"മരിക്കാൻ കാരണം sharon തന്നെ; ഗ്രീഷ്മ പെട്ടുപോയതാണ് " | kemal pasha ; sharon greeshma case

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 656

  • @sasikumarn9642
    @sasikumarn9642 10 วันที่ผ่านมา +164

    ജഡ്ജിമാർ ഓടിനടന്ന് ഡിബേറ്റിൽ പങ്കെടുക്കരുത് ഒരു ജഡ്ജിയുടെ വിധി ഇനിയൊരു ജഡ്ജി പരാമർശിക്കുന്നത് വളരെ തെറ്റാണ് മാന്യത പാലിക്കണം

  • @poppy8217
    @poppy8217 10 วันที่ผ่านมา +316

    ഇത്ര immature ആയ കുട്ടി ആണെങ്കിൽ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ മോൻ ഉണ്ടെങ്കിൽ കെട്ടിച്ചു കൊടുത്തൂടെ. അവൾക്കു നല്ല ജീവിതം കിട്ടി ഇയാൾക്ക് നല്ലൊരു brilliant ആയ മരുമകളെ കൂടെ കിട്ടി

    • @shilpachippu7113
      @shilpachippu7113 10 วันที่ผ่านมา +7

      അതെ 😂

    • @nishanishakp6981
      @nishanishakp6981 10 วันที่ผ่านมา +8

      Ayalk thanne kettikkode. Greeshma athinu nilkum. Avalk panan aanu vendath

    • @mareenareji4600
      @mareenareji4600 10 วันที่ผ่านมา +3

      😄😄സത്യം

    • @vibhasatheesh7399
      @vibhasatheesh7399 10 วันที่ผ่านมา +1

      😅😅😅😅

    • @Happy-zs6ci
      @Happy-zs6ci 10 วันที่ผ่านมา +2

      😁😁

  • @shilpachippu7113
    @shilpachippu7113 10 วันที่ผ่านมา +218

    ഇപ്പോ മനസിലായി പലർക്കും നീതി കിട്ടാത്തതിന്റെ കാരണം ഇതുപോലെ ഉള്ള പാഷാണങ്ങൾ അല്ലെ ജഡ്ജി.... ബഷീർ സാർ നെ പോലെ ഉള്ള ജഡ്ജിയെ ആണ് നമ്മുക്ക് വേണ്ടത്...

  • @rasiyamajeed1490
    @rasiyamajeed1490 8 วันที่ผ่านมา +9

    സത്യം മോനെ പൊളിച്ച് മറുപടി കൊടുത്തു നിനക്ക് 1000 നന്ദി

  • @SuchitraKrishnan
    @SuchitraKrishnan 10 วันที่ผ่านมา +313

    ഷാരോണിന്റെ സ്ഥാനത്ത് സാറിന്റെ മകനാണ് ഈ ഒരു അവസ്ഥ വന്നിരുന്നെങ്കിൽ സാർ ഇത് തന്നെ പറയുമായിരുന്നു 🙏🏻

    • @manFromEarth92
      @manFromEarth92 10 วันที่ผ่านมา +11

      law should not be emotionally dealt with

    • @Root_066
      @Root_066 10 วันที่ผ่านมา +13

      വികാരം കൊണ്ടല്ല ജഡ്ജ് വിധി എഴുതുന്നത്. താങ്കളുടെ കമന്റ് ഒരു സാധാരണ മനുഷ്യന് തോന്നുന്നതാണ. അതല്ല കോടതിയിൽ ഉപയോഗിക്കേണ്ടത്.

    • @ADON_GMNG2
      @ADON_GMNG2 10 วันที่ผ่านมา

      Vigaaram nokkiyittalla ippo vanna shikshayum.​@@Root_066

    • @nayana.nayana8343
      @nayana.nayana8343 10 วันที่ผ่านมา +6

      ​@@Root_066pinne enthanu kodathiyil upayogikendath marich poya aaa chettande veettukarkengilum neethi kittande

    • @Root_066
      @Root_066 10 วันที่ผ่านมา +5

      @ അതെന്താണെന്ന് കോടതിയിൽ ഇരിക്കുന്നവർക്ക് അറിയാം. നമ്മൾ വിധിയെ വ്യാഖ്യാനിച്ചു വീണ്ടും വിധിക്കേണ്ട. അത്തരം നിയമ വ്യവസ്ഥ നിലനിൽക്കില്ല.

  • @shreya9648
    @shreya9648 10 วันที่ผ่านมา +67

    ഇദ്ദേഹമാണ് ഈ കേസിന്റെ ജഡ്ജി ആയിരുന്നെങ്കിൽ ഉറപ്പായിട്ടും ഗ്രീഷ്മയെ വെറുതെ വിട്ടേനെ..സത്യമല്ലേ..
    കൊച്ചു മോളെ പറ്റി പറയുന്ന പോലെ. അത്രയും സ്നേഹം.

