പോലീസ് പിടികൂടുമ്പോഴും ലഹരി ഉപയോഗിച്ചിരുന്നു: പിടികൂടാന്‍ സഹായിച്ചത് ജമ്മുകാശ്മീരിലുള്ള മലയാളി

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @jayapalanjayan9503
    @jayapalanjayan9503 6 วันที่ผ่านมา +67

    പോലീസ് പാടുപെട്ടു പോക്കും. കോടതി വെറുതെ വിടും. നിയമം ഒന്ന് മാറ്റിയാൽ ഇനിയെങ്കിലും നാട് നന്നാകും. വിദേശ രാജ്യത്തെ നിയമങ്ങൾ കൊണ്ടുവരണം.

    • @ManiKsd-vd5ov
      @ManiKsd-vd5ov 5 วันที่ผ่านมา

      പേടിക്കണ്ട മകനെ നമ്മുടെ നിയമം നിന്നോടൊപ്പമാണ് 😄

  • @SreejithG.K
    @SreejithG.K 7 วันที่ผ่านมา +77

    ഈ പിടിത്തവെ ഒള്ളൂ...അല്ലാതെ ഒരു കോപ്പും നടക്കില്ല.....പെട്ടെന്ന് വിടാൻ കോടതി നോക്കി ഇരിപ്പൊണ്ട്..😂😂😂

    • @Endless999-tz6iu
      @Endless999-tz6iu 7 วันที่ผ่านมา

      ആ അമ്മയ്ക്കും ആ നോക്കിയ വർത്തിയ അച്ഛനും സമാദാനം കിട്ടാൻ ഇവനെ ശരീഅഃത്ത് നിയമം പ്രകാരം ആളുകളുടെ ഇടയിൽ നിറുത്തി തല വെട്ടുക

  • @regimathew5699
    @regimathew5699 5 วันที่ผ่านมา +20

    കഞ്ചാവ് ഒഴുക്കാൻ സർക്കാർ മൗന സമ്മതം നടത്തിയതിൻ്റെ പരിണിത ഫലങ്ങൾ
    ജനങ്ങൾ അനുഭവിയ്ക്കുന്നു
    MLA യുടെ മകനും പെട്ടു 😮

    •  2 วันที่ผ่านมา

      കഞ്ചാവ് മാത്രമോ?😤

  • @AnasM-ml7eo
    @AnasM-ml7eo 5 วันที่ผ่านมา +8

    നാലുമാസം പോലീസ് ഇത്രയും ബുദ്ധിമുട്ട് പിടിച്ചിട്ട് അതിന്റെ നഷ്ടവും സർക്കാറിന് അവന് ജയിലിൽ കൊണ്ട് നല്ലോണം ഭക്ഷണം കൊടുത്തു തീറ്റി പോറ്റു അവസാനം അവനെ വെറുതെയും വിടും ഇതാണ് ഇവിടുത്തെ നിയമം അതുകൊണ്ടല്ലേ പിന്നെയും പിന്നെയും കുറ്റം ചെയ്തു കൊണ്ട് നിൽക്കുന്നത് അവനെയൊക്കെ പോലീസുകാർ ജീവനോടെ തൊടാൻ നിൽക്കരുത് ഒറ്റ വെടിയിൽ തീർത്തു കളയണം ഒറ്റ ഒരാളെ അതുപോലെ ചെയ്താൽ മതി പിന്നെ കുറ്റങ്ങൾ ചെയ്യുമ്പോൾ അവരിക്ക് പേടി തോന്നും അതാവണം നമ്മുടെ നിയമം

  • @nurulhassen2342
    @nurulhassen2342 7 วันที่ผ่านมา +32

    ആര് വരും നമ്മുടെ നാട് ഒന്ന് നേരെയാക്കാൻ.. നിയമം ത്ഫൂ.. കോടതി സ്വാഹ

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 4 วันที่ผ่านมา

      പിണറായി അപ്പൂപ്പനും സഖാക്കളും ഇപ്പോൾ ഇവിടെയുണ്ട് സുരക്ഷിതമാണ് നമ്പർവൺ എല്ലാത്തിലും😂

