which job is more better Assistant Sales man OR LGS ! ASM ആണോ LGS ആണോ നല്ലത്. ഏത് choose ചെയ്യണംPSC

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024

ความคิดเห็น • 114

  • @Cenpercent
    @Cenpercent ปีที่แล้ว +14

    AsM 21500 Salary ulu, pension ila. ASM ഒരു കമ്പനിയിലെ ജോലിയാണ്. ചില ഔട്ട് ലെറ്റുകളിൽ മാത്രം വലിയ ലാഭമുള്ള സമയത്ത് 28-30k കിട്ടും. ലാഭമുള്ളിടത്ത് നിന്ന് തിരിയാൻ സമയം കിട്ടില്ല. കമ്പനി നഷ്ടം വന്നാൽ ശമ്പളം മുടങ്ങും. കണക്കുകൾ തെറ്റിയാൽ AsM ന്റെ ശമ്പളത്തിൽ നിന്ന് പിടിക്കും. ഞായറാഴ്ച്ച അവധി ഉറപ്പില്ല. 6 working dayk 1 off വച്ച് കിട്ടും.
    പക്ഷേ promotion ഉണ്ട്.
    LgS ന് promotion grade matre ulu. പക്ഷേ ജോലിഭാരം AsM ന്റെ 1/4 പോലും ഇല്ല. ശമ്പളം കൃത്യമായി കിട്ടും. പഠിക്കാൻ സമയം കിട്ടും. എനിക്ക് LGS AsM OA ഉണ്ടായിരുന്നു. LGS എടുത്തു, ഇഷ്ടം പോലെ സമയം കിട്ടി, ഇത്തവണ LDC ranklist il adyathe advice il Keri ❤️
    എന്റെ കൂടെ psc പഠിച്ച സുഹൃത്തുക്കൾ 2 പേർ AsM എടുത്തു, അവർക്ക് ഇത്തവണയും LDC കിട്ടിയില്ല. 1ആൾക്ക് LGS മാത്രം, മറ്റേ ആൾക്ക് cpo ഉംLGS ഉം. 2 perum AsM vitt lg's nd CpO join Cheyan irikunu.

  • @veenasajeev6879
    @veenasajeev6879 ปีที่แล้ว +10

    സാറിന്റെ video കളുടെ Sound വളരെ ക്കുറവാണ് Ph Full Soundil വക്കണം

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว +3

      Full സൗണ്ടിൽ തന്നെയാണ്. കയ്യിലുള്ളത് സാദാ ph ആണ്. അതിന്റെതവാം. ശ്രദ്ധിക്കാം. പറഞ്ഞു തന്നതിന് താങ്ക്സ്

  • @shezamariyam1669
    @shezamariyam1669 ปีที่แล้ว +8

    ,ഉറപ്പില്ലാത്ത 30000നേക്കാൾ നല്ലത്...ഉറപ്പുള്ള 25000....ആണ്

    • @John_635
      @John_635 ปีที่แล้ว

      Manasilayilla?

  • @ffpranthan4458
    @ffpranthan4458 ปีที่แล้ว +4

    സർ,bevco ld യും company board legs നെയും കുറിച്ച് ഇതുപോലെ പറഞ്ഞുതരുമോ

  • @harikumarkk371
    @harikumarkk371 วันที่ผ่านมา

    LGS il Nightwatchman cum peon um undallo athinu jolitime kuduthalanallo

  • @anandus7722
    @anandus7722 ปีที่แล้ว +4

    നിങ്ങൾ OA ആയുമായാണ് താരതമ്യം ചെയ്യുന്നത് LGS എന്നാൽ OA മാത്രം അല്ല എന്ന് നിങ്ങൾക്കറിയാമല്ലോ

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      K, പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു

