marvel.things180 2 ปีที่แล้ว

      @@appuzpopz2303 arinjilla aarum paranjilla pullikkari chila prethyeka sahacharyathil ooma aakumn🙂🖐🏻

  • @vavavavu8010
    @vavavavu8010 3 ปีที่แล้ว +568

    ഇതിൽ ബിരിയാണി ഉണ്ടാക്കുമ്പോൾ ദിലീപിന്റെ expression ശ്രദ്ധിച്ചവർ

    • @aviatorcrew389
      @aviatorcrew389 3 ปีที่แล้ว +35

      അതെ നിങ്ങൾ മാത്രം ആണ് ശ്രദ്ധിച്ചത് എന്താണ് കാര്യം

    • @redballoons5327
      @redballoons5327 3 ปีที่แล้ว +4

      @@aviatorcrew389 😂

    • @akash-ss5oy
      @akash-ss5oy 3 ปีที่แล้ว +4

      Oo nnu pidichirikkunnu

    • @arjundnair455
      @arjundnair455 3 ปีที่แล้ว +5

      @@akash-ss5oy അത് ചൂളമടിക്കുന്നതാണ്

    • @blacklover1597
      @blacklover1597 3 ปีที่แล้ว +1

      Op

  • @sandrans8958
    @sandrans8958 5 ปีที่แล้ว +2195

    ഈ scene എത്ര കണ്ടാലും മതിയാവില്ല. 2020 ൽ വീണ്ടും കാണുന്നവരുണ്ടോ ?

    • @mariyajames5739
      @mariyajames5739 5 ปีที่แล้ว +5

      Yes

    • @leelan4581
      @leelan4581 5 ปีที่แล้ว +6

      Seriyaanu orupad orupad eshtamanu....aa cookinging. Um....ohh ariyathe vishappu thonnunnu..😁😁😂😂😂.biriyani. /fried rice.um Thinnan. Thonnunnu...

    • @abdrurahman5508
      @abdrurahman5508 5 ปีที่แล้ว +2

      Unde

    • @muhammedshan5676
      @muhammedshan5676 5 ปีที่แล้ว +2

      Unde

    • @indiravk4358
      @indiravk4358 5 ปีที่แล้ว +3

      EEE cinimede Peru parayuo.....

  • @peasonpsn
    @peasonpsn 2 ปีที่แล้ว +69

    1.5കോടി view 😮😨😳😱 മലയാളത്തിൽ വേറെ movie scene ന് ഇല്ലാത്ത achievement

  • @im12342
    @im12342 4 ปีที่แล้ว +805

    ക്ലാസിലെ സുന്ദരി കൊച്ചിന്റെ ഒപ്പം ഇങ്ങനെ lock അയി പോകുന്ന സ്വപ്നം കണ്ട ഞൻ...... school മെമ്മറീസ് 😄😄🥰

  • @pranavyapranu4156
    @pranavyapranu4156 4 ปีที่แล้ว +148

    Liftil ആയാലും, kattil ആയാലും ഭക്ഷണം ഉണ്ടാക്കികൊടുക്കുന്ന ഒരേ ഒരു നടൻ 😍

  • @idiyappam9092
    @idiyappam9092 2 ปีที่แล้ว +146

    ഈ സീൻ കണ്ട് കഴിയുമ്പോൾ ഒരു അടിപൊളി ബിരിയാണി കഴിച്ച ഫീൽ ആണ് 😍

  • @vismayavasudevan3782
    @vismayavasudevan3782 3 ปีที่แล้ว +330

    2021ൽ കാണാൻ വന്നവരുണ്ടോ 😃😃

  • @subhash.p.v1610
    @subhash.p.v1610 4 ปีที่แล้ว +270

    എത്ര വർഷം കഴിഞ്ഞാലും ആരും മറക്കാത്ത ഒരു സീൻ ആണ് ഇത്

    • @shamsushamsu3915
      @shamsushamsu3915 ปีที่แล้ว

      JhHsjgsgj😅idydury😢gfu🎉yr🤔gdg🤣❤️💋jfjgfbsjgshgdjudyuwuuejxjfhhdhgfhhdjrjhfkdhfhnghfhfbdundhdbbhfh😅jyfjyft❤duufyfjfutr😮😢🎉ഹഫ്ഗ്ഫ്ഹുദ്‌ൽസ് 🌹gdgf😍🙏🤔👌🥰fhgdhhdytdhdghrhfbjdh

