'കിട്ടിയതെല്ലാം ബോണസ്; ഒരു തവണ മതി, റഹ്മാനുമായി പ്രണയത്തിലാകാൻ' | Fahadh Fazil | Interview

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ค. 2022
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 363

  • @aliz1682
    @aliz1682 2 ปีที่แล้ว +33

    🔥🔥🔥വരും കാലങ്ങളിൽ മലയാള സിനിമ ലോകമെമ്പാടും അറിയപ്പെടുന്നത് ഫഹദ് ഫാസിലിന്റെ ന്റെ അഭിനയമികവ് കൊണ്ടായിരിക്കും🥳🥳.....പകരം വെക്കാനില്ലാത്ത മഹാ നടൻ 😍...ഫഹദ് ഫാസിൽ...💝 ബോറടിപ്പിക്കാത്ത സംസാരം....

  • @rakhilmon922
    @rakhilmon922 2 ปีที่แล้ว +82

    ഫഹദി ഫാസിൽ movie ഏതായാലും കാണാൻ തോന്നും പടത്തിനേക്കാളും ഫഹദി കാണാനാണ് ഇഷ്ട്ടം ❤️❤️❤️

  • @midhunmathewp1992
    @midhunmathewp1992 2 ปีที่แล้ว +68

    പരമന് പറയാൻ കഥയില്ലെങ്കിൽ ഒരു കാര്യവും ഇല്ല🔥🔥🔥കണ്ണാടിയുടെ മുന്നിൽ അല്ല, ക്യാമറയുടെ മുന്നിൽ പോലും ഞാൻ അഭിനയിക്കാറില്ല🔥🔥🔥FaFa🔥🔥🔥

  • @rafimohammed1028
    @rafimohammed1028 2 ปีที่แล้ว +22

    മോഹൻലാൽ എന്ന മഹാനടന് എതിരെ മമ്മൂട്ടി എന്ന ഒരു മഹാനടൻ ഉണ്ടായിരുന്നു, ഈ പഹയന് opposite അങ്ങിനെ ആരും ഇല്ലഡേയ്, ഇനി ഒരു മമ്മൂട്ടിയെയും മോഹൻലാലിനെയും കാണാൻ മലയാളിക്ക് ഈ ഒരു നടൻ മാത്രമേ ഉള്ളു 🥰🥰🥰🥰

  • @binumm9442
    @binumm9442 2 ปีที่แล้ว +41

    ഫഹദ് സാർ സാർ എന്താണ് സിനിമയിൽ കാണിക്കുന്നത്. ഒരു മാജിക് ആയിട്ട് എനിക്ക് തോന്നുന്നു. സാറൊരു സംഭവം തന്നെയാണ് ഇന്ത്യൻ സിനിമയിൽ ഒരു സംഭവം തന്നെയാണ്

  • @user-oz2ir1sm5m
    @user-oz2ir1sm5m 2 ปีที่แล้ว +55

    അന്നയും റസൂലും മുതൽ തുടങ്ങിയതാണ് ഈ പഹയനോട് ഉള്ള ഇഷ്ട്ടം ♥️

  • @nowshadoolikkaraabdulasses6202
    @nowshadoolikkaraabdulasses6202 2 ปีที่แล้ว +13

    അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്. ഒരു സിനിമയുടെ making cost പ്രേക്ഷകന് അറിയേണ്ട ഒരു കാര്യവും ഇല്ല. പടം നല്ലതാവണം. അഭിനയം പോലെ തന്നെ ചിന്തകളിലും വ്യത്യസ്തനാണ് Fahad 🙏🏻

  • @vishnur6556
    @vishnur6556 2 ปีที่แล้ว +355

    Fans association ഇല്ലാതെ മലയാളത്തിന്റെ സൂപ്പർസ്റ്റാർ ❤️

    • @farisk6723
      @farisk6723 2 ปีที่แล้ว +9

      Fahadhinu ഇപ്പോൾ fans ഉണ്ട്

    • @mohammedshaheer8382
      @mohammedshaheer8382 2 ปีที่แล้ว +19

      @@farisk6723 fans association ഇല്ല

    • @thisismetim1833
      @thisismetim1833 2 ปีที่แล้ว

      Pulli vendann vechitt alle
      Ath pokkipidikanda karyam nthua

    • @vijayakumar7101
      @vijayakumar7101 2 ปีที่แล้ว +8

      Enthuvade superstar ഒന്നും ആയില്ല സൂപ്പർ ആക്ടർ മലയാളത്തിൽ സൂപ്പർസ്റ്റാർ പദവിയിൽ ഇരുന്നുത് മമ്മൂട്ടി മോഹൻലാൽ സുരേഷ്ഗോപി

    • @sawyer9941
      @sawyer9941 2 ปีที่แล้ว +7

      @@vijayakumar7101 suresh gopi oru super star aano ippoyathe avasthayil

  • @martinnetto9764
    @martinnetto9764 2 ปีที่แล้ว +12

    ......... വളരെ നല്ലൊരു ഇന്റർവ്യൂ🌹❤️
    സിനിമ സംരംഭകർക്ക് അറിവ് പകർന്നു കൊടുക്കുന്ന ഒന്നാണ് ഫഹദ് പറഞ്ഞത് .... " കുമ്പളങ്ങി നൈറ്റ്സിൽ ഞാൻ ചെയ്യേണ്ടിയിരുന്ന റോൾ ധനുഷിനെ കാസ്റ്റ് ചെയ്യുകയാണെങ്കിൽ അത് afradable ആവണമെന്നില്ല. "......
    താരങ്ങൾക്ക് ഉയർന്ന ശമ്പളം കൊടുത്ത് നഷ്ടം വരുത്തി വയ്ക്കുന്ന നിർമ്മാതാക്കൾക്ക് ഒരു പാഠമാണ് ഇവിടെ ഫഹദ് പറയുന്നത്....
    ** മലയൻകുഞ്ഞിന്റെക്ലൈമാക്സ്
    സീനുകൾ കണ്ടിട്ട് ഫഹദിന്റെ തന്നെ കാർബൺ സിനിമയെ സാമ്യത കാണുന്നു.
    ഇത്🌹❤️

  • @pramodhsurya612
    @pramodhsurya612 2 ปีที่แล้ว +17

    ഒരിക്കൽ സത്യൻ അന്തിക്കാട് പറഞ്ഞു മോഹൻലാലിന് ശേഷം ഫഹദ് ഫാസിൽ ഇയാൾ ഒരു ഓൾറൗണ്ടർ ആണ് ഇയാളിൽ കമൽഹാസനും ആമിർഖാനും മമ്മൂട്ടിയും മോഹൻലാലും എല്ലാം ആയി മാറാൻ ഉള്ള കഴിവുണ്ട് മുൻപു പറഞ്ഞ ആളുകളുടെ കാലത്ത് ജീവിക്കാൻ കഴിയുന്നത് ഭാഗ്യം ഫഹദിന്റെ കൂടെ സഞ