ആറാം ക്ലാസ്സ് മത്രമുള്ള ആമിന പാറക്കലിൻ്റെ നാടൻ വർത്തമാനം കേവലം നേരമ്പോക്കാവില്ല തീർച്ച... @MediaLive

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 318

  • @AjuMalabarMediaOfficial
    @AjuMalabarMediaOfficial  5 หลายเดือนก่อน +199

    ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്ത് സപ്പോര്‍ട്ട് ചെയ്യണെ🙏🙏🙏

    • @zahiyazahi
      @zahiyazahi 4 หลายเดือนก่อน +27

      👍❤😢

    • @kunjamikhalid901
      @kunjamikhalid901 4 หลายเดือนก่อน +2

      00000

    • @haneefasathar7229
      @haneefasathar7229 4 หลายเดือนก่อน

      😊😊​@@kunjamikhalid901

    • @areenashaji9908
      @areenashaji9908 4 หลายเดือนก่อน +4

      Book eranakulathu evide kittum

    • @AhmadKunhi-je3eh
      @AhmadKunhi-je3eh 4 หลายเดือนก่อน

      1¹¹​@@zahiyazahi

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 4 หลายเดือนก่อน +15

    ഈ ഉമ്മാന്റെ കഥ കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്കും എഴുതാൻ തോന്നുന്നു ഇത് തന്നെയാണ് എന്റെ നാടും നാട്ടു കാരും ജാതിയും മതവും നോക്കാതെയുള്ള ജീവിതം എന്റെ പേരും ആമിന തന്നെയാ പക്ഷെ ഇപ്പോൾ ഉമ്മ പറഞ്ഞപോലെ തന്നെ ഒരു സ്നേഹം കുറഞ്ഞപോലെ പുതിയലമുറ എന്റെ ഉമ്മയ്ക്കൊപ്പം എനിക്ക് ഒരുമ്മയും 2അമ്മയും ഉണ്ടായിരുന്നു അതൊക്കെ ഇപ്പോൾ വിചാരികുമ്പം സന്തോഷവും വിഷമവും വരും എന്തായാലും എന്റെ അമ്മയ്ക്കും കുടുബത്തിനും ഉമ്മക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ എന്നും എപ്പോഴും ദുഹാ ചെയ്യും പഴയ തല മുറപോലെ പുതിയ തലമുറയും ജീവിക്കട്ടെ സ്നേഹവും കൂട്ടായ്മയും നില നിർത്തട്ടെ ഉമ്മായ്ക്ക് 🥰🥰❤🤲ഉമ്മനോടും എന്തൊക്കെ സംസാരിക്കാൻ തോന്നുന്നു എവിടെയെങ്കിലും വെച്ച് കാണാൻ വിധി എത്തട്ടെ ആഫിയത്തോടെ ഉള്ളത് ആയുസ്സ് പ്രധാനം ചെയ്യട്ടെ ഉമ്മാനെസ്നേഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന എല്ലാ മക്കൾക്കും 🤲🤲❤❤

  • @nafeesanafeesa2576
    @nafeesanafeesa2576 4 หลายเดือนก่อน +13

    ഈ ഉമമയുടേ വർത്തമാനം കേട്ടിട്ടു വളരെ സന്തോഷവും ദുഃഖവും തോന്നി. അതിന്റെ വായിച്ചിൻേറയു൦ അവിടത്തേ ചേച്ചിയുടെ യു൦ കഥകൾ. ഈ ഉമ്മാക്ക് പൂർണ്ണ ആരോഗ്യവു൦ ആഫിയതു൦ ദീർഘായുസു൦ അളളാഹു കൊടുക്കട്ടെ

  • @ZainabaMoideen-xj6yq
    @ZainabaMoideen-xj6yq 5 หลายเดือนก่อน +116

    ഈ ഉമ്മാക്ക് ആവട്ടെ ഇന്നത്തെ ലൈക് കുറെ പ്രാവശ്യം സ്റ്റേജിൽ കയറുന്ന എനിക്ക് പോലും ഇപ്പോഴും ഇത്ര നന്നായി പ്രസംഗിക്കാൻ കഴിയില്ല

