2024. എനിക്ക് രണ്ടുപേരെയും ഒരുപോലെ ഇഷ്ടം ആണ്. ജഗതി ശ്രീകുമാർ ചേട്ടനെയും, ഇന്നസെന്റ് ചേട്ടനെയും. രണ്ടുപേരും ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. ജഗതി ശ്രീകുമാർ ചേട്ടനും, ഇന്നസെന്റ് ചേട്ടനും. എനിക്ക് രണ്ടുപേരുടെയും കാര്യത്തിൽ ഒരുപാട് ഒരുപാട് കോടിക്കണക്കിനു സങ്കടം ഉണ്ട്. രണ്ടു നടൻ മാരെയും എനിക്ക് ഒരുപാട് ഒരുപാട് കോടിക്കണക്കിനു ഇഷ്ടം ആണ്. എനിക്ക് മലയാളം സിനിമാ കോമഡിയിൽ ഇഷ്ടപെട്ട രണ്ടു കോമഡി നടൻ മാർ ആണ് ജഗതി ശ്രീകുമാർ ചേട്ടനും, ഇന്നസെന്റ് ചേട്ടനും. ഞാൻ ഇടക്ക് ഇടക്ക് ജഗതി ശ്രീകുമാർ ചേട്ടനും, ഇന്നസെന്റ് ചേട്ടനും അഭിനയിച്ച ഇവരുടെ കോമഡി സിനിമകൾ കാണാറുണ്ട്. ചിരിക്കാറും ഉണ്ട്. എനിക്ക് മലയാളം കോമഡി സിനിമയിൽ ചിരിക്കാൻ ഇഷ്ടം ഉള്ളത് പഴയ കാലങ്ങളിലെ കോമഡി സിനിമകൾ തന്നെ ആണ്. പഴയ മലയാളം കോമഡി സിനിമകൾ ആണ് എനിക്ക് ഇഷ്ടവും, കൂടുതൽ കാണുന്നതും. എനിക്ക് ജഗതി ശ്രീകുമാർ ചേട്ടന്റെയും, ഇന്നസെന്റ് ചേട്ടന്റെയും മലയാളം സിനിമകൾ കാണുമ്പോൾ തന്നെ ചിരി വരും. അത്രക്കും കോമഡികൾ ആണ് ജഗതി ശ്രീകുമാർ ചേട്ടനും, ഇന്നസെന്റ് ചേട്ടനും. ഇപ്പോൾ ഉള്ള ഇപ്പോൾ ഉള്ള ഇറങ്ങുന്ന മലയാളം സിനിമയിൽ ഒന്നും തന്നെ ചിരിക്കാൻ ഉള്ള കോമഡികൾ ഇല്ല. ജഗതി ശ്രീകുമാർ എന്ന കോമഡി നടനെ കുറിച്ച് ഇന്നസെന്റ് എന്ന നടൻ ആയ ഫ്രണ്ട് സ്റ്റേജിൽ നിന്നും പറഞ്ഞത് എല്ലാം ശരി ആണ്. എനിക്ക് രണ്ടു പ്രിയപ്പെട്ട കോമഡി നടൻ മാരിൽ ഒരുപാട് ഒരുപാട് കോടിക്കണക്കിനു സങ്കടം ഉണ്ട്. എന്ത് ആണ് എന്ന് വെച്ചാൽ 01. ജഗതി ശ്രീകുമാർ എന്ന നടൻ എറണാകുളം മമ്മൂക്കയുടെ 'തുറുപ്പു ഗുലാൻ' എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു സിനിമയിൽ അഭിനയിച്ചു കൊണ്ടു ഇരിക്കുമ്പോൾ കോഴിക്കോട് വേറെ ഒരു സിനിമയുടെ വിളി വന്നു. അങ്ങനെ ജഗതി ശ്രീകുമാർ എന്ന നടനും, ഇന്നോവ കാർ ഡ്രൈവറും കൂടി കോഴിക്കോടേക്ക് വരുന്ന വഴിക്ക് 2010ൽ മലപ്പുറം ചെളേരി വെച്ച് ഉണ്ട് ആയ ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ചു കയറി ഉണ്ട് ആയ ആക്‌സിഡന്റിൽ ജഗതി ശ്രീ കുമാർ എന്ന നടന്റെ ഇന്നോവ കാർ ഡ്രൈവർ Saആക്‌സിഡന്റിൽ ജഗതി ശ്രീകുമാർ എന്ന നടന് നട്ടെല്ലിന് പരിക്കും, നടക്കാൻ ബുദ്ധിമുട്ടും, സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്തു.
എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് രാവിലെ 6.00 മദ്രസയിലേക്ക് പോകുമ്പോൾ പാണമ്പ്ര ഡിവൈഡറിൽ ഒരു ഇന്നോവ Accident ആയി കിടക്കുന്നത് കണ്ടപ്പോ കുറെ പേർ പറയുന്നുണ്ടായിരുന്നു സിനിമാ നടൻ ജഗതി ആണ് accident ആയതെന്ന്.. അന്ന് എന്തോ രാവിലെ 5.45 ന് അധികം ആളുകൾ ഉണ്ടായിരുന്നില്ല അപകടം നടക്കുന്ന സമയത്ത്.. അപകടം നടന്നപ്പോൾ 2 ലോറി ഡ്രൈവർമാരും പാണമ്പ്ര പള്ളിയിലെ 3 ദർസ് കുട്ടികളും ആണ് ആ കാറിൽ നിന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചത് 💔.. ഇദ്ദേഹത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤💯
മലയാളികളുടെ ഇഷ്ടതാരം ഇന്നസെന്റ് നമ്മളെ വിട്ട് പോയി എന്നും ഓർത്തു ചിരിക്കാൻ കുറെ കഥാപാത്രങ്ങൾ ബാക്കിയാക്കി അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
ഞാനൊരു സത്യം പറയട്ടെ. ഒരു പാട് പേരേ ചിരിപ്പിക്കുന്ന ഒരു പാട് തമശകൾ പറയുന്നവർക്ക് ആയുസ്സ് കുറവായിട്ടാണ് കണ്ടുവരുന്നത്. ഒന്ന് ചിന്തിച്ചു നോക്കുമരിച്ചവരിൽ കൂടുതലും ഇങ്ങനെയുളവർ ആണ്. ജഗതി ചേട്ടന് ഭഗവാൻ ആയുസ്സ് കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നതു്. ജഗതി ചേട്ടത് ഒരു പാട് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.🙏🙏🙏
കന്നാസും കടലാസും ഇന്നസെന്റ് സർ നും ജഗതി സാറിനും അല്ലാതെ മറ്റാർക്കും കഴിയില്ല ഈ സിനിമ മലയാളികൾ ക്കു സമ്മാനിച്ച സിദ്ധീഖ് സർ നും ലാൽ സർ നും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
People are telling innocent is not educated but how discussed each and everything like an educated person. Anyhow he is great. The movie 'kannas and kadalas ' never back again. In the movie both are live together not act. God bless them.
@@streetgang4125 നേരിട്ട് പോയി ഇന്നസെന്റെ എന്ന് വിളിച്ചതല്ലല്ലോ. അത് മനസ്സിലാക്കു. എന്നോട് എന്റെ വീട്ടുകാരെ പരിചയം ഉള്ള ആരെങ്കിലും എവിടെ ഉള്ളതാ എന്ന് ചോദിച്ചാൽ ഇന്ന സ്ഥലത്തെ ഇന്ന ആളുടെ മകൾ എന്നെ പറയു. അല്ലാതെ ബഹുമാനാർത്ഥം പേരിനൊപ്പം ഒന്നും ചേർത്ത് അല്ല പറയുക.
@@streetgang4125 അമിതാബ് ബച്ചന്റെ സിനിമ കണ്ടോ എന്ന് ചോദിക്കുമോ അമിതാബ് ബച്ചൻ ചേട്ടന്റെ സിനിമ കണ്ടോ എന്ന് ചോദിക്കുമോ ? നിങ്ങളൊക്കെ steven spilberg uncle ന്റെ പടം കണ്ടു എന്ന് പറയുന്ന teams ആവും അല്ലെ ??
