Case against Church in Madavana Thiruvosthi Miracle ... | Manoj KG

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 169

  • @st.alphonsaconventmulapra0300
    @st.alphonsaconventmulapra0300 2 หลายเดือนก่อน +67

    ഓ യേശുവേ വി. കുർബാന നിന്റെ തിരു ശരീരവും തിരുരക്തവും ആണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നേക്കും ജീവിക്കും എന്ന തിരുവചനത്തിൽ ഞാൻ ഉറച്ചു വിശ്വസിക്കുകയും ഏറ്റു പറയുക യും ചെയ്യുന്നു ഈശോയെ.

    • @gurumanojkg
      @gurumanojkg  2 หลายเดือนก่อน +1

      see this and then tell -
      th-cam.com/video/Y0tUuYX4-v8/w-d-xo.html

  • @tojojohn855
    @tojojohn855 2 หลายเดือนก่อน +12

    സത്യം എന്നും വിജയിക്കും സഹോദരാ.. സത്യമേ വിജയിക്കൂ..

  • @kochuranikurian3149
    @kochuranikurian3149 2 หลายเดือนก่อน +101

    ജനങ്ങളെ പറ്റിക്കേണ്ട ആവശ്യം കത്തോലിക്ക സഭാക്കില്ല പുരോഹിതാ.

    • @gurumanojkg
      @gurumanojkg  2 หลายเดือนก่อน +14

      യോഹന്നാൻ 6:63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു;
      മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
      മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല എന്ന് യേശു പറഞ്ഞുവെങ്കിൽ എന്തിന് മനുഷ്യനിർമ്മിത കുർബ്ബാന?
      രക്തവും മാംസവുമല്ല, അപ്പവും വീഞ്ഞും അല്ല, തിരുവോസ്തിയുമല്ല കാര്യം എന്ന് യേശു പറയുമ്പോൾ
      സ്വാർത്ഥലാഭത്തിനുവേണ്ടി ജനങ്ങളെ പറ്റിച്ചുകൊണ്ട് മതവക്താക്കളായ മനുഷ്യൻ ഉണ്ടാക്കുന്ന അത്ഭുതങ്ങൾ പൈശാചികമാണ് !
      വചനം എന്തെന്നറിയാത്ത സാധാരണ മനുഷ്യനെ ദൈവത്തിൻറെ പേരിൽ പറ്റിക്കാൻ വളരെ എളുപ്പമാണ്. ഇത്തരം മതവക്താക്കളെയാണ് അന്നും ഇന്നും സാത്താൻ എന്ന് വിളിക്കുന്നത്.

    • @thetruthofministry
      @thetruthofministry 2 หลายเดือนก่อน +1

      ചരിത്രം പരിശോദിച്ചാൽ ലോകത്തിൽ ഏറ്റവും അധികം പറ്റിപ്പ് നടത്തിയിരിക്കുന്നത് കത്തോലിക്ക സഭയാണ്! ഉദാ: കർത്താവിൻ്റെ മണവാട്ടിയാകണമെങ്കിൽ സ്ത്രീകൾ കന്യാസ്ത്രീകളായി ജീവിക്കണം. അങ്ങനെ കന്യാസ്ത്രീകളായവരെ കൊണ്ട് അടിമ വേല ചെയ്യിപ്പിക്കുന്നു.
      ബൈബിളിൽ മണവാട്ടി എന്നത് ലോകത്തോട് കൂടെ കളങ്കം കൂടാതെ ക്രിസ്തുവിന് വേണ്ടി ബുദ്ധിയുള്ള കന്യകമാരെ പോലെ ഒരിങ്ങിയിരിക്കുന്നവരെ കുറിച്ചാണ്. ആ കന്യകമാർ സ്ത്രീയും പുരുഷ്യനും ഉൽപ്പെട്ട വി. സഭയാണ് ! സംശയമുള്ളവർ ബൈബിൾ വായിച്ച് പഠിക്കുക! ഒരു സംഘടനകളും നിങ്ങളെ വഴി തെറ്റിക്കരുത്🙏

  • @skj967
    @skj967 2 หลายเดือนก่อน +13

    I trust in Lord Jesus Christ. I trust in his ways

  • @aaa-sk7xq
    @aaa-sk7xq หลายเดือนก่อน +11

    യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്‌ഷിക്കുകയും അവന്റെ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.
    യോഹന്നാന്‍ 6 : 53

    • @gurumanojkg
      @gurumanojkg  หลายเดือนก่อน

      വായിക്കുമ്പോൾ നേരെ ചൊവ്വേ വായിക്കു ...
      also read യോഹന്നാന്‍ 6 : 63

  • @rosmijose3404
    @rosmijose3404 2 หลายเดือนก่อน +19

    ജനങ്ങളല്ലെ വാർത്തയാക്കിയത്. സഭ പരിശോധിക്കട്ടെ

    • @rosem3182
      @rosem3182 2 หลายเดือนก่อน

      ഇവയൊന്നും ശരിയല്ല എന്ന് പറയുന്നവരെ... കമെന്റിൽ കുടി... ചീത്ത വിളികയാണ്... ഇപ്പോൾ ചില വിശ്വാസികൾ...
      അങ്ങ് പറയുന്നതെല്ലാം ശരിയാണ് 👍🏽

    • @lynnterez
      @lynnterez 2 หลายเดือนก่อน +1

      Aviduthe achan anu fb l post itt natukare ariyiche..

