Mary Bai's Homely Food in Mangalore | What is Kalladka Tea and Rimjim Coffee? Mangalore Buns

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • What is Kalladka Tea and how does Rimjim Coffee taste like? Where can you find pork varieties in Mangalore? What's so special about Mangalore Buns? What should you expect from Mari Bai's Homely food in Mangalore? Watch this video for the answers to these questions.
    എന്താണ് ഈ കല്ലട്ക്ക ചായയും, റിംജിം കോഫിയും, മംഗലാപുരം ബണ്ണും? കല്ലട്ക്ക എന്ന സ്ഥലത്തു പോയി ഇതൊക്കെ ട്രൈ ചെയ്ത ഞങ്ങൾക്ക് ഉണ്ടായ അനുഭവമാണ് ഇവിടെ ഷെയർ ചെയ്യുന്നത് ട്ടോ. ചെറിയ ഒരു ചായക്കട ആണ് - അവിടെ ഈ ചായയും കോഫിയും കുടിക്കുവാൻ മാത്രമായി ആളുകളുടെ തിരക്കാണ്. ഇത്രയും തിരക്കുള്ള ഈ ചായക്കട ഒന്ന് പുതുക്കി പണിയേണ്ട സമയം കഴിഞ്ഞോ എന്നൊരു സംശയം ഇല്ലാതെയില്ല.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    What is this Kalladka Tea and Rimjim Coffee which is so famous in Mangalore? Also, get to know about Mangalore buns and more from this video.
    🥣 Today's Food Spot: Hotel Laxmi Nivas (KT hotel), Kalladka, Karnataka🥣
    Location Map: goo.gl/maps/bR...
    Address: G1201, Bengaluru - Mangaluru Hwy, Kalladka, Karnataka 574222
    Contact Number: +918255275359
    Timing: Not very sure about it... sorry!
    ⚡FNT Ratings for Hotel Laxmi Nivas (KT hotel), Kalladka⚡
    Food: 😊😊😊😑(3.9/5)
    Service: 😊😊😊😑(3.9/5)
    Ambiance: 😊😊😊😑(3.1/5)
    Accessibility: 😊😊😊😊😑(4.5/5)
    The restaurant is Bangalore - Mangalore Highway and around 30 kilometers away from Mangalore.
    Parking facility: No, but you will find some space nearby.
    Is this restaurant family-friendly? I cannot recommend it for family, but there are families visiting this place and enjoying their coffee, tea, and meal.
    Price::
    1. Mangalore Buns: Rs. 20.00
    2. Masala Avalakki (curd): Rs. 40.00
    3. Masala Avalakki (green gram): Rs. 20.00
    4. Goli baje: Rs. 20.00
    5. Sanjeera: Rs. 20.00
    7. Biscuit Rotti: Rs. 20.00
    8. Kalladka Tea: Rs. 15.00
    9. Rim Jim Coffe: Rs. 15.00
    കുറെയേറെ മീൻ വിഭവങ്ങൾ കൂടിയുള്ള ഊണ് നമ്മൾ മംഗലാപുരത്തു കഴിച്ചു. ഇത് ഇപ്പൊ മീൻ അല്ല, പകരം പോർക്കും, ബീഫും, ചിക്കനും ഒക്കെയാണ്. അതും മറ്റൊരു രുചികരമായ അനുഭവമായിരുന്നു മേരി ഭായിയുടെ വീട്ടിലെ ഊണിനു.
    After enjoying several varieties of seafood meals from Mangalore, we decided to try something different this time. A small homely meals place in Mangalore - MaryBai's Home Food. Here you will get Beef Baffat, Pork Baffat, Chicken Stew, and other recipes which are common among the Christian community in Mangalore.
    🥣 Today's Food Spot: MaryBai's Home Food, Mangalore🥣
    Location Map: goo.gl/maps/9e...
    Address:575002, 17-7-412, Silva Cross Rd, Valencia, Kankanady, Mangalore, Karnataka 575002
    Contact Number: +919945736146
    Timing: 12:15pm-8:00pm everyday except on Sundays
    ⚡FNT Ratings for MaryBai's Homely Food, Mangalore⚡
    Food: 😊😊😊😊😑(4.2/5)
    Service: 😊😊😊😊😑(4.3/5)
    Ambiance: 😊😊😊😑(3.8/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: No
    Is this restaurant family-friendly? Somewhat
    Price::
    1. Pork pepper: Rs. 100.00
    2. Pork Baffat: Rs. 100.00
    3. Pork Chilli: Rs. 150.00
    4. Pepper Chicken: Rs. 100.00
    5. Chicken Stew: 550.00 (per kg)
    7. Beef Baffat: Rs. 170.00
    8. Meals' Rs. 40.00
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

ความคิดเห็น • 1.1K

  • @dineshrao9857
    @dineshrao9857 2 ปีที่แล้ว +7

    Being a Mangalorean living away from home town since last 20 years, your Mangalore episode brought both tears from my eyes as well as saliva from mouth 👍

  • @steelbergindia5780
    @steelbergindia5780 3 ปีที่แล้ว +46

    Ebbin looks handsome with shaved beard, Your humbleess and smile stands out.Keep it up!!

