കോഴിക്കോട് ഒരു റെസ്റ്റോറൻ്റ്ലും കിട്ടാത്ത വിഭവങ്ങൾ. Mutton Bindas, Kannuvecha Pathiri, Ari Rotti

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • മട്ടൻ ബിന്ദാസ് കഴിച്ചിട്ടുണ്ടോ? കണ്ണുവെച്ച പത്തിരി? പിന്നെ അരി റൊട്ടിയും തേങ്ങാപാൽ കോഴിക്കോട് നിന്നാണ് ഇതെല്ലാം കഴിച്ചത്. ഇവിടെ ഒരു റെസ്റ്റോറൻ്റിലും കിട്ടാത്ത വിഭവങ്ങൾ, അതും കോഴിക്കോടിൻ്റെ പഴയകാല നാടൻ വിഭവങ്ങൾ, പച്ചകംചെയ്ത് നൽകുന്ന ഒരു വീട്ടമ്മ. ഇവരുടെ വർഷങ്ങളുടെ അനുഭവങ്ങളാണ് ഇന്നത്തെ വീഡിയോ.
    .
    Home Baker Details:
    From Our Kitchen
    Pottammal,
    Calicut, Kerala
    Ph: 9847112305
    Insta: ...
    .
    Contact@ Trip Company
    Anas P Ahammed
    Insta: TripCompany.kerala
    Facebook: TripCompany.kerala
    website: tripcompany.co.in/
    Mail: info@tripcompany.co.in
    TripCompany.kerala@gmail.com
    WhatsApp: +91 9072060040

ความคิดเห็น • 312

  • @Abinshan29
    @Abinshan29 3 ปีที่แล้ว +116

    Ijaadhi sathanam ❣️💖
    Pin cheyo👍
    വീഡിയോ കണ്ടുകൊണ്ട് കമന്റ്‌ വായിക്കുന്നവർ ലൈക് അടിക്ക്

  • @neelz009
    @neelz009 3 ปีที่แล้ว +27

    നിങ്ങളുടെ എല്ലാവരുടെയും വൃത്തി കണ്ടിട്ട് ഇപ്പോൽ തന്നെ ഓർഡർ ചെയ്യാൻ തോന്നുന്നു

  • @mahinvm1932
    @mahinvm1932 3 ปีที่แล้ว +20

    വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു അടിപൊളി തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്കു എത്താൻ ഉള്ള ബുദ്ധിമുട്ടാണ്

  • @abidaabdulrauf7489
    @abidaabdulrauf7489 3 ปีที่แล้ว +20

    മട്ടൺ ഉണ്ടാക്കിയ പാത്രം അടിപൊളി. അതെവിടെ നിന്നും വാങ്ങിയതാണെന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @afnasafnas676
    @afnasafnas676 3 ปีที่แล้ว +14

    Ente ponnuo ejjadhy items a ummummaak allahu aafiyathulla deergayus nalkate

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 3 ปีที่แล้ว +91

    ഈ കുടുംബത്തിലേക്ക് മരുമകൻ ആയിട്ട്വരുന്ന ഒരാളുടെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ

    • @basheerabdulla2377
      @basheerabdulla2377 3 ปีที่แล้ว +10

      ഒരു മാസം കൊണ്ട് പുള്ളിക് കൊളോസ്റ്റോൾ high ആൾ തട്ടി പോകും !ചുമ്മാ
      ഭയങ്കര ഭാഗ്യവാൻ ആയിരിക്കും 👌

    • @mahoormashoor1573
      @mahoormashoor1573 3 ปีที่แล้ว +2

      ഹാവൂ

    • @rasheekkadampuzha
      @rasheekkadampuzha 3 ปีที่แล้ว +2

      😂😂

    • @user-zj9jr8jc4u
      @user-zj9jr8jc4u 3 ปีที่แล้ว +4

      Aa veetilek thane ponam enila..thekepuram edh veetilum pudhiyapila salkaram ingane thane

    • @shiji-73
      @shiji-73 3 ปีที่แล้ว +3

      Kozhikode ella vettilem marumakan ennum puthiyaplaya salkkaram undavum vardhangal kazhinjalum avar new commer ayirikum atha kozhikodekarude oru reethi

