സ്വാമി. നല്ല വിവരണം അധികമാർക്കം കൊടിമരത്തെപ്പറ്റി അറിയില്ല അതിന്റെ ഉയരം,ദൂരം,കൊടി തൂങ്ങി നിൽക്കുന്ന ദിക്ക് എന്നിങ്ങനെ അടുത്ത ഭാഗത്തിൽ എല്ലാം പ്രതീക്ഷിക്കുന്നു. താങ്കളുടെ ക്ഷേത്രത്തെപ്പറ്റിയുള്ള പുസ്തകം ലഭിച്ചു വളരെ നന്ദി.
കൊടുങ്ങല്ലൂർ കുറുമ്പ കാവ് കശ്‍മീര ശൈവ സമ്പ്രദായത്തിൽ ഉള്ള കാവ് ആണ് കൊടിമരം ഉണ്ടാവില്ല വാഹനം ഉണ്ടാവില്ല മലയാള തന്ത്രം പറയുന്ന ക്ഷേത്ര വിധാനം അല്ല അവിടെ ഫോള്ളോ ചെയ്യുന്നത്
മനുഷ്യ ശരീരവുമായി ബന്ധപ്പെടുത്തി Dr. N. Gopalakrishnan Sir kodimarathe പറ്റി പറഞ്ഞിട്ടുണ്ട് ക്ഷേത്രം ശരീരം ആണെന്നും കൊടിമരം നട്ടെല്ല് ആണെന്നും കുറച്ചുകൂടി വിശദീകരണം ആവാമായിരുന്നു 🙏🙏🙏🙏
famous Jyolsar Sri.Kapali namboodiri(kannur--->thaliparamba) ye onnu interview cheythu ji yude channel-il onnu post cheyyamo . angane cheyyan pattumenkil valare nalla oru kaaryam aayene!! _/\_
സ്വാമി.
നല്ല വിവരണം അധികമാർക്കം കൊടിമരത്തെപ്പറ്റി അറിയില്ല അതിന്റെ ഉയരം,ദൂരം,കൊടി തൂങ്ങി
നിൽക്കുന്ന ദിക്ക് എന്നിങ്ങനെ അടുത്ത ഭാഗത്തിൽ എല്ലാം പ്രതീക്ഷിക്കുന്നു. താങ്കളുടെ ക്ഷേത്രത്തെപ്പറ്റിയുള്ള പുസ്തകം ലഭിച്ചു വളരെ നന്ദി.
Good
Very informative😊
നല്ല ഒരു അറിവ് ആണ് തന്നത് 🙏🏻
തിരുമേനി വേറെ ലെവലാ. ❤️👌🏼🌹🌹🙏🏻🙏🏻🙏🏻
വളരെ നന്നായിട്ടുണ്ട് അവതരണം അടിപൊളി
നമസ്കാരം തിരുമേനി ..നല്ല അറിവുകൾ ...
Nalla reethiyil vishadeekarichu thannu
Nice&super speach
very nice explanation thank you swami
A Big Salute 🇮🇳🕉️🙏
Namasthe Very good
Namskaram Thirumeni 🙏🙏🙏
Thanks 🙏 expecting more such videos
സൂപ്പർ presentation. സാക്ഷാൽ കൊടുങ്ങല്ലൂർ ഭഗവതിക്ക് മാത്രം കൊടിമരം ഇല്ല. വേതാള വാഹനം പുറത്തും ഇല്ല.
കൊടുങ്ങല്ലൂരിൽ ക്ഷേത്രമല്ല. കാവ് ആണ്
കൊടുങ്ങല്ലൂർ കുറുമ്പ കാവ് കശ്‍മീര ശൈവ സമ്പ്രദായത്തിൽ ഉള്ള കാവ് ആണ്
കൊടിമരം ഉണ്ടാവില്ല
വാഹനം ഉണ്ടാവില്ല
മലയാള തന്ത്രം പറയുന്ന ക്ഷേത്ര വിധാനം അല്ല അവിടെ ഫോള്ളോ ചെയ്യുന്നത്
@@swaraj547 എന്നിട്ടും നമ്പൂതിരി തന്ത്രിയും അടികൾ ശാന്തിയും ഉണ്ട്.😅
Very informative video
Valare Santhosham
നല്ല അവതരണം ചേട്ടാ.....
