ക്രിയായോഗി | ആത്മീയ സത്സംഗം 60 | Dr. മണികണ്ഠൻ| me to me meditation |Spirituality|

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Me to Me Meditation Centre
    Balaramapuram
    Trivandrum
    91 98959 53002
    ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
    #സത്സംഗം #sathsang #spiritualtalk #metome #avadhoothji #avadhoota #guruji #guruprasadji #athmeeyathamalayalam #satsangmalayalam #ധ്യാനം #me_to_me #ആത്മീയത #satsang #spirituality #spiritual_journey #hindu #temple #hinduism #sanathanam #sanathanadharmam #prabhashanam #athmavidya #വേദാന്തം #sankaracharya #advaita #vedanta #sankaracharya #vedanta #vedas #veda #kriyayoga #babaji #lahirimahasaya #yuktheswar #yogananda #swamirama #yogi #himalayas #himalayanmeditation #avadhoothji #ഹിമാലയം #കൈലാസം #ആത്മീയപ്രഭാഷണം #സനാതനധർമ്മം #sringerimath #badrinath

ความคิดเห็น • 112

  • @mahavtar
    @mahavtar 3 หลายเดือนก่อน +9

    ശരിക്കും ഈ അഭിമുഖം ഒരു ധ്യാനം ആയിരുന്നു, എന്റെ തലച്ചോറിന് ഒറ്റതവണയിൽ മനനം ചെയ്തെടുക്കാൻ ബുദ്ധിമുട്ടായതിനാൽ കുറച്ചെത്തുമ്പോൾ നിർത്തും പിന്നെ അതിലെ ഓരോ തെളിഞ്ഞ അറിവും മണിക്കൂറുകൾ പേറും ധന്യമായ അനുഭവം പിന്നെ വീണ്ടും കേൾക്കും 🙏🏻മണികണ്ഠൻ സാറിനും ബാലുജിക്കും ഗുരുവിനും സഹസ്ര പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

    • @manikantanb4246
      @manikantanb4246 3 หลายเดือนก่อน

    • @PushpaRajknr
      @PushpaRajknr 3 หลายเดือนก่อน

      Endokkeyo parasparavirudhamayi parayunnathu pole thonni

    • @mahavtar
      @mahavtar 3 หลายเดือนก่อน

      @@PushpaRajknr അത് താങ്കളുടെ മനസ്സ് അതിനു പാകപ്പെടാൻ ഇപ്പോൾ ബുദ്ധിമുട്ട് ആയത് കൊണ്ടാകാം, അദ്ദേഹം വളരെ സുവ്യക്തമായാണ് സംസാരിച്ചത്, കുറച്ചു ഭാഗങ്ങൾ വീതം കേട്ട് നോക്കു,

    • @mahavtar
      @mahavtar 3 หลายเดือนก่อน

      @@PushpaRajknr ശരിക്കും അദ്ദേഹം അല്ല പരസ്പരവിരുദ്ധമായി സംസാരിച്ചത് ഇവിടെ കേൾക്കുന്ന നമ്മുടെ മനസ്സ് ഇന്നേവരെക്കും save ചെയ്തു വച്ചിട്ടുള്ള ചിന്തകളുടെ പരസ്പര വൈരുധ്യം കാരണം നമുക്കത് ദഹിച്ചില്ല എന്നതാണ് വാസ്തവം 🙏🏻

    • @livestream-zx8jc
      @livestream-zx8jc 2 หลายเดือนก่อน

      എല്ലാ സാധന മാർഗ്ഗവും ഒന്നു തന്നെയല്ലേ

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 3 หลายเดือนก่อน +9

    എല്ലാ ക്രിയാ യോഗികൾക്കും പ്രണാമം ❤

    • @livestream-zx8jc
      @livestream-zx8jc 2 หลายเดือนก่อน

      എല്ലാ സാധന മാർഗ്ഗവും ഒന്നു തന്നെയല്ലേ

  • @geethaks6976
    @geethaks6976 3 หลายเดือนก่อน +3

    കേൾക്കാൻ ആഗ്രഹിച്ചിരുന്ന വിഷയം. വിശദമായി തന്നെ പറഞ്ഞു തന്നു. ആനാ പാന ധ്യാനം മാസങ്ങളായി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.. ഒരു സദ് ഗുരുവിനെ ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഭാഗ്യവശാൽ അത്തര മൊരു ഗുരുവിന്റെ അടുത്ത് തന്നെ എത്തി ചേർന്നു. ഇപ്പോൾ ഗുരുവിന്റെ പക്കൽ നിന്നും ക്രിയാ യോഗ അഭ്യസിച്ചു കൊണ്ടിരിക്കുന്നു. താങ്കളുടെ സത്സംഗം എനിക്ക് ഏറെ പ്രയോജനപ്പെട്ടു. നന്ദി 🙏