    • @shamsushamsu3915
      @shamsushamsu3915 ปีที่แล้ว

      Hxhcjcjhc😮🎉xyyd❤💋❤️👌hdgd😮😊💕👏dggdhddhhd💋💋💋💋💋💋💋hdjjekekhrj

  • @crazyfazi8021
    @crazyfazi8021 3 ปีที่แล้ว +47

    അരിയും വെജിറ്റബിൾ സും കഴുകിയ വെള്ളം എന്താ ചെയ്തത് ആവോ എങ്ങോട്ടാ കളഞ്ഞേ ആർക്കെങ്കിലും ariyo

    • @Manu-gw2lw
      @Manu-gw2lw 3 ปีที่แล้ว +5

      അണ്ണാക്കിലേക്ക് ഒഴിച്ചിട്ടുണ്ടാകും

    • @vocallocus7660
      @vocallocus7660 3 ปีที่แล้ว +1

      @@Manu-gw2lw 🤣🤣

    • @suryasoudamini7600
      @suryasoudamini7600 3 ปีที่แล้ว

      Athil thanne vevich thinnu

    • @rabiyacp6117
      @rabiyacp6117 3 ปีที่แล้ว

      Ath pathrathil akki bagl vekkum nnitt purath erangumbo oyuvakumm

    • @SreeOurSuperHero
      @SreeOurSuperHero 3 ปีที่แล้ว +1

      Njnum vijarichuu..

  • @raavanytgaming5499
    @raavanytgaming5499 2 ปีที่แล้ว +6

    After m4 tech.?