    • @nalinikannur1191
      @nalinikannur1191 7 วันที่ผ่านมา +1

      Ee pashane aanu thookendathu

  • @fousiShajahan
    @fousiShajahan 10 วันที่ผ่านมา +195

    എങ്കിൽ മകനെ കൊണ്ട് കെട്ടിച്ചു കൊടുക്ക് കിളവാ 😬😬

    • @jmini2539
      @jmini2539 10 วันที่ผ่านมา +3

      😂😂😂😂😂😂👍👍👍

    • @bbsbaHhsha
      @bbsbaHhsha 10 วันที่ผ่านมา +2

      🤣

    • @suryamsurya-z7z
      @suryamsurya-z7z 10 วันที่ผ่านมา +1

      😂😂😂😂😂

    • @jencyjency5899
      @jencyjency5899 10 วันที่ผ่านมา +1

      😂😂😂

    • @Mik_hael
      @Mik_hael 10 วันที่ผ่านมา

      അയാക്ക് ആൺകുട്ടികൾ ഇല്ല 🤣അതിന്റെ കഴപ്പ്

  • @marneer381
    @marneer381 10 วันที่ผ่านมา +63

    Well said Ananthu...❤

  • @jewelevaboby5717
    @jewelevaboby5717 10 วันที่ผ่านมา +181

    മകനുണ്ടോ എന്ന് അറിയില്ല ഉണ്ടെങ്കിൽ കെട്ടിച്ചു കൊടുക്കട്ടെ

    • @Shigaraki-f8y
      @Shigaraki-f8y 10 วันที่ผ่านมา +3

      😂

    • @shilpachippu7113
      @shilpachippu7113 10 วันที่ผ่านมา +11

      ഇയാൾക്ക് പറ്റിയ മരിമകൾ ആണ് ഗ്രീഷ്മ 🤣

    • @shemishami696
      @shemishami696 10 วันที่ผ่านมา +2

      ഇല്ല

    • @abhijithabhi4376
      @abhijithabhi4376 10 วันที่ผ่านมา +2

      DNA എടുക്കേണ്ടി വരും😂

    • @Sana-z8l6r
      @Sana-z8l6r 10 วันที่ผ่านมา +1

      😂

  • @seemasreekumar353
    @seemasreekumar353 10 วันที่ผ่านมา +89

    അയാളുടെ ഒടുക്കത്തെ ഒരു Mitigating and aggrevating circumstances... ഇയാൾ ടെ കാലത്ത് ഉണ്ടായ case ഒക്കെ പുന പരിശോധിക്കണം 😡

  • @shilpachippu7113
    @shilpachippu7113 10 วันที่ผ่านมา +50

    22:51 പൊളിച്ചു അനന്ദു bro നല്ല മറുപടി 🤣🤣

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 วันที่ผ่านมา

      ഈ അടുത്ത ഇടയ്ക്ക് അല്ലേ ജയിലിൽ ഇരുന്നു കുറേ കാവ്യങ്ങൾ എഴുതി തള്ളിയ ഒരുത്തൻ പുറത്ത് ഇറങ്ങി വീണ്ടും മോഷണ കുറ്റത്തിന് അറസ്റ്റിൽ ആയത് 😄😄😄😄😄

  • @bincypeter3474
    @bincypeter3474 10 วันที่ผ่านมา +25

    ഒരു പ്രായം ആയാൽ വല്ല നാമവും ജബിച്ച് വീട്ടിൽ ഇരിക്കാൻ വേണ്ടി കൂടി ആണ് retirement ....നാട്ടുകാർക്ക് തലവേദന ഉണ്ടാക്കരുത്....😊

  • @ByjuShanuja
    @ByjuShanuja 10 วันที่ผ่านมา +22

    സാധാരണക്കാരന്റെ വോയിസ്‌... Anandu ഗുഡ്

  • @epanilkumar1316
    @epanilkumar1316 10 วันที่ผ่านมา +134

    ഇങ്ങേര് ആവുന്ന കാലത്ത് പാറശ്ശാല വഴിയെ പോയിരുന്നോ ???? ഇയാളുടെ സംസാരം കേട്ടിട്ട് അങ്ങനെ തോന്നുന്നു 😅😅😅

    • @SafooraNizar
      @SafooraNizar 10 วันที่ผ่านมา +5

      😂😂

    • @shilpachippu7113
      @shilpachippu7113 10 วันที่ผ่านมา +4

      Maybe 😂

    • @roslingeorge2604
      @roslingeorge2604 10 วันที่ผ่านมา +5

      അത്രക്ക് വാത്സല്യം ഉണ്ട് 😅

    • @karthikatharun6586
      @karthikatharun6586 10 วันที่ผ่านมา

      ​@@roslingeorge2604അതെ അതെ "തന്തയ് പാസം" നല്ലത് പോലെ കാണുന്നുണ്ട് 😂😂

    • @noorjahan5455
      @noorjahan5455 10 วันที่ผ่านมา +2

      😂😂😂👍👍👍

  • @rkrishinaswamy7
    @rkrishinaswamy7 10 วันที่ผ่านมา +66

    പ്രിയപ്പെട്ട സുഹൃത്തേ ഇവനെ ദയവുചെയ്തു സാറെ എന്നും ജസ്റ്റിസ് എന്നൊന്നും വിളിക്കല്ലേ 😢

    • @ansadansad7102
      @ansadansad7102 10 วันที่ผ่านมา +1

      Yes yes എന്തിന് ഇവനെ ഒക്കെ സാറെ എന്ന് വിളിക്കണം പൂറാ എന്ന് വേണം വിളിക്കാൻ

    • @ansadansad7102
      @ansadansad7102 10 วันที่ผ่านมา +2

      തന്നെ തന്നെ

  • @nivinvs665
    @nivinvs665 10 วันที่ผ่านมา +21

    വളരെ നീതിയോടെ വിധി കൽപ്പിക്കുന്ന ഇദ്ദേഹത്തിന് എന്തുപറ്റിയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല
    മരിച്ച വ്യക്തിയുടെ പ്രായത്തിന് ഒരു ജീവന് അമ്മയ്ക്ക് സത്യസന്ധമായി പ്രണയിക്കുന്നവർക്ക് ഒരു വിലയുമില്ല sir

  • @shahana2k03
    @shahana2k03 10 วันที่ผ่านมา +28

    ഇയാളും വിധി എഴുതിയ ജഡ്ജും തമ്മിൽ വല്ല problems ഉണ്ടെന്നു തോന്നുന്നു 😂 കഷ്ട്ടം എന്തായാലും ബഷീർ sir 🙏🏻👏🏻

  • @bijoak4986
    @bijoak4986 10 วันที่ผ่านมา +72

    ജഡ്ജ് പണ്ട് റിട്ടയേഡ് ആയി ഇപ്പൊ മരപ്പാഴ് ഇവനൊക്കെ എത്ര പേരെ ശിക്ഷിച്ചു കാണും

    • @Syamajose
      @Syamajose 10 วันที่ผ่านมา +9

      എത്ര criminals നെ വെറുതെ വിട്ട് കാണും 😳😳😳

    • @Binusivarama
      @Binusivarama 10 วันที่ผ่านมา +1

      സത്യം

  • @UshaUsha-i9q
    @UshaUsha-i9q 4 วันที่ผ่านมา +4

    ആ പെൺകുട്ടി മനുഷ്യന്റെ കൈകളിൽ നിന്ന് രക്ഷപ്പെട്ടാലും ദൈവം ആ ദുഷ്ട സ്ത്രീയെ ഒരിക്കലും വെറുതെ വിട്ടു വക്കില്ല

  • @Ashitalks868
    @Ashitalks868 10 วันที่ผ่านมา +47

    ഇവരുടെ മകൻ ആണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഇവർ ഇങ്ങനെ പറയുമോ

  • @krishhhh8877
    @krishhhh8877 10 วันที่ผ่านมา +23

    മിക്കവാറും ഇയാൾക്ക് ഗ്രീഷ്മയുടെ അതെ സ്വഭാവമുള്ള മോള് ഉണ്ടാവും. അതാണ് ഇത്രക്ക് പൊള്ളുന്നത്

  • @ashokan2378
    @ashokan2378 10 วันที่ผ่านมา +28

    ഒരു വിരമിച്ച ജഡ്ജി എന്തിനാണ് ഇങ്ങനെ പറയുന്നതെന്നുമനസിലാവുന്നില്ല.
    ഈ കൊലപാതക കേസിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നില്ല. മിണ്ടാതിരിക്കുന്നതാണ് നല്ലത്.
    മുമ്പ് ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു, പക്ഷേ ഇപ്പോൾ ഇല്ല.

