ഒഴിയാത്ത കൂടോത്രം jyothishsm astrology horoscope ghost vasthu exorcism online jyothishsm

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഒഴിയാത്ത കൂടോത്രം jyothishsm astrology horoscope ghost vasthu exorcism online jyothishsm

ความคิดเห็น • 128

  • @rejijomy2919
    @rejijomy2919 ปีที่แล้ว +4

    👌👌👌👌ഇദ്ദേഹം വളരെ നല്ല രീതിയിൽ , പ്രായോഗിക മായി പറഞ്ഞിരിക്കുന്നു . നല്ല ദൈവവിശ്വാസം, മനോ ധൈര്യം ഉണ്ടെങ്കിൽ ഒന്നും ഏൽക്കില്ല

    • @rejiphilips1086
      @rejiphilips1086 27 วันที่ผ่านมา

      Verum thonal. Paisa ulla Oral prashramichaal mattorale zero aakam.

  • @MB-ws2ud
    @MB-ws2ud 2 ปีที่แล้ว +14

    എൻ്റെ അനുഭവത്തിൽ ഈ കേട്ടത് എല്ലാം സത്യമാണ്,,

  • @sandhyaraveendralal3435
    @sandhyaraveendralal3435 2 ปีที่แล้ว +4

    വളരെ ഉപകാരമായ വീഡിയോ 🙏🙏🙏

  • @lathiefp.h4400
    @lathiefp.h4400 2 ปีที่แล้ว +5

    തിരമേനി പറഞ്ഞ എല്ലാം സത്യം തന്നെ എന്റെ അനുഭവമാണ്

  • @harisanker9467
    @harisanker9467 3 ปีที่แล้ว +17

    തിരുമേനി പറഞ്ഞത് 100%ശെരി ആണ്. അനുഭവങ്ങൾ കൊണ്ട് മാത്രമെ മനസ്സിൽആക്കാൻ പറ്റു
    ആര് പള്ളൂ പറഞ്ഞാലും തിരുമേനി രക്ഷിച്ചിട്ടുള്ള ആളുകൾ മരണം വരെ അങ്ങേക്ക് വേണ്ടി പ്രാർഥിക്കും. നല്ല ആളുകൾക്ക് മിത്രങ്ങളെക്കാൾ കൂടുതൽ ശത്രുക്കൾ ആയിരിക്കും.
    തിരുമേനിയുടെ കൂടെ എപ്പോഴും ഒരുപാട് ആൾക്കാരുടെ പ്രാർഥന ഉണ്ടാകും 🙏🙏🙏🙏🙏🙏

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +2

      ഒരുപാട് സന്തോഷം

    • @mohanarajand1736
      @mohanarajand1736 2 ปีที่แล้ว

      @@sunilsunderraman *ķàŕþhymòhàñaŕààñ

  • @beenareji2760
    @beenareji2760 2 ปีที่แล้ว +2

    Beena ,
    Nalla avatharanam

  • @ramanikumaran7147
    @ramanikumaran7147 2 ปีที่แล้ว +1

    Thank u Thirumeni. Ellam caract

  • @remyas4313
    @remyas4313 3 ปีที่แล้ว +1

    Sirnte vedios valare informative and helpful aanu.

  • @ushadevivijayan8494
    @ushadevivijayan8494 3 ปีที่แล้ว +7

    നമസ്കാരം തിരുമേനി. അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. ഒരുപാട് കാലമായി ഞാനും എന്റെ കുടുംബവും ഇത്തരം കഷ്ടപ്പാടുകൾ അനു ഭവിക്കാൻ തുടങ്ങിയിട്ട്. ഒരു തരത്തിലും മുന്നോട്ടു പോകാൻ പറ്റാത്ത ഒരവസ്ഥയിലേക്ക് പൊയ്‌കൊണ്ടിരികയാണ്. എനിക്ക് തിരുമേനിയോട് ഒന്നു സംസാരിക്കാൻ സാധിക്കുമോ?. ദയവു ചെയ്തു മറുപടി തരണം. God bless U