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you 🥰🥰

  • @mithunnambiar1433
    @mithunnambiar1433 3 ปีที่แล้ว +12

    Ebbin is undoubtedly the best food reviewer in Kerala. I find him way more authentic than other flaunting ones like Mrinal etc. Keep up the good work Ebbin!! - Love from US

  • @vavashibil5545
    @vavashibil5545 3 ปีที่แล้ว +100

    ചേട്ടാ..ഇപ്പോൾ കണ്ടാൽ 10വയസ് കുറഞ്ഞപോലെ ഉണ്ട് ❤😍.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +12

      താങ്ക്സ് ശിബിൽ 🥰

    • @shilpasvlog120
      @shilpasvlog120 3 ปีที่แล้ว +4

      👍👍👍

    • @rahulwizard7751
      @rahulwizard7751 3 ปีที่แล้ว +3

      Ok

    • @gTom552
      @gTom552 3 ปีที่แล้ว +3

      അതേ 😃

    • @vijayfanskerala8501
      @vijayfanskerala8501 3 ปีที่แล้ว +5

      ഞാൻ പറയാൻ പോകയിരുന്ന്

  • @TheDrtomz
    @TheDrtomz 3 ปีที่แล้ว +3

    Mary aunty's home mess is where I used to eat my lunch almost every day during 2004-2006, when I used to be in M'lore from 2000-2006. I used to live in a house right next to her house in Valencia.. I had tears in my eyes watching her again in this video.. I wonder if she will remember me if she sees me again.. Has her husband passed away? I'm planning to visit M'lore again this summer, after 15 years.. lot must've changed there.. loved my life there..

  • @media7317
    @media7317 3 ปีที่แล้ว +95

    ഹോ!
    ആ ഹോട്ടൽ മുതലാളിയുടെ വിനയവും പുഞ്ചിരിയും പ്രത്യേകം ആകർഷിക്കുന്നു.

  • @amithpallavoor
    @amithpallavoor 3 ปีที่แล้ว +5

    Mangalore Bun is my favorite. I normally love eating it with Sagu. I also love eating Biscuit Roti, Sanjeera, Wheat Halwa, Banana Halwa, Ragi, and Rice Manni. Not to mention, my all time favorite Sathu.

  • @chethankumar8164
    @chethankumar8164 3 ปีที่แล้ว +35

    Welcome to our home town Kalladka ❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Chethan 😍🤗

  • @githinm
    @githinm 3 ปีที่แล้ว +6

    Ebbin bro. Great video as usual. Martin is a good travel partner. He’s knowledgeable and talks adequately.
    I’m on a diet, trying to lose weight, but have been binge watching your videos daily.
    Thank you for the great job

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      So happy to hear that you enjoyed my video.. Thank you 😍🤗

  • @23.milaniypejoji17
    @23.milaniypejoji17 3 ปีที่แล้ว +17

    M'lore series👌 Martin seems to have good sense of cuisines, a decent travel partner🖒

  • @ahammadafrid6830
    @ahammadafrid6830 3 ปีที่แล้ว +4

    The happiness is seeing your own homeland foods from our guest channel..!

  • @shishiranair4095
    @shishiranair4095 3 ปีที่แล้ว +3

    Ebbin sir. You should be awarded as the best food vlogger in the entire South India.You are very polite and positive minded. You speak nicely about all dishes. Sir, your voice is like Lalu Alex, the film star. You even look like the film actor Lalu Alex.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Shishira.. Thank you so much for your kind words.. ☺️🤗

  • @nfnf7109
    @nfnf7109 3 ปีที่แล้ว +7

    Love Mangalorean Food
    Its simply Awesome!!!

  • @sajinibenny4057
    @sajinibenny4057 3 ปีที่แล้ว +2

    കടയിലെ ചേട്ടൻ എന്ത് കാര്യമായി ആണ് welcome ചെയ്യുന്നത്. നല്ല ചിരി.
    പുതിയ രുചികൾ പരീക്ഷിക്കൂ.
    എന്നിട്ട് njagalkku അതെല്ലാം പറഞ്ഞു തരുന്ന ebinchettan സുപ്പർ 👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സജിനി.. കടയുടെ ഓണർ വളരെ കാര്യമായാണ് ഞങ്ങളോട് ഓരോ കാര്യവും പറഞ്ഞു തന്നത്.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.. 😍

  • @2STATES
    @2STATES 3 ปีที่แล้ว +18

    ❤️from Mangalore.. You had visited almost best eateries from Mangalore...all are our favourite❤️. waiting for the next..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much 😍🙏

