വാഴ കൂമ്പ് തോരൻ വച്ച് തിന്നാം , പിന്നെ മുരിങ്ങയില നല്ല വിറ്റാമിൻ ഉള്ള തോരനാക്കും ,കോഴിക്കൊന്നു കൊടുക്കില്ല, നല്ല പുല്ല് ചെറുതായി അരിഞ്ഞു കൊടുക്കും അല്ലങ്കിൽ കെട്ടി തുക്കിയിടും
ശെരിയാണ്.. Bv380 മുട്ട കൂടുതൽ കിട്ടും... ബട്ട് തീറ്റ തിന്നു മുടിക്കും അവറ്റകൾ... ഇതു കൊള്ളാം...പണ്ടുകാലത്തു കോഴിയില്ലാത്ത വീടുകൾ കുറവാണു.. അവറ്റകളെ അഴിച്ചു വിട്ടു വളർത്തിയിരുന്നവയാണ്.. കോഴി തീറ്റിയൊന്നും വിപണിയിൽ പോലും ellarnu...ആ കോഴികളുടെ ഗുണമൊന്നും ഇപ്പോഴത്തെ ഈ instant തീറ്റക്കാർക്കില്ല...
മുട്ടപൊട്ടിച്ചുകളയുന്നത് കാൽസിയം കുറവ് ശരിയാണ് പക്ഷെ കാൽസിയം കൊടുത്താലും മുട്ടകൊത്തിപ്പൊട്ടിക്കുന്നത് ഒഴിവാകാം തമ്മിൽ കൊത്തുന്നത് നിർത്തുകയില്ല വളരെസൗകര്യങ്ങൾകുറഞ്ഞ വൃത്തിഹീനമായ വെളിച്ചംകുറഞ്ഞ കൂടുകളും പച്ചിലകളും കാരാവസ്തുക്കളും കൊത്തി കൊക്കിന്റെ ഹരം തീരാത്തത് ഇതിന്റെ കാരണങ്ങളാണ് പപ്പായയില വാഴയുടെ തളിര് ഇല ഇതൊക്കെ കൂട്ടിൽ കെട്ടിത്തൂക്കിയാൽ നന്നായിരിക്കും
ചേട്ടാ ഒരു doubt .കമ്പി കോഴിക്കൂടിൽ കോഴികൾ ക്ക് കാലിനു വാതം പോലെ വന്ന് കാല് കുഴഞ്ഞു പോകും ന്നു കേട്ട് ..ശെരിയാണോ അതു ???..അടിയിൽ മര പലക വേണമെന്ന് പറഞ്ഞു ചിലർ ..
നല്ല ഉപകാരമുള്ള വീഡിയോ helpfull vedio
👍
Iddiyan chakka very good .boiled and slice and mix with Lanier mesh ok
Konna pathalinte eala kodukumo kozhikalk
Set👍but ഇത്രയും പോഷഘ ഗുണം ഉള്ള ഐറ്റം നമ്മൾ കഴിക്കുന്നതല്ലേ best
40.divasamprayamulla.gramapriya.kozhikku.vayhayilakodukkamo
👍
Good idea
👍
Good one
👍
Kunju virinju ethra dhivasam muthal kodukkaan pattum....
ഞാനും ഇതൊക്കെ കൊടുക്കാറുണ്ട്
വാഴ കൂമ്പ് തോരൻ വച്ച് തിന്നാം , പിന്നെ മുരിങ്ങയില നല്ല വിറ്റാമിൻ ഉള്ള തോരനാക്കും ,കോഴിക്കൊന്നു കൊടുക്കില്ല, നല്ല പുല്ല് ചെറുതായി അരിഞ്ഞു കൊടുക്കും അല്ലങ്കിൽ കെട്ടി തുക്കിയിടും
ഞാനിവിടെ ഇതൊക്കെ കോഴികൾക്ക് കൊടുക്കാറുണ്ട്..
