ബാല്യം തകർക്കുന്ന കൂടോത്രം Jyothisham l Astrology l online jyothisham l ghost l Vasthu

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 204

  • @amminikutty9857
    @amminikutty9857 ปีที่แล้ว +2

    ഞാൻ സാറിന്റെ ചാനൽ മിക്കവാറും കാണുന്ന ഒരു വ്യെക്തിയാണ് ഇതുപോലെ ഉള്ള വിലപ്പെട്ട അറിവുകൾ തരുന്ന സാറിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നെ എനിക്ക് പറയാൻ സാധിക്കു മഹത്തായിട്ടുള്ള അറിവുകൾ എല്ലാവരിലും എത്തട്ടെ very good information

  • @mujeebrahman2381
    @mujeebrahman2381 3 ปีที่แล้ว +19

    ഞാൻ ഒരു മുസ്ലിം യുവാവ് ആണ് സാറിന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് ഒരുപാട് നല്ല അറിവുകൾ അറിയുവാൻ സാധിക്കുന്നു 🙏🙏🙏

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +7

      അഭിപ്രായം പറഞ്ഞതിൽ സന്തോഷം, ഈ സഹകരണം🙏🙏🙏 ഇനിയും ഉണ്ടാകുമല്ലോ🙏🙏🙏🙏

    • @mujeebrahman2381
      @mujeebrahman2381 3 ปีที่แล้ว +9

      @@sunilsunderraman തീർച്ചയായും ദൈവം ഒന്നേ ഒള്ളു എല്ലാ മതങ്ങളും പല രൂപത്തിലും പ്രാർത്ഥന ചെയ്യുന്നു എന്ന് മാത്രം സാറിന്റെ എല്ലാ പോഗ്രാമും സമൂഹത്തിൽ ജാതി ഭേദമന്ന്യ എല്ലാവർക്കും ഉപകാരമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @dimalmathew6
    @dimalmathew6 3 ปีที่แล้ว +17

    ആ കുട്ടി എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ

  • @reghunathanmk8720
    @reghunathanmk8720 2 ปีที่แล้ว +11

    എനിക്ക് പ്രേതത്തിലും അദൃശ്യ ശക്തികളിലും വിശ്വാസം ഉണ്ട് കാരണം എന്റെ അനുഭവം.

  • @anumonkg1304
    @anumonkg1304 3 ปีที่แล้ว +8

    പ്രാർത്ഥിക്കുന്നു,സർ ! അവൻ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് ആരോഗ്യത്തോടെ മടങ്ങിവരട്ടെ.

    • @achuyt1930
      @achuyt1930 2 ปีที่แล้ว

      ,,,,,,,,,,,,,,,,00,,,,,,,0,,0,0,0,,0,0,0,,,,,0, ,, ,,, ,,, , ,, , , ,, , ,

    • @ajayirs3105
      @ajayirs3105 2 ปีที่แล้ว

      ഈ കാര്യങ്ങൾ കേട്ടിട്ടു തന്നെ പേടിയാകുന്നു

  • @krishnammamohanan4194
    @krishnammamohanan4194 3 ปีที่แล้ว +13

    Aa കുട്ടിയെ രക്ഷിക്കുവാൻ അങ്ങേക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @lekhakadambari8498
    @lekhakadambari8498 ปีที่แล้ว +1

    സൈക്ക്യാ (ടിസ്റ്റുകൾ കയ്യൊഴിഞ്ഞ് പൂജകളും വഴിപാടുകളും നടത്തി രക്ഷയിലാ തെ ലക്ഷങ്ങൾ ചെലവഴിച്ച് ബാധ ദോഷം മാറ്റിയ പല സംഭവങ്ങളും എനിക്കറിയാം ..ഒരു രൂപ പോലും പ്രതിഫലം പ്രതീക്ഷിക്കാതെ ആ കുട്ടിയെ രക്ഷിക്കാൻ അങ്ങ് കാണിക്കുന്ന വലിയ മനസ്സിന് കോടി പുണ്യം ലഭിക്കട്ടെ ..ആ കുട്ടിയെ ഈശ്വരൻ എന്നും രക്ഷിക്കട്ടെ ...

  • @manjubinoj3681
    @manjubinoj3681 3 ปีที่แล้ว +6

    സത്യ മാണ് സാർ ഞങ്ങളും അനുഭവിച്ചു കൊണ്ട് ഇരിക്കുന്ന ഭഗവാൻ രക്ഷിക്കട്ടെ നമ്മുടെ മക്കളേ ഓർത്താൽ മനസ്സും നന്മയുല്ല ആരും ചെയ്യില്ല

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว +7

    ദൈവം അങ്ങയെ സഹായിക്കട്ടെ ❤

  • @jesskmon7169
    @jesskmon7169 3 ปีที่แล้ว +6

    ഞാൻ പ്രാർത്ഥിക്കാം . തിരുമേനി അവനെ രക്ഷിക്കണം .