  • @gracythomas6418
    @gracythomas6418 2 หลายเดือนก่อน +108

    You sre absolutely Wrong ഇത് തങ്ങളുടെ വിശ്വാസം (അവിശ്വാസം ) മാത്രമാണ് വ. ബൈബിൾ നന്നായി ഹൃദയത്തിൽ ഗ്രഹിച്ച വായിക്കൂ ഇതേ ചോദ്യം ഈശോയോട് ഈശോയുടെ ശിഷ്യന്മാരും ചോദിച്ചു അതിന്റെ ഉത്തരം ഈശോ പറയുന്നത് വായിക്കൂ പെസഹ തിരുന്നാളിൽ, അവസാനത്തെ അത്താഴ വേളയിൽ എന്താണ് നടന്നത്? വ. കുർബാന ഈശോ സ്ഥാപിച്ചത് മനുഷ്യമക്കളോടുള്ള സ്നേഹത്തെ പ്രതി അവരിൽ വസിക്കാൻ ആണ് വിശ്വസിച്ച വ. കുർബാന സ്വീകരിക്കുന്നവൻ നിത്യജീവൻ പ്രാപിക്കും എന്നേ ഈശോയും പറഞ്ഞിട്ടുള്ളു

    • @gurumanojkg
      @gurumanojkg  2 หลายเดือนก่อน +3

      പരിശുദ്ധമെന്നു പറയുന്ന തട്ടിക്കൂട്ട് കുർബാനയെ പറ്റിയും ദിവ്യകാരുണ്യ അത്ഭുതങ്ങളെ പറ്റിയും വലിയ അറിവൊന്നും ജനങ്ങൾക്കില്ല എന്നതാണ് സത്യം. എന്താണ് കുർബാനയെന്ന സത്യം അറിയണമെങ്കിൽ ഇത് കാണു - th-cam.com/video/Y0tUuYX4-v8/w-d-xo.html

    • @mathdom1146
      @mathdom1146 2 หลายเดือนก่อน +15

      കാള പെറ്റന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന താങ്കളെ പോലെയുള്ള ആൾക്കാരാണ് ക്രിസ്ത്യാനിറ്റിയുടെ ശാപം... യേശു ഒരു സ്നേഹവിരുന്നാണ് വിഭാവന ചെയ്തത്.

    • @SL33PYCR0SS
      @SL33PYCR0SS 2 หลายเดือนก่อน

      ​​​@@mathdom1146
      യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്‌ഷിക്കുകയും അവന്റെ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.
      യോഹന്നാന്‍ 6 : 53
      എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
      യോഹന്നാന്‍ 6 : 56
      ഇതിനുശേഷം അവന്റെ ശിഷ്യന്‍മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റ കൂടെ നടന്നില്ല.
      യോഹന്നാന്‍ 6 : 66
      Athu viswasikkan pattathavar manasilakkan pattathavar .sneha virunnu ennu paranju sabha upekshichu poyi

    • @sruthiannajobin2056
      @sruthiannajobin2056 2 หลายเดือนก่อน +7

      ​@@gurumanojkgതാങ്കളുടെ അഭിപ്രായത്തിൽ പരിശുദ്ധം എന്ന് പറയുന്നത് എന്താണ്? അറിവില്ലത്തവർക് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരിക്കും.

    • @gurumanojkg
      @gurumanojkg  2 หลายเดือนก่อน +1

      Playlist വച്ച് എൻറെ വീഡിയോസ് എല്ലാം കാണു മനസിലാകും

  • @devikarajesh2800
    @devikarajesh2800 2 หลายเดือนก่อน +7

    ഇതൊക്കെ ഞാൻ എന്റെ മനസ്സിൽ വിചാരിച്ച ചോത്യങ്ങൾ ആണ്

  • @MaryJoseph-t6v
    @MaryJoseph-t6v 2 หลายเดือนก่อน +12

    മാനുഷികമായ രീതിയിൽ ചിന്തിച്ചാൽ ഇങ്ങനെയാ പറ്റുകയുള്ളു കാണാം ടെസ്റ്റുലൂടെ കാണാം

  • @programmingtricks2760
    @programmingtricks2760 2 หลายเดือนก่อน +15

    ലോകത്ത് ഏറ്റവും കൂടുതൽ പേർ വിശ്വസിക്കുന്ന ക്രിസ്തുമതം ആണല്ലോ......

    • @gurumanojkg
      @gurumanojkg  2 หลายเดือนก่อน +4

      ഏതു മതം ആയാലും, മതങ്ങൾ ആരെയും ഇന്നയോളം ദൈവത്തിനടുക്കൽ എത്തിച്ചിട്ടില്ല എത്തിക്കുകയുമില്ല

  • @jezycherian7422
    @jezycherian7422 2 หลายเดือนก่อน +19

    ഇത് തെളിയിക്കേണ്ടതുതന്നെ. ഞാൻ യോജിക്കുന്നു.