    • @manikantanb4246
      @manikantanb4246 3 หลายเดือนก่อน +1

    • @metome_avadhoothji
      @metome_avadhoothji  3 หลายเดือนก่อน +1

      th-cam.com/video/v5wX8rYKVxc/w-d-xo.htmlsi=awOpbdIEn2_785B9

    • @user-tw1om3ly4y
      @user-tw1om3ly4y 3 หลายเดือนก่อน +1

      Pdikkanam nu agraham ndu help cheyamo

    • @user-tw1om3ly4y
      @user-tw1om3ly4y 3 หลายเดือนก่อน

      Your number sir

    • @tintuthomas107
      @tintuthomas107 3 หลายเดือนก่อน

      എനിക്കും നല്ല ഒരു ഗുരുവിനെ കിട്ടി

  • @saratreghusathi3899
    @saratreghusathi3899 4 หลายเดือนก่อน +2

    Thanks Guruji for bringing these great personalities before us common men

  • @asokkumarc5946
    @asokkumarc5946 6 วันที่ผ่านมา

    🙏🙏🙏

  • @gayathryv.s184
    @gayathryv.s184 4 หลายเดือนก่อน +2

    Thank you Guruji,Balu ji ,Dr ji for the beautiful satsung ❤

  • @manoharankk3467
    @manoharankk3467 4 หลายเดือนก่อน +7

    പരമമായ ശൂന്യതക്കു മുന്നിൽ നന്ദി പ്രകാശനംപോലും അലോസരങ്ങളാണ്, അവിടെ തുടങ്ങുന്നു "നിങ്ങളാകുന്ന" തെറ്റുകൾ.,തെറ്റിനെ ചൂണ്ടിയുള്ള ശരികൾ തെറ്റിൽ നിന്നും ഉത്ഭവിച്ചതാണ്, നമ്മൾ ഓരോരുത്തരും തെറ്റുകൾ മാത്രമാണ്, തെറ്റുകൾക്ക് മുന്നിൽ കാണുന്ന മരീചിക മാത്രമാണ് ശരികൾ, അതിനെ അനുഭവിക്കുക അസാധ്യമാണ്, കാരണം അത് കേവലം മരീചിക മാത്രമാണ്, യാഥാർത്ഥ്യം ശൂന്യവുമാണ്, അത് പൂർണ്ണമാണ്, പൂർണ്ണതക്കു മുന്നിലോ പിന്നിലോ മറ്റൊന്നുമില്ല.....,

  • @samsahadevan900
    @samsahadevan900 4 หลายเดือนก่อน +2

    Very informative and comprehensive.....Thanks

  • @csreelatha6251
    @csreelatha6251 4 หลายเดือนก่อน +1

    Thanks a lot for the presentation of such a personality for us to get a spark of his personal experience and knowledge, very informative speech, pranamam 🙏🙏🙏🙏

