ഹോൾസെയിൽ വിലയിൽ സ്വർണാഭരണങ്ങൾ Gold 916 Ornaments Wholesale Low price Jewellery Lightweight

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 213

  • @soudamts234
    @soudamts234 6 หลายเดือนก่อน +43

    പാവങ്ങളും രക്ഷപെടട്ടെ, എല്ലാവരും വാങ്ങട്ടെ താങ്ക്യു രാജധാനി

  • @kalasunilkalasunil1161
    @kalasunilkalasunil1161 5 หลายเดือนก่อน +12

    ഇത് വലിയ ഉപകാരപ്പെടുന്ന വീഡിയോ ആണ്

  • @VinithaVinitha-n8o
    @VinithaVinitha-n8o 5 หลายเดือนก่อน +11

    Thanks, രാജധാനിയും മഹാരാജയും ആണ് ഞങ്ങൾ ചേർത്തലക്കാർക്ക് പ്രിയം

  • @sivadhishikthts9018
    @sivadhishikthts9018 5 หลายเดือนก่อน +7

    എൻ്റെ മോനെ❤❤❤❤

  • @SumathySumathy-xm7ju
    @SumathySumathy-xm7ju 5 หลายเดือนก่อน +33

    നിങ്ങളുടെ ഈ ഷോറൂം പാലക്കാട്‌ ജില്ലയിൽ കൂടി തുടങ്ങുകയാണെങ്കിൽ ഒന്നുകൂടി നല്ലതായിരുന്നു.

  • @pushpakumarikg2003
    @pushpakumarikg2003 หลายเดือนก่อน +1

    Light weight mothiram vanom.❤ super

  • @pushpakumarikg2003
    @pushpakumarikg2003 หลายเดือนก่อน +1

    ❤light waight.super.adipoli

  • @libyjomon3946
    @libyjomon3946 5 หลายเดือนก่อน +2

    Nattil vannit sure aai varum rajadhani jewellery il❤

  • @ManjuK-cg5hk
    @ManjuK-cg5hk 5 หลายเดือนก่อน +3

    സുപ്പർ ഹയ്👍🏻👍🏻👍🏻👍🏻

  • @sspk7018
    @sspk7018 5 หลายเดือนก่อน +8

    👍👌കണ്ണൂർ ഒരു ബ്രാഞ്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു!