  • @anoophassan21
    @anoophassan21 ปีที่แล้ว +2

    ASM ജോലി കിട്ടി. പക്ഷേ നിലവിൽ കോപ്പറേറ്റീവ് ഡിപ്പാർട്മെന്റ്ൽ LGS ആയി ജോലി ചെയ്യുന്നു. ASM ലേക്ക് പോയാൽ നല്ലതാണോ സർ.
    പുതിയ SALARY SCALE 23000-50200 ആണ്, LGS ന് തുല്യം.
    റിപ്ലേ പ്ലീസ്

    • @adhilmubaraq
      @adhilmubaraq 8 หลายเดือนก่อน +1

      Lgs joli egana und

  • @sujith_nairs
    @sujith_nairs ปีที่แล้ว +11

    LGS 😍

    • @suharakm6886
      @suharakm6886 ปีที่แล้ว +1

      Asm pension undo.athine kurich oru vedeo cheyyamo

  • @shabna1094
    @shabna1094 ปีที่แล้ว +1

    Vishadhamayi paranju thannathinu thanks sir

  • @SowmyaD-xb4yg
    @SowmyaD-xb4yg 7 หลายเดือนก่อน

    Nalla video❤

  • @akhileshp5726
    @akhileshp5726 ปีที่แล้ว +2

    Ente sir,, OA kurichu paranjhathu muzhuvan thettanu....

  • @rajeshraj5677
    @rajeshraj5677 ปีที่แล้ว +1

    Sir ldc 351 idukki job possible anoo... Ethavana 1 year kooduthal kitiyathinal previous kal oc povan chance ille... Atho previous athra enkilum advice poville... .

  • @malayalitechchannel1481
    @malayalitechchannel1481 ปีที่แล้ว

    Asm എടുത്താൽ അതോടെ പടുത്തം നിർത്താം..പിന്നൊരു സർക്കാർ ജോലി സ്വപ്നങ്ങളിൽ മാത്രം..ശമ്പളം കൂടുതൽ ലഭിക്കുന്നുണ്ട് എങ്കിൽ രാവിലെ മുതൽ രാത്രി വരെ ജോലി ചെയ്തിട്ടാണ്. Lgs കാർക്ക് 5 മണിക് പോകാം. വീട്ടുകാരോടൊപ്പം ഉള്ള അവധി ആഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല

  • @SK-dh1uo
    @SK-dh1uo ปีที่แล้ว +2

    OA കോടതിയിൽ ആണെങ്കിൽ SS വരെ ആവും ചിലപ്പോൾ

    • @susmitht1361
      @susmitht1361 ปีที่แล้ว

      SS enthanu bro

    • @SK-dh1uo
      @SK-dh1uo ปีที่แล้ว +2

      @@susmitht1361സീനിയർ സൂപ്പർഡന്റ്. Equivalent തഹസിൽദാർ in revenue department

  • @sruthi6042
    @sruthi6042 ปีที่แล้ว +2

    Good vdo 😍👍

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว +1

      വളരെ നന്ദി. കൂട്ടുകാർക്ക് കൂടി Aksharagramam link അയച്ചു കൊടുക്കൂ

  • @kingoftraveller
    @kingoftraveller 4 หลายเดือนก่อน

    Sir, handloom development corporation sales assistant engine ,risk undo, salary engineya

  • @sanalsz4386
    @sanalsz4386 ปีที่แล้ว +2

    CPo asm ithupole video cheyyumo sir

    • @realman6939
      @realman6939 ปีที่แล้ว +1

      Athe etude plse udan video edane

  • @aslan4972
    @aslan4972 ปีที่แล้ว +4

    Sir Alp lgs 386 ezhava joli kittan chance undo

    • @ananthakrishnanpv8303
      @ananthakrishnanpv8303 ปีที่แล้ว +2

      💯

    • @akhil3364
      @akhil3364 ปีที่แล้ว

      Yes

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว +1

      ഉറപ്പാണ്. പക്ഷെ നിങ്ങൾ റാങ്ക് ഹോൾഡേഴ്‌സ് മായി ചേർന്ന് ഒഴിവ് കണ്ടെത്തിയാൽ വളരെ നേരത്തെ കയറാം

    • @aslan4972
      @aslan4972 ปีที่แล้ว

      @@aksharagramampsc3862 Thank you Sir

  • @VenaduTalkies
    @VenaduTalkies ปีที่แล้ว +1

    Lgs ജോലിയിൽ ഒരു ഉത്തരവാദിത്തം ഇല്ല എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്??????????

