ആരോപണ മുൾമുനയിൽ കണ്ണൂർ ജില്ലാ കളക്ടർ| ADM Naveen Babu | Kannur collector

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർ ആരോപണ മുനയിൽ, കളക്ടർക്കെതിരെ കോൺഗ്രസും ബിജെപിയും,പ്രതിഷേധം ഭയന്ന് ഓഫീസിലെത്താതെ അരുൺ കെ വിജയൻ, ഓഫീസിലെത്തിയാൽ തടയാനും ജീവനക്കാരുടെ തീരുമാനം
    PP Divya | ADM Naveen Babu | Pathanamthitta CPM | Kannur collector
    #naveenbabu #kannur #collector #ppdivya #admkannur #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 204

  • @midhunjyothi-ro7cf
    @midhunjyothi-ro7cf 4 วันที่ผ่านมา +226

    അവരത് പറയുമ്പോൾ കളക്ടർ അത് കേട്ട് ചിരിയ്ക്കുന്നുണ്ടായിരുന്നു

    • @naseer_mt
      @naseer_mt 4 วันที่ผ่านมา +13

      സത്യം 😢

    • @sheejadelim8109
      @sheejadelim8109 4 วันที่ผ่านมา +1

      S

    • @rangoli2907
      @rangoli2907 3 วันที่ผ่านมา +16

      ഒപ്പം relax ചെയ്ത് ചായയും കുടിച്ചിരുന്നു.😮

    • @neethumolsinu6384
      @neethumolsinu6384 3 วันที่ผ่านมา +2

      Athe

    • @mdsalu7685
      @mdsalu7685 3 วันที่ผ่านมา +13

      കളക്ടറുടെ പദവിക്ക് യോജിച്ച വ്യക്തിയല്ല .

  • @subhashchandrabose2986
    @subhashchandrabose2986 4 วันที่ผ่านมา +172

    അവനാണ് മെയിൻ പ്രതി

    • @talktosijo
      @talktosijo 3 วันที่ผ่านมา +1

      അല്ലാതെ അഴിമതിക്കാരൻ അല്ല

    • @guardianangel2074
      @guardianangel2074 3 วันที่ผ่านมา

      ​@@talktosijo താനൊക്കെ മനുഷ്യനാണോ...ആ പഴം വിഴുങ്ങി കളക്ടർ തന്നെ പറഞ്ഞു കഴിഞ്ഞു നവീൻ നിരപരാധിയാണെന്ന്....മനുഷ്യത്വം ഇല്ലാത്ത അടിമ കമ്മികളോട് പറഞ്ഞിട്ട് കാര്യമില്ല 🙏

    • @Simbathelionking-so1xp
      @Simbathelionking-so1xp 3 วันที่ผ่านมา +4

      ആരാണ് അഴിമതിക്കാരൻ? വ്യാജ പരാതി കൊടുത്ത് കുടുക്കാൻ ശ്രമിച്ചത് ഇപ്പോൾ എല്ലാവർക്കും അറിയാം

    • @Shafeer-zn2gh
      @Shafeer-zn2gh 3 วันที่ผ่านมา

      ​@@talktosijo അടിമ ആണല്ലേ...

  • @jobyjoseph3728
    @jobyjoseph3728 4 วันที่ผ่านมา +82

    ബുദ്ധിയുണ്ടങ്കിൽ പഠിച്ച് സിവിൽ സർവ്വീസ് എടുക്കാം പക്ഷേ വിവേകവും പരിജ്ഞാനവും അതിലൂടെ കിട്ടണമെന്നില്ല

  • @SundaresanK-d5m
    @SundaresanK-d5m 4 วันที่ผ่านมา +168

    കലക്ടർ ആ പദവി വഹിക്കാൻ യോഗ്യനല്ല

    • @royvt8721
      @royvt8721 4 วันที่ผ่านมา +4

      Collectore, Dissmiss Cheyyanam.. 💯💯💯👍🦟🦟🦟

    • @neethumolsinu6384
      @neethumolsinu6384 3 วันที่ผ่านมา +3

      💯

    • @arifaathif8331
      @arifaathif8331 3 วันที่ผ่านมา +6

      Eni ayalk aa കസേര കൊടുക്കരുത്

    • @anoopsuresh7525
      @anoopsuresh7525 3 วันที่ผ่านมา +2

      Vazha

  • @juliegeorge2079
    @juliegeorge2079 4 วันที่ผ่านมา +69

    നീതി ലവലേശം ഇല്ലാത്ത ഒരു കളക്ടർ ജനങ്ങൾക്ക് എന്ത് സേവനം ചെയ്യും എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @mv2552
    @mv2552 4 วันที่ผ่านมา +117

    കളക്ടറും കൂടി ചേർന്നുള്ള ഒത്തുകളിയാണെന്ന് വ്യക്തം
    രഞ്ജിത്തിനെപ്പോലെ പഴയ SFI ആയിരിക്കും

    • @royvt8721
      @royvt8721 4 วันที่ผ่านมา +4

      💯💯👍🦟🦟🦟

    • @aniljoseph3660
      @aniljoseph3660 3 วันที่ผ่านมา

      Yes ​@@royvt8721💯

  • @ajikumar8653
    @ajikumar8653 4 วันที่ผ่านมา +60

    പണ്ട് ഒരാൾ പറഞ്ഞത് IAS എന്നാൽ ഒരു മത്സരപരീക്ഷ മാത്രം ആണ്. അത് ജയിച്ചാൽ എല്ലാം ആയി എന്നു കരുതരുത്. അത് ശരിയായി.