Deepes Vr വിറ്റമിൻസ് കോഴികൾക്കും നല്ലതാണ്... ഹെൽത്ത് എല്ലാവർക്കും ഒരേപോലെ അല്ലെ? 😉
@@sarathps434 വളരെ ശരിയാണ്
@@AVIYALMediabyDasPakkat w
vila kuranja theetta aarkangilum veno
Layermash മിക്സ് ചെയ്തു കൊടുക്കാമോ ഫോൺ നമ്പർ കുടി തരാമോ ഒരു കാര്യം ഡയറക്റ്റ് ചോദിക്കാനാണ്
kairali kozhiyude kunjugal kittumo alapuzhayill evidelim plz help me
Thanks
👍
7 month aye kozhi egg edunella medicine please
Ithrayum valuthayi arinjal avar engane thinnum cheruthayi arinjal alppam polum kalayil la njan daily kodukkarunde
👍
Njaaan beetroot arinju ittu kodukkarund.nallathalleee.nallavannam kazhikkarund
👍
Kizhikunjungall virinjall orumaasam kootilit KOzhiteetayan kodukarullad. Pinnepurathuvitall aver Mannoke thinnal chaavumo ente Kure kozhikal chathitund(nnaden kozhikal) ningalle no onntharumo
കുംബ് ഇല്ല ത്തെ food akam pattumo
panoor kittumo karinkozhi. . entha vila
ഡെലിവറി ഇല്ല സുഹൃത്തേ
നാട്ടിൽ എവിടെ യാണ്
ലയെർമാഷ് എവിടെ കിട്ടും
Plz replay ith ella kozhikalkkum pattumo( giriraja pole) ethra masam muthal kodukkam
എല്ലാവർക്കും കൊടുക്കാം...
Entelm indu giriraja but njan savolaya kodukaaru pinne thulasim
Good. Idea👍😄
👍
Bro karimkozhi ye vilkunnatano?
എന്റെ കൈരളി കോഴിക്ക് ഉള്ളി ഇഷ്ടം ആണ്, ഞാൻ എല്ലാ ദിവസവും സവാള ഉള്ളി അരിഞ്ഞു കൊടുക്കുന്നു, അത് കൊടുത്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
പപ്പായ ഇല മുട്ടയിടുന്ന കോഴികൾക്ക് കൊടുക്കാമോ ?
3 masam ayaittulla Kozhi kunjungal thammil kothi kollunnu thinnunnu enthenkilum pariharam undo
ഈ വീഡിയോ കാണൂ
th-cam.com/video/WVo7u-tE3hc/w-d-xo.html
ചെർപ്പുളശ്ശേരി യില് എവിടെയാണ് നിങ്ങളുടെ വീട്...ഞാൻ കല്ലടിക്കോട്
Vellinezhi
ഒമേഗാ 3 കോഴികൾക്ക് കൊടുക്കാൻ പറ്റുമോ
👍
Sooper cheta
Karinkozhi adayirikkumo
ചിലത് അടയിരിക്കുന്ന സ്വഭാവം കാണിക്കാറുണ്ട്
ingane koduthaal mutta kurayille
👍👍👍
Good
ഞങ്ങൾ കോഴികളെ വെളിയിൽ തന്നെയാണ് വിട്ടു വളർത്തുന്നത് ചെറുതായിട്ട് തൂക്കം എല്ലാം വരുന്നുണ്ട് അതുകൊണ്ട് എന്തെല്ലാം വരും നമുക്ക് കൊടുക്കാം
Super
നന്ദി..
Pachkkari kadayile waste il keedanasini karanam kozhi chakumo?🤔🤔🤔bv380kozhi und😀😀
Njan kodukkarund. Nannayi kazhuki koduthalum mathiyavum
കരിങ്കോഴി കുഞ്ഞുങ്ങൾ ഇപ്പോൾ ഉണ്ടോ. 1week old?
Randenname ullu.randu masam prayam.kodukkunnilla.sorry😞😞
Gramasree kozhi 1year ethra mutta idum? ? ?
kozihi kujh evide kittum
കോഴികൾക്ക് തക്കാളി കൊടുക്കാൻ പറ്റുമോ. 🙄പ്ലീസ് റിപ്ലൈ 🙏🙏🙏🙏🙏🙄
👍👍ഹെൽപ്ഫുൾ വീഡിയോ...
നന്ദി..
koombu kodukkavuo?
കൊടുക്കാം.. മറ്റു തീറ്റകളുടെ കൂടെ മിക്സ് ചെയ്തിട്ട് കൊടുക്കാം..
+അവിയൽ AVIYAL A 2 Z Channel thooval kothi thinnunathinu enthane cheyuka
Leyar mesh theetta adhanennuparajjutharumoo
മുട്ട കോഴികള്ക്ക് കൊടുക്കുന്ന തീറ്റയാണ്.....
@@AVIYALMediabyDasPakkat muttatheettayennuparayunnathaano
Place evide anu
Near Cherpulassery
Kozhiye vilkanendo
Otp ethichu tharo
Ipol illa. December lastൽ കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ഉണ്ടാവും.
Thanks
KOzhiteeta kodukunnad balladhano
Kaadakalk kodukkan pattumo
മുട്ട കാടകൾക്ക് ഇങ്ങനെ കൊടുത്താൽ മുട്ടയിടുന്നത് കുറയും
BV 380കോഴിക് പപ്പായ ഇല കൊടുക്കാമോ
ജാതിയുടെ ഇലയും കുരുമുളകിന്റെ ഇലയും അരിഞ്ഞു കൊടുത്താൽ തിന്നുമോ
ഞാൻ പരീക്ഷിച്ചിട്ടില്ല.