  • @limeshcp
    @limeshcp 2 ปีที่แล้ว +1

    വിലപ്പെട്ട അറിവുകളാണ് സാറിൽ നിന്ന് അറിയാൻ സാധിക്കുന്നത്. ഈ കൂടോത്രത്തിന്റെ ദോഷങ്ങൾ അനുഭവിക്കുന്ന ഒരു ഫാമിലിയാണ് ഞങ്ങളുടേത്. പക്ഷെ സാറിന്റെ വിഡിയോസ് കണ്ടപ്പോൾ ഇത് റിക്കവർ ചെയ്യാനുള്ള മാർഗവും, ഇനി വരാതിരിക്കാനുള്ള കവചവും എങ്ങനെയാണെന്ന് മനസിലാക്കാൻ കഴിഞ്ഞു. അത് നല്ലൊരു പുരോഹിതനെ വീട്ടിൽ വിളിച്ചറിയാനും നിർദേശിച്ച പരിഹാരങ്ങളും കിട്ടിയത് സാറിന്റെ ഈ യൂട്യൂബ് വീഡിയോ കണ്ടതുകൊണ്ട് മാത്രമാണ്. ഒരുപാടൊരുപാട് നന്ദിയുണ്ട്🙏🏻.
    ഈ കമന്റ്‌ കണ്ടിട്ട് സാർ എനിക്കും എന്റെ കുടുബത്തിന് വേണ്ടിയും പ്രാർത്ഥിക്കുമെന്ന് വിചാരിക്കുന്നു.
    Om Namah Sivaya🙏🏻

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว

      തീർച്ചയായും ഈശ്വരൻ അനുഗ്രഹിക്കും

  • @prahaladanprahalad1251
    @prahaladanprahalad1251 ปีที่แล้ว +1

    സാറേ സാർ പറയുന്നത് മുഴുവൻ സത്യം ആണ് ഞാൻ കുറെ അനുഭവിച്ചു എല്ലാം ചെയ്ത ബാബയെ ഞാൻ കണ്ടു പിടിച്ചു കുറെ ശ്രെമിച്ചു അയാൾ ഇതൊന്നു നിർത്താൻ അയാൾ ഇപ്പോളും പണി തരുന്നു പറയാൻ ഒരുപാട് ഉണ്ട്

  • @shajilat2464
    @shajilat2464 2 ปีที่แล้ว +2

    പ്രാർത്ഥിക്കുന്നു. ഭഗവാനേ ശിവ കൂടെ undavane 🙏🙏🙏

  • @aparnanair3801
    @aparnanair3801 2 ปีที่แล้ว +1

    സാറിന് ദൈവാനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ...ഈ കുട്ടിയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ സാധിക്കട്ടെ

  • @santhammaprakash169
    @santhammaprakash169 3 ปีที่แล้ว +2

    Sir parayunnathu 100 percent correct. Swantham kumbathil ninnum thanne gooda thantram thinnu thinnu nasichu poyavar aanu njangal. Pakshe njangal onnum prathikaram cheythilla.

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว

    സാർ ആ പയ്യനെ രെക്ഷ പെടുത്തൻ പറ്റിയാൽ അത് വലിയ ഒരു പ്പുണ്ണിയം തന്നെ 🙏പാവം പയ്യൻ ആ മാതാപിതാക്കൾ എത്ര വിഷമിക്കുന്നു 😇

  • @ashasmenon3569
    @ashasmenon3569 3 ปีที่แล้ว +6

    God bless you Sir

  • @appumahalekshmi5409
    @appumahalekshmi5409 ปีที่แล้ว

    Sir, ആ മകനെ ദൈവം സാറിലൂടെ രക്ഷപ്പെടുത്തട്ടെ . പ്രാർത്ഥിക്കുന്നു

  • @anilgkumar7600
    @anilgkumar7600 ปีที่แล้ว

    Sir avan sugam praphichu ennu kelkkan agrahikkunnu aduta videoyil aa vskku kelkkanam daivam sirine anugrahikkum

  • @PlanetEarth-hb8ci
    @PlanetEarth-hb8ci 9 หลายเดือนก่อน +1

    എനിക്കും ആഭിചാരം ബാധിച്ചിട്ടുണ്ടായിരുന്നു പക്ഷെ അറിയാൻ പറ്റിയില്ല. ഉണ്ടായിരുന്ന കാശും ജോലിയും ബന്ധങ്ങളും എല്ലാം നഷ്ടപ്പെട്ടു. ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല. 😔

  • @ashifashi8737
    @ashifashi8737 3 ปีที่แล้ว +7

    enthoru mahapapangal aannu ivr cheyyunnath...deivam rekshikkatte aaa kudumbathe🙏🙏🙏

  • @arjuna2529
    @arjuna2529 3 ปีที่แล้ว +8

    Chettaa...Onnum ellennu sthapikkan nadakkunnavane sookshikkanam. Avar mikkavarum naalam vedam nadathy swantham.karyam nokkunnavar aanu

  • @sunithamanmohan9058
    @sunithamanmohan9058 3 ปีที่แล้ว +3

    തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏😥

  • @RanjiKp
    @RanjiKp ปีที่แล้ว

    ദൈയ്‌വം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @XD123kkk
    @XD123kkk 2 ปีที่แล้ว +1

    Ithu cheythavark ithinu thirinjatii kittumoo..?? Pinnee..
    Daivam enthinu. Inganeyullavare vachu poruppikkunnu...