  • @anchalsurendranpillai2775
    @anchalsurendranpillai2775 4 วันที่ผ่านมา +81

    ആ ഉണ്ണാക്കൻ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു ഇരിക്കുന്നത് തന്നെ അവനും ഇതിൽ പങ്ക് ഉണ്ട് എന്ന് വ്യക്തം.അവനെയും ഇതിൽ പ്രതി ചേർക്കണം

  • @jamesvplathodathil798
    @jamesvplathodathil798 4 วันที่ผ่านมา +51

    കലക്ടറും, ചടങ്ങിൻ്റെ Video എടുത്ത് പ്രചരിപ്പിച്ച Kannur Vision Vision ചാനലും, പ്രതി ചേർക്കപ്പെടേണ്ടവർ തന്നെയാണ് .

  • @Anvar70
    @Anvar70 3 วันที่ผ่านมา +53

    ആസ്വദിച്ചുള്ള അങ്ങോരുടെ ചിരി നോക്കരുതോ ?😡😡

  • @ajineshabraham4766
    @ajineshabraham4766 4 วันที่ผ่านมา +64

    Collector ആരുടെ അടിമ ആണെന്ന് വയനാട് ചൂരൽമല ഉരുൾ പൊട്ടലിനു ശേഷം സ്വീകരിച്ച നിലപാടിൽ മനസ്സിലായതാണ്....

    • @nisamudheenpuvakkatt9848
      @nisamudheenpuvakkatt9848 4 วันที่ผ่านมา +7

      ശശിയാണ് എല്ലാ കളിചൾക്കും പിന്നിൽ

    • @vizzzzzz1234
      @vizzzzzz1234 3 วันที่ผ่านมา

      Ath enthaaanu😮

  • @darsanaanila3141
    @darsanaanila3141 3 วันที่ผ่านมา +77

    District kannur collector നോട്‌ ഒരു സാധാരണ പൗരൻ എന്ന നിലയിൽ ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾ
    1. ഒരു district ന്റെ പരമാധികാരി എന്ന സ്‌ഥനത്തിരിക്കുന്ന കളക്ടർ, താങ്കൾ വിളിച്ചു ചേർത്ത ഒരു യാത്ര അയപ് ചടങ്ങിൽ ഡയസിൽ ആരൊക്കെ ഉണ്ടാവണം, ആരൊക്കെ ഇരിക്കണം, ആരൊക്കെ സംസാരിക്കണം എന്നു ഒരു പ്ലാനിങ് ഇല്ലാതെ ആണോ ഒരു farewell ചടങ്ങ് സംഘടിപ്പിക്കുക?. ഒരു സാധാരണ ഓഫീസിൽ പോലും ഒരു ചടങ്ങിന് വ്യക്തമായ പ്ലാനിങ് ഉണ്ടായിരിക്കും എന്നിരിക്കെ കളക്ടർ വിളിച്ചു ചേർത്ത ഒരു farewell ന് വഴിയിൽ കൂടി പോകുന്നവർക് കയറി ഇരിക്കാൻ പറ്റുമോ?ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു വഴിപോക്ക എന്നു സ്വയം പറഞ്ഞു കൊണ്ടു ഒരു uninvited person വന്നു കയറി ഇരുന്നു എന്തൊക്കെയോ പറഞ്ഞു ഇറങ്ങി പോകുന്നു.
    2. ഒരു കളക്ടർ എന്ന നിലയിൽ വിളിച്ചു ചേർത്ത farewell യോഗത്തിൽ ഇൻവിറ്റേഷൻ ഇല്ലാത്ത വ്യക്തി വന്നു തന്റെ ഓഫീസിൽ രണ്ടാം സ്ഥാനം കൈകാര്യം ചെയ്തിരുന്ന, തന്നോടൊപ്പം പ്രവർത്തിച്ചിരുന്ന ഒരു സഹപ്രവർത്തകനെ ആക്ഷേപിച്ചു സംസാരിച്ചിട്ട് ചിരിച്ചുകൊണ്ട്, മൂക്കിൽ വിരൽ വെച്ചിരിക്കുന്ന കളക്ടർ ഈ പുതു തലമുറക്ക്, സിവിൽ സർവീസ് ന് വേണ്ടി പരിശീലിക്കുന്ന യുവതലമുറക് കൊടുക്കുന്ന മെസ്സേജ് എന്താണ്? സ്വന്തം ഓഫീസിൽ കൂടെ വർക്ക്‌ ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ കഴിയാത്ത താങ്കൾ എങ്ങനെ ആണ് ഒരു സമൂഹത്തിനെ സംരക്ഷിക്കുനെ? എങ്ങനെ ആണ് ഒരു ജില്ലയേ ഭരിക്കുന്നത്?
    3.അപമാനഭാര്ത്താൽ ആത്മഹത്യ ചെയ്തു ജീവൻ നഷ്ടമായി കഴിഞ്ഞു അദ്ദേഹം ചെയ്തത് ശരിയായിരുന്നു എന്നു ഉള്ള കളക്ടർ ടെ റിപ്പോർട്ട്‌ കൊണ്ടു താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ്?. അപ്പോ ശരിയായിരുന്നു എന്നു താങ്കൾക് ബോധ്യമുണ്ടായിരുന്നിട്ടും പൊതുവേദിയിൽ ഒരു അക്ഷരം മിണ്ടാതെ ഇരുന്നത് നല്ല ബോധത്തോടെ മുന്നേ തീരുമാനിച്ചും ആരുന്നോ?
    4. Naveen സർ സത്യസന്ധൻ ആരുന്ന്ന് അദ്ദേഹം തെളിയിച്ചു അദ്ദേഹത്തിന്റെ മരണത്തിലൂടെ. സത്യസന്ധത പഠിപ്പിച്ചു കൊടുത്ത വഴിപോക്കയും, അതു കേട്ടു കുനിഞ്ഞു ചിരിച്ചുകൊണ്ടിരുന്ന കളക്ടർ ഉം, രണ്ടുപേരും എത്ര ത്തോളം ഈ സമൂഹത്തിനും ഔദ്യോഗികതലത്തില്മ് മുതൽക്കൂട്ടാണെന് പൊതുസമൂഹത്തിന് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി.
    5. സിവിൽ സർവീസ് ഒരുപാട് കഷ്ടപാടുകൾക് ശേഷം നേടി എടുക്കുന്ന മൂന്നക്ഷരം ആണ്. അതു പേരിന് അവസാനം ആത്മാഭിമാനത്തോടെ ജീവിത അവസാനം വരെ കൊണ്ട് നടക്കാനും ഒരു സിവിൽ servant ന് ആർജവം ഉണ്ടാകണം. Unfortunately, ഇവിടെ താങ്കളുടെ IAS എന്ന മൂന്നക്ഷരം കളങ്കപ്പെട്ടിരിക്കുന്നു. സർവീസ് ജീവിതത്തിൽ ഉടനീളം ഒരു കറുത്ത നിഴലായി ഉണ്ടാവും. പരിഹാസചിരിയും, മൗനവും ഒരു മനുഷ്യജീവനെ ആണ് ഇല്ലാതാക്കിയത്.. ആ കറ എന്നും ബ്ലാക് മാർക്ക്‌ ആയിട്ട് പേരിന്റെ അവസാനം ഉണ്ടാകും. ഇത് ഒരു ആത്മപരിശോധനക് ഉള്ള time കൂടി ആണ് താങ്കൾക്.
    6. പത്തനംതിട്ട ജില്ലാ കളക്ടർ മാർ ആയിരുന്ന ശ്രീ P B Nooh സർ, ശ്രീ Divya S Iyer മാഡം, നിങ്ങളുടെ attitude, പേഴ്സണാലിറ്റി, നിലപാടുകൾ യുവ തലമുറക്ക് ഒരു വിളക്കുവഴികൾ ആണ്. പലപ്പോഴും നിങ്ങളുടെ talks, write ups കേൾക്കാറും, വായിക്കാറുമുള്ള എന്നെ പോലെ ഉള്ള ആളുകൾക്കു ഈ വിഷയത്തിൽ നിങ്ങളുടെ thoughts രേഖപ്പെടുത്തിയിരിക്കുന്നത് ഏറെ പ്രശസ്നിയം ആണ്.. നവീൻ സർ എന്തായിരുന്നു എന്നു പൊതുസമൂഹത്തിന് രണ്ടു മുൻ കളക്ടർ മാരിൽ നിന്നു തന്നെ മനസിലായി. കൂടെ കണ്ണൂർ കളക്ടർ നെ കൂടി മനസിലാക്കാൻ സാധിച്ചു.