  • @rafinesi840
    @rafinesi840 6 วันที่ผ่านมา +32

    ജാമ്യം റെഡി ആക്കി വെച്ചിരിക്കുന്നു ജഡ്ജി ചേട്ടൻ..... പോലീസ് കഷ്ടപ്പെട്ട് പിടികൂടും എന്ത് കാര്യം

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 6 วันที่ผ่านมา +13

    കുറ്റവാളികളെ തന്ത്രപരമായി പിടികൂടാനുള്ള ആർജ്ജവവും അർഹിക്കുന്ന ശിക്ഷ കൊടുക്കാതെ വേഗത്തിൽ ജാമ്യം അനുവദിക്കാനുള്ള ഒരു ആവേശവും കാണുമ്പോൾ😂 ചില്ലിക്കാശിനു വേണ്ടി കുറ്റവാളികൾക്ക അനു കൂലമയി വാദിക്കാൻ കുറച്ച് വക്കീൽ കോട്ട് ധരിച്ച ഒരു തരം ജന്മങ്ങളും ഉണ്ട് നമ്മുടെ നാട്ടിൽ 2 ദിവസം ചാനലുകളിൽ പോലീസിൻ്റെ മികവിനെ കുറിച്ച് ചാനലുകൾ മൂന്നാമത്തെ ദിവസം ജാമ്യത്തിലിറങ്ങി അടുത്ത ഇരയെത്തേടി അക്രമി😂 വല്ലാത്തൊരു അവസ്ഥ

  • @sadisadn6363
    @sadisadn6363 4 วันที่ผ่านมา +4

    ഹലോ കോടതി പെട്ടന്ന് പുറത്തു വിട്,,,, അവൻ ഒരുപാട് യാത്ര ചെയ്തു വന്നതാണ്

  • @gigi.9092
    @gigi.9092 4 วันที่ผ่านมา +2

    ഇത്രയും നീചനും ദുഷ്‌ടനുമായൊരു ഭീകരനിത്ര വലിയ കൊടും പാതകങ്ങൾ ചെയ്തിത്രകാലത്തോളം യാത്രകൾ ചെയ്യാനും കുറ്റാന്വേഷകാരിൽനിന്നൊളിപ്പിച്ച്കാശ്മീർ സുഖവാസത്താവളമൊരുക്കാനും ജനഭിന്നകപൈശാചികഭീകരോല്പന്നഉപോല്പന്ന മയക്കുമരുന്നുമാഫിയാഭീകരർക്കല്ലാതെ സാദ്ധ്യമല്ല.

  • @AbrahamBaby-n2q
    @AbrahamBaby-n2q 5 วันที่ผ่านมา +8

    പോലീസ് പിടിച്ചിട്ടെന്താ കാര്യം - ജയിലിൽ സുഖവാസമാണ് - മനുഷ്യാവകാശ കമ്മീഷൻ. പരോളം കൊടുപ്പിക്കും😂