  • @beenavs9968
    @beenavs9968 2 หลายเดือนก่อน +19

    അച്ഛൻ ആണോ നല്ല സത്യസന്ധത യോടെ സംസാരിക്കുന്നതിൽ വളരേ ഏറെ നന്ദിയുണ്ട്

  • @marylucy5553
    @marylucy5553 2 หลายเดือนก่อน +9

    അപ്പോള്‍ അവര്‍ അവനോട്‌ അപേക്‌ഷിച്ചു: കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക്‌ എപ്പോഴും നല്‍കണമേ.
    യേശു അവരോടു പറഞ്ഞു: ഞാനാണ്‌ ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന്‌ ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന്‌ ദാഹിക്കുകയുമില്ല.
    എന്നാല്‍, നിങ്ങള്‍ എന്നെക്കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.
    പിതാവ്‌ എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല.
    യോഹന്നാന്‍ 6 : 34-37

  • @georgethomasn1504
    @georgethomasn1504 2 หลายเดือนก่อน +18

    മൃഗബലി ആചാരങ്ങൾ ശരിയാണോ സാർ? അതിനെതിരെ പ്രതികരിക്കുമോ ? കേസ് എടുക്കാവുന്നതാണോ ?

    • @thrissurvlogger6506
      @thrissurvlogger6506 2 หลายเดือนก่อน +2

      പള്ളി പൊളിച്ചു പണിയാൻ കാശില്ല പരിപാടി കൊള്ളാം.. ലാബിൽ വിട്ടിൽ തീർന്നു 🙏🙏🙏

    • @bennyputhussery6172
      @bennyputhussery6172 2 หลายเดือนก่อน +2

      മൃഗബലിയും കോഴി വെട്ടും തെറിപ്പാട്ടുമെല്ലാം ദൈവീകസാന്നിദ്ധ്യം വരുത്തുന്ന ചടങ്ങുകളാണല്ലോ. വിശ്വസിക്കുന്നവർ ഏതിലും വിശ്വസിക്കട്ടെ.. സ്വന്തം പിതാവ്/അച്ചൻ ആരെന്ന് എല്ലാവരും കണ്ടും കണ്ടും പരിശോധന നടത്തിയാണല്ലോ തീരുമാനമെടുക്കുന്നത് ഓരോരുത്തരും ഇഷ്ടമുള്ളത് എടുക്കട്ടെ. അതിനൊന്നും ഒരു പുണ്യാളൻമാരുടേയും വക്കാലത്ത് നിയമവ്യവസ്ഥക്കാവശ്യമുണ്ടോ??

    • @santhoshrajan3884
      @santhoshrajan3884 2 หลายเดือนก่อน +1

      മൃഗബലി ഒരിക്കലും ശരിയല്ല... ഒരു ജീവിയെ കൊന്ന് കാണുമ്പോ അതിൽ സന്തോഷം കാണുന്ന ദൈവം തീർച്ചയായും സൈക്കോ ആണ് 😄😄😄... ഞങ്ങൾ പലേ ഹിന്ദുക്കളും മൃഗബലിക്കു എതിരാണ്... പിന്നെ ഹിന്ദു മതം ആരെയും ഒന്നും ഇമ്പോസ് ചെയ്യുന്നില്ല 😄😄😄... വേണമെങ്കിൽ വിശ്വസിക്കാം... വേണ്ടേൽ വേണ്ട 😄😄... ആരും ചോദിക്കാൻ വരില്ല 😄😄...

  • @MARYM198
    @MARYM198 หลายเดือนก่อน

    Finally!
    Thanks for speaking out

  • @yesodharann9349
    @yesodharann9349 2 หลายเดือนก่อน +11

    ദൈവത്തിനെ ജന മധ്യത്തിൽ താഴ്ത്തി കണിക്കനെ ഇത്തരം സംഭവങ്ങൾ കൊണ്ടു കഴിയുകയുള്ളൂ.😊

  • @fedaricrobert715
    @fedaricrobert715 2 หลายเดือนก่อน +4

    100% real ❤❤❤❤❤❤❤❤❤❤❤.

  • @sobhanarooth3068
    @sobhanarooth3068 2 หลายเดือนก่อน +9

    Yes acha. Very every കറക്ട. ഒന്നാമത്തെ കാര്യം എന്തിനും ഏതിനും വിമർശനം ഉള്ള കാലത്ത് ഇത് ഒരു ലാപി ൽ കൊടുക്കാമാ യിരുന്നു പരിശോതിക്കണം.

  • @philominasebastian9981
    @philominasebastian9981 2 หลายเดือนก่อน +3

    I always believe that it is not the blood and flesh, but HIS teachings and actions

  • @pcgeorge4359
    @pcgeorge4359 2 หลายเดือนก่อน +3

    Yes it should be verified clinically in labs without any delay

  • @mathewvl1655
    @mathewvl1655 หลายเดือนก่อน

    John 6:63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; ❤മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ❤ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.

  • @user-gu1th5xu7w
    @user-gu1th5xu7w 2 หลายเดือนก่อน +8

    Well said sir.🎉🎉
    Need solid and scientific proof.
    ഇതുമൊരു തീർത്ഥാടന കേന്ദ്രമായി ഉയർത്താൻ ചിലർ ശ്രമിക്കുന്നതിന്റെ ഭാഗം ആണ് ഇതെല്ലാം.
    അല്ലെങ്കിൽ റിസൾട്ട്‌ കൊണ്ട് വാ ജനങ്ങളുടെ മദ്ധ്യേ.

  • @jeanmathew8194
    @jeanmathew8194 2 หลายเดือนก่อน +7

    Are you a Catholic Priest?