    • @Chilanka241
      @Chilanka241 ปีที่แล้ว +1

      @Venadu Talkies Asm നു lgs നേക്കാൾ ഉത്തരവാദിത്തം ഉണ്ട്‌. ഒരു ഫുൾ ഔട്ട്‌ ലെറ്റ്‌ (കച്ചവട സ്ഥാപനത്തിന്റെ ) ഉത്തരവാദിത്തം ഉണ്ട്‌, ചെറിയ നഷ്ടത്തിന്റെ ഉത്തരവാദിത്തം Asm നു തന്നെയാണ്, കൈൽ നിന്ന് കാശ് പോകും . Lgs നു ട്രഷറി പോകുക, പോസ്റ്റ്‌ ഓഫീസ് പോകുക, ഫോട്ടോകോപ്പി എടുക്കുക സ്കാൻ ചെയുക, തപാൽ എഴുതുക വിതരണo ചെയുക ഇതൊക്കെ ഉള്ളു ജോലി.

    • @VenaduTalkies
      @VenaduTalkies ปีที่แล้ว

      Lgs നു ഒരു ഉത്തരവാദിവതവും ഇല്ല എന്ന് പറഞ്ഞത് എന്താണ് എന്ന് ചോദിച്ചത്. Asm മായി compare ചെയ്യ്തത് അല്ല.

    • @ebyvijayan4752
      @ebyvijayan4752 ปีที่แล้ว

      @@VenaduTalkies compare cheyth kuravaanenna paranje. Onnoode kettnokk

    • @VenaduTalkies
      @VenaduTalkies ปีที่แล้ว +3

      @@ebyvijayan4752 Ok. എന്തിരുന്നാലും LGS is better than ASM

    • @ebyvijayan4752
      @ebyvijayan4752 ปีที่แล้ว

      @@VenaduTalkies depends.
      Paisa yum aalukalodu active aayi interact cheyyunnathum sales um aanu istam enkil ASM is better.

  • @shabananavas7611
    @shabananavas7611 ปีที่แล้ว

    Sir sec oa um asm listl undenkl ethu prefer cheyyanm.....

  • @akhileshp5726
    @akhileshp5726 ปีที่แล้ว +2

    1.HRA nokkanam
    2. Utharavadhitham undu.
    3.pramotion kittunna department pole irikkum.
    Pls ariyatha karyam prayaruthu😇😇

  • @crazymedia9393
    @crazymedia9393 ปีที่แล้ว +1

    LGS ഉം driver cum OA ഈ പോസ്റ്റുകൾ തമ്മിൽ താരതമ്യം ചെയ്തു പറയാമോ ഏതാണ് better

    • @Cenpercent
      @Cenpercent ปีที่แล้ว

      Lgs. Workload ila almost similar salary.

    • @crazymedia9393
      @crazymedia9393 ปีที่แล้ว

      @@Cenpercent thanks

    • @abhila7977
      @abhila7977 ปีที่แล้ว

      Lgs basic 23000, driver basic 25100 ane salaray

  • @anzar7928
    @anzar7928 ปีที่แล้ว +2

    Sir, i got advice for OA in medical education.which course I have to do to get better promotions?

    • @Ji-hy5zc
      @Ji-hy5zc ปีที่แล้ว

      appointment letter kiittiyo ennathekk kiittum any idea

    • @mo_sha.
      @mo_sha. ปีที่แล้ว +6

      MBBS

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว +2

      നോക്കി അറിയിക്കാം

  • @foodstories7634
    @foodstories7634 ปีที่แล้ว

    Company കോർപറേഷൻ ബോർഡിൽ LGS ആയി കിട്ടിയാൽ salary കൃത്യമായി കിട്ടുമോ.

