ഇങ്ങേര് ഇത്രക്ക് നാണക്കാരൻ ആയിരുന്നോ 😂😂 Troll Video | Prabhas Kalki Troll | Ubaid Ibrahim

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 410

  • @aneebrajanu9195
    @aneebrajanu9195 3 หลายเดือนก่อน +821

    ആജാനുബാഹുവാണെന്ന് പറഞ്ഞിട്ട് കാര്യമില്ല കുട്ടികളുടെ മനസ്സാണ്😁

  • @shadrachgeorge108
    @shadrachgeorge108 3 หลายเดือนก่อน +1256

    Introvertsinte Brand Ambassador aakkanam Prabhasine 😂❤🔥

    • @edfredson
      @edfredson 3 หลายเดือนก่อน +66

      I'm proud to be an introvert ❤

    • @shadrachgeorge108
      @shadrachgeorge108 3 หลายเดือนก่อน +18

      ​@@edfredsonSo am I 🤗

    • @DrRahul4044
      @DrRahul4044 3 หลายเดือนก่อน +14

      Me also

    • @Abijith722
      @Abijith722 3 หลายเดือนก่อน +8

      Iam😅😅😅

    • @Nazbeautyspot
      @Nazbeautyspot 3 หลายเดือนก่อน +3

      😂

  • @messiverse
    @messiverse 3 หลายเดือนก่อน +398

    നമ്മൾ introvertsinu ഇങ്ങേരെ ഒക്കെ കാണുമ്പോൾ ആണ് ഒരു ആശ്വാസം😂😂

  • @m87ff76
    @m87ff76 3 หลายเดือนก่อน +624

    CEO of international association of introverts 😂🔥

  • @dinesandinu9545
    @dinesandinu9545 3 หลายเดือนก่อน +1590

    പോത്തിൻ്റെ ശരീരവും മാടപ്രാവിൻ്റെ ഹൃദയമുള്ള മനുഷ്യനാണ് അദ്ദേഹം.... 😂😂😂😂

    • @dawn_alex
      @dawn_alex 3 หลายเดือนก่อน +11

      Nice 😊

    • @ashwinmohan2534
      @ashwinmohan2534 3 หลายเดือนก่อน +15

      പാവം 😂

    • @user-sparkfriend
      @user-sparkfriend 3 หลายเดือนก่อน +2

      😂😂😂😂😂❤❤❤❤

    • @Nazbeautyspot
      @Nazbeautyspot 3 หลายเดือนก่อน +1

      😂❤

    • @adisyan
      @adisyan 3 หลายเดือนก่อน +4

      Pacha vellam chavachu kudikunna pavam😂

  • @vibetech89
    @vibetech89 3 หลายเดือนก่อน +838

    Professional Introvert 😂

    • @DrRahul4044
      @DrRahul4044 3 หลายเดือนก่อน +11

      Njanum 😂😂😂😂

    • @harikumar2484
      @harikumar2484 3 หลายเดือนก่อน +11

      Njnum

    • @abhijayskumar1
      @abhijayskumar1 3 หลายเดือนก่อน +1

      😂😂😂

  • @ASVGAMESHIFTS
    @ASVGAMESHIFTS 3 หลายเดือนก่อน +307

    Bro in real life=😅🥰
    Bro in movies=🗿🔥💀

  • @Chiyaan714
    @Chiyaan714 3 หลายเดือนก่อน +479

    പ്രഭാസിന് - ബാഹുബലി 1,2
    യാഷിന് - KGF 1, 2 🔥🔥 ഒരൊറ്റ movie franchise കൊണ്ട് india മൊത്തം fans നെ കിട്ടുകയും ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയുന്നതും വലിയ ഭാഗ്യമാണ്. പല നടന്മാർക്കും അത് സ്വപ്നം കാണാൻ പോലും കഴിയില്ല. ഇവരെ life long മൊത്തം ഓർക്കാൻ ഈ സിനിമ മാത്രം മതി💯💞

    • @np4271
      @np4271 3 หลายเดือนก่อน +4

      Ee cinema mathrame ulloo

    • @adrenaline2255
      @adrenaline2255 3 หลายเดือนก่อน +39

      Prabhas angane otta film franchise il keri kolutiyathalla
      Varsham, Chatrapathi, Mirchi angane pala movies il kore stages aayittanu keri vannathu
      Enthu kondum: Prabhas >> Yash

    • @AAMFAM-666
      @AAMFAM-666 3 หลายเดือนก่อน +38

      Bahubhali ക്ക് വേണ്ടി അങ്ങേര് നല്ലവണ്ണം ഡെഡിക്കേഷൻ ചെയ്തിട്ടുണ്ട് ❤ 💪👍
      Yash താടി വളർത്തിയതേയുള്ളൂ 😂😂😂