    • @gurumanojkg
      @gurumanojkg  2 หลายเดือนก่อน +1

      There is no denominational separation for CHRIST, so the question is invalid.

  • @kmsuresh7376
    @kmsuresh7376 2 หลายเดือนก่อน +17

    ഇതെല്ലാം വെറും തട്ടിപ്പാണെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. ഇങ്ങനെയൊരു അത്ഭുതം ചെയ്തിട്ട് ദൈവത്തിന് എന്ത് കാര്യം എന്ന് ഫാദർ ചോദിച്ചത് വളരെ ലോജിക്കാണ്. ഒരാളുടെ രോഗം മാറ്റുകയോ അല്ലെങ്കിൽ മാനസിക പ്രശ്നങ്ങൾ മാറ്റി സമാധാനം നൽകി എന്നൊക്കെ പറഞ്ഞാൽ പിന്നെയും വിശ്വസിക്കാം. ദൈവത്തെ തട്ടിപ്പ് കാണിച്ച് മഹത്വപ്പെടുത്തേണ്ടകാര്യമില്ലല്ലോ. ഇന്നല്ലെങ്കിൽ നാളെ ഇതെല്ലാം പുറത്തുവരും കഴിഞ്ഞകാലങ്ങളിൽ അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്.

  • @thetruthofministry
    @thetruthofministry 2 หลายเดือนก่อน +9

    രക്തം തിന്നുന്നത് വലിയ കുറ്റമാണ് എന്ന് പഴയനിയമ ബൈബിളിൽ ഉണ്ട്. "ഒന്നു മാത്രം ശ്രദ്‌ധിക്കുക - രക്‌തം ഭക്‌ഷിക്കരുത്‌; രക്‌തം ജീവനാണ്‌; മാംസത്തോടൊപ്പം ജീവനെയും നിങ്ങള്‍ ഭക്‌ഷിക്കരുത്‌"
    നിയമാവര്‍ത്തനം 12 : 23 .

  • @skj967
    @skj967 2 หลายเดือนก่อน

    God is all forgiving and knows only to love us. However is it not better if we don’t mislead and confuse some innocent souls?

  • @VinodiniR-hm1pt
    @VinodiniR-hm1pt 2 หลายเดือนก่อน +3

    ❤❤jesus❤❤❤

  • @thetruthofministry
    @thetruthofministry 2 หลายเดือนก่อน +15

    1,കുട്ടി തിരുഓസ്തി കഴിക്കുന്നത് ലൈവ് എടുക്കുവാൻ കൃത്യസമയത്ത് ഒരുങ്ങി നിന്നത് ഇതെല്ലാം മുൻകൂട്ടി ചെയ്തതു കൊണ്ടല്ലേ?
    2, ഇത് ഒരു അത്ഭുതം കാട്ടി ആളെ കൂട്ടുവാൻ അച്ചൻ ചെയ്ത ഒരു കൺകെട്ടു വിദ്യയല്ലേ? [ അച്ഛൻമാരുടെ പട്ടങ്ങളിൽ ഒരു പട്ടം മാന്ത്രീക പട്ടമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്]
    3,കുട്ടിയ്ക്ക് അച്ഛൻ കൊടുത്ത മാംസം ആരുടെതായിരുന്നു ?
    മഹാത്മാഗാന്ധിയുടെ രക്തവും മാംസവും ഒരാളുടെ വായിൽ കൊടുത്തു എന്ന് പറഞ്ഞാൽ നിയമപ്രകാരം ക്രിമിനൽ കുറ്റമല്ലേ? അങ്ങനെ എങ്കിൽ ചരിത്ര പുരുഷ്യനായി യെഹൂദ ഗോത്രത്തിൽ ദാവീദിൻ്റെ സന്തതി പരമ്പരയിൽ ജനിച്ച സാക്ഷാൽ മനുഷ്യനായ യേശുവിൻ്റെ രക്തവും മാംസവും ആ കുട്ടിയുടെ വായിൽ എങ്ങിനെ വന്നു? ആരു കൊടുത്തു? ആരു സൂക്ഷിച്ചു? അച്ഛനാണ് കൊടുത്തതെങ്കിൽ അത് നിയമപ്രകാരം ക്രിമിനൽ കുറ്റമല്ലേ?

  • @jayakarthik9182
    @jayakarthik9182 2 หลายเดือนก่อน +1

    അപ്പം കൊണ്ട് മാത്രമല്ല
    ജീവിക്കേണ്ടത്
    ദൈവത്തിന്റെ വചനമാണ് ക്രിസ്തു പറഞ്ഞതല്ലേ.ശരീരമാകുന്നത് ജീവന്റെ ഉറവിടം ആണ്
    യേശു വിൻ്റെ ശരീരം പോലെ നമ്മുടെ ശരിരവും ആത്മാവും ആയി നമ്മൾ
    മാറണം അത് ഭക്ഷണം വഴി യല്ല ആത്മാവിലും സത്യത്തിലും വിശ്വാസം വരണം... അതിന് വചനം അറിയണം .....

  • @PhilominaAbraham-t9q
    @PhilominaAbraham-t9q 2 หลายเดือนก่อน +1

    Aagnessine sarikum question cheythal udan sathyam thelium.