    • @decruzyt3395
      @decruzyt3395 2 ปีที่แล้ว +1

      Njan😼

    • @raavanytgaming5499
      @raavanytgaming5499 2 ปีที่แล้ว +1

      @@decruzyt3395 NJN aa video coment kanda വന്നെ

  • @greshmashajijs141
    @greshmashajijs141 3 ปีที่แล้ว +127

    2021ൽ ആരെങ്കിലും കാണാൻ ഉണ്ടോ 🤔

  • @rijuvarkey6074
    @rijuvarkey6074 3 ปีที่แล้ว +279

    11 മിനിറ്റ്കൊണ്ട് ബിരിയാണി ഉണ്ടാക്കിയ നമ്മുടെ ദിലീപേട്ടൻ

  • @IsmailE-wt1rq
    @IsmailE-wt1rq 7 หลายเดือนก่อน +16

    2024 kannu navar undo

    • @Iziyaan
      @Iziyaan 5 หลายเดือนก่อน

      Illa

  • @Bichu709
    @Bichu709 4 ปีที่แล้ว +678

    5മിനിറ്റ് കൊണ്ട് ബിരിയാണി ഉണ്ടാക്കിയ ആദ്യത്തെ മഹാൻ 😂😂😂😂

    • @unboxinggame8645
      @unboxinggame8645 4 ปีที่แล้ว +4

      Hai

    • @Bichu709
      @Bichu709 4 ปีที่แล้ว +7

      @@mahesh_mohan 😂😂😂 iam toking only joke bro. You're thinking

    • @ashmiyaebrahim6319
      @ashmiyaebrahim6319 4 ปีที่แล้ว +4

      H

    • @Bichu709
      @Bichu709 4 ปีที่แล้ว +18

      @@@ashmiyaebrahim6319 നീ എന്താ ലൈസൻസ് എടുക്കാൻ വന്നതാണോ H ട്ട് കളിക്കുന്നു

    • @moosaherenofear1469
      @moosaherenofear1469 4 ปีที่แล้ว +2

      Avasanatheyum......... ജൂലൈ 4

  • @Unnimol2
    @Unnimol2 3 หลายเดือนก่อน +12

    2050 കാണുന്നവർ ഉണ്ടോ 😂

    • @fairosfairu79
      @fairosfairu79 22 ชั่วโมงที่ผ่านมา

      Haa ind

  • @arnavkiz
    @arnavkiz 3 ปีที่แล้ว +345

    2020 decemberil kanunnavarundo

  • @cookncraftz-bykukku5582
    @cookncraftz-bykukku5582 3 ปีที่แล้ว +68

    0:25 ...അയ്യോ എന്നെ തൊടല്ലേ പ്ലീസ്‌..... തൊടല്ലേ പ്ലീസ് 😜😂😂

  • @Altair36637
    @Altair36637 4 ปีที่แล้ว +545

    എന്ത് രസാ ഈ കോമഡി സീൻ കാണാൻ... എത്ര കണ്ടിട്ടും ചിരി മടുകുന്നില്ല... 😂😂🤣😅

  • @മെറ്റലുംമണലും
    @മെറ്റലുംമണലും 2 ปีที่แล้ว +120

    2022ൽ കാണുന്നവരുണ്ടോ? അന്നും ഇന്നും ഇഷ്ട്ടപെട്ട സീൻ ♥️🤗

    • @aravindappu2111
      @aravindappu2111 ปีที่แล้ว +1

      I am from Tamil Nadu

    • @Fahis-g1
      @Fahis-g1 ปีที่แล้ว +2

      2023 ൽ കാണുന്നു

    • @afluashmil1904
      @afluashmil1904 ปีที่แล้ว +1

      No,2023 il kanunnu🥰

  • @mazhavilstories
    @mazhavilstories 2 ปีที่แล้ว +4

    2022 january kanunavar undoooo

  • @afnasansaf8746
    @afnasansaf8746 3 ปีที่แล้ว +137

    ആ cooker ചൈന നിര്‍മ്മിച്ചത് ആയിരുന്നെങ്കില്‍ അതിനെ നമുക്ക് naaptol വഴി വാങ്ങാമായിരുന്നു.

  • @navyapb2323
    @navyapb2323 2 ปีที่แล้ว +49

    നായികമാർക്ക് ബിരിയാണി ഉണ്ടാക്കിക്കൊടുക്കലാണു പുള്ളീടെ main വിനോദം😂😂😂

  • @sandrans8958
    @sandrans8958 4 ปีที่แล้ว +507

    2020 March ന് ശേഷം ഈ വഴി വന്നവർ 👍

    • @clinitajoy5709
      @clinitajoy5709 4 ปีที่แล้ว +6

      Podo manda march kainjillalla on the way alle pottanta karyam 🤣

    • @nishashajan8848
      @nishashajan8848 4 ปีที่แล้ว +3

      August

    • @lbkollam5447
      @lbkollam5447 4 ปีที่แล้ว +3

      August

  • @shivaniks4067
    @shivaniks4067 3 ปีที่แล้ว +117

    നമ്മട ദിലീപിന്റെ ലിഫ്റ്റ് ബിരിയാണിയാണ് ബിരിയാണി 🤣🤣🤣🤣

  • @avimolts4737
    @avimolts4737 6 หลายเดือนก่อน +1

    2024 ൽ വീണ്ടും ആരൊക്കെ 👀 ?
    Assemble here

  • @anoopk8286
    @anoopk8286 3 ปีที่แล้ว +40

    ഈ സീനൊക്കെ ദിലീപിന് മാത്രമേ പറ്റു...

  • @pooh.....921
    @pooh.....921 3 ปีที่แล้ว +89

    Malayalikallude oddly satisfying video ❤️ entho oru manasugham 😀

  • @rasheedayasar6818
    @rasheedayasar6818 6 หลายเดือนก่อน +1

    Enik ഇപ്പോഴും ഉള്ള സംശയം...അരിയും വേജറ്റബിൾസും കഴുകിയ വെള്ളം എന്ത് ചെയ്തോ ആവോ

  • @stargamer-zm3sx
    @stargamer-zm3sx 3 ปีที่แล้ว +33

    2022 ഇവിടെ ഒപ്പിട്ട് പോവുക 🤣😆😆
    👇

  • @faruzoha6103
    @faruzoha6103 ปีที่แล้ว +54

    Old Malayalam movies are gem.. really too nostalgic ❤

  • @starvlogs22
    @starvlogs22 2 ปีที่แล้ว +1

    ദിലീപിൻ്റെ കൈയിൽ ഉള്ള വെള്ളം എത്ര ഉപയോഗിച്ചാലും തീരില്ല. ഏതോ മാന്ത്രിക കുപ്പിയാണോ ഇനി.. ആവോ..