  • @souravbinoy
    @souravbinoy 10 วันที่ผ่านมา +10

    ഒരു ജഡ്ജി ഒരു പ്രതിയ്ക്ക് വേണ്ടി ഇങ്ങനെ വാദികും എന്ന് ഒരിക്കലും കരുതിയില്ല 😢

  • @vysakhrsnedungolam7549
    @vysakhrsnedungolam7549 10 วันที่ผ่านมา +56

    അയാള് ഇപ്പോള് ന്യായാധിപൻ അല്ലാത്തത് ഭാഗ്യം

  • @marneer381
    @marneer381 10 วันที่ผ่านมา +51

    Kamal pasha ego anu...ayalkku greshmede same mindset anu..dushtan

    • @SnehaThomas-fr1wi
      @SnehaThomas-fr1wi 10 วันที่ผ่านมา +1

      Nit ntha epo egane parayune😮

  • @XSanGeeX
    @XSanGeeX 10 วันที่ผ่านมา +15

    ഇയാൾ വിധിച്ച പഴയ കേസുകൾ പുനഃപരിശോധിക്കണം....
    ഇയാളുടെ സംസാരം കേൾക്കുമ്പോൾ ഇങ്ങനെ ഒരുപാട് കേസുകൾ ഇയാൾ ഒതുക്കി തീർത്തിട്ടുണ്ടാകുമെന്ന് അറിയില്ല....
    .
    മുഴുവൻ സംശയം വരുന്നുണ്ട് ഇയാളുടെ സംസാരം കേൾക്കുമ്പോൾ...

  • @DevikaRaj-m8t
    @DevikaRaj-m8t 10 วันที่ผ่านมา +21

    Iyalu vidhi paranjitulla cases ellam reopen cheyyendi varuoaavoo..kashttam...

  • @SanoojaAzeem
    @SanoojaAzeem 10 วันที่ผ่านมา +35

    ഇദേഹം പറയുന്നത് കേട്ടിരിക്കാൻ സാധിക്കാത്ത കൊണ്ട് video കേട്ടിട്ടില്ല എന്നാലും comment ചെയ്യുന്നു ഇത്രക്കും കൂരമായ കൊലപാതകത്തെ ന്യായീകരിക്കുന്നവർ ഷാരോണിൻ്റെ സ്ഥാനത്ത് നമ്മട മക്കളെയാണെങ്കിൽ ഇങ്ങന ന്യായീകരിക്കുമോ.......കഷ്ടം കഷ്ടം ഒരു പാട് വേദന തോന്നുന്നു. ഇത് കഥ വേറെ വിധിച്ച ജഡ്ജിയോടുള്ള ആസൂയയും ഈഗോയും അല്ലെങ്കിൽ സ്വബോധമില്ലാതെ വട്ടായി വളവളാന്ന് സംസാരിക്കുന്നു. തൂക്ക് കയറ് അല്ലെങ്കിൽ മരണം വരെ തടവ് ഇതാണ് കിട്ടണ്ടശിക്ഷ. വർഷങ്ങൾ കഴിഞ്ഞ് മാനസാന്ദരം ഉണ്ടാകുമ്പോൾ ഷരോൺ തിരിച്ച് വരുമോ ആ കുടുംബത്തിന് മകനെ കിട്ടുമോ എന്നാൽ സമാസമം. വിധിച്ച ജഡ്ജിക്ക് BigBig Salute

  • @AnilAnnamanada
    @AnilAnnamanada 10 วันที่ผ่านมา +14

    വയസ്സാവുമ്പോൾ ചിലർ ഇങ്ങനെയാ.. വെളിവ് പോവും 🥱

  • @syamabijusyamabiju8327
    @syamabijusyamabiju8327 10 วันที่ผ่านมา +10

    Good work anandhu❤

  • @parvathikr7932
    @parvathikr7932 10 วันที่ผ่านมา +10

    Well Said bro 👍💯👏👏

  • @smithas374
    @smithas374 10 วันที่ผ่านมา +16

    Good review ❤

  • @BineeshB-q2d
    @BineeshB-q2d 10 วันที่ผ่านมา +39

    ഇയാളുമായും അവൾക്ക് ബന്ധമുണ്ടാവും

    • @Ansilazeess
      @Ansilazeess 10 วันที่ผ่านมา +2

      😂

    • @vibhasatheesh7399
      @vibhasatheesh7399 10 วันที่ผ่านมา +3

      പ്രായം അയാൾ പിച്ചും പേയും പറയും റിട്ടയർ ആയില്ലേ 😅

  • @Sruthi_Shiv_Lakshmi
    @Sruthi_Shiv_Lakshmi 10 วันที่ผ่านมา +19

    In my opinion, maranam vare jeevaparyandham kodukkanam without parole aanu avalkk kodukkendath..
    Ottayadikk vadhikkunnathinekkal nallath athaanu...
    Maranam vare cheytha kaaryangal orth narakich chaavanam 😇

  • @shereefnattukal443
    @shereefnattukal443 10 วันที่ผ่านมา +5

    കമൽ പശ മുമ്പ് വിധിച്ച വിധികൾ ഒക്കെ വീണ്ടും പരിശോധിച്ചാൽ.... എന്റെ ശിവനെ

  • @ponrajdavid6378
    @ponrajdavid6378 10 วันที่ผ่านมา +7

    Super review bro❤❤❤❤

  • @subinajacob-ry3qi
    @subinajacob-ry3qi 10 วันที่ผ่านมา +15

    ഇദ്ദേഹത്തിന് എത്ര അറിവുണ്ടെങ്കിലും വെളിവും വകതിരിവും ഉണ്ടെന്ന് തോന്നുന്നില്ല ഇങ്ങേരു പറയുന്ന ചില കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പോലും പറയുന്നില്ല...മരണപെട്ട ആളെ പുള്ളി അവഹേളിക്കുന്നു കഷ്ടം

