ഞാൻ ഇവിടെ കടയിൽ ചെന്ന് ചോദിച്ചതാണ്... ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല.. അങ്ങനെ ഒരു സാധനം ആ കടയിൽ ഉണ്ടെന്ന് അറിയാത്ത രീതിയിലാ എന്നോട് സംസാരിച്ചത് അവസാനം ഞാൻ പണ്ട് ഉപയോഗിച്ച അരക്ക് വാക്സ് എന്നൊക്കെ പറഞ്ഞ് അങ്ങോട്ട് കൊടുത്തപ്പോൾ നിങ്ങൾക്ക് ഇതിന്റെ മോഡൽ ഉണ്ട് കൊണ്ടുവാ എന്നൊക്കെ പറഞ്ഞു അപ്പൊ തന്നെ ഞാൻ പറഞ്ഞ ശരി ഓകെ പിന്നെ വരാം... മഹാരാജാസിൽ പോയേ പള്ളുരുത്തി യിലുള്ള ഷോപ്പിൽ അവിടെ നിന്നും കിട്ടി
It has a tag with price when u resell it u will get the value of gold in the tag - making charge u gave ;but making charge will come upto the cost gold
പഴയകാലത്തെ വലിയ "തോട" ശരിക്കും ഇതിന്റെ മുൻഗാമി ആണ്. അന്ന് "അരക്ക്" ചേർത്തു എന്ന് പറഞ്ഞിരുന്നു.. എന്റെ അഭിപ്രായം വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ പറയണേ.. എല്ലാ ആഭരണങ്ങളും സൂപ്പര്‍ ആയിട്ടുണ്ട്...
ഏകദേശം 70 വർഷങ്ങൾക്കു മുന്നേ തന്നെ ente motherinte kalyana ഓർണമെൻറ്സ് ചിലത് ഇങ്ങിനെ അരക്ക് വെച്ചു ചെയ്തതായിരുന്നു. വളകൾ , ചോക്കർ , നെക്‌ളേസ് എല്ലാം. മലബാർ സൈഡിൽ പണ്ട് ഇങ്ങിനെ ആയിരുന്നു
ഇതു പഴയ ടെക്‌നിക് ആണ്. എന്റെ അമ്മയുടെ കല്ലുവച്ച കമ്മൽ ( എറൌണ്ട് 80 യേർസ് മുന്നെ ഉണ്ടാക്കിയവ ) ഈ ടൈപ്പ് ആയിരുന്നു. ചുവന്ന കല്ലുകൾ ഫിറ്റ് ചെയ്ത ജോഡി കമ്മലുകൾ. അതെവിടെ പോയി എന്നറിഞ്ഞൂട.
Resale ചെയുമ്പോൾ പണി കിട്ടില്ലേ.. ഇതിൽ ഇവർ പറയുന്ന ഗോൾഡ് വെയിറ്റ് എങ്ങനെ വിശ്വസിക്കും... ഇവർ ടാഗിൽ ഒരു ഗോൾഡ് weight ഇടുന്നു അത് വിശ്വസിക്കുക.. തൂക്കി നോക്കാൻ പറ്റില്ലല്ലോ 😄.. വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ കുഴപ്പമില്ല...
ഞാൻ ഇവിടെ കടയിൽ ചെന്ന് ചോദിച്ചതാണ്... ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല.. അങ്ങനെ ഒരു സാധനം ആ കടയിൽ ഉണ്ടെന്ന് അറിയാത്ത രീതിയിലാ എന്നോട് സംസാരിച്ചത് അവസാനം ഞാൻ പണ്ട് ഉപയോഗിച്ച അരക്ക് വാക്സ് എന്നൊക്കെ പറഞ്ഞ് അങ്ങോട്ട് കൊടുത്തപ്പോൾ നിങ്ങൾക്ക് ഇതിന്റെ മോഡൽ ഉണ്ട് കൊണ്ടുവാ എന്നൊക്കെ പറഞ്ഞു അപ്പൊ തന്നെ ഞാൻ പറഞ്ഞ ശരി ഓകെ പിന്നെ വരാം... മഹാരാജാസിൽ പോയേ പള്ളുരുത്തി യിലുള്ള ഷോപ്പിൽ അവിടെ നിന്നും കിട്ടി
മൾട്ടി കളർ നല്ലഭംഗി. ഇഷ്ട്ടായി. Price കൂടെ പറഞ്ഞൂടായിരുന്നോ
What is the Gurantee and warrantee of these ornaments.
