|| പ്രേം നസീർ PSC||EPISODE-1||COMEDY VIDEO||

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 676

  • @sanjuandlakshmy3952
    @sanjuandlakshmy3952  ปีที่แล้ว +52

    whatsup Link:wa.me/+918089024441
    contact Num:8138955835
    +2 പഠനം കഴിഞ്ഞ് എന്താണ് നിങ്ങളുടെ പ്ലാൻ ? വളരെയധികം ജോലി സാധ്യതയുള്ള ഏവിയേഷൻ ലോജിസ്റ്റിക് ഫീൽഡ് ആയാലോ? എങ്കിൽ ഒട്ടും താമസിക്കേണ്ട... Aero Institute Of Technology യിൽ ജോയിൻ ചെയ്യൂ..
    മികച്ച ജോലി ഉറപ്പാക്കുന്ന കോഴ്‌സുകളാണ് ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.എല്ലാ എയർ ലൈൻസും അംഗീകരിച്ച ഐ ആർട്ടാ സർട്ടിഫിക്കേഷനോടു കൂടി അംഗീകരിച്ച BBA in Airline and Airport management,BBA Logistics and Supplychain Management , Diploma in Aviation and Hospitality Management Diploma in logistics supplychain management, കൂടാതെ BCA, തുടങ്ങിയ വിവിധ കോഴ്‌സുകൾ AERO INSTITUTE OF TECHNOLOGY നിങ്ങൾക്കായി ഒരുക്കുന്നു.
    100 ശതമാനം placement assistance ഉം Education loan നും വേണ്ട എല്ലാ സഹായങ്ങളും, പഠിക്കുന്നതിനോടെപ്പം Part time job കൂടാതെ
    Scholarship exam ന് യോ​ഗ്യത നേടുന്ന വി​ദ്യാർത്ഥികൾക്ക് ഫീസിൽ ഇളവോടുകുടി പഠിക്കാനും അവസരം നൽകുന്നു.
    International flight Trip, Domestic flight Trip,Grooming kit & Training,Swimming training,Mock interview,Communicative English workshop, German language Training,Galileo training, Industrial visit, Internship ,തുടങ്ങിയവ ഞങ്ങളുടെ പ്രത്യേകതകൾ ആണ്.

    • @ajithatk6897
      @ajithatk6897 ปีที่แล้ว +1

      സഞ്ജു and lekshmi

  • @tkm281281
    @tkm281281 ปีที่แล้ว +357

    പൈസ ഒരുമിച്ചു അടയ്ക്കാനില്ല കുറച്ചു വെച്ച് അടച്ചു തീർക്കാം എന്ന് ചില psc കോച്ചിംഗ് സെന്ററുകളിൽ ചെന്ന് പറഞ്ഞപ്പോൾ നിർദാഷിണ്യം പറഞ്ഞു വിട്ടത് ഓർക്കുന്നു. എന്തായാലും അവരുടെ ഒന്നും സഹായം ഇല്ലാതെ കുറച്ചു വൈകിയാണെങ്കിലും സ്വയം പഠിച്ചു ജോലി നേടി.

  • @JUANSWONDERDULWORLD
    @JUANSWONDERDULWORLD ปีที่แล้ว +39

    അടിപൊളി വീഡിയോ😊😊😊😊.😇ഈ സെക്കന്റ് എപ്പിസോഡിന് കട്ട കാത്തിരിപ്പ്.എല്ലാവരും കലക്കി❤❤❤😍😍

  • @NeenuRithu
    @NeenuRithu ปีที่แล้ว +31

    ഇവർ എല്ലാവരും പണ്ടേ പൊളിയല്ലേ ❤️❤️👌👌 next eppisode പോരട്ടെ 🥰

  • @as8212
    @as8212 ปีที่แล้ว +79

    I am watching it just for MADHU...the underrated ACTOR in Malayalam webseries...should be in Movies..Great Talent

    • @Harikumar-Madhu
      @Harikumar-Madhu ปีที่แล้ว +5

      🥰🙏 Thank you so much ❤

    • @therealsalman6775
      @therealsalman6775 ปีที่แล้ว

      @@Harikumar-Madhu 🎉🎉

    • @therealsalman6775
      @therealsalman6775 ปีที่แล้ว +2

      Bro it’s cooking. This year ❤❤❤❤😊

    • @as8212
      @as8212 ปีที่แล้ว

      @@therealsalman6775 Great to hear that brother.