  • @subaidasu1939
    @subaidasu1939 4 หลายเดือนก่อน +12

    അൽഹംദുലില്ലാ സന്തോഷം ഒരുപാട് കഴിഞ്ഞു പോയ കാലം ഇനി ഒരിക്കലും തിരിച്ചുവരുമെന്ന് തോന്നുന്നില്ല. ഇത്ത ഇന്ന് ഓരോ മതിൽ കെട്ടിനുള്ളിൽ സ്വാർത്ഥ സ്വഭാവത്തോടെ ജീവിക്കുന്നു. ഇന്ന് മറ്റുള്ളവരുടെ ക്ഷേമം അറിയൽ സംഘടനക്കാർക്കുള്ളത ണെന്നവിചാരമാണ് അതികമാളുടെ വിചാരവും. ഇനി ആരെങ്കിലും എന്തെങ്കിലു ചെയ്യുകയാണെങ്കിൽ അത് ലോകരറിയണം അതാണ ഇന്നത്തെ അവസ്ഥ സ്നേഹം, സൗഹാർദ്ദം ബഹുമാനം ഇതെല്ലാം ഇന്ന് പേരിന് മാത്രമേ ഉള്ളു അല്ലാഹു ഇത്ത പറഞ്ഞത് പോലെ എല്ലാവരുംഒന്നാവാൻ തൗഫീഖ് ചെയ്യട്ടെ

  • @NoorjiOli
    @NoorjiOli 4 หลายเดือนก่อน +2

    മാഷാ അ ല്ലാഹ്‌ എത്ര നന്നായി ഉമ്മ കാര്യങ്ങൾ പറയുന്നു.പണ്ടത്തെ സ്നേഹം ഒരുമ എങ്ങിനെയെന്നു പറഞ്ഞു തരുന്നു ഇന്നത്തെ അവസ്ഥയിൽ വേദനിക്കുന്നു പ്രാർത്ഥിക്കുന്നു കണ്ണും മനസ്സും നിറഞ്ഞു അള്ളാഹു അവർക്കു ആരോഗ്യവും ആഫിയത്തും നൽകട്ടെ ഇരുലോകത്തും വിജയം നൽകട്ടെ 🎉🎉🎉

  • @najumabeeviashraf2876
    @najumabeeviashraf2876 4 หลายเดือนก่อน +7

    നല്ല ഒരു ഉമ്മി. ഉമ്മി പറഞ്ഞപ്പോൾ എനിക്ക് സങ്കടവും സന്തോഷവും ഒക്കെ തോന്നി. അല്ലാഹു ആയുസ്സും ആരോഗ്യവും തന്നനുഗ്രഹിക്കട്ടെ! ആമീൻ.

  • @naseemabeevinaseemabeevi9956
    @naseemabeevinaseemabeevi9956 4 หลายเดือนก่อน +26

    അൽഹംദുലില്ലാഹി....... വളരെ സന്തോഷമുണ്ട് ട്ടൊ..... ഉമ്മാക്ക് ദീർഘായുസും ആഫിയത്തും പടച്ചറബ്ബ് നൽകട്ടെ. ആമീൻ.

  • @nisamnichu4547
    @nisamnichu4547 4 หลายเดือนก่อน +18

    ഉമ്മാക്ക് aafiyathulla ദദീർഘായുസ് കൊടുക്കട്ടെ,Aameen Aameen Aameen 🤲🤲🤲😭😭😭

  • @seenathkabeer9992
    @seenathkabeer9992 4 หลายเดือนก่อน +13

    അൽഹംദുലില്ലാഹ് ഈ ഉമ്മയിലൂടെ ഞാൻ എന്റെ ഉമ്മയെ കണ്ടു ഏറെ കുറേ ഇതുപോലെ സംസാരിക്കുന്ന ഉമ്മയാണ് എന്റേത് 8വർഷമായി ഞങ്ങളെ പിരിഞ്ഞു പോയിട്ട് ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് അള്ളാഹു ആയുസും ആഫിയത്തും നൽകട്ടെ നമ്മിൽനിന്ന് മരണപെട്ടവർക്ക് മഹ്ഫിരത്തും മർഹമത്തും നൽകട്ടെ ആമീൻ 🤲🏻ഇൻശാഅല്ലാഹ്‌ ഈ ഉമ്മാനെ ഒന്ന് കാണാൻ ആഗ്രഹമുണ്ട് അള്ളഹു സാധിപ്പിക്കട്ടെ ആമീൻ കക്കാട് എവിടെ യാണ് ❤അവരുടെ no ഉണ്ടകിൽ ഒന്ന് കിട്ടുമോ ഞാൻ പൊന്നാനി കാരിയാണ്

  • @jaseenajaseena2420
    @jaseenajaseena2420 4 หลายเดือนก่อน +38

    ആറാം കാരിയായ ഉമ്മാക്ക് ഇങ്ങനെയൊക്കെ പ്രസംഗിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @abdulfathahpm30
    @abdulfathahpm30 4 หลายเดือนก่อน +14