  • @Muneera_c_k
    @Muneera_c_k 10 วันที่ผ่านมา +8

    ഈ ജഡ്ജിക്ക് മറ്റേ ജഡ്ജിയോട് അസൂയ കാണും 🤭😁😁😁

  • @RenjithRNair-ig7vg
    @RenjithRNair-ig7vg 10 วันที่ผ่านมา +37

    ഗ്രീഷ്മയെ കുട്ടി എന്നും. ഇവിള് കാരണം കരളും കുടലും ഉരുവി നരക വേദന അനുഭവിച്ചു മരിച്ച ഒരു പാവപെട്ട പയ്യനെ ഇവൻ അവൻ മറ്റവൻ എന്നും വിളിച്ച മുൻ ജഡ്ജ് ആണ് എന്റെ ഹീറോ 🎉

  • @praseethasreeraj7741
    @praseethasreeraj7741 10 วันที่ผ่านมา +3

    Full support Anandu

  • @manhafathima9659
    @manhafathima9659 10 วันที่ผ่านมา +7

    കമാൽ ഭാഷ കരുതി എല്ലാവരും ഈ വിടുവായിത്തരം പറയുമ്പോൾ സപ്പോർട്ട് ചെയ്യുമെന്ന് 😄😄

  • @sushamasekhar4980
    @sushamasekhar4980 10 วันที่ผ่านมา +11

    Kamal pasha's professional eago

  • @aishuchinu5296
    @aishuchinu5296 10 วันที่ผ่านมา +3

    ഈ വധ ശിക്ഷ നിലനിൽക്കില്ല....അതൊക്കെ ആണ് നമ്മുടെ നീതിയും ന്യായം..

  • @remadevisreekumar1602
    @remadevisreekumar1602 10 วันที่ผ่านมา +6

    ശ്രീ കെമാൽ പാഷ സാറിന് ഗ്രീഷ്മയെ ദത്ത് എടുത്ത് നന്നാക്കാൻ ഉള്ള അവസരം കൊടുക്കേണ്ടതാണ്. സാറിന്റെ സങ്കടം കാണാൻ വയ്യ

  • @KusumamsreeramKisumamsreeram
    @KusumamsreeramKisumamsreeram 5 วันที่ผ่านมา +1

    Big salute ingane പ്രതികരിക്കണം താങ്ക്സ് പാഷായുടെ മകൾ ആണോ
    , ബന്ധുവാണോ ഞങ്ങൾക്കും മനസിലാകും ക്രൈം സ്റ്റോറി

  • @jrb65
    @jrb65 10 วันที่ผ่านมา +16

    Kemal Pasha sirnodu okke oru bahumanam undayirunnu. Athangu poi kitti

  • @jubinvamp
    @jubinvamp 10 วันที่ผ่านมา +7

    Equality of men and women comes as a question here in Law !!! Law should be same for all all gender !!

  • @Laimol-n9f
    @Laimol-n9f 7 วันที่ผ่านมา +1

    Good review

  • @Sameera_Ramshad.8089
    @Sameera_Ramshad.8089 9 วันที่ผ่านมา +2

    ഈ കേസിൽ വധ ശിക്ഷ വിധിച്ചപ്പോൾ ആ വിധിച്ച ജഡ്ജിനെ എല്ലാരും വാഴ്ത്തി പാടി.എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. അദ്ദേഹത്തെ പ്രശ്ശംസിച്ചു. നന്ദി പറഞ്ഞ് അപ്പോള് ഇയാൾക്ക് അസൂയ. ഇയാളെ ഈ സമയത്ത് ശ്രദ്ധിക്കപ്പെടാൻ ഇതല്ലാതെ വേറെ വഴിയില്ല. എന്നാലും ഈ കാലമാടൻ വിധിച്ച എല്ലാ കേസും reopen ചെയ്താൽ അറിയാം.ഇത്ര നിരപരാധികൾ ശിക്ഷിക്കപ്പെട്ടു എന്ന്. എത്രയോ കുറ്റവാളികൾ പുറത്ത് വിലസുന്നുണ്ടാവും..ഇയാൾക്ക് പല കുറ്റവാളികളെ കണ്ട് കണ്ട് ഇതിൻ്റെ ഗൗരവം നഷ്ടപ്പെട്ടത്താണോ...അതോ പ്രായം ആയപ്പോ വെളിവ് നഷ്ടപ്പെട്ടോ...എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട്🤬🤬. എൻ്റെ പൊന്ന് അനന്ദു ചേട്ടാ ചേട്ടൻ്റെ വീഡിയോ കാണാൻ എനിക്ക് ഇഷ്ടാ.പക്ഷെ ഇത് കണ്ട് തീർക്കാൻ കഴിയുന്നില്ല.ഞാൻ പോണു 😤😤

  • @vysakhrsnedungolam7549
    @vysakhrsnedungolam7549 10 วันที่ผ่านมา +19

    Maturity mind ഇല്ലാത്തവർക്ക് ആരെയും കൊല്ലാം അല്ലേ പാഷെ???

  • @aju_ajmal
    @aju_ajmal 10 วันที่ผ่านมา +2

    ഈ വധശിക്ഷ ഇനി ഇത് പോലെ കുറ്റകൃത്യം ചെയ്യുന്നവർക്ക് ഒരു താക്കീതാവട്ടെ വരാൻ പോകുന്ന മാറ്റങ്ങൾക്കുള്ള തുടക്കവും. ഇത് വരെ ഇങ്ങനെ ശിക്ഷ കൊടുത്തിട്ടില്ല എന്ന് പറഞ്ഞു ന്യായീകരിച്ചാൽ അതിനർത്ഥം ഈ ശിക്ഷ കൂടിപ്പോയി എന്നല്ല. ഇത് വരെ അതിനാരും ധൈര്യം കാണിച്ചിട്ടില്ല എന്നാണ്. ശിക്ഷ ധൈര്യത്തോടെ വിധിച്ച ജഡ്ജ് പ്രശംസ അർഹിക്കുന്നു. അതു പോലെ ഈ വിധി precedent ആക്കി എടുത്തു ഇനിയും ഇത് പോലുള്ളവർക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കട്ടെ. അതിനു ഇതൊരു തുടക്കം ആവട്ടെ 🙌🏻

