വേണ്ടേ തിരുത്ത് ? | Encounter | K R Gopikrishnan | 16 June 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 50

  • @abhinandsthampi8900
    @abhinandsthampi8900 9 วันที่ผ่านมา +34

    ഈ പാർട്ടി ഇനി രക്ഷപ്പെടണമെങ്കിൽ വിജയനെ ആദ്യം പുറത്താക്കുക ആണ് വേണ്ടത്💯💯

    • @VideoCounterOnline
      @VideoCounterOnline 9 วันที่ผ่านมา +6

      correct.... partyile baakki ellarum koodu theerumanichu rajavine partyil ninnum purathakkanam... janangalodu dharshtryam kaanikkum ellarkkum enthanu avastha ennu kaanikkan ulla dhayriyam party kaanichillenkil..... rajavine purathakki naadu kadathiyillenkil... ee party nammukku oru party with out "t" aanu

    • @ShalomSherin
      @ShalomSherin 9 วันที่ผ่านมา

      No 😢
      Kannoor team motham ponam😅😅😅

  • @dharmankrishnakurup2095
    @dharmankrishnakurup2095 9 วันที่ผ่านมา +4

    ഞാൻ ഒരു കമ്മ്യൂണിസ്റ് ചിന്തക്കേധിക്കാരനായിരുന്നു പക്ഷെ എന്റെ ദൈവങ്ങളെ ഇവർ ധിക്കരിച്ചു അതുകൊണ്ട് ഇവർക് ഒരു കാരണവശാലും ഇവർക്ക് ഇനി ഒരിക്കലും ഇവർക്ക് വോട്ടു ചെയ്യില്ല

  • @mohammedali-zc6qv
    @mohammedali-zc6qv 9 วันที่ผ่านมา +2

    LDF പോകും എല്ലാം ശരിയാവും ഓർമ വെച്ച നാൾ മുതൽ ചുവപ്പിനെ സ്നേഹിച്ച ഞാൻ അതിനിരട്ടി ഇപ്പോൾ വെറുക്കുന്നു പാവങ്ങളുടെ പാർട്ടി ഇന്ന് നേതാക്കന്മാരുടെ പാർട്ടിയായ് മാറി ഈ പാർട്ടിയുടെ ഏറ്റവും വലിയ നാശം പിണറായി മാത്രമാണ് അത് വരുന്ന തിരഞ്ഞെടുപ്പിൽ കാണാം കിറ്റ് വിലപ്പോവില്ല ഇനി ജനങ്ങളുടെ നോട്ടം ത്രിശൂരിലേക്കാണ് സുരേഷ് ഗോപിക്കും ബി ജെ പിക്കും കിട്ടിയ ഗോൾഡൻ ചേൻസ് അവർ മനസിലാക്കിയാൽ അവർക്കും കേരളത്തിൽ വളരാനുള്ള സാധ്യത വന്നുചേർന്നിരിക്കുന്നു .

  • @asvijayakumar3700
    @asvijayakumar3700 9 วันที่ผ่านมา +7

    പ്രസ്ഥാനത്തെ നയിക്കുന്ന നേതാക്കന്മാരുടെ ആഡംബര ഭ്രമമുള്ള ജീവിതശൈലി ജനങ്ങളും ഇടതുപക്ഷ അനുഭാവികളും കാണുന്നു കാണുന്നുണ്ട് ഇടതുപക്ഷ കാഴ്ചപ്പാട് ഉള്ളവർക്ക് ഇത്തരം ശൈലികൾ ഒന്നും 'ദഹിക്കുന്നില്ല എന്ന യാഥാർഥ്യം പലരും മനസ്സിലാക്കുന്നില്ല

  • @akhil7974
    @akhil7974 9 วันที่ผ่านมา +3

    മുസ്ലിം വോട്ട് ബാങ്ക് മാത്രമല്ല.. ഹിന്ദു ക്രിസ്ത്യൻ വോട്ട് ബാങ്കും ഈ നാട്ടില്‍ ഉണ്ട്... ഇനി CPM ന് അത് മനസ്സിലാവും...

  • @sebastianathappilly9140
    @sebastianathappilly9140 9 วันที่ผ่านมา

    ദയവായി ഒരു തിരുത്തും വരുത്തരുതേ. ഇതേ പോലെ തുടർന്നു പോകൂ! ഒന്നും തിരുത്താനില്ല.

  • @user-zm9sy7lv7g
    @user-zm9sy7lv7g 9 วันที่ผ่านมา +1

    വെൽഡൻ പിയേഴ്സൻ ശരിയായ ദിശ നല്ല പ്രസംഗം ❤❤❤

  • @anunair9150
    @anunair9150 9 วันที่ผ่านมา +1

    കേരളത്തിന്റെ പുരോഗതി യെ കായലിൽ താഴ്ത്തിയ ഈ ആഗോള കയറുപിരിയും തോൽവിയുടെ പ്രധാനഘടകമാണ്

  • @jamesplappally416
    @jamesplappally416 9 วันที่ผ่านมา +3

    വേണ്ട യാതൊരു തിരുത്തലുകളും അവശ്യമില്ല ഉപ്പു കലം ഉടച്ചുകളയേണ്ട ആവശ്യമില്ല.