  • @abhijithswathi7293
    @abhijithswathi7293 3 ปีที่แล้ว +5

    ഈശ്വരന്‍റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാകട്ടേ

    • @lailaokkeelu9408
      @lailaokkeelu9408 2 ปีที่แล้ว

      ഒരു പാട് സമയ എടുക്കുന്നു സർ പറഞ്ഞു മനസ്സിലാക്കി തരാൻ നെറ്റ്.. ജി. ബി. നോക്കിയല്ലേ ഉപയോഗ പെടുത്തുന്നത്.
      ഞൻ താങ്കളുടെ ക്ലാസ്സ്‌. കേൾക്കാറുണ്ട്. കാരണം ഇസ്ലാം
      മതത്തിൽ ഉള്ള വലിയ പണ്ഡിതന്മാർ. രാമായണം ബൈബിൾ.എന്നീ ഗ്രന്ഥങ്ങ്ൾ
      ഖുർആൻ. പാരായണതോടൊപ്പം
      മനപാഠമാക്കിയവരുണ്ട്.
      താങ്കളുടെ ഈ വിലപെട്ട അറിവുകൾ. ഇസ്ലാം എന്നു
      നോക്കാതെ. നമ്മൾ മനസിലാക്കുന്നു. വല്ലാതെനീട്ടി
      കൊണ്ട് പോവാതെ. ഉള്ളത് കുറുക്കി. പറഞ്ഞാൽ.ഉപകാരമാവും. കേട്ടു
      കേട്ടു.വല്ലാതങ്ങു നീട്ടി പറയുബോ
      ഉറക്കം വന്നു ശല്യ പെടുത്തും.
      അവസാന വാക്ക്കൾ. ഒഴിവാക്കേണ്ടതായി വരികയും
      ചെയ്യുന്നു.

  • @rekha.g.lrekhalalji4188
    @rekha.g.lrekhalalji4188 3 ปีที่แล้ว +4

    Sr.inu etrayum pettennu tanne aa kunjil bhadhichirikkunna bhadhaye ozhippikkan pattanennu bhagvanodu prarthikkam. Thanks a lot sr. for this channel.always prayers & full support to you.Arivillanjathu kondu oru padu duritham anubhavichittundu.

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +1

      ഒരുപാട് നന്ദിയുണ്ട്

  • @shyamalas8584
    @shyamalas8584 ปีที่แล้ว

    Sir നല്ല ചാനലാണ് ഞാൻ എല്ലാം കാണും 🌹

  • @shajilat2464
    @shajilat2464 2 ปีที่แล้ว +2

    ഈ. പറയുന്നത് സത്യം. ആണ്. ഇങ്ങനെ അനുഭവവും. ഉള്ള കുട്ടികൾ ഉണ്ട്. ദൈവമേ. ആരും ഇങ്ങനെ ഒന്നും ചേയല്ലെ. 🙏🙏🙏

  • @agoraff3916
    @agoraff3916 3 ปีที่แล้ว +3

    God Bless You Sir 🙏🌹🌹

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +1

      നന്ദി

    • @agoraff3916
      @agoraff3916 3 ปีที่แล้ว

      വാട്സ്ആപ്പ് ഇൽ എനിക്ക് മെസ്സേജ് ചെയ്യാൻ പറ്റുമോ sir

  • @naturegreenvisions8941
    @naturegreenvisions8941 3 ปีที่แล้ว +1

    Aa Mon Nallath varatte ..Daivam needa aarogyavum aayussum kodukkatte...Aa mon nalla nilayilum..uyarangalilum ettatte........
    sir yn ath maattikodukkaanum saadhikkatte.Daivam anugrahikkatte. Aayussum Neenda aarogyavum nalkatte.

  • @vvishnu57
    @vvishnu57 3 ปีที่แล้ว +11

    പാവം കുട്ടി, അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു, ദയവായി അങ്ങ് അവരെ സഹായിക്കണം, ആ കുട്ടിയെ രക്ഷിക്കണം, ഇങ്ങനെ ഉള്ള സാധുക്കളെ രക്ഷിക്കാൻ ഈശ്വരൻ നിയോഗിച്ചതാണ് അങ്ങയെ പോലെ ഉള്ള നല്ല മനുഷ്യരെ 🙏, ഞൻ ഇന്ന് തന്നെ പ്രാർത്ഥിക്കാം, എന്റെ പ്രാർത്ഥന ആ കുട്ടിക്ക് വേണ്ടിയും അങ്ങേക്ക് വേണ്ടിയും ഉണ്ടാവും 🙏🙏🙏