    • @Cenpercent
      @Cenpercent ปีที่แล้ว

      Company corporations il onum oru urapum parayan patila bro. Boards nashtathil aayal salary delay varum.

  • @shabna1094
    @shabna1094 ปีที่แล้ว

    Sir lgs joli cheyyunnavark promotion nu vendi test ezhuthiyidannu videoyil paranjarunnallo ath probation period kazhinjano ezhuthende, athinu prethyekam notification varumo? Athine kurichu oru video cheyyamo?

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      LGS ന് പ്രൊമോഷൻ വേണ്ടി ടെസ്റ്റ്‌ ഇല്ല. LDC ക്ക് മാത്രമേ ഉള്ളൂ

  • @sudheesha2006
    @sudheesha2006 ปีที่แล้ว +1

    No doubt LGS is best

  • @ammu8432
    @ammu8432 ปีที่แล้ว +1

    Psc വഴി ഗവണ്മെന്റ് departmentkalil ldc ആയി കിട്ടുന്നത് ആണോ central gov പൊതുമേഖല സ്ഥാപനങ്ങളിൽ assistant ആയി കിട്ടുന്നത് aano better... Job securityum promotionum vech nokumbol

    • @anees2343
      @anees2343 ปีที่แล้ว

      ഇപ്പൊ അങ്ങനെ ഒന്നും ഇല്ല. പെൻഷൻ ഇല്ലല്ലോ. സാലറി നോക്കി എടുത്തോ വർക്കിംഗ്‌ കണ്ടിഷനും

  • @manikuttanp9844
    @manikuttanp9844 ปีที่แล้ว

    Sir secretariat oa yude oru video cheyyamo

  • @positiveenergy7664
    @positiveenergy7664 ปีที่แล้ว +3

    lgs is best

  • @musicbeats6096
    @musicbeats6096 ปีที่แล้ว

    ഞാൻ lgs ആണ്
    എടുക്കുന്നത്.. ❤️❤️❤️

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว +4

      ആ പോസ്റ്റിൽ തന്നെ നിൽക്കരുത്. കിട്ടുന്ന ഡിപ്പാർട്മെന്റിൽ പ്രൊമോഷൻ സാധ്യതഉള്ള കോഴ്സ് പ്രൊബേഷൻ കഴിഞ്ഞാൽ ഉടൻ പഠിക്കുക. ഇല്ലെങ്കിൽ വേറെ PSC test മരിച്ചു പഠിച്ചു നേടണം. (ഒപ്പം Aksharagramam PSC Chanel ലിങ്ക് friends ന് എത്തിക്കുക

    • @musicbeats6096
      @musicbeats6096 ปีที่แล้ว

      @@aksharagramampsc3862
      Thanks sir for your valuable advice❤️❤️❤️💓💓 സാറിന്റെ നമ്പർ ഒന്ന് തരണം ഞാൻ വയനാടാണ്
      അഡ്വൈസ് ഏത് ഡിപ്പാർട്ട്മെന്റിൽ ആണെന്നറിയില്ല അഡ്വൈസ് വന്ന് കഴിഞ്ഞ് അതുമായിട്ട് ബന്ധപ്പെട്ട കോഴ്സുകളെ കുറിച്ച് അറിയാനാണ്.

  • @divinemagic777
    @divinemagic777 ปีที่แล้ว

    Njan handicapped anu. Asm listilund. Nilkkatha enthelum Job undakumo avde?

    • @smstudio1143
      @smstudio1143 ปีที่แล้ว

      ഇരുന്ന് ചെയ്യാൻ കഴിയുന്ന ജോലി തരും.. പേടിക്കേണ്ട...

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      Bill സെക്ഷനിൽ തന്നെ നിങ്ങൾക്ക് കിട്ടാൻ സാധ്യത ഉണ്ട്

  • @sanoopsidharthan1700
    @sanoopsidharthan1700 10 หลายเดือนก่อน

    Asm nu pension ille???