  • @Deepak-00777
    @Deepak-00777 5 วันที่ผ่านมา +5

    ജഡ്ജി ഇത് കണ്ട് ചിരിക്കുന്നുണ്ടാകും.....😂😂

  • @abdullahcholkkal4739
    @abdullahcholkkal4739 4 วันที่ผ่านมา +2

    കേരളം നന്നാവണമെങ്കിൽ ലോകവസാനം നടക്കണം

  • @anoopcp-ln2rl
    @anoopcp-ln2rl 5 วันที่ผ่านมา +6

    Kollam. ❤❤

  • @indian7479
    @indian7479 7 วันที่ผ่านมา +8

    Kerala police 🚨❤️‍🔥

  • @preman0079
    @preman0079 วันที่ผ่านมา

    നമ്മുടെ കായംകുളം എംഎൽഎയോട് ശ്രദ്ധിക്കാൻ പറയണം....😢

  • @nazarnazar4005
    @nazarnazar4005 5 วันที่ผ่านมา +2

    കൊള്ളാം കൊല്ലം.. വീണ്ടും ക്രിമിനൽ തീവ്ര ജില്ല 😂🤣

  • @punchaami6248
    @punchaami6248 3 วันที่ผ่านมา

    സജി ചെറിയാൻ നോട് ചോദിച്ചാൽ ആവശ്യത്തിന് ക്കാശ് കിട്ടിയേനെ😂😂😂

  • @BabuThomasmsgfzmxhd
    @BabuThomasmsgfzmxhd 3 วันที่ผ่านมา +1

    അവൻ ചി പി എം അല്ല.... ആയിരുന്നെങ്കിൽ ഈൗ പോലീസ് ഇപ്പോൾ "അന്റാർട്ടിക്ക"യിലേക്ക് ട്രാൻസ്ഫർ ആയേനെ 🤔🤔🤔

  • @lizysunny7855
    @lizysunny7855 3 วันที่ผ่านมา

    അതൊക്കെ പിടിച്ചു എന്ന് നിതിൻ ബാബു സാർ ന്റെ കാര്യംമാത്രം അറിയില്ല, അത് പാർട്ടി അല്ലെ അപ്പോൾ എങ്ങനെ പിടിക്കും 😡

  • @user-padmesh
    @user-padmesh 6 วันที่ผ่านมา +13

    ആരോ വിളിച്ചു പറഞ്ഞത് കൊണ്ട് പിടിച്ച്😂😂😂😂

    • @Nisamudheencp-sk4kt
      @Nisamudheencp-sk4kt 6 วันที่ผ่านมา

      😂😂

    • @kannanmohan3984
      @kannanmohan3984 6 วันที่ผ่านมา

      അതെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഇൽ കണ്ടു. Gpay വഴി ഒരു രൂപ ഇട്ടത് ആണ് ഇപ്പോൾ പിടിക്കാൻ കാരണം

    • @adil_amk010
      @adil_amk010 6 วันที่ผ่านมา

      Njangal

    • @vijayaveedhi306
      @vijayaveedhi306 6 วันที่ผ่านมา

      പിന്നെ kashmir police ഇൽ അന്റെ dad ണ്ടോ

  • @vinod.t6140
    @vinod.t6140 4 วันที่ผ่านมา

    ഈ ആളുകൾക്ക് എന്ത് പറ്റി 😢😢😢

  • @riyastpktpk7095
    @riyastpktpk7095 6 วันที่ผ่านมา +4

    പരോൾ കൊടുക്കാൻ സമയം ആയി 😂

  • @ranann6240
    @ranann6240 4 วันที่ผ่านมา +1

    അമ്മയെ തിരിച്ചറിഞ്ഞില്ല. ഒളിക്കാൻ അവനു അറിയാം.

  • @VinodVinod-jn6bx
    @VinodVinod-jn6bx 5 วันที่ผ่านมา +1

    കഞ്ചാവ് കേസിൽപ്പെടുന്നവരെ വദശിക്ഷക്ക് ശിക്ഷിച്ചില്ലെങ്കിൽ

  • @LATHAlatha.v-c9f
    @LATHAlatha.v-c9f 3 วันที่ผ่านมา

    Proud of you

  • @PRWorks8899
    @PRWorks8899 6 วันที่ผ่านมา +4

    Rekshikuu pidiyilaya chagavine 😢

  • @shajifshaji1056
    @shajifshaji1056 7 วันที่ผ่านมา +2

    Big salute 🫡 kerala police..Avane thooke kollanam..

  • @syamkumarbc3862
    @syamkumarbc3862 4 วันที่ผ่านมา

    കോടതി ഒന്നും പറയുന്നില്ല

  • @ushadavis6720
    @ushadavis6720 7 วันที่ผ่านมา +1

    Congratulations to Kerala police ,God bless them.