  • @archishas8428
    @archishas8428 ปีที่แล้ว

    Sreiya തീരുമേനി ഞാൻ ഒരുപാടു അനുഭവിച്ചു ഈശ്വര കാരുണ്യം കൊണ്ട് ജീവൻ രക്ഷപെട്ടു പക്ഷേ
    ജോലി കിട്ടിയില്ല

  • @ismailes6185
    @ismailes6185 2 ปีที่แล้ว +1

    ഇതൊക്കെ കേൾക്കുമ്പോൾ എനിക്കി നല്ല ആശോസമാണ്

  • @sugeshsubrahmanyan
    @sugeshsubrahmanyan ปีที่แล้ว +1

    🙏🙏🙏🌹🌹🌹

  • @sabarishgnair8125
    @sabarishgnair8125 3 ปีที่แล้ว +6

    അനുഭവം വന്നവർക്കേ അറിയൂ.100%ഉണ്ട്

  • @whshhs47
    @whshhs47 2 ปีที่แล้ว +1

    സാറിനെ ഞാൻ ഈശ്വരനെ പോലെ കാണുന്നു എനിയ്ക്ക് വലിയ നഷ്ടം സംഭവിച്ചതിനു ശേഷമാണ് ഞാൻ ഈ ചാനൽ കാണുന്നത്

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว

      വിഷമിക്കാതിരിക്കു, ഈശ്വരൻ എല്ല നന്മകളും തരും

  • @chinnu7594
    @chinnu7594 2 ปีที่แล้ว +1

    തീർച്ചയായും ആ കുഞ്ഞിനെ രക്ഷിക്കാൻ നിങ്ങളെ ദൈവം സഹായിക്കട്ടെ

  • @albidayahenglish5335
    @albidayahenglish5335 2 ปีที่แล้ว +1

    എൻ്റെ അനുഭവത്തിൽ നിങ്ങളുടെ കാഴ്ചപാട് വളരെ വസ്തുതാപരമാണ്. നിഷേധിക്കുന്നവർ മുൻവിധിയോടെ സംസാരിക്കുന്നവരാണ്

  • @harisanker9467
    @harisanker9467 3 ปีที่แล้ว +3

    Sir നമ്മുക്ക് ആരെങ്കിലും കൂടപത്രം ബാധ കൈവിഷം മറ്റെന്തികിലും ദോഷം ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ പറ്റുമോ?

    • @harisanker9467
      @harisanker9467 3 ปีที่แล้ว +2

      റിപ്ലേ തരണേ sir plz

    • @anilkumar-ej9dk
      @anilkumar-ej9dk 3 ปีที่แล้ว

      തീർച്ച ആയും

  • @neethusreeram6770
    @neethusreeram6770 3 ปีที่แล้ว +1

    Gurunadha... Manassarinju prarthikkam

  • @bindhyaanil3674
    @bindhyaanil3674 3 ปีที่แล้ว +8

    🙏Daivam thangalkku aa kuttiye rakshikkyan shakti tharatte...thangal kaanikyunna valiya manassinu🙏

  • @aparnanair3801
    @aparnanair3801 2 ปีที่แล้ว +1

    സാറു ഇതു പറയുമ്പോൾ സ്‌ക്രീനിൽ oru നീല നിറം ബാക്ക്ഗ്രൗണ്ടിൽ വന്നു പോയിക്കൊണ്ടിരുന്നു ...

  • @MohanMohan-dk2np
    @MohanMohan-dk2np 2 ปีที่แล้ว +1

    Sir, eniku thagala meet chanyan pattumo evidaya varandathu

  • @prasanthjacobabraham4692
    @prasanthjacobabraham4692 3 ปีที่แล้ว +1

    It's very easy to remove it very experts people with us

  • @sivasankarj.s1565
    @sivasankarj.s1565 3 ปีที่แล้ว +1

    Thirumeni 3 years aayittu njanum my family yum blackmagic ill affected aayi kastapedukayanu. Ithu maran pokatha temples illa. Parayatha mantrangal illa. Prathikatha divasangal illa. Vazhipadukal thanne ottiri cheythu. But teeratha dhuritham aanu life ill. Ambalathil pokunnavarku blackmagic elkilla ennu parayunnavar undenkilum enikkum ente family ykum daily temple ill poyittum ethokke bhadichu. Thirumeni ithinu solution aavahichu ozhippichal matrame marolo. Atho vere methods undo. Ithu engane maattanam Thirumeni. Please reply 🙏🙏🙏

  • @dhaneeshdhaneesh3586
    @dhaneeshdhaneesh3586 ปีที่แล้ว +1

    Ethkocheyanavar.orujeevithamellenashipikunath.payanuenthoram.jeevithamkidakunnu.pavam.cheyunavarku.ethinte.poverpokumpol.avarkuthirchadikulle.nanghalludeevide.orusthriyundu.