    • @asharaftm9087
      @asharaftm9087 3 วันที่ผ่านมา +3

      Curect

    • @kanakamnair3663
      @kanakamnair3663 3 วันที่ผ่านมา +1

      വളരെ ശരി ആണ്. ഇത് എന്ത് collector. സാമാന്യ ബോധം ഇല്ലാത്തവൻ.

    • @nanujnanu2207
      @nanujnanu2207 3 วันที่ผ่านมา +1

      കൃത്യമായ വിലയിരുത്തൽ... ഞങ്ങളും വീട്ടിൽ പറഞ്ഞ കാര്യങ്ങൾ..

    • @prnmenon
      @prnmenon 3 วันที่ผ่านมา +2

      കലക്ടർ, കുനിഞ്ഞു ഇരുന്നു ചിരിക്കുക ആയിരുന്നൂ.

    • @noushadnoushad1724
      @noushadnoushad1724 3 วันที่ผ่านมา

      Eru,,Vashathum,,P,R,,Varkar,,, VANNU, SHARIYAKKI

  • @ajithmetro7541
    @ajithmetro7541 3 วันที่ผ่านมา +27

    ആ വിഡിയോയിൽ കണ്ടില്ലേ ഇല്ലാത്ത മീശയിൽ പിടിച്ചു കുനിഞ്ഞ ഇരുന്നു ചിരിക്കുന്നത്

  • @josephck9972
    @josephck9972 3 วันที่ผ่านมา +65

    ഈ കളക്ടറെ സ്ഥലം മാറ്റമല്ല, അവനെ പിരിച്ചുവിടണം. മുഖത്ത് കള്ളലക്ഷണം കാണാം.😂😂

  • @ishalkannurofficial4865
    @ishalkannurofficial4865 3 วันที่ผ่านมา +30

    ഇങ്ങിനെ ഒരു കളക്ടറെ ഞങ്ങൾക്ക് വേണ്ട

  • @allusfamily1451
    @allusfamily1451 4 วันที่ผ่านมา +58

    കളക്ടർ പ്രതി....ആണ്

  • @shajuwayanad3355
    @shajuwayanad3355 3 วันที่ผ่านมา +28

    യോഗ്യതയില്ലാത്തവൻ കലക്ടർ ആയാൽ ഇങ്ങനെയിരിക്കും

  • @AmmusCookBook
    @AmmusCookBook 3 วันที่ผ่านมา +11

    കളക്ടർടെ മുഖത്തു ഒരു ഭാവ വ്യത്യാസം പോലും ഇല്ലായിരുന്നു ആരോപണങ്ങൾ കേട്ടപ്പോൾ ,ആൾക്ക് ഇതൊക്കെ നേരത്തെ അറിയാം എന്ന് ആൾടെ ചിരിയിൽ നിന്നും വ്യെക്തം ആണ്