  • @sathishjmelekkattil6848
    @sathishjmelekkattil6848 2 หลายเดือนก่อน +6

    Very correct good Brilliant question ❓

  • @poulosepp5835
    @poulosepp5835 2 หลายเดือนก่อน

    സത്യസന്തമായ ചിന്തകൾ. യഥാർത്ഥ ക്രിസ്തു വിശ്വാസികളും മത പുരോഹിതരും പരിഗണിക്കേണ്ടുന്ന കാര്യങ്ങൾ. മതത്തിൽ അലിഞ്ഞു കിടക്കുന്ന അന്ത വിശ്വാസം തെളിയിക്കേണ്ടുന്ന ഒരു പുരോഹിതന്റെ കടമ.

  • @lissyjacob7882
    @lissyjacob7882 2 หลายเดือนก่อน +12

    സത്യം അന്ന് മുതൽ സംശയം ഉണ്ട്. മെഡിക്കൽ ടെസ്റ്റ്‌ വേണം.

  • @alexthomas5181
    @alexthomas5181 2 หลายเดือนก่อน +3

    കുട്ടിയും മാതാപിതാക്കളും നമുക്കിടയിലുണ്ടല്ലോ?...... അവക്കെതിരെയും കേസെടുക്കുമോ

    • @gurumanojkg
      @gurumanojkg  2 หลายเดือนก่อน

      യോഹന്നാൻ 6:63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു;
      മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
      മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല എന്ന് യേശു പറഞ്ഞുവെങ്കിൽ എന്തിന് മനുഷ്യനിർമ്മിത കുർബ്ബാന?
      രക്തവും മാംസവുമല്ല, അപ്പവും വീഞ്ഞും അല്ല, തിരുവോസ്തിയുമല്ല കാര്യം എന്ന് യേശു പറയുമ്പോൾ
      സ്വാർത്ഥലാഭത്തിനുവേണ്ടി ജനങ്ങളെ പറ്റിച്ചുകൊണ്ട് മതവക്താക്കളായ മനുഷ്യൻ ഉണ്ടാക്കുന്ന അത്ഭുതങ്ങൾ പൈശാചികമാണ് !
      വചനം എന്തെന്നറിയാത്ത സാധാരണ മനുഷ്യനെ ദൈവത്തിൻറെ പേരിൽ പറ്റിക്കാൻ വളരെ എളുപ്പമാണ്. ഇത്തരം മതവക്താക്കളെയാണ് അന്നും ഇന്നും സാത്താൻ എന്ന് വിളിക്കുന്നത്.

  • @reshmikamanthana4661
    @reshmikamanthana4661 2 หลายเดือนก่อน +1

    Christians christu devan paranjathupoley rice um sambaarum kazhikkaathey gothambum wine um kazhikkunnathiloodey kristhuvilekku kooduthal adukkum. 5000 varsham paZhakkamulla hindu matham athinu shesham nammudey poorvikar videsha matham.sweekarichu. anneram videsa food koodi seelikkanamaayirunnu. Ipol kerala food um vidhesha mathavum . Enganey malayaalikku poorna manasodu koodi christhu devaney anusarikkendathundu. Oru mattam venam keraleeyarkku.

  • @sebastianmundackamattom1594
    @sebastianmundackamattom1594 2 หลายเดือนก่อน +5

    അത്ഭുതങ്ങളും അടയാളങ്ങളും ക്രിസ്തീയ ധ്യാനകേന്ദ്രങ്ങളില്‍ മാത്രം. നേര്ച്ചകാഴ്ച്ചകള്കൊണ്ട് ഫലം ലഭിക്കുന്നതും ക്രിസ്തീയവിശ്വാസമുള്ളവര്ക്ക് . ഇതര മതവിശ്വാസികളുടെ ആരാധനാലയങ്ങളില്‍ ധ്യാനപ്രസംഗങ്ങളും പ്രബോധന പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. അവിടെയൊന്നും അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നില്ല. അത്ഭുതങ്ങളും അടയാളങ്ങളും നടക്കാത്തത് കൊണ്ട് അവരുടെ വിശ്വാസത്തിനു കുറവും വരുന്നില്ല . ശബരിമലയില്‍ ദര്ശ്നത്തിനായി വ്രതമെടുത്തു പോകുന്നവര്‍ ജീവതത്തില്‍ അത്ഭുതങ്ങള്ക്കുവേണ്ടിയല്ല. അവരുടെ ലക്‌ഷ്യം ആത്മിയ ഉണരവാണ്. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്ന എല്ലാദിവസങ്ങളിലും തീഷ്ണമായ വ്രതമെടുക്കുന്ന പാരമ്പര്യമാണ് അവര്‍ക്കുള്ളത്. കുളിച്ച് വൃത്തിയുള്ള വസ്ത്രംധരിച്ചു മാത്രമേ ക്ഷേത്രദര്ശനം നടത്താറുള്ളു. ക്ഷേത്രാചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ക്രിസ്തിയ ആരാധനാലയങ്ങളില്‍ പോയി പ്രാര്ത്ഥിക്കുകയും നേര്ച്ചകാഴ്ച്ചകള്‍ അര്പ്പി്ക്കുകയും ഭക്ത്യാദരപൂര്‍വം അവിടെ ചിലവഴിക്കുകയും ചെയ്യുന്നു. -9847669110