  • @MarjoonaNk
    @MarjoonaNk 10 วันที่ผ่านมา +7

    കമാൽ ഭാഷയാണ് വിഷം കൊടുത്തത് ഗ്രീഷ്മ അല്ല എന്ന് തോന്നുന്നു

  • @PrajithaVj
    @PrajithaVj 10 วันที่ผ่านมา +4

    Iyale sir sir yennoke വിളിക്കേണ്ട ഒരു കാര്യം ഇല്ല ഇയാളുടെ വിവരകേട്‌ കേൾക്കുമ്പോൾ ഫോൺ തന്നെ പൊട്ടിച്ചു കളയാൻ തോന്നുവാ ഇയാളെ ആരാണാവോ വിളിച്ചു ഇരിത്തിയെ പാക്ഷേ ഗ്രീഷ്മയുടെ റിലേറ്റീവ് ആണെന്ന് തോന്നുന്നു

  • @Wanderingsouls95
    @Wanderingsouls95 10 วันที่ผ่านมา +22

    ഇദ്ദേഹത്തോട് ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു..
    കുറ്റം 200% തെളിഞ്ഞിട്ടും, പ്രതികൾക്ക് അപ്പീൽ പോകാൻ സാധിക്കുന്ന സംവിധാനവും ജാമ്യവും ഒക്കെ എന്തിനാ ണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്..
    പ്രതിക്ക് വേണ്ടി "മനുഷ്യാവകാശങ്ങൾ " വാദിക്കുന്നവർ, ഇരയാക്കപ്പെട്ടവന്റെ ജീവിക്കാനുണ്ടായിരുന്ന അവകാശത്തെ പറ്റി എന്താണ് സംസാരിക്കാത്തത്!! ആ കുടുംബത്തിന്റെ അവകാശത്തെയും നഷ്ടത്തെയും പറ്റി എന്താ വാദിക്കാത്തത്!!
    കുറ്റം തെളിഞ്ഞാൽ "കുറ്റവാളി" എന്നാണ് പറയുക അല്ലാതെ "കുറ്റവാളി, കുറ്റ 'വാളിനി' " എന്നതല്ല..
    ഷാരോണിന്റെ അമ്മയുടെ നെഞ്ച് പൊട്ടുന്ന നിലവിളി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വല്ലാതെ അസ്വസ്ഥതമാക്കുന്നു..
    അമ്മയാണ് സർ.. അച്ഛനും സഹോദരനും ഉണ്ട്‌ സർ.. സ്വന്തം ഉയിര് പറിഞ്ഞു പോകുന്നതിനെക്കാൾ വേദനയാണ്.. അവരുടെ മരണം വരെ ഈ ദുഃഖവും നഷ്ടവും നെഞ്ചിൽ കൊണ്ട് നടക്കണം സർ...
    നിങ്ങൾ പറയുന്ന റാങ്കും ഇംഗ്ലീഷ് പഠിത്തവും ഒന്നും ഇല്ലാത്ത സാധാരണ സ്ത്രീയാണ് ഞാൻ..
    പക്ഷെ മനുഷ്യത്വം ആകുവോളം ഉണ്ട്‌.. അത് കൊണ്ടാണ് ഈ കണ്ട മനുഷ്യരോക്കെയും വിധിയിൽ ആശ്വാസം കണ്ടെത്തിയത്..
    "നന്നാക്കി "പുറത്ത് കൊണ്ടുവരുമ്പോൾ ഷാരോൺ അമ്മയുടെ കൈ പിടിച് നിൽക്കുന്ന കാഴ്ച കാണാൻ ഈ ലോകത്തിന് സാധിക്കുമെങ്കിൽ, അവളെ ശിക്ഷിക്കുക പോലും വേണ്ടാ... സാധിക്കുമോ?????????

  • @akhilakrishnanp.g946
    @akhilakrishnanp.g946 8 วันที่ผ่านมา +1

    Machane ningal paraunnadhaanu sheri🔥💯

  • @abhi13604
    @abhi13604 10 วันที่ผ่านมา +4

    ഈ ലോകത്ത് എവിടെയെങ്കിലും, ഒരാൾ brutal തെറ്റ് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞിട്ടും, ഒരാൾ കൂടെ നിന്ന് ആ തെറ്റ് ചെയ്ത ആൾക്ക് വേണ്ടി അവരെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നുണ്ടെങ്കിൽ, അപ്പോൾ അവർക്ക് എന്തേലും നേട്ടം കാണണം,,, ചുമ്മാതെ ഒരാളെ സപ്പോർട്ട് ചെയ്ത് സംസാരിക്കുമെന്ന് തോന്നുന്നില്ല,,
    നിങ്ങൾക്ക് എന്താ തോന്നുന്നേ reply comment ചെയ്യൂ.

  • @ramlathsaidalavi8667
    @ramlathsaidalavi8667 วันที่ผ่านมา

    മോനെ നീ പറഞ്ഞത് 100 പ്രാവശ്യം സത്യം നന്ദി

  • @SGGIREESH-SG
    @SGGIREESH-SG 10 วันที่ผ่านมา +4

    ഇനി നമുക്ക് കൊട്ടേഷൻ തുടങ്ങാം. എന്നിട്ട് എല്ലാരേം കൊന്നിട്ട്.. സ്വഭാവം നന്നാവാൻ ജയിലിൽ പോയി കിടക്കാം ❤️❤️❤️😘😘