  • @BijuBiju-yz2ky
    @BijuBiju-yz2ky 3 วันที่ผ่านมา +21

    കളക്ടറെന്ന് പറയുന്നവനും അവളും കൂടി സെറ്റ് ഇട്ട് നടത്തിയ നാടകമാണ് ആ പാവം മനുഷ്യൻ ജീവിതം അവസാനിപിക്കാൻ കാരണം

    • @sollyjohny1277
      @sollyjohny1277 3 วันที่ผ่านมา

      അദ്ദേഹം അവസാനിപ്പിച്ചതോ അവളുടെ ജാരന്മാർ തീർത്തതോ

  • @rangoli2907
    @rangoli2907 3 วันที่ผ่านมา +16

    അവിടെ കൂടിയിരുന്ന ഉദ്യോഗസ്ഥരും അത് കേട്ടിരുന്നില്ലെ'' ഒരാൾ പോലും ശബ്ദം ഉയർത്തിയില്ല .എല്ലാവരും പഴം വിഴുങ്ങികളായി ഇരുന്നു. എന്നിട്ട് പ്രതിഷേധിച്ചിട്ട് എന്ത് കാര്യം.😮

  • @shaheen.s1710
    @shaheen.s1710 3 วันที่ผ่านมา +15

    എന്തായാലും ബാബുസാർ ഒരിക്കലും ആത്മഹത്യ ചെയ്യരുത് ആയിരുന്നു 🙏 ആത്മാവിന് നിത്യശാന്തി കിട്ടുവാൻ പ്രാർത്ഥിക്കുന്നു🙏🙏

  • @k.pleelavathy7602
    @k.pleelavathy7602 3 วันที่ผ่านมา +14

    ജില്ലാ 1: കളക്ടറും ദിവ്യയ്ക്കൊപ്പം പ്രതിയാണ്. ആ നിമിഷം നവീൻ ബാബുവിനൊപ്പ (AD M) മായിരുന്നു കളക്ടർ നില്ക്കേണ്ടിയിരുന്നത്.🎉

  • @ambikaks4791
    @ambikaks4791 3 วันที่ผ่านมา +13

    ഒരു കളക്ടർ തന്റെ പദവി എന്താണ് അധികാരം തലകുനിച്ചു ഇരിക്കാനുള്ളതല്ല സഹപ്രവർത്തകനെ മോശമായി പറഞ്ഞപ്പോൾ പ്രതികരിക്കാൻ ശ്രമിച്ചെങ്കിൽ ആർക്കും അനുവാദമില്ലാതെ ക്ഷണിക്കാതെ വന്നു എന്തും പറയാൻ അനുവദിക്കില്ല എന്ന ഒരു തിരിച്ചറിവ് അവർക്കു നൽകാമായിരുന്നു Sir ഇനി എന്ത് ഖേദം ആ കുഞ്ഞുങ്ങളെ അവരുടെ അച്ഛനെ അപമാനം നേരിടാൻ കഴിയാതെ ജീവൻ എടുക്കേണ്ടി വന്ന ആ സങ്കടം എന്നെന്നും അവരുടെ മനസിലെ തീരാവേദന ആയിരിക്കും

    • @sollyjohny1277
      @sollyjohny1277 3 วันที่ผ่านมา

      അത് പിന്നെ ലെവളെ പിണക്കാൻ പറ്റുമോ

  • @bwin4984
    @bwin4984 4 วันที่ผ่านมา +14

    Pls don't call him as a collector....boycott kannur collector

  • @Reshmi09
    @Reshmi09 3 วันที่ผ่านมา +10

    കളക്ടർ ഒളിച്ച് ഓടുകയാണ് അതാണ് സ്ഥലമാറ്റത്തിന് ശ്രമിക്കുന്നത്

  • @jayankrishnan7377
    @jayankrishnan7377 3 วันที่ผ่านมา +13

    ബാലകിരൺ സർ ഒക്കെ ഇരുന്ന കസേരയിൽ ഇരിക്കാൻ ഒരു യോഗ്യതയും ഇയാൾക്ക് ഇല്ല

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 4 วันที่ผ่านมา +15

    ഇവിടെ എല്ലാം കളിക്കുന്നത് ശശിയാണ്...

    • @nature5686
      @nature5686 4 วันที่ผ่านมา +2

      ശശി എന്ന സൂപ്പർ സിഎം 😂😂

    • @Sololiv
      @Sololiv 3 วันที่ผ่านมา +2

      ശശിയുടെ ആരെങ്കിലും ആണൊ ദിവ്യ

    • @nisamudheenpuvakkatt9848
      @nisamudheenpuvakkatt9848 3 วันที่ผ่านมา

      @@Sololiv ദിവ്യയുടെ ഭർത്താവ് ശശിയുടെ ബിനാമി ആണെന്ന് പറയപ്പെടുന്നു..

