"കൊലപാതകം നടത്തുന്നതിന് തൊട്ടുമുമ്പ് പ്രതികള്‍ കഞ്ചാവ് വലിച്ചിരുന്നു' | Thrissur Murder

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 239

  • @lachuzzzlachu9762
    @lachuzzzlachu9762 8 วันที่ผ่านมา +210

    പേരും അഡ്രസ്സും പറയണം ഹേ. കൊടും ക്രിമിനൽ ആണവൻ. കുട്ടി ചട്ടി എന്നെന്നും പറയേണ്ട.

    • @afi2053
      @afi2053 8 วันที่ผ่านมา +5

      അതെ

    • @afi2053
      @afi2053 8 วันที่ผ่านมา +6

      ലഹരി കുട്ടി ചട്ടി എന്ന് നോക്കാതെ ആണല്ലോ use ആകുന്നത്

    • @HashimOK-em3rx
      @HashimOK-em3rx 8 วันที่ผ่านมา +1

      ജിഹാദി ആണെങ്കിൽ പേരു പറഞ്ഞേനെ

    • @nidhiniya2126
      @nidhiniya2126 8 วันที่ผ่านมา

      Evante photo share cheyanum..kutikal anu paranjitu ozhivakaruth. Karanum evan mar epo purath varum. Natukark eniyum jeevikanum

    • @jamshijishan
      @jamshijishan 8 วันที่ผ่านมา

      കുട്ടികൾ എന്ന് വിശേഷിപ്പിക്കരുത്,,,

  • @BilalKochi-c2r
    @BilalKochi-c2r 8 วันที่ผ่านมา +61

    കുട്ടികളുടെ പേര് പറയണമെങ്കിൽ മറുനാടൻ മലയാളി ചാനൽ തന്നെ വേണം

  • @abdulrashid6097
    @abdulrashid6097 8 วันที่ผ่านมา +46

    പേര്‍ parayan എന്താ മടി,,?????

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 8 วันที่ผ่านมา +18

    കുട്ടി എന്ന് ഒന്നും പറഞ്ഞ് നിസാരമാക്കണ്ട. നല്ല ശിക്ഷ കൊടുക്കണം

  • @ThesT-cl3lx
    @ThesT-cl3lx 8 วันที่ผ่านมา +24

    14 വയസ്സുള്ള പിള്ളേര് നമുക്കാണ് 12 വയസ്സിലും 13 വയസ്സിലും രാജാവായ രാജാക്കന്മാർ നമുക്കു മുൻപ് കഴിഞ്ഞു പോയിട്ടുണ്ട് ജനാധിപത്യത്തിൽ ആണ് പന്ത്രണ്ടും പതിനാലും പതിനഞ്ചും പതിനാറും പതിനേഴും ഒക്കെ പിള്ളേര്..

  • @mathewpthomasmathew9024
    @mathewpthomasmathew9024 8 วันที่ผ่านมา +25

    പ്രതികളെ കാണിക്കാതെ എന്ത് വാർത്ത

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 8 วันที่ผ่านมา +34

    ഏറ്റവും ഉചിതമീ കേരളത്തിനെന്തെന്നോ പ്രതിഭാ MLA യെ കേരള മുഖ്യമന്ത്രിയാക്കുക. കേരള യുവത തിമിർത്താടുന്ന മനോഹര കാഴ്ച നമുക്കു കാണാം. യോനാ പ്രവാചകനെ നിനവേ യിലേക്കയച്ച ആ സാഹചര്യം കേരളം എത്തിനിൽക്കുന്നു. ദൈവം ഒരു പ്രവാചകനെ നിയോഗിക്കട്ടെ! യഹോവാ നീണാൾ വഴട്ടെ കർത്താവേ സ്തുതിയും പുകഴ്ചയും നിനക്കുള്ളത്!

    • @mhdsvlog2469
      @mhdsvlog2469 8 วันที่ผ่านมา +2

      തനിക്ക് തോന്നുമ്പോഴൊക്കെ പ്രവാചകനെ അയക്കാൻ ദൈവം വെറുതെ ഇരിക്കകയാവും 😂
      അയച്ച പ്രവാചകൻ യേശു വിന്റെ എത്ര കല്പന നിന്നെയൊക്കെ പോലുള്ളവർ നിറവേറ്റുന്നു???

    • @sreedharanchadikkuzhippura4507
      @sreedharanchadikkuzhippura4507 8 วันที่ผ่านมา +2

      sorry താങ്കളാണ് U പ്രതിഭയുടെ under Secratory എന്ന് അറിഞ്ഞില്ല?