    നിങ്ങളുടെ നിഷ്കളങ്കതയാണ് നിങ്ങളെ ഇവിടം വരെ എത്തിച്ചത് 🎉🎉🎉

  • @habeebahabi8121
    @habeebahabi8121 4 หลายเดือนก่อน +20

    സമൂഹത്തിന് തന്നെ സാഹോദര്യത്തിന്റെ ഗുണപാഠം നൽകി സമൂഹത്തിന് തന്നെ നല്ല മെസ്സേജ് നൽകിയ നിഷ്കളങ്കയായ എന്റെ ഈ പൊന്നുമ്മക്ക് ആരോഗ്യത്തോടെയും ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ ഇനിയും ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ കുത്തിക്കുറിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @khalidmohammed7653
    @khalidmohammed7653 5 หลายเดือนก่อน +56

    താത്തയുടെ സംസാരം വളരെ ഇഷ്ടമായി .ഒരുപാട് പഠിക്കാനും ,ചിന്തിക്കാനും ഉള്ള വാക്കുകൾ .ഇന്നത്തെ കാലഘട്ടത്തിന് വേണ്ടുന്ന ഉപദേശ നിർദ്ദേശം .നാട്ടിലും ,നമ്മുടെ വീടുകളിലും ഐക്യവും ,സമാധാനവും നിലനിൽക്കട്ടെ .താത്തക്ക് ആയുരാരോഗ്യ സൗഖ്യം നൽകി റബ്ബ് അനുഗ്രഹിക്കട്ടെ ...

    • @nasiramannil9211
      @nasiramannil9211 5 หลายเดือนก่อน +5

      Ameen Birahmatika ya Arhamurahimeen

    • @AminaBacker-l8x
      @AminaBacker-l8x 4 หลายเดือนก่อน

      വളരെ സന്തോഷം

    • @naseemapareed9046
      @naseemapareed9046 4 หลายเดือนก่อน

      ആമീൻ ❤

  • @pkhafsa9633
    @pkhafsa9633 5 หลายเดือนก่อน +11

    മാശാ അല്ലാഹ്..
    അല്ലാഹു ഈഉമ്മയെ അനുഗ്രഹിക്കട്ടെ..ആമീൻ..

  • @nimramanhasvlogz1268
    @nimramanhasvlogz1268 4 หลายเดือนก่อน +2

    ❤️❤️❤️
    കണ്ടപ്പോ വളരെ സതോഷം തോനുന്നു

  • @sajirakasim1302
    @sajirakasim1302 4 หลายเดือนก่อน +5

    ❤🎉ഈ അൽഹംദുലില്ലാഹ് യാണ് ഉമ്മ യെ ഉയർച്ചയിൽ എത്തിച്ചത്

  • @aminakalappatt4506
    @aminakalappatt4506 5 หลายเดือนก่อน +28

    Alhamdulillah. Mashalla thatha കലക്കി. അല്ലാഹു ഹാഫിയത്തോടുള്ള ദീർഘായുസ്സ് നൽകട്ട ആമീൻ❤

    • @SafiyaEbrahim-h4w
      @SafiyaEbrahim-h4w 5 หลายเดือนก่อน +1

      Ameen

    • @NafeesaKp-bx9ci
      @NafeesaKp-bx9ci 5 หลายเดือนก่อน +1

      മാഷാഅല്ലാഹ്‌

    • @ABCD-rk5mt
      @ABCD-rk5mt 4 หลายเดือนก่อน

      ആമീൻ 🤲🏾

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 5 หลายเดือนก่อน +15

    ഈ പൂന്നുമ്മക് ഒരു പഞ്ചാര ഉമ്മ... ആമീൻ.

  • @fathooshworld
    @fathooshworld 5 หลายเดือนก่อน +9

    ആമീൻ masha Allah. എത്ര nalla വാക്കുകൾ ❤

  • @remilinu
    @remilinu 5 หลายเดือนก่อน +40

    Mashah allah❤❤
    ആരോഗ്യവും ആയുസ്സും നൽകനെ അല്ലാഹ്

  • @BayanNavas
    @BayanNavas 5 หลายเดือนก่อน +19

    ഉമ്മാന്റെ ബുക്ക്‌ എനിക്കും വായിക്കാൻ കൊതിയായി എത്ര നന്നായിട്ട സംസാരിച്ചത്

  • @shemimolkm2493
    @shemimolkm2493 5 หลายเดือนก่อน +21

    മനസ്സ് നിറഞ്ഞ സംസാരം 🙏🙏ഉമ്മയ്ക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ

  • @shahimkm760
    @shahimkm760 4 หลายเดือนก่อน +3

    Masha allah pennatha ഇങ്ങള് പുലിയാണ് 💪👌🥰🥰❤❤❤എഴുതാനും സംസാരിക്കാനും ആളുകളോട് ഇടപഴുകനും എല്ലാം തികഞ്ഞ പെണ്ണുത്ത 👌❤അങ്ങനെ വാക്കുകൾക്കും അപ്പുറം 💯💯💯പറഞ്ഞാൽ തീരാത്ത സ്നേഹ നിധി🥰 ജന മനസ്സുകളിൽ കേറി കൂടിയ മ്മളെ പെണ്ണുത്ത എല്ലാ വിധ ആശംസകളും നേരുന്നു❤💝💝💝💝 🤲🤲🤲

  • @Umainaka
    @Umainaka 4 หลายเดือนก่อน +1

    Ee vaak kett kann niranju poyi😢super mashallah 😍

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 4 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😓🤲🩷ഇനിയും ഈ ഉമ്മാന്റെ കഥകേൾക്കാൻ ആഗ്രഹിക്കുന്നു ഇൻശാഅല്ലഹ് 🤲

  • @umaibanp.s6274
    @umaibanp.s6274 5 หลายเดือนก่อน +17

    പുന്നാര താത്താക്ക് പൊന്നുമ്മ എന്റെ ഉമ്മാന്റെ shaip ഉള്ളത് കൊണ്ടാണ് ഞാൻ കേട്ടത് കെട്ടിട്ടില്ലായെങ്കിൽ നഷ്ടമായേനെ അൽഹംദുലില്ലാഹ് അല്ലാഹ് എല്ലാ ഹൈറും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🥰🥰🥰

  • @aboobackermc5256
    @aboobackermc5256 4 หลายเดือนก่อน +1

    ആറുകാരി ഉമ്മയുടെ
    ആറാത്ത എഴുത്ത്
    അഭിനന്ദനങ്ങൾ
    مبروك ألف مبروك

  • @shahirkannur8854
    @shahirkannur8854 4 หลายเดือนก่อน +1

    ...പരിപാടി യുടെ സംഘാടകർക്ക് ഒരു ലൈക്

  • @SainabaMehar
    @SainabaMehar 4 หลายเดือนก่อน +3

    ഈ പുസ്തകം എനിക്കും വായിക്കണം, നല്ല ഇത്താത്ത സംസാരം വളരെ ഇഷ്ടായി

  • @abdulsamadkkanoth6508
    @abdulsamadkkanoth6508 4 หลายเดือนก่อน +2

    നല്ല ഉമ്മ ബിഗ് സലൂട്ട്

  • @muthapalipuram
    @muthapalipuram 5 หลายเดือนก่อน +11

    ഒരുപാട്ഇഷ്ട്ടപെട്ടു ,ഉമ്മാക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @ziladesigns____
    @ziladesigns____ 5 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ ❤️ ഉമ്മാക്ക് അല്ലാഹ് ദീര്ഗായുസ്സ് നൽകട്ടെ 🤲🏻🤲🏻

  • @abduljabbarlebba7796
    @abduljabbarlebba7796 4 หลายเดือนก่อน +6

    ഒരു ലൈക്കോ പോരാ
    എണ്ണമില്ലാത്ത ലൈക്‌ ആകട്ടെ. Countles LIKE

  • @nejafathima__1755
    @nejafathima__1755 5 หลายเดือนก่อน +7

    ഉമ്മ സൂപ്പർ ❤
    പൂർവ്വ കാല നന്മകൾ നിറഞ്ഞ അനുഭവങ്ങൾ വരും തലമുറക്ക് പ്രചോദാനമാക്കാൻ എഴുതി കുറിച്ച പുസ്തകത്തിനും ഉമ്മയ്ക്കും ബിഗ് സല്യൂട്ട് 😍😍😍

  • @AishaMusthafa-by7pm
    @AishaMusthafa-by7pm 4 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ഇത് എല്ലാവർക്കും ഒരു thiricharivaakatte

  • @Pikaboopikachu000
    @Pikaboopikachu000 4 หลายเดือนก่อน +1

    Masha allah🎉🎉❤❤

  • @Asia29276
    @Asia29276 5 หลายเดือนก่อน +7

    മാഷാ അള്ളാതീർത്ഥായുസും ആരോഗ്യവു നൽകണ്ട

    • @latheefak8285
      @latheefak8285 4 หลายเดือนก่อน

      ഒരു പാട് eshttapett ummaaaa👍👍👍

  • @kks5951
    @kks5951 4 หลายเดือนก่อน +1

    എന്ത് പറയണം എന്നറിയില്ല..❤ അത്രയ്ക്ക് ഗംഭീരം. ❤❤

  • @nasiramannil9211
    @nasiramannil9211 5 หลายเดือนก่อน +5

    Assalamualaikum wr
    Manassin sandoshavum samadanavum sankadavum thonniya
    Amoolymaya aa samsaram
    Sarvashakthan angeattam pradifalam thann ellavareyum anugrahikatte Ameen ya Rabbal Aalameen.
    Inyum ezudanam Thoufinte pryapetta ummchik
    Jazakallah Khairan kazheera ❤❤❤