  • @rajeshkumarkk5396
    @rajeshkumarkk5396 10 วันที่ผ่านมา +3

    ഞാനൊരു സാധാരണക്കാരനാണ് ഒരു സാധാരണ പൗരൻ ഇത് എൻറെ ഒരു സംശയമാണ് ,സത്യത്തിൽ സർ . ജഡ്ജിയായിരുന്നു സാറിൻറെ സംസാരത്തിൽ അങ്ങനെയാണ് തോന്നുന്നത് സാധാരണ സമൂഹം അതെങ്ങനെ ഉൾക്കൊള്ളും എന്ന് എനിക്കറിയില്ല അതുകൊണ്ട് ചോദിച്ചതാണ് സാർ ജഡ്ജി ആയിരുന്നപ്പോൾ സാറിൻറെ ചിന്താഗതിയിൽ കൂടി എത്ര ആൾക്കാരെ രക്ഷിച്ചിട്ടുണ്ട് ആവാം എന്നാണ് ഞാൻ ചിന്തിക്കുന്നത് കഷ്ടം , സാർ ഇത്രയും വലിയ സ്ഥാനത്ത് ഇരുന്നിട്ടുള്ള ഒരാളാണ് താങ്കൾ . ഈ കേസിനെ ഭാഗമായി വന്നിരുന്നു സംസാരിക്കുമ്പോൾ ഇംഗ്ലീഷിൽ നാല് വാക്ക് അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചാൽ ഒന്നും മനസ്സിലാവില്ല എന്നാണോ സർ കരുതിയത് , സർ അതെ സ്ഥാനത്തുനിന്ന് ഒരാളാണ് താങ്കൾ അതുകൂടി ഓർക്കണമായിരുന്നു സാറിൻറെ സംസാരത്തിൽ അങ്ങനെയൊന്നും തോന്നിയില്ല , മീഡിയ കുറ്റപ്പെടുത്തിയത്. അതോ ജനങ്ങൾ പറഞ്ഞതോ ആണോ തെറ്റ് , തെറ്റ് ചെയ്തവരെ സമൂഹത്തിന് അങ്ങനെ കാണാനേ കഴിയുകയുള്ളൂ

  • @shihabcheekappally8843
    @shihabcheekappally8843 4 วันที่ผ่านมา +1

    ഇയാളെ ജഡ്ജി എന്ന് പറയാൻ പറ്റില്ല ...കമാൽ പാഷയോട് ഒരു കാര്യം ഇതെല്ലാം സമുഹം കാണുന്നുണ്ട് ....

  • @rejukarthika2771
    @rejukarthika2771 10 วันที่ผ่านมา +1

    Well said bro.. 👌👌👌👍👍💯💯💯💯

  • @jameelavp4432
    @jameelavp4432 6 วันที่ผ่านมา +1

    അവരുടെ മകനാണെങ്കിൽ അവരിത് പറയുമോ
    ആ മോന്റെ ജീവന് ഒരു വിലയും ഇല്ല അവൾ എന്ന് പറഞ്ഞതാണോ തെറ്റ്

  • @joyalMathew-rc4fn
    @joyalMathew-rc4fn 10 วันที่ผ่านมา +3

    എനിക്ക് തോന്നിയ കാര്യം എന്തന്നാൽ റിട്ടയേർ ആയി കഴിഞ്ഞപ്പോൾ മുതൽ പ്രാന്തായി പോയി എന്നാണ് 😂😂

  • @ahammedfaaiz3761
    @ahammedfaaiz3761 10 วันที่ผ่านมา +9

    ഏറ്റവും കൂടുതൽ വധശിക്ഷ കൊടുത്തിട്ടുള്ള ജഡ്ജാണ് കെമാൽ പാഷ 😂😂😂 professional ego

  • @anjucr4853
    @anjucr4853 10 วันที่ผ่านมา +3

    നമ്മുടെ നിയമം തെറ്റ് ചെയ്തവർക്ക് നന്നാവാൻ ഒരുപാട് അവസരം കൊടുക്കുന്ന ഒന്നാണ്. But ഒരു ക്രിമിനലും നല്ല കുട്ടി ആകാൻ പോകുന്നില്ല. അവരുടെ ക്രിമിനൽ mind എന്നും അങ്ങനെ കിടക്കും.

  • @jinujoseph8205
    @jinujoseph8205 8 วันที่ผ่านมา +2

    Oru relationship poyal photos videos memories ellam delete cheyyunna pallareum und njanum und pinnea oru vidhathilum novvikyan prenayam anuvadhikyilla

  • @JohnsonJohnson-n1k
    @JohnsonJohnson-n1k 2 วันที่ผ่านมา

    , very good,😢🙏🙏🙏🌹

  • @shreya9648
    @shreya9648 10 วันที่ผ่านมา +5

    ഇവർക്കൊക്കെ എന്താ പറ്റിയത്? ഇനി വേറൊരു മാന്യൻ ജോസഫ് സാർ. അദ്ദേഹവും ഇതിനിടെ പൊട്ടത്തരം പറയുന്നത് കേട്ടു. ഇവരോടൊക്കെയുള്ള ബഹുമാനവും മതിപ്പും ഒക്കെ പോകുന്നു. കമാൽ സാർ ഒരുപാട് emotional ആകുന്നു.

  • @alancreation621
    @alancreation621 9 วันที่ผ่านมา +1

    ഇതിനല്ലാം കാരണം നമ്മുടെ നാട്ടിലെ നിയമം ആണ്.... അത് പൊളിച്ചു വേറെ ഇതിരി കഠിനമായിട്ടുള്ള ശിക്ഷ നടപടികൾ എടുക്കണം ചെറിയ തെറ്റുകൾക്ക് പോലും കഠിനമായിട്ടുള്ള ശിക്ഷ കൊടുക്കണം.... എങ്കിലേ ഭയം ഉണ്ടാവു.... ഭയന്നാലെ മനുഷ്യൻ നന്നാവൂ...!