ശെരിയാണ്.. Bv380 മുട്ട കൂടുതൽ കിട്ടും... ബട്ട് തീറ്റ തിന്നു മുടിക്കും അവറ്റകൾ... ഇതു കൊള്ളാം...പണ്ടുകാലത്തു കോഴിയില്ലാത്ത വീടുകൾ കുറവാണു.. അവറ്റകളെ അഴിച്ചു വിട്ടു വളർത്തിയിരുന്നവയാണ്.. കോഴി തീറ്റിയൊന്നും വിപണിയിൽ പോലും ellarnu...ആ കോഴികളുടെ ഗുണമൊന്നും ഇപ്പോഴത്തെ ഈ instant തീറ്റക്കാർക്കില്ല...
വളരെ ശരിയാണ്...
ഇപ്പോൾ സ്ഥലം പരിമിതികൾ ഉണ്ട്.. പിന്നെ മുട്ട ഉണ്ടാക്കിയാൽ നല്ല വിലയിൽ വിറ്റാൽ ലാഭം ഉണ്ടാകും.. മാർക്കറ്റിങ് നല്ലവണ്ണം ചെയ്താൽ bv380 ലാഭത്തിൽ വരും
Puven kozhike ethe theetaya kodukendath
എല്ലാ കോഴികൾക്കും ഒരേ തീറ്റ തന്നെയാണ് കൊടുക്കുന്നത്
പൂവൻ കോഴി കുഞ്ഞുങ്ങളെ എവിടെ നിന്നു കിട്ടും
Gvt ഫാമുകളിൽ ഉണ്ട്...
മലപ്പുറത്ത് എവിടെ ഉള്ളത്
ഞാൻ എടപ്പാൾ ആണ് സ്ഥലം
മലപ്പുറം നാടൻ കോഴി എവിടെന്നു കിട്ടും
നാടൻകോഴി8606691605
മുട്ട വിരിഞ്ഞ കുഞ്ഞുകളെ എങനെ vallartham
Vazhaila cutt cheyithu kodkaruth.....
Njan agane cheyyarundayirunnu...
Ente kozhikal idakidakke chathu poi..
Oru chatha kozhiye postmortem cheyithu ...
Vazhaila dahikathe kidann chathathau hospital paranju...
Ippo vazhaila kodkalilla chavalum illa
പപ്പായ ഇല കൊടുക്കാമോ
കൊടുക്കാം
Enthan larmish
തീറ്റകളെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് അത് കാണൂ
പുളി മരത്തിന് ഇല കൊടുക്കാമല്ലോ
കോഴി മുട്ട കൊതികുടിക്കാൻ കാരണമെന്ത്? അതിനു പരിഹാരം ഉണ്ടോ
എന്റെ വീട് തൊടുപുഴ
അതിനെക്കുറിച്ച് ഒരു വീഡിയോ ഞാൻ ചെയ്യുന്നുണ്ട്
കാൽസിയം കുറവായത് കൊണ്ടാണ് കക്ക പൊടിച്ചു കൊടുത്താൽ മതി
മുട്ടപൊട്ടിച്ചുകളയുന്നത് കാൽസിയം കുറവ് ശരിയാണ് പക്ഷെ കാൽസിയം കൊടുത്താലും മുട്ടകൊത്തിപ്പൊട്ടിക്കുന്നത് ഒഴിവാകാം തമ്മിൽ കൊത്തുന്നത് നിർത്തുകയില്ല വളരെസൗകര്യങ്ങൾകുറഞ്ഞ വൃത്തിഹീനമായ വെളിച്ചംകുറഞ്ഞ കൂടുകളും പച്ചിലകളും കാരാവസ്തുക്കളും കൊത്തി കൊക്കിന്റെ ഹരം തീരാത്തത് ഇതിന്റെ കാരണങ്ങളാണ് പപ്പായയില വാഴയുടെ തളിര് ഇല ഇതൊക്കെ കൂട്ടിൽ കെട്ടിത്തൂക്കിയാൽ നന്നായിരിക്കും
@@abdulsalamk15 👍
Tooval kozhinju povunnum und eth sheriyavan margam paranju tharumo
Good മെസേജ്. നന്ദി
നാടൻ കോഴിക്ക് അസുഖങ്ങൾ വരാതിരിക്കാൻ എന്തു ചെയ്യണം
കൂടും പരിസരവും കുടിക്കാൻ കൊടുക്കുന്ന വെള്ളവും വൃത്തിയുള്ളതാക്കി വെക്കുക
കൂട്ടിൽ അറുക്ക പൊടി ആണോ ഇട്ടിരിക്കുന്നത്
അല്ല. ചകിരി പൊടി
ചെറിയ കരിം കോഴി കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ എങ്ങനെ? എപ്പോ? എന്ത് കൊടുക്കണം ഒന്ന് പറഞ്ഞു തരുമോ
th-cam.com/video/5kpuPpl5YlU/w-d-xo.html
എന്റെ കോഴി തിന്നുന്നില്ല എന്ത് ചെയ്യും
കമ്പനി തീറ്റയുടെ കൂടെ കുറേശ്ശെ മിക്സ് ചെയ്തു കൊടുക്കുക
കരിങ്കോഴിക്ക് എന്താണ് വില? മലപ്പുറം ജില്ലയിൽ എവിടെയെങ്കിലും കിട്ടുമോ?