    • @sarajc.v3154
      @sarajc.v3154 ปีที่แล้ว

      ❤️🥳

  • @Ramzanramxu
    @Ramzanramxu ปีที่แล้ว +170

    അന്നും ഇന്നും ചിരിയുടെ കാര്യത്തിൽ മികവ് മാത്രം ഉള്ള ഒരു ടീം SL 💥💥 അടിപൊളി എപിസോഡ് 👍😂

  • @veenasravya9987
    @veenasravya9987 ปีที่แล้ว +9

    സൂപ്പർ episode, അടുത്ത episode പെട്ടെന്ന് ഇടണേ, എല്ലാവരും പൊളിച്ചു, മധു ചേട്ടൻ charactor ചെയ്ത ചേട്ടൻ സൂപ്പർ ❤️🥰❤️🥰❤️

  • @dreamwalk9784
    @dreamwalk9784 ปีที่แล้ว +19

    സൂൂൂൂപ്പർ അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു...sanjoonte pattu 👏👏👏 lechu kooduthal sundari ayirikkunnu😘😘😘😘😍😍

  • @soumyarasoumyara8265
    @soumyarasoumyara8265 ปีที่แล้ว +12

    രണ്ടാമത്തെ. എപ്പിസോഡ് കണ്ടിട്ടാ. ഫസ്റ്റ് എപ്പിസോഡ്. ജാൻ. കാണുന്നത് 😅😅😅😅😂

  • @nimisadanandan5925
    @nimisadanandan5925 ปีที่แล้ว +82

    പെട്ടെന്ന് പെട്ടെന്ന് ഇടണം..... Psc പഠിച്ചു വട്ടായ എന്റെ അപേക്ഷ ആണ്.... ജോലി കിട്ടിയിട്ടും പഠിത്തം നിർത്താൻ പറ്റുന്നില്ലാത്ത അവസ്ഥയിലാണ് അത്ര stress ആരുന്നു ആ കാലം

  • @aamupathuvlog4692
    @aamupathuvlog4692 ปีที่แล้ว +3

    കാണാൻ വൈകി... എന്നാലും കാണും ട്ടോ 😍😍

  • @Sh_96_s
    @Sh_96_s ปีที่แล้ว +10

    Thudakkam thanne adipoli episode 🔥🔥❤️❤️🤗🤗

  • @aravindg1997
    @aravindg1997 ปีที่แล้ว +25

    കറക്റ്റ് പ്രേം നസീർ 😂 anna😂👍👍😍

  • @ajithatk6897
    @ajithatk6897 ปีที่แล้ว +18

    ഡ്രൈവിംഗ് testilele മധുവല്ലെ
    ഇത് ഒത്തിരി ഇഷ്ട്ടം ആണ് മധുവിനെ ഞാൻ എട്ടു എടുക്കുന്നത് കണ്ട് ചിരിച്ചു ചത്ത് 😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +2

      😂😍❤😍❤

    • @Harikumar-Madhu
      @Harikumar-Madhu ปีที่แล้ว +1

      🥰🤩

    • @therealsalman6775
      @therealsalman6775 ปีที่แล้ว

      @@sanjuandlakshmy3952 😂❤❤

    • @ajithatk6897
      @ajithatk6897 ปีที่แล้ว +2

      സഞ്ജു ലക്ഷ്മി നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ്
      ഹോസ്പിറ്റലിൽ admittayathum
      ഡിസ്ചാർജ് ആയതും കുഞ്ഞിൻ്റെയും വീഡിയോകൾ
      കണ്ടിരുന്നു നിങ്ങളുടെ ചാനലിലെ
      എല്ലാം പ്രോഗ്രാമുകളും കാണാറുണ്ട്