  • @sajeevjoseph5773
    @sajeevjoseph5773 3 ปีที่แล้ว +2

    ഹോ ഇത് കണ്ടപ്പോൾ മംഗ്ലൂർ പോകാനും രുചികളൊന്ന് അനുഭവിച്ചറിയാനും ഒരു ആഗ്രഹം തോന്നുന്നു. ബ്രോ നിങ്ങൾ നല്ല ചുള്ളൻ ആയിട്ടുണ്ട്. പ്രത്യേകം പറയേണ്ട കാര്യം ആ കടയുടമയുടെ വിനയം ആണ്. ലവ് യു ബ്രോ ❤❤❤❤🌹🌹🌹🌹

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സജീവ്.. മംഗളൂർ രുചികൾ കൊള്ളാം.. വെറൈറ്റി രുചികൾ ഉണ്ടായിരുന്നു..

  • @darshandevaiahkaiblira202
    @darshandevaiahkaiblira202 3 ปีที่แล้ว +21

    Do come to Coorg (Kodag) . Try Kodava cuisine here.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +5

      Sure 👍👍

    • @VotrasiVlogs
      @VotrasiVlogs 3 ปีที่แล้ว

      th-cam.com/video/AerSOsFovvg/w-d-xo.html

  • @ilyasmadanipallangod551
    @ilyasmadanipallangod551 3 ปีที่แล้ว +1

    മംഗ്ലൂർ രുചികൾ ഗംഭീരം 👌 മാർട്ടിൻ ഇടതു കൈ കൊണ്ട് ഭക്ഷണം പൊട്ടിച്ചെടുക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു....

    • @jayavipin6211
      @jayavipin6211 3 ปีที่แล้ว

      Matte kayi kondu food kazhichathalle. Appol ethil pattanada annorthavum.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Already answered.. ☺️

  • @sujithabraham4264
    @sujithabraham4264 3 ปีที่แล้ว +18

    Ebbin looking like a college student... Great buddy God bless

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you ☺️☺️

  • @navyatheennaik8018
    @navyatheennaik8018 3 ปีที่แล้ว +1

    Kore pravishyam k tea kudichitund ...last month polum poyi k tea kudichada...pakshe first time rimjim coffee kelkunnadh....next time I ll definitely try.... & mangalore buns undakumbo main ingredient banana... Thank you so much sir...

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you too for watching my video 🤗🤗

  • @akcta2045
    @akcta2045 3 ปีที่แล้ว +24

    Manglore ഭക്ഷണരുചികൾ അവസാനിച്ചില്ല 😌😍💥ഇത്രയും വിത്യസ്തമായ ഭക്ഷണം ഉണ്ടോ അവിടെ 😅

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +3

      Yes.. kure variety ruchikal undivide..

    • @vipinkl1444
      @vipinkl1444 3 ปีที่แล้ว +2

      🙌Yes undu 😋
      Love from kasaragod
      Kasaragodum mangalore food ekadesha ore pole aanu🤗
      E ellam dish kasaragodinum kittu
      And e stalam actress anushka shettyude home town aanu

    • @malluvloggersindelhi6612
      @malluvloggersindelhi6612 3 ปีที่แล้ว +2

      Please try chicken sukka, bangudayye(Ayala fish) masala

    • @pluralsight9799
      @pluralsight9799 3 ปีที่แล้ว

      Yea ejjaty variety,nalla comination ayrkum with sambar..

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว +1

    കൊള്ളാം സൂപ്പർ മാർട്ടിൻ സൂപ്പർ ഏതൊരു ഭക്ഷണം അദ്ദേഹം ടേസ്റ്റ് ഉണ്ടെന്ന് വെറുതെ പറയില്ല കൃത്യമായി നേരത്തെ കഴിച്ചു നോക്കിയിട്ടുണ്ട് അത്ര ഉറപ്പുള്ള അടുത്താണ് ഇതിൽ ചേട്ടനെ വിളിച്ചു കൊണ്ടു പോയത് പിന്നെ ലാസ്റ്റ് വീട്ടിലെ ഊണ് അടിപൊളി പോർക്ക് കഴിച്ചിട്ട് കുറേക്കാലമായി കണ്ടപ്പോൾ കൊതി വന്നു താങ്ക്യൂ എബിൻ ചേട്ടാ 🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് രാജേഷ്.. വളരെ ശരിയാണ്. മാർട്ടിന് ഓരോ സ്ഥലത്തെ കുറിച്ചും ഫുഡിനെ കുറിച്ചും നല്ല ധാരണ ഉണ്ടായിരുന്നു

    • @rajeshpanikkar8130
      @rajeshpanikkar8130 3 ปีที่แล้ว

      @@FoodNTravel 🥰👌 താങ്ക്സ് എബിൻ ചേട്ടാ

  • @fazal_afc4894
    @fazal_afc4894 3 ปีที่แล้ว +3

    I travelled back 10 yrs. Nostalgic mangalore ❤️😪

  • @roymathews1557
    @roymathews1557 3 ปีที่แล้ว +1

    Koode ondaarna Martin. . Nalla reedhiyil kannada pareyunondu.. Nalla sandhoshamaayi..Thumba chennagidhe😍😍😍

