3D printed Floating | 3D Printing | Malayalam | New Manifestations

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2022
  • Floating Cup 3D Printing in Malayalam
    Please like the video if you enjoy it, share the video and don't forget to subscribe ❤️ my channel 😊
    #malayalam #3dprintingmalayalam #3dprinting #timelapse #craftmalayalam #diymalayalam #NewManifestations
    Design: www.thingiverse.com/thing:368...
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 17

  • @HADEESVLOG85
    @HADEESVLOG85 ปีที่แล้ว +7

    നിങ്ങളുടെ സ്ഥലം എവിടെയാണെന്ന് പറയാമോ നേരിട്ട് കാണാൻ വലിയ ആഗ്രഹം❤🥰

  • @Saiju_Hentry
    @Saiju_Hentry 4 หลายเดือนก่อน +1

    ഇതിനു വേണ്ടി ഏതു 3ഡി software ആണ് യൂസ് ചെയ്യുന്നത്

  • @lifeofnaafi
    @lifeofnaafi 6 หลายเดือนก่อน +1

    🥰🥰

  • @gineeshunnichelakkara5285
    @gineeshunnichelakkara5285 11 หลายเดือนก่อน +5

    Colour randum opposit ആയിരുന്നെങ്കിൽ realistic aayene

  • @muhammednihal3461
    @muhammednihal3461 4 หลายเดือนก่อน +1

    ഏതൊക്കെ material ആണ് ❓എങ്ങനെ ❓ ഏത് machine ❓how to use ❓ etc include ചെയ്ത് വിഡിയോ ചെയ്യുമോ

    • @newmanifestations
      @newmanifestations  3 หลายเดือนก่อน

      അടുത്ത വട്ടം കൂടുതൽ ഡീറ്റെയിൽസ് ആഡ് ചെയ്യാം ❤️👍🏻

  • @kltviper2791
    @kltviper2791 ปีที่แล้ว +2

    3d printed an enn thonunnupolum illa😀

  • @thesecret6249
    @thesecret6249 ปีที่แล้ว +2

    Cup പ്രിന്റ് ചെയ്യാൻ എത്ര ടൈം എടുത്തു

    • @newmanifestations
      @newmanifestations  ปีที่แล้ว +1

      4 മണിക്കൂർ 10 മിനുട്ട് എടുത്തു

    • @thesecret6249
      @thesecret6249 ปีที่แล้ว +1

      @@newmanifestations pla ആയിരുന്നോ? Abs ന് ടൈം കൂടുതൽ എടുക്കുമോ

    • @newmanifestations
      @newmanifestations  ปีที่แล้ว +2

      ഇത്‍ PLA യിൽ ആണ് ചെയ്തിരിക്കുന്നത്. പ്രിൻറിംഗ് ടൈം നോർമൽ കേസിൽ ഏതാണ്ട്‌ ഒരേ പോലെ ആണെങ്കിലും ABS ൽ പ്രിൻറ് ചെയ്യുമ്പോൾ കുറേക്കൂടെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രിൻറ് ചെയ്യാനെടുക്കുന്ന മോഡലിന്റെ ഘടനയ്ക്ക് അനുസരിച്ച് സെറ്റിംഗ്സിൽ മാറ്റങ്ങൾ വരുത്തേണ്ടതായിട്ടുണ്ട്. ABS ൽ 60 mm / s പ്രിൻറ് ചെയ്യാൻ പറ്റുമ്പോൾ PLA യിൽ വെണമെങ്കില്‍ മോഡലിനനുസരിച്ച് കൂടുതല്‍ സ്പീഡിൽ പ്രിന്റ് ചെയ്യാം (പക്ഷെ ക്വാളിറ്റിയിൽ കുറവ് വരും). ABS ന്‌ ടെംപറേച്ചർ കൂടുതൽ വേണം. ക്ലോസ്‌ ചെയ്ത ഒരു പ്രിൻറിംഗ് സെറ്റപ് അറേൻജ് ചെയ്യേണ്ടതായിട്ടുണ്ട്. ABS പ്രിന്റിങ്ങിൽ കൂടുതൽ harmful ആയിട്ടുള്ള fumes ഉണ്ടാകുന്നുണ്ട് PLA യുമായി compare ചെയ്യുമ്പോൾ. ഭാവിയിൽ ചെയ്യുന്ന വീഡിയോകളിൽ കൂടുതൽ detailed ആയിട്ട് കാര്യങ്ങൾ അവതരിപ്പിക്കാം. thank you…. ☺️

    • @muhammednihal3461
      @muhammednihal3461 4 หลายเดือนก่อน

      Machine based video ചെയ്യുമോ