🎁 5 ഗ്രാമിന് 50 ന്റെ പൊലിമ 🔥_ Wax gold jewellery collections ⚡ കുറഞ്ഞ ചിലവിൽ കൂടുതൽ സ്വർണം

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2022
  • Hi all, Reshma Subin here, in today's video let's explore wax gold jewellery collections in Kochi. Get affordable bangles and necklaces using wax gold for your weddings.
    Sankar's Gold Smith Contact Number : +91 - 93880 80074 Abhilash
    / hermosagoldbeads
    #goldjewellery #bangles #ornaments #reshmasubin
    My Costume Courtesy : Western Lady , Palluruthy
    Instagram ID : / western_lady_
    Contact Number : +91- 7034425439
    Follow me on
    Facebook : - / reshmasubin.makeupartist
    Instagram : - / reshmasubin.makeupartist
    GMB : g.page/reshmasubin_bridalmake...
    For More Business Inquiries
    works@reshmasubin.com
    © 2021 Reshma Subin
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 423

  • @minimol907
    @minimol907 2 ปีที่แล้ว +44

    പഴകാലത്ത്ഇതിന് അരക്ക് എന്ന് പറയും .വല്ല്യമ്മമാരുടെ കാതിലെ കുണുക്കിൽ അരക്ക് ചേർത്ത് ആയിരുന്നു .

  • @susmithachandran982
    @susmithachandran982 2 ปีที่แล้ว +2

    New information, thank you 💞

  • @myhappinessshorts9484
    @myhappinessshorts9484 2 ปีที่แล้ว +265

    എനിക്ക് ഇത് പുതിയ അറിവായിരുന്നു,പരിചയപ്പെടുത്തി തന്നതിന് നന്ദി

    • @rishanarishana9942
      @rishanarishana9942 2 ปีที่แล้ว +9

      ഞാനും ആദ്യ മായി ആണ് ഇങ്ങനെ ഒന്ന് കേൾക്കുന്നത് thanne🥰

    • @prasannakumari7732
      @prasannakumari7732 2 ปีที่แล้ว

      @@rishanarishana9942 is

    • @promirzu3242
      @promirzu3242 2 ปีที่แล้ว +3

      ഞാനും

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว +2

      ഞാനും

    • @padmapriyapriya123
      @padmapriyapriya123 2 ปีที่แล้ว

      Enikkum

  • @rajanivs5810
    @rajanivs5810 ปีที่แล้ว +1

    Super.thank you for new information

  • @dilersheraf2609
    @dilersheraf2609 2 ปีที่แล้ว +1

    Puthiyoru ariv ....nannayittund sooooper

  • @achummaabc902
    @achummaabc902 ปีที่แล้ว +1

    Thank u so much🙏

  • @sheenasaji1957
    @sheenasaji1957 2 ปีที่แล้ว +2

    സൂപ്പർ എല്ലാം

  • @user-ul2zf5vr4w
    @user-ul2zf5vr4w 2 ปีที่แล้ว +9

    ഞാൻ ഇവിടെ കടയിൽ ചെന്ന് ചോദിച്ചതാണ്... ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല.. അങ്ങനെ ഒരു സാധനം ആ കടയിൽ ഉണ്ടെന്ന് അറിയാത്ത രീതിയിലാ എന്നോട് സംസാരിച്ചത് അവസാനം ഞാൻ പണ്ട് ഉപയോഗിച്ച അരക്ക് വാക്സ് എന്നൊക്കെ പറഞ്ഞ് അങ്ങോട്ട് കൊടുത്തപ്പോൾ നിങ്ങൾക്ക് ഇതിന്റെ മോഡൽ ഉണ്ട് കൊണ്ടുവാ എന്നൊക്കെ പറഞ്ഞു അപ്പൊ തന്നെ ഞാൻ പറഞ്ഞ ശരി ഓകെ പിന്നെ വരാം... മഹാരാജാസിൽ പോയേ പള്ളുരുത്തി യിലുള്ള ഷോപ്പിൽ അവിടെ നിന്നും കിട്ടി