  • @remanidevadaz4648
    @remanidevadaz4648 5 หลายเดือนก่อน +3

    പാവപെട്ടവർക്കു വലിയ ആശ്വാസം 👍🏻👍🏻👍🏻👍🏻👍🏻

    • @SubashSubash-w9v
      @SubashSubash-w9v 4 หลายเดือนก่อน

      gold Rate gold colet y കഴുത്തിൽ ഇട്ട് കാണിക്ക്

  • @SuharakSuhara
    @SuharakSuhara 5 หลายเดือนก่อน +10

    കണ്ണൂര് തുടങ്ങറ

  • @pushpakumarikg2003
    @pushpakumarikg2003 หลายเดือนก่อน +1

    🎉super.thankyou

  • @KasiNathan-k7j
    @KasiNathan-k7j 5 หลายเดือนก่อน +6

    ,, നല്ല കളക്ഷൻസ് ആണ്. രാജധാനിയിൽ

  • @VijeeshKumar-lz3iw
    @VijeeshKumar-lz3iw 5 หลายเดือนก่อน +9

    Late weight 2 gram valiya alk ulla vala price ethraya

  • @JafarUnl
    @JafarUnl หลายเดือนก่อน

    Malappuram jillayill thudagiyaal nannayirunnu

  • @claraclchirayeth5901
    @claraclchirayeth5901 3 หลายเดือนก่อน +2

    Wayanad s batheriyil thudangooo.ellarum vaangum

  • @safanaappi7214
    @safanaappi7214 5 หลายเดือนก่อน

    അടിപൊളി 👍🏻

  • @rajeswarivijayan1300
    @rajeswarivijayan1300 6 หลายเดือนก่อน +2

    Njan January nattil varumboal enikk avide varanam❤❤❤

  • @PreenaSatheesh-l1r
    @PreenaSatheesh-l1r 13 วันที่ผ่านมา

    Super video

  • @pushpa9796
    @pushpa9796 5 หลายเดือนก่อน +1

    Nice 🥰

  • @ushalekshmi3936
    @ushalekshmi3936 6 หลายเดือนก่อน +7

    ഈ വീഡിയോ കാണിച്ചതിൽ നല്ലത് നമുക്ക് ആവശ്യം വരുന്നസമയം വാങ്ങൻ ഒരു മുൻകരുതലാണ്

  • @sreejithvc1748
    @sreejithvc1748 6 หลายเดือนก่อน +4

    Super

    • @HELLOKOCHI
      @HELLOKOCHI  6 หลายเดือนก่อน

      Thanks

  • @gireeshthonnichalgireesh9347
    @gireeshthonnichalgireesh9347 6 หลายเดือนก่อน +4

    Super😍

    • @HELLOKOCHI
      @HELLOKOCHI  6 หลายเดือนก่อน +1

      Hi

    • @gireeshthonnichalgireesh9347
      @gireeshthonnichalgireesh9347 6 หลายเดือนก่อน

      @@HELLOKOCHI hi ചേട്ടാ ഞാൻ വയനാട്ടിൽ നിന്നും അനിത ആണ്. ഒരു 2age വരെ ഉള്ള കുട്ടികളുടെ വളങ്ങൾക് എങ്ങനെ ആണ് വില വരുന്നത് 😍

    • @anranr1266
      @anranr1266 6 หลายเดือนก่อน

      ഹലോ ചേട്ടാ വലിയവർക്കുള്ള കൊലുസ് 1പവൻ kito

    • @anranr1266
      @anranr1266 6 หลายเดือนก่อน

      റിപ്ലൈ തരണേ pls

    • @divyar1805
      @divyar1805 6 หลายเดือนก่อน

      കുഞ്ഞു കമ്മൽ എത്ര രൂപയാകും.

  • @malayalikutti6987
    @malayalikutti6987 5 หลายเดือนก่อน +9

    കോഴിക്കോട്ടും തുറക്കൂ പ്ലീസ്...

    • @Shemisham
      @Shemisham 5 หลายเดือนก่อน

      കാലിക്കറ്റ്‌ ഉണ്ടല്ലോ ഇതിലും സൂപ്പർ.... ലാൻഡ്മാർക് ഗോൾഡ് രാമനാട്ടുകര.. ബസ്റ്റാന്റ് ബിൽഡിങ് ❤️

  • @SujithSomarajan-w7s
    @SujithSomarajan-w7s 5 หลายเดือนก่อน +2

    👌👌👌👌supr🥰🥰🥰

  • @bhama5274
    @bhama5274 5 หลายเดือนก่อน +2

    ❤❤❤❤❤💐💐💐💐💐

  • @Omanaraju-wl9cx
    @Omanaraju-wl9cx 6 หลายเดือนก่อน +2

    👍👍

  • @jayakumari9618
    @jayakumari9618 5 หลายเดือนก่อน +1

    Valiyavarude anklet ethra gm thottu undu

  • @geethugireesh9512
    @geethugireesh9512 5 หลายเดือนก่อน +2

    1:30 gram malayum oru 350ml locketum ethra rate avum ikk medikkanaa

  • @naisynaisync523
    @naisynaisync523 11 วันที่ผ่านมา

    പാദസരം

  • @PradeepKumar-vl6ez
    @PradeepKumar-vl6ez 6 หลายเดือนก่อน

    Chennai il okke online sajeekaranam undo ningalude ellagoldum super aayitund njangal satharana karanu

  • @anithanair7741
    @anithanair7741 27 วันที่ผ่านมา

    Not showing properly show some more bangles

  • @shrnd2279
    @shrnd2279 3 หลายเดือนก่อน

    Ease give the location of Rajadhani Jewellery in Palluruthy.