ഞാൻ ഒരു മാസം പ്രായമുള്ളതിന് 140രൂപയ്ക്ക് ആണ് വിൽക്കുന്നത്..
അവിയൽ AVIYAL A 2 Z Channel മലപ്പുറത്ത് എവിടെ
Kunj venakil 65rupak tharam cal me 9656112246
@@shafeequepattathodika83 മലപ്പുറത്ത് കൊടുക്കുന്നുണ്ടോ
@@shafeequepattathodika83 താങ്കൾ സ്ഥലം പറയൂ... എവിടെയാണ്.....
gramasree Kozhi valarpu
ഇത് കൊടുക്കുന്നത് കൊണ്ട് മറ്റുവല്ല സൈഡ് എഫക്ട്ഉണ്ടാകുമോ
എനിക്ക് ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
വാഴ പിണ്ടി വാഴയില കൊടുക്കരുത്. കൽഷ്യംത്തിന്റെ കുറവ് ഉണ്ടാകും.
Ayyo , njan kodukkunnund.vazhayila🙆🙆
കാൽസ്യം പൌഡർ കിട്ടും അധികം വിലയില്ല... തീറ്റിടെ കൂടെ കൊടുത്തോളു... Thats all
ചേട്ടാ ഒരു doubt .കമ്പി കോഴിക്കൂടിൽ കോഴികൾ ക്ക് കാലിനു വാതം പോലെ വന്ന് കാല് കുഴഞ്ഞു പോകും ന്നു കേട്ട് ..ശെരിയാണോ അതു ???..അടിയിൽ മര പലക വേണമെന്ന് പറഞ്ഞു ചിലർ ..
എൻറെ കയ്യില് കമ്പി കൂട് ഇല്ലാത്തതു കൊണ്ട് എനിക്ക് അതിനെക്കുറിച്ച് പിടിയില്ല...
Kurachu. Neram Kanikkuka
Smile Always. yes
തവളകുഞ്ഞുങ്ങളെ കൊടുക്കുക
all grammar free call you later gramasree Kozhi valarthal
എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല
ningal shekharichu vachirichirikkunna ella sadhanavum malayaliklkkariyam.0ru vedioil ningal paranju khozhivalarthal nazhtamanennu.Ippol ningal thanne kozhikrishicheyyunnu.Enthnennu manassilavunnilla Mashe.
കോഴി കൃഷി നഷ്ടമാണെന്ന് ഏതു വീഡിയോയിൽ ആണ് ഞാൻ പറഞ്ഞത്?
ചേട്ടാ എന്ന് ഇംഗ്ലീഷിൽ എഴുതാത്തത് തെറ്റിദ്ധരിക്കാതിരിക്കാനാണ്
chetta ennu ayi pokkunnu
Kozhi weight less aayi chathu pokunnu
അസുഖം തുടങ്ങുമ്പോൾതന്നെ മേരി ക്യൂൻ എന്നുപറയുന്ന മരുന്നു കൊടുക്കുക...
പപ്പായ ഇലയൊന്നും കഴിക്കുന്നില്ല ബായ് തട്ടി ചാടുന്നു
പെട്ടെന്ന് കൊടുത്താൽ ചിലപ്പോൾ കഴിക്കില്ല. കുറേശ്ശേ കൊടുത്തു അത് അങ്ങനെ കൂട്ടികൊണ്ടു വരണം.
Mr ദാസ് താങ്കളുടെ wats aap നമ്പർ ഒന്ന് ഇവിടെ വിടാമോ ?
Kairali kozhikalkk ingane kodukaan pattumo
Good
👍
3ആഴ്ച്ച പ്രായമായ കോഴിക്ക് കൊടുക്കാൻ പറ്റുമോ
കൊടുക്കാം.
Good