Kodiyum Kayarum.Kodukkunnathine kurich Oru Video Cheyumo
Very good
Kannaki deviyoode vahanam athana
മനുഷ്യ ശരീരവുമായി ബന്ധപ്പെടുത്തി Dr. N. Gopalakrishnan Sir kodimarathe പറ്റി പറഞ്ഞിട്ടുണ്ട് ക്ഷേത്രം ശരീരം ആണെന്നും കൊടിമരം നട്ടെല്ല് ആണെന്നും കുറച്ചുകൂടി വിശദീകരണം ആവാമായിരുന്നു 🙏🙏🙏🙏
Namasthe ji🙏🏻
Very informative video👍
Super mode
Nice
പിച്ചള കൊടിമരം നിർമിക്കാൻ ഉള്ള ചെലവ് ഒന്ന് പറയുമോ
Kodimaram dharshanam kodipunyam
famous Jyolsar Sri.Kapali namboodiri(kannur--->thaliparamba) ye onnu interview cheythu ji yude channel-il onnu post cheyyamo . angane cheyyan pattumenkil valare nalla oru kaaryam aayene!! _/\_
എന്താണ് പന്തീരടി പൂജ? വീടിയോ പ്രതീക്ഷിക്കുന്നു. നന്ദി 🙏
നമസ്കാരം തിരുമേനി
നമസ്തേ
കൊടിമരം എന്താണ് എന്ന് തിരുമേനിയുടെ അവതരണത്തിൽ നിന്നും മനസിലാക്കാൻ സാധിച്ചു. 🙏നന്ദി
താങ്ക്സ് sir
Please translate your book into other languages such as kannada,tamil etc
Hi
എന്തായാലും അസ്സലായി അവതരിപ്പിച്ചു സാധാരണക്കാർക്ക് മനസിലാകുന്ന പക്ഷം നന്നായി
കൂടുതൽ വീഡിയോസ് ഇടുക
Thanks
👍🏻👍🏻
ദ്വജാതിനു എന്ത് തല ഇല്ലതെന്നു പറ
Sasthavinu aanayum undaville vaahanm aayittu?
Chiledath sangalpikamayanganeyund, dwajathil prathishttichukaanunnilla.
தேங்க்யூ சார்
சோட்டாணிக்கரையில் பஜனை இருப்பது பற்றியும் பஜனை இருப்பதால் ஏற்படும் நன்மைகள் பற்றியும் தாந்த்ரீக பூஜைகள் பற்றியும் வீடியோ போடுங்கள்
Chottanikara bhjana vedeeo cheythalum
Sivakshethrathil kodimaram undakumo?
തീർച്ചയായും ഉണ്ടാവും
കൊടിയേറ്റ് കണ്ടാൽ കൊടിയിറക്കം കാണണം എന്ന് പറയുന്നത് എന്തു കൊണ്ടാണ്
🙏
🙏🏽🙏🏽
തെറ്റ്.....
Onu podaaa
നന്ദി നമസ്കാരം
എന്ത് തെറ്റ്... വിശദമാക്കൂ
@@sreesankar5497 വിവരം ഉണ്ടായാൽ പൊര അത് മറ്റ് ള്ളവർക്ക് മനസ്സിലാക്കി കൊടുക്കണം സുക്ക
വിശദീകരണമൊക്കെ കൊള്ളാം പക്ഷേ വൃത്തികെട്ട ഉദാഹരണം പറഞ്ഞ് അലമ്പാക്കുകയാണ്. 🥴🥴🥴
🙏