  • @ayisharinsha2148
    @ayisharinsha2148 5 หลายเดือนก่อน +35

    കണ്ണ് നിറയാ തെ ഇത് കേൾക്കാൻ കഴിയില്ല ഈ ഉമ്മാക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🤲🏻🤲🏻

    • @nafeesanafeesa5586
      @nafeesanafeesa5586 4 หลายเดือนก่อน

      ഡ് അവർ എന്നെ ഒന്ന് രണ്ട് മൂന്ന് മണിക്ക് റ് എന്ന അർത്ഥത്തിലല്ല എന്ന് ർ അവർ അതു കഴിഞ്ഞപ്പോൾ എൻ്റെ വീട്ടിലേക്ക് എടുക്കാം ടി എന്ന അർത്ഥത്തിലല്ല ർ അവർ അത് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്ന അർത്ഥത്തിലല്ല എന്ന അർത്ഥത്തിലല്ല എന്ന് പറയുന്നത് എന്ന് പറഞ്ഞു എൻ്റെ ജനങ്ങളേ നിങ്ങളുടെ അടുത്ത് എത്തി

  • @raihanathnp5588
    @raihanathnp5588 4 หลายเดือนก่อน +10

    പൂളോണ്ണമ്മന്റ പേരമ രുമകളാവാൻ thoufeeq കിട്ടിയതിലും ആ കുടുംബതിലെ അംഗമാവാനും കഴിഞ്ഞതിൽ Alhamdulillah, ഞങ്ങളുടെ താത്താക്,,,,,,❤ Baarakallahu

  • @naseemapareed9046
    @naseemapareed9046 4 หลายเดือนก่อน +1

    Allaah നല്ല കഴിവ് ഉള്ള ഒരു ഉമ്മ ❤

  • @naseemak9251
    @naseemak9251 หลายเดือนก่อน +1

    അൽഹഠദൂലിലാഹ് 🤲

  • @ummasdaily68
    @ummasdaily68 4 หลายเดือนก่อน +1

    വ അലൈക്കും സലാം വ റഹമതുള്ളാഹി വ ബറക്കാത്തുഹു

  • @subayidasu6601
    @subayidasu6601 4 หลายเดือนก่อน +1

    Graet 👍Love you so much. Dear Aminumma. 👍🌹

    • @AjuMalabarMediaOfficial
      @AjuMalabarMediaOfficial  4 หลายเดือนก่อน

      Many many thanks

    • @sulaikha7345
      @sulaikha7345 4 หลายเดือนก่อน

      ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jameelaappurathpoyil8752
    @jameelaappurathpoyil8752 5 หลายเดือนก่อน +17

    മാഷാ അള്ളാഹ്
    ഉമ്മാനെ റബ്ബ് അനുഗ്രഹിക്കുട്ടെ❤❤

  • @Huzzain50
    @Huzzain50 5 หลายเดือนก่อน +31

    ഉമ്മ 😢നിങ്ങൾ പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു എവിടെയെക്കെയോ എന്റെ ഉമ്മാന്റെ അനുഭവം ഇങ്ങനെ ഒരുപാട് ഉമ്മമാർ നമ്മുടെ സമൂഹത്തിലുണ്ട് അവർക്കൊന്നും ഒന്നും തുറന്ന്പറയാൻ പോലും പറഞ്ഞാൽ അത് കേൾക്കാൻപോലും സമയമില്ല മക്കൾക്കു 😢😢സങ്കടങ്കടലായിരുന്നു എന്റെ ഉമ്മ പാവം ഇതുപോലെ ഒരുപാട് കാര്യങ്ങൾ എന്റുമ്മക്കും ഉണ്ട് പറയാൻ കേൾക്കാൻ മക്കൾ പാകമായപ്പോഴേക്കും ഇന്ന് ജീവിപ്പില്ല 😢😢😢അള്ളാഹു അവരുടെ ഖബറിടം വിശാലക്കി സ്വർഗത്തിൽ ഉൾപ്പെടുത്തട്ടെ 🤲🤲ആമീൻ