  • @shahulhameed5660
    @shahulhameed5660 9 วันที่ผ่านมา +2

    തിരുത്തൽ വേണം

    • @VideoCounterOnline
      @VideoCounterOnline 9 วันที่ผ่านมา

      thiruthal alla purathakkal venam.... rajavine purathakki naadu kadathanam... appol athe patha pin thudarunn.... pv anvar, aarya rajendran thudangiyavar thaazhe nilathu irangi nilkkoo... ippol rajavadakkam palarym jangalude thalayil kayari thadavam aadal aanu...... nilathirikkan party madichu ninnal ellareyum janangal nilathittu chavitti kaarkkichu thuppum .... athinulla kaalam vidooram alla.... sahishnatha oru kazhivu kedu ennu vicharikkanda.....

  • @user-fe3ou5nc7h
    @user-fe3ou5nc7h 9 วันที่ผ่านมา +13

    ആദ്യം പിണറായിയെ പാർട്ടിയിൽനി ന്നും പുറത്താക്കിയാൽ എല്ലാം ശരിയാകും

    • @abhinandsthampi8900
      @abhinandsthampi8900 9 วันที่ผ่านมา +1

      അതുതന്നെയാണ് ചേട്ടാ ഞാനും എല്ലാ കമൻറ് ബോക്സിൽ പറയുന്നത്

    • @hamzakoya8183
      @hamzakoya8183 9 วันที่ผ่านมา

      പിണറായി വിജയനേയും ഗോവിന്ദൻ മാഷ് യും പാർട്ടിയിൽ നിന്നും മാറ്റിനിർത്തുക എങ്കില് ഈ പാർട്ടി ഇനി രക്ഷപ്പെടുകയുള്ളൂ

  • @user-vq2te2tk6k
    @user-vq2te2tk6k 9 วันที่ผ่านมา +2

    കമ്യൂണിസം കേരളത്തിൽ നശിച്ചാൽ കേരളം രക്ഷപെടും...കാലം മാറിയത് അറിയാത്ത പാർട്ടി...

  • @wilsonwilliam5296
    @wilsonwilliam5296 9 วันที่ผ่านมา +1

    No. Correction needed

  • @Vipinzindhu
    @Vipinzindhu 8 วันที่ผ่านมา

    mr.N M pearson.. You are correct

  • @sasikumarm.n9005
    @sasikumarm.n9005 8 วันที่ผ่านมา

    പാർട്ടിയെ ശുദ്ധീകരിക്കണം.ടി.എ൦.ജേക്കബ് പറഞ്ഞതിൽ കാര്യമുണ്ട്.

  • @user-ng7el6fn5y
    @user-ng7el6fn5y 9 วันที่ผ่านมา +3

    ldf വൈകാതെ pdp ആയി മാറും....

  • @sebastianathappilly9140
    @sebastianathappilly9140 9 วันที่ผ่านมา

    തെറ്റു വന്നുവെന്നു അംഗീകരിച്ചാലല്ലേ തിരുത്താൻ ഒരുങ്ങൂ

  • @AP-pb7op
    @AP-pb7op 9 วันที่ผ่านมา +1

    മൂന്നാർ ലോലൻ 😂😂

  • @sebastianathappilly9140
    @sebastianathappilly9140 9 วันที่ผ่านมา

    പക്ഷേ ചില CPM വക്താക്കൾ പറഞ്ഞത് ഈ തെരഞ്ഞെടുപ്പിൽ CPM നു മുമ്പത്തേക്കാൾ വോട്ടു കൂടുതൽ കിട്ടിയെന്നാണല്ലൊ!

  • @krisveetickal1341
    @krisveetickal1341 9 วันที่ผ่านมา +1

    SFI pillare mathram padippikkunna teacharaa ee Dr.Jayaraj ennuthonunoo😂

  • @Balupadipurayil
    @Balupadipurayil 8 วันที่ผ่านมา +1

    നൗഷാദ് അലിയുടെ ഭാഷാ ശൈലി പ്രേമ ചന്ദ്രന് സമം ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ🤔

  • @ramakrishnantk7658
    @ramakrishnantk7658 9 วันที่ผ่านมา

    കുഴപ്പം ഇവിടത്തെ കൊച്ചുകുട്ടിക്കും അറിയാം. അത് പിച്ചച്ചട്ടി എടുത്ത് മറിയക്കുട്ടി പറഞ്ഞിട്ടും മനസ്സിലാകാത്തത് ഭരണകർത്താക്കൾക്കു മാത്രം .😂😂😂