എനിക്ക് ഇത് പുതിയ അറിവായിരുന്നു,പരിചയപ്പെടുത്തി തന്നതിന് നന്ദി
ഞാനും ആദ്യ മായി ആണ് ഇങ്ങനെ ഒന്ന് കേൾക്കുന്നത് thanne🥰
@@rishanarishana9942 is
ഞാനും
ഞാനും
Enikkum
പഴകാലത്ത്ഇതിന് അരക്ക് എന്ന് പറയും .വല്ല്യമ്മമാരുടെ കാതിലെ കുണുക്കിൽ അരക്ക് ചേർത്ത് ആയിരുന്നു .
Correct
Daily use cheyyan pattuvo
Ee shoppinte corect place paranju tharamo
One gram model ആണൊ? Rate പറയുന്നത് നല്ലതായിരിക്കും
Wax goldil padasaram kittumo
3 layers MANI mala balls undow
Eee type oke
Evr parenathalle 7 grm 3 grm oke
Appo customers aghne ariym etra grams ondenn. Ethil oke nalla cheeting nadakum
Etavum nalla savings pure gold thane ahnu . Allankil pinne nalla cash ollavark no problem 😉
Athaanu njanum alochichath
Ethra gold und ethra wax enu engane ariyum
May be 916 aayirikila
എന്നെ പോലുള്ള പെൺകുട്ടികൾക്ക് എന്ത് ഉപകാരം മാണ് നിങ്ങളുടെ jewellery
It has a tag with price when u resell it u will get the value of gold in the tag - making charge u gave ;but making charge will come upto the cost gold
ഞാൻ ആദ്യമായി ആണ് കേൾക്കുന്നത് ഈ ഗോൾഡിനെ പറ്റി ഈ വീഡിയോയിലൂടെ കാണാൻ പറ്റിയതിൽ സന്ദോഷം ഇവർ ഓൺലൈൻ ആയി അയച്ചു തരുമോ 😍😍❤❤❤❤❤
Pandokke ingane undaayirunnu
What about resale value
പഴയകാലത്തെ വലിയ "തോട" ശരിക്കും ഇതിന്റെ മുൻഗാമി ആണ്. അന്ന് "അരക്ക്" ചേർത്തു എന്ന് പറഞ്ഞിരുന്നു.. എന്റെ അഭിപ്രായം വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ പറയണേ..
എല്ലാ ആഭരണങ്ങളും സൂപ്പര്‍ ആയിട്ടുണ്ട്...
വലിയ തോട ഓർമ്മ വന്നു. അതിനകത്ത് കറുത്ത നിറമുള്ള അരക്ക് ആണ് മെഴുക് എന്നും പറയും
ശരിയാണ്
athe athe.... Pandulla muthassimar itt kandittund...apol paranjum kettittund ullil arakk aanenn...
Yes
കുണുക്ക് എന്നും പറയും
Ithu exchange cheythu edukkan pattuno
Weddig set kanikkamo ?
ആലുവക്കടുത്തുള്ള ഞങ്ങൾ അറിഞ്ഞില്ലല്ലോ. എല്ലാം Super 👏👏👏🤝👌👌
Vere evdeyokke undu shop
നിങ്ങളൊക്കെ വേടിച്ചിട്ട് അറിയിക്കുക എങ്ങനെ ഉണ്ട് എന്ന് 👍🏻
കോഴിക്കോട് ഉണ്ടോ
Wax gold kolusu varunnundo
In thrissur where we will get this type
Waxgold rate എത്ര, എക്സ്ചേഞ്ച് ചെയുമ്പോൾ റേറ്റ് ഉണ്ടകുമോ
Swarnathinte vila kittumennu ellavarum parayunnund.