    • @ranjithtp-rh7kl
      @ranjithtp-rh7kl 8 วันที่ผ่านมา

      ചെറ്റത്തരം പറയാതെടോ ചെറ്റേ.വഴി തെറ്റിപ്പോയാൽ നേരെയാക്കാൻ നോക്കണം .

    • @kingjonstark007got
      @kingjonstark007got 7 วันที่ผ่านมา

      ​@@mhdsvlog2469നിന്റെ ടീം ആണോ ആ കൊലപാതകി

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 8 วันที่ผ่านมา +6

    ഈ കേസ് വിധി വരുമ്പോൾ ഈ ക്രിമിനലുകൾ വേറെ നാല് പേരെ കൂടി കൊന്ന കേസിലെ പ്രതികൾ ആയിട്ടുണ്ടാവും. അതാണ് നമ്മുടെ നിയമത്തിന്റെ പോരായ്മകൾ

    • @SarathPraveen-c4r
      @SarathPraveen-c4r 6 วันที่ผ่านมา

      ശെരിക്കും ഇവന്മാര് ഒരിക്കലും നന്നാവാൻ പോണില്ല അപ്പൊ ഇങ്ങനെ ഉള്ളവർക്ക് ഭയം വരുന്ന ശിക്ഷയാണ് കൊടുക്കേണ്ടേ. ആ രണ്ടു കൈയും വെട്ടി കളയണം അതോടു കൂടി ഇങ്ങനെ ഉള്ളവന്മാരുടെ അഹങ്കാരം തീരുകയും ചെയ്യും ഇങ്ങനെ ഉള്ള തെമ്മാടികൾക്കു ഉള്ളിൽ ഭയം വരുകയും ചെയ്യും. ഇത് പെട്ടന്ന് അങ്ങ് നടപ്പിലാക്കിയാൽ തന്നെ ശെരി ആയിക്കോളും

  • @user_anandu_07
    @user_anandu_07 8 วันที่ผ่านมา +12

    കുട്ടി ❌ കഞ്ചാവ്✔️

  • @babu5120
    @babu5120 8 วันที่ผ่านมา +5

    ഞങ്ങളാരും ഞെട്ടുന്നില്ല

  • @kssujithpanicker2554
    @kssujithpanicker2554 8 วันที่ผ่านมา +6

    കേരളത്തിന്റെ വളർച്ച അങ്ങ് വാനോളം 😏😏😏

  • @SPK2020
    @SPK2020 5 วันที่ผ่านมา

    ഇനി അവർക്കു ഫാൻസ്‌ ആയി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആവും നിറയെ Followers.. പിന്നെ എന്ത് പറയാൻ ആണ് ബാക്കി രാഷ്ട്രീയ നേതാക്കൾ ഏറ്റെടുത്തു അങ്ങ് വളർത്തി കൊള്ളും... ജഗ ജഗ ജഗ

  • @BOBBY.R-m1n
    @BOBBY.R-m1n 6 วันที่ผ่านมา

    നാടിന് വാഗ്ദാനം!

  • @Jittju111
    @Jittju111 8 วันที่ผ่านมา +13

    ഇപ്പൊ സിനിമ അങ്ങനെ അല്ലെ അത് നിർത്തണം......2030 ആകുമ്പോൾ എല്ലാവരുടെയും കയ്യിൽ ഒരു തോക്ക് ഉണ്ടാവും 😮

    • @ukts5254
      @ukts5254 8 วันที่ผ่านมา +1

      100%TRU VERY VERY CARECT

    • @valluvanadan7130
      @valluvanadan7130 6 วันที่ผ่านมา

      ലഹരി വിതരണം തടഞ്ഞാൽ പോരെ?

  • @sharafudheenkavungal2917
    @sharafudheenkavungal2917 8 วันที่ผ่านมา +3

    ന്യൂ ജനറേഷൻ തകർത്താടട്ടെ 🙏.

  • @Udumbanadan.
    @Udumbanadan. 8 วันที่ผ่านมา +2

    ഈ പ്രായത്തിൽ ഞാൻ ഒക്കെ കണ്ട മാവിന്റെ മേലിലും പ്ലാവിന്റെ മേലിലും ഒക്കെ ആരുന്നു..