  • @roshanabraham232
    @roshanabraham232 3 ปีที่แล้ว +2

    Mangalore is known for various beautiful tastes ! It’s a must try area for food lovers ! 3 years I was there and had a lifelong memories 💯💯💯

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      😍😍👍

    • @jofigeorge3887
      @jofigeorge3887 3 ปีที่แล้ว

      Ebin chetta you look too young thank you for your good and best video thank you very much with lots of love you too much ❤️💕❤️

  • @reeshakuriakose21
    @reeshakuriakose21 3 ปีที่แล้ว +1

    കല്ല്ടക്കാ ചായ ഇവിടെ കഴിച്ചിട്ടുണ്ട്.മസാല അവൽ &ചെറു പോയി ആണ് എനിക്ക് ഇഷ്ടം.എബി സമ്മതിച്ചിരിക്കുന്നു K T hotel ഈ പോയതിൽ..ഈ വഴി കൂടി Coorg നും bangalore നും വരുമോ.എനിക്കും Mangalore buns ആണ് ഇഷ്ടം.എല്ലാ നന്മകളും വരട്ടെ. May God bless you Abin

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Reesha.. coorgilum bangalore um okke varunnund tto 🤗

  • @ranjitnair203
    @ranjitnair203 3 ปีที่แล้ว +3

    A little north of Mangalore is Kundapur. Try going to Shetty's Lunch home. Home to the original Chicken ghee roast.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Will try next time 👍

  • @travelforfood2396
    @travelforfood2396 3 ปีที่แล้ว +1

    Mary bai പറ്റി കേട്ടിട്ടുണ്ട്...breakfast കഴിച്ച ഹോട്ടൽ ഇത് വരെ കെട്ടിട്ടേ ഇല്ല...♥️♥️

  • @vijayfanskerala8501
    @vijayfanskerala8501 3 ปีที่แล้ว +7

    സ്നേഹിക്കാൻ മാത്രം ആരിയുന്ന എബ്ബിൻ ഏട്ടൻ 🥰

  • @aneeshnpy9115
    @aneeshnpy9115 3 ปีที่แล้ว +2

    നിങ്ങളുടെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല ചേട്ടൻ പൊളിയാ 🌹🌹

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      വളരെ സന്തോഷം 😍❤️

  • @archangelajith.
    @archangelajith. 3 ปีที่แล้ว +8

    പ്രഭാതഭക്ഷണം ഏറ്റവും Heavy ആയി കഴിക്കുന്നത് നമ്മൾ മലയാളികളാണെന്ന് തോന്നുന്നു.പൊറോട്ട, ബീഫ് ഉൾപ്പെടെ എന്തും നമ്മൾ തട്ടും.😀കേരളം വിട്ട് എവിടെ ചെന്നാലും ഇതുപോലെയുള്ള light foods രാവിലെ കഴിയ്ക്കാൻ ലഭിയ്ക്കും. 👍👍

  • @neethusanthosh5976
    @neethusanthosh5976 3 ปีที่แล้ว +1

    Aha endha make over Ebin cheta good looking ...Polichu athupole video kandapo kothi vanu poi simply superb

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Neethu 😍😍

  • @minku2008
    @minku2008 3 ปีที่แล้ว +8

    Mangalore and Coorg OMG ..Foodies paradise 😍😋

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว +1

    1. 10/10 variety Mangalore dishes.
    2. 10/9 non veg good.
    3. 10/7 normal chat OK..
    First one Vera level tea da decoration super and snacks...
    Chat kazhikumbol back side ill yellavarum nokunnu ee chullan chekkan evede ninnu varunnu evede Vannu Malayalam paranjnu video okey yedukunnu...aa girl okey chullan ebbin bro Nokunnu..😎😎😍

  • @freakout879
    @freakout879 3 ปีที่แล้ว +3

    Ebbin, every time I see your videos I get damn hungry (that's the only problem if at all there was one). Your presentation is awesome. Keep exploring n going places. Lots of love.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you dear... Thank you so much 😍🤗

  • @sonymamkoodan9872
    @sonymamkoodan9872 3 ปีที่แล้ว +1

    ഒരിക്കൽ ഒരു ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് പോയപ്പോൾ ഞാൻ മാംഗ്ലൂർ ബൺസ് കഴിച്ചിട്ടുണ്ട്, എബിൻ ചേട്ടൻ കഴിക്കുന്നത് കണ്ടപ്പോൾ അന്നത്തെയാ ബൺസിൻ്റെ രുചി നാവിൻതുമ്പിൽ ഓളം തള്ളുന്നു.. പിന്നെ താടിയുള്ളത് തന്നെയായിരുന്നു ചേട്ടന് ഭംഗി..