Where is this shop
പണ്ട് മുത്തശ്ശി യുടെ കാതിൽ വലിയ തോട എന്ന് ഒരു വലിയ കാതില അത് വാക്സ് filled ആയിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു
Appoll i
christian മുത്തശിമാരുടെ മേക്കാമോതിരം (ചെവിയുടെ മുകളിൽ ഇടുന്ന Ring പോലുള്ള) wax Gold ആണ്.
தண்டட்டி அணிவார்கள் அரக்கு வைத்து
,,ishttapettu, ithu evide oke ee jwellari
Entha rait banklene
ഇപ്പഴാണ് അറിഞ്ഞത് ഒത്തിരി ഇഷ്ടമായി ❤❤
എന്റെ പക്കൽ കുറെ beads ഉണ്ട് മാല ആക്കി തരുമോ...15 വർഷം മുൻപ് വാങ്ങിയതാ...thread പൊട്ടിപ്പോയി
Gram vila parayamo
Pls mention about price and resale value
Yes
Wax gold ആദ്യമായി കേൾക്കാണ് ഇഷ്ടമായി. ഇത് എത്ര കാലം use ചെയ്യാം
Apoo ith swrnam alle
Daily wear collection undo
Is it available in UAE?
Ithupole onnu tcr cityil undengil
Nannaayene paavappettavarkk upakaaramaavum
Ouruthi filimil aanu wax gold aadyamayi kelkkunnad...adipoli aayittund
Wax gold means ..??
മാല bally Use ചെയ്യാൻ പറ്റുമോ
Ithinte resale value engane
Very good collections so attractive pl show pecoak blue chain
Puthiyoru ariv ....nannayittund sooooper
ഏകദേശം 70 വർഷങ്ങൾക്കു മുന്നേ തന്നെ ente motherinte kalyana ഓർണമെൻറ്സ് ചിലത് ഇങ്ങിനെ അരക്ക് വെച്ചു ചെയ്തതായിരുന്നു. വളകൾ , ചോക്കർ , നെക്‌ളേസ് എല്ലാം. മലബാർ സൈഡിൽ പണ്ട് ഇങ്ങിനെ ആയിരുന്നു
Colour change akumo. Life long colour guarantee undo. Please replay
@@jyothivs7964 illa
ഇതു പഴയ ടെക്‌നിക് ആണ്. എന്റെ അമ്മയുടെ കല്ലുവച്ച കമ്മൽ ( എറൌണ്ട് 80 യേർസ് മുന്നെ ഉണ്ടാക്കിയവ ) ഈ ടൈപ്പ് ആയിരുന്നു. ചുവന്ന കല്ലുകൾ ഫിറ്റ് ചെയ്ത ജോഡി കമ്മലുകൾ. അതെവിടെ പോയി എന്നറിഞ്ഞൂട.
My grandmother had. She must have been 130 yrs or more. She had both types
1gramin ethra roopaya
Money thannal coriar cheaiyan pattumo
ഇത് എവടെയാ
എന്താണ് wax gold. ഇതും മറ്റെ ഗോൾഡും തമ്മിലുള്ള vathyasam എന്താണ് vittal വില കിട്ടുമോ
Goldinte ullil wax nirachu kurach gold kond valiya ornaments undaakaam
Resale ചെയുമ്പോൾ പണി കിട്ടില്ലേ.. ഇതിൽ ഇവർ പറയുന്ന ഗോൾഡ് വെയിറ്റ് എങ്ങനെ വിശ്വസിക്കും... ഇവർ ടാഗിൽ ഒരു ഗോൾഡ് weight ഇടുന്നു അത് വിശ്വസിക്കുക.. തൂക്കി നോക്കാൻ പറ്റില്ലല്ലോ 😄.. വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ കുഴപ്പമില്ല...