  • @applezone880
    @applezone880 8 วันที่ผ่านมา +4

    പ്രതിഭാ MLA യെ കൊണ്ടുവരണം. ഇവർ ഒരു സ്മോക്കേ എടുത്തിട്ടുള്ളു ഇവർ കുട്ടികളല്ലേ വെറുതെ വിടണം എന്നാണ് CPM ൻ്റെ എം എൽ എ പറയുക. ഇവളെയൊക്കെ എങ്ങിനെ ജനം ജയിപ്പിച്ചു?

  • @hanimon2595
    @hanimon2595 7 วันที่ผ่านมา +6

    സ്കൂളിൽനിന്ന് ചന്തിക്ക് നല്ല പട കൊടുത്തിരുന്നെങ്കിൽ തലപൊക്കുകയില്ലായിരുന്നു ഈ കുട്ടികൾ. അതെങ്ങനെ മാഷ് മാർക്ക് കണ്ണുരുട്ടാൻ പോലും പാടില്ലല്ലോ😮

    • @eapachen_369
      @eapachen_369 5 วันที่ผ่านมา +1

      അതെ
      തല്ലിയാൽ കേസ് ആക്കും 🙏

  • @ROYAL_GAMER4599
    @ROYAL_GAMER4599 8 วันที่ผ่านมา +6

    ഗേൾസ് അവരെ സഹായിക്കാൻ പോയതായിരിക്കും.. New gen

  • @muhammedazarudheen705
    @muhammedazarudheen705 8 วันที่ผ่านมา +6

    ചെറിയ കുട്ടികളെന്ന് ഇവരെ പറയാനൊക്കുവോ 🤔ഒരാളെ കുത്തിക്കൊല്ലാൻ ഇവർക്ക് തോന്നിയെങ്കിൽ ഇവരെ കുട്ടികൾ എന്നല്ല വിളിക്കേണ്ടത്, അവതാരകൻ അത് തിരുത്തി പറയണം

    • @ukts5254
      @ukts5254 8 วันที่ผ่านมา

      Cinema cinema cinema hero wate doing people folding nadamark samoohathil wate a respecte

  • @nomadicsailor6677
    @nomadicsailor6677 8 วันที่ผ่านมา +2

    ഞാൻ ഈ അടുത്ത് തൃശൂർ ഉള്ള ഫെയ്മസ് teater il lu പോയപ്പോ അകദേശം 14 13 വയസുള്ള കുട്ടികൾ അവിടത്തെ സ്റ്റാഫും ആയി വാക്കുതർക്കം നടത്തുന്നത് kandit തന്നെപേടി ആയി oru 30 vayasulla njan thanne pedikam ennulapo onnu orkanam athinte vyapti

  • @naveens5253
    @naveens5253 8 วันที่ผ่านมา +24

    സദാചാരക്കാർ സൂക്ഷിക്കുക

    • @anandpaaru8931
      @anandpaaru8931 7 วันที่ผ่านมา

      💯 correct

    • @NevinOpp
      @NevinOpp 7 วันที่ผ่านมา

      Ee sadhacharakar ullonda okey thanneya kure ennathinu kurachenkilum pedi vann open aayi kanchav adich nadakathe. Neeyum ninteyoke ammem pengalum kidann uragunnath ee sadhacharakar ullonda aanu. Allel avnmaroke veed keri panni vittene

  • @Sbn129
    @Sbn129 8 วันที่ผ่านมา +4

    കേരളം മൊത്തം കഞ്ചാവ് ആയോ 😇

  • @healthbeauty4372
    @healthbeauty4372 8 วันที่ผ่านมา +4

    Marcco effect 🔥🔥🔥🔥🔥 iniyum veranam ithupolathe cinemakal

    • @Revathy_nair-96
      @Revathy_nair-96 8 วันที่ผ่านมา

      Athinte idayil koodi athum koodi kuthi thiruk ..avare munne kathi veeshi sahapaadiye bheeshani peduthy enn parayunn ile ann marco irangyayrno ?