  • @jazeelanoushad3270
    @jazeelanoushad3270 3 ปีที่แล้ว +4

    പത്തിരി ഉണ്ടാക്കിയ electric ഓട് ഏവിടെ നിന്ന് വാങ്ങിയത്. അതിൻ്റെ പേര് അറിയുക

  • @shahanazkoshani1153
    @shahanazkoshani1153 3 ปีที่แล้ว +7

    ഞങ്ങൾ ഉണ്ടാക്കാറുണ്ട് മടക്ക് പത്തിരി ബിരിയാണി ഞാൻ കോഴിക്കോട് കാരിയാ 😊👍🏻👍🏻👍🏻👍🏻❤️❤️❤️

  • @haseenahashim965
    @haseenahashim965 3 ปีที่แล้ว +61

    ആമിനാത്തക്കു ഇത്രയും വലിയ പേര മകളോ കണ്ടാൽ പറയില്ല

    • @TripCompany
      @TripCompany  3 ปีที่แล้ว +12

      Santhoor Grandma 😅😅

    • @hafsaea4657
      @hafsaea4657 3 ปีที่แล้ว

      @@TripCompany 😀

  • @hannapp2429
    @hannapp2429 3 ปีที่แล้ว +33

    മാഷാ അള്ളാ കൂടുതൽ ഓർഡർ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കണം 😍😍😍😍

  • @MrFaisalkalliyan
    @MrFaisalkalliyan 3 ปีที่แล้ว +5

    ഈ ഭക്ഷണം. കണ്ടാൽ. തന്നെ. അറിയാം. വളരെ. ടേസ്റ്റ്. നിറഞ്ഞ ഭക്ഷണം ആണ് എന്ന്

  • @roufalroj6174
    @roufalroj6174 3 ปีที่แล้ว +10

    ഇങ്ങള് വല്ലാതെ കൊതിപ്പിച്ചു🤤🤤😍

  • @aswanthcvk5846
    @aswanthcvk5846 3 ปีที่แล้ว +4

    ikka ummande nall recipe video deateald akkey cheythukoode aa biryani recipe enghilum onnu cheythu koode

  • @Valibhan
    @Valibhan 3 ปีที่แล้ว +7

    മട്ടൺ ബിന്ദാസിന്റെ റെസിപ്പി ഒന്ന് കാണിക്കാമായിരുന്നു

  • @shynishibu2461
    @shynishibu2461 3 ปีที่แล้ว +4

    Tvm ആയിപോയി പറഞ്ഞിട്ട് കാര്യം ഇല്ല 😏കൊതിപ്പിച്ചു kollum🙊

  • @kL_12_Hasee
    @kL_12_Hasee 3 ปีที่แล้ว +16

    Full adaar items 😋😋😋 preparation എന്ത് ഭംഗിയാണ് കാണാൻ അടിപൊളി

  • @sulaimansuli1717
    @sulaimansuli1717 2 ปีที่แล้ว

    നീ ഏതേലും ഫുഡ്‌ കഴിച്ചിട്ട് മോശം എന്ന് പറഞ്ഞിട്ടുണ്ടോ ഒരു പൈസയും കൊടുക്കാതെ ഫുഡ്‌ അടിക്കാനുള്ള ഓരോരുത്തരുടെ പരിപാടി

  • @jeevanmohan9129
    @jeevanmohan9129 3 ปีที่แล้ว +8

    മോനെ ഫൈസി ......കിടു വീഡിയോ

  • @kevingeorge584
    @kevingeorge584 ปีที่แล้ว

    നാട്ടിൽ വരുമ്പോൾ അങ്ങോട്ട് വരാൻ താൽപര്യം ഉണ്ട്, ദൈവം സഹായികകട്ടെ, ആമേൻ

  • @COOKINGSHOWSabreenajaleel
    @COOKINGSHOWSabreenajaleel 3 ปีที่แล้ว +7

    നല്ല അടിപൊളി ആ ഉമ്മയുടെ കുക്കിംഗ്

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 2 ปีที่แล้ว

    അല്ല ഭായി ഇങ്ങള് അവരുടെ
    ലൊക്കേഷൻ ഒന്നു പറയാമോ
    2
    അവര് ഉപയോഗിക്കുന്ന
    പാത്രങ്ങള് കോഴിക്കോട് കിട്ടുമോ ?
    3
    ഭക്ഷണത്തിന് 2 ദിവസം മുന്നേ
    ഓർഡർ കൊടുത്തു സമയം
    പറഞ്ഞു ചെന്നാൽ
    കൊണ്ടു വരാലോ
    Pls 🙏
    From,
    പട്ടാമ്പി