Pls let us know if you have shops in bangalore ????
Color pokumoo
കോഴിക്കോട് എവിടെ കിട്ടും?
കോഴിക്കോട് ഉണ്ടായിരുന്നെങ്കിൽ
Wax gold ennu vachal enganeya use cheyyan kuzhappamillathathano
Address pls
Thali chain kittumo
ഇത് എവിടെ കട
Ring model undo
Ethinte oronninteyum prise kude parayamoo
Kannur undo
Ith njn marriage n gold edukkan pooyapoo indaynnu making charge kooduthala
Price, revalue and guarantee parayamo
Ithu kodukkumbol engane?
കൊടുക്കാൻ പറ്റില്ല
Rate????
Price and resale value kuday add chaiyu
U have online delivery to Hyderabad
എവിടെ കട
Rate para
Chechiyude kayyilulla bracelet enikkishtaayi😍
Online kittumo
reshmaye njan kandirunnu evde shootinnu vannappo.shootinidayil disturb cheyandannu vechu.. neritt kandathil orupadu santhosham und..ente makalkku padasaram edukn vannathha. dress adipoli annutoo
Aanoo eni kanubo urapayitum varanae.... Pic adukamairunaloo
next time avatte❤
@@reshmasubin.makeupartist😜
All ornament is a metal, also Gold, silver? Don't keep your vault empty!
New information, thank you 💞
Price pls
Wax gold ആദ്യം കേൾക്കുന്നു.
അരക് എന്നു പറയും പണ്ടുകാലത്തെ അമ്മൂമ്മമാരുടെ തോടയിൽ ഉണ്ടാകും മുകളിൽ സ്വർണ്ണവും ഉള്ളിൽ അരക്കും അതാണ് വാക്സ്
Plase tell the address in english I don't know malayalm but I m stying in eranakulam
eth evide
ആലുവയിൽ എവിടെ
Variety design kuravanu ellam balls desgin annu
ഇതിന്റെ എല്ലാം പ്രൈസ് എങ്ങനെയാ വരുക
Ith vilkumbol goldintr rate thanne kittumo
Plate cheyyunnathineno wax gold nn parayunne
Ithine patti ketitundu..ipolanu derailed ayt manaslayath..Thanq
Super.thank you for new information
Aluva. ഇത് എവിടെയാണ്. ജ്വല്ലറിയുടെ പേരെന്ത്
nalla collection ishtamsyi nalla oru video
Where is the shop
Eth orginal gold aano 916 ethinte muzhuvan details onu parayo
Aluva evida
Aluvayil mathrame ullo ee shop
Online purchase undo
Don't get fooled... wax stone..ethokke avaru kurachalum.. correct avilla.. vilkaan chellumbozhe ariyu
Evda place
ഇത് ഇവിടെ ആണ് shop
Rate kooda paranjal upakaramayirunnu
Can you send the item through post
Vellathil boil chaithal wax urugumo?
No
മണിമാല.ഉണ്ടോ
നല്ല കളക്ഷൻസ് അടിപൊളി ആയിട്ടുണ്ട് 👍👍👍👍
Enikkum puthiya arivanu.Super ayittund.
Calicuttilundo
സൂപ്പർ എല്ലാം
Vala ,ring ellm kanikke
എന്താ ണ് vax gold
ഇതൊക്കെ പിന്നീട് തിരിച് കൊടുക്കാൻ പറ്റുമോ ഇവർ edkumo ആ gold bangles എല്ലാം fade ആവാതെ നിൽക്കുമോ
. ഇത് കുറച്ചു ( 25 വർഷങ്ങൾക്കു മുൻപ് ) കാലങ്ങൾക്കു മുൻപ് പ്രധാന Jewellery കളിലൊ െക്ക യുണ്ടായിരുന്നു. പിന്നീട് അവർ അതു stop ചെയ്തു.