    • @ukts5254
      @ukts5254 8 วันที่ผ่านมา

      100%very very very carect

    • @Revathy_nair-96
      @Revathy_nair-96 7 วันที่ผ่านมา

      @ukts5254 apol 9th e kutty kathi veeshi sahapaadiye bheeshani peduthyathm marco kandit ano

    • @rukhsananazz2747
      @rukhsananazz2747 7 วันที่ผ่านมา

      Ohoo .... Onnu pode eneet

    • @kingjonstark007got
      @kingjonstark007got 7 วันที่ผ่านมา

      പൊട്ടൻ മൈരേ, 18+ മാർക്കോ എങ്ങനെ ആടാ തീയറ്ററിൽ കാണുന്നേ, കാട്ടുവാണമേ 😂😂

  • @inspirethoughts
    @inspirethoughts 7 วันที่ผ่านมา +1

    ഇവരുടെ പേര് പറയണം. അവതാരകർക്കുള്ളതിനേക്കാൾ ഗൗരവം റിപ്പോർട്ട് ചെയ്യുന്നയാൾക്കുണ്ട്. സത്യത്തിൽ നമുക്ക് എന്തിനാണ് ഇവിടെ കോടതികൾ ? കേരള ഹൈക്കോടതിയിൽ നട്ടെല്ലുള്ള ഒരു ജഡ്ജി പോലുമില്ലേ? നിയമം വ്യാഖ്യാനിക്കേണ്ടർ അല്ലേ അവർ ?
    18 വയസ്സ് തികയാത്തവർ ക്രിമിനൽ കുറ്റം ചെയ്താൽ , മയക്കുമരുന്ന് ഉപയോഗിച്ചാൽ, മുൻപ് ക്രിമിനൽ പശ്ചാത്തലം ഉള്ളവരെങ്കിൽ ഈ പരിരക്ഷ കിട്ടില്ല എന്ന വിധി പാസ്സാക്കണം. എന്നിട്ട് അവരുടെ ഫോട്ടോയും പേരും പുറത്തുവിടണം.

  • @liscreations7915
    @liscreations7915 8 วันที่ผ่านมา +4

    ക്രിമിനൽസിനെ കാണിക്കാതെ എന്ത് വാർത്ത

  • @musthafaKamal786
    @musthafaKamal786 8 วันที่ผ่านมา +2

    എല്ലാരും ചെറുപ്പക്കാരനെ ആദ്യം കുറ്റപ്പെടുത്തി 😭😭😭

  • @SavadPA-x3o
    @SavadPA-x3o 8 วันที่ผ่านมา +2

    കഞ്ചാവ്പുകയുന്ന തേക്കിൻകാട് . ഗഞ്ചൻമാരുടെ വിഹാര കേന്ദ്രം.. നിയമപാലകർ ജാഗ്രതൈ.

  • @rehanaer109
    @rehanaer109 8 วันที่ผ่านมา +1

    Nalla punishment koduknm.purth irakaruth

  • @thasleemanajeebthasleemanajeeb
    @thasleemanajeebthasleemanajeeb 7 วันที่ผ่านมา +2

    എവിടെ നാട് നേരെ ആകാൻ പോലീസ് ഓക്കേ gold അടിച്ച് മാറ്റൽ അല്ലേ ജോലി 😂

  • @RasheedAbc
    @RasheedAbc 8 วันที่ผ่านมา +2

    പതിനലുകാരനെ എന്തിനാണ് 25 വയസ്സുകാരുടെ കൂടെ ഫ്രണ്ട്‌സ് ആവുന്നത്

  • @muraleedharankarippali139
    @muraleedharankarippali139 8 วันที่ผ่านมา +4

    എന്തെങ്കിലും സംഭവിച്ചാൽ വല്യ ഏമാൻ മാർ ഒന്ന് പുറത്തിറങ്ങും. അത് കഴിഞ്ഞാൽ കഴിഞ്ഞു.

  • @cppkd
    @cppkd 5 วันที่ผ่านมา

    അങ്ങനെ പറയരുത് അവരുടെ എംഎൽഎ പറയുന്നത് അവർ അല്ല തെറ്റുകാരൻ കൊല്ലപ്പെട്ടവൻ ആണെന്നാണ്
    എംഎൽഎക്ക് കൊടുക്കണം ഈ വർഷത്തെ ഏറ്റവും നല്ല എംഎൽഎ ക്കുള്ള അവാർഡ്🎉🎉🎉

  • @trivianmallu1996
    @trivianmallu1996 8 วันที่ผ่านมา +3

    പ്രതിഭ അറിയണ്ട അറിഞ്ഞാൽ കേസ് കൊടുക്കും

  • @BinuVD-wg6cq
    @BinuVD-wg6cq 8 วันที่ผ่านมา +2

    പ്രതികളായ കുട്ടികളുടെ അച്ഛനും അമ്മയ്ക്കും 🙏എന്തിനാ ഈ കുട്ടികളെ നിയന്ദ്രിക്കാൻ പറ്റാത്തത് 😂