  • @mathdom1146
    @mathdom1146 2 หลายเดือนก่อน +5

    താങ്കൾ വളരെ ശരിയായിപ്രതിപാദിച്ചു.. 🙏

  • @josetputhoor
    @josetputhoor 2 หลายเดือนก่อน

    ഇത് 21st century ആണ്
    ഉടായിപ്പും കൊണ്ട് വരരുത്
    ഉള്ള വിശ്വാസം കളഞ്ഞു കുളിക്കും
    Well explained

  • @sharonmathew2225
    @sharonmathew2225 2 หลายเดือนก่อน +4

    You are true Father, these practices are truly unbiblical. Satan has infilterated the church to many evil practices. Thank you for speaking truth without fear. Hid bless

    • @gurumanojkg
      @gurumanojkg  2 หลายเดือนก่อน +2

      Along with the kingdom ministry, I am appointed to abolish evil from the body of christ (today's man made church system) exactly what jesus did those days.
      please read this book - drmanojkg.com/product/sathya-daiva-pusthakam/

  • @mandrakemandrake7777
    @mandrakemandrake7777 2 หลายเดือนก่อน +2

    🎉❤correct brother. Jesus blessing empowering

  • @reshmikamanthana4661
    @reshmikamanthana4661 2 หลายเดือนก่อน

    Actually wine il mukki koduthukaanum. Aaalukal athiney blood aayi thettidharichum kaaanum. Case onnum edukkanda kaaryamillaa. Anthaviswaasam aaanu manushyarkku kooduthal ishtam athukondu ithokkey athintey sense il eduthaal mathy.

  • @Kunjachi_
    @Kunjachi_ 2 หลายเดือนก่อน +3

    Aa കൊച്ചിൻ്റെ തിരിഞ്ഞു നോക്കിയുള്ള ചിരിയിൽ എല്ലാമുണ്ട്.

  • @abrahamkoothottil3388
    @abrahamkoothottil3388 2 หลายเดือนก่อน +1

    You said it correctly. It cannot be human flesh. How primitive!

  • @Kunjachi_
    @Kunjachi_ 2 หลายเดือนก่อน +16

    കത്തോലിക്കാസഭ ഇത് പോലെ ഇടക്കിടക്ക് ഓരോ ഉടയിപ്പുമായി വരും.❤😊

  • @user-jo1gn5os8u
    @user-jo1gn5os8u 2 หลายเดือนก่อน +1

    ഞാൻ ആ പള്ളിയിൽ പോയിരുന്നു അത് കാണാൻ വേണ്ടി അവിടുന്നറിയാൻ കഴിഞ്ഞത് തിരുമേനി കൊണ്ടുപോയി എന്നാണ് അറിയാൻ കഴിഞ്ഞത് ആ കുട്ടിയുടെ അപ്പന്റെ ചേട്ടൻ പറഞ്ഞത് ക്രിസ്തൃനികളാണ് അവർക്കെതിരെ പറയുന്നത് എന്ന് പറഞ്ഞു

  • @thetruthofministry
    @thetruthofministry 2 หลายเดือนก่อน +1

    നിയമ വ്യവസ്ഥ വേണം🙏

  • @desalmenachery6179
    @desalmenachery6179 2 หลายเดือนก่อน

    Well said 👌

  • @stevenkbabu
    @stevenkbabu 2 หลายเดือนก่อน

    Ith ingane undayi enkil avar asianet allel mattu news channel vilich kanikkam

  • @elamthottamjames4779
    @elamthottamjames4779 2 หลายเดือนก่อน +1

    You said it right👍👍👍This is exactly what I wanted to say🙏🙏🙏❤️❤️❤️

  • @MrJACOB1956
    @MrJACOB1956 2 หลายเดือนก่อน +4

    You said it!

  • @72isacs
    @72isacs 2 หลายเดือนก่อน +1

    യോഹന്നാൻ :6 വായിക്കു

    • @gurumanojkg
      @gurumanojkg  2 หลายเดือนก่อน

      യോഹന്നാൻ 6:63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.

  • @umadevik1502
    @umadevik1502 2 หลายเดือนก่อน

    Well said

  • @josegeorge-m1r
    @josegeorge-m1r 2 หลายเดือนก่อน +1

    I support your views in this case.

  • @petercs7073
    @petercs7073 2 หลายเดือนก่อน +1

    യൂറോപ്പ്യൻ മാർ തള്ളിക്കളഞ്ഞ അൽബുതം ഇവിടെ പൊടി തുടച്ചെടുക്കന്നു. അൽ മയർ😅😅😅😅😅😅😅

  • @josephmm3715
    @josephmm3715 2 หลายเดือนก่อน +1

    Dear laities. Donot belief these type sybols. The girl who experienced Jesus presence in Qurbana, though in study school, say with "ukthi". That is judging others with her says. So from the first instance itself it should be rejected. If she innocent and say like, there is reason to believe or care such. But this for any reason do not take as a miracle.