  • @manilalthrissur6523
    @manilalthrissur6523 10 วันที่ผ่านมา +2

    ഉറുമ്പിനെ ചവിട്ടി കൊന്ന പോലെയാണ് അയാളുടെ പറച്ചിൽ , immature mind

  • @robins4315
    @robins4315 10 วันที่ผ่านมา +2

    ഒന്ന് വൈറൽ ആവാൻ വേണ്ടി നോക്കിയതാണ് 🤔 but ഷാരോൺ അനുഭവിച്ച വേദന മറക്കല്ലേ sir🥹🥹

  • @veena3516
    @veena3516 10 วันที่ผ่านมา +2

    Extensive ആയ careerൽ പലതരത്തിലുള്ള ഒരുപാട് ആൾക്കാരെ കണ്ട് പരിചയമുള്ള ഒരു retired justice എന്തുകൊണ്ടാണാവോ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. അദ്ദേഹം legal വശങ്ങൾ പറയുന്നതൊക്കെ മനസ്സിലാക്കാം. പക്ഷേ ആ പയ്യനെ കുറ്റക്കാരൻ ആക്കുന്നതുപോലെ സംസാരിക്കുന്നതാണ് മനസ്സിലാവാത്തത്. സംഭവം നടന്ന സമയത്തുള്ള ഗ്രീഷ്മയുടെ audios ശ്രദ്ധിച്ചാൽ അറിയാം ഒരു തരത്തിലുള്ള പതർച്ചയും ഇല്ലാതെയാണ് അവൾ സംസാരിക്കുന്നതെന്ന്. ഞാൻ ഇപ്പോഴും ഓർക്കുന്നു അന്ന് ആ കുട്ടി പത്രക്കാരോട് പറഞ്ഞത് - 'ഇല്ലാത്ത കാര്യം പറഞ്ഞ് ഉപദ്രവിച്ചാൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യും ' എന്ന തരത്തിലൊക്കെ . അന്ന് അത് കേട്ടപ്പോൾ ഞാനും വിചാരിച്ചു ഈ കുട്ടിയെ വെറുതെ സംശയിക്കുന്നതാണ് എന്ന്. അത്രമാത്രം convincing ആയായിരുന്നു സംസാരം. ചെയ്തിരിക്കുന്നത് കൊലപാതകം ആണെന്നോർക്കണം. അതും ആദ്യമായി . ആരായാലും ഒരു പകപ്പ് ഉണ്ടാവും. Unless he or she is a psychopath. അങ്ങനെ ഒരാളെയാണ് ഇദ്ദേഹം ന്യായീകരിക്കുന്നത്

  • @annapoornasundaram2646
    @annapoornasundaram2646 4 วันที่ผ่านมา

    Please put english subtitles.

  • @NitaNair
    @NitaNair 10 วันที่ผ่านมา +6

    How did this guy become a high court judge .. unbelievable, he’s saying nonsense just to prove his point ..

  • @SN-cn1qv
    @SN-cn1qv 5 วันที่ผ่านมา +2

    നിങ്ങൾ എന്ത് സർക്കസ് ഉപയോഗിച്ചാലും കുഴപ്പമില്ല അവളെ ഇറക്കി കൊണ്ടുവ ചേട്ടന്റെ മകന് കെട്ടിച്ചു കൊടുകീ 😅
    അല്ലാതെ പിന്നെ ബുദ്ധിയില്ലാത്ത ഇള്ള കുഞ്ഞ് അല്ല അവൾ പ്രീ പ്ലാൻ ചെയ്തു കൊലപാതകം ചെയ്തവളാണ്. നിങ്ങൾക്ക് അവൾ ചിലപ്പോൾ ചായ തരും.
    എന്റെ അഭിപ്രായത്തിൽ അവളെ തൂക്കിക്കൊല്ലുന്നതിനേക്കാൾ നല്ലത്. ഈ സമൂഹത്തിൽ അവളെ ജീവിക്കാൻ വിടണം എന്നാണ്. ആളുകളുടെ പരിഹാസം ദേഷ്യം വെറുപ്പ് എല്ലാ ഭാവങ്ങളും അറിഞ്ഞ് അവൾ ജീവിക്കണം അവസാനം സഹിക്കാൻ പറ്റാതെ ആകും അവൾക്കുള്ള ഒരു ശിക്ഷ അതാണ് അതല്ലെങ്കിൽ ജീവപര്യന്തം ജയിലിൽ ഇടണം എന്തിനു ഞാൻ അത് ചെയ്തു എന്ന് ഓർത്ത് ഓരോ നിമിഷവും വേദനിക്കണം ഒരു ചെറുപ്പക്കാരന്റെ വീട്ടുകാരുടെ അവരുടെ അമ്മയുടെ കണ്ണീരിന്റെ വില ഒരു ജീവന്റെ വില അവൾ മനസ്സിലാക്കണം മരണം അവൾക്കുള്ള ചെറിയ ശിക്ഷയാണ്. എന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്ന 👍 ചെയ്യൂ

    • @SN-cn1qv
      @SN-cn1qv 5 วันที่ผ่านมา +1

      പിന്നെ ഇന്ത്യയിലെ നിയമമനുസരിച്ച് ഒരാളെ ഇങ്ങനെ തൂക്കിക്കൊല്ലുകയാണെങ്കിൽ മറ്റുള്ളവരും ഇത് കണ്ട് ഭയപ്പെടാൻ സാധ്യതയുണ്ട് അങ്ങനെയാണെങ്കിൽ ഇനി ഇവളെ പോലൊരു പെണ്ണ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല ചെയ്തു ശിക്ഷ വധശിക്ഷ ആണെന്നറിഞ്ഞാൽ ആരും ഈ തെറ്റ് ചെയ്യില്ല👍

  • @SuryaG-o4m
    @SuryaG-o4m 7 วันที่ผ่านมา +1

    Very bad decision from
    Kemal pasha. Really shame on you man

  • @labofelectronicsbasics
    @labofelectronicsbasics 10 วันที่ผ่านมา +3

    പുള്ളി ഈ കേസ് വായിച്ചിട്ടില്ല. വായിക്കാതെ അഭിപ്രായ പറയാൻ പടില്ലായിരുന്നു

  • @AnjithaBabu-k6s
    @AnjithaBabu-k6s 10 วันที่ผ่านมา +1

    😮😮😮😮 4:49

  • @itsmyskillsjourney
    @itsmyskillsjourney 10 วันที่ผ่านมา +8

    Avalkku atmahathyaa cheyyanam ennundengil avan naraga yadhana anubhavikkumbhozhe cheyyamayirunnu veruthe nyayikarikkan nokkunno🤨

  • @shafwashahuls5530
    @shafwashahuls5530 8 วันที่ผ่านมา +1

    Kamal sir called Sharon iyyal ayal greeshma is a 24 year old girl what are you saying sir?

  • @shobanap5174
    @shobanap5174 10 วันที่ผ่านมา +2

    ഇങ്ങേര് വിധി പറഞ്ഞ കേസുകളുടെയൊക്കെ അവസ്ഥ.....😮

  • @Usluk-123
    @Usluk-123 10 วันที่ผ่านมา +2

    ബഹുമാനപ്പെട്ട കോടതി ഒരു ദിവസം കഷായം ഗ്രീഷ്മയെ പുറത്തിറക്കിയിട്ട് കെമാൽ പാഷയ്ക്ക് ഇത്തിരി കഷായം കൊടുക്കാൻ പറയണം അതോടെ തീരും ഇയാളെ ചൊറിച്ചിൽ അയാളും ഒന്ന് അറിയട്ടെ 11 ദിവസം ഷാരോൺ വെള്ളം പോലും കുടിക്കാൻ ആവാതെ വേദന സഹിച്ചത് ഇയാളും ഒന്ന് അറിയട്ടെ 😡😡😡😡😡