    • @ajithatk6897
      @ajithatk6897 ปีที่แล้ว +1

      @@Harikumar-Madhu
      ,,,👍😆

  • @deepashajan8536
    @deepashajan8536 ปีที่แล้ว +9

    മധു... പ്രേംനസീറായിട്ട് കണ്ടപ്പോൾ വളരെ സന്തോഷം..

  • @anujakv4623
    @anujakv4623 ปีที่แล้ว +2

    Superrr😍😍😍😍enikum ningalude team ilek cheran thonnuva. 😍😍😍

  • @ratheeshmohanan7900
    @ratheeshmohanan7900 ปีที่แล้ว +3

    Aaadyam jolly pinne kalyanam....athil ninnum choondiyath anallo❤❤

  • @sherincshaji9399
    @sherincshaji9399 ปีที่แล้ว +4

    Oro scenesum adipoli 😍😍😍❤❤❤❤waiting for next episode... Vegam idane

  • @athirababu6602
    @athirababu6602 ปีที่แล้ว +7

    Waiting waiting waiting for next part❤️❤️🔥

  • @AnuAlexander-l4e
    @AnuAlexander-l4e ปีที่แล้ว +20

    ആഹാ എല്ലാം Team ഉം ഉണ്ടല്ലോ ഇതു പൊളിക്കും 🎉Best Wishes❤

  • @handsome580
    @handsome580 ปีที่แล้ว +8

    Adipoli❤ katta support indavum

  • @neethusahadevan4784
    @neethusahadevan4784 ปีที่แล้ว +7

    super... 💕waiting for next part 😇

  • @renjurajeev6237
    @renjurajeev6237 ปีที่แล้ว +6

    Super, but finished soon waiting for next episode...

  • @KeralaCaffe
    @KeralaCaffe ปีที่แล้ว +13

    മധുവിന്റെ സാറേ സാറെ എന്ന ആ മാസ്റ്റർ പീസ് സൗണ്ട് മതിയായിരുന്നു ..

  • @axla._
    @axla._ ปีที่แล้ว +156

    After Delivery ലക്ഷ്മി ചേച്ചി കൂടുതൽ സുന്ദരിയായി😚❤️

    • @therealsalman6775
      @therealsalman6775 ปีที่แล้ว +1

      ❤🎉

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +6

      Tx❤❤❤

    • @shukkurSafari
      @shukkurSafari ปีที่แล้ว +8

      Le സഞ്ജു അത് ചിലപ്പോ മേക്കപ്പ് കൂടുതൽ ആയിട്ടുണ്ടാവും അല്ലാതെ അങ്ങനെ ആവാൻ വഴിയില്ല 😝😝😝😝 😊

    • @2012abhijith
      @2012abhijith ปีที่แล้ว

      Make up venda lechoonu

    • @bangtanmaddy7768
      @bangtanmaddy7768 ปีที่แล้ว +3

      Soundharyam engane ആയാലും lakshmi checheede acting ath പണ്ടത്തെ പോലെ വേറെ level thanne ❤

  • @sonajoy3100
    @sonajoy3100 ปีที่แล้ว +1

    Good next waiting..😃👍🏻

  • @alluzz2021
    @alluzz2021 ปีที่แล้ว +34

    Super....waiting for next.....arokkae promo side skip chythu😅

  • @vyghasumesh2355
    @vyghasumesh2355 ปีที่แล้ว +3

    Waiting..