    • @Sreeraj-mv7ej
      @Sreeraj-mv7ej 3 หลายเดือนก่อน +42

      ​@@AAMFAM-666താടി വളർത്തി നമ്മുടെ ധർമജൻ പോയി അഭിനയിച്ചിരുന്നേൽ അത് ഹിറ്റ്‌ ആവില്ലല്ലോ 😂 അങ്ങനെ ഒരു charecter കറക്റ്റ് ആയി deliver ചെയ്യാൻ പറ്റണം അതിനു ബോഡി മൈന്റൈൻ ചെയ്ത് അഭിനയത്തിലും അത് കൊണ്ട് വരാൻ കൊറച്ചു പണി ഇണ്ട് അത് yash പക്കാ ആയി ചെയ്തിട്ടുണ്ട്

    • @ragnarok774
      @ragnarok774 3 หลายเดือนก่อน +9

      ​@@adrenaline2255nee yashine pattyum kude ariyu ennal puthumukhamayi cinemayil oru background illathe vannu ayalkum kannadayil orupadu hit und nmml kgf kude arinjennul kannadayile first 50,100:thottu 1000 vre oralude peril ahn

  • @vamsiravilla2066
    @vamsiravilla2066 2 หลายเดือนก่อน +28

    This introvert donated 2 crores to CM relief fund for wayanad floods not even malayalam actors donated this much man with golden heart tooo❤

    • @Sumavp-z3k
      @Sumavp-z3k หลายเดือนก่อน

      ഒരു movie ക്ക് പുള്ളി 100cr + ആണ് വാങ്ങുന്നെ after bahubali

    • @IHSANKingmaker
      @IHSANKingmaker หลายเดือนก่อน +2

      ​@@Sumavp-z3kathu kond keralathil donation kodukkanam ennu nirbandhan undo🥱

  • @Artouristbusaddicterz
    @Artouristbusaddicterz 3 หลายเดือนก่อน +469

    ഞാനും പ്രഭാസുമൊക്കെ ഒരേ wavelength ആണ് 😹

    • @Musthafamch24
      @Musthafamch24 3 หลายเดือนก่อน +9

      😂 എങ്ങനെ

    • @Artouristbusaddicterz
      @Artouristbusaddicterz 3 หลายเดือนก่อน +11

      @@Musthafamch24 introvert 🌝

    • @gokulrajekgokul5596
      @gokulrajekgokul5596 3 หลายเดือนก่อน +7

      അയ്യടാ... 🤣🤣

    • @midhuntr8472
      @midhuntr8472 3 หลายเดือนก่อน +2

      എന്തോ.. എങ്ങനെ

  • @akhilkjeemon4893
    @akhilkjeemon4893 3 หลายเดือนก่อน +413

    അപ്പൊ ഞാനും പ്രഭാസും introvert ആണല്ലേ 😂😂😂

    • @commentismyweakness7004
      @commentismyweakness7004 3 หลายเดือนก่อน +13

      പ്രഭാസിനു അഭിമാനിക്കാം നിന്നെപ്പോലെ ആയതിൽ 🤣

    • @edfredson
      @edfredson 3 หลายเดือนก่อน

      @@commentismyweakness7004 തീർച്ചയായും. ഒരാളില്‍ ഉള്ള ഗുണങ്ങള്‍ മറ്റൊരാളില്‍ കാണണമെന്ന്‌ ഒരു നിർബന്ധവുമില്ല.

  • @darsakdpk
    @darsakdpk 3 หลายเดือนก่อน +79

    പക്ഷെ ഇത്രെയും ശാന്തസ്വഭാവുമുള്ളതും നിഷ്കളങ്കനുമായ പ്രഭാസ് അണ്ണനെ ദേഷ്യം പിടിപ്പിച്ച ക്രെഡിറ്റ്‌ ഒരാൾക്കു മാത്രം ഉള്ളതാണ്...... Om you come into my room... 😂

  • @ashwinmohan2534
    @ashwinmohan2534 3 หลายเดือนก่อน +122

    ഇങ്ങേരുടെ ഇന്റർവ്യൂ ഒക്കെ കണ്ടിട്ടുണ്ട് അതിൽ ഒക്കെ നന്നായി മറുപടി പറയുന്നുണ്ട് അപ്പോൾ ആൾക്കൂട്ടം ആണ് പേടി പാവം ആ വലിയ ശരീരം മാത്രമേ ഉള്ള് ആള് ഒരു നിഷ്കു ആണെന്ന് ഇപ്പോൾ മനസ്സിലായി 😂