  • @jijivarughese1163
    @jijivarughese1163 2 หลายเดือนก่อน

    💯 real

  • @philipjohn3195
    @philipjohn3195 2 หลายเดือนก่อน +2

    You are the real guru

  • @GEORGEGIGI-oh8bg
    @GEORGEGIGI-oh8bg 2 หลายเดือนก่อน +6

    കരണ കുറ്റി നോക്കി ഒരെണ്ണം കൊടുത്താൽ സത്യം പുറത്തു വരും

  • @rajimonpc5131
    @rajimonpc5131 2 หลายเดือนก่อน +1

    4:34 ❤correct

  • @shantyjosekandathil7942
    @shantyjosekandathil7942 2 หลายเดือนก่อน +6

    Correct 👌👌👍

  • @lilybasil312
    @lilybasil312 2 หลายเดือนก่อน +1

    Brother who are you

    • @gurumanojkg
      @gurumanojkg  2 หลายเดือนก่อน

      th-cam.com/video/U2M4Y2uICCg/w-d-xo.html

  • @yk9pj
    @yk9pj 2 หลายเดือนก่อน +1

    You are absolutely caract

  • @santojoseph8286
    @santojoseph8286 2 หลายเดือนก่อน +7

    നിങ്ങളുടെ സ്വരം എന്നും നിലനിൽക്കട്ടെ ...

  • @ammuxavier
    @ammuxavier 2 หลายเดือนก่อน +3

    Well said..

  • @sumit-jf4wu
    @sumit-jf4wu 2 หลายเดือนก่อน

    Well done🙏🙏🙏 business anu urappu. I am a Christian

  • @honeymol8870
    @honeymol8870 2 หลายเดือนก่อน +1

    Innu Catholics sabha ude enemies fathers thanneyanu

  • @rijijose2567
    @rijijose2567 2 หลายเดือนก่อน +2

    God bless you 🙏

  • @PrincyxavierXavier
    @PrincyxavierXavier 2 หลายเดือนก่อน +2

    Correct anu

  • @rosammaantony5322
    @rosammaantony5322 2 หลายเดือนก่อน +1

    👌👌👌👍👍🙏

  • @sharonmathew2225
    @sharonmathew2225 2 หลายเดือนก่อน +1

    During the last supper when Jesus instituted the Lord's supper he used bread and wine, not cutting his flesh and his blood to them. Jesus never said that the elements will be changed while eating it. These are all man made religious tricks. These will prevent the people from understanding the real and the most important truths in the scriptures.

    • @gurumanojkg
      @gurumanojkg  2 หลายเดือนก่อน +1

      Jesus not instituted holy communion. pls see this - th-cam.com/video/Y0tUuYX4-v8/w-d-xo.html

    • @sharonmathew2225
      @sharonmathew2225 2 หลายเดือนก่อน +1

      @@gurumanojkg Hello dear father, I am sad to say that you are ignorant about the truth. Read Matthew 26:17-30 clearly. Jesus and disciples had two separate courses of meal. First he along with the 12 disciples participated in the Passover meal. After that Jesus instituted the Lord's supper with his 11 disciples. Jesus ask them to do this in remembrance of him. His followers continue to do that mostly every day and later at least once in a week and most probably on the first day of the week. Acts 2:46, Acts 20:7, Acts 2:42, 1 Corinthians 11:23-32.

    • @gurumanojkg
      @gurumanojkg  2 หลายเดือนก่อน

      11 disciples ... where in Matthew ?
      If Jesus said every time they gather, then why they make it once in a week? Initially they eat together as dinner, later Paul make it symbolic...
      Means, the in the initial days they didnt understand what Jesus meant to do... even now people does not know what Jesus meant about it.
      So try to understand it from Holyspirit not from scriptures pls...

    • @sharonmathew2225
      @sharonmathew2225 2 หลายเดือนก่อน

      @@gurumanojkg Read the Lord's supper verses in Matthew 26 carefully, then you will find it.
      Jesus never told them to do it every time they gather. Can you please give a verse?

    • @gurumanojkg
      @gurumanojkg  2 หลายเดือนก่อน

      what I meant to say, Jesus said to them - celebrate Passover 'for his remembrance' when ever that gather together for the same.... not daily , not weekly, not monthly.
      I could not find the lord's supper with 11 disciples

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 2 หลายเดือนก่อน +1

    മാംസ കഷ്ണം
    ഫ്രിഡ്ജിലാണോ
    സൂക്ഷിച്ചിരിക്കുന്നത്?

  • @vishnuvenu4777
    @vishnuvenu4777 2 หลายเดือนก่อน

    👏🏻👏🏻

  • @rijijose2567
    @rijijose2567 2 หลายเดือนก่อน +2

    Nice presentation

  • @varghesethomas4791
    @varghesethomas4791 2 หลายเดือนก่อน +2

    DNA ടെസ്റ്റ് വേണം. ടample recovery അനിവാര്യം

  • @jithavarghese4322
    @jithavarghese4322 2 หลายเดือนก่อน +2

    Very nice super 👍💯

  • @susanvarghese9887
    @susanvarghese9887 2 หลายเดือนก่อน +1

    You are absolutely right

  • @pcgeorge4359
    @pcgeorge4359 2 หลายเดือนก่อน

    Well said. I entirely agree with you. I have the same view.