  • @ha_ri_tha_hari
    @ha_ri_tha_hari ปีที่แล้ว +2

    Next episode nu aayi waiting aanu tto.. 🤩🤩🤩🤩

  • @sruthin5177
    @sruthin5177 ปีที่แล้ว +3

    കെ കെ ക്യാ കാവടി, മേശരി, ഇന്ദു, cricketer, ബ്രിട്ടോ, ലാസ്റ്റ് ബട്ട്‌ not d least പ്രേം നസീർ psc പിന്നെ ലാസ്റ്റ് മാസ്സ് ക്ലാസ്സ്‌ എടുക്കാൻ വരട്ടെ സൗണ്ട്. അന്തസ്. 🙏

  • @mechine.408
    @mechine.408 ปีที่แล้ว +2

    Next episode കട്ട വെയ്റ്റിംഗ്

  • @shamna1758
    @shamna1758 ปีที่แล้ว +6

    Adipoli❤
    Sanju chettan& Lakshmi chechi❤❤

  • @rajisankar9501
    @rajisankar9501 ปีที่แล้ว +10

    നല്ല തമാശ പ്രതീക്ഷിക്കുന്നു വരുന്ന എപ്പിസോഡുകളിൽ 👍🏻

  • @athiraashwin6646
    @athiraashwin6646 ปีที่แล้ว +2

    Iyyooo nxt episode vegam idane❤️❤️❤️🥰waiting 😊

  • @bibinbiju5486
    @bibinbiju5486 ปีที่แล้ว +2

    Lekshmi chechi innale njna vannu samsariche ketoo🥰😁

  • @ansuanil5747
    @ansuanil5747 ปีที่แล้ว +5

    Super guyz .. waiting for next episode ❤❤

  • @ammuachu686
    @ammuachu686 ปีที่แล้ว +1

    😍Adipoli
    Waiting for next 🥰

  • @anjanasnair5535
    @anjanasnair5535 ปีที่แล้ว +2

    Aduthathu pettannu thanne edane🥰🥰🥰

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +3

    മധുവാണ് കിടുപ്രേം നസീർ

  • @sumithrabaiju5819
    @sumithrabaiju5819 ปีที่แล้ว

    Enthu teamaaaa ningal😂😂😂😂😂😂😂😂😂😂😂😂🎉

  • @aadhidevshyju1021
    @aadhidevshyju1021 ปีที่แล้ว

    Supper ചിരിപ്പിച്ചു കൊന്നു 😂😅😅😅😂😂

  • @sreelathathulasi8056
    @sreelathathulasi8056 ปีที่แล้ว +4

    ആഹാ പ്രേം നസീർ പൊളിച്ചു

  • @DrShajithaSBaiju
    @DrShajithaSBaiju ปีที่แล้ว +2

    Good luck everyone

  • @lekshmipriya2947
    @lekshmipriya2947 ปีที่แล้ว +1

    Exam ayaa kond kurach episode pending ayirunn eppo allam kand therrnn as usual super ann alllamm... Moham kond njn next season udane venam❤❤

  • @aswathyachu6885
    @aswathyachu6885 ปีที่แล้ว +4

    രാഹുലേട്ടൻ ഫാൻസ് ഘടകം ❤️
    രാഹുലേട്ടനെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന രാഹുലേട്ടന്റെ ഒരു ആരാധിക ❤️

  • @sreedeviaadinath7427
    @sreedeviaadinath7427 ปีที่แล้ว +5

    Always life related videos....👌

  • @vidyauj6899
    @vidyauj6899 ปีที่แล้ว +2

    Waiting for next part...😊

  • @itz_me_akshay
    @itz_me_akshay ปีที่แล้ว +5

    പ്രേം നസീർ പൊളിയാ

  • @lathikakumari3904
    @lathikakumari3904 ปีที่แล้ว +1

    Episode super part 2 Kanan thonnunnuadi poli episode Sanju chetta and lekshmi chechi 🥰🥰