  • @alinprasanth
    @alinprasanth 3 ปีที่แล้ว +3

    ഉറപ്പ്... അവർ തിരുമേനിയുടെ അടുത്ത് വന്നത് തന്നെ മഹാ ഭാഗ്യം.... അങ്ങേക്കെ കഴിയു..... 👍🏼💪🏻

  • @krishnapriyaviswanathan8886
    @krishnapriyaviswanathan8886 2 ปีที่แล้ว +2

    ദൈവം അവനെ അനുഗ്രഹിക്കട്ടെ 🙏

  • @reenajose5528
    @reenajose5528 3 ปีที่แล้ว +2

    Nokkku. Onnnu praarthikkanea. Kaaanaathea. Thabnnnea. Thirumeaniyudea. Prayer help veanam. Varanum pokanum. Pattatha. Avastha aaanu. Pakshea. Praaarthikkanam. Anugrahham kittiyal. Theercha aayum. .....eanikku pattunnathu. Sahayikkum. Assssooooya. Mooithavar. Avarudea. Svabavam kaanikkum

  • @ushasurendran4401
    @ushasurendran4401 3 ปีที่แล้ว +4

    Sir parayunnathu sathamanu anubhavamanu truth.

  • @sunilkumarvk2090
    @sunilkumarvk2090 3 ปีที่แล้ว +2

    h swondam sahodaraneyum kudumbatheyum koododram cheythu nasippich oru dustan undu

  • @subithavlogs1541
    @subithavlogs1541 3 ปีที่แล้ว +2

    എങ്ങിനെയെങ്കിലും ആകുട്ടിയെ രക്ഷപെടുത്തണം ഞാൻ പ്രാർത്ഥിക്കാം .🙏🙏🙏

  • @mukundakrishna7278
    @mukundakrishna7278 ปีที่แล้ว +1

    അയാൾ ജനിക്കേണ്ട ആളെ അല്ല സാർ 🌹

  • @vasanthakumar.n.ssanthoshk5204
    @vasanthakumar.n.ssanthoshk5204 3 ปีที่แล้ว

    sherikum endaa awesthaa ippozzum njaan Anubhavichu kondirrikunoii..ippole jeevitham thanna vazzi muttii..theerchayayum Thangaluda aduthu varranm enikuoii. Ennayum raksha peduthiee tharranaii...pls

  • @hehe-og5km
    @hehe-og5km 3 ปีที่แล้ว +5

    Thirumeni nmmude bodyil scratch varunathu enthu kondannu nmlu ariyathe undkkunnathu athu prethmnno

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว

      രണ്ടു രീതിയിലും വരാം

    • @hehe-og5km
      @hehe-og5km 3 ปีที่แล้ว

      Egananu thirumeni 2rithi prethm attack cheyuthu anno

    • @Unniappam-U
      @Unniappam-U 2 ปีที่แล้ว

      @@sunilsunderraman thirumeni aa kuttukku engane undu epol ?

  • @archishas8428
    @archishas8428 ปีที่แล้ว

    തിരുമേനി അങ്ങ് സഹായച്ചില്ലേ അതിനു നന്ദി parayunnu

  • @Sandeep-tu3nc
    @Sandeep-tu3nc 3 ปีที่แล้ว +5

    ഇതുപോലെ ഉള്ള അനുഭവം ഞാൻ ഇപ്പോഴും അനുഭവിക്കുന്നു ഒരു പെണ്ണ് ചെയ്തു വെക്കുന്ന കൂടോത്രം

    • @MsRajasekharan
      @MsRajasekharan 2 ปีที่แล้ว

      തിരിച്ചൊന്നും ചെയ്തില്ലേ, കഷ്ടം

    • @Sandeep-tu3nc
      @Sandeep-tu3nc 2 ปีที่แล้ว

      നരബോജിയായ ആ പൊലയാടിമോൾക്ക്... ദൈവം തന്നെ കൊടുക്കും ശിക്ഷ...

  • @Noufu786
    @Noufu786 3 หลายเดือนก่อน +1

    തിരുമേനി നമസ്കാരം🙏. മുസ്ലീം ഉസ്താദുമാർ ചെയ്യുന്ന കുടുപാത്രം ഒഴിപ്പിച്ചു കളഞ്ഞാൽ വീണ്ടും ചെയ്യുന്നു അത് ഇനി നമുക്ക് ഏൽകാതിരിക്കാൻ വല്ല വഴിയും ഉണ്ടോ
    മറുപടി പ്രതീക്ഷിക്കുന്നു

  • @akhilt4600
    @akhilt4600 3 ปีที่แล้ว +3

    ഇതിൽ ഒന്നും വിശ്വാസം ഇല്ലായിരുന്നു അനുഭവങ്ങൾ വന്നപ്പോൾ വിശ്വാസം വന്നു പ്രതിവിധി ചെയ്തു തിരിച്ചു അടി കിട്ടി

  • @siyad3471
    @siyad3471 3 ปีที่แล้ว +3

    Sir ingane ella manushyarilum kayarumo.kayariyal undakunna lakshansngal enthokkeya onnu parayumo?

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +1

      മുൻ എപ്പിസോഡുകളിൽ പറയുന്നുണ്ട്

  • @samarth4054
    @samarth4054 3 ปีที่แล้ว +6

    കുട്ടികൾ കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെ ധാരാളം.