    • @karthikak8657
      @karthikak8657 3 หลายเดือนก่อน

      ​@@Appu-r8sabsolutely

    • @abhijithashok2564
      @abhijithashok2564 3 หลายเดือนก่อน +2

      Ee pulli pynkara shy aan aa bahubali timilm otiri chodyangal onnm edkilla motom ranak kodkumayirun social anxiety avum

    • @Myhandle04
      @Myhandle04 3 หลายเดือนก่อน +3

      Yeah...and this fool's worst movie minted 450cr at box office😅😅😅

  • @mrm3434
    @mrm3434 3 หลายเดือนก่อน +134

    That "നെഞ്ചിനുള്ളിൽ നീയാണ്" BGM 🤣🤣

  • @Prabhasfanskerala
    @Prabhasfanskerala 3 หลายเดือนก่อน +357

    Introverts ivde come on 😂❤❤

    • @Abijith722
      @Abijith722 3 หลายเดือนก่อน +5

      Introverts baa😂😂

    • @DrRahul4044
      @DrRahul4044 3 หลายเดือนก่อน +4

      @@Prabhasfanskerala
      Yes 🙋🙋🙋🙋

    • @Prabhasfanskerala
      @Prabhasfanskerala 3 หลายเดือนก่อน +2

      @@Abijith722 Prabhas fan aano 😁

    • @Abijith722
      @Abijith722 3 หลายเดือนก่อน

      ​@@Prabhasfanskerala😊😊

    • @allinoneuniverse2618
      @allinoneuniverse2618 3 หลายเดือนก่อน +3

      @@Prabhasfanskerala Alla 🥲..Diehard fan 💥 !!

  • @vineethchandran1138
    @vineethchandran1138 3 หลายเดือนก่อน +118

    ലെ പ്രണവ് മോഹന്‍ലാല്‍ : ഇങ്ങനെ പേടിക്കല്ലെടാ, എന്നെ കണ്ട് പഠിക്ക്,

    • @anjaligopi1182
      @anjaligopi1182 3 หลายเดือนก่อน +6

      😂

    • @Arnav9200-k7d
      @Arnav9200-k7d 2 หลายเดือนก่อน

      😂😂😂😂😂😂😂

  • @edfredson
    @edfredson 3 หลายเดือนก่อน +307

    ഒരാള്‍ ഇന്‍ട്രോവെർട്ട്‌ ആകുന്നത്‌ എങ്ങനെയാണ്‌ ഒരു തെറ്റാവുക. എല്ലാവരും സോഷ്യല്‍ ആയി അറമാദിക്കണം എന്നൊന്നുമില്ലല്ലോ.

    • @sanuvarghese6442
      @sanuvarghese6442 3 หลายเดือนก่อน +12

      He may/may not be an introvert. Its not a social gathering/interaction rather a public stage, and he might be shy/afraid. Not all introverts have fear of public stages, but introverts are less energetic about social interactions.

    • @edfredson
      @edfredson 3 หลายเดือนก่อน +10

      ​@@sanuvarghese6442Yes As myself being an introvert, I am well aware of what an introvert is, basically somebody who is draining in energy with social interactions and needs solitude to recharge batteries.
      I myself is a kind of introvert who is also socially shy, but does public speaking with confidence, with a phenomenon Dr.Brian little describes as 'Acting out of Character'.
      Also I agree with you that everyone is presenting Prabha's as an introvert, misinterpreting his shyness in social interaction as introversion.

    • @Kdramabingy
      @Kdramabingy 3 หลายเดือนก่อน +4

      ​@sanuvarghese6442 I also don't have a fear of public speaking and am so comfortable with my close ones. But, I like to spend time alone and upgrade my skills. I hate engaging in small talk, especially at parties.

    • @streetgang4125
      @streetgang4125 3 หลายเดือนก่อน

      @@sanuvarghese6442 introverts ayittulla alukalkku social ayi idapedan budhimuttanu angane ullavar wedding function mattu partikal okke ozhivakkan shramiykkum...prabhas introvert aanu athu valare pande ayal thanne paranjathanu bahubali okke valare kastappettanu prabhasinekond cheyyippichathennu rajamauli vare paranjittund...