  • @shai2933
    @shai2933 2 ปีที่แล้ว +3

    Very useful😍😍😍

  • @anitha1627
    @anitha1627 2 ปีที่แล้ว +19

    മൾട്ടി കളർ നല്ലഭംഗി. ഇഷ്ട്ടായി. Price കൂടെ പറഞ്ഞൂടായിരുന്നോ

  • @mayamenons
    @mayamenons 2 ปีที่แล้ว +4

    Great.....👌👌👌👌

  • @geethadivakaran9867
    @geethadivakaran9867 2 ปีที่แล้ว +1

    Wax gold ennu vachal enganeya use cheyyan kuzhappamillathathano

  • @SanthoshKumar-ql1bs
    @SanthoshKumar-ql1bs ปีที่แล้ว +5

    ഇപ്പഴാണ് അറിഞ്ഞത് ഒത്തിരി ഇഷ്ടമായി ❤❤

  • @shafeeqc4602
    @shafeeqc4602 2 ปีที่แล้ว +2

    Entha rait banklene

  • @sweetpouch2933
    @sweetpouch2933 2 ปีที่แล้ว +9

    Chechiyude kayyilulla bracelet enikkishtaayi😍

  • @shylajamg1549
    @shylajamg1549 ปีที่แล้ว +50

    പഴയകാലത്തെ വലിയ "തോട" ശരിക്കും ഇതിന്റെ മുൻഗാമി ആണ്. അന്ന് "അരക്ക്" ചേർത്തു എന്ന് പറഞ്ഞിരുന്നു.. എന്റെ അഭിപ്രായം വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ പറയണേ..
    എല്ലാ ആഭരണങ്ങളും സൂപ്പര്‍ ആയിട്ടുണ്ട്...

    • @simham5442
      @simham5442 ปีที่แล้ว +4

      വലിയ തോട ഓർമ്മ വന്നു. അതിനകത്ത് കറുത്ത നിറമുള്ള അരക്ക് ആണ് മെഴുക് എന്നും പറയും

    • @kabindusuresh1250
      @kabindusuresh1250 ปีที่แล้ว +1

      ശരിയാണ്

    • @sheelamp9914
      @sheelamp9914 ปีที่แล้ว +1

      athe athe.... Pandulla muthassimar itt kandittund...apol paranjum kettittund ullil arakk aanenn...

    • @DeepaPCPC
      @DeepaPCPC ปีที่แล้ว

      Yes

    • @lucyjames2493
      @lucyjames2493 ปีที่แล้ว +2

      കുണുക്ക് എന്നും പറയും

  • @hisanashahid1473
    @hisanashahid1473 2 ปีที่แล้ว +6

    Ouruthi filimil aanu wax gold aadyamayi kelkkunnad...adipoli aayittund

  • @maryanson9698
    @maryanson9698 8 หลายเดือนก่อน +1

    Super collections 👌🥰

  • @jayasreemenon9761
    @jayasreemenon9761 2 ปีที่แล้ว +5

    3 layers MANI mala balls undow

  • @omanaraghavan7903
    @omanaraghavan7903 7 หลายเดือนก่อน

    Very good collections so attractive pl show pecoak blue chain

  • @aamsworld9844
    @aamsworld9844 2 ปีที่แล้ว +6

    Ithu exchange cheythu edukkan pattuno

  • @seemasanal7322
    @seemasanal7322 ปีที่แล้ว +1

    Ee shoppinte corect place paranju tharamo

  • @beenajoseph.
    @beenajoseph. ปีที่แล้ว

    Ithupole onnu tcr cityil undengil
    Nannaayene paavappettavarkk upakaaramaavum

  • @sherinsamuel1503
    @sherinsamuel1503 2 ปีที่แล้ว +45

    Eee type oke
    Evr parenathalle 7 grm 3 grm oke
    Appo customers aghne ariym etra grams ondenn. Ethil oke nalla cheeting nadakum
    Etavum nalla savings pure gold thane ahnu . Allankil pinne nalla cash ollavark no problem 😉

    • @dhi.k2697
      @dhi.k2697 2 ปีที่แล้ว +5

      Athaanu njanum alochichath
      Ethra gold und ethra wax enu engane ariyum
      May be 916 aayirikila

  • @daliyarajesh9035
    @daliyarajesh9035 ปีที่แล้ว +1

    Daily wear collection undo

  • @lpg6046
    @lpg6046 6 หลายเดือนก่อน

    Weddig set kanikkamo ?

  • @AS-dt1le
    @AS-dt1le 2 ปีที่แล้ว

    ,,ishttapettu, ithu evide oke ee jwellari

  • @babijebin6517
    @babijebin6517 ปีที่แล้ว +1

    Super wax collection

  • @chithraambu3960
    @chithraambu3960 2 ปีที่แล้ว

    സൂപ്പർ 👌👌

  • @sahirabanu1493
    @sahirabanu1493 ปีที่แล้ว +2

    Price, revalue and guarantee parayamo

  • @sunithasunita4539
    @sunithasunita4539 2 ปีที่แล้ว

    manimala 2 lear nice. 5pidi veenam

  • @meenachandran7376
    @meenachandran7376 หลายเดือนก่อน

    It has a tag with price when u resell it u will get the value of gold in the tag - making charge u gave ;but making charge will come upto the cost gold

  • @Faridiworld4585
    @Faridiworld4585 ปีที่แล้ว +3

    What about resale value

  • @premauday8429
    @premauday8429 ปีที่แล้ว +25

    What is the Gurantee and warrantee of these ornaments.