  • @archishas8428
    @archishas8428 ปีที่แล้ว +1

    Thirumeniye orikkal vilichirunnu. Astrogestne kandu. Ambhalthil povunude. Marapavakandu. Rogavastha rathri urakkamillayama unde

  • @geethavk5421
    @geethavk5421 2 ปีที่แล้ว +3

    ടir; നല്ല ആളുകളെ ജനം ..... അതാണ് ലോകത്തിൻ്റെ ചരിത്രം ;അങ്ങയുടെ നിയോഗം തുടരേണ് o

  • @ratheeshkumar111
    @ratheeshkumar111 2 ปีที่แล้ว +2

    സർ പറയുന്നത് 100 % correct

  • @universe266
    @universe266 2 ปีที่แล้ว +1

    Very true sir.... I'm also experiencing the same...

  • @ushabalachandran6545
    @ushabalachandran6545 2 ปีที่แล้ว +1

    Nalla avataranam 🙏

  • @achuyt1930
    @achuyt1930 2 ปีที่แล้ว +1

    Sathyam aanu paranjathu
    Njan anubhavichu kondu eyiriku nnthu

  • @rayandcouto9376
    @rayandcouto9376 2 ปีที่แล้ว

    Thank you for these very interesting and informative videos . 🙏🙏

  • @sreelathap6239
    @sreelathap6239 2 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏

  • @jayanak7937
    @jayanak7937 3 หลายเดือนก่อน +2

    👌👌👌

  • @ArunSivadasan
    @ArunSivadasan 2 หลายเดือนก่อน +1

    ബാബു ജീ പറഞ്ഞത്‌ എല്ലാം ശരിയ. ഞ്🎉🎉🎉

  • @nisharajan6630
    @nisharajan6630 ปีที่แล้ว +2

    Kai vishathinu kalavathi undo swaami? Athu cheitha alku thirichelkumo

  • @alinprasanth
    @alinprasanth 2 ปีที่แล้ว +2

    ♥️🙏🏻നന്ദി തിരുമേനി..

  • @valsalapillai8856
    @valsalapillai8856 3 ปีที่แล้ว +4

    Are Arkkum cheitholum oduvil swayam Nasikkum thirumeni Thankal kelkkanda padichavar padum

  • @bijisudhakar2760
    @bijisudhakar2760 3 ปีที่แล้ว +2

    Njangal anubhavichu maduthu

  • @rejitha3413
    @rejitha3413 3 ปีที่แล้ว +5

    സാർ പറഞ്ഞതെല്ലാം sathyamanu💯

  • @girijanampoothiry4066
    @girijanampoothiry4066 2 ปีที่แล้ว +6

    ഇത് അനുഭവിക്കുന്നവർക്ക് തന്നെ അറിയുള്ളു.

  • @Kaalaa.s
    @Kaalaa.s 2 ปีที่แล้ว +1

    Sir I like it

  • @rajiam3871
    @rajiam3871 3 ปีที่แล้ว +2

    Sathyam 100 percentage

  • @swapnag8014
    @swapnag8014 ปีที่แล้ว

    നമസ്കാരം 🙏

  • @rajeshchandran8194
    @rajeshchandran8194 2 ปีที่แล้ว +1

    സർ പറഞ്ഞ പ്രശനങ്ങൾ വര്ഷങ്ങളായി ഞാൻ അനുഭവിക്കുന്നു ഒരുപാടു ഡോക്ടർമാരെ കണ്ടു ഇപ്പോഴും മരുന്നുകഴിക്കുന്നുണ്ട് ഒരു വ്യത്യാസവും ഇല്ല

  • @vineeshm6652
    @vineeshm6652 2 ปีที่แล้ว +2

    Super

  • @amruthacr6042
    @amruthacr6042 3 ปีที่แล้ว +4

    നമസ്കാരം തിരുമേനി....

  • @sulthanasajan9824
    @sulthanasajan9824 3 ปีที่แล้ว +5

    Sir ningalkku aanu guru enna peru yojikkunnathu.....pranamam guru

  • @anwaranu7296
    @anwaranu7296 ปีที่แล้ว +1

    കല്ല്യാണം നടക്കുന്നില്ല. സാമ്പത്തികമായി ബുദ്ധിമുട്ട്.വീട്ടിൽ പരസ്പര കണ്ടുകൂടായിമ എന്താണ് പരിഹാരം.