  • @shivanya9389
    @shivanya9389 ปีที่แล้ว +10

    Lakshmi chechii enthu sundariyaaya ❤🥰

  • @neenumathew2062
    @neenumathew2062 ปีที่แล้ว +2

    Adipowli 🥰🥰😘

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 ปีที่แล้ว +3

    ഒരു മാതിരി....തുടരും ആയിപൊയി😊

  • @anaghap.s_anu
    @anaghap.s_anu ปีที่แล้ว +3

    Adipoli🤩🤩waiting for next episode😍😍❤️❤️🔥🔥

  • @aswathysudha6187
    @aswathysudha6187 ปีที่แล้ว +1

    Pavizhamazhaaa😍😍

  • @vijuvareed9136
    @vijuvareed9136 ปีที่แล้ว +1

    ആ പിന്നെം വന്നല്ലോ വനമാല.....❤❤❤❤❤❤❤ പോരട്ടെ പോരട്ടെ....😂😂

  • @JazaNoulin-tj1it
    @JazaNoulin-tj1it ปีที่แล้ว +1

    Babyk sugano anikum nd baby girl 2 month ningala videos kanarund🥰

  • @johnsonjoy7085
    @johnsonjoy7085 ปีที่แล้ว +4

    Grading koode onnu set aakiya adipoli aan ❤

  • @vahithashafi7438
    @vahithashafi7438 ปีที่แล้ว +2

    Poli♥️💥

  • @MayaDevi-yt9wk
    @MayaDevi-yt9wk ปีที่แล้ว +2

    എല്ലാവരും super ❤❤❤

  • @shivanya9389
    @shivanya9389 ปีที่แล้ว +6

    Kk an sanju chettan 😅❤

  • @anujaanu1484
    @anujaanu1484 ปีที่แล้ว +1

    Nta ponnoo areo il poi chernnavarde srethek anubhavastha enna nilayil njn parayuvaa aah panjayathil koodi polum povalleeeeee... Nta ponooo ithupole oru thallipoli institute nta jeevithathil knditila. Illatha course inden paranj cash vaagiya teams ah. Ath thriich chothich njn nadakkunath ipo 1 varshm ayi. Ithuavre completely thannhitila. Chothikumbho nghum illathoru njayam avrde.. paisa kalayn ollavr pokoo ighotek thnnh👍🙏

  • @nandana4338
    @nandana4338 ปีที่แล้ว +5

    Pwoli episode😊waiting for new episode😊

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว +3

    Adipoli 😍😍😍 second part undakumo

  • @angelrose4076
    @angelrose4076 ปีที่แล้ว +1

    Super adipoli....

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +6

    *single life>>>committed life🤣💯*

  • @anandhu_suma
    @anandhu_suma ปีที่แล้ว +6

    കിടിലം 😆😆

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 ปีที่แล้ว +2

    Waiting for coming episodes

  • @thusharapt3291
    @thusharapt3291 ปีที่แล้ว +7

    Madhu chettan pazhaha pole samsarikunnath anu ishtam ..
    Shibu annan kidu akkane 😊