  • @jjjjjjjjjjjjjijj
    @jjjjjjjjjjjjjijj 3 หลายเดือนก่อน +67

    പ്രഭാസ് ഒത്തിരി സിംപിൾ ആണെന്നു എന്റെ കുറെ തെലുങ്ക് ഫ്രണ്ട്സ് പറഞ്ഞുകേട്ടിട്ടുണ്ട്❤

    • @willyitsok9192
      @willyitsok9192 3 หลายเดือนก่อน +1

      Oho friends Patt paadan pararundo

    • @willyitsok9192
      @willyitsok9192 3 หลายเดือนก่อน

      Pala annante aarelum ahno nn ariyn aarnn

    • @Kumarreddy_18
      @Kumarreddy_18 3 หลายเดือนก่อน +1

      Ss .. humble person ❤

  • @dreamhunter2973
    @dreamhunter2973 3 หลายเดือนก่อน +163

    he is so simple, unlike most superstars.

  • @ASVGAMESHIFTS
    @ASVGAMESHIFTS 3 หลายเดือนก่อน +110

    സമതാന ശീലം ആയി നടന്ന വ്യക്തിയെ ദേഷ്യം പിടിപ്പിച്ച വെക്തി -om raut 😁😂
    മനസ്സിലായോ 😁😁

    • @Akash_knd
      @Akash_knd 3 หลายเดือนก่อน +10

      Come to my room🤣

    • @Firdou167
      @Firdou167 3 หลายเดือนก่อน +9

      Come to my room 😅😅😅

    • @razimadappally1152
      @razimadappally1152 3 หลายเดือนก่อน +2

      😂

    • @Ma____chell-f2
      @Ma____chell-f2 3 หลายเดือนก่อน

      😂​@@Akash_knd

  • @Exclbr23
    @Exclbr23 3 หลายเดือนก่อน +225

    Once in a century actor. One and only prabhas😂❤

    • @ihsaann7246
      @ihsaann7246 3 หลายเดือนก่อน +2

      Worst actor

    • @Exclbr23
      @Exclbr23 3 หลายเดือนก่อน +19

      @@ihsaann7246 Your father🚮 is worst for making you

    • @jaseenaa2915
      @jaseenaa2915 3 หลายเดือนก่อน

      ​@@ihsaann7246He is a man down to earth

    • @jaseenaa2915
      @jaseenaa2915 3 หลายเดือนก่อน +4

      ​@@ihsaann7246King of Indian cinema ❤

    • @allinoneuniverse2618
      @allinoneuniverse2618 3 หลายเดือนก่อน

      @@ihsaann7246 For illiterate & drunkard haters 🤡..

  • @anumtz2715
    @anumtz2715 3 หลายเดือนก่อน +97

    Thanks a lot...thanks to😂😂..thanks a lot😂😂prabhas garu naanakaaran thanne😂

  • @gokulgkrishnan939
    @gokulgkrishnan939 3 หลายเดือนก่อน +17

    ഇത്രയും shy ആയിട്ടുള്ള പ്രഭാസിനെ ദേഷ്യം പിടിപ്പിക്കണമെങ്കിൽ ഓം റൗട് ലെവൽ 😂

  • @harithaharidas18
    @harithaharidas18 3 หลายเดือนก่อน +66

    Nalla manushyan anu,pavam anu😂 shareeram mathram ullu😂 that's why he is called darling ❤

  • @Duker-cv5pz
    @Duker-cv5pz 3 หลายเดือนก่อน +29

    introverts and social anxiety രണ്ടും രണ്ടാണ് എന്നു കമെൻറ് ബോക്സ്സിലെ മാന്യമഹാ ജനങ്ങൾ മനസ്സിലാക്കുന്നില്ലലോ 🙂

    • @tyson1955
      @tyson1955 3 หลายเดือนก่อน +2

      anxious introverts എന്ന catagory ഉണ്ട്

  • @Godchildagna
    @Godchildagna 3 หลายเดือนก่อน +53

    ഇപ്പൊ പ്രഭേട്ടനോട് കുറച്ചൂടി ഇഷ്ടം കൂടി ♥️♥️♥️♥️

    • @VidhShnj-he1vo
      @VidhShnj-he1vo 3 หลายเดือนก่อน +7

      പ്രേഭേട്ടനോ🤣🤣

    • @Godchildagna
      @Godchildagna 3 หลายเดือนก่อน +1

      @@VidhShnj-he1vo 💕 ♥️♥️♥️♥️♥️

    • @neethus95
      @neethus95 3 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Arnav9200-k7d
      @Arnav9200-k7d 2 หลายเดือนก่อน +1

      😂😂😂😂😂

  • @arunkc5627
    @arunkc5627 3 หลายเดือนก่อน +22

    അവസാനം റൊമാന്റിക് അല്ല.. ദീപികയുടെ കൈ പിടിച്ചോണ്ട് പുള്ളി ആ വഴി മുങ്ങാൻ ഉള്ള പരുപാടി ആയിരുന്നു.. 😂😂