  • @safasheri3293
    @safasheri3293 2 ปีที่แล้ว +17

    Super collections ❤️

  • @minisadukkala9150
    @minisadukkala9150 2 ปีที่แล้ว +2

    nalla collection ishtamsyi nalla oru video

  • @jacobgeorge5484
    @jacobgeorge5484 2 ปีที่แล้ว +11

    All ornament is a metal, also Gold, silver? Don't keep your vault empty!

  • @arnair5765
    @arnair5765 2 ปีที่แล้ว

    സൂപ്പർ

  • @elizabetheapen1987
    @elizabetheapen1987 2 ปีที่แล้ว

    Ethinte oronninteyum prise kude parayamoo

  • @bushh8903
    @bushh8903 2 ปีที่แล้ว +7

    1gramin ethra roopaya

  • @sameerasalim3375
    @sameerasalim3375 ปีที่แล้ว

    Enikkum ithu new information anu

  • @simham5442
    @simham5442 ปีที่แล้ว

    മാല bally Use ചെയ്യാൻ പറ്റുമോ

  • @sumaaa7092
    @sumaaa7092 8 หลายเดือนก่อน

    Ithinte resale value engane

  • @ansunambilibiju8968
    @ansunambilibiju8968 2 ปีที่แล้ว +21

    One gram model ആണൊ? Rate പറയുന്നത് നല്ലതായിരിക്കും

  • @aneendraanilanil6405
    @aneendraanilanil6405 ปีที่แล้ว

    മണിമാല (long chain)

  • @shafeenamahamood9773
    @shafeenamahamood9773 2 ปีที่แล้ว +1

    Gram vila parayamo

  • @4themperor779
    @4themperor779 2 ปีที่แล้ว

    Aluvayil evidayanu

  • @manjumanoj
    @manjumanoj 2 ปีที่แล้ว +3

    I like sankar jwellery. Good collection of nose ring, ear rings & light weight jwellery

  • @remadeviks5876
    @remadeviks5876 ปีที่แล้ว

    Very good knowledge

  • @sherlyantony5156
    @sherlyantony5156 2 ปีที่แล้ว

    Awesome

  • @ShazinCR7vlog
    @ShazinCR7vlog ปีที่แล้ว +1

    Online sale/ courier undaakuo

  • @valsalamenon268
    @valsalamenon268 3 หลายเดือนก่อน

    In thrissur where we will get this type

  • @ASOOSMIX1
    @ASOOSMIX1 2 ปีที่แล้ว

    കൊള്ളാം 😍👍

  • @TnkArasu
    @TnkArasu 9 หลายเดือนก่อน

    Thali chain kittumo

  • @ushagangadharan1011
    @ushagangadharan1011 ปีที่แล้ว +3

    Pls let us know if you have shops in bangalore ????

  • @shajithasaleem1533
    @shajithasaleem1533 2 ปีที่แล้ว +1

    Arakk niracha gold pand ante ummummaak arakkitta gold undaayirunnu

  • @elizabethk.george1073
    @elizabethk.george1073 2 ปีที่แล้ว

    Adi poli

  • @safasiyad683
    @safasiyad683 2 ปีที่แล้ว +14

    Resale value undo

  • @nidhisanthageorge1394
    @nidhisanthageorge1394 ปีที่แล้ว

    Price and resale value kuday add chaiyu

  • @ayonasankardasv8836
    @ayonasankardasv8836 ปีที่แล้ว

    Online kittumo

  • @ambujamlekshmanan6884
    @ambujamlekshmanan6884 2 ปีที่แล้ว +1

    Hi supper 👍👍👍

  • @babithajoseph1440
    @babithajoseph1440 ปีที่แล้ว

    U have online delivery to Hyderabad

  • @miniyesudas5223
    @miniyesudas5223 ปีที่แล้ว

    Ithu online vangan kazhiyumo?

  • @mayasuku4295
    @mayasuku4295 2 ปีที่แล้ว

    Aadyam kannunnu

  • @fasilasheheer5376
    @fasilasheheer5376 ปีที่แล้ว

    Plate cheyyunnathineno wax gold nn parayunne

  • @jayasreeharidas2447
    @jayasreeharidas2447 2 ปีที่แล้ว +4

    Enikkum puthiya arivanu.Super ayittund.