  • @amayap.k7269
    @amayap.k7269 10 วันที่ผ่านมา +3

    Well said anandu👏

  • @rajanirajani7375
    @rajanirajani7375 10 วันที่ผ่านมา +11

    ഒരു മകൻ നഷ്ടപ്പെട്ട അമ്മയുടെയുംഅച്ഛൻ്റെയുംവേദന്ന മനസ്സിലാകണമെങ്കിൽ അവരുടെ ഈ അവസ്ഥ സാറിനും ഉണ്ടാകണം

  • @Savorysecretsbysruthi
    @Savorysecretsbysruthi 10 วันที่ผ่านมา +4

    All the respect sir , sir enta family marriage kazhikan olla arallum undakil sir please aa greshma super anne so oru life koduku

  • @bhavadaspurushothaman2528
    @bhavadaspurushothaman2528 8 วันที่ผ่านมา +1

    ഇയ്യാടെ മോനെയാണ് യെവള് കൊന്നതെങ്കിൽ ഇയ്യാൾ ക്ഷേമിക്കുമോ വേറെ?

  • @nimmisaju3992
    @nimmisaju3992 10 วันที่ผ่านมา

    Very good review🤝👍

  • @JohnsonJohnson-n1k
    @JohnsonJohnson-n1k 2 วันที่ผ่านมา

    Yes😢

  • @jalwasuneera3672
    @jalwasuneera3672 10 วันที่ผ่านมา +5

    ജഡ്ജ് ഇയാൾ അല്ലാതിരുന്നത് ഭാഗ്യം. ആയിരുന്നെങ്കിൽ

  • @salinit.r6892
    @salinit.r6892 10 วันที่ผ่านมา +1

    👏👏👏👏👍

  • @princyshanthi2999
    @princyshanthi2999 2 วันที่ผ่านมา

    I liked this video...
    Because i like sharon....

  • @mahirzayan3043
    @mahirzayan3043 10 วันที่ผ่านมา +5

    I subscribed your Channel due to this video

  • @un_known242
    @un_known242 10 วันที่ผ่านมา +16

    ഗ്രീഷ്മ ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷെ വധശിക്ഷ വിധിച്ചപ്പോൾ ഞാൻ ഞെട്ടി. രണ്ട് ദിവസം കഴിഞ്ഞ് കൊൽക്കത്തയിൽ doctorനെ പീടിപ്പിച്ച് കൊന്ന പ്രധിക്ക് വധശിക്ഷയില്ല. ഇപ്പോത്തന്നെ ഞാൻ ഞെട്ടിയതിൻ്റെ കാരണം മനസ്സിലായല്ലോ.... ഗ്രീഷ്മയ്ക്ക് വധശിക്ഷ കിട്ടിയതല്ല പ്രശ്നം. അതിലും ഭീകരവും ക്രൂരവുമായി കുറ്റം ചെയ്യുന്ന ആളുകൾക്ക് വധശിക്ഷ കിട്ടുന്നില്ല. So കരു inequality feel ചെയ്തു. ( Doctor incedent കേരളത്തിൽ അല്ലല്ലോ എന്നാകും പലരും ചിന്തിക്കുന്നത്. എന്നാൽ കേരളത്തിലും ഗ്രീഷ്മയെക്കാലും വധശിക്ഷ അർഹിക്കുന്ന പലർക്കും അത് കിട്ടിയിട്ടില്ല. നിയമം എല്ലാവർക്കും ഒരു പോലെയാകണമല്ലോ )

    • @balanpilla7333
      @balanpilla7333 10 วันที่ผ่านมา +1

      കർണാടക അല്ല കൽക്കത്ത

    • @un_known242
      @un_known242 10 วันที่ผ่านมา

      @@balanpilla7333 Thank you. | corrected it🥰

    • @balanpilla7333
      @balanpilla7333 10 วันที่ผ่านมา

      @@un_known242 👍🏻
      ഡോക്ടറുടെ കേസിൽ gravity of ക്രൈം കൂടുതലാണ് പക്ഷെ ഗ്രീഷ്മയുടെ മുന്നൊരുക്കങ്ങൾ, കുറ്റബോധത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത മാനസികാവസ്ഥ ഒക്കെ കണക്കിൽ എടുക്കുമ്പോൾ RG kar കേസിലെക്കാൾ തൂക്കുമരത്തിന് എന്തുകൊണ്ടും യോഗ്യ അവൾ തന്നെയാണ്. Easily a narcissistic sociopath.

  • @RV0419
    @RV0419 9 วันที่ผ่านมา +1

    I think when this guy was a judge, which ever case he handled should be revisited. Coz this man doesn’t know how to judge. Retire aayappo illa bodham koodi poyenna thonnunne.

  • @sulaikhamuhammad6617
    @sulaikhamuhammad6617 10 วันที่ผ่านมา +2

    Anandoo nee poliyadaaa❤

  • @shifamolkh5345
    @shifamolkh5345 10 วันที่ผ่านมา +2

    ഇയാൾ എങ്ങനെ ഒരു ജഡ്ജ് ആയി.. ഒരു സാധാരണ മനുഷ്യന് ഉള്ള ബോധം പോലും ഇയാളുടെ സംസാരത്തിൽ കാണുന്നില്ലല്ലോ.. 🥴

  • @vichusaji5911
    @vichusaji5911 10 วันที่ผ่านมา

    Well done 👍

  • @SunithaSunil-k5j
    @SunithaSunil-k5j 6 วันที่ผ่านมา +1

    ഇനി കഷായം കൊടുത്തതിൽ എന്തെങ്കിലും പങ്ക് ഉണ്ടോ പുള്ളിക്ക്

  • @jinujoseph8205
    @jinujoseph8205 8 วันที่ผ่านมา +1

    Mental state il oru killer annu just a pavam killer

  • @MaimoonaMaimoona-f7t
    @MaimoonaMaimoona-f7t 3 วันที่ผ่านมา

    Judge ആയിട്ടുള്ള ഓരോൾ ഇങ്ങനെ പറയുമ്പോൾ,ഇത് കേൾക്കുന്ന നമ്മൾ ബുദ്ധി ഇല്ലാത്തവരാണോ എന്ന് ചിന്തിച് പോയി,
    ഒന്നും അറിയാത്ത പാവം കുട്ടിയാണ് പോലും ഗ്രീഷ്മ...
    ഇത് പറയുമ്പോൾ,അവൻഅനുഭവിച്ച വേദന എങ്കിലും ചിന്തിക്കമായിരുന്നു.. 😢