  • @pehalwankodiramurthy3349
    @pehalwankodiramurthy3349 3 หลายเดือนก่อน +40

    Prabhas is introvert. But very very kind heart person. ❤❤❤

  • @albinvarghese1092
    @albinvarghese1092 3 หลายเดือนก่อน +70

    Bro in real life🤗😊 Bro in movies💀🗿

  • @ranjithvb8625
    @ranjithvb8625 3 หลายเดือนก่อน +7

    എൻറെ ബാഹുബലി !!!!!! എന്താ ഈ കാണേനെ !!!!! പക്ഷെ SILVER സ്ക്രീൻ പ്രെസെന്സസ് ചുമ്മാ 🔥🔥🔥🔥🔥🔥

  • @subzer1655
    @subzer1655 3 หลายเดือนก่อน +91

    OM , OM you are comming to my room 🤣😂😂 avide introvert anenolla karyam annan marakkum

    • @shadrachgeorge108
      @shadrachgeorge108 3 หลายเดือนก่อน +8

      🤣💀

    • @vysakhmc5184
      @vysakhmc5184 3 หลายเดือนก่อน +73

      Ath prabhasine kuttam parayan patoola. ajjathi avaratham ann Om Raut padach vittath😂😂

    • @vijayvinod7371
      @vijayvinod7371 3 หลายเดือนก่อน +49

      introvert aya angere kond adh parayipikanengi ariyalo eth level avaratham avum nn😂

    • @yadhuk7168
      @yadhuk7168 3 หลายเดือนก่อน

      ​@@vysakhmc5184😂😂

    • @saatyaki357
      @saatyaki357 3 หลายเดือนก่อน +6

      Ath pne atrem deshyam Vanna aaraayalm swayam aaraann marakkum😂

  • @rjrajmon4101
    @rjrajmon4101 3 หลายเดือนก่อน +11

    ഞാൻ കരുതി ഇദ്ദേഹം ഇംഗ്ലീഷ് സംസാരിക്കാത്തതാണ് ഞാൻ യൂട്യൂബ് പോയി സെർച്ച് ചെയ്തപ്പോൾ നല്ല രീതിയിൽ ഇയാൾ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്

    • @Rebel-Star-Fan
      @Rebel-Star-Fan 3 หลายเดือนก่อน +1

      Prabhas educated person B-tech complete..

    • @Situ-o5i
      @Situ-o5i หลายเดือนก่อน

      അദ്ദേഹം വളരെ educated ആണ്. പിന്നെ അച്ഛൻ തെലുങ്കുലെ പേരുകേട്ട പ്രൊഡ്യൂസർ ആണ്

  • @fliqgaming007
    @fliqgaming007 3 หลายเดือนก่อน +27

    Brand Ambassador of Introverts 😄❤️

  • @Aju_Lonewolf
    @Aju_Lonewolf 3 หลายเดือนก่อน +17

    ലാലേട്ടൻ
    വിജയ്
    ഫഹദ് ഫാസിൽ
    പ്രഭാസ്

    • @jigsaw5371
      @jigsaw5371 3 หลายเดือนก่อน

      ലാലേട്ടൻ ഒക്കെ ഔട്ട്ഡേറ്റഡ് ആയി

    • @ShivinSimon-o5i
      @ShivinSimon-o5i 3 หลายเดือนก่อน

      ​@@jigsaw5371athu ninakku

    • @utharath9498
      @utharath9498 3 หลายเดือนก่อน +2

      ​@@jigsaw5371നീ പറഞ്ഞതാണോ 😂😂😂

    • @AkshayR-b1m
      @AkshayR-b1m 2 หลายเดือนก่อน

      ​@@jigsaw5371Ninte thallayano paranjathu kunne

  • @sanidhyav.r8470
    @sanidhyav.r8470 3 หลายเดือนก่อน +16

    He is soo cute 🥰

  • @15.emanuelshaju24
    @15.emanuelshaju24 3 หลายเดือนก่อน +36

    Prabhas❤❤❤❤ 😂😂😊

  • @rahulalakkadan1412
    @rahulalakkadan1412 3 หลายเดือนก่อน +24

    ലാസ്റ്റ് പാവ ത്തിനെ ആക്കാൻ വേണ്ടി ദീപിക ടെ ചിരിയും അമിതബ് ബച്ചന്റ ഒരു പിടിത്തവും...... എന്നാലും ഇങ്ങേർ ഈ നാണം വെച്ച് എങ്ങനെ അഭിനയിക്കുന്നു 🥹