  • @bindhubinu9849
    @bindhubinu9849 2 ปีที่แล้ว +1

    Ente makalkke orupade sthrudosham unde

  • @balakrishnakv6958
    @balakrishnakv6958 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @chiccammachix7069
    @chiccammachix7069 2 ปีที่แล้ว +1

    Nalloru Thirumeni

  • @ummarfarooq1304
    @ummarfarooq1304 ปีที่แล้ว

    Sathyam

  • @valsalapillai8856
    @valsalapillai8856 3 ปีที่แล้ว +2

    Njangalkku ANUBHAVAM unde irannalum kittalle ithu Ellarum paranju Njangal Manasu ninte dhyvathe vilikkum Allathe enthu cheium thirumeni

  • @HarishKumar-zx2dw
    @HarishKumar-zx2dw 2 ปีที่แล้ว +5

    താങ്കൾ പറയുമ്പോൾ ഒരു സംശയം. ഒരു പ്രാവശ്യം മാറ്റിയാൽ രണ്ടാമത് വീണ്ടും ആഭിചാരം ശത്രു ചെയ്താൽ വീണ്ടും ആ അവസ്ഥ ഉണ്ടാകില്ലേ. അതേ ക്രിയ ആഭിചാരി വീണ്ടും ചെയ്താൽ ഉണ്ടാകില്ലേ ? അങ്ങനെ എത്ര പ്രാവശ്യവും പുതുക്കാമല്ലൊ. ഒരാളെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ ശത്രു വീണ്ടും കർമങ്ങൾ ചെയ്തു കൊണ്ടിരുന്നാൽ അതു വീണ്ടും വനന്നു കൊണ്ടിരിക്കില്ലെ. അപ്പോൾ എന്തു ചെയ്യും

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว +4

      നല്ല ചോദ്യം
      ഇത് മാറ്റുന്നതിനോടൊപ്പം വീണ്ടും വരാതിരിക്കുവാനുള്ള വഴിയും ചെയ്യണം,

  • @unnikrishnan8175
    @unnikrishnan8175 2 ปีที่แล้ว +2

    🙏🙏🙏🙏

  • @albidayahenglish5335
    @albidayahenglish5335 2 ปีที่แล้ว +1

    Correct

  • @smithaprakash4249
    @smithaprakash4249 2 ปีที่แล้ว +1

    സർ പറഞ്ഞതെല്ലാം ശരിയാണ്

  • @musichealing369
    @musichealing369 2 ปีที่แล้ว +2

    C Ravichandran ,Maitreyan ,Richard Dawkins ,എന്നീ മനുഷ്യരെ കൂടോത്രം ചെയ്യാൻ ഈ ഭൂമിയിൽ ഒരൊറ്റ മന്ത്രവാദി ക്കും കഴിയാത്തതിന് കാരണം എന്താവാം