  • @santhilalsharma7370
    @santhilalsharma7370 3 ปีที่แล้ว +37

    ഉമ്മച്ചിക്കൊരു സലാം 🙏

  • @statusking8275
    @statusking8275 3 ปีที่แล้ว +6

    1.5k ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും support പ്രെഡിക്ഷിക്കുന്നു ❤❤❤

    • @rasheekkadampuzha
      @rasheekkadampuzha 3 ปีที่แล้ว +1

      എന്നെയും ഇതുപോലെ ഒന്ന് help ചെയ്യുമോ plzz😩

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +10

    Delicious dishes
    Tastyyyy tippp
    Allah bless you ummachi &molu
    Thanks for vedio
    God bless you all

  • @haseenasaleem5692
    @haseenasaleem5692 3 ปีที่แล้ว +5

    Pathiri undakunna pan evidunnu kittum

    • @sajidim007
      @sajidim007 3 ปีที่แล้ว

      അറിഞ്ഞാൽ പറയണെ

  • @rajeshnairur9103
    @rajeshnairur9103 2 ปีที่แล้ว

    ഇതെല്ലാം കഴിക്കാനായി തിരുവനന്തപുരത്തു നിന്നും കോഴിക്കോടേക്കു വരുന്നുണ്ട്.

  • @jishnu8269
    @jishnu8269 3 ปีที่แล้ว +2

    ഒന്നും പറയണ്ട ഫസ്റ്റ് വ്യൂ like കമെന്റ് എല്ലാം ഞാൻ എടുത്തു 😂

  • @سعد-ك1ز2ق
    @سعد-ك1ز2ق 3 ปีที่แล้ว +12

    ما شاء الله
    الله يعطيها الصحة والعافية ويرزقها من واسع فضله

  • @ayubkhankhan9525
    @ayubkhankhan9525 3 ปีที่แล้ว +2

    Doo, iyaalde video first time kaanuvaa. Manushyane kothippikkunnathinu oru paridhi und kto. 😋😋😋😋😋😋😋😋😋😋😋. Née thaandaa utuber

  • @Hamza-tr2ji
    @Hamza-tr2ji 3 ปีที่แล้ว +7

    ഇതൊക്കെ വാങ്ങി വണ്ടിയിൽ ഇരുന്നു കഴിക്കാൻ ബുദ്ധിമുട്ട് ആണ് അവിടെ ഇരുന്നു കഴിക്കാൻ ഉള്ള സാഹചര്യം കൂടി ഉണ്ടെങ്കിൽ ഒരു കൈ നോക്കാമായിരുന്നു

  • @mohamedusmanusman9749
    @mohamedusmanusman9749 3 ปีที่แล้ว +11

    ഉമ്മാന്റെ സ്നേഹം നിറച്ച ഫുഡ്‌ അത് വേറെ ലവലാ

  • @KD106hajara
    @KD106hajara 3 ปีที่แล้ว +3

    Kozhikkode evidean place vangikkanan

  • @sunajavenugopal8870
    @sunajavenugopal8870 3 ปีที่แล้ว +11

    കോഴിക്കോട് വരുമ്പോൾ zainatha യുടെ പോകാറുണ്ട് ഇനി വരുമ്പോൾ തീർച്ചയായും ഈ ഇത്തയുടെ അവിടെ പോയിരിക്കും