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 7 วันที่ผ่านมา

    പുതുവത്സരം എന്ന് പറഞ്ഞു ആഘോഷിക്കുമ്പോ നമ്മടെ ഒരു വയസ്സ് പോയി അധ് ആരും ആലോചിക്കൂല 😄

  • @MuhammedTp-tg1sw
    @MuhammedTp-tg1sw 8 วันที่ผ่านมา +2

    പേര് പറയാം മടിയു ണ്ടോ

  • @R.C.PRihan
    @R.C.PRihan 8 วันที่ผ่านมา +1

    എല്ലാ സിനിമ കളും കണ്ട് പടിക്കല്ലേ എല്ലാരും

  • @kamarkamar7911
    @kamarkamar7911 7 วันที่ผ่านมา +1

    Marco

  • @sudheeshkmsudhi3910
    @sudheeshkmsudhi3910 7 วันที่ผ่านมา

    Thekkinkaad maidaanam ....kuttikalude തെമ്മാടിത്തരമാണ് അവിടെ നിറയെ.....

  • @pointview1787
    @pointview1787 7 วันที่ผ่านมา

    പ്രകോപനം ഉണ്ടാക്കിയതാണ് കാരണം madyam പ്രോത്സാഹിപ്പിക്കുകയും കഞ്ചാവിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു ഇതിൽ മാധ്യമങ്ങൾക്കു വലിയ പങ്കു ഉണ്ട് 😊

  • @shameerkochapa5463
    @shameerkochapa5463 8 วันที่ผ่านมา

    ഇതിനൊക്കെ സർക്കാർ ഉത്തരം പറയണം

  • @Kichkuch
    @Kichkuch 7 วันที่ผ่านมา

    ലഹരി കേസിൽ കുട്ടിയെ പിടിച്ച പോലീസിനെ സിപിഎം സ്ഥലം മാറ്റും അതാണ് കൂടുതൽ ലഹരി 😂

  • @funburger41
    @funburger41 8 วันที่ผ่านมา

    Kuttikalk Happy New Year, see u after twelve years

  • @basheermuthu9673
    @basheermuthu9673 8 วันที่ผ่านมา +1

    Ethineyokke Anghu thookki konnooode samoohathinu ethra gunamulla kaaaryamaaakumath

  • @nishadhameed4025
    @nishadhameed4025 6 วันที่ผ่านมา

    Kanjavu valichathu kond aareyum kollilla

  • @UnnikrishnanUnni-s2f
    @UnnikrishnanUnni-s2f 8 วันที่ผ่านมา

    ലഹരി വിൽപ്പനക്കാരൻ ഈ നഗരത്തിൽ എവിടെയെങ്കിലും ഇരുന്നു തിരിക്കുന്നുണ്ടാവു൦

  • @theknighttemplar8177
    @theknighttemplar8177 7 วันที่ผ่านมา

    മക്കളെ ശിക്ഷിച്ചും കാര്യങ്ങൾ പറഞു കൊടുത്തും തന്നെ വളർത്തണം, അമിത സ്വാതന്ത്ര്യം കൊടുത്തു friendly എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല,.

  • @raveendrank74
    @raveendrank74 8 วันที่ผ่านมา

    Keralame vaazhka valamudan

  • @ismailkt3454
    @ismailkt3454 8 วันที่ผ่านมา +1

    കുട്ടി കുട്ടി കുട്ടി കുട്ടി കുട്ടി കുട്ടി

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 7 วันที่ผ่านมา

    കുട്ടികളെ ശിക്ഷിക്കാൻ മാതാപിതാക്കൾക്ക് പോലും അവകാശമില്ല. തോന്നിയപോലെ കെട്ടഴിച്ചുവിടാൻ നിയമം അനുകൂലം. ലഹരി മരുന്നും സുലഭമാണന്നും വാർത്തകളിലൂടേ കേൾക്കുന്നു.
    എന്ത് ക്രൂരതക്കും മടിയില്ലാത്ത ഒരു തലമുറ രൂപപെട്ടുകഴിഞ്ഞു.

  • @zubaidaomr1830
    @zubaidaomr1830 7 วันที่ผ่านมา

    കുത്തികൾ...
    ഒരു കുടുംബം ആണ് അവർ തകർത്തേതു 😢

  • @azizdaisen4495
    @azizdaisen4495 7 วันที่ผ่านมา

    14 vassullavannu kanjaavu koduthavaneyum prethi cherkanam..