    • @DODGESRT007-di5zl
      @DODGESRT007-di5zl 4 หลายเดือนก่อน

      Ameen

    • @mohammedpambodan3894
      @mohammedpambodan3894 4 หลายเดือนก่อน

      Ameen

    • @BushraBushra-bc4oy
      @BushraBushra-bc4oy 4 หลายเดือนก่อน

      Enikkum undaayirunnu inganoru ma ippo jeevicchirippilla ellaavarum duayl ulpeduthane 😢😢😢😢

  • @rasiyamusthaf1847
    @rasiyamusthaf1847 4 หลายเดือนก่อน +2

    ماشاء الله
    വല്ലാത്ത പ്രചോദനം ❤

  • @pkhafsa9633
    @pkhafsa9633 4 หลายเดือนก่อน +16

    പ്രിയ പ്പെട്ട ഉമ്മാ...
    ഞാൻ നിങ്ങളുടെ പുസ്തകം കിട്ടി...
    വായിച്ചു കഴിഞ്ഞ ശേഷമാണ് വെച്ചത്...
    എന്നെ ഒരു പാട് അൽഭുതപ്പെടുത്തി.
    ഒരു ആറാം ക്ലാസ്കാരിക്ക് ഇങ്ങനെ കഴിയുമോ?
    എത്ര മനോഹരമായിട്ടാണ് ഓരോ സംഭവങ്ങളും നാടൻ ഭാഷാശൈലിയിൽ കുറിച്ച് വെച്ചത്.. നാഥൻ നിങ്ങൾക്ക് കനിഞ്ഞേകിയ കഴിവ് ഇനിയും ഉപയോഗപ്പെടുത്താൻ കഴിയട്ടെ..
    നാഥൻ നിങ്ങൾക്ക് പൂർണ ശിഫയും ആരോഗ്യമുള്ള ആയുസും നൽകട്ടെ ആമീൻ.

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 4 หลายเดือนก่อน +2

      പുസ്തകം കിട്ടാനുള്ള അഡ്രസ് തരാമോ

    • @fathimasainu3955
      @fathimasainu3955 4 หลายเดือนก่อน

      എവിടെ കിട്ടും പേര് എന്താ ബുക്കിന്റ

  • @kazynaba4812
    @kazynaba4812 4 หลายเดือนก่อน +3

    ആമീൻ. വ അലൈക്കുമുസ്സലാം വ രഹ്മതുല്ലാഹി വ ബറക്കാത്തുഹു 🤲🤲

  • @fathimaa8349
    @fathimaa8349 5 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് താത്താക് അള്ളാ ഹു ദീർഘ യുസും ആരോഗ്യം തന്നു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ ഇതേ ജീവിതം ആയിരുന്നു എന്റെ യ്യും ഞാൻ പുസ്തകം ഒന്നും ഇറക്കിയിട്ടില്ല എങ്കിലും ഞാൻ എഴുതിയ പുസ്തകം ആണോ ഈ താത്ത പറയുന്നത് എന്ന് വരെ തോന്നി പോയി
    എല്ലാത്തിനും അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും താത്താക് എഴുതാൻ മനസും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻👍🏻

  • @shahidasanam2359
    @shahidasanam2359 4 หลายเดือนก่อน +1

    Allahu anugraham kodutha umma

  • @HasanathMol
    @HasanathMol 4 หลายเดือนก่อน +3

    നല്ല ഇഷ്ട്ടായി

    • @Zainabp-fl3df
      @Zainabp-fl3df 4 หลายเดือนก่อน

      A umma kannunirayathe ithe wayikkan kazhiyunnilla alhamdulilla

  • @sinanpk4031
    @sinanpk4031 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉമ്മാക്ക് ആഫിയത്തുള്ളdhirkayusunalkate ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @abdulrasheedp9508
    @abdulrasheedp9508 4 หลายเดือนก่อน +1

    Super Masha alla

  • @hafsathmhafsath5508
    @hafsathmhafsath5508 4 หลายเดือนก่อน +1

    Masha allah umma🥰❤️❤️🥰

  • @sudhiasharaf2888
    @sudhiasharaf2888 4 หลายเดือนก่อน +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @ShamshadaParammal
    @ShamshadaParammal 4 หลายเดือนก่อน

    Masaallah❤❤❤❤❤❤❤❤❤

  • @Raheemapk
    @Raheemapk 4 หลายเดือนก่อน +1

    Ummayude vakkukal kelkkumbol enthonnillatha orusanthoshm. Ivaran nammude muthalkoot. Ivar tharunna anubhavangal athvallatha oru Ativan ❤❤❤

  • @saleemp3982
    @saleemp3982 4 หลายเดือนก่อน +2

    മാശാ അള്ളാഹ് അള്ളാ സന്തോഷം

  • @shijnapk9634
    @shijnapk9634 4 หลายเดือนก่อน +1

    Masha' Allah .. Allah nte barkathun kaavalum ee Ummakum makkal kkum epozhum undakatte