  • @mahoormashoor1573
    @mahoormashoor1573 3 ปีที่แล้ว +7

    അഭിനന്ദനങ്ങൾ

  • @saleempkd4674
    @saleempkd4674 3 ปีที่แล้ว +4

    കുറ്റിച്ചിറ ബിരിയാണി സൂപ്പർ

  • @hannapp2429
    @hannapp2429 3 ปีที่แล้ว +5

    മീൻ ബിരിയാണി പൊളിച്ചു😍😍😍😍

  • @jobinjohnson9738
    @jobinjohnson9738 3 ปีที่แล้ว +5

    Super video . Food Ella super ayyitond iniyum homely food video cheyanam 👍👍👍👍👍👍👍👍👍👍👍💓💓💓💓💓💓💓💓

  • @shalinirenjith1243
    @shalinirenjith1243 3 ปีที่แล้ว +1

    ഒരു അലിബായ് ഹോട്ടൽ ഉണ്ടായിരുന്നു. കണ്ണുവെച്ച പത്തിരി കിട്ടുന്ന.. ഇപ്പോൾ ഇല്ല

  • @AbdulJabbar-vb8fo
    @AbdulJabbar-vb8fo 3 ปีที่แล้ว +3

    ഇത് കോഴിക്കോട് എവിടെയാണ്

  • @shabanarafeeque8137
    @shabanarafeeque8137 3 ปีที่แล้ว +3

    Packing very good..leaf

  • @sadikkallankodan4171
    @sadikkallankodan4171 3 ปีที่แล้ว +19

    കോയിക്കോട്ടീന്ന് മലപ്പുറത്തു എത്തുമ്പോഴേക്കും food തണുക്കുന്നതോണ്ട്. കഴിക്കാൻ വേണ്ടി മാത്രം കോഴിക്കോട്ടേക്ക് ഒരു പോക്ക് പോണം 😋

    • @muhammedkutty2260
      @muhammedkutty2260 3 ปีที่แล้ว

      ആമിനത്താത്ത ക്ക് സലാം

  • @adiz3500
    @adiz3500 3 ปีที่แล้ว +1

    Oru spl recipe enkilum കാണിച്ച് tharaan തോന്നിയ ആ ithante മനസ്സ് super.. Ma Sha Allah..aa kadai evdnna vangiyatholi avar.. Ithaa msg kandinenkil reply cheyyane..

  • @neelz009
    @neelz009 3 ปีที่แล้ว +1

    ഞാൻ എൻറെ ഉമ്മ ഉണ്ടാക്കുന്ന മട്ടൻ ഐറ്റം മാത്രമേ കഴിക്കാറുള്ളൂ എനിക്കും മണം വരും

  • @fathimamubashiraali5029
    @fathimamubashiraali5029 3 ปีที่แล้ว +1

    Karathur chandrettante പീടിയ... അടിപൊളി പോയി റിവ്യൂ cheyyuu

  • @raziyaashraf9432
    @raziyaashraf9432 3 ปีที่แล้ว +1

    Ennepole hotalil ninnum kazhikkathavark vishwasich kazhikkan pattunna stalam ph.no pls Ilike coockingum ckg cheyunnavareyum🥰

  • @mameeskitchen8282
    @mameeskitchen8282 3 ปีที่แล้ว +2

    Chetta evide enganaya... Ethipedane.... Adipoli... Ayitundu👌

  • @neelz009
    @neelz009 3 ปีที่แล้ว +2

    കണ്ണ് വെച്ച പത്തിരി സൈൻസിൽ ഉണ്ട്

  • @IamSunil017
    @IamSunil017 2 ปีที่แล้ว

    ആമിനാത്തയുടെ മറ്റേ മോള് 😉

  • @joelkjinu1490
    @joelkjinu1490 2 ปีที่แล้ว +2

    👌👌

  • @manojsadasivan2850
    @manojsadasivan2850 3 ปีที่แล้ว +4

    very good

  • @joyk5127
    @joyk5127 3 ปีที่แล้ว +3

    Verity Food😜😍
    Verity Video👌😍
    Verity Family👍😍
    🔸Freak Aliyan ithokke kaanunnundo
    aavo😐

    • @TripCompany
      @TripCompany  3 ปีที่แล้ว

      ❤️❤️

    • @joyk5127
      @joyk5127 3 ปีที่แล้ว

      @@TripCompany
      😍❤

  • @ourdx8550
    @ourdx8550 3 ปีที่แล้ว +9

    very professional presentation from our kitchen and hats off to the grand child for bringing out your grand mothers culinary experiences

  • @Faleela-w1n
    @Faleela-w1n 3 ปีที่แล้ว +4

    പൊളിച്ചു 😋😋😋

  • @shihabperayil176
    @shihabperayil176 3 ปีที่แล้ว +1

    ഇങ്ങനത്തെ ഹോമിലേക്കൊക്കെ പോകുമ്പോ ഒന്ന് വിളിക്ക് ഭായ്...