  • @AJASVM
    @AJASVM 5 หลายเดือนก่อน

    Adi poli

  • @babusss2580
    @babusss2580 6 หลายเดือนก่อน +32

    ഹലോ കൊച്ചി ഞങ്ങൾക്ക് ഈ വീഡിയോ സമർപ്പിച്ചതിന് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് പിന്നെ പത്തരമാറ്റിന്റെ പൊൻ തിളക്കത്തിൽ ഒരു പണിത്തൂക്കം മുന്നിൽ നമ്മുടെ രാജധാനി ജ്വല്ലറി തന്നെയാണ്❤❤❤💪💪🥰🥰🥰🥰

    • @HELLOKOCHI
      @HELLOKOCHI  6 หลายเดือนก่อน +1

      Thank you ❤️

    • @ChinjuAdhi-zs7ec
      @ChinjuAdhi-zs7ec 6 หลายเดือนก่อน +1

      😅

    • @suryapm2545
      @suryapm2545 5 หลายเดือนก่อน

      👌
      ​@@HELLOKOCHI

    • @jameela242
      @jameela242 5 หลายเดือนก่อน

      ​@@HELLOKOCHI0:16

  • @LeBiMiracle
    @LeBiMiracle 6 หลายเดือนก่อน +2

    👍

  • @VijeeshKumar-lz3iw
    @VijeeshKumar-lz3iw 5 หลายเดือนก่อน +2

    2.86 valiya alukalk pattunna vala 2 gram price

  • @sheebavenugopal3076
    @sheebavenugopal3076 5 หลายเดือนก่อน +1

    18 ct valakal undo

  • @ambilypg4641
    @ambilypg4641 6 หลายเดือนก่อน +3

    👌👌👌❤

  • @vinodvinu1360
    @vinodvinu1360 5 หลายเดือนก่อน

    ❤️❤️❤️🥰👍🏻👍🏻👍🏻

  • @jancybeegam6494
    @jancybeegam6494 20 วันที่ผ่านมา

    Rate plz mala

  • @DPfriends-d71
    @DPfriends-d71 5 หลายเดือนก่อน

    300grm ring Daily use cheyan pattumo plz reply

  • @Elza_george
    @Elza_george 5 หลายเดือนก่อน

    Hallmark ആണോ sir❤

  • @elizabethfrancis1541
    @elizabethfrancis1541 5 หลายเดือนก่อน

    Can we get on line through courier

  • @lalichanlalichan9304
    @lalichanlalichan9304 4 หลายเดือนก่อน

    Kayamkulam charummood thudaguvo

  • @AsmabiVp-z6b
    @AsmabiVp-z6b 15 วันที่ผ่านมา

    കമ്മൽ ഉണ്ടോ

  • @anandavallythaliyadath8105
    @anandavallythaliyadath8105 5 หลายเดือนก่อน +1

    Athokke daily use cheythal pottippoville

    • @Sheena-q2i
      @Sheena-q2i 5 หลายเดือนก่อน

      പോകും

  • @BeenaBeena-e9b
    @BeenaBeena-e9b 15 วันที่ผ่านมา

    Oru പവൻ cheyil എത്ര ആവും

  • @rjjikku
    @rjjikku 5 หลายเดือนก่อน +1

    ഉള്ള 2 പവന്റെ gold ജീവിതപ്രശ്നങ്ങൾ കാരണം പോയി, ഇങ്ങനെയെങ്കിലും കണ്ടു കൊണ്ടിരിക്കാം ☹️

