Dr Q: പ്രമേഹ ചികിത്സ ആയുര്‍വേദത്തില്‍ | Ayurvedic Cure For Diabetes | Diabetes And Ayurveda
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Watch the latest episode of Dr Q, telemedicine show, in which Dr Shilpa Kurien, Consultant, Rishi Ayurvedic Hospital and Research Centre, Kottayam, speaks about the ayurvedic cure for Diabetes. #Diabetes #Ayurveda #DrQ#MalayalamNews #KeralaLatestNews #News18
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
👍👍🥰😊
Good m sg Dr
Very verygood
വളരെ കൃത്യമായി മനസ്സിലാക്കി തരുന്നു ഡോക്ടർ
Thanks
വളരെ ഗുണകരമായ ഇൻഫർമേഷൻ
മെയ്യപ്പെട്ട അവതരണം ....
Very good dr
Good msg 👍
വളരെ നല്ലതാണ് ഈ video
Need more sound for Dr. Please
Thanks Doctor thanks very very important matter my family life usefully thank 🙏🏻🙏🏻
Thanks doctor
thank you doctor asha kurien your advice is very nice and peace . merry christmas is advance to everyone. living creator god yahova and his son living jesus bless you thank you
Shilpa Kurien
Very good thanks
Thank you doctor
വളരെ നല്ല ഉപകാരപ്രദമായ അറിവുകൾ തന്നതിൽ വളരെ നന്നി👍👌🌹🌷
Can
@@kcradhakrishnan3693 aqnnn
@@kcradhakrishnan3693 FYI
@@kcradhakrishnan3693 ,0
9
താങ്ക്യൂ ഡോക്ട ഡോക്ടർ
Good
Bestprogram
Brahma Yoga ചെയ്താൽ പ്രമേഹം മാറും എന്നത് എന്റെ അനുഭവം
ente ammakkum diabetes undayirunnu njan ammakku ARTIC SEA ennoru tab vangi koduthu amma sthiramayi insulin eduthukondirunna aal ayirunnu.but epol oru 4 month ayi ee tab edukkunnu epol amma insulin edukkarilla nalla mattam und .epol diabetes normal ayi.
Is that hostess is Amina from asianet ?
എനിക്ക് 430 ഉണ്ട്
We can Cure That
If your blood sugar level is in between 80 and 120 u are not diabetic. And if u are around 70 this can go up to 140 without much problems. I am a diabetic running on insulin for the last 35 years.I am not a doctor. This is from my experience.
7
llllllll
Dr ഞാൻ അവിടെ കോട്ടയത്ത് അഡ്മിറ്റായിട്ടുണ്ട്
എനിക്ക് നല്ല എനർജി കിട്ടിട്ടുണ്ട്
P
അരിയാഹാരം 30 വയസ്സ് കഴിഞ്ഞാൽ വിഷമാണ് എന്ന് തിരിച്ചറിയാത്തതാണ് പ്രധാന കാരണം
Uudithhr
@@thecarenthusiasts7021 enthonnna
👌athe
👍🏻
Tanku.dr
ധാത്രിയുടെ പ്രമേശ ദാഹശമനി ഉപയോഗിച്ചാൽ ഷുഗർ ലെവൽ 200 ന് താഴെ കുറഞ്ഞതായി കാണുന്നു.. ദിവസവും പത്തു ഗ്ലാസ് മൂന്ന് സ്പൂൺ പ്രമേശ ദാഹശമനി ഉപയോഗിച്ച് തിളപ്പിച്ച വെള്ളം കുടിച്ചാൽ 450 ഉള്ള ഷുഗർ ലെവൽ വരെ മുന്ന് മാസം കൊണ്ട് 200 ന് താഴെ കുറഞ്ഞതായി കാണുന്നു. നിലവിൽ കഴിച്ചുവരുന്ന മരുന്നുകൾ ഒഴിവാക്കാതെ അന്ന് ഇത് ഉപയോഗിച്ചത്. ആഹാരത്തിനു ശേഷം പത്തു മിനിട്ട് നടന്നാൽ ഷുഗർ ലെവൽ കുറയുന്നതായി കാണുന്നു. ഷുഗർ ഉള്ളവർ ആഹാരത്തിനു മുൻപ് exercise ചെയ്താലും ആഹാരത്തിനു ശേഷം നടക്കുകയാണെങ്കിൽ ഷുഗർ പ്രഷർ കൊളസ്‌ട്രോൾ fat എന്നിവ കുറയുന്നതായി കാണുന്നു. പാറ കൽക്കണ്ടു (പോളിഷ് ചെയ്യാത്ത വലിയ കൽക്കണ്ടു ) ഷുഗർ ഉള്ളവർക്കും ഉപയോഗിച്ചത് ഷുഗർ കൂടുന്നതായി കാണുന്നില്ല.
പ്രഷർ കുറയുവാൻ ബീറ്റ്റൂട്ട് നിരതരമായി ഉപയോഗിക്കുന്നത് ഗുണകരമായി കാണുന്നു.
എൻ്റെ അനുഭവത്താൽ നിന്ന് പറയുകയാണ് , 100 % ഉറപ്പാണ് , നിങ്ങൾ വീട്ടിൽ MAHKOTTA DEVA (ദൈവത്തിൻ്റെ കിരീടം) ഈ ചെടി വാങ്ങി നടു , 1 1/2 വർഷം കൊണ്ട് കായ ലഭിക്കും , പഴുത്ത കായ അരിഞ്ഞ് വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കുടിക്കുക 2 ആഴ്ച കൊണ്ട് ഷുഗർ നോർമലാവും , ചെടി ഏതെങ്കിലും നഴ്സറിയിൽ കിട്ടും , ചെടിയെ പറ്റി കൂടുതൽ അറിയാൻ ഇൻ്റർനെറ്റിൽ സെർച്ച് ചെയ്യൂ
Thanks
പ്രേമിച്ചാൽ പ്രേമേഹം മാറും 😄.