  • @sherifabdul7853
    @sherifabdul7853 9 วันที่ผ่านมา

    Jayarajane innale umesh babu airil kettiyathanallo

  • @vinodnandanaam8781
    @vinodnandanaam8781 6 วันที่ผ่านมา

    തിരുത്തി തിരുത്തി മരപ്പട്ടി മാത്രമായി കൂട്ട് !🤪🤣 എന്നിട്ടും അഹങ്കാരം വിടരുത് ! 😡😡

  • @arunbabu-um9ty
    @arunbabu-um9ty 9 วันที่ผ่านมา

    മുഖ്യമന്ത്രിയുടെ ജോലി തന്നെയാണ് മിസ്റ്റർ താനൊക്കെ ശെരിക്കും പൊട്ടൻ ആണോ അതോ ഭവിക്കുന്നതാണോ.. ഇനി ഭവിച്ചാൽ അതു സ്വയം കുത്തുന്നതാണെന്നു എങ്കിലും മനസ്ലാക്കിട്ടു സംസാരിക്കു ചേട്ടാ, സിപിഎം നു വേണ്ടി സംസാരിക്കാൻ നട്ടെല്ലുള്ള ഒരാളുപോലുമില്ല 😢

  • @sebastianathappilly9140
    @sebastianathappilly9140 9 วันที่ผ่านมา

    പുണ്യോപദേശം ആവശ്യമില്ല.

  • @abdullamoideen-kt3wj
    @abdullamoideen-kt3wj 9 วันที่ผ่านมา +2

    സിപിഐഎം താഴെ തട്ടിൽ നിന്നും പ്രവർത്തിക്കാൻ തയ്യാർ ആവണം അഭ്യിയന്തിരം മുതൽ പല വകുപ്പുകളും വൻ പരാജയം ആണ് ? പല മന്ത്രിമാരും അവരുടെ വകുപ്പുകളും മറ്റും തീരെ നോക്കുന്നുന്നില്ല ? സിപിഐഎം കാർക്ക് മാത്രം വോട്ട് ചെയുന്ന ജനത ബിജെപിക്ക് വോട്ട് ചെയ്തു എങ്കിൽ അത് പാർട്ടി പരാജയം തന്നെ ആണ് ഞാൻ സിപിഐഎം അനുഭവി ആണ് പാർട്ടി ഈ പോക്ക് നശത്തിൽ കൊണ്ട് എത്തിക്കുക ബംഗാൾ ത്രിപുര ഇത് എല്ലാം സിപിഐഎം ഉൾകൊണ്ട് മുൻപോട്ട് പോവുക തിരിച്ചു വരും തീർച്ച

  • @sebastianathappilly9140
    @sebastianathappilly9140 9 วันที่ผ่านมา

    എല്ലാം കൃത്യമായി ചെയ്യുന്ന ഒരു സർക്കാർ ആണേ!

  • @dilipb.n1574
    @dilipb.n1574 9 วันที่ผ่านมา

    Pinam matram alla party....

  • @arunbabu-um9ty
    @arunbabu-um9ty 9 วันที่ผ่านมา

    പറയേണ്ടത് തോമസ് ഐസക്കോ, ഗോവിന്ദൻ മാഷോ അല്ല, so സിപിഎം തെറ്റു തിരുത്തും എന്ന് പറയുന്നത് പൂർണമായി ഇപ്പോൾ തന്നെ ശെരിയാകുന്നില്ല,, dr, adv vere ഇറക്കി നോക്കി, പിടിച്ചു നിൽക്കാൻ ഇനി ആര് വരും.
    ചേട്ടാ സിപിഎം എന്ന് പറയാൻ ചേട്ടൻ ഇപ്പേഴും കഴയുന്നുണ്ടല്ലോ ഭയങ്കരം തന്നെ

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 9 วันที่ผ่านมา +2

    സഖാവ് ഡോക്ടർ വേട്ടാവളിയൻ ജയരാജൻ🤣😂

  • @venulojam7624
    @venulojam7624 9 วันที่ผ่านมา

    പ്രിയപ്പെട്ട ഗോപികൃഷ്ണൻ നമസ്ക്കാരം വിമർശനം ഉൾകൊള്ളാൻ ഈ പാർട്ടിക്ക് കഴിയും ജനങ്ങളോട് വിശദീകരിച്ചു മുന്നോട്ട് പോകും

    • @ohboeeboee
      @ohboeeboee 8 วันที่ผ่านมา

      വിശദീകരിച്ചു😂😂😂😂..അല്ലാതെ ഉൾക്കൊണ്ട് അല്ല....

  • @shynijames5613
    @shynijames5613 8 วันที่ผ่านมา

    Iyal etha eeputhia commi pongan,Dr ....😂😂😂😂😂😂

  • @sdthegamer2871
    @sdthegamer2871 9 วันที่ผ่านมา

    Theyyam just oru cultural event mathramallada ooole... It is s ritualistic act ... Dr. B. Jayaraj