  • @vijayanpg1727
    @vijayanpg1727 3 หลายเดือนก่อน +1

    Thank you very much. Really, it was a good experience

  • @remadevivs9485
    @remadevivs9485 3 หลายเดือนก่อน +1

    നമസ്തേ
    മണികണ്ഠൻ സാർ 🙏🙏🙏❤

    • @manikantanb4246
      @manikantanb4246 3 หลายเดือนก่อน

      നമസ്‌തെ 🙏🏻

    • @SureshAchari-mk9vw
      @SureshAchari-mk9vw 3 หลายเดือนก่อน

      🙏🏿👍🏿🙏🏿🙏🏿

  • @seemavijayakumar5448
    @seemavijayakumar5448 4 หลายเดือนก่อน +4

    ഇതൊന്നും അറിയാത്തവരാണ് അന്ധവിശ്വസികൾ.സത്യം.🙏🙏👍👌

  • @sarasanusha7957
    @sarasanusha7957 3 หลายเดือนก่อน +1

    Thank you guruji

  • @venkimovies
    @venkimovies 3 หลายเดือนก่อน +5

    ഇതുപോലെ 1790 വർഷം മായിജീവിക്കുന്ന ഒരു യോഗി വജ്രതുണ്ട മഹാകായൻ എന്ന് ആണ് പേരെന്നു അദേഹം പറഞ്ഞത്
    കഴിഞ്ഞ59 വർഷമായി രാത്രിയുടെ 8 മത്തെ യാമത്തിൽ എന്നെ സന്ദർസിക്കുന്നു അദ്ദേഹം വക്രത്തുണ്ട ഗീത എന്ന ഒരു പുസ്തകവും എനിക്ക് തന്നു എന്റെ മരണ സമയം മറ്റുകാര്യങ്ങൾ അതേഹം ആ പുസ്തകത്തിൽ എഴുതി വച്ചിരുന്നു എല്ലാം അച്ചട്ടം മാരണം 118 മത്തെ വയസിൽ എന്നാണ് കാണുന്നതു ഞാൻ ആ മഹാഗുരുവിന്റെ ഉപദേശപ്രകാരം ജീവിക്കുന്നു
    ഒരിക്കൽ ഗുരു എന്റെ മാനസിവാതിൽ തുറന്നു ദൈവത്തെ കാട്ടി തന്നു ഓം വക്ര തുണ്ട മഹാ കായ ഗുരുവേ നമഃ

    • @rajsundareswaran64
      @rajsundareswaran64 2 หลายเดือนก่อน

      Can you give me more details of the yogi Vajra Thunda.

  • @lathalatha5382
    @lathalatha5382 4 หลายเดือนก่อน +3

    കുറെ അറിവ് തന്നു പ്രണാമം 🙏🙏🙏

  • @Remabiju-jv5ui
    @Remabiju-jv5ui 4 หลายเดือนก่อน +2

    താങ്ക് യു me to me 🙏

  • @jinadevank7015
    @jinadevank7015 3 หลายเดือนก่อน +1

    🍁🍁Good Lessons 🍁🍁

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl 4 หลายเดือนก่อน +3

    അത് കൊള്ളാം

  • @surajkcthiyyanthiyyan2902
    @surajkcthiyyanthiyyan2902 3 หลายเดือนก่อน +1

    🙏🕉🙏 Namaste Sir kindly make more video on Dr Manikantan..Thank you
    For giving us great information..helping us to Enlightenment...

  • @sumeshmk2285
    @sumeshmk2285 4 หลายเดือนก่อน +1

    ഗംഭീരം👌👌☝️🙌

  • @sarathchandran5694
    @sarathchandran5694 3 หลายเดือนก่อน +2

    അനന്തകോടി പ്രണാമം മണികണ്ഠൻ സർ 🙏👍❤️

  • @nanduvkd3409
    @nanduvkd3409 4 หลายเดือนก่อน +3

    Valere nalla interview

  • @veenasasidharan2858
    @veenasasidharan2858 18 วันที่ผ่านมา

    Thankyou sir

  • @sudhasunil7679
    @sudhasunil7679 3 หลายเดือนก่อน +1

    അങ്ങയെ നമിക്കുന്നു❤

  • @abhijithak007
    @abhijithak007 2 หลายเดือนก่อน

    നന്ദി 🙏🏻🙏🏻🙏🏻

  • @mrityunjaydasmitra9650
    @mrityunjaydasmitra9650 4 หลายเดือนก่อน +1

    Om Namah Shivaya ❤

  • @prasannakumarivineethan6133
    @prasannakumarivineethan6133 4 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻

  • @ALLROUNDER-pw2gb
    @ALLROUNDER-pw2gb หลายเดือนก่อน

    Enikym kriya yogaye kurichu kooduthal experience cheyanam

  • @JanakyKNair
    @JanakyKNair 4 หลายเดือนก่อน +2

    👌👌🙏

  • @Jayanthi9544
    @Jayanthi9544 4 หลายเดือนก่อน +2

    🙏❤

  • @binumon2831
    @binumon2831 4 หลายเดือนก่อน +2

    ❤❤❤

  • @kallianikuttyk.p5839
    @kallianikuttyk.p5839 4 หลายเดือนก่อน +2

    🙏

  • @giridharanmp6128
    @giridharanmp6128 4 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏

  • @gangadharnard4203
    @gangadharnard4203 4 หลายเดือนก่อน +2

    🙏🙏🙏👍🌷

  • @balagopaltv1981
    @balagopaltv1981 4 หลายเดือนก่อน +2

    ഓം

  • @metome_avadhoothji
    @metome_avadhoothji  4 หลายเดือนก่อน +2

  • @suryaprabha369
    @suryaprabha369 3 หลายเดือนก่อน +1

    🙏🏽❤️🌹

  • @rekhagaurisbinu
    @rekhagaurisbinu 4 หลายเดือนก่อน +1

    നമസ്കാരം

  • @SurajKumar-gw1nj
    @SurajKumar-gw1nj 3 หลายเดือนก่อน +1

    🙏🕉🕉🕉🕉🕉🙏

  • @oureducationtrust4440
    @oureducationtrust4440 4 หลายเดือนก่อน +1

    🌹🙏🌹

  • @swathylakshmi8670
    @swathylakshmi8670 4 หลายเดือนก่อน +1

    Very informative......Thank you....

  • @user-jk1nt5ru6m
    @user-jk1nt5ru6m หลายเดือนก่อน

    നമസ്ക്കാരം
    അങ്ങയെ നേരിട്ട് കാണാൻ എവിടെ വരണം ഒന്നു പറയുമോ ?

  • @user-jk1nt5ru6m
    @user-jk1nt5ru6m 29 วันที่ผ่านมา

    ക്രിയാ യോഗത്തിൽ എങ്ങനെയാണ് സർ ശ്വാസക്രമം ഒന്ന് പറയുമോ ?

  • @vigor1854
    @vigor1854 4 หลายเดือนก่อน +1

    സംവിതിൽ എപ്പോഴും ശ്രദ്ധ വച്ചാൽ.. ആത്മ ലാഭം ഉണ്ടാവും....

    • @suryaprabha369
      @suryaprabha369 3 หลายเดือนก่อน

      സംവിത് എന്നാൽ എന്താ

    • @vigor1854
      @vigor1854 3 หลายเดือนก่อน +1

      @@suryaprabha369 അറിവ്, ബുദ്ധി എന്നൊക്കെ ആണ്.. യോഗവിത്ത് എന്നൊക്കെ പോലെ

    • @suryaprabha369
      @suryaprabha369 3 หลายเดือนก่อน

      @@vigor1854 🙏🏽🌹

  • @Sarithashij
    @Sarithashij 4 หลายเดือนก่อน +1

    Pachayayittu paranju manasilakki

  • @manoharankk3467
    @manoharankk3467 4 หลายเดือนก่อน +2

    മുജ്ജന്മത്തിലെ അറിവുകൾ എവിടെ നിന്നുവന്നു? അതിനുള്ള ഉത്തരം അതിനു മുൻമ്പുള്ള ജന്മം എന്നു വേണമെങ്കിൽ പറയാം, എന്നാൽ ജന്മജന്മാന്തരങ്ങളുടെ പിൻതുടർച്ചയായുള്ള അറിവുകളുടെ ഉത്ഭവം അത് ഏതു രീതിയിലാണ് നിലനിർത്തപ്പെട്ടിരിക്കുന്നത്?

    • @manikantanb4246
      @manikantanb4246 4 หลายเดือนก่อน

      മുജ്ജന്മത്തിലെ അറിവും പരിചയവുമാണ് വാസന. ആ വാസന അനാദിയാണെന്ന് ഉപനിഷത്ത് പറയുന്നു. മുജ്ജന്മ കർമ്മ ബന്ധങ്ങൾ എന്നു തുടങ്ങിയെന്ന് തിട്ടപ്പെടുത്താൻ കഴിയില്ല . ആത്മസാക്ഷാത്കാരം ലഭിക്കുന്ന സമയത്ത് എല്ലാ സംശയങ്ങളും തീരും.... എന്നാണ് ഉപനിഷത്ത് പറയുന്നത് ...

    • @manikantanb4246
      @manikantanb4246 4 หลายเดือนก่อน +1

      മുജ്ജന്മ കർമ്മ ബന്ധങ്ങൾ, ജന്മങ്ങളിലെ വാസന അതൊക്കെ അനാദിയാണ്... എന്നാരംഭിച്ചു എന്ന് പറയാനാവില്ല എന്ന് ഉപനിഷത്ത് പറയുന്നു ... ആത്മസാക്ഷാത്കാരത്തിലൂടെ മാത്രമേ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്ന് ഉപനിഷത്ത് പറയുന്നു...