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +11

    **ഇന്ന് എല്ലാം വൈക്കിട്ട് കഴിക്കാനുള്ള പലഹാരമായിട്ടാണല്ലോ വരവ്
    അതും വൈക്കിട്ട് തന്നെ വീഡിയോയുമായി വന്നല്ലോ...!😍😋**

  • @manusamuel1511
    @manusamuel1511 3 ปีที่แล้ว +1

    I used to go frequently to Mary Bais hotel . The food is really tasty and good

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you for sharing your experience 😍🤗

  • @cijoykjose
    @cijoykjose 3 ปีที่แล้ว +6

    മാർട്ടിൻ സൂപ്പർ ആണ് എന്ന് ഒരു സബ്സ്ക്രൈബർ പറഞ്ഞു എന്ന് അറിയിക്കണേ . കൂടെ ഓരോന്നും നല്ല എനർജറ്റിക്ക് ആയി വിവരിക്കുന്നത് വളരേ മനോഹരമായിട്ടുണ്ട് .. സാധാരണ അങ്ങനെ ഉള്ളവർ സഹയാത്രികൻ/സഹയാത്രിക ആയി നമ്മുടെ നാട്ടിൽ കുറവാണല്ലോ ..
    😊💗

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      വളരെ ശരിയാണ്. മാർട്ടിനോട് ഞാൻ പറയാം ട്ടോ 😍🤗

    • @cijoykjose
      @cijoykjose 3 ปีที่แล้ว

      @@FoodNTravel 😍.
      Thank you very much for your reply ebbychaayaa..

  • @lovelyblesson1362
    @lovelyblesson1362 3 ปีที่แล้ว +1

    After watching your video I searched all recipes,all recipes in you tube, thanks for your video

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So happy to hear that 😍😍

  • @sreedurga5608
    @sreedurga5608 3 ปีที่แล้ว +3

    Ebin uncle shave okke cheyth nyc ayittind u🥰🥰episode ne kurich prethekich parayn onnum illa eppolm pwoli arikoolooo🥰🥰🥰🥰 stay sfe nd blssd ucle 😍😍😍😍🤗🤗🤗

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much Sree Durga 🥰🥰

  • @vu3bwb
    @vu3bwb 3 ปีที่แล้ว +1

    നമസ്കാര എബിൻ,
    മംഗ്ളൂർ ബൺസ്, മൊസറു ജൊതെ അവലക്കി, മത്തേ ഗോലി ബജ്ജേ....
    കൊതിപ്പിച്ച് കളഞ്ഞു.😋😘.
    നമ്മളുടെ നാട്ടിലെ ഉണ്ടംപൊരി അഥവാ ബോണ്ടയിൽ നിന്നും ബൺസിനുള്ള വ്യത്യാസം അധികമില്ല. ബൺസിന് മൈദയാണ് പൊതുവെ ഉപയോഗിച്ച് കണ്ടിട്ടുള്ളത്. നല്ലത് പോലെ പഴുത്ത പഴവും ചിലപ്പോൾ തൈരും ചേർത്ത് കുഴച്ച്, പുളിച്ചുപൊങ്ങാനായി കുറച്ച് സമയം വെച്ചതിന് ശേഷമാണ് അത് വറുത്ത് കോരുന്നത്. ചട്ണി, സാമ്പാറിനേക്കാൾ നല്ല കോമ്പിനേഷൻ വെജിറ്റബിൾ സാഗു ആണ് ( ഒരു തരം വെജിറ്റബിൾ കറി). തുമ്പ ചെന്നാഗിതേ.....ഓർമ്മകൾ അയവിറക്കി കഴിഞ്ഞു....കുറച്ചു വെള്ളം കുടിക്കട്ടെ. നന്ദി എബിൻ.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      😄😄താങ്ക്സ് ബ്രോ ☺️🤗

  • @satheeshkannan5452
    @satheeshkannan5452 3 ปีที่แล้ว +5

    Hello Ebin Bro, as usual nice presentation, Martin is having good knowledge about the foods ingredients....
    Keep going 🤗

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Satheesh 🤗🤗

  • @vijeshkr4288
    @vijeshkr4288 3 ปีที่แล้ว +1

    Super. കഴിക്കുന്നത് കാണാന്‍ തന്നെ എന്ത് ഭംഗി...