2024. എനിക്ക് രണ്ടുപേരെയും ഒരുപോലെ ഇഷ്ടം ആണ്. ജഗതി ശ്രീകുമാർ ചേട്ടനെയും, ഇന്നസെന്റ് ചേട്ടനെയും. രണ്ടുപേരും ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. ജഗതി ശ്രീകുമാർ ചേട്ടനും, ഇന്നസെന്റ് ചേട്ടനും. എനിക്ക് രണ്ടുപേരുടെയും കാര്യത്തിൽ ഒരുപാട് ഒരുപാട് കോടിക്കണക്കിനു സങ്കടം ഉണ്ട്. രണ്ടു നടൻ മാരെയും എനിക്ക് ഒരുപാട് ഒരുപാട് കോടിക്കണക്കിനു ഇഷ്ടം ആണ്. എനിക്ക് മലയാളം സിനിമാ കോമഡിയിൽ ഇഷ്ടപെട്ട രണ്ടു കോമഡി നടൻ മാർ ആണ് ജഗതി ശ്രീകുമാർ ചേട്ടനും, ഇന്നസെന്റ് ചേട്ടനും. ഞാൻ ഇടക്ക് ഇടക്ക് ജഗതി ശ്രീകുമാർ ചേട്ടനും, ഇന്നസെന്റ് ചേട്ടനും അഭിനയിച്ച ഇവരുടെ കോമഡി സിനിമകൾ കാണാറുണ്ട്. ചിരിക്കാറും ഉണ്ട്. എനിക്ക് മലയാളം കോമഡി സിനിമയിൽ ചിരിക്കാൻ ഇഷ്ടം ഉള്ളത് പഴയ കാലങ്ങളിലെ കോമഡി സിനിമകൾ തന്നെ ആണ്. പഴയ മലയാളം കോമഡി സിനിമകൾ ആണ് എനിക്ക് ഇഷ്ടവും, കൂടുതൽ കാണുന്നതും. എനിക്ക് ജഗതി ശ്രീകുമാർ ചേട്ടന്റെയും, ഇന്നസെന്റ് ചേട്ടന്റെയും മലയാളം സിനിമകൾ കാണുമ്പോൾ തന്നെ ചിരി വരും. അത്രക്കും കോമഡികൾ ആണ് ജഗതി ശ്രീകുമാർ ചേട്ടനും, ഇന്നസെന്റ് ചേട്ടനും. ഇപ്പോൾ ഉള്ള ഇപ്പോൾ ഉള്ള ഇറങ്ങുന്ന മലയാളം സിനിമയിൽ ഒന്നും തന്നെ ചിരിക്കാൻ ഉള്ള കോമഡികൾ ഇല്ല. ജഗതി ശ്രീകുമാർ എന്ന കോമഡി നടനെ കുറിച്ച് ഇന്നസെന്റ് എന്ന നടൻ ആയ ഫ്രണ്ട് സ്റ്റേജിൽ നിന്നും പറഞ്ഞത് എല്ലാം ശരി ആണ്. എനിക്ക് രണ്ടു പ്രിയപ്പെട്ട കോമഡി നടൻ മാരിൽ ഒരുപാട് ഒരുപാട് കോടിക്കണക്കിനു സങ്കടം ഉണ്ട്. എന്ത് ആണ് എന്ന് വെച്ചാൽ 01. ജഗതി ശ്രീകുമാർ എന്ന നടൻ എറണാകുളം മമ്മൂക്കയുടെ 'തുറുപ്പു ഗുലാൻ' എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു സിനിമയിൽ അഭിനയിച്ചു കൊണ്ടു ഇരിക്കുമ്പോൾ കോഴിക്കോട് വേറെ ഒരു സിനിമയുടെ വിളി വന്നു. അങ്ങനെ ജഗതി ശ്രീകുമാർ എന്ന നടനും, ഇന്നോവ കാർ ഡ്രൈവറും കൂടി കോഴിക്കോടേക്ക് വരുന്ന വഴിക്ക് 2010ൽ മലപ്പുറം ചെളേരി വെച്ച് ഉണ്ട് ആയ ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ചു കയറി ഉണ്ട് ആയ ആക്‌സിഡന്റിൽ ജഗതി ശ്രീ കുമാർ എന്ന നടന്റെ ഇന്നോവ കാർ ഡ്രൈവർ Saആക്‌സിഡന്റിൽ ജഗതി ശ്രീകുമാർ എന്ന നടന് നട്ടെല്ലിന് പരിക്കും, നടക്കാൻ ബുദ്ധിമുട്ടും, സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്തു.
എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് രാവിലെ 6.00 മദ്രസയിലേക്ക് പോകുമ്പോൾ പാണമ്പ്ര ഡിവൈഡറിൽ ഒരു ഇന്നോവ Accident ആയി കിടക്കുന്നത് കണ്ടപ്പോ കുറെ പേർ പറയുന്നുണ്ടായിരുന്നു സിനിമാ നടൻ ജഗതി ആണ് accident ആയതെന്ന്.. അന്ന് എന്തോ രാവിലെ 5.45 ന് അധികം ആളുകൾ ഉണ്ടായിരുന്നില്ല അപകടം നടക്കുന്ന സമയത്ത്.. അപകടം നടന്നപ്പോൾ 2 ലോറി ഡ്രൈവർമാരും പാണമ്പ്ര പള്ളിയിലെ 3 ദർസ് കുട്ടികളും ആണ് ആ കാറിൽ നിന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചത് 💔..
ഇദ്ദേഹത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤💯
W6 3
ഇന്നസെന്റ് സംസാരിക്കുന്ന പോലെ മമ്മൂട്ടി പോലും സംസാരിക്കില്ല... അത്രക്ക് ഗംഭീരം 👌🏻👌🏻👌🏻👌🏻ശെരിക്കും legend 🙏🏻🙏🏻🙏🏻
💯
മുരളി
മലയാളികളുടെ ഇഷ്ടതാരം ഇന്നസെന്റ് നമ്മളെ വിട്ട് പോയി എന്നും ഓർത്തു ചിരിക്കാൻ കുറെ കഥാപാത്രങ്ങൾ ബാക്കിയാക്കി അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
🙏🏻
😢
@@annakc-pg9mn 😭
ഞാനൊരു സത്യം പറയട്ടെ. ഒരു പാട് പേരേ ചിരിപ്പിക്കുന്ന ഒരു പാട് തമശകൾ പറയുന്നവർക്ക് ആയുസ്സ് കുറവായിട്ടാണ് കണ്ടുവരുന്നത്. ഒന്ന് ചിന്തിച്ചു നോക്കുമരിച്ചവരിൽ കൂടുതലും ഇങ്ങനെയുളവർ ആണ്. ജഗതി ചേട്ടന് ഭഗവാൻ ആയുസ്സ് കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നതു്. ജഗതി ചേട്ടത് ഒരു പാട് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.🙏🙏🙏
Ithu aane ethartha Friendship.. Jagathi and innocent combo..❤sherikum missing aavunnund innocent sir ennum njngade manssil und..... Really miss u 😢🌹ellam cinemayillum santhoshiche nadanne orale nammade muninnu minayumpole pokkumbol sherikum feelings aane... Ennum oramakalil vidaratte.... Ee pon muham 🙏🏻🌹🌹😔..
99 കാലയളവിൽ ജഗതിയുടെ ഒരു ഫോട്ടോ ഇല്ലാത്ത ഒരു സിനിമ പോസ്റ്ററും കേരളത്തിലെ മതിലുകളിൽ പ്രത്യക്ഷപെട്ടിട്ടില്ല
കടലാസ് മാത്രം ബാക്കിയായി 😔😔😔 ഇന്നച്ചൻ 💔💔💔
💔💔💔
Jagathy sreekumarila nadana namuk nashttamayi ennu ullath oru sathym thanna aanu
Rest in peace.....🙏🙏🙏🙏🙏
കന്നാസും , കടലാസും ഒരിക്കലും മറക്കില്ല
Njanum
ഇപ്പറഞ്ഞ കാര്യങ്ങൾ ഒന്നും കേൾക്കണ്ടയാൾ കേട്ടില്ല. നമ്മൾ മനുഷ്യർ മാത്രം അതിൽ നടനും സാധാരണക്കാരനും സമം ല്ലേ
Pranamam🙏🙏🙏
കന്നാസും കടലാസും ഇന്നസെന്റ് സർ നും ജഗതി സാറിനും അല്ലാതെ മറ്റാർക്കും കഴിയില്ല ഈ സിനിമ മലയാളികൾ ക്കു സമ്മാനിച്ച സിദ്ധീഖ് സർ നും ലാൽ സർ നും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
⁰.😊
🙏🏻🙏🏻♥️
പ്രണാമം 🥰🥰🥰
പ്രണാമം😢 🌹🌹🙏
😢😢
Legends
പഴയ നടി നടന്മാർക്ക് തമ്മിൽ അസൂയയും കുശുമ്പും ഒന്നുമില്ലായിരുന്നു
ജഗതി സർനു ഇതൊന്നും കേൾകുന്നില്ലേ 😢😢
😥
*_KELKUM BUT PRATHIKARIKANULLA SHESHI ILLA_*
🥲🥲
ജഗതിച്ചേട്ടന്റെ അവസ്ഥയിൽ കഴിയന്നതിലും എത്രയോ ഭേദമാണ് മരണം.