  • @devirpatelpatel2371
    @devirpatelpatel2371 ปีที่แล้ว

    Eth orginal gold aano 916 ethinte muzhuvan details onu parayo

  • @soudathck3605
    @soudathck3605 2 ปีที่แล้ว

    Antimalarial pathakkam enniva arakku kond undayirunnu

  • @sreejithpk518
    @sreejithpk518 ปีที่แล้ว

    Kannur il shop undo

  • @nasijamshi5055
    @nasijamshi5055 ปีที่แล้ว +1

    Ith njn marriage n gold edukkan pooyapoo indaynnu making charge kooduthala

  • @araju2836
    @araju2836 2 ปีที่แล้ว

    Aluva evida

  • @ashnamolkassim8083
    @ashnamolkassim8083 ปีที่แล้ว

    Ithine patti ketitundu..ipolanu derailed ayt manaslayath..Thanq

  • @balkeestirur4411
    @balkeestirur4411 2 ปีที่แล้ว

    Aluva evidenu ithu

  • @Theja___BrO
    @Theja___BrO ปีที่แล้ว

    Ith vilkumbol goldintr rate thanne kittumo

  • @ragendhu3160
    @ragendhu3160 ปีที่แล้ว

    Ring model undo

  • @jessysartzcraftz9194
    @jessysartzcraftz9194 2 ปีที่แล้ว

    shop എവിടെയാ

  • @haleemarasak1233
    @haleemarasak1233 2 ปีที่แล้ว +10

    Daily usable ആണോ?

  • @HaruTanuOfficial
    @HaruTanuOfficial 2 ปีที่แล้ว

    Nice 💞

  • @sinimani986
    @sinimani986 ปีที่แล้ว

    Money thannal coriar cheaiyan pattumo

  • @mrose4034
    @mrose4034 2 ปีที่แล้ว +1

    Price pls

  • @shahnasafeer1113
    @shahnasafeer1113 2 ปีที่แล้ว +45

    ഇതൊക്കെ പിന്നീട് തിരിച് കൊടുക്കാൻ പറ്റുമോ ഇവർ edkumo ആ gold bangles എല്ലാം fade ആവാതെ നിൽക്കുമോ

    • @rehoboth281
      @rehoboth281 หลายเดือนก่อน +1

      . ഇത് കുറച്ചു ( 25 വർഷങ്ങൾക്കു മുൻപ് ) കാലങ്ങൾക്കു മുൻപ് പ്രധാന Jewellery കളിലൊ െക്ക യുണ്ടായിരുന്നു. പിന്നീട് അവർ അതു stop ചെയ്തു.

  • @preethamadapally194
    @preethamadapally194 3 หลายเดือนก่อน

    Kannur undo

  • @AnithaVMenon
    @AnithaVMenon 2 ปีที่แล้ว +12

    Superb... ആദ്യമായി കേൾക്കുന്നു 🌹

  • @shalidenny9673
    @shalidenny9673 2 ปีที่แล้ว

    Please share the correct place

  • @axiomservice
    @axiomservice 2 ปีที่แล้ว

    excellent ..
    zeenath beevi alpy.

  • @muhammedsinan5645
    @muhammedsinan5645 2 ปีที่แล้ว +5

    കോഴിക്കോട് ഉണ്ടോ

  • @sreejithpk518
    @sreejithpk518 ปีที่แล้ว

    Super👌

  • @shyjimammachan9176
    @shyjimammachan9176 2 ปีที่แล้ว

    കൊള്ളാലോ..

  • @mablecleetus6448
    @mablecleetus6448 2 ปีที่แล้ว +19

    Price p/g ? Resale value? Durability?

  • @deepanandan2225
    @deepanandan2225 2 ปีที่แล้ว

    Super collection adipoli

  • @nidhikottekkat3795
    @nidhikottekkat3795 2 ปีที่แล้ว

    eth evide

  • @hubbyandwifey3167
    @hubbyandwifey3167 ปีที่แล้ว +15

    നല്ല കളക്ഷൻസ് അടിപൊളി ആയിട്ടുണ്ട് 👍👍👍👍

  • @remasubrahamanian5072
    @remasubrahamanian5072 2 ปีที่แล้ว +1

    ഇത് പുതിയ അറിവാണ്

  • @nandasmenon9546
    @nandasmenon9546 2 ปีที่แล้ว +1

    exchange cheyyumbol price കിട്ടുമോ

  • @nisham9483
    @nisham9483 2 ปีที่แล้ว

    Wax gold quality pareyumo

  • @akashsasidhar8523
    @akashsasidhar8523 ปีที่แล้ว

    Supper 👍👍👍👍

  • @aneeshkrishna5702
    @aneeshkrishna5702 2 ปีที่แล้ว +13

    ഭയങ്കര പണിക്കൂലി ആണ് ..ഒരു ഗ്രാം..ഏകദേശം 1k മുകളിൽ ആണ്

  • @seenanisha7559
    @seenanisha7559 2 ปีที่แล้ว +6

    100rs ring venam cash on delivery undo

  • @jasinasumod4324
    @jasinasumod4324 ปีที่แล้ว +1

    Wax gold kolusu varunnundo

  • @tippu.....986
    @tippu.....986 2 ปีที่แล้ว +1

    ഇത് എവടെയാ