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് വിജേഷ് 😍😍

  • @kalathilpreetha3438
    @kalathilpreetha3438 3 ปีที่แล้ว +3

    A big Hello to handsome ebin cheta. Looking very young and energetic 😊 As usual very charming and humble in ur talks. It was great to see you trying out three different meals and enjoying every moment of the cuisine. Though I follow ur vlogs sorry for not writing any comments. As always I appreciate and adore you , a down to earth person 🙏👍 Regards to chechi and kids 🤩😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Preetha.. Thank you so much for your kind words.. 😍😍

  • @isaca7358
    @isaca7358 3 ปีที่แล้ว +1

    Ebbin chettente mukham thaliyunnu 16.30…..chicken, fish, okke kanumbo! Genuine reactions…. Adipoli

  • @keralanaturelover196
    @keralanaturelover196 3 ปีที่แล้ว +6

    Love mangalore tulu from kerala

  • @wondertraveller1880
    @wondertraveller1880 3 ปีที่แล้ว +1

    Thank you for visiting and tasting Mangalore cuisines.. Laxmi nivas is popular for KT ... but for Golibaje and other Mangalore specialities you must visit woodlands, tajmahal, Indrabhavan etc..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Will visit next time

  • @sadiq509
    @sadiq509 3 ปีที่แล้ว +4

    ♥️♥️♥️♥️😋😋 കഴിക്കുന്നതിനു മുമ്പ് കുറച്ചു പുറത്തു ഇടുന്നത് നല്ലതായിരിക്കും

  • @sanithmammen
    @sanithmammen 3 ปีที่แล้ว +1

    Like our world cultures ; India is a world of History , Language , Culture and especially food which makes humans souls closer.

  • @MONSTER-tk3zc
    @MONSTER-tk3zc 3 ปีที่แล้ว +3

    _എനിക്ക് എബിൻ ചേട്ടനെ ഒത്തിരി ഇഷ്ടമാണ് 😍😘🤗_

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സഹൽ ❤️❤️

  • @samboy180
    @samboy180 3 ปีที่แล้ว +1

    Mangalore is such an awesome place. famous for its sea food and peace loving people

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Yes.. Maglur has beautiful places and delicious food.. 😍😍

  • @gauthamkunder
    @gauthamkunder 3 ปีที่แล้ว +2

    Ebbin looking smart enjoy your stay in Mangalore ❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Gautham 😍😍

  • @mradulacherogian8329
    @mradulacherogian8329 19 วันที่ผ่านมา

    Very nice. Cuisines. Blend. Of Kerala and mlre !! Kalladks is also very special for any cuisines

    • @FoodNTravel
      @FoodNTravel  19 วันที่ผ่านมา

      Yes 😊👍

  • @arvinthaakshanmohan1504
    @arvinthaakshanmohan1504 3 ปีที่แล้ว +2

    Attipozhi Ebin Sir Hats Off to your Effort

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      Thank you Arvinth 😍😍

  • @santhoshnair5513
    @santhoshnair5513 3 ปีที่แล้ว +1

    Wow ,took some time to adjust with the change ,our whole family is Ebbin's fans ,everybody have same opinion,looks a lot younger

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much 😍❤️

  • @swarajpalayadan8721
    @swarajpalayadan8721 3 ปีที่แล้ว +3

    Good morning alla
    നമസ്കാരം ആണ് എബിൻചേട്ടാ കേൾക്കാൻ സുഖം 🥰🥰🥰🥰

  • @manikandan4388
    @manikandan4388 3 ปีที่แล้ว +1

    സഞ്ജീര മധുര പലഹാരം ,വിത്യസ്തമായ രുചി വിഭവങ്ങൾ അടിപൊളി അണ്ണാ 😍😍👌✌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you dear 😍😍

  • @valleylife5804
    @valleylife5804 3 ปีที่แล้ว +7

    എബിൻ ചേട്ടന്റെ ശബ്‌ദം മലയാളം നടൻ സിദിഖിന്റെ ശബ്ദം ആയിട്ടു നല്ല സാമ്യം ഉണ്ട്. 😻

    • @neha7932
      @neha7932 3 ปีที่แล้ว +1

      അത്‌ എനിക്കും തോന്നി 👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      ☺️☺️

  • @prabeenabiju980
    @prabeenabiju980 3 ปีที่แล้ว +1

    Golibaje kanan kayappampolund(undapori) variety foodsine paty ariyankazhinjadil valare sandosham next vdo waiting 👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Sariyanu Goli baje kaanaan undanpori polundayirunnu.. ruchiyil vythyasamund.. video ishtamayi ennarinjathil othiri santhosham 😍🤗

  • @afsh128
    @afsh128 3 ปีที่แล้ว +4

    H Ebin chetta How are you, video super.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Alias 🤗

  • @sanjayp5807
    @sanjayp5807 3 ปีที่แล้ว +1

    😋😋 ഒരു വ്യത്യസ്ത ഫുഡ്‌ റിവ്യൂ വീഡിയോ കൊണ്ടുവരാൻ യൂട്യൂബിന്റെ ഫുഡ്‌ റിവ്യൂ എബിൻ ചേട്ടൻ കഴിഞ്ഞേട്ട വേറെ അല്‌ളൂ ❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സഞ്ജയ്‌ 🤗