  • @Aladin1717
    @Aladin1717 3 หลายเดือนก่อน +17

    Yehhh finallyyy some introvert stuff 🤣😂🥰

  • @18itsme
    @18itsme 3 หลายเดือนก่อน +5

    Some useless people think that every person should talk everywhere blah...blah..blah...!😂
    It's not possible for intelligent people and also they will take time to create comfort zones (As per psychology)
    Prabhas❤❤️

  • @viju_annan
    @viju_annan 3 หลายเดือนก่อน +40

    In movie Dinosour 🦖 Real Life 😹

  • @Abdulla-jd7rk
    @Abdulla-jd7rk 3 หลายเดือนก่อน +9

    Thanks to Thanks a lot 🔥..ithra nandhi ulla manushyan❤

  • @SaifudheenPainat
    @SaifudheenPainat 3 หลายเดือนก่อน +54

    But എനിക്ക് എന്തോ ഇഷ്ടം ആണ് ❤️❤️❤️❤️

    • @shadrachgeorge108
      @shadrachgeorge108 3 หลายเดือนก่อน +2

      Ishttam aanalle....enikku ariyam ishttam aakumennu 😊😂❤

    • @Swere88
      @Swere88 3 หลายเดือนก่อน +2

      കോഴിക്കോടല്ലേ ജില്ല സ്വഭാവികം

    • @SaifudheenPainat
      @SaifudheenPainat 3 หลายเดือนก่อน

      ​ആരാ കോഴിക്കോട് എന്ന് പറഞ്ഞു പോടെ ഊളെ

    • @Aamii6770
      @Aamii6770 3 หลายเดือนก่อน +1

      Same❤

    • @kirankumarkc5096
      @kirankumarkc5096 3 หลายเดือนก่อน +1

      Me too😊

  • @DIABLO-yd9fc
    @DIABLO-yd9fc 3 หลายเดือนก่อน +23

    Prabhas Donleedey Indian version 😂❤

  • @user-nn1do1uy4t
    @user-nn1do1uy4t 3 หลายเดือนก่อน +10

    Action paranjal pinne angott🔥

  • @KLjokergamingYT
    @KLjokergamingYT 3 หลายเดือนก่อน +66

    Ambane mic off cheyyu

  • @santhu4070
    @santhu4070 2 หลายเดือนก่อน +3

    Prabhas movies day1 collection>>>>>>>>>>malayalam hero's life time collection😂😂😂😂😂😂😂😂😂😂😂😂😂😂

  • @gaff00000
    @gaff00000 3 หลายเดือนก่อน +10

    ബാഹുബലിയുടെ ശരീരവും കുണുവാവേടെ മനസ്സും 😂😂😂

  • @GantaUpendraNaidu
    @GantaUpendraNaidu หลายเดือนก่อน +2

    he's good human being, donated 2 cr for wayanad landslides ❤❤

  • @rahulrajeevan3290
    @rahulrajeevan3290 3 หลายเดือนก่อน +9

    ഇതിപ്പോ എനിക്കൊരു കമ്പനി ആയി😄

  • @vahidbinrazaq8838
    @vahidbinrazaq8838 3 หลายเดือนก่อน +45

    കീരിക്കാടൻ ജോസ് ഇൻ ⓛⓘⓖⓗⓣ വേർഷൻ 😂😂😂

  • @Vishnudb
    @Vishnudb 2 หลายเดือนก่อน +1

    പാവം മനുഷ്യൻ ആണ് 😄❤❤

  • @mariyageorge3590
    @mariyageorge3590 3 หลายเดือนก่อน +12

    He is so humble 😢😮❤❤❤

  • @ThatiKalyan
    @ThatiKalyan 3 หลายเดือนก่อน +3

    Box office king 👑💥💥💥💥💥💥💥💥💥💥pra boss 💥💥💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥

  • @DarkNight-e5r
    @DarkNight-e5r 3 หลายเดือนก่อน +3

    That why l love him😘

  • @pikapika98765
    @pikapika98765 3 หลายเดือนก่อน +10

    ഈ മൊതലായിരുന്നോ Baahubaliയിലും Salaarilum ഒക്കെ ആറാടിയത്? 😳

    • @Abijith722
      @Abijith722 3 หลายเดือนก่อน +5

      Athan prabhasinte kazhiv🔥🔥🔥

  • @akshairobinson9894
    @akshairobinson9894 3 หลายเดือนก่อน +24

    2:47😂 unniyetten first

  • @sivanarayanankn3218
    @sivanarayanankn3218 3 หลายเดือนก่อน +13

    The anchor is rana😮😮

  • @gireeshkumar23
    @gireeshkumar23 3 หลายเดือนก่อน +20

    പ്രഭാസ് അപ്പോൾ എൻ്റെ ടീം ആണല്ലേ🤩.