  • @pratapvarmaraja1694
    @pratapvarmaraja1694 3 หลายเดือนก่อน +1

    ജീസസ് പേര് പറഞ്ഞ സ്ഥിതിക്ക് മറ്റു പേരുകളും പറയേണ്ടത് ആയിരുന്നു.റാം റാം.🙏

    • @mahavtar
      @mahavtar 3 หลายเดือนก่อน

      അവിടെ എന്തിനാണ് മതചിന്തയിലേക്ക് ചുരുങ്ങി ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അതിലും വലിയ വസ്തുതകൾ എത്രയോ അദ്ദേഹം പറയുന്നുണ്ട്

  • @sabareesanambatt
    @sabareesanambatt 4 หลายเดือนก่อน +1

    നിർഗുണവും സഗുണവും ഒന്നുതന്നെ. നിർഗുണാവസ്ഥ രൂപമെടുക്കുമ്പോൾ സഗുണ രൂപം വരുന്നു. സഗുണ രൂപത്തെ കാണുമ്പോൾ കരുതുക അത് പ്രപഞ്ചവും അതിനപ്പുറവും ഉള്ള ആ ഏക ചൈതത്യനം തന്നെയാണെന്ന്. 🙏🏻🙏🏻🙏🏻

  • @ALLROUNDER-pw2gb
    @ALLROUNDER-pw2gb หลายเดือนก่อน

    Njan gayatri japikarund but namam japikarila. Ethanu cheyyendathu😅

  • @ldwqod
    @ldwqod 3 หลายเดือนก่อน +1

    enikkum ghost attack udaayi.enale raatri kiden urengiyapol vallere bhayapedutha reethiyil swepnem kandu adhil njan kooriritt ulla evideyo oru prathalathil nere nivernn kidakkunnu pettenn oru light yellow prakaashem shareerathe muzhuvan oru valayem pole bhaadhikkunnu udane ethen elatha oru pedi. dhur aathmaavintte sanidhyem feel cheyan thudengi,njan bhayathode kann thurakadhe yesu ine villich konde erinnu athode pedi maari. edh verum oru bhayapeduthunna swepnem aanno adho serikkum aa 12:00 am samayeth edhelum dhur aathmaav ente shareerathil praveshikan sremicho. e sombhavem urakathe thadasapeduthiyila egilum ezhunet kazhinjum oru dhusoochana pole njan orth erikkunnu.

    • @manikantanb4246
      @manikantanb4246 3 หลายเดือนก่อน

      യേശു വിനെ മുറുകെ പിടിക്കു.... ഭയപ്പെട്ടതിരിക്കു.... ഭയപ്പെടുമ്പോൾ മനസ് ദുർബലമാകും... അപ്പോൾ നെഗറ്റീവ് ഫോഴ്‌സുകൾ മനസ്സിനെ സ്വാധീനിക്കും..... മനസ്സിൽ ധൈര്യം ധൈര്യം എന്ന് പറയൂ.... എന്റെ കൂട്ടിന് എപ്പോഴും യേശു ഉണ്ട് എന്ന് പറയൂ....

    • @ldwqod
      @ldwqod 3 หลายเดือนก่อน

      @@manikantanb4246 ok. njan saadharanna elaa obstecles um tharannom cheyar und deivathe onnum villikadhe thane enal edh vare sombhavikatha onn aayi poyi aa anubhavom atheist aaya njan yesu ine villich poyi.

  • @manoharankk3467
    @manoharankk3467 4 หลายเดือนก่อน +3

    നിങ്ങളുടെ പഠനങ്ങളൊക്കെയും നിങ്ങൾക്ക് ഭാരമാണ്, കാരണം അത് കേവലം ബോധ്യപ്പെടുത്തലുകൾ മാത്രമാണ്, അത് നിങ്ങളെ നിലനിർത്തുവാൻ നിങ്ങൾ ചെയ്യുന്ന സർക്കസുകളാണ്, നിങ്ങളും ഞാനും മരിക്കേണ്ടവനാണ്, മരിച്ചതിൽ നമ്മൾ ആരുമല്ല, ആരൊക്കെയോ ആണ് എന്ന നമ്മെ കുറിച്ചുള്ള വിലയിരുത്തൽ പിന്നീട് ജീവിച്ചിരിക്കുന്നവൻ്റെ ഉത്തരവാദിത്വമാണ്, അതിൽ ഞാനോ നിങ്ങളോ ഇല്ല, ഇല്ല എന്ന ബോധ്യമാണ് സംസാര നിവൃത്തി, അതിൽ എത്തിച്ചേരുവാനുള്ളതാണ് ഓരോ സംസാരവും.....,