    • @JincyAaron
      @JincyAaron 3 หลายเดือนก่อน

      2 pavanalle poyollu, ente 10 pavan k9nd thulachu

  • @VimalaVimalac
    @VimalaVimalac 2 หลายเดือนก่อน

    താലിമാല യുടെ റേറ്റ് പറയാമോ

  • @SreejaS-go8nx
    @SreejaS-go8nx 5 หลายเดือนก่อน

    10 പവന്റെ എല്ലാം കൂടിയുള്ള oru വെഡിങ് set

  • @Ranjini3510
    @Ranjini3510 5 หลายเดือนก่อน

    Rajadhani jewellery mannarkad undo ( palakkad district)

  • @UshaRamachandran-ur8iw
    @UshaRamachandran-ur8iw หลายเดือนก่อน

    Enthe maharaja ayalum pavaghalk. Supnam mathrum

  • @gopikasarath7050
    @gopikasarath7050 5 หลายเดือนก่อน

    Mavelikkara shop elle

  • @Sajithaprakasan-x9j
    @Sajithaprakasan-x9j 5 หลายเดือนก่อน

    പാലക്കാട്‌ online ഉണ്ടോ

  • @BOULT.
    @BOULT. 10 วันที่ผ่านมา

    ഇത് യഥാർത്ഥ സ്വർണ്ണം ആണൊ . കല്യാണത്തിന് വാങ്ങിയിട്ട് പിന്നെ സ്വർണ്ണം വിൽക്കാനൊ ആവശ്യം വന്നാൽ പ്രശ്നമാകുമൊ

  • @LathaLatha-v7s
    @LathaLatha-v7s 5 หลายเดือนก่อน

    ചേച്ചി എന്റെ മോൾക്ക് ഒരു മാലയുംകൈ ചെയിനും വേണം കുറഞ്ഞതു മതിഎത്രരൂപയാകും ഒന്ന് പറഞ്ഞു തരുമോ