  • @kaleshkumar6371
    @kaleshkumar6371 3 ปีที่แล้ว +1

    Yes

  • @muhammedfathima8484
    @muhammedfathima8484 2 ปีที่แล้ว +1

    Sir parannathi sathiyamani

  • @omanabalakrishnan2068
    @omanabalakrishnan2068 3 ปีที่แล้ว +1

    Athu correct

  • @sandhyajasmine9435
    @sandhyajasmine9435 3 ปีที่แล้ว +5

    സർ ഞാൻ ജോലിയ്ക്കു പൊയ്ക്കൊണ്ടിരിക്കെ എനിക്ക് ഇടയ്ക്കിടെ പനി വരുമായിരുന്നു ഞാൻ ലീവ് ആയി വീട്ടിൽ നിൽക്കും ഇത് അടിയ്ക്കടി ഉണ്ടായികൊണ്ടിരുന്നു ഇപ്പൊ ജോലിക്ക് പോകാൻ വല്ലാത്ത മടി ആണ് 3,4മണിയ്ക്ക് ഉണർന്നു കൊണ്ടിരുന്ന ഞാൻ അലാറം ഓഫ്‌ ചെയ്തു 6,7മണിവരെ ഉറങ്ങുന്നു ജോലി പോയി എന്റെ റൂമിൽ കയറിയാൽ കിടക്കണം എന്ന് തോന്നും ഉടനെ ഉറക്കവും പിടിക്കും 1,2മണിക്കൂർ പട്ടാ പ്പകൽ ഉറങ്ങും ഇപ്പൊ ഇതാണ് അവസ്ഥ കടം പെരുകുന്നും ഉണ്ട് നക്ഷത്രം പുണർതം 30/5/1965

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +3

      രോഗത്തിനും ദോഷത്തിനും സാദ്ധ്യത കാണുന്നു.

  • @FahadFahad-wg6gr
    @FahadFahad-wg6gr 3 ปีที่แล้ว +8

    കൂടോത്രം കാലക്രമേണ മാറി പോകുമോ സർ?

  • @nilavu8825
    @nilavu8825 2 ปีที่แล้ว +3

    Sir നമസ്ക്കാരം എനിക്ക് എന്റെ വീട്ടുമുറ്റത്തു നിന്നും നാണയം ലഭിച്ചു അത് വീടിനകത്തു കൊണ്ടുവന്നു രണ്ടു ദിവസമായി . ക്ഷുദ്രപ്രയോഗം ആയിരിക്കുമോ

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว

      അങ്ങിനെയെന്നു പറയാൻ ഇപ്പോൾ സാധിക്കില്ല

  • @rekha.g.lrekhalalji4188
    @rekha.g.lrekhalalji4188 3 ปีที่แล้ว +2

    Valare nalla oru arivu tanna sr.inu othiri thanks.full support kude undu.

  • @kannangopi3694
    @kannangopi3694 3 ปีที่แล้ว +2

    Hello

  • @vijaykkd2706
    @vijaykkd2706 2 ปีที่แล้ว

    കൂടോത്രം പൂർണമായും മാറ്റിതരാൻ സാറിന് സാധിക്കുമോ?

  • @ushanair1904
    @ushanair1904 2 ปีที่แล้ว +2

    ഞങ്ങൾക്കും ഇതു പോലെ നാണയവും പൂക്കളും കിട്ടിയിട്ടുണ്ട് ഞങ്ങൾ അത് അത്ര കാര്യം ആക്കാറില്ല. ഇത് മോനേ യാണ കാണിക്കുന്നതും.

  • @divakaranmenon8275
    @divakaranmenon8275 2 ปีที่แล้ว +3

    നമസ്കാരം തിരുമേനി. ഞാൻ ദിവാകരൻ. ജനന സമയം 24-02-65 വൈകിട്ട് 5.30 ഒറ്റപ്പാലം.
    Business ൽ ഒരു പാട് നഷ്ടം വന്നു.വീടു വിൽക്കേണ്ടി വന്നു. കടവും ആയി. ഇതിൽ നിന്നും രക്ഷപ്പെടാൻ എന്തു ചെയ്യണം?

  • @musthafamoonniyur592
    @musthafamoonniyur592 2 ปีที่แล้ว +1

    എന്താണ്. മനസ്കെട്ട്. ഒന്നിനുംത്താല്പര്യം ഇല്ലാതെയാകുന്ന. മനസ്കെട്ട്. അതെന്താണ്. വല്ല മൂർത്തിയാണോ എനിക്കിങ്ങനെ ഒരു പ്രശ്നമുണ്ട് എന്ത്ചെയ്തിട്ടും മാറുന്നില്ല

    • @subeesht7739
      @subeesht7739 ปีที่แล้ว +1

      ഇങ്ങനെ ഉള്ള പ്രശ്നം എന്നിക്കും എന്റെ അച്ഛനും ഉണ്ട് എന്ത് ചെയ്യ്തിട്ടും മറുന്നില്ല ഈ പ്രശ്നം

  • @ushanair1904
    @ushanair1904 2 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.