  • @HashimTP-h9u
    @HashimTP-h9u 4 หลายเดือนก่อน +2

    Ummakum kudumbathinum allah ninte athathinte thanal kodukane ameen ya rabbal aalameen Masha allah

  • @Beevi4mail
    @Beevi4mail 4 หลายเดือนก่อน +3

    മാഷാ അള്ളാ മാഷാ അള്ളാഹ് ഈ ഉമ്മയുടെ സംസാര കേട്ടിട്ട് എങ്ങനെ r സന്തോഷം അറിയിക്കണമെന്നറിയില്ല കണ്ണീരിൽ 'കുതിർന്ന സന്തോഷത്തോടെ ഞങ്ങളുടെ നാടും ഇങ്ങനെയായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു

  • @abdullamoidu9536
    @abdullamoidu9536 4 หลายเดือนก่อน +1

    നല്ലോരു ഉമ്മ❤❤

  • @ashirmilan171
    @ashirmilan171 5 หลายเดือนก่อน +4

    Masha Allah Alhadhulillah

  • @abdulnasar5876
    @abdulnasar5876 5 หลายเดือนก่อน +2

    കുപ്പത്തൊട്ടിയിൽ മാണിക്ക്യം. എൻ്റെ ഉമ്മയെ പോലെ തോന്നുന്നു. ഇപ്പോഴതെ മക്കൾക് ഇതൊക്കെ പറഞ്ഞ് കൊടുക്കാൻ ഒരുമ്മ എങ്കിലും ഉണ്ടല്ലോ❤

  • @nassertrithala9258
    @nassertrithala9258 5 หลายเดือนก่อน +22

    ഉമ്മാ കാണാൻ തോന്നുന്നു ആകവിളത്ത് ഒരു പൊന്നുമ്മ 🥰

  • @safiapareeth
    @safiapareeth 4 หลายเดือนก่อน +1

    Alhamdulillahi rabbilaalameen

  • @nadeeramuhammed9728
    @nadeeramuhammed9728 5 หลายเดือนก่อน +4

    Allahu deerghayuss nalki anugrahikkatte aameen

  • @ShihabPk-zr3nq
    @ShihabPk-zr3nq 4 หลายเดือนก่อน +1

    Ummak hafiyathulla deergayuss allahu nalkette🤲 umma parayunnad sheriyan nalla manassullavaran yellavarum yenkil duridaghalil ninn oyivakum aayirunnu

  • @sainabahamza524
    @sainabahamza524 4 หลายเดือนก่อน +2

    Masha Allah

  • @jameelac2235
    @jameelac2235 5 หลายเดือนก่อน +2

    എന്താണ് പറയേണ്ടതെന്ന് അറിയില്ല. താത്തയുടെ പ്രസംഗം അത്രയും ഇഷ്ടപ്പെട്ടു പോയി. അന്നത്തെ ആളുകളുടെ മനസ്സിന്റെ പവിത്രതയും സഹകരണ മനോഭാവവും തിരിച്ചുവന്നിരുന്നെങ്കിൽ നമ്മുടെ നാട് എത്രമാത്രം പുരോഗമനം കൈവരുത്തും ആയിരുന്നു. ഇന്ന് നിപ്പായിലും ദുരന്തത്തിലും വെള്ളപ്പൊക്കത്തിലും മാത്രം ഒത്തുചേരുന്നവർ ആയി മാറി നമ്മളെല്ലാവരും. ആ ഉമ്മയെയും ബാപ്പയെയും പരിചയപ്പെടുത്തിയ ആമിന താത്തയെയും നമിക്കുന്നു. അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @hamzamenattukuzhiyil-mc6wi
    @hamzamenattukuzhiyil-mc6wi 5 หลายเดือนก่อน +4