  • @sivarenjini2895
    @sivarenjini2895 5 หลายเดือนก่อน

    Wedding gold mathre kittullu.allathe medikan pattumo

    • @HELLOKOCHI
      @HELLOKOCHI  5 หลายเดือนก่อน

      Sure. Contact on screen number

  • @user-mq5jm3vn1
    @user-mq5jm3vn1 5 หลายเดือนก่อน +5

    1ഗ്രാം ഗോൾഡ് എന്താ വില

  • @SheebaS-w9u
    @SheebaS-w9u 6 หลายเดือนก่อน +3

    ഇത് എവിടെ ആണ്

  • @RajeshCdlm-cu9xf
    @RajeshCdlm-cu9xf 2 หลายเดือนก่อน

    2 gram chain kaanumo ambathil kodukkunna type

  • @Huzairisback123
    @Huzairisback123 4 วันที่ผ่านมา

    Padhasaramundo

  • @Radhamani-f3q
    @Radhamani-f3q 5 หลายเดือนก่อน +1

    Muthu aadunna kilikkood jimikki etra gram ane

  • @AmbikaEM
    @AmbikaEM หลายเดือนก่อน

    അതിന്റ വിലയും കൂടി ഒന്നു പറയുമോ

  • @HouseKeeping-m5s
    @HouseKeeping-m5s 5 หลายเดือนก่อน +1

    500gm online purchase cheyan pattumo

    • @HELLOKOCHI
      @HELLOKOCHI  5 หลายเดือนก่อน

      Yes, contact on screen number

  • @geethakumari-il7tg
    @geethakumari-il7tg 5 หลายเดือนก่อน

    നടുകളെല്ലാം vellathil olichupoyi maranapedunnu iniyenkilum സോർന്നത്തിന് വിളകുറക്

  • @smithasaji9599
    @smithasaji9599 5 หลายเดือนก่อน +1

    ഇപ്പോൾ മാവേലിക്കര ബ്രാഞ്ച് ഇല്ലേ. അവിടെ ഇതൊന്നും ഇല്ലേ

  • @rejithabiju4549
    @rejithabiju4549 6 หลายเดือนก่อน +3

    ❤❤❤🎉🎉🎉

  • @nizamudeenp6295
    @nizamudeenp6295 6 หลายเดือนก่อน +2

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

    • @HELLOKOCHI
      @HELLOKOCHI  6 หลายเดือนก่อน

      Sure

    • @Ambilymathew-mh6gg
      @Ambilymathew-mh6gg หลายเดือนก่อน

      Milder kalyanamanuvaganethuvareyumpaisa ayilla

  • @anandavallyt4087
    @anandavallyt4087 5 หลายเดือนก่อน

    sted കാണിക്കു...

  • @A4aryazvlogs
    @A4aryazvlogs 5 หลายเดือนก่อน

    Ring ethra price

  • @jothimolm3422
    @jothimolm3422 5 หลายเดือนก่อน

    Chetta eante marriage anu.. eaniku eadukkan thalppariyam ind

  • @nandhumanikkutty8888
    @nandhumanikkutty8888 5 หลายเดือนก่อน

    18 ct gold undoo

  • @mohananmm2053
    @mohananmm2053 5 หลายเดือนก่อน

    ഓരോന്നും എടുത്തു വെയിറ്റ് കാണിക്കണം

  • @AmbikaEM
    @AmbikaEM หลายเดือนก่อน

    രണ്ടു പന്റെ ഹ്യുപിടി മുള്ള താലിമാലക്ക് എത്ര രൂപയാകും

  • @ahmdnisr6887
    @ahmdnisr6887 5 หลายเดือนก่อน

    Black Stone ഉള്ള 1gm Bracelet എന്താ വില?

  • @praveenp498
    @praveenp498 5 หลายเดือนก่อน +1

    ഈ വീഡിയോ ഇപ്പോഴാ കാണുന്നത്, jewellery സ്റ്റാഫിനെ എടുക്കുന്നുണ്ടോ 5 വർഷം ഒരു ചെറിയ കടയിൽ നിന്നിട്ട് ഉണ്ട്

    • @HELLOKOCHI
      @HELLOKOCHI  5 หลายเดือนก่อน

      Contact video screen number

  • @Mekhamalhar8
    @Mekhamalhar8 6 หลายเดือนก่อน +22

    ഒരു ഗ്രാമിൽ വരുന്ന bracelet എന്താണ് റേറ്റ്.