  • @Premodpa
    @Premodpa 3 วันที่ผ่านมา +6

    അവനെ മാറ്റരുത്

  • @rajakumark1197
    @rajakumark1197 4 วันที่ผ่านมา +34

    ഇവനൊക്കെ IAS കൊടുത്തവർക്കാണ് അടി കൊടുക്കേണ്ടത്

    • @Reshmi09
      @Reshmi09 3 วันที่ผ่านมา +1

      ശരിയാണ്

  • @manikuttymanikutty4553
    @manikuttymanikutty4553 3 วันที่ผ่านมา +8

    കളക്ടർ ആരെയോ ഭയക്കുന്നു ണ്ട് നന്നായി ഒന്ന് കൈകാര്യം ചെയ്താൽ സത്യാവസ്ഥ മനസിലാകും ഇയാളെ കളക്ടർ എന്ന് വിളിക്കണ്ട കൂടെ ജോലി ചെയുന്ന തന്റെ സഹപ്രവർത്തകനെ ഒരു നീച സ്ത്രീ അപമാനിച്ചപ്പോൾ പഴം പുഴുങ്ങി മിണ്ടാതെ യിരുന്നത് ഇവനെ സ്ഥലം മാറി പോകാൻ അനുവദിക്കരുത് ഇയാളും മരണത്തിൽ പങ്കാളി മുൻപിൽ ഇരുട്ടാണെന്ന് പറയുമ്പോൾ മനസിലാക്കണം എന്തോ മറക്കുന്നു ണ്ട് കളക്ടറും ദുഷ്ടയും പുഴുത്തു ചാകും

  • @sreevidyavv4115
    @sreevidyavv4115 3 วันที่ผ่านมา +4

    ഈ സന്ദർഭത്തിൽ ഇത് പറഞ്ഞത് ശരി ആയില്ല എന്ന് പ്രതികരിക്കാൻ തയ്യാർ ആകാതിരുന്ന, ധൈര്യം കാണിക്കാതിരുന്ന കളക്ടർ സർ... സർ ആ ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ മരിച്ച വ്യക്തി ക്ക് ഒരു മെന്റൽ സപ്പോർട് ആകുമായിരുന്നു അത്..സർ ന്റെ വിദ്യാഭ്യാസവും IAS ട്രെയിനിങ്ങും കൊണ്ട് എന്ത് നേടി..സർ നെ ഓർത്ത് ലജ്ജിക്കുന്നു സർ

  • @BasiIssac-dy2lp
    @BasiIssac-dy2lp 3 วันที่ผ่านมา +4

    "കളക്ടർ "വിളിച്ചു... അവർ വന്നു...."പെട്രോൾ ".. വാങ്ങാൻ..

  • @marymargaret2371
    @marymargaret2371 3 วันที่ผ่านมา +3

    2 പൊട്ടിച്ചിട്ടും മാറ്റം കൊടുത്താൽ മതി, ഇനി എവിടെയാണോ വരുന്നത് അവിടെയുള്ളവർ 2 കൊടുത്തിട്ടു കെട്ടിയിരുത്തിയാലും മതി 😂

  • @bijujoseph2306
    @bijujoseph2306 4 วันที่ผ่านมา +10

    തീവ്രത അളക്കാൻ കളക്ടർക്കും കിട്ടിക്കാണും അതിനുള്ള പ്രത്യുപകാരം ആയിരിക്കും

  • @asdfghj1227
    @asdfghj1227 4 วันที่ผ่านมา +5

    അങ്ങനെ അങ്ങ് പോയാലോ

  • @martinalex7797
    @martinalex7797 3 วันที่ผ่านมา +1

    ഇയ്യാളുടേത് ഇഡിയറ്റ് അഡ്മിനിസ്റ്റ്രീവ് സർവ്വീസ് ആണെന്നു തോന്നുന്നു.

  • @marymargaret2371
    @marymargaret2371 3 วันที่ผ่านมา +3

    അവനും പ്രൊട്ടക്ഷൻ വലയത്തിലാണ്, പുറത്തു വന്നാൽ ജനങ്ങൾ എടുത്തിട്ട് അടിക്കും അതാ 😂😂😂😂

  • @ajithajith5774
    @ajithajith5774 3 วันที่ผ่านมา +2

    അന്നേരം പ്രതിഷേധികാൻ അവിടെ ഇരുന്ന എല്ലാവർക്കും പറ്റില്ലായിരുന്നോ....

  • @jsplearner758
    @jsplearner758 3 วันที่ผ่านมา

    ഡിപ്ലോമസി കളിച്ച് മിണ്ടാതിരുന്നതു കൊണ്ട് കാര്യമില്ല .കലക്ടർ വിശദീകരണം നൽകിയേ മതിയാവൂ ..

  • @ajithmetro7541
    @ajithmetro7541 3 วันที่ผ่านมา +3

    കളക്ടർ ഇപ്പോ പാർട്ടി അടിമആയി പാർട്ടി ഓഫീസിൽ ഉണ്ടാകും

  • @thomasm.v.tvaliyaveettil8454
    @thomasm.v.tvaliyaveettil8454 4 วันที่ผ่านมา +7

    The Kannoor District Collector is in fact, a spineless person & he is of course, shameful to IAS.

  • @sulaimankuttyka5640
    @sulaimankuttyka5640 3 วันที่ผ่านมา

    Collector താങ്കളെ ഈ നല്ല മനുഷ്യന്റെ ആത്മാവ് haunt ചെയ്യും.ജീവിതം ദുസ്സഹമാകും.ഓർത്തോളൂ.