    • @sobhanakumari5410
      @sobhanakumari5410 4 หลายเดือนก่อน +2

      പാദ നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏

    • @manikantanb4246
      @manikantanb4246 4 หลายเดือนก่อน +1

      അനന്തമജ്ഞാതമവർണ്ണനീയം..... നമ്മൾ ആരും ആരുമല്ല ... നീർകുമിളകൾ പോലെയാണ് നമ്മുടെ ജീവിതം..... ഓരോരുത്തരും അവരവരുടെ അറിവുകൾ പങ്കുവെക്കുന്നു.... കുറേപേർക്ക് നിലനിൽപ്പിനോടുള്ള ഭ്രാന്ത് ... കുറേപേർക്ക് ധനത്തിനോട് ഭ്രാന്ത്... കുറേപേർക്ക് ആത്മീയതയോടെ ഭ്രാന്ത് .. ഭ്രാന്ത് ഇല്ലാത്ത ആരുമില്ല 😊

  • @rekhagaurisbinu
    @rekhagaurisbinu 4 หลายเดือนก่อน +2

    Dr രാമൻ sir നെ കുറിച്ച്... പറയുമോ

  • @manoharankk3467
    @manoharankk3467 4 หลายเดือนก่อน +2

    ചില്ലു ഗ്ലാസിനുള്ളിൽ സൂക്ഷിച്ച വസ്തുവെ വസ്തുവായി കാണുന്നതുപോലെ ഒരു വ്യക്തിയുടെ വ്യക്തിത്വം കണ്ടറിഞ്ഞു പ്രവചിക്കാമെന്നാണെങ്കിൽ ഇന്ന് നാം അനുഭവിക്കുന്ന വേദനകൾക്കുള്ള കാരണവും അതിനുള്ള പരിഹാരവും നേരത്തേ പ്രവചിച്ചുകൂടായിരുന്നുവോ? എന്നാൽ ഒരു വ്യക്തി ഇന്നതായി തീരണം എന്നത് ഒരു നിയോഗമാണെങ്കിൽ പിന്നീട് അവിടെ പ്രവർത്തിയുടെ ആവശ്യകതയെന്ത്? തലനാരിഴ കീറിയുളള ചോദ്യവും അതിനുള്ള ഉത്തരവും പാതിവഴിയിൽ നിർത്തിയുള്ള തിരോധാനം പിന്നീട് അതിൽ എന്തു സംഭവിക്കുന്നു....?❤

  • @Sarithashij
    @Sarithashij 4 หลายเดือนก่อน +1

    Guruji enikku sun nokkumpol ende nettiyil epolum blue round light kanan pattum. Njan meditation cheyyunnund

  • @shijibalan7228
    @shijibalan7228 4 หลายเดือนก่อน +2

    ബ്രഹ്മാനന്ദ സ്വാമികളുടെ സത് സംഗം വയ്ക്കുമോ

  • @livestream-zx8jc
    @livestream-zx8jc 2 หลายเดือนก่อน

    എല്ലാ സാധന മാർഗ്ഗവും ഒന്നു തന്നെയല്ലേ

  • @baburaj1836
    @baburaj1836 3 หลายเดือนก่อน +1

    😂l തിരിച്ചറിവു വരാത്ത അനുഭവജ്ഞനം ലഭിക്കാത്ത ഒരു മഹാപണ്ടിതൻ ഇദ്ദേഹെത്ത സഹിക്കുന്ന ഗുരുജിക്ക v േകാടി നമസക്കാരം .

  • @rajsundareswaran64
    @rajsundareswaran64 2 หลายเดือนก่อน

    Can you give me Dr Manikantan sir mobile Number.

  • @sajeevnair620
    @sajeevnair620 19 วันที่ผ่านมา

    🙏🙏🙏

  • @prameeladevi384
    @prameeladevi384 3 หลายเดือนก่อน +1

    🙏

  • @saikrishnan6294
    @saikrishnan6294 4 หลายเดือนก่อน +1

    ഓം

  • @geethaks6976
    @geethaks6976 4 หลายเดือนก่อน +2

    🙏🙏🙏

  • @binneyem7907
    @binneyem7907 4 หลายเดือนก่อน +1

    🙏🙏🙏

  • @geethaks6976
    @geethaks6976 4 หลายเดือนก่อน +2

    🙏🙏🙏

  • @JanakyKNair
    @JanakyKNair 4 หลายเดือนก่อน +2

    🙏🙏🙏

  • @syama.syama.4669
    @syama.syama.4669 4 หลายเดือนก่อน +2

    🙏🙏🙏