പാവം ജീവിച്ചോട്ടെ
കർമ്മ ഫലം
ഒരിക്കലും മറക്കില്ല. കല്പന
കന്നാസും കടലാസും ഇന്നസെന്റ് സർ നുംജഗതി സർ നും അല്ലാതെ മറ്റാർക്കും കഴിയില്ല അങ്ങനെ ഒരു പടം സമ്മാനിച്ച സിദ്ധീഖ് ലാൽഒരായിരം നന്ദി 🙏🙏🙏🙏🙏
😢😢😢😢😢😢😢miss uuuu legend
കവിതപോലെ മനോഹരമാണ് ever തമ്മിൽ combination
ഇതിന്റെ heading correct ആണോ... പ്രിയപ്പെട്ട ഇന്നസെന്റിന്റെ ഒപ്പമുള്ള ഓർമ്മകൾ പങ്കിട്ട ജഗതി ശ്രീകുമാർ ennano
Enikum confusion thoni....
എനിക്കും
ഞാനും അത് പറയാൻ തന്നെ comment സെക്ഷനിൽ എത്തിയത്
മരണം😢🌹🌹🌹🤲
പകരം വെക്കാനില്ലാത്ത പ്രതിഭകൾ ❤❤
❤❤❤❤❤
🌹❤️👌🙏
Kannaasum kadalaasum ❤
❤
Miss u...
😔🙏🌹
🌹🥰
🌹🌹🌹🕊️🕊️🕊️😭😭😭
Orikilum marakilla qalb😭🙏💔
Mathai speakingand yanai film i like very much
പ്രണാമം
Hi🙏🙏🌹🌹🎉🎉
😔😥
ഇന്നസെന്റ് നു. ഇന്നസന്റ്. മാത്രം 🙏😘
Rip❤️
😢🙏🏻🙏🏻🙏🏻😍🌹🌹🌹
😭😭😭
Everyone gone !! Innocent gone, Sidhique gone and Jagathy :(
Bumbling
ജഗതി ക്ക് എഴുതാൻ ആരോഗ്യം ഉണ്ടോ 🤔. ആരെങ്കിലും എഴുതി പിക്കുന്നതായിരിക്കും 🤔🤔
Athe
🙏🙏🙏🙏🙏
Ambilichettan innocentchettan ❤️
Kannasinu kadalassine last Kanan pattiyilla alle.
People are telling innocent is not educated but how discussed each and everything like an educated person. Anyhow he is great. The movie 'kannas and kadalas ' never back again. In the movie both are live together not act. God bless them.
😢😢😢😢
Sarwgathil saathoshikunudakum namudee innocent chettan 😢😢😢
❤
Naragam 😂😂😂😂swargamallla
ningalude caption thettanu
Enthoru neriketta thumbnail marketing strategy! Kaanumbol Mr Jagathi antharicha pole thonnippikkanam!
കാബൂൾ വല്ല അല്ല കാബൂളിവാല എന്ന ഇതിനെ ആരാ news വായിക്കാൻ ഏൽപിച്ച് 😅😅😅😅
കന്നാസും കടലാസിലെ കന്നാസ് പോയി 💔😢...
My dear anchor, you can at least call him Innocent chettan, how can you address him by his name, very bad...
പേര് പറയുന്നതിനേക്കാൾ ബഹുമാനം വേറെ ഒന്നിനും ഇല്ല ബ്രോ.
@@Rehnasaidalavi edayyy ithrayum prayam ulla orale angane adayyyy peru vilikkunnath ne veettil angane anodayyyy
@@streetgang4125 നേരിട്ട് പോയി ഇന്നസെന്റെ എന്ന് വിളിച്ചതല്ലല്ലോ. അത് മനസ്സിലാക്കു.
എന്നോട് എന്റെ വീട്ടുകാരെ പരിചയം ഉള്ള ആരെങ്കിലും എവിടെ ഉള്ളതാ എന്ന് ചോദിച്ചാൽ ഇന്ന സ്ഥലത്തെ ഇന്ന ആളുടെ മകൾ എന്നെ പറയു. അല്ലാതെ ബഹുമാനാർത്ഥം പേരിനൊപ്പം ഒന്നും ചേർത്ത് അല്ല പറയുക.