  • @ranjithkrishnac
    @ranjithkrishnac 3 หลายเดือนก่อน +19

    President of All India Introvert People Association ♥️🥺

  • @SHREYASFF-o1d
    @SHREYASFF-o1d 3 หลายเดือนก่อน +8

    Thanks to... heh ha ha😅
    .thanks to...
    Thanks alot😂

  • @dhaneshdhanesh385
    @dhaneshdhanesh385 3 หลายเดือนก่อน +9

    ലെ പ്രഭാസ് : പാൻ ഇന്ത്യൻ സ്റ്റാർ ആവണ്ടായിരുന്നു 😔 ഉരുക്കാ ഉരുക്കാ 🤧🥵

  • @laluna_333
    @laluna_333 3 หลายเดือนก่อน +8

    He is fan's darling for a reason 😅

    • @YtsPremium-en1ge
      @YtsPremium-en1ge 3 หลายเดือนก่อน

      Yaya am one of them 😅

  • @Abijith722
    @Abijith722 3 หลายเดือนก่อน +25

    Reel🥵🦖🦖🦖🦖🦖
    Real😅😅😂

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi 3 หลายเดือนก่อน +6

    Prabhas is LiterallyMe

  • @st-net
    @st-net 3 หลายเดือนก่อน +15

    Thanks to Thanks 😂😂

  • @donaelzatomy8483
    @donaelzatomy8483 3 หลายเดือนก่อน +17

    Thanks to thanks a lot🤝

  • @Adv_SilentKiller
    @Adv_SilentKiller 3 หลายเดือนก่อน +27

    I don't know which idiot introduced the word introvert. It is actually called shyness. He is very shy person it is not that he is introvert. This kind of guys are more talkative and funnier when they are with their cousins or friends.

    • @lovely-zd2wi
      @lovely-zd2wi 3 หลายเดือนก่อน +16

      They are called introverts..They are so talktive with their closed ones...

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 3 หลายเดือนก่อน +2

      Not shyness. Prabhas has no shynesswhile doing his work. This is stage fear I think.

    • @sanuvarghese6442
      @sanuvarghese6442 3 หลายเดือนก่อน

      Exactly, people here comment he is an introvert which is different from shyness.

    • @abhijithashok2564
      @abhijithashok2564 3 หลายเดือนก่อน

      He has social anxiety ​@@lifemalayalamyoutube7192

    • @capriconcap7531
      @capriconcap7531 3 หลายเดือนก่อน

      One word to describe it is "social anxiety"

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +14

    *no one can replace ubaid's trolls💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sujithsuji3063
    @sujithsuji3063 3 หลายเดือนก่อน +4

    അപ്പോ ഞാനും ഭാഹുബലിയും ഒക്കെ ഒരേ സ്വഭാവക്കാര ലെ 😂😂😂

  • @gokul147
    @gokul147 3 หลายเดือนก่อน +15

    Prabhas ❤🔥

  • @harithaharidas18
    @harithaharidas18 3 หลายเดือนก่อน +11

    Annave patti paranjaa😂

  • @Piratesof5677
    @Piratesof5677 3 หลายเดือนก่อน +2

    ഇത് കേൾക്കുന്ന thanks alot: എന്നോട് താങ്ക്സ് പറയാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ

  • @nikhil5901
    @nikhil5901 3 หลายเดือนก่อน +8

    Thank you thank you 😂❤️‍🔥

  • @DarkNight-e5r
    @DarkNight-e5r 3 หลายเดือนก่อน +2

    He is introvert but inteligent

  • @ronytom4402
    @ronytom4402 3 หลายเดือนก่อน +5

    On screen 🗿⚡🔥

  • @FriendlyFrolic
    @FriendlyFrolic 3 หลายเดือนก่อน +3

    nothing wrong in it!!! njanum aa atype anu. mike kandal odum 😁😁😁pinnalla

  • @carlover402
    @carlover402 3 หลายเดือนก่อน +2

    Introverts are different, from an introvert.... 😂

  • @samsonsunil3813
    @samsonsunil3813 3 หลายเดือนก่อน +1

    ഞാനും പ്രഭാസും ഒക്കെ same ആൾക്കാരാ, Introverts 😌😁

  • @midhunlalsuresh6021
    @midhunlalsuresh6021 3 หลายเดือนก่อน +8

    PARABAS AS KARNAN 🗿💥

  • @afzalkkd
    @afzalkkd 3 หลายเดือนก่อน +10

    Le kamal haasan OLAKKA munungiya pole irikkunnu😅😂😂

  • @mohammedsaheed1163
    @mohammedsaheed1163 3 หลายเดือนก่อน +5

    എന്തോരം തോക്ക് പിടിച്ച കഴിയാണ് അദ്ദേഹത്തിന് മൈക്ക് പിടിക്കാൻ പേടി

  • @SajjaySVarghese-tp8ey
    @SajjaySVarghese-tp8ey 3 หลายเดือนก่อน +2

    Prabhas🔥🔥🔥🔥

  • @Avinezhhhhhh
    @Avinezhhhhhh 3 หลายเดือนก่อน +13

    2017 ഇൽ എയർപോർട്ടിൽ വെച്ച് പരിചയപ്പെട്ടിട്ടുണ്ട്
    പാവം ആണ്, നല്ല പെരുമാറ്റം
    NB: സ്‌ക്രീനിൽ കാണുന്നതിലും സൈസ് ആണ് പഹയൻ

  • @arnoldvjversion5823
    @arnoldvjversion5823 3 หลายเดือนก่อน

    ചുമ്മാ നാണിക്കാതെ പ്രഭാസ് അണ്ണാ 😂😂😂😂😂😂😂❤❤❤❤😅😅😅😅😅

  • @Sachhu404
    @Sachhu404 3 หลายเดือนก่อน +10

    Movie 🦖 real life😺

  • @anus7246
    @anus7246 3 หลายเดือนก่อน +3

    കപിൽ ശർമ്മ ഷോയിൽ അടിപൊളിയായി സംസാരിച്ച ആളാണല്ലോ 😂

  • @shineshibu4281
    @shineshibu4281 3 หลายเดือนก่อน +3

    Our leader 😌🔥👑

  • @sharangsharu5079
    @sharangsharu5079 3 หลายเดือนก่อน +4

    Pavapetta manushyana, pulli anu adipurish kandapom matrama kallipiche😂😂, ath arayalum directorku orenam kodukum 😂, allathe pullide ullu shudama

  • @Rakesh-pn1fn
    @Rakesh-pn1fn 3 หลายเดือนก่อน +8

    😂die heart prabhas fan

  • @shaikabdullaanoud6192
    @shaikabdullaanoud6192 2 หลายเดือนก่อน

    He is someone whose opening day collection is ur highest gross movie lifetime collection 😂😂

  • @elizabethjoseph1463
    @elizabethjoseph1463 3 หลายเดือนก่อน +2

    Pullikk ah environment athra comfortable allanjittavum athyavashyam samsarikkunna aalokke thanneya

  • @NYTLYFRIDER
    @NYTLYFRIDER 3 หลายเดือนก่อน +3

    അയ്നൊക്കെ നമ്മളെ ധ്യാൻ 😂

  • @navaneeth2129
    @navaneeth2129 3 หลายเดือนก่อน +4

    Thanks to thanks a lot 😂😂😂😂😂😂😂😂ente bahu

  • @krampus9042
    @krampus9042 4 วันที่ผ่านมา

    2:39🤣🤣🤣🤣

  • @DrVaishnaviSureshNair
    @DrVaishnaviSureshNair 3 หลายเดือนก่อน +1

    I wish someone showed this video to him😂

  • @ashkarashkar3554
    @ashkarashkar3554 3 หลายเดือนก่อน +6

    introverts ivide come on ❤😂

    • @DrRahul4044
      @DrRahul4044 3 หลายเดือนก่อน +1

      🙋

  • @prjshp3541
    @prjshp3541 3 หลายเดือนก่อน +2

    Ee introvert aano OM COME TO MY ROOM enn paranj Om ne panjikkitath?🤔

  • @akbarpb6391
    @akbarpb6391 3 หลายเดือนก่อน +2

    njangalude universe.....

  • @Relaxwidme803
    @Relaxwidme803 3 หลายเดือนก่อน +2

    ബാഹുബലിയുടെ ശരീരവും വാവ്ബലിക്കു വരുന്ന കാക്കയുടെ മനസും. 🧘🏼

  • @gaminggamer2266
    @gaminggamer2266 3 หลายเดือนก่อน

    Nama alu🌝👻
    Introvert 🥲
    Some introvert are not introvert they have anxiety to talk in public crowd/stage/group of people
    They have desire to speak confidently but their anxiety keeps like introvert bcoz lack of confidence🙂(Not confident in public and also not confident in English)
    Enthu cheyana avastha
    Practice make perfect