  • @B_lux
    @B_lux 6 วันที่ผ่านมา

    Welcome to 2k fun Da world

  • @RajParekattil-go9wr
    @RajParekattil-go9wr 8 วันที่ผ่านมา

    ഇതുപോലെ തന്നെയാണ് ഇവിടുത്തെ മിക്ക കുട്ടികളും ചെറുപ്പക്കാരും.. ഇത് ഇവിടെ മാധ്യമങ്ങൾക്കും പോലീസിനും.. ഭരണ കൂടത്തിനും കോടതികൾക്കും അറിയാം..
    പക്ഷെ ഇത് ഇനിയും ആവർത്തിക്കും.. ശക്തമായ നടപടി എടുക്കണം ശിക്ഷ മാതൃക പരമായി തന്നേ വേണം ഇനി ഒരു കുട്ടിയുടെ കയ്യിലും ഇത് പോലെ ആയുധം എത്തരുത്

  • @anjuanjuuus353
    @anjuanjuuus353 8 วันที่ผ่านมา +2

    Marcus😂

  • @SujithSujith-d7i
    @SujithSujith-d7i 7 วันที่ผ่านมา

    ഒന്ന് സംഭവിക്കുമ്പോൾ പോലീസ് കാണിക്കുന്ന ഷോ ലഹരിക്കെതിരെ കാണിച്ചിരുന്നെങ്കിൽ ഇതുപോലെ ഒന്നും സംഭവിക്കില്ലായിരുന്നു.

  • @PushpavathiKG-g8h
    @PushpavathiKG-g8h 8 วันที่ผ่านมา

    Itharathil ulla pidikkunna criminalsne ini puthvidaruth. Ith avarthikkum.

  • @sobhanababu5297
    @sobhanababu5297 8 วันที่ผ่านมา

    Drugs...nirodikuka

  • @bindhusuresh9255
    @bindhusuresh9255 8 วันที่ผ่านมา +5

    എന്തൊക്കെ കാഴ്ചകൾ കണ്ടാലും ചോദിക്കാൻ പോകാതിരിക്കുന്നത് ആണ് നല്ല ത് ജീവനിൽ കൊതി ഉള്ളവർ സ്വന്തം കാര്യം നോക്കി നടക്കുക ആരെയും നന്നാക്കാൻ പറ്റില്ല

  • @ashrafkaka-o4d
    @ashrafkaka-o4d 7 วันที่ผ่านมา

    ഇത് ആണ് മാപ്ര എ ന്ന് പറയുന്നത്. ആ കുട്ടി. വല്ല CPM., കുടുംബത്തിൽ പെട്ടത് ആയിരുന്നു. എ ങ്കിൽ പേര് പറഞ്ഞനെ

  • @anjalibinubinu6276
    @anjalibinubinu6276 8 วันที่ผ่านมา

    വിപ്ലവ പാര്‍ട്ടിക്കാര്‍ ആയിരിക്കും

  • @Minnalmurali7204
    @Minnalmurali7204 8 วันที่ผ่านมา +1

    Marco 👆

  • @manazb3165
    @manazb3165 7 วันที่ผ่านมา

    തിരിച്ച് കുത്തണം

  • @AskaraliPalliyalil
    @AskaraliPalliyalil 7 วันที่ผ่านมา

    Saudi niyamam venam

  • @anasworld9124
    @anasworld9124 7 วันที่ผ่านมา

    2k പിള്ളേർ അല്ലെ അങ്ങനെ വരൂ

  • @benjaminbenny.
    @benjaminbenny. 8 วันที่ผ่านมา +4

    ഒരു സൈഡിൽ mLA കഞ്ചാവ് വലിച്ച മകന് സപ്പോർട്ട് 😂പ്രതിഭാ mla കേരളത്തിന്റെ മുഖ്യമന്ത്രി ആക്കണം 🔥

  • @RaheemMankada
    @RaheemMankada 7 วันที่ผ่านมา

    SahuteArabya.neyamvanam

  • @jamalta3203
    @jamalta3203 7 วันที่ผ่านมา

    Ithineyoke parasyamayi vedi vech kollanam malal aavarthikathirikan 👍

  • @Maskyt999
    @Maskyt999 6 วันที่ผ่านมา

    പെലിയാടി മോനെ വെറുതെ വിടരുത് 14 ആയാലും 41 ആയാലും

  • @Balsee12
    @Balsee12 7 วันที่ผ่านมา

    Le mithreyan : കഞ്ചാവു ലീഗൽ ആക്കണം 😂😂

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn 8 วันที่ผ่านมา

    കേന്ദ്രത്തിൻ്റെ തെറ്റായ നയമാണ് കാരണം ?