  • @melwinml6194
    @melwinml6194 3 ปีที่แล้ว +3

    കുടുംബ ജീവിതത്തെ തകർക്കുന്ന കൂടോത്രത്തെ പറ്റി ഒരു വിഡിയോ ചെയ്യാമോ ... വീട്ടിൽ വന്ന് കയറുന്ന സ്ത്രീകൾ കുടുബത്തിൽ വാഴില്ല അതിന് ഉള്ള പരിഹാരം കൂടി ഉൾപെടുത്തണം

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +2

      തീർച്ചയായും ചെയ്യാം

    • @MsRajasekharan
      @MsRajasekharan 2 ปีที่แล้ว

      വസ്തുവും, വീടും ഒക്കെ നോക്കണം. പ്രശ്നം വെക്കണം. വീട്ടിന് ചുറ്റും നിക്കുന്ന ചെടികൾ, മരങ്ങൾ ഒക്കെ നോക്കണം.

    • @melwinml6194
      @melwinml6194 2 ปีที่แล้ว

      @@MsRajasekharan എല്ലാം നോക്കിയതാണ് പണിക്കർ വന്ന് ... അദ്ദേഹം നിർദേശിച ഒരു വ്യക്തി വന്ന് കൂടോത്രം എടുത്തു , അദ്ദേഹം പറഞ്ഞ ഞങ്ങളുടെ മതത്തിന്റെതായ രീതിയിൽ ഉള്ള പരിഹാരങ്ങൾ എല്ലാം ചെയ്തു പിണങ്ങി നിന്ന് തിരിച്ച് വന്ന ഭാര്യ ഏകദേശം6 മാസം കഴിഞ്ഞപ്പോൾ വീണ്ടും പഴയപടി തുടർന്നു.... കൂടോത്രം ചെയ്യുന്നവർ തുടർന്നും നടത്തുന്നതാവാം.... ഇതിന് ശാശ്വത പരിഹാരം ഇല്ല എന്നാണ് ഇത്തരത്തിലുള്ള വീഡിയോകളിൽ നിന്ന് മനസിലാക്കുന്നത് ... സാമ്പത്തികമായും എല്ലാം തകർനിരിക്കുന്ന വക്തി എങ്ങനെയാണ് വലിയ വിലയുള്ള പരിഹാരങ്ങൾക്കും പ്രശ്നം വക്കുന്നവർക്കും തുക നൽകുക .... പരിശ്രമിച്ചില്ല എന്ന് പിന്നീട് തോന്നാതിരിക്കാൻ ഒരിക്കൽ പരിഹാരം നോക്കി . മുൻപോട്ട് ലക്ഷ്യം ഇല്ലങ്കിലും (കുടുംബം) ഒഴുക്കിനൊപ്പം പോവുക അത്ര മാത്രം ... തിന്മക്ക് മേൽ നന്മ വിജയം ഉണ്ടാകും എന്നാണല്ലോ ... സംഭവിക്കാനുള്ളതെല്ലാം സംഭവിക്കട്ടേ...🙏

    • @nissarnisar4466
      @nissarnisar4466 ปีที่แล้ว

      ​@@melwinml6194🎉

  • @abeyjohn8166
    @abeyjohn8166 ปีที่แล้ว

    ✌✌👍

  • @kramachandran2846
    @kramachandran2846 2 ปีที่แล้ว +1

    അന്ധവിശ്വാസം എന്നു പറയുന്നത് എന്തുകൊണ്ട് എന്നാൽ കുറച്ച് പേർ അറിവില്ലാത്തവർ ഈ രംഗത്ത് സമ്പത്തിനായി മാത്രം പ്രവർത്തിക്കുന്നുണ്ട്. അതായിരിക്കാം.
    എന്തായാലും തിരുമേനിയുടെ നല്ല തീരുമാനം നടക്കാൻ പ്രാർത്ഥിക്കുന്നു.

  • @reenajose5528
    @reenajose5528 3 ปีที่แล้ว

    Sathyam. Anubavam. Guru

  • @jeesdeva.c7775
    @jeesdeva.c7775 8 หลายเดือนก่อน +1

    തിരുമേനി ആ കുട്ടിയെ രക്ഷിക്കണ० ദൈവ० അനുഗ്രഹിക്ക െട്ട.!