  • @aliyaspallikara9547
    @aliyaspallikara9547 5 วันที่ผ่านมา

    എന്ത് കാര്യം ഒരു പ്രയോജനവും ഇല്ല

  • @Zeros-g6v
    @Zeros-g6v 5 วันที่ผ่านมา

    ഇത് കേരളമാണ് no1 😂. കഞ്ചാവ് വാഴുന്ന കേരളം. ആലപ്പുഴയിൽ നിന്നും സ്ഥലമാറ്റിയ ഉദ്യോഗസ്ഥന്റെ അനുഭവം no1 കേരളത്തിൽ മാത്രമേ നടക്കൂ.

  • @PRWorks8899
    @PRWorks8899 6 วันที่ผ่านมา +2

    MLA evde 😂😂😂

  • @ByjuMown
    @ByjuMown 6 วันที่ผ่านมา +2

    👈🗣✔👀👮👍

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 5 วันที่ผ่านมา

    വനെ ഒന്നും പറയരുത്
    അവൻ കുട്ടിയാണ്.
    സദാചാര പോലിസ് ആകാൻ നിങ്ങൾ നോക്കേണ്ട 😂😤🤭

  • @NazarulRahim
    @NazarulRahim 7 วันที่ผ่านมา +1

    Kudo to number one Kerala police in India.❤❤❤❤❤❤❤❤

  • @anoopprabhakaran6725
    @anoopprabhakaran6725 4 วันที่ผ่านมา

    മറ്റൊരു വിജയഗാഥ പോലും... കോപ്പാണ്... ഇതുപോലെ എത്ര കേസ്... വീണ്ടും വീണ്ടും ഉണ്ടാകുന്നത് എന്ത് വിജയഗാഥ എന്നാണ്‌ പറയുന്നത്‌.... ഇതുപോലെ ഉള്ള ആളുകളെ എന്തിനാ ജയിലില്‍ idathe ജാമ്യം കൊടുത്തു വിടുന്നത്... ഇവന്‍ പുറത്ത്‌ നടക്കുന്നത് മറ്റുള്ളവര്‍ക്ക് ഭീഷണി ആണ്‌... സ്വന്തം അമ്മയെ konnavanu മറ്റുള്ളവരെ കൊല്ലാൻ ഒരു മടിയും ഉണ്ടാകില്ല.. ഇവിടുത്തെ കോടതി എല്ലാം എന്ത് ആണ്‌ ചെയ്യുന്നത്

  • @AshiqVk-j4v
    @AshiqVk-j4v 5 วันที่ผ่านมา +1

    Police mikav but CPM VARUM ELLAM SHERIYAVUM😢

  • @vipulragnor8095
    @vipulragnor8095 4 วันที่ผ่านมา +1

    Rough member thanne lavan 😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 4 วันที่ผ่านมา

    Police is ok
    But
    Court is not ok
    They will fire police
    And give bail to culprit

  • @nihadnichu8124
    @nihadnichu8124 4 วันที่ผ่านมา

    കഞ്ചാവ് വലിച്ചാൽ ഞ്ഞാടിനേരമ്പുകൾ എല്ലാം തളർത്തുക അല്ലെ ചെയുക. പ്രെഷർ കുറയും.... പിന്നെ മദ്യം കഴിച്ചാലോ ഇത് പോലെ ഒക്കെ ചെയ്യു....

  • @ShafeeqQtr-r5m
    @ShafeeqQtr-r5m 4 วันที่ผ่านมา +1

    Kollam

  • @Dinu_KL14
    @Dinu_KL14 4 วันที่ผ่านมา

    Indian ശിക്ഷാ നിയമം വെറും പ്രഹസനം മാത്രം..... ഒരാളെ പേടിപ്പെടുത്തുന്ന ഒന്നും അതിൽ ഇല്ല, സുഖ ശീതളമായ ജയിൽ വാസം അല്ലാതെ,,,,

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 วันที่ผ่านมา

    Kp 👍

  • @hiiii1045
    @hiiii1045 7 วันที่ผ่านมา +5

    Uooompiya niyamam ulla raàjyattaaanu nammal jeevikkunnat nissaaaram 🤣🤣🤣🤣🤣🤣🤣🤣

  • @rimariya1232
    @rimariya1232 วันที่ผ่านมา

    Abigsalute to kerala police

  • @BrittoRodrigues
    @BrittoRodrigues 5 วันที่ผ่านมา

    Kashtam.