  • @arunjayaprasad1528
    @arunjayaprasad1528 3 ปีที่แล้ว +3

    Food 😘

  • @aboobackerakku3475
    @aboobackerakku3475 3 ปีที่แล้ว +4

    Poli 👍

  • @buetyfulOops
    @buetyfulOops 3 ปีที่แล้ว +2

    Ippothanne varan thonnunnu🤤

  • @user-zj9jr8jc4u
    @user-zj9jr8jc4u 3 ปีที่แล้ว +1

    Namale koykode kuttichira food🥰🥰

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 ปีที่แล้ว +7

    നമുക്കും പൊയി കഴിക്കാൻ കൊതിയാകുന്നു.... അല്ലെങ്കിലും ഞാൻ വലിയ Cook ആണെന്ന് ആരും പറയില്ല, അതൊരു എളിമയാണ്, അതാണ് ഇവിടേയും കണ്ടത്. സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണം.
    Very simply ഉമ്മാ😍

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว

    Mashallah allahu hairakatte

  • @BharathVlogger_BGF
    @BharathVlogger_BGF 3 ปีที่แล้ว +2

    First Adicheee🥰

  • @geethatharian1316
    @geethatharian1316 3 ปีที่แล้ว +1

    Ari rotti cheythu kannikkamo

  • @jeffreyvarghese3834
    @jeffreyvarghese3834 3 ปีที่แล้ว +18

    Such a sweet lady and very well presented 🥰
    P.S - Homechef might be a more appropriate term as compared to home baker.

  • @ishalkannurofficial4865
    @ishalkannurofficial4865 3 ปีที่แล้ว +3

    😍 👍👍👍👍

  • @spooygaming4927
    @spooygaming4927 3 ปีที่แล้ว +4

    ❤️❤️

  • @shabeerkv2535
    @shabeerkv2535 3 ปีที่แล้ว +2

    നിങ്ങൾ എന്താണ് ഭായ് ഡെയിലി വീഡിയോ ഇടാത്തത്??

  • @jamsheerjamshi3605
    @jamsheerjamshi3605 3 ปีที่แล้ว +3

    സൂപ്പർ 👍👍

  • @rajup1134
    @rajup1134 3 ปีที่แล้ว +6

    അണ്ണാ സൂപ്പർ❤👌

  • @23audermars
    @23audermars 3 ปีที่แล้ว +8

    That mutton dish is called peshwari mutton koyla.. it’s a popular dish available in Islamabad.. but I assume in Calicut it seems to be done with Kerala twist…

  • @pradeepu9067
    @pradeepu9067 3 ปีที่แล้ว +6

    സൂപ്പർ...... നാട്ടിൽ 😂😂വന്നിട് ഒരു ഓർഡർ കൊടുക്കണം...
    അനസിന്റെ കൂടെ ഒരു food table share ചെയ്യണം....,,,,😂👍

  • @Trissurkaran
    @Trissurkaran 3 ปีที่แล้ว +4

    Adipoli 😋😋

  • @monishthomasp
    @monishthomasp 2 ปีที่แล้ว

    Video kand Appo thanne kili poyi Aminatha super..❤️❤️ Erangan neram 2 kilo bindaas pothinj edutho ??

  • @Trideap12
    @Trideap12 3 ปีที่แล้ว +2

    Ari rotti @ Ikkayees

  • @jaleelvikkilasseryjaleelvi2802
    @jaleelvikkilasseryjaleelvi2802 3 ปีที่แล้ว

    ആദ്യമായിട്ട് കാണുന്ന ഫുഡാ... ഇങ്ങക്ക് ബേറ പണിയൊന്നൂല്ലെ ബാ... യ്

  • @jabbarp4313
    @jabbarp4313 3 ปีที่แล้ว +1

    കണ്ണ് വെച്ച പത്തിരിയിൽ , കണ്ണും നട്ട്.....