  • @geethaa1323
    @geethaa1323 3 ปีที่แล้ว +2

    Please help him. May God bless you n him

  • @suseelarajan6215
    @suseelarajan6215 3 ปีที่แล้ว +2

    പറയു ന്നവർ പറയട്ട് തിരുമേനി 🙏🙏🙏🙏എന്റെ മകൻ 35 വയസ്സ് റൂമിൽത്തന്നെ ഇരിക്കുന്നു അമ്മക്ക് മാനസിക പ്രശ്നം സർ സഹായത്തിനു ആരു ഇല്ല ഈ മകന് രക്ഷിക്കാൻ സഹായം വേണം സർ

  • @smithaanil8019
    @smithaanil8019 3 ปีที่แล้ว +2

    Ente molum igane thanne orupadu anubavikunnu. 11 yrs undu

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +1

      Thanks

    • @smithaanil8019
      @smithaanil8019 3 ปีที่แล้ว +1

      @@sunilsunderraman Thirumeni mol onnu nere akan enthengilum onnu parangu tharamo

  • @sarathgopi9363
    @sarathgopi9363 3 ปีที่แล้ว +1

    🙏🙏🙏🙏🙏 thirumeni thanks

  • @Kaalikan
    @Kaalikan 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @surajmohan459
    @surajmohan459 2 ปีที่แล้ว +1

    എന്റെ അനുഭവങ്ങൾ... ചില മാറ്റങ്ങൾ ഉണ്ടെന്ന്മാത്രം

  • @nasheedanarjaspoilkave3687
    @nasheedanarjaspoilkave3687 ปีที่แล้ว

    Njan ente barthavine kondupokan eni evideyum illa palarum pala karanavum prayunnu enthanennu innum enikk ariyilla eni allam vithikk vittirikkunnu 😔

  • @preethapratheesh6233
    @preethapratheesh6233 3 ปีที่แล้ว +1

    സത്യമാണ് സാർ

  • @abhilashrajan9366
    @abhilashrajan9366 3 ปีที่แล้ว +4

    ഇതൊക്കെ സത്യം ആണ് ആ കുട്ടി രക്ഷപെടട്ടെ ഭഗവാനെ 🙏

    • @manuek2265
      @manuek2265 3 ปีที่แล้ว

      Prardhikkam sir

  • @omkarchathoth3254
    @omkarchathoth3254 3 ปีที่แล้ว +2

    Pokkilkodi kond koodothram cheyumo

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +2

      ചെയ്യും. അതെല്ലാം കൊടും പാപമാണ്

  • @lathanandhanam8531
    @lathanandhanam8531 2 ปีที่แล้ว +1

    Manushana pedippikkatha thirumeni

  • @rahulrahul9313
    @rahulrahul9313 3 ปีที่แล้ว

    സർ ന്റെ മറ്റൊരു ചാനൽ serch ചെയ്തിട്ടു കിട്ടുന്നില്ല,ദയവായി അതിന്റെ ലിങ്ക് വീഡിയോക്കു താഴെ ചേർക്കുമോ

  • @maheshsalini379
    @maheshsalini379 3 ปีที่แล้ว

    Kodi punyam kittum pottikku
    Eniku 2 aankuttikal aanu
    Athukondu manasilakum
    🙏🙏🙏🙏🙏🙏🙏🙏🙏

  • @kochumonkochumon3358
    @kochumonkochumon3358 3 ปีที่แล้ว +2

    Churuki parayoo poiant mathram

  • @dhaneeshdhaneesh3586
    @dhaneeshdhaneesh3586 ปีที่แล้ว

    Mattam.mahadevan.rekshikum.badhakalloke.ozhipikunasthallamanu

  • @ctvvlog7481
    @ctvvlog7481 3 ปีที่แล้ว +1

    തിരുമേനി എന്റെ അച്ഛൻ ഞങ്ങളുടെ കുടുംബ ഷേത്രത്തിൽ പൂജാരി ആയിരുന്നു അച്ഛൻ ഇപ്പോൾ ഇല്ല, ഞാൻ ഇടക്കിടക്കു ഇപ്പോൾ സ്വപ്നം കാണുന്നു അച്ഛന്റെ സഹായി ആയിരുന്ന അങ്കിൾ ഞങ്ങളുടെ ഷേത്രത്തിന്റെ പുറത്തുള്ള മരത്തിന്റെ ചുവട്ടിൽ എന്തോ കുഴിച്ചിട്ടിരിക്കുന്നു അത് അച്ഛൻ എന്നെ വിട്ട് മാന്തി എടുപ്പിക്കുന്നു ആ സാധനം ഒരു തകര പാട്ടയിൽ സ്വർണം പോലുള്ള എന്തോ ആണ്, എന്താണ് ഇതിന്റെ അർത്ഥം തിരുമേനി 🙏

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว

      പ്രശ്നം വച്ചു നോക്കൂ, എന്തായാലും നല്ലതല്ല

    • @ctvvlog7481
      @ctvvlog7481 3 ปีที่แล้ว

      @@sunilsunderraman നോക്കാം, താങ്ക്സ് തിരുമേനി 🙏

  • @bijeshmk2756
    @bijeshmk2756 3 ปีที่แล้ว +4

    🙏🙏🙏

  • @smithaanil8019
    @smithaanil8019 3 ปีที่แล้ว +2

    Ella hospital um poyi oru medicine um elkunnilla. Drsnu sharikum karanam ariyilla. Anubavichu maduthu.

    • @MsRajasekharan
      @MsRajasekharan 2 ปีที่แล้ว

      പ്രശ്നം വെച്ച് നോക്കണം. വീട്‌, പറമ്പ് ഒക്കെ നോക്കണം. ചെടികൾ, മരങ്ങൾ ഒക്കെ നോക്കണം. പട്ടി യുണ്ടെങ്കിൽ കൂടൊക്കെ നോക്കണം.