  • @raghavankvr9753
    @raghavankvr9753 4 วันที่ผ่านมา +6

    ഒരു സർകാർ ജോലിക്കാരാണ് പെട്രോൾ പമ്പ് അനുമതിയോ

  • @sujathasasikumar2818
    @sujathasasikumar2818 3 วันที่ผ่านมา +4

    എനിക്ക് ഒരു പേടിയും ഇല്ല മുന്നാറിൽ കൊട്ടേജ് എടുത്ത് സഖാക്കളെ വേണ്ട പോലെ കാണുന്നുണ്ട് പിന്നെ എന്തു പ്രശ്നം

  • @ashokan2378
    @ashokan2378 3 วันที่ผ่านมา +3

    ഇതുപോലുള്ള കലക്ടർ കണ്ണൂർ കാർക്ക് ആവശ്യമില്ല. കളക്ടർ എന്നാൽ നല്ല മനുഷ്യത്വം ഉള്ള ആളും ഒപ്പം ജനങ്ങളോട് ദയയും പരസ്പരസഹായവും ചെയ്യാൻ കഴിവുള്ള ആളും ആയിരിക്കണം. ഐ. എ. എസ്സ് ഉള്ളത് കൊണ്ടുമാത്രം കളക്ടർ അലങ്കരിക്കാം എന്ന് കരുതരുത്. ചോദ്യവും ഉത്തരവും നന്നായി പഠിച്ചാൽ കഴിവുള്ള ആർക്കും ഐ.എ. എസ് നേടാം, ഇതിനുശേഷം 5 ഓ 6 ഓ വര്ഷം അയാളെ ഫീൽഡിൽ ട്രെയിനി ആയി വെക്കണം എന്നിട്ടു കഴിവ് തെളിയിക്കുകയാണെങ്കിൽ മാത്രം കളക്ടർ പദവി യിൽ പ്രമോട്ടു ചെയ്യുക.

  • @nasirpp
    @nasirpp 4 วันที่ผ่านมา +15

    കലക്ടർ അല്ല ഇപ്പൊ കൊലക്ടർ ആണ് അയാൾ...

  • @salmakhader120
    @salmakhader120 4 วันที่ผ่านมา +8

    Kizhangan collector avante oru chiri

  • @dreamcatcher7471
    @dreamcatcher7471 3 วันที่ผ่านมา +1

    P p ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ പറഞ്ഞത് കളക്ടർ ക്ഷണിച്ചിട്ടാണ് എത്തിയതെന്നു പരിപാടി കഴിഞ്ഞില്ലെന്നു പുള്ളിയെ വിളിച്ചു ഉറപ്പ് വരുത്തിയിട്ടാണ് എത്തിയതെന്നും ആണ് അവരെ പ്രസംഗിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടർ ശ്രുതി ആണെന്നും പറയുന്നു യഥാർത്ഥ വില്ലൻ അരുൺ കെ വിജയൻ ias ആണ്

  • @rajeevanm4033
    @rajeevanm4033 3 วันที่ผ่านมา +1

    കലക്റ്ററുടെ അനധികൃത പ്രവർത്തനങ്ങൾ അന്വേഷണവിധേയമാക്കിയാൽ പല ചുരുളും അഴിയും

  • @sininair6064
    @sininair6064 3 วันที่ผ่านมา +2

    ഇയാളെ ഇനി ഒരിടത്തും കളക്ടർ ആക്കരുത്

  • @SonaK-n8x
    @SonaK-n8x 3 วันที่ผ่านมา +1

    ഒരു വ്യക്തിയെ ഇങ്ങനെ അപമാനിക്കുമ്പോൾ ഇങ്ങനെ മിണ്ടാതെ ഇരിക്കുവാൻ നമ്മൾ സാധാരണക്കാർക്ക് കഴിയുമോ

  • @roonyneerad1
    @roonyneerad1 3 วันที่ผ่านมา

    കളക്ടറുടെ ചിരി കണ്ടില്ലേ.. മാധ്യമങ്ങൾ ഇയാളെ വെറുതെ വിടരുത്..

  • @kattanchaayawithkadi
    @kattanchaayawithkadi 3 วันที่ผ่านมา

    സത്യസന്ധമായി കേരളത്തിൽ ഒരാൾക്ക്‌ ജോലി ചെയ്യാൻ സാധിക്കുമോ,
    govt. സ്കൂളുകളിൽ ഇനി മുതൽ കള്ളം ചെയ്യാനും കള്ളങ്ങൾക്കും കൂട്ട് നിൽക്കാനും പഠിപ്പിക്കണം

  • @ashrafbava749
    @ashrafbava749 4 วันที่ผ่านมา +8

    Video എടുത്ത ചാനൽ അന്വേഷണ വിധേയമാക്കണം.

  • @Bhkth
    @Bhkth 4 วันที่ผ่านมา +6

    Kizhangan

  • @sri4481
    @sri4481 3 วันที่ผ่านมา +2

    ദിവ്യക്ക് വരാൻ കളക്ടർ വഴി ഒരുക്കി എങ്കിൽ അത് വലിയ തെറ്റ്.. ലീവ് എടുത്ത് വീട്ടിൽ ഇരിക്കു

  • @ramachandrannambiar4235
    @ramachandrannambiar4235 3 วันที่ผ่านมา +1

    അയാളെ ശ്രദ്ധിക്കണം 😰

  • @kl14kukkuvlogz54
    @kl14kukkuvlogz54 3 วันที่ผ่านมา

    കളക്ടർ ഇതിനു ഉത്തരം പറയണം ഇല്ലെങ്കിൽ ജനങ്ങൾ നാളെത്തന്നെ കലക്ടറേറ്റിൽ പോയിട്ട് സമരം ചെയ്യണം

  • @krishnamaya100
    @krishnamaya100 3 วันที่ผ่านมา +1

    MBBS eduthittu IAS Edukkunnathanu best.appo personality disorders ulla alkkare manassilakkanum avarude pravarthikal enthayirikkum ennu predict cheyyanum Pattum.