  • @viswambharann9514
    @viswambharann9514 7 วันที่ผ่านมา

    കഞ്ചാവ് സുലഭം സംസ്ഥാനത്തിൻ്റെ ഭരണ നേട്ടത്തിൽ ഉൽപ്പെടുത്താം

  • @krishobk3261
    @krishobk3261 8 วันที่ผ่านมา

    Ivarkk anthu punishment kodithittum no use

  • @santhoshbhaskaran531
    @santhoshbhaskaran531 8 วันที่ผ่านมา +2

    സർക്കാരിന്റെയും പോലീസിന്റെയും പിടിപ്പുകേടാണ് ഈ ലഹരി ഉപയോഗത്തിൽ ഇത്രയധികം വർധന ഉണ്ടാവാൻ കാരണം.

    • @JiniHoney-d2i
      @JiniHoney-d2i 7 วันที่ผ่านมา

      @@santhoshbhaskaran531 മനസാക്ഷി വേണടാ.. നീ ഒരു സ്റ്റേഷനിൽപോയി ഒരു ദിവസം അവരുടെ കൂടെ നടക്ക് അപ്പോ അറിയാം ആ ബുദ്ധിമുട്ട് വട്ട് പിടിക്കും അത്രക്ക് ജോലിഭാരമുണ്ട്.

  • @Salamander0521
    @Salamander0521 6 วันที่ผ่านมา

    സദാചാരം പഠിപ്പിക്കാൻ നടക്കുന്നവർക്ക് ഉള്ള മുന്നയിറിയിപ്പ് ആയി കാണാം..😢

  • @sadisadn6363
    @sadisadn6363 7 วันที่ผ่านมา

    കുറച്ചു മുലപ്പാൽ കോഡ്

  • @AjiNPillai
    @AjiNPillai 8 วันที่ผ่านมา +1

    പേര് പറയാൻ എന്താണ് കുഴപ്പം. പേര് പറയു ആരുടെ മകൻ ഏതു സ്കൂൾ. വളർത്തു ദോഷം.... കുറ്റവാളികളുടെ പേര് പറയടോ...?

  • @കടലാസ്
    @കടലാസ് 8 วันที่ผ่านมา +2

    കവിത കലികാലത്തിലെ കൗമാരക്കാർ..
    ✍️ഷെഫീഖ് തിരൂർ..
    2025-ലും നമുക്ക് രക്ഷയില്ല 2025-ലെ ആദ്യത്തെ എന്റെ കവിത ഇങ്ങനെ എഴുതേണ്ടി വന്നതിലും ദുഃഖമുണ്ട് 😥..
    കൂട്ടുകാരൊത്ത് കുട്ടികൾ കൂട്ടം കൂടിടുന്നൂ.................. കുപ്പി തുറന്ന് കള്ള് കുടിച്ചിടുന്നൂ.....
    കയ്യിലെ കഞ്ചാവടിച്ചിടുന്നൂ..
    കുത്തുവാക്കുകൾ കുറ്റപ്പെടുത്തലായിടുന്നൂ.
    കുറ്റം നടത്തുവാൻ കത്തി കയ്യിൽ കരുതിടുന്നൂ..
    .കരുതിയ കത്തിയെടുത്ത് കുത്തിടുന്നൂ....
    കുറ്റവാളിയായവർ കുത്തുവാളെടുത്തിടുന്നൂ
    കുടിയിലച്ഛനമ്മമാർ കൂട്ടകരച്ചിലായിടുന്നു..😥

  • @ShibinXavier-pn8tx
    @ShibinXavier-pn8tx 8 วันที่ผ่านมา

    Theeti potunna niyamangal thanneyane ithinellam karanam

  • @MajeedKvm-x6p
    @MajeedKvm-x6p 8 วันที่ผ่านมา +1

    Pratiba M.l.a

  • @KL-ye3gd
    @KL-ye3gd 8 วันที่ผ่านมา +1

    സദാചാരം ചമഞ്ഞതാ 😢. പോലീസിനെ വിളിച്ചു കാര്യം പറഞ്ഞാ പോരായിരുന്നോ

    • @DhariyaDhariya-x5y
      @DhariyaDhariya-x5y 7 วันที่ผ่านมา

      Onh പോടെ മായിരെ നിൻ്റെമകനും idhpoleyaakum

    • @anandpaaru8931
      @anandpaaru8931 7 วันที่ผ่านมา

      Alla pinne👍

  • @khaleelkodakkad744
    @khaleelkodakkad744 7 วันที่ผ่านมา

    Ithin onnum Kanjavintea c/o onnum parayenda. Pucca Criminal aanu( back ground motham). Investigation perfect aakuka ath polea thannea punishment um...