  • @mohammedsuhailpk3327
    @mohammedsuhailpk3327 2 ปีที่แล้ว +9

    Vegetables um rice um kazugi vellam evide kalannunnn chinthikunna alkar ivide comon🤣🤣🤣🤣

  • @noseen2343
    @noseen2343 3 ปีที่แล้ว +73

    2021 ൽ കാണുന്നവർ ആരൊക്കെ ഉണ്ട് 😜

  • @roshikr2389
    @roshikr2389 3 ปีที่แล้ว +1

    എങ്ങാനും ബാത്റൂമിൽ പോവാൻ തോന്നിയിരുന്നെങ്കിലോ?? അതിനുള്ള സെറ്റപ്പ് ഇൗ ബാഗിൽ തന്നെ കാണുവോ

  • @magic_eye_6
    @magic_eye_6 3 ปีที่แล้ว +6

    Nice update

  • @alansabugeorge871
    @alansabugeorge871 3 ปีที่แล้ว +24

    ഇതു കണ്ടപ്പോൾ ശരിക്കും ബിരിയാണി കഴിക്കാൻ തോന്നിവർ ഉണ്ടോ

  • @Njn_ashru
    @Njn_ashru 2 ปีที่แล้ว +2

    Bag തുറന്നപ്പോൾ ഊതാൻ തുടങ്ങിയതാ.. എന്തിനാണോ എന്തോ.... 🤔

  • @murshidmurshid2975
    @murshidmurshid2975 ปีที่แล้ว +17

    അയൽവാസിയുടെ കല്യാണത്തിന് ബാക്കി ഉള്ള ബിരിയാണി വീട്ടിൽ കൊണ്ട് വന്ന് ഈ sceane കണ്ടു കൊണ്ട് തിന്നുന്ന ഞാൻ 😋😋😋😋😍😍😍

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 5 ปีที่แล้ว +487

    കിടുവേ 😂
    2019 ഒക്ടോബർ 26 ന് ശേഷം ആരൊക്കെ കാണുന്നുണ്ട്??

    • @kareemabdul8337
      @kareemabdul8337 4 ปีที่แล้ว

      Zggzjsbsjsjshjsodhdilsjaishjsosjz
      Svbuy2ysboshsgsustet389ryriddjbdhdidndhdosmsjdskxkdicnv nv kvnddee

    • @ibrahimpk9054
      @ibrahimpk9054 4 ปีที่แล้ว

      My

    • @onceuponatime4819
      @onceuponatime4819 3 ปีที่แล้ว +1

      2021 aayi

  • @sreenee9959
    @sreenee9959 4 หลายเดือนก่อน +3

    Remake movie from Tamil cinema -Gopala Gopala 1996 film.

  • @angeleyes-hp
    @angeleyes-hp 5 ปีที่แล้ว +782

    ee scene kanumbo aaa undakiya biriyani kazikan tonnum

  • @moideenkoya7872
    @moideenkoya7872 3 ปีที่แล้ว +33

    Anyone here 2021 🔥🔥

  • @craftcutie6354
    @craftcutie6354 2 ปีที่แล้ว +74

    ഈയൊരു സീൻ കാണാൻ കാത്തിരിക്കാറുണ്ട്. അത്രക്ക് super🤣🤣🤣

  • @akkuakku12344
    @akkuakku12344 4 ปีที่แล้ว +102

    പഴകും തോറും വീര്യം കൂടുന്ന scene👌👌

  • @parvathysyam4595
    @parvathysyam4595 3 ปีที่แล้ว +43

    എനിക്കും ഇഷ്ട്ടമുള്ള സീൻ ആണ് 😀. ഇത് കാണുമ്പോൾ എപ്പോഴും ഉള്ള ഒരു ചെറിയ സംശയം vegetablesum riceum കഴുകിയ വെള്ളം എന്തെ 🤔🤔

    • @HATER-zl6se
      @HATER-zl6se 2 ปีที่แล้ว +2

      ആ വള്ളം കുപ്പിയിലാക്കി കൊണ്ട് പോയി

    • @ayishaabdulrasheed7589
      @ayishaabdulrasheed7589 2 ปีที่แล้ว

      Njanum orthu.pand kaanumbol orkillarnnu. Swayam cook cheythu thudangiya shesham ee same scene kandappozha orthe

  • @anjurajeev5315
    @anjurajeev5315 ปีที่แล้ว +3

    Ennalum pulli aa rice kazukiya velllam enth cheyth kanum 🙄

  • @monishamm5788
    @monishamm5788 4 ปีที่แล้ว +37

    കൊറോണ സമയത്ത് 5പൈസ ഇല്ലാത്ത സമയത്ത് ബിരിയാണി കഴിക്കാൻ തോന്നുന്നവർക്ക് കാണാൻ പറ്റിയ വീഡിയോ... എത്ര കണ്ടാലും മടുക്കാത്ത scene.. 😋😋😋😋