  • @leenasivan6187
    @leenasivan6187 3 ปีที่แล้ว +3

    തിരുമേനി 🙏സത്യം

  • @sahidakp645
    @sahidakp645 2 ปีที่แล้ว +2

    Nte vivaham mudakkangalanu Aa mudakkangalokke sheriyavan entha cheyya, njan bayankara sangadathila 😭😭😭😭

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว

      കാര്യങ്ങൾ വിശദമായി അറിയണം

  • @athirakrishnan7381
    @athirakrishnan7381 2 ปีที่แล้ว +2

    Sir nte vetl ith pole aro kudothram cheyit und achan epo daily kudikum ammak vayya doctor kure kndu ellam test cheyitu rogam onnum ila pakshe annu vayya vetl epo samatham illa ith maran ntakilum pariharam undo pls reply🙏🏻🙏🏻

    • @thejussr
      @thejussr 2 ปีที่แล้ว +1

      സിഹ്ർ, കൈവിഷം എന്നിവ ചേർത്ത് അയൽവാസികളൊ സുഹൃത്ത്ക്കളൊ ബിരിയാണി, കുഴിമന്തി, ജ്യൂസ് അങ്ങനെയെന്തെങ്കിലും കഴിക്കാൻ തന്നിട്ടുണ്ടൊ? അത് ആദ്യം നല്ല ഒരു ജ്യോത്സ്യന്റെ അടുത്ത് പോയ് നോക്കുക. ജ്യോത്സ്യന്റെ അടുത്തു പോകുമ്പോൾ, Daily Horoscope നോക്കി കാര്യവിജയം ഉള്ള ദിവസം പോവുക. പ്രശ്നം എന്താണെന്ന് മനസിലാക്കി അതിന് ഉചിതമായ പരിഹാരം ചെയുക. സിഹർ, കൈവിഷം എന്നീ ദോഷങ്ങളാണെങ്കിൽ, പഞ്ചഗവ്യഗൃതം മരുന്ന് ഉചിതമാണ്.

    • @sudhashaji2352
      @sudhashaji2352 2 ปีที่แล้ว

      Kunjus foodand vlog

  • @rajilraj7263
    @rajilraj7263 2 ปีที่แล้ว +1

    എന്റെ ഫ്രണ്ടിന് അനുഭവം ഉണ്ട് അവർ വളരെ കഷ്ടത്തിലാണ് എന്താ ഒരു പരിഹാരം

  • @nithanasry6252
    @nithanasry6252 2 ปีที่แล้ว +1

    Plzz reply 😪
    Sir enikk bhaadha preshnam undenn parayyunnu.pakshe vere sthalangalil kanichippol Kaivisham aanennu parayyunnu sir nthaann areela njn aakke depression adich onnu kaaryaan polum pattinila suicide cheythaaloo enna chintha varee und sir

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว

      ആദ്യം നല്ലൊരു ഡോക്ടറെ കാണു, അതിനു ശേഷം മറ്റുള്ള കാര്യം നോക്കാം: താങ്കൾക്ക് ഒരു ദോഷവും വരില്ല സത്യം .

  • @HarishKumar-zx2dw
    @HarishKumar-zx2dw 2 ปีที่แล้ว +3

    ഒരാൾ നന്നാകുന്നത് ശരിയിലൂടെയോ തെറ്റിലൂടെയാ ഏതാണെങ്കിലും നമ്മളെ അതു ബാധിക്കുന്നു എങ്കിൽ മാത്രം നമ്മൾ അയാളിനെ പ്രതിരോധിച്ചാൽ മതിയല്ലൊ. അസൂയ കൊണ്ട് മറ്റുള്ളവരെ നശിപ്പിക്കുന്ന തെമ്മാടികൾ നമ്മുടെ സമൂഹത്തിൽ ധാരാളം. ഇത്തരക്കാരാണ് സാത്വീകരെ പോലും നശിപ്പിക്കുന്നത്.