  • @apexpredator7886
    @apexpredator7886 3 ปีที่แล้ว +6

    Super👌👌👌👌😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Rohith Xavier 🤗🤗

  • @sandhyaspai3802
    @sandhyaspai3802 3 ปีที่แล้ว +2

    Ebin bro new lookl anallo.super
    Ellam kazhicho.evide njangalum kazhikuva video noki ok. Waiting for your new video,🥰🥰😋🤗

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sandhya 🤗🤗

    • @sandhyaspai3802
      @sandhyaspai3802 3 ปีที่แล้ว

      @@FoodNTravel llik your video s very much

  • @bincycb74
    @bincycb74 3 ปีที่แล้ว +4

    Ebbin chetta Pls don't miss Ideals ice cream parlour in Mangalore

  • @johnsonmendonca1238
    @johnsonmendonca1238 3 ปีที่แล้ว +1

    Thank you very much for visiting marry bai.. kitchen... Good job

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Johnson 🤗🤗

  • @ismailch8277
    @ismailch8277 3 ปีที่แล้ว +4

    super👍👍👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Ismail 😍😍

  • @prajeeshpv9179
    @prajeeshpv9179 3 ปีที่แล้ว +1

    co.anchor chettante explanation nannatittundu.

  • @rajitham879
    @rajitham879 3 ปีที่แล้ว +4

    Super👌👌👌👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thanks Rajitha 😍😍

  • @rahimvlogs2996
    @rahimvlogs2996 3 ปีที่แล้ว +1

    Nice.. Ebin brother rocking....👍👍

  • @gauthamkunder
    @gauthamkunder 3 ปีที่แล้ว +7

    Mangalore loves kerala❤️

  • @robindulasidaran9313
    @robindulasidaran9313 3 ปีที่แล้ว +2

    Being a follower of 'Food & Travel' I felt delighted to see you in a (Rim -Jim), look. Nice clean shave, looked like an (Malayalam) movie star. Pls maintain this look always.🦸‍♂️

  • @shont.shajan9861
    @shont.shajan9861 3 ปีที่แล้ว +3

    Mangalore explore videos❣️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      😍🤗

    • @VotrasiVlogs
      @VotrasiVlogs 3 ปีที่แล้ว

      th-cam.com/video/AerSOsFovvg/w-d-xo.html

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 3 ปีที่แล้ว +1

    ആ ചുടുചോറിൽ പോർക്ക്‌ പെപ്പർ ചേർത്തിളക്കി കഴിക്കണം. ചോറിന്റെ ചൂടിൽ പോർക്കിന്റെ നെയ്യ് ഉരുകിച്ചേർന്ന് അപാര രുചി. ഈ രുചിക്ക് മേരിബായ് യുടെ കടയിൽത്തന്നെ പോകണം. എന്റെ ഇഷ്ടപ്പെട്ട ഭക്ഷണശാല!

  • @subybaby5859
    @subybaby5859 3 ปีที่แล้ว +2

    Super❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks Suby ❤️❤️

  • @Thatblackcar
    @Thatblackcar 3 ปีที่แล้ว +2

    Videos ellam oru positive vibe aan ❤️❤️

  • @FBanu
    @FBanu 3 ปีที่แล้ว +2

    super👌👌👌👌💕💕💕💕💕💕💕

  • @gnanisivaramier1945
    @gnanisivaramier1945 3 ปีที่แล้ว +1

    Traditional veg. Dishes are still in life at south camera. Enjoy ebbinchetta

  • @kevingrose7080
    @kevingrose7080 3 ปีที่แล้ว +4

    😊😊😊😊

  • @johnraju5756
    @johnraju5756 3 ปีที่แล้ว +1

    എബിൻ ചേട്ടാ സൂപ്പർ രുചികൾ എപ്പോഴും പറയുന്നത് പോലെ തന്നെ അടിപൊളി സൂപ്പർ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ 🤗🤗

  • @darshandevaiahkaiblira202
    @darshandevaiahkaiblira202 3 ปีที่แล้ว +5

    Punishment - write "Goli Baje" 10 times 😂

  • @anuragrajesh1361
    @anuragrajesh1361 3 ปีที่แล้ว +2

    Ebin cheettande vdo kanditt travel cheyth food kaykkanm ennullath passion aayi kond nadakkunnu

  • @savithae2838
    @savithae2838 3 ปีที่แล้ว +3

    👌👌👌😋😍

  • @Kas.anam952
    @Kas.anam952 3 ปีที่แล้ว +1

    രുചിയുടെ വൈവിധ്യങ്ങൾ,
    എബി പുതിയ ലുക്കിൽ നന്നായിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സദറുൽ 😍

  • @you2bersfansclub84
    @you2bersfansclub84 3 ปีที่แล้ว +4

    കേരളമല്ലാത്ത വേറെ സംസ്ഥാനങ്ങളിൽ പോകാത്തവർ ഉണ്ടോ😝

  • @premnasubin111
    @premnasubin111 3 ปีที่แล้ว +1

    Njangal Kochiyil ninnum ee Tuesday Mangalore Yenepoya Medical College (Deralakatte) ponundu, one week training program.. usually Njangal pogumbo kurachu food places undu Njangalkku favorite aayittu.. Macchis restaurant is one of our favorites.. this time Mr Ebin paranja enthenkilum okke restaurants explore cheyyanam..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      😍😍👍 ennit abhiprayam parayane..