  • @sulaikhatdy526
    @sulaikhatdy526 3 ปีที่แล้ว +1

    ബീഫ് നാദനും ,അരിരൊട്ടിയും കണ്ട് വായിൽ വെളളം വന്നു

  • @travelstoriesbynoufal
    @travelstoriesbynoufal 3 ปีที่แล้ว

    2 , 3 പേർക്കുള്ള ഫുഡ് ഉണ്ടാക്കി തരുമോ ഇവർ.അതോ പാർട്ടികൾക്ക് ഉള്ളതാണോ

  • @seemavinod1821
    @seemavinod1821 3 ปีที่แล้ว +22

    So neat. Feels like tasting it.

  • @premkumarkp465
    @premkumarkp465 2 ปีที่แล้ว

    Super video i seen ever

  • @afeefapilakkal5331
    @afeefapilakkal5331 3 ปีที่แล้ว +2

    Verity items😋

  • @rahimkv4245
    @rahimkv4245 3 ปีที่แล้ว +1

    Idokke kaikkanulla Aagraham Valare Valare...

  • @majeed43y
    @majeed43y 3 ปีที่แล้ว +1

    പൊറോട്ട ജിഹാദ് ഒന്നുമല്ലല്ലോ?

  • @muhammedpanamaram7576
    @muhammedpanamaram7576 2 ปีที่แล้ว

    Muttan jihad

  • @muhammedashmin2624
    @muhammedashmin2624 2 ปีที่แล้ว +1

    Ari rotti undakkunna machine avidunn vangiyathaaa ?: Machine name pls reply

    • @TripCompany
      @TripCompany  2 ปีที่แล้ว

      It's electric pancake maker. Check it on online site

  • @sagidhasaji5866
    @sagidhasaji5866 3 ปีที่แล้ว +2

    മാഷാ അള്ളാഹ

  • @fiyazafthab3407
    @fiyazafthab3407 2 ปีที่แล้ว

    പത്തിരി പാൻ സൂപ്പർ എവിടന്ന് vaangiyatha

  • @himachoice8428
    @himachoice8428 3 ปีที่แล้ว +2

    Maasha Allah 👌

  • @rahgavani7033
    @rahgavani7033 2 ปีที่แล้ว

    Be paid super

  • @ashalizzy9573
    @ashalizzy9573 10 หลายเดือนก่อน

    Very well presented. Ellarum nalla reethiyil samsarichu.

  • @kowlakowlath4881
    @kowlakowlath4881 3 ปีที่แล้ว

    Kozikode Hotel l kannuvacha Pathiri kittum nammal sale chayyunudu

  • @asiamuhammed4559
    @asiamuhammed4559 3 ปีที่แล้ว +1

    ഇവർക്ക് യുട്യൂബ് ചാനൽ ഉണ്ടോ?

  • @vishnutkclt
    @vishnutkclt ปีที่แล้ว

    ❤️❤️❤️❤️❤️

  • @anithav.n9908
    @anithav.n9908 2 ปีที่แล้ว

    Muslim sahodaragalde pachakamm super 💕

  • @jismaka574
    @jismaka574 3 ปีที่แล้ว +3

    Onn vilikkaayirunnu 😋

  • @sonymathew6252
    @sonymathew6252 3 ปีที่แล้ว +1

    Can u Start a shop at changanacheery Kottayam

  • @umairafaisal7788
    @umairafaisal7788 3 ปีที่แล้ว

    Hi
    Pathal undakyedutha pan adipoli..atheviduna vangyathen parayamo?

  • @MrThegr8salih
    @MrThegr8salih 3 ปีที่แล้ว +5

    I've seen Kannu vecha pathiri available on 2-3 restaurants in swiggy and Zomato.I've ordered twice from Kizza homely food.

  • @remeshoman1971
    @remeshoman1971 3 ปีที่แล้ว +3

    അടിപൊളി

  • @muralivengat6453
    @muralivengat6453 2 ปีที่แล้ว

    ദൈവത്തിൻ്റെ കൈകൾ

  • @favask8507
    @favask8507 3 ปีที่แล้ว +2

    Super