കറക്റ്റ് ആണ് ഞാനും പ്രേമിച്ചു മാറുകയും chyutu
😄.... പ്രമേഹം വരുത്തും പ്രണയo
പ്രേമിച്ചതിനു ശേഷം ആണ് എനിക്ക് പ്രേമേഗം വന്നത്.... 🥰
Dr premichal marumoo?
Diabetes made life difficult, but Planet Ayurveda’s Bittermelon Capsules has given me much-needed relief. The improvement has been noticeable, and I highly recommend this Ayurvedic remedy.
സാറെ എനിക്ക് സുഗർ രണ്ട് ആയ്ച്ച മുൻ മ്പ് ഞാൻ നൊക്കിയപ്പം 388 ആയിരുന്നു ഇപ്പം ഇന്നലെ ഞാൻ നൊക്കിയപ്പം 397 ആയി ഇതിന് ഇനി ഞാൻ എന്ത് ചെയ്യണം
Consult doabetologist
"Oru karana vashalum, docter, prethyekich, aloeopathy doctorude adukkal pokukayo marunnu kahich thudangukayo cheyyaruthu, pinne ningal nithya rogiyakum, ningalude life style sariyakkuka, nannai 8 manikkoor urranguka, suryan udikkunnathinu munp ezhunnelkkuka, correct ayi vyayamam cheyyuka, panchassara poornamai ozhivakkuka, premeham niyanthrikkunna fruits kal undu, , passion fruit, mathala naranga, apple, orange, ithokke kazhikkam matti fruits I'm kazhikkam alpom control venamennu mathram, prekruthyalulla, margangale sweekarikkavu, ooru karanavashalum, english marunnu kazhikkaruthu, aloepathiyil, oru rogathinum kruthyamaya chikilsayilla enna sathyam orkkuka, nammude rogam vashalakki, labham koyyuka enna udheshyam mathre e meghalaikkullu"
People actually do not know anything about diabetes. The doctors and medical authorities has a responsibility to make people aware of diabetes, not after they were diagnosed diabetes. Every doctor and medical professionals preach to those who got diabetes. Why you don't take steps to make the people and society aware of it in advance before they got this. If they aware of it, people can start a different lifestyle so much early.
Ate... satyam
പ്രമേഹരോഗിയാണ് 'സാദ സമയങ്ങളിൽ താങ്കളുടെ നമ്പറിൽ കിട്ടമോ.
Tharumarakuka,, ennudesikunnath thakidam mariyuka..prsnathilavuka ennokeyanu mammal udhesikkunnath....
Bhageerathan
എൻ്റെ അനുഭവം ഞാൻ ഋഷിയിൽ മരുന്ന് കഴിച്ച് ഷുഗർ180 ൽ നിന്ന്330 ആയി മാറി അതുകൊണ്ട് നല്ലതു പോലെ ചിന്തിക്കുക പരസ്യത്തിൽ വിഴരുത്
S
Jenu
;
No medicine in Ayurvedam consult Allopathic docters.they have medicines.Ayurvedic docters gives allopathy medines.
L
"130 ഒക്കെ"ppds is worth caution
കാര്യക്ഷമതയിലാണ് വിജയം
ഇത് ഋഷി ആയുർവേദ ഹോസ്പിലിൻ പരസ്യം അല്ലെ??
ഇന്ന് പ്രമേഹം പേരിൽ ക്യാഷ് ഉണ്ടാക്കുന്നുണ്ട്...
പല മരുന്നുകളും തട്ടിപ്പാണ്.. വൻ ക്യാഷ് ഈടാക്കും... ആയുർവേദ യുടെ പേരിൽ ആണ് തട്ടിപ്പ് നടക്കുന്നത്...
ഏറ്റവും ചിലവ് കുറവ് ഹോമിയോപതി ആണ്...
പ്രകൃതി ജീവനം ആണ് ഇതിന് ഏറ്റവും നല്ലത്...
റേറ്റിനോപതി പ്രമേഹം കൊണ്ട് മാത്രം അല്ല വരുന്നത്.. പ്രഷർ കൊണ്ട് വരാം. മറ്റു കാരണം കൊണ്ടും...
ഇത് ഹോമിയോ കൊണ്ട് മാറ്റാം
താറ് മാറായി എന്ന വാക്ക് എന്താണ്, എന്തിന് ഉപയോഗിക്കുന്ന സാധനമാണ് താറ് അത് മാറും മായി എന്താണ് ബന്ധം
താറ്മാറായി എന്നാൽ തകരാറിലായി എന്നർത്ഥം . ഇനി ഇതിൻ്റെ അർത്ഥം കൂടി ചോദിക്കരുത്.
Kulamaayi
😀
Hussain panikkaveetil ningal sarikkum manassilakathathu kondano chothikkunnathu. Kurumbu chothyam asnennu thonnunnu.
@@m.pmohammed9366 😀
Uuuh
U
അൻവറുമല്ല. പെരിന്തൽമണ്ണയുമല്ല. ടെസ്റ്റ് HB വൺ
വേപ്പ് ഇല കഴിച്ചാൽ മതി
Six
Six video and
C
C
0
.
,
അസ്കം
V good