    • @dreamcatcher7471
      @dreamcatcher7471 3 วันที่ผ่านมา +1

      Sriram venkitraman Dr aanu

  • @Smkku-h2q
    @Smkku-h2q 3 วันที่ผ่านมา

    അറിഞ്ഞിടത്തോളം കലക്ടറും ഇതിൽ കൂട്ടു പ്രതിയാണ്

  • @johnsonjohnson7964
    @johnsonjohnson7964 3 วันที่ผ่านมา +1

    കലക്ടർ. വിളിച്ചപ്പോൾ വന്നു. വിളിയ്ക്കാതെ വന്നു എന്ന് പറയുന്നത് തെററല്ലേ ?

  • @jitheshchandran3181
    @jitheshchandran3181 3 วันที่ผ่านมา

    നവീൻ സാറിൻ്റെ മുഖത്ത് നോക്കാൻ പറ്റുന്നില്ല , കണ്ണ് നിറയുന്നു

  • @GeorgeThomas-hd2uo
    @GeorgeThomas-hd2uo 3 วันที่ผ่านมา +1

    Inefficient collector

  • @ceebeeyes9046
    @ceebeeyes9046 3 วันที่ผ่านมา +1

    കുറ്റ ബോധം 😢

  • @shalm1022
    @shalm1022 3 วันที่ผ่านมา

    രണ്ടും കൂടെയുള്ള അഡ്ജസ്റ്മെന്റ് അല്ലെ

  • @diputc5669
    @diputc5669 3 วันที่ผ่านมา +1

    ശശി ഏട്ടൻ ആണോ ഇതിനു പിന്നിൽ
    പുള്ളിയല്ലേ മന്ത്രി കസേരകളിൽ സ്ക്രൂ ഫിറ്റ് ചെയ്യുന്നത്

  • @vimalvarghese5683
    @vimalvarghese5683 4 วันที่ผ่านมา +3

    He should not be transferred and allowed to escape from here,,He must continue here and face the brunt of the people

  • @jayasreepillai3792
    @jayasreepillai3792 3 วันที่ผ่านมา +2

    Awar,,,varum,,,,എന്നറിഞ്ഞു,,,എന്നിട്ടും,,,niyanrichilla,,,,,,,kurachukoody,,,,collector,,,pakkoutha,,,venam,,,ജില്ലയുടെ,,,authority,,,,,alle,,,,,

  • @alimv4933
    @alimv4933 3 วันที่ผ่านมา

    Yes അയാൾ മുക്കിന്ന് കൈ തൊട്ട് തല പൊക്കാതെ ഇരുന്നതിൽ എന്തോ സംഷയം

  • @CrystalClear-w9q
    @CrystalClear-w9q 3 วันที่ผ่านมา +1

    avane roadil vachu theerkkanam

  • @magdalinemarydcruz8818
    @magdalinemarydcruz8818 3 วันที่ผ่านมา

    കേരളത്തിൽ എത് ഓഫീസിൽ ചെന്നാലും ഇങ്ങേർക്ക് നല്ല മുഖം ആരെങ്കിലും കൊടുക്കുമോ?

  • @Satya_4870
    @Satya_4870 3 วันที่ผ่านมา +3

    P B Nooh or Divya zS Iyyar....ivar ayirunnu engil ingane orikkalum undakillayirunnu....Just think!!
    Ivarokke enthina unnatha vidyabhyasam nedunnath....oru incident ne face cheyyan kazhivillathavar😮

  • @muraleedharanv4480
    @muraleedharanv4480 3 วันที่ผ่านมา

    എവിടത്തു കാരനാ

  • @manojkk1498
    @manojkk1498 3 วันที่ผ่านมา

    കളക്ടറും ദിവ്യയും തമ്മിൽ അവിഹിത ബന്ധം 🤔😜

  • @akhilraj9551
    @akhilraj9551 3 วันที่ผ่านมา

    Ellathineyum pokkanm

  • @hittahitha
    @hittahitha 3 วันที่ผ่านมา

    വിഷയമായത് അനവസരത്തിൽ അവരെ വിളിക്കാത്ത ആ യാത്രയയപ്പ് യോഗത്തിൽ കയറിച്ചെന്ന് അതുമിതും പുലമ്പിയതിനാണ്. അവരുടേത് വെറും അനാവശ്യ സംസാരം. അദ്ദേഹം പിന്നീട് ആത്മഹത്യ ചെയ്തു. അതിന്റെ കാരണം എന്താണെന്ന് ആത്മഹത്യാ കുറിപ്പുമില്ല. പക്ഷേ, അത് തന്നെയെന്ന് എല്ലാവരും വിധിയെഴുതാൻ കോട്ടിട്ടതും ഇടാത്തതുമായ ചാനൽ രാജാക്കളും അങ്ങുറപ്പിച്ചു എരികേറ്റിക്കൊടുത്തു.. അതിനാരെയും കുറ്റം പറയാൻ കഴിയാത്ത ദയനീയ സ്ഥിതി. ദിവ്യ ആരോപണവിധേയ ആയതിനു കാരണം ദിവ്യ തന്നെയാണ്. നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത രീതിയിൽ ഒരു നേരത്തെ സംസാര വൈകല്യം കാരണമായത് കണ്ടോ! സർക്കാർ സംവിധാനത്തിൽ കീഴുദ്യോഗസ്ഥരെ മേലുദ്യോഗസ്ഥർ ചിലപ്പോ പദ്ധതി മോണിറ്ററിങ്ങിന്റെ ഭാഗമായി ജോലികൾ കൃത്യമായി ചെയ്യാത്തതിന് മീറ്റിംഗിലും മറ്റും വഴക്കുപറയാറുണ്ട്. ഇനി അവരൊക്കെ കീഴുദ്യോഗസ്ഥരെ വഴക്കുപറയുമ്പോൾ 100 വട്ടം ആലോചിക്കണം. വഴക്കേൽക്കുന്നവർ പിന്നീട് ആത്മഹത്യ ചെയ്താൽ അവർക്കും ദിവ്യയുടെ ഗതിയാകും. കാലത്തിന്റെ ഓരോരോ ലീലാവിലാസങ്ങൾ!!