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว

      ഇപ്പറഞ്ഞത് വളരെ ശരിയാണ്

  • @ancypoliyath4304
    @ancypoliyath4304 2 ปีที่แล้ว +1

    Rahul poliyath birth mumbai10/03/2000at8'47pm

  • @dipum3828
    @dipum3828 2 ปีที่แล้ว +3

    കാലിൽ ഒരു മുളള് കൊണ്ട് പഴുത്തു വ്രണമായി. മുള്ള് എടുത്ത് കളഞ്ഞു. മുറിവ് ഉണങ്ങിയില്ല.. ഒരു വൈദ്യൻ ചികൽസിച്ച് മാറ്റി. ഇനി മുള്ള് കൊള്ളാതിരിക്കാൻ എന്താണ് പ്രതിരോധം?

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว

      സൂക്ഷിക്കുക അത്രതന്നെ

    • @dipum3828
      @dipum3828 2 ปีที่แล้ว

      @@sunilsunderraman സൂക്ഷിക്കാത്തവരാണോ... കൂടുതലും... അങ്ങയെപ്പോലുള്ളവരെ ആശ്രയിക്കുന്നത്.? കൗരവർ ശത്രുക്കളാണന്നറിഞ്ഞിട്ടും... പാണ്ഡവർ വിഷം ഭുജിക്കാനും.. അരക്കില്ലത്തിൽ കിടക്കാനും.. പാഞ്ചാലീ ദു:ഖത്തിനും വിധേയരായി... ആരെയാണ് സൂക്ഷിക്കേണ്ടത്... ? . ബന്ധുക്കളെ? ....സുഹ്രത്തുക്കളെ ... ? അപരിചിതരെ ......?

  • @vichuvichuz8470
    @vichuvichuz8470 2 ปีที่แล้ว +1

    njangalkke etha.anubhavam unde ippol njangakke ithiri geevitha mecham.undayappol snahathoday irunnavar polum shatheu aayi

  • @athulyacs3037
    @athulyacs3037 2 ปีที่แล้ว

    തിരുമേനി ഇത് മാറ്റിക്കഴിഞ്ഞാലും വീണ്ടും പ്രശ്നം നോക്കുമ്പോൾ കൂടോത്രം കാണിക്കുന്നുണ്ട് എന്ന് പറയുന്നത് എന്തുകൊണ്ട് with in 1 month

  • @nidhinmohan2948
    @nidhinmohan2948 3 ปีที่แล้ว +12

    Sir, കൂടോത്രം ഏൽക്കാതെ ഇരിക്കാൻ എന്താന്ന് മാർഗം

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +14

      ദൈവത്തിൽ ഉറച്ച വിശ്വാസം

    • @Ananthu734
      @Ananthu734 3 ปีที่แล้ว +2

      Athil viswasikkathrikkuaaaa

    • @MB-ws2ud
      @MB-ws2ud 2 ปีที่แล้ว +2

      ഈശ്വരഭജനം മാത്രമേ ഉള്ളൂ,, ഒറ്റ വഴി,,

    • @MB-ws2ud
      @MB-ws2ud 2 ปีที่แล้ว +2

      @@Ananthu734 തെറ്റാണിത്,, ശ്രദ്ധിക്കുക സകലതും,,.. ഒരു കാര്യം ഉണ്ടാകണേ അതിന് ഒരു കാരണം ഉണ്ട്,, Just like butterfly effect