  • @binomthw
    @binomthw 3 ปีที่แล้ว +1

    KT avidunnu kittunna pole varilla verevidem.. Njnum ithu pole avide thappi poyi try cheythathanu.. Kalladka enna villagene famous akkiyath ee chayakadayum KT yum aanu... Nice

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Binomthw.. 😍😍👍

  • @deepaksebastian8688
    @deepaksebastian8688 3 ปีที่แล้ว +1

    Lakshmi nivas may looks small but everytime looks crowd and famous.most of the travellers eat breakfast from there. Kalladka tea is so good and famous in Mangalore area

  • @ajaymathew8109
    @ajaymathew8109 3 ปีที่แล้ว +1

    I been this place its in just opposite Fatima church valencia,mangalore...their beef pork and fish curry rice so delicious..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you for sharing your experience 😍😍👍

  • @ravishankershenoy1200
    @ravishankershenoy1200 3 ปีที่แล้ว +1

    Ebbin is having a food time in Mangalore .
    I don't understand malayalam .
    I have seen his Kerala food tour vedios .
    Nice show .

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Ravishankar.. There's subtitles for the video. Please enable it on your mobile..

    • @ravishankershenoy1200
      @ravishankershenoy1200 3 ปีที่แล้ว

      @@FoodNTravel you are welcome sir .
      I am from Mangalore . In touch with Border district of Kerala for business .
      So koncham koncham malayalam ariyu .
      Few of my relatives are also from Kerala . Gods own country .
      Mangalore is the second home for lot of Keralites . Lots of Nurses , doctors from kerala are serving in humanitarian job of saving lives here .Thanks for their noble service .
      Do come again .
      Thank you .

  • @prasadpai5935
    @prasadpai5935 3 ปีที่แล้ว +1

    Supper namma uvurru da dish.thank u showing

  • @pradeepvj7390
    @pradeepvj7390 3 ปีที่แล้ว +1

    Mary Bai food kazikkan pavanam enn vijarich Kure samayam aayi, but next naatil pogumbol definitely I will try.

  • @princebenchamin1847
    @princebenchamin1847 3 ปีที่แล้ว +1

    വീഡിയോ സൂപ്പർ. വീഡിയോ എഡിറ്റിംഗ് സൂപ്പർ.

  • @surabhinns7830
    @surabhinns7830 3 ปีที่แล้ว +1

    സൂപ്പർ ചേട്ടാ നമ്മുടെ വടക്കൻ മേഖലയിലെ ഫുഡ്‌ ഐറ്റംസ് വെച്ച് വീഡിയോ ചെയ്തതിനു

  • @susansolomon9654
    @susansolomon9654 3 ปีที่แล้ว +1

    Suuper Ebbin. Kandittu kazhikkan thonnunnu. Ebbinum super aayirikkunnu👌👌👌👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Susan 😍😍

  • @lalithathomas7950
    @lalithathomas7950 3 ปีที่แล้ว +1

    Mlpre buns made out of mysore pazham maida curd sugar and baking soda... Golibaje same type vthout pazham... Ebin bro look handsome and look young in this vlog

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️☺️🤗

  • @nish5675
    @nish5675 3 ปีที่แล้ว +1

    Banana is added in buns, tat us the reason its very sweet

  • @chandrangs1901
    @chandrangs1901 3 ปีที่แล้ว +1

    ഹലോ ഹലോ ഇതെന്നാ ചെറിയ പയ്യൻ മാതിരി സർ ബ്യൂട്ടി ആയി അടിപൊളിയാ താടി വേണ്ട. സൂപ്പർ സൂപ്പർ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ചന്ദ്രൻ 🤗

  • @dileep-u3e
    @dileep-u3e 3 ปีที่แล้ว +1

    നല്ല അടിപൊളി വെറൈറ്റി വീഡിയോ. എപ്പോഴും സ്വയം കാറോടിക്കുന്നതാണല്ലോ കാണുന്നത്. അതെന്താ?

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      അങ്ങനെ ഒന്നും ഇല്ല... കാർ ഓടിക്കാൻ ഇഷ്ടമാണ്.

  • @sanjayagnihotri7557
    @sanjayagnihotri7557 3 ปีที่แล้ว +1

    This type of buns are very popular in Goa ,and goli baje means Mysore bhaji however your video is very good although I don't understand language English subtitles are helpful best wishes 🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sanjay.. thanks a lot for watching my videos