  • @Julie-pb7fe
    @Julie-pb7fe 3 วันที่ผ่านมา

    CBI ENQUIRY MUST GET INTO THIS MATTER .
    No law and justice in Kerala state .

  • @jolyshaji1924
    @jolyshaji1924 3 วันที่ผ่านมา +1

    Better you go from kerala

  • @AjithKumar-k6v
    @AjithKumar-k6v 3 วันที่ผ่านมา

    അയാൾ കോഫി സിപ് ചെയ്ത് രസിച്ചു ഇരിക്കുന്നു. ഇയാൾക്ക് കിട്ടിയ IAS വഴിയിൽ കിടന്നാണോ?

  • @NitroDad
    @NitroDad 3 วันที่ผ่านมา

    Divergence

  • @justdestiny7
    @justdestiny7 3 วันที่ผ่านมา +1

    Collector fraud aanu

  • @ambikadevi1330
    @ambikadevi1330 3 วันที่ผ่านมา

    അവൻ്റെ വിഷമവും മാറി കഷ്ടം

  • @hymas2715
    @hymas2715 3 วันที่ผ่านมา

    Collector ennu parayan eni yogyatha ella

  • @mehr3824
    @mehr3824 3 วันที่ผ่านมา

    If his attitude towards a ADM is like that, how worst it would be to the common people

  • @adarshpallickal2664
    @adarshpallickal2664 3 วันที่ผ่านมา

    ഇനി കളക്ടരും 🤔

  • @mehr3824
    @mehr3824 3 วันที่ผ่านมา

    How come he became an IAS officer? Not fit for the job/role. His timely act could have saved a precious life

  • @ressymathew1827
    @ressymathew1827 4 วันที่ผ่านมา +1

    കലക്ടർ ഇത് ഒക്കെ എത്ര അനീതി

  • @abdusteps9881
    @abdusteps9881 3 วันที่ผ่านมา

    കളക്ടർ നിയമോപദേശം teadi അലഞ്ച് തിരിഞ്ച് വക്കീൽ മാരെ രഹസ്യം ആയി തിരഞ്ച് നടക്കുന്നുണ്ടാവും പിന്നെ അയാൾ ജോലിയിൽ varaate നടക്കുന്നതിന് കുഴപ്പം ഇല്ലെ പിന്നെ അയാളെ ഫോൺ, സാമ്പത്തികം, ബാങ്ക് അക്കൗണ്ട് ഇതൊക്കെ നല്ലവണ്ണം ചെക്ക് ചൈറ്റാൽ ഒരു പുതിയ മാഫിയ ടീം പുരത് വരാൻ ആണ് സാധ്യത

  • @neethumolsinu6384
    @neethumolsinu6384 3 วันที่ผ่านมา

    🙏🙏🙏

  • @anfazilmb5092
    @anfazilmb5092 3 วันที่ผ่านมา

    Kalaktarku divyumaayi bandhamund

  • @MinnuRemaa
    @MinnuRemaa 3 วันที่ผ่านมา

    Ini muthal ellavarum collectore choriyan povum collector irritated aayi raajivekkum

  • @Malayali-qu6gu
    @Malayali-qu6gu 2 วันที่ผ่านมา

    Kannur collector Mr Arun K. Vijayan has absolutely no merit to become an IAS office or sit on district collector seat. He shamelessly redefined IAS as Indian Adima Service. Very pathotic.

  • @ElAkhil
    @ElAkhil 4 วันที่ผ่านมา

    👍

  • @AJs_sugarrush
    @AJs_sugarrush 3 วันที่ผ่านมา

    Perfect, he was smiling and enjoying himself..shameless

  • @funburger41
    @funburger41 3 วันที่ผ่านมา

    E Statil oridathum ee mannunniye niyamikkaruth

  • @jayasreepillai3792
    @jayasreepillai3792 3 วันที่ผ่านมา

    Viekam,,,സംസ്ക്കാരം,,ചില,,,അറിവുകൾ,,,,orutextboookkil,,um,,,kittylla,,,samooohavumayi,,,,,ഇടപെടലുകൾ,,,വേണം,,,janam,,,enna,,,,,maha,,,maha,,,nighkandu,,,vine,,,ariyuka,,,arinjupravarthykkuka,,,arayalum,,,,iniyum,,,,arayalm,,,,

  • @RidingSpray
    @RidingSpray 3 วันที่ผ่านมา

    ശ്രീറാമിന് എന്ത് ചെയ്തു കേരളത്തിൽ പോലീസ് ഡോക്ടർ കലക്ടർ പാർട്ടിക്കാർ ഇവർക്ക് എന്തും ചെയ്യാം

  • @prathapana3104
    @prathapana3104 3 วันที่ผ่านมา

    കളക്ടർ പെട്ടു.

  • @vijayannanu9997
    @vijayannanu9997 3 วันที่ผ่านมา

    He is not fit for this post

  • @vijayakumar753
    @vijayakumar753 3 วันที่ผ่านมา

    Ayale cilvil serviceil minnum terminate cheyyanam valla kooli pani eduthum jeevikkatte