  • @sreepriyasreejith2447
    @sreepriyasreejith2447 ปีที่แล้ว

    Asm nu department test ethra year kazhinju ezhutham?

    • @ajak5837
      @ajak5837 ปีที่แล้ว

      3 years

  • @suharakm6886
    @suharakm6886 ปีที่แล้ว +1

    Asm pension undo .athine kurich oru vedeo cheyyamo

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      NPS പോലുള്ള പെൻഷൻ ആണ്. കൂടുതൽ കാര്യങ്ങൾ വീഡിയോയിൽ. (Aksharagramam PSC chanel ലിങ്ക് friends ന് എത്തിക്കുക

  • @sreehariks2461
    @sreehariks2461 ปีที่แล้ว

    സർ എനിക്ക് LGS ITI ൽ വാച്ചർ പോസ്റ്റ്‌ ആണ് കിട്ടിയത് LD ലിസ്റ്റ് ലും ഉണ്ട് ഞാൻ ഇനി ITI പഠിച്ചു ആ ഡിപ്പാർട്മെന്റ് ൽ തന്നെ കേറി പോകുന്നതാണോ അതോ Ld കിട്ടുമ്പോൾ അതിനു പോകുന്നതാണോ നല്ലത്

    • @sreehariks2461
      @sreehariks2461 ปีที่แล้ว

      @@anoop5775 athe

    • @sreehariks2461
      @sreehariks2461 ปีที่แล้ว

      @@anoop5775 ktm

    • @VenaduTalkies
      @VenaduTalkies ปีที่แล้ว

      ITI യിൽ Lgs ആയി കേറുന്നവർക്ക് ക്വാളിഫിക്കേഷൻ ഉണ്ടെകിൽ lab /workshop instructor ആകാൻ കഴിയും. മേൽ യോഗ്യതകൾ(poly, btech )ഉണ്ടെകിൽ പ്രിൻസിപ്പൽ വരെ ആക്കാം. പക്ഷെ LD ആയി കേറുന്നവർക് Ud, head clerk അങ്ങനെ പോകാനാണ് കഴിയുന്നത്

    • @sreehariks2461
      @sreehariks2461 ปีที่แล้ว

      @@VenaduTalkies അത് അറിയാം അതുകൊണ്ട് തന്നെയാ ചോദിച്ചത് ഭാവി നോക്കുമ്പോൾ ഏത് ആണ് നല്ലത് എന്ന് പോളി ഒന്നും ഇനി പഠിക്കാൻ നടക്കില്ല ITI എടുക്കാൻ സാധിക്കും

    • @VenaduTalkies
      @VenaduTalkies ปีที่แล้ว

      @@sreehariks2461 ok

  • @thomasgeorge3335
    @thomasgeorge3335 ปีที่แล้ว +1

    Sir njan 90 percentage kazhailiatha oral annu njan LDC,LGs Ranklisttil PH listil Onnama thund nijan ethu Jobanu prefer Cheygendathu?

    • @SK-dh1uo
      @SK-dh1uo ปีที่แล้ว

      LDC തന്നെ എന്താ ഡൌട്ട്

    • @smstudio1143
      @smstudio1143 ปีที่แล้ว

      LDC

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      LDC തന്നെ എടുക്കണം. നിങ്ങളെ മനസിലാക്കി മേലധികാരി light duty തരും

  • @showmall6601
    @showmall6601 ปีที่แล้ว

    Asm nu pension illa

  • @sreedev2.o670
    @sreedev2.o670 ปีที่แล้ว +1

    Lgs 👍

  • @roshan3262
    @roshan3262 ปีที่แล้ว

    Sir sec oa salary etra?

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว +1

      LD യുടെ തൊട്ട് താഴെയുള്ള scale ആണ്.