  • @ashaarora5622
    @ashaarora5622 5 ปีที่แล้ว +753

    ഒരു രാത്രി മുഴുവൻ ഇരുന്നിട്ടും മൂത്രം ഒഴിക്കാൻ മുട്ടില്ലേ? 🤔🤔🤔

  • @InnatheChinthavishayam
    @InnatheChinthavishayam ปีที่แล้ว +17

    *E movieyile highlight scene 🤩🤩😁😁😁dileep ettane pattu ethoke cheyan😁😁biriyani 😁😁🔥🔥💪🏻*

  • @princy6153
    @princy6153 3 ปีที่แล้ว +203

    This scene is the one of the most beautiful scenes of Malayalam movies😍

    • @blackblink07.
      @blackblink07. 2 ปีที่แล้ว

      100 aavan help cheyo 😭

    • @tiger1995grvr
      @tiger1995grvr 9 หลายเดือนก่อน +1

      this is a remake of tamil movie gopala gopala

  • @sree8036
    @sree8036 5 ปีที่แล้ว +714

    Ee filmle enik ettavum ishtappetta scene😂😍😘

  • @nikhildaas
    @nikhildaas 3 ปีที่แล้ว +5

    കാണുമ്പോൾ എപ്പഴും ചിന്തിക്കും..😀 ഇതിലാ പെണ്ണുമ്പിള്ളയും കെട്ടിയോനും മോനേം കൂട്ടി നെടുമുടീടെ വീട്ടിലേക്ക് വലിഞ്ഞ് കേറിയാണ് ചെല്ലുന്നത്.. അവരുണ്ടാക്കിയ ഫുഢെല്ലാം അടിച്ച് കേറ്റാൻ അവരുടെ മകളേ പെണ്ണുകാണാൻ എന്ന പേരിൽ നെടുമുടിക്ക് പോലും സർപ്രൈസ് കൊടുത്താണ് അങ്ങ് കേറി ചെല്ലുന്നത്. എന്നിട്ട് പെണ്ണുനൈറ്റായിട്ടും വന്നിട്ടില്ലാന്ന് കണ്ടപ്പോൾ "പറയുന്നോണ്ട് ഒന്നും തോന്നരുത് സ്വന്തം മകൾ പാതിരാത്രി ആയാലും വരാതെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന കുടുംബത്തിൽ നിന്നും പെണ്ണ് കെട്ടാൻ ഞങ്ങൾക്ക് പ്രായാസമുണ്ടെന്ന്" അയ്യാൾടെ മുഖത്ത് നോക്കി തന്നെ കയർത്തിട്ട് ഇറങ്ങി പോകുകയും ചെയ്യുന്നു.. തള്ളേടേ കൊണ കേട്ടാൽ നെടുമുടി അങ്ങട് ചെന്ന് എന്റെ മോളേ പെണ്ണ് കാണാൻ നിങ്ങടെ മോനേ എഴുന്നുള്ളിച്ചോ എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയതായും തോന്നും.. ഇനി അതാണോ നെടുമുടീടെ മുഖത്തെ ലാസ്റ്റ് ചിരി എന്ന് തോന്നും..

  • @atheenabiju897
    @atheenabiju897 3 หลายเดือนก่อน +7

    2025il kanunnavarundo

  • @arshithaarshi6556
    @arshithaarshi6556 2 ปีที่แล้ว +14

    17 M views aayi എന്നു instayil നിന്നു അറിഞ്ഞ് വന്ന ഞാൻ 🥳🍃

  • @sujasuja4744
    @sujasuja4744 2 ปีที่แล้ว +3

    ആ കഴുകിയ വെള്ളം എവിടെ കളഞ്ഞു.

  • @shijinarashad5177
    @shijinarashad5177 3 ปีที่แล้ว +28

    July 4ilum ithepole kaatil vcht oru cooking cn undallo

  • @Akhila.06
    @Akhila.06 3 ปีที่แล้ว +12

    Ee seen kanumbo food kazhikkan thonunnavar undo ennepole undegil like adi❤️

  • @legolas...
    @legolas... 3 ปีที่แล้ว +2

    എന്നാലും ആ കുഞ്ഞു ലൈറ്റ് വച്ച് എങ്ങനെ ആ ലിഫ്റ്റ് മുഴുവൻ ഇത്രയും വെട്ടം???

