താൻ ആരെയും യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 10

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 4 ชั่วโมงที่ผ่านมา +17

    രണ്ടു പൊന്നു മക്കളുടെ അച്ഛനില്ലാതെ ആക്കിയ മഹാപാപികളെ നിങ്ങൾ അനുഭവിക്കുo നിങ്ങൾക്ക് സമാധാനമായി ജീവിക്കാൻ കഴിയില്ല വേണമെങ്കിൽ നോക്കിക്കോളു നാടിന്റെ മുഴുവൻ ശാപവും ഉണ്ട് നിങ്ങൾക്ക്, ഇന്ന് നിങ്ങളെ രക്ഷിക്കാൻ ആളുണ്ട് എന്ന് കരുതി അഹങ്കരിക്കേണ്ട, ഒരിക്കൽ നിങ്ങൾ കരയും ആ കുടുംബം കരയുന്നതിന്റെ പത്തിരട്ടി ഇത് 100% സത്യം

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 2 ชั่วโมงที่ผ่านมา +2

      കർമ്മ ഫലം ആരായാലും അനുഭവിച്ചേ മതിയാകു

  • @jwdcreations
    @jwdcreations 4 ชั่วโมงที่ผ่านมา +8

    ദിവ്യയെ ചോദ്യം ചെയ്യാൻ പോലീസ് എന്ത്കൊണ്ട് തയ്യാറാകുന്നില്ല ഇത് പക്കാ നാറിയ രാഷ്ട്രീയ കളി ആണ്.
    ഉപതിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുന്നു അതിന്റെ മുന്നേ ചോദ്യം ചെയ്‌താൽ പാർട്ടിയുടെ മുഖം വികൃതമാകും എന്ന് അറിയുന്നത് കൊണ്ട് പോലീസ്ൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം അവളെ ചോദ്യം ചെയ്താൽ മതി എന്ന് മുകളിൽ നിന്ന് കൃത്യമായ നിർദേശം കിട്ടിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.

  • @R-ONESS79
    @R-ONESS79 5 ชั่วโมงที่ผ่านมา +4

    അവൻ പ്ലേറ്റ് മാറ്റി 😂

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 7 ชั่วโมงที่ผ่านมา +10

    കസേര ഒഴിച്ചിട്ട് കാത്തിരുന്ന മൂക്കിൽ തോണ്ടിയും കൈയ്യൊഴിഞ്ഞു😂😂😂

  • @Christoph_waltz_1
    @Christoph_waltz_1 5 ชั่วโมงที่ผ่านมา +5

    Oru moyanth Collector

  • @ivysworld4665
    @ivysworld4665 7 ชั่วโมงที่ผ่านมา

    Justice needs to be served…

  • @thomast.j
    @thomast.j 6 ชั่วโมงที่ผ่านมา +5

    Rs. 98500/-കൈകുലി കൊടുത്തു എന്ന് പ്രശാന്ത് ൻ ദിവ്യ യെ അറിയിച്ചു,(കൊടുക്കാതെ )അവൻ ആ പൈസ കൈക്കലാക്കി, അവൻ ബെനമി ആരിക്കും ദിവ്യയെ ശരിക്കും പ്രശാന്ത് ചതിച്ചു. അവന്റെ കാര്യം പോക്കാ. ആ പൈസ വിഷയം ആണല്ലോ ഈ പ്രശ്നം ഉണ്ടാകാൻ കാരണം.

  • @vaisakhyesodharan1494
    @vaisakhyesodharan1494 4 ชั่วโมงที่ผ่านมา +1

    Media ykku collector mozhi nalkiyo?

  • @praveenkumaryb
    @praveenkumaryb 5 ชั่วโมงที่ผ่านมา +1

    ദിവ്യ പെട്ടു.. ജാമ്യം കിട്ടില്ല 😄