@@Rehnasaidalavi ne enthodu kovar kazhuthayadayyy...swantham appane arelum chettan ennu vilikkumo..? ath arayalum inna sthalathulla inna alude makan anenne parayu allathe inna sthalathulla gopalan chettante makan anennu arelum parayumodayyy...njan paranjath prayamulla orale nammal abhisambodana cheyyumbol uncle enno, chettan anno vilikkanam at respect adayyy..
@@streetgang4125 അമിതാബ് ബച്ചന്റെ സിനിമ കണ്ടോ എന്ന് ചോദിക്കുമോ അമിതാബ് ബച്ചൻ ചേട്ടന്റെ സിനിമ കണ്ടോ എന്ന് ചോദിക്കുമോ ?
നിങ്ങളൊക്കെ steven spilberg uncle ന്റെ പടം കണ്ടു എന്ന് പറയുന്ന teams ആവും അല്ലെ ??
Kabuliwala 2💔😢
Innocent nte eshtamulla Roles Kabooliwala & kilukkam Films le annu.
Kannas kadalas pole oru movie ini undavilla... 💔
പ്രായപൂർത്തി ആവാത്ത ഒരു കൊച്ചു പെണ്ണിനെ പിടിപ്പിച്ച ഇവനൊക്കെ എന്തിനാ ഇനിയും എയുനേകുന്നെ അടുതത്തിനെ പീഡിപികനോ😅😅😅😅😅😅
Jagathi post ittenno???? Are you people mad?
Kimi
പരലോകത്തു ഇനി അഭിനയിക്കാൻ ഒരുമിച്ചു.
Daivam vilikumbol ethra valiya alanenkilum pokanam, vilikunnathenthinayirikkumennu arenkilum chinthikkarundo
Jagathi Sreekumarine samsarikan sadhikkukayille? Accident moolah samsara seshi nashttapetto?
yes
അദ്ദേഹം ചില വാക്കുകൾ ഉച്ചരിക്കുന്നത് കേട്ടിട്ടുണ്ട്. കൊച്ചു മകളുടെ പേര് ഒക്കെ പറഞ്ഞു
😢 😢
Jagathy nalla onnaam tharam nadan thanne, our tharkkavum ellatha kaaryam thanne, pakshe, thani thenndiyum, vithura peedana casile aalumalle, pinne e para naariye okke ennthina engane vaanolam pukazthunne. Veruthe alla odinnju madangi wheel chair il erikkunne.
7
Hai ❤❤❤❤❤
Innocentum jagathiyum ellathe cinima kaanane 😢
മലയാള സിനിമയിൽ അരനൂറ്റാണ്ടിലേറെ എന്ന
66
Heading thettaanu
Ee jagathy sreekumaarinu endhu pattiyathas
😀😀
😅
കാ ബുൾ വലയമയോ ഇനി ഞാൻ കേട്ടതിന്റെ കുഴപ്പമാണോ ?
കാബൂളിവാല
@@rasheedk4088 kabool valayam 😅
Nu
Changu potti pokum ethu kettal.kaboolivala 2 oru swapnamayimari
നിഷാദ്
കബൂളിവാല എന്ന് പറയു
🥹
I.
😅 Mc
😊
വിതുര
Ningada samsaram sari illa
Kannasum,kadalasum
Kannasum kadalasum
Vidura 👺
00no
😂😁
Khabulivala film Kannas nd Kallas great 👍👌😀👏🙌😄👍
എന്നിട്ട് ഇന്നസെന്റ് mp, മരിച്ചിട്ട് ജഗതി യെ കണ്ടില്ല
സുഖമില്ലാത്തതുകൊണ്ട് കൊണ്ടുവന്നില്ല😢
ആരാ ഈ കൈരളി
ഇന്നസെന്റ് സംസാരിക്കുന്ന പോലെ മമ്മൂട്ടി പോലും സംസാരിക്കില്ല... അത്രക്ക് ഗംഭീരം 👌🏻👌🏻👌🏻👌🏻ശെരിക്കും legend 🙏🏻🙏🏻🙏🏻
❤❤🙏🙏
😢😢
❤❤❤❤❤
പ്രണാമം
Kannaasum kadalaasum ❤
Ninku engane aa ithrayum sb🫡
😔🌹🙏
🙏😢
😭😭😭😭😭