  • @nichu1476
    @nichu1476 5 วันที่ผ่านมา

    സ്വന്തം അമ്മയെ😢😢

  • @MohananKK-e1g
    @MohananKK-e1g 2 วันที่ผ่านมา

    Kanjavu adimaayi kolapathakam nadathi Hon Minister sri Saji Cheriyan pl coment on this

  • @bibinmathew5222
    @bibinmathew5222 6 วันที่ผ่านมา +2

    Odan thanne jamyam

  • @moideenk3429
    @moideenk3429 5 วันที่ผ่านมา

    ഇത് nercautic അല്ല ennu paranju

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 5 วันที่ผ่านมา

    Jail ettal apo nammal oru month india tour adikan parol kodikum.. Pavam Kashmir ladakh poyi varatte😝

  • @SasiWashington
    @SasiWashington 6 วันที่ผ่านมา +1

    ഖോള്ളം 🔥

    • @SubinSubi-s8s
      @SubinSubi-s8s 6 วันที่ผ่านมา

      കൊല്ലം

  • @shabeerreebhas6435
    @shabeerreebhas6435 5 วันที่ผ่านมา

    Cpm mla u prathiba son gang also Will reach the same situation.....by using kanjav....Thanks to the exercise department for catching su goons...

  • @shajimonsamuel1153
    @shajimonsamuel1153 5 วันที่ผ่านมา

    Jamiyam. Koduthal. mathiii ... Evanyokkass Thuukkiii Kollanmmm

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 5 วันที่ผ่านมา

    Kodathi veruthe vidum.. Manasika rogam ennu paranju..😮

  • @HariKrishna-rc7gv
    @HariKrishna-rc7gv 7 วันที่ผ่านมา +1

    Jk inne malayalikalke nalla villa ayyirikum

  • @fasiledappatta7720
    @fasiledappatta7720 2 วันที่ผ่านมา

    Avante 2 kay 1 kal edukkaaaa agane avan jeevikanam

  • @muhammedriyas4514
    @muhammedriyas4514 3 วันที่ผ่านมา

    Kurisholiyoo teeta sangiyoo ingne cheyyoo ennu vendum veedum teliyikunnu

  • @JohnsonMaplachery
    @JohnsonMaplachery 3 วันที่ผ่านมา

    Kerala,,police,,puliyanu,,,avare,,,,nishkriyarakaruthu,,,avar,,case,theliyichal,,kodathi,,pinne,vijarana,,cheyyaruthu,,sikshikanam,,ivide,,kodathi,,thirimarri,,nadathunnathu,,kondanu,,pradikal,raksha pedunnathu,,policine,,angeekarikanam

    • @JohnsonMaplachery
      @JohnsonMaplachery 3 วันที่ผ่านมา

      A,nayinde,mon,,chirikana,,Kanda,,,,,vidaruthu,,pulamone

  • @HakeemHakeem-jk1gz
    @HakeemHakeem-jk1gz 6 วันที่ผ่านมา

    🤔🤔

  • @rubayya2489
    @rubayya2489 5 วันที่ผ่านมา

    Hum athoke avanariyam. Avneyum kollnm
    Islamic country super kandupadik,,,

  • @akshajr3339
    @akshajr3339 2 วันที่ผ่านมา

    Ivan etha school

  • @travlog_365
    @travlog_365 5 วันที่ผ่านมา

    cpim sarva sthrathyam

  • @RajnairNair
    @RajnairNair 6 วันที่ผ่านมา +1

    പ്രതിഭ എം എൽ എ യും ഒരു ട്രൗസർ തയ്ച്ചു വച്ചോ