  • @maneeshkv8842
    @maneeshkv8842 3 ปีที่แล้ว +1

    അവരുടെ ദോഷങ്ങൾ എല്ലാം തീർന്നേഒ

  • @sinija.asinija.a4552
    @sinija.asinija.a4552 3 ปีที่แล้ว +1

    Swami anneyum.makkaleyum.rakshikkamo valiya abathiilane Njagal

  • @sunandakumari945
    @sunandakumari945 2 ปีที่แล้ว +2

    ഒരിക്കലും നമ്മുടെ രാശിയും നക്ഷത്രവും ആരോടും പറയരുത് . ഭക്ഷണവും കഴിക്കരുത്. ഞങ്ങൾ എല്ലാവരും ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @shajicm9650
    @shajicm9650 3 ปีที่แล้ว

    പ്രാർത്ഥിക്കാം

  • @tintuthomas107
    @tintuthomas107 3 ปีที่แล้ว +4

    അണ്ണക്കര ഡൊമിനിക് അച്ചൻ വിചാരിച്ചാൽ ഇത് ഒരു സെക്കന്റ്‌ കൊണ്ട് മാറ്റാം.

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +4

      നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

  • @dhaneeshdhaneesh3586
    @dhaneeshdhaneesh3586 ปีที่แล้ว

    Mattam.mahadevashethrathil.ozhipikum.

  • @suseelarajan6215
    @suseelarajan6215 3 ปีที่แล้ว +1

    ഈ അമ്മേ മകനെ സഹായിക്കാൻ അനുജത്തി എന്താണ് ചെയ്യേണ്ടത് സാറേ പറഞ്ഞുതരണമെന്ന് റിപ്ലൈ

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว

      പ്രാർത്ഥിക്കുക.

  • @mayasanthosh5032
    @mayasanthosh5032 3 ปีที่แล้ว +1

    Sir avanmaarae sir n ariyaallo. Aalkkarai kootti thallikollarutho

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว

      സമൂഹത്തിലെ വിഷവിത്തുകളാണവർ,
      നന്മയും തിൻമയും, ദൈവവും പിശാചും കള്ളനും പോലീസും ഭൂമിയിൽ ഉള്ളതു തന്നെയാണ് അതിനെ എതിർത്ത യേശുദേവൻ്റെയും മറ്റും അനുഭവം താങ്കൾ മറന്നോ? പക്ഷെ ഞാൻ മറന്നിട്ടില്ല കേട്ടോ?

  • @dhaneeshmohan1374
    @dhaneeshmohan1374 3 ปีที่แล้ว +2

    ഹനുമാൻ ചാലിസ ചൊല്ലിയാൽ മതി എത്ര വലിയ കൂടോത്രവും മാറും

    • @MsRajasekharan
      @MsRajasekharan 2 ปีที่แล้ว

      മേത്തപ്പണിക്ക് അത് മതിയോ

  • @adithyannair6967
    @adithyannair6967 3 ปีที่แล้ว +4

    🙏🙏🙏🙏🌹🌹🌹🌹👍👍👍

  • @lalu9162
    @lalu9162 3 ปีที่แล้ว +2

    ,🙏🙏🙏🙏

  • @jyothispanicker7290
    @jyothispanicker7290 3 ปีที่แล้ว +4

    തിരിച്ചു അങ്ങോട്ട്‌ തന്നെ പോയാൽ അവർ ഇനിയുംവേറെ ആർക്കെങ്കിലും ദ്രോഹിക്കാതില്ലേ

  • @manumonu7081
    @manumonu7081 3 ปีที่แล้ว +1

    Realjothisham

  • @ayishakarippali7699
    @ayishakarippali7699 2 ปีที่แล้ว +1

    😭🙏🙏🙏🙏😭

  • @xaviskjose5143
    @xaviskjose5143 2 ปีที่แล้ว +1

    നല്ല ഒരു pshycatristina കാണിച്ചാൽ പ്രശ്നം തീരും

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว

      അനുഭവസ്ഥർ പറയുന്നത് ഞാനും അംഗീകരിക്കുന്നു,

    • @MsRajasekharan
      @MsRajasekharan 2 ปีที่แล้ว

      മൂഞ്ചും

    • @prahaladanprahalad1251
      @prahaladanprahalad1251 ปีที่แล้ว

      കോപ്പ് പ്രശ്നം മാരും കുറെ ഗുളിക തിന്നാൽ അസുഖം ആണെങ്കി കുറയും അഭിചാര ദോഷം ചെയ്തു ആവാഹിച്ചു ശരീരത്തിൽ കേറിയാൽ ബ്ലഡിൽ ലെയ്ക്കും പിന്നെ ബുദ്ധിമുട്ട് ആകും അത് ഒഴിച്ച് മാറ്റാൻ മന്ത്രികം അറിയാവുന്ന കർമികൾ തന്നെ വേണം