  • @elzaantony1004
    @elzaantony1004 2 หลายเดือนก่อน +2

    കൃപസാനം ഔസേപ്പിന് മാതാവ് പ്രത്യക്ഷപ്പെട്ടതും അന്വേഷിക്കണം

  • @bincylewis1565
    @bincylewis1565 2 หลายเดือนก่อน

    ഇങ്ങനെ അത്ഭുതം കാണേണ്ടത് വയനാടിൽ ജീവൻ പൊളിഞ്ഞ ആ കുരുന്ന് ജീവനുകൾ രക്ഷിച്ചുകൊണ്ടാകണം

  • @sarammalukose38
    @sarammalukose38 2 หลายเดือนก่อน +3

    👍

  • @josephlibin93
    @josephlibin93 2 หลายเดือนก่อน

    Sathyam athu parishothikanam oru thettumilla pandu thomas polum yeshuvinta kayila muruvil thottu nokiyanu vishwasiche. Allelum oru mamsam ennu parayumbol athu case varum urapu

  • @yeshumon5337
    @yeshumon5337 2 หลายเดือนก่อน

    😊😊😊

  • @rejithamolpk
    @rejithamolpk 2 หลายเดือนก่อน +2

    ഈ ദൈവം ഈ മാതാവ് വയനാട് ഇല്ലായിരുന്നോ 🙄🙄🙄🙄

  • @stevenkbabu
    @stevenkbabu 2 หลายเดือนก่อน

    Athinulla dairyam kanichilla veruthe churh channel koode mathram kure videos,,,claritty church kaar thane veruthanam,,allenkil thattip 100 percent😂

  • @yk9pj
    @yk9pj 2 หลายเดือนก่อน +1

    ഒസ്തി കഴിച്ച കുട്ടിയുടെ വയിൽ നിന്നും രക്തം വന്നു എന്നത് മാത്രമാണ് സംഭവം

    • @Logistics913
      @Logistics913 2 หลายเดือนก่อน +1

      This is completely nonsense and fake.

  • @FUN_MEDIA5
    @FUN_MEDIA5 2 หลายเดือนก่อน +4

    Correct.congratulation

  • @SheebaShajan-k9f
    @SheebaShajan-k9f 2 หลายเดือนก่อน

    Correct

  • @SiniSine
    @SiniSine 2 หลายเดือนก่อน

    Mamasam pashichilalo.athinu mupe achan puratha aduthallo. Kochite va adakathillayirunu.atha.vayichea

  • @josekuttyjoseph4216
    @josekuttyjoseph4216 2 หลายเดือนก่อน +6

    സഹോദരാ വോട്ട് വേണ്ടേ ? ഭരണാധികാരികൾ ആരും സത്യം പുറത്തുകൊണ്ടുവരാൻ മെനക്കെടില്ല. കാതോലിക്കാ സഭയുടെ ഈ തട്ടിപ്പ് വളരെ വർഷങ്ങൾക്ക് മുമ്പ് പോട്ട ധ്യാനകേന്ദ്രത്തിൽ ആരംഭിച്ചതാണ്. അന്ന് ഇവർ അവതരിപ്പിച്ചത് റാണി മരിയ എന്നോ മറ്റോ പേരുള്ള ഒരു സ്ത്രീയെ ആയിരുന്നു. അക്കാലത്ത് ഓസ്തി അവരുടെ നാവിൽ വയ്ക്കുമ്പോൾ അത് രക്തമായി മാറുമായിരുന്നു. സംസവും കാണപ്പെട്ടു എന്നാണ് ഓർമ്മ. കുറേകാലം ബിസിനസ് നന്നായി ഓടി. പിന്നെപ്പിന്നെ ജനം മടുത്തു. അതോടെ സംവിധായകർ പടം പിൻവലിച്ചു! ഇപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കിയതാണ്.

  • @rijijose2567
    @rijijose2567 2 หลายเดือนก่อน +2

    Ith polulla nalla vidieo prathishikunnu.

  • @advshibuvarghese6934
    @advshibuvarghese6934 2 หลายเดือนก่อน

    let's give tuition to God not to repeat such things.

  • @SruthiDibinlal
    @SruthiDibinlal 2 หลายเดือนก่อน +1

    Good

  • @lopezmunambath658
    @lopezmunambath658 2 หลายเดือนก่อน

    Ohoo

  • @thressiatk5881
    @thressiatk5881 2 หลายเดือนก่อน

    Coret

  • @CHRISTIAN_F3L3E3
    @CHRISTIAN_F3L3E3 2 หลายเดือนก่อน

    Perfect ok. 😄👍🏻
    This is also a dangerous drug which kills the productivity and potential of a human being. ( The repeated religious prayers and such bloody customs should ne banned by the government to have a spiritual life.)
    ഒരേപോലുള്ള മനോരോഗം ഉള്ളവർ ഒത്തുകൂടുമ്പോൾ മറ്റുള്ളവരാണ് അവരുടെ കണ്ണിൽ മനോരോഗികൾ.
    ഏതെങ്കിലും ഒരു മനോരോഗമുള്ളവരാണ് ഓരോ
    മനുഷ്യരും.
    But this type is dangerous. ( it shows the person can have ego, he doesn't even love himself,silent criminal, non human)
    According to my findings, the sinners take his body and blood out of their spiritual ego.

  • @aashinantony6046
    @aashinantony6046 2 หลายเดือนก่อน +2

    Nalla nirikshanam

  • @loganind
    @loganind 2 หลายเดือนก่อน

    Very informative, Very Good keep going🙏

  • @satheshninan672
    @satheshninan672 2 หลายเดือนก่อน

    എങ്ങിനെ genuine ആകും

  • @annasunny2585
    @annasunny2585 2 หลายเดือนก่อน

    father പറഞ്ഞത് വളരെ ശരിയാണ

  • @lincyjose727
    @lincyjose727 2 หลายเดือนก่อน

    Chinthikenda message aanithu