    • @vineeth.s6542
      @vineeth.s6542 2 ปีที่แล้ว +2

      നല്ലൊരു ദേഹരക്ഷ എഴുതി കെട്ടിയാൽ മതി

  • @kannangopi3694
    @kannangopi3694 3 ปีที่แล้ว +1

    So

    • @sreedevi9950
      @sreedevi9950 3 ปีที่แล้ว +1

      Sathyam sathyam sathyam 🌹

  • @vanajadamodaran1714
    @vanajadamodaran1714 2 ปีที่แล้ว +2

    Sir divorce aya hus ne tiruchu kittan enteyum please reply

  • @thalapathykotta6893
    @thalapathykotta6893 ปีที่แล้ว

    ജീവിതം ഒരു പരാജയം ആ എന്താണന്നു അറിയെല്ല അവമാനം ആ

  • @thalapathykotta6893
    @thalapathykotta6893 ปีที่แล้ว

    ദുഃഖം മരുന്നില്ല

  • @anilathankappan2382
    @anilathankappan2382 2 ปีที่แล้ว +1

    Sir,പുരയിടത്തിൽ നിന്നും നാണയ തുട്ടുകൾ കിട്ടുന്നു,അത് കൂടോത്രം പോലെ എന്തേലും ആണോ,പലരോടും ഇതിനെ പറ്റി തിരക്കി,ആരും ഒരു മറുപടി തന്നില്ല,എനിക്ക് 30 വയസ്സായി,കല്ല്യാണം ഒന്നും ആയില്ല,പെണ്ണുകാണാൻ വരുന്നവർ പിന്നെ വിളിക്കാറില്ല,അതും ഇതുകൊണ്ടാണോ,താങ്കൾ എങ്കിലും ഒരു മറുപടി തരണം,ഇനി

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว

      അങ്ങനെ ആകാനും ആകാതിരിക്കാനും സാദ്ധ്യത ഉണ്ട്,
      വിശദമായി അറിഞ്ഞലെ പറ്റൂ

    • @HariKrishnan-lz9gd
      @HariKrishnan-lz9gd 2 ปีที่แล้ว

      Kooodthram anu athu 100%koodothrathil angane oru vidya und

  • @PAVANPUTHRA123
    @PAVANPUTHRA123 ปีที่แล้ว

    തെറ്റാണ് പറഞ്ഞത് ദൈവം എന്ന് ഉദ്ദേശിക്കുന്നത് ഒരു അനന്തമായ ശക്തിയാണ് വാസ്തവത്തിൽ അതു മാത്രമേയുള്ളൂ. ബാക്കിയുള്ള എല്ലാ ശക്തികളും മാനസികമായി രൂപാന്തരപ്പെട്ടവയാണ് അല്ലാതെ സെമിറ്റിക് മതങ്ങളെപ്പോലെ ദൈവത്തിനൊപ്പം പിശാചും എന്ന ചിന്താഗതി ഭാരത ദർശനത്തിൽ ഇല്ല. താങ്കൾ ഉദ്ദേശിച്ച ചീത്ത ശക്തി അഥവാ പിശാശ് ഇവയിൽ എല്ലാമുള്ള ആത്മാവ് ആ അനന്ത ശക്തിയാണ്. ഞാൻ അല്ലാതെ വേറൊന്നും ഒന്നിലും ഇല്ല എന്ന് താങ്കൾക്ക് മനസ്സിലാവുമല്ലോ. മേൽപ്പറഞ്ഞത് ഗീതയിലെ ഭഗവത്ഗീതയിലെ വാക്യങ്ങൾ ആണ്.
    താങ്കൾ മാന്ത്രികനാണ് പക്ഷേ ആ ആനന്ദ ആത്മാവിനെ അറിയാൻ താങ്കൾ ആയിട്ടില്ല. ഭൂമിയിലും പരലോകത്തും ജീവിച്ചിരിക്കുന്ന എല്ലാ ആത്മാക്കളും ആ മഹാശക്തിയെ അനുഭവിച്ചാൽ മാത്രമേ അറിയാൻ സാധ്യത ഉള്ളൂ അല്ലാതെ ആരുടെ കയ്യിലും ഒതുങ്ങാത്ത ആ പ്രപഞ്ചശക്തി ഒപ്പം വേറെ ഒരു ശക്തിയും ഇല്ല.

  • @Ananthu734
    @Ananthu734 3 ปีที่แล้ว +2

    Poy chaveda.....america ne koodothram vech onn pedippikkan pattuooo.

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว +7

      നിനക്ക് അമേരിക്ക ശത്രുവാണെങ്കിൽ എനിക്ക് മിത്രമാണ്.

  • @ggggg630
    @ggggg630 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @sobhalaa-iy6ih
    @sobhalaa-iy6ih ปีที่แล้ว

    🙏🙏🙏

  • @kannangopi3694
    @kannangopi3694 3 ปีที่แล้ว +1

    Hi

  • @bijuvenunathan6119
    @bijuvenunathan6119 3 ปีที่แล้ว +1

    🙏🙏🙏🙏🙏