    Chiriyum karachilum orumich samsaricha ummakk abinandhanangal👍

  • @abduljabbarkeethadath2639
    @abduljabbarkeethadath2639 5 หลายเดือนก่อน +4

    Masha allha…

  • @NkManzil
    @NkManzil 5 หลายเดือนก่อน +6

    കക്കാടിനെ മാലാഖ❤

  • @rajlarajla-gb1jf
    @rajlarajla-gb1jf 4 หลายเดือนก่อน +1

    Alhamdulillah❤

  • @raseenak7175
    @raseenak7175 5 หลายเดือนก่อน +17

    പെണ്ണാത്തെ കക്കാടിൽ ജനിക്കാൻ കഴിഞ്ഞതി ഞാൻ അഭിമാനപൂർവം റബിനെ സ്തുതിക്കുന്നു

  • @ramlak8043
    @ramlak8043 5 หลายเดือนก่อน +6

    മാഷാ അല്ലാഹ് 👍🏻🥰🥰🥰

  • @naseemanasi1217
    @naseemanasi1217 5 หลายเดือนก่อน +1

    സൂപ്പർ ഉമ്മ തികയുസുള്ള അഫിയ്തു ഉണ്ടാവട്ടെ

  • @RuquiyaC
    @RuquiyaC 4 หลายเดือนก่อน +1

    👍❤❤❤

  • @bushrabacker7581
    @bushrabacker7581 4 หลายเดือนก่อน +2

    പണ്ടു കാലത്തും കഴിവുകൾ ഉള്ള എത്രയോ പെണ്ണുങ്ങൾ ഉണ്ട്. But പ്രോത്സാഹിപ്പിക്കുന്ന കുടുംബങ്ങൾ എല്ലാവർക്കും ഇല്ല 😟 താത്താകും കുടുംബത്തിനും നല്ലത് varatte🤲🏻

  • @RasiyaSalam-r3r
    @RasiyaSalam-r3r 4 หลายเดือนก่อน +1

    الحمدلله جزاك الله خير نكثيرا

  • @subaidamoidutty9107
    @subaidamoidutty9107 5 หลายเดือนก่อน +5

    Ummaa orupadishtand Allahu Ella anugrahangalum nalkatte Aameen

  • @noushadmanniyil5614
    @noushadmanniyil5614 5 หลายเดือนก่อน +1

    Alhamdulillah 🤲🏻Alhamdulillah 🤲🏻ummakk deergayus nalkatte 🤲🏻Aameen 🤲🏻

  • @raseenarasheed536
    @raseenarasheed536 5 หลายเดือนก่อน +3

    Mashallah ❤️

  • @sameenashaji376
    @sameenashaji376 4 หลายเดือนก่อน +1

    Super❤

  • @basilishaal5541
    @basilishaal5541 5 หลายเดือนก่อน +1

    Masha Allha ❤❤❤nanmayulloru umma

  • @Naseema-mo9jl
    @Naseema-mo9jl 5 หลายเดือนก่อน +4

    Ameen❤❤❤❤❤❤

  • @haseenahaseena3550
    @haseenahaseena3550 4 หลายเดือนก่อน +1

    വോയ്‌സ് ഉണ്ടെങ്കിൽ കുറെ പറയാനുണ്ടായിനും ഉമ്മ ഒരുപാട് ഇഷ്ടായി ട്ടോ

  • @ShamshadaParammal
    @ShamshadaParammal 4 หลายเดือนก่อน +1

    Aameeeen

  • @UmaivaYussuf
    @UmaivaYussuf 4 หลายเดือนก่อน +7

    അല്ഹമ്ദുലില്ല.,
    വളരെ സന്തോഷമായി
    എല്ലാവർക്കും അള്ളാഹു നല്ല മനസ്സു കൊടുക്കട്ടെ
    അമീൻ യാറബ്ബൽ ആലമീൻ

  • @farhanabdulgafoor4300
    @farhanabdulgafoor4300 5 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌,,, ആമീൻ

  • @ChekkuttyVc
    @ChekkuttyVc 5 หลายเดือนก่อน +17

    മാഷാ അല്ലാ
    ഇത്താത്തയുടെ നാടൻ സംസാരം കേട്ടപ്പോൾ കണ്ണിൽ നിന്നു o അറിയാതെ ജല ഗണം അടർന്ന്‌ വിണ്
    . അച്ചാ ഹു ദീർഘായുസ്യം ആഫിയത്തും നൽകട്ടേ

  • @mariyamnajathiya3706
    @mariyamnajathiya3706 4 หลายเดือนก่อน +1

    Alhamdulilla Aameen!!

  • @ayarkasim716
    @ayarkasim716 4 หลายเดือนก่อน +1

    Mashallah

  • @AbdulSalam-kt4ih
    @AbdulSalam-kt4ih 5 หลายเดือนก่อน +3

    ഉമ്മിയെ സൂപ്പറാ.

  • @SajiHameed-y8y
    @SajiHameed-y8y 5 หลายเดือนก่อน +2

    Alhamdulilla❤

  • @asmasalim9957
    @asmasalim9957 5 หลายเดือนก่อน +3

    Masha Allah♥️

  • @BushraBushra-bc4oy
    @BushraBushra-bc4oy 4 หลายเดือนก่อน +1

    Ente ummante orthupoyi. Inn jeevicchirippilla ellaavarum duayl ulpeduthane 😢😢😢