    • @sanah114
      @sanah114 2 ปีที่แล้ว +1

      Athusheriya🤭

  • @shylajakp1275
    @shylajakp1275 3 ปีที่แล้ว +19

    മിസ്റ്റർ ബട്‌ലർ സിനിമയിലെ ഈ രംഗം ഒരു യഥാർത്ഥ മലയാളിക്ക് മറക്കാൻ കഴിയുമോ?

  • @sukruthasundar6775
    @sukruthasundar6775 2 ปีที่แล้ว +144

    July 4th and this movie, biriyani making scene is a different level😃✨

    • @anilapraveen5342
      @anilapraveen5342 2 ปีที่แล้ว

      മറക്കില്ല ഇ Cooking ഭാഗം

  • @Jotha_bhava12922
    @Jotha_bhava12922 4 หลายเดือนก่อน +2

    Any tamil people's?? Gopala gopala 😅

  • @sumabinusubi5055
    @sumabinusubi5055 4 ปีที่แล้ว +284

    2020 ഏപ്രിൽ മാസം കാണുന്നവർ like അടിക്ക്

  • @crystal_jhon
    @crystal_jhon ปีที่แล้ว +6

    2023 il kanunnavar indo

  • @Neha25562
    @Neha25562 2 ปีที่แล้ว +185

    Am a medical student and I feel stress relief when I watch old movies and comedy 🥰♥️

  • @dhanusblogg1483
    @dhanusblogg1483 5 ปีที่แล้ว +31

    Over action ഒന്നുമില്ലാതെ നമ്മുടെ സ്വന്തം ദിലീപേട്ടൻ ജീവിച്ചു കാണിച്ച് കൊടുത്ത scene.. എന്ത് remake ആയാലെന്ത് ഇതാണ് അഭിനയം . Dileepettan and Jagathi chettan - best talented comedians in Malayalam film industry..

  • @sheebac1414
    @sheebac1414 2 ปีที่แล้ว +21

    ബിരിയാണി തിന്നുമ്പോൾ എപ്പോഴും കാണുന്ന ഒരു സീനാ ഇത്........ 🤩🍗🍲🥘

  • @aahaan252
    @aahaan252 3 ปีที่แล้ว +113

    This is a remake of Tamil movie Gopala Gopala 1996 but nicely
    done by Dilip here 👌

    • @voiceofvrinda1111
      @voiceofvrinda1111 2 ปีที่แล้ว +3

      Really

    • @sathishit9744
      @sathishit9744 ปีที่แล้ว

      No you are wrong malayalam is original tamil movie remake...

    • @Peace-123-joy
      @Peace-123-joy 4 หลายเดือนก่อน

      ​​@@sathishit9744 No. Tamil movie gopala gopala is the original. It is 1996 movie and Malayalam version is a remaked one in 2000.

  • @VinothKumar-uu1wp
    @VinothKumar-uu1wp 5 ปีที่แล้ว +714

    Tamil Movie Gopala Gopala Pandiyarajan 1996 😂😂😂

    • @prasannadevadarshini.n3757
      @prasannadevadarshini.n3757 5 ปีที่แล้ว +9

      Vinoth Kumar Athae !! 🤣

    • @nandhinip4281
      @nandhinip4281 5 ปีที่แล้ว +8

      Gopala gopala is super

    • @sv0034
      @sv0034 5 ปีที่แล้ว +4

      @@nandhinip4281 super ano....athil aara dileep nu pakaram, actress ithu thanneyano?

    • @rose_29833
      @rose_29833 5 ปีที่แล้ว +7

      Kushboo aanu heroine.

    • @selva-lr4xx
      @selva-lr4xx 5 ปีที่แล้ว +21

      Pandiyarajan sir acting tha super aaa irukum

  • @abudullateef2888
    @abudullateef2888 3 ปีที่แล้ว +4

    Anyone 2021april

  • @sanoop897
    @sanoop897 3 ปีที่แล้ว +20

    അന്നും ഇന്നും എന്നും ദിലീപ് ഏട്ടൻ ഉയിർ 🥰🥰

  • @shazanooravlogs
    @shazanooravlogs 2 ปีที่แล้ว +11

    ഇങ്ങനെ പോയാൽ കാവ്യക്ക് വീട്ടിൽ റസ്റ്റ് എടുക്കാമല്ലോ😄🤣🤣🤣🤭

  • @ShazmaChechu
    @ShazmaChechu 5 หลายเดือนก่อน +3

    Yes 😂