  • @AnishMK-j3b
    @AnishMK-j3b 7 วันที่ผ่านมา

    Avante pic purathu vidu. Govt. Theeti pottittu purathirakkum appol oru munkaruthal venolo

  • @Kkshaji-t7h
    @Kkshaji-t7h 8 วันที่ผ่านมา

    Edo photoyum date of birthum kodukkuka

  • @shajifshaji1056
    @shajifshaji1056 7 วันที่ผ่านมา

    2025 puthu varsham thrissur aduthuuu...

  • @sabirp43
    @sabirp43 8 วันที่ผ่านมา

    Cinima ann pershanam

    • @Revathy_nair-96
      @Revathy_nair-96 8 วันที่ผ่านมา

      Ahaaa cinemakar ano kanjav supply cheyunath

  • @muhammedniyas5645
    @muhammedniyas5645 7 วันที่ผ่านมา

    Avan padikkan midukkan aanennum smart aanennum koodi para mhn

  • @thomasmathai2692
    @thomasmathai2692 8 วันที่ผ่านมา

    Agente oru pariganayum ivanu kodukkaruthu

  • @aneehachinuaneehachinu
    @aneehachinuaneehachinu 8 วันที่ผ่านมา +1

    എന്തിനാ ചേട്ടാ ചേദിക്കാൻ പേയത്

  • @knowledgecity5501
    @knowledgecity5501 7 วันที่ผ่านมา +1

    Marco inspiration 😮😮

  • @shajumangavil5286
    @shajumangavil5286 7 วันที่ผ่านมา

    kolapathakikale lokathinu kanikku

  • @firossaidalavip9754
    @firossaidalavip9754 8 วันที่ผ่านมา

    Kerala sarkarum puthiya filim directors um uthravadi

  • @ArfanaasadArfanaasad
    @ArfanaasadArfanaasad 7 วันที่ผ่านมา

    കൂടെ രണ്ടു പെൺകുട്ടികൾ ഉണ്ട് അതെന്തേ പറയാത്തത്. 14 വയസ്സുള്ളവർ ലഹരി ഉപയോഗിക്കുന്നു. രാത്രി ആരാരുമില്ലാത്ത മൈതാനത്ത് 14 വയസ്സുള്ളവർക്ക് പെൺകുട്ടികളുമായി പോകുന്നു. ഇതുവരെ അന്വേഷിച്ചില്ല എന്തിനു പോകുന്നു എന്നത് രക്ഷിതാക്കൾ. കുട്ടി എന്നു പറയരുത് ഒരാളെ കൊല ചെയ്തിട്ട് പിന്നെ കുട്ടി എന്നാണ് പറയുന്നത് ക്രിമിനൽ. എന്ന് പറയണം

  • @im5nff161
    @im5nff161 8 วันที่ผ่านมา

    Peru paryan nthina ingane madikkune

  • @faaztips5429
    @faaztips5429 8 วันที่ผ่านมา +1

    LDF VARUM ELLAAM SHARIYAVUM

    • @alien_oid
      @alien_oid 8 วันที่ผ่านมา

      @@faaztips5429 ഭാരത് മാതാ കി ജയ്

  • @thasleemanajeebthasleemanajeeb
    @thasleemanajeebthasleemanajeeb 7 วันที่ผ่านมา

    peru para myrukalee

  • @AttillatheHun
    @AttillatheHun 8 วันที่ผ่านมา

    Avan naale Kerala mukhyan aakum

  • @Sajidsajir-i6d
    @Sajidsajir-i6d 8 วันที่ผ่านมา

    Sbpi

  • @m.smalabarbox8982
    @m.smalabarbox8982 8 วันที่ผ่านมา

    പിള്ളേരൊക്കെ സിനിമ കണ്ടുഅനുകരിക്കുന്ന താ

    • @Revathy_nair-96
      @Revathy_nair-96 8 วันที่ผ่านมา

      Avar kanjavin addict aan apol cinema kandath kond ano cinemakar ano kanjav supply cheyunath