  • @sandrashaji940
    @sandrashaji940 ปีที่แล้ว +7

    Adipoli🎉🎉❤❤ ellarum kidu acting aanu ❤

  • @msdream436
    @msdream436 ปีที่แล้ว +4

    2:24 ingne nte chttn govt joli vangi nte nathune kettyath😅❤

  • @dhanyaanil123anil5
    @dhanyaanil123anil5 ปีที่แล้ว +6

    Super polichu👍🏼👍🏼

  • @dhanyaprasad3111
    @dhanyaprasad3111 ปีที่แล้ว +3

    Waiting for next episode.please upload asap

  • @symphoniesofann1405
    @symphoniesofann1405 ปีที่แล้ว +6

    Madhu chettanu pazhaya samsara shaily mathy 😅 ...baki ellam super

  • @farsanajasmine8728
    @farsanajasmine8728 ปีที่แล้ว +2

    Super ayittund next episodin katta waiting 😍❤️

  • @Adhizz-b9m
    @Adhizz-b9m ปีที่แล้ว +2

    Nishh😌💖

  • @arunkrishna1667
    @arunkrishna1667 ปีที่แล้ว +4

    Video polichu

  • @geethakumaryamma8701
    @geethakumaryamma8701 ปีที่แล้ว +3

    Ennum eppolum snehavum santhoshavum mathram ❤

  • @pretheeshbhaskar7278
    @pretheeshbhaskar7278 ปีที่แล้ว +1

    Aa vannath classil kayaran ulla oru valiya kutty aakum😂😂😂😂😂

  • @chimiz7747
    @chimiz7747 ปีที่แล้ว +5

    ❤❤💞supr🥰

  • @arunyedu7306
    @arunyedu7306 ปีที่แล้ว +1

    Super👍❤.....

  • @shijumathewalex5997
    @shijumathewalex5997 ปีที่แล้ว +5

    Casting super❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว

      🤩🤩🤩

    • @therealsalman6775
      @therealsalman6775 ปีที่แล้ว

      @@sanjuandlakshmy3952 👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻✋🏻

    • @therealsalman6775
      @therealsalman6775 ปีที่แล้ว

      ✌🏻✌🏻🫰🏻🫰🏻✌🏻✌🏻

  • @KarishmaMS-ro6yb
    @KarishmaMS-ro6yb ปีที่แล้ว +2

    Adi poli 🔥👍👍👍

  • @prasadpk4429
    @prasadpk4429 ปีที่แล้ว +6

    ഫ്രീക്കൻ അച്ഛൻ ആണല്ലോ 😄

  • @saijobaby4819
    @saijobaby4819 ปีที่แล้ว +1

    മധു 👍👍👍👍

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 ปีที่แล้ว

    ഇത് പരസ്യം മാത്രമാണ്.😅😅

  • @alishamariyabinoj3155
    @alishamariyabinoj3155 ปีที่แล้ว +2

    Adipoli❤️😍

  • @ageenaaleenaananthu5346
    @ageenaaleenaananthu5346 ปีที่แล้ว +3

    സൂപ്പർ 🥰🥰🥰

  • @SHIVANI-p5w4h
    @SHIVANI-p5w4h ปีที่แล้ว +5

    Super ❤

  • @G-man555
    @G-man555 ปีที่แล้ว +1

    Hum... kastapett padich govt joli vangit irutheem nanmale mind cheyunilla..

  • @GireeshKumar-in5vn
    @GireeshKumar-in5vn ปีที่แล้ว

    Waiting for next video. Pettenn thanne idaane

  • @suchithrasuchi5772
    @suchithrasuchi5772 ปีที่แล้ว +1

    Suprrrrrrrrr❤️❤️❤️💐💐

  • @reshmabiju5630
    @reshmabiju5630 ปีที่แล้ว +2

    Super❤❤❤

  • @neenapoulosep7714
    @neenapoulosep7714 ปีที่แล้ว +1

    Nk e Sanju and Lakshmi ne othiri ishtama ☺️👍
    Bt bro Biju Rithvik channel ne pole entha subscribers ilathe 😔😔😔

  • @ponnusworld9037
    @ponnusworld9037 ปีที่แล้ว +4

    Super 👍👍👍

  • @shxron43
    @shxron43 ปีที่แล้ว +3

    Adipoli 😻❤

  • @aswathyh5398
    @aswathyh5398 ปีที่แล้ว +1

    Waiting for episode 2

  • @മലയാളിപൊളിആണ്മലയാളിപൊളിആണ്

    മധു 😄

  • @soumyasoumya.s2915
    @soumyasoumya.s2915 ปีที่แล้ว +3

    പൊളിച്ചു ❤️❤️❤️❤️വീഡിയോ

  • @Harikumar-Madhu
    @Harikumar-Madhu ปีที่แล้ว +4

    🥰🥰🥰❤

  • @shyjumadambi4020
    @shyjumadambi4020 ปีที่แล้ว

    പാട്ട് സൂപ്പർ 😄😄