  • @akhil3364
    @akhil3364 ปีที่แล้ว

    Asm

  • @jobinchacko773
    @jobinchacko773 ปีที่แล้ว +1

    Sir SSC MTS ano lgs ano മെച്ചം

    • @ajishkumarms6567
      @ajishkumarms6567 ปีที่แล้ว

      MTS

    • @SK-dh1uo
      @SK-dh1uo ปีที่แล้ว

      MTS. സാലറി പ്രൊമോഷൻ കൂടുതൽ ആണ്

    • @janardhanan6648
      @janardhanan6648 ปีที่แล้ว +1

      ഞാനാണെകിൽ asm തെരഞ്ഞെടുക്കും സാലറിയിൽ 5000യുടെ വ്യത്യാസം ഉണ്ട് കൂടാതെ വാർഷിക ഇംഗ്രിമെന്റ് കൂടുതലാണ്. പ്രൊമോഷൻ കൂടുതലുണ്ട്. അവധി ദിവസം ജോലി ചെയ്‌താൽ വേറെ വേദനം കിട്ടും. മിക്ക ഓഫിസുകളിലും എൽജിസുകാർ എൽഡിയുടെ ജോലിയാണ് ചെയ്യുന്നത്. ഉത്തരവാദിത്തന് കുറവൊന്നുമില്ല. പിന്നെ ksrtc യെയും asm നെയും ഒരു തൊഴുത്തിൽ കെട്ടരുത്.20വർഷം സർവീസ് ഉള്ള ഒരാൾ എൽജിസിൽ എവിടെത്തും എസെംമിൽ എവിടെയെത്തും പരിശോധിക്കൂ......

    • @SK-dh1uo
      @SK-dh1uo ปีที่แล้ว

      @@janardhanan6648 LGS DEPARTMENT ആണ്. SALARY, ജോലി ഒന്നും ഒരു കാലത്തും പോവും ഇല്ല. കോടതിയിൽ LGS ആയാൽ SS വരെ ആവും. തഹസിൽദർ ന് തുല്യം ആണ് അത്. എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ൽ കിട്ടിയാൽ TTC OR Bed എടുത്താൽ ഹൈസ്കൂൾ ടീച്ചർ ആവാം. Cooperative department ആണെങ്കിൽ jdc എടുത്താൽ cooperatove ഇൻസ്‌പെക്ടർ ആവാം. ടെക്നിക്കൽ ഡിപ്പാർട്മെന്റ് ആണെങ്കിൽ ITI ഒക്കെ ഉണ്ടെങ്കിൽ അവിടെ ടീച്ചർ ആവാം. പഠിക്കാൻ ഒരുപാട് സമയം കിട്ടും LGS ആയാൽ. ഉയരണം എന്നുള്ളവർക്ക് LGS ആണ് നല്ലതു. നാളെ പങ്കാളിത്ത പെൻഷൻ ഗവണ്മെന്റ് ക്യാൻസൽ ചെയ്താൽ അതിന്റെ ഗുണം LGS ന് കിട്ടും ASM ന് കിട്ടില്ല

    • @smstudio1143
      @smstudio1143 ปีที่แล้ว

      MTS

  • @showmall6601
    @showmall6601 ปีที่แล้ว

    Lgs nu pension und

  • @p7249
    @p7249 ปีที่แล้ว

    Asm 30 k salary? 25 alle

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว

      എല്ലാ ആനുകൂല്യങ്ങൾ ചേർത്ത്

  • @anusamueld8330
    @anusamueld8330 ปีที่แล้ว +1

    Asm 30000 undo?

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว +1

      എല്ലാ ആനുകൂല്യങ്ങൾ ചേർത്താണ്.

  • @unnikrishnanuk9874
    @unnikrishnanuk9874 ปีที่แล้ว +1

    Lgs👍🏻

    • @aksharagramampsc3862
      @aksharagramampsc3862  ปีที่แล้ว +1

      അതിൽ നിന്നുകൊണ്ട് ഉയർന്ന ജോലി നേടണം. ഒപ്പം Aksharagramam PSC യെ support ചെയ്യണം