    • @HappyDragon-nb8fw
      @HappyDragon-nb8fw 5 หลายเดือนก่อน +1

      Please reply

    • @Sumo-Slammer
      @Sumo-Slammer 5 หลายเดือนก่อน +1

      36 രൂപ 50 പൈസ

    • @valsalam4605
      @valsalam4605 หลายเดือนก่อน

      നല്ല കാര്യം ❤️❤️

  • @Binitha-u1g
    @Binitha-u1g 2 หลายเดือนก่อน

    ഒരു എണ്ണം വേണം ആയിരുന്നു വളകൾ

  • @rosammajoseph9629
    @rosammajoseph9629 3 หลายเดือนก่อน

    EMI ആയിട്ടു കൊടുക്കുമോ

  • @sajithasinoj1734
    @sajithasinoj1734 2 หลายเดือนก่อน

    കുട്ടിപ്പാദസരം ഉണ്ടോ ഉണ്ടെങ്കിൽ അതിന്റെ വീഡിയോ ചെയ്യുമോ

  • @sheejaPv-kk4dm
    @sheejaPv-kk4dm 6 หลายเดือนก่อน +1

    Hi 🙏

  • @jameelasaleem712
    @jameelasaleem712 5 หลายเดือนก่อน

    ആലപ്പുഴ. എവിടെ യാണ്. ഒന്ന്പറയുമോ

    • @HELLOKOCHI
      @HELLOKOCHI  5 หลายเดือนก่อน

      Arukutty vaduthala

  • @geethakumari-il7tg
    @geethakumari-il7tg 5 หลายเดือนก่อน +1

    Kochiyil varande പിന്നെ ബ്രാഞ്ചില്ലേ

    • @HELLOKOCHI
      @HELLOKOCHI  5 หลายเดือนก่อน

      Online delivery available

  • @muchethhollowblock9199
    @muchethhollowblock9199 5 หลายเดือนก่อน +1

    😢rajaDaniel palakkad undo

  • @Lakhas1977
    @Lakhas1977 5 หลายเดือนก่อน

    മാവേലിക്കര ഉണ്ടലോ രാജധാനി

  • @SoumyaG-tl2yh
    @SoumyaG-tl2yh 3 หลายเดือนก่อน

    Enik venam

  • @tomyjosepallath1139
    @tomyjosepallath1139 5 หลายเดือนก่อน

    Blade anu edappalil

  • @renukavijayan400
    @renukavijayan400 2 หลายเดือนก่อน

    കുഞ്ഞുങ്ങളുടെ പാദസ്വരങ്ങൾ ഉണ്ടോ

  • @devirpatelpatel2371
    @devirpatelpatel2371 6 หลายเดือนก่อน

    Thrissuril shop undo

  • @Roseroseeee860
    @Roseroseeee860 5 หลายเดือนก่อน

    1ഗ്രാമിന്റെ ഒരു മോതിരം എടുത്തു എന്നോട് അതിന്റെ പണിക്കൂലി 2000രൂപാ വാങ്ങിച്ചു എന്റെ നാട്ടിലുള്ള ഒരു കടക്കാരൻ, മനുഷ്യരെ കബളിപിയ്ക്കും പല കടക്കാരും പണിക്കൂലി കൊള്ളയാണ് പലയിടത്തും പലതാണ്

    • @SoudhaSoudha-nh7yd
      @SoudhaSoudha-nh7yd 5 หลายเดือนก่อน

      Njn poyirunnu edappali rajadhaniyil 2garam neklase eduthu 18000ayi

    • @Roseroseeee860
      @Roseroseeee860 5 หลายเดือนก่อน

      @@SoudhaSoudha-nh7yd ഗ്രാമിന് ഇപ്പൊ 6370രൂപയാണ് അപ്പൊ 2ഗ്രാമിന് 12740രൂപയാണ് ബാക്കി 5260രൂപ അവര് അധികമെടുത്തു അത് പണിക്കൂലി &ടാക്സ് എന്ന രീതിയിലാണ്, 2ഗ്രാമീനൊക്കെ ഇത്രയും തുക പണിക്കൂലി ടാക്സ് എന്നൊക്കെ പറഞ്ഞു വാങ്ങുന്നത് എന്തൊരു അന്ന്യായമാണ്, അതനുവദിയ്ക്കരുത്, ഞാൻ ഇന്നലെ 5-900 ഗ്രാമിന്റെ ഒരു മാലയും ലോക്കറ്റും എടുത്തു ഞാൻ പറഞ്ഞു എനിയ്ക്ക് പണിക്കൂലി കുറച്ചു തരണം അല്ലേൽ വേറെ കടയിൽ പോയി മേടിച്ചോളാം എന്ന് അങ്ങനെ പറഞ്ഞതുകൊണ്ട് എന്നോട് 2400രൂപയെ പണിക്കൂലി എടുത്തുള്ളൂ, അതുതന്നെ കൂടുതലാണ്, എന്റെ ചേച്ചി 1ഗ്രാമിന്റെ ഒരു മോതിരം എടുത്തപ്പോൾ ചേച്ചിയോട് 2000രൂപാ പണിക്കൂലി വാങ്ങി, നമ്മൾ സ്വർണ്ണം വാങ്ങാൻ പോകുമ്പോൾ സ്വർണത്തിന്റെ അന്നത്തെ വില അറിഞ്ഞിട്ട് വേണം പോകാൻ, പിന്നെ കടയിൽ ചെല്ലുമ്പോൾ ഇന്ന് സ്വർണ്ണത്തിന് ഇത്ര രൂപയല്ലേ എന്ന് അങ്ങോട്ട് ചോദിയ്ക്കണം, കാരണം നമുക്ക് അറിയാമെന്ന് അവർക്ക് മനസിലാകണം എന്നിട്ട് എടുക്കാനുദ്ദേശിയ്ക്കുന്ന സ്വർണ്ണം എടുത്തിട്ട് ഇതിനു എത്ര വരുമെന്ന് ചോദിയ്ക്കണം അവര് കണക്കുകൂട്ടി പറയുമ്പോൾ അന്നത്തെ സ്വർണത്തിന്റെ വില കുറച്ചു നോക്കി ബാക്കി വരുന്ന തുക പണികൂലിയാണോ ഇത്രയും അത് കുറച്ചു തരണം എന്ന് കർശനമായിട്ട് പറയണം പറ്റില്ല എന്ന് പറഞ്ഞാൽ അവിടുന്ന് വാങ്ങരുത് മറ്റ് കടയിൽ പോകുവാണെന്നു പറയുക, അപ്പോഴേ അവര് പറയും കുറച്ചു തരാം എന്ന്, ഇങ്ങനെയാണ് ഞങ്ങൾ ഇപ്പൊ സ്വർണ്ണം വാങ്ങുന്നത്, ഞാൻ സ്വർണ്ണകടക്കാരുടെ തോന്നിവാസം ശരിയ്ക്കും പഠിച്ചു,, കടക്കാർ പറയുന്നത് അതേപടി വിശ്വസിച്ചു കാശ്ടുത്തു കൊടുക്കരുത്, അത്രയും പണികൂലിയൊന്നും ഇല്ല, കടക്കാർക്ക് കിട്ടുന്ന ലാഭം പണികൂലിയാണ് അത് അവര് കഴുത്തറുത്തു വാങ്ങാൻ നോക്കും അതിന് അനുവദിയ്ക്കരുത്,

  • @SumiOneri-dn1ql
    @SumiOneri-dn1ql 5 หลายเดือนก่อน +2

    Edapappi rajadhani undalooo

  • @gopalakrishnank1336
    @gopalakrishnank1336 2 หลายเดือนก่อน

    നിങ്ങളുടെ ഫ്രാഞ്ചയ്സി കൊടുക്കാൻ താല്പര്യം ഉണ്ടോ

  • @hannathashraf1237
    @hannathashraf1237 6 หลายเดือนก่อน

    കുറ്റിവളാ കയ്യിൽ പിടിക്കുമ്പോൾ ഒടിഞ്ഞുപോകുമോ യുഎസ് ചെയ്യാൻ പറ്റോ

  • @sr.nithyaelanjiparampil7970
    @sr.nithyaelanjiparampil7970 6 หลายเดือนก่อน +1

    കോട്ടയം സിറ്റി യിൽ ഉണ്ടോ 😄

  • @shameershaibin3614
    @shameershaibin3614 2 หลายเดือนก่อน

    വലിയവർക്കുള്ള ലൈറ്റ് വൈറ്റ് കമ്മലുംഞാത്തിയും

  • @Sanilakumari.NSanilakn
    @Sanilakumari.NSanilakn 5 หลายเดือนก่อน

    ബ്രാഹ്മണ സിന്റെ താലി ലോക്കറ്റിന് എന്താവും ?

  • @Anjana-r4d
    @Anjana-r4d 5 หลายเดือนก่อน +1

    ഇത് എങ്ങനെ നിങ്ങൾക്ക് ഇതിൽ എന്താ ലാഭം

  • @sandhakumarikk5431
    @sandhakumarikk5431 5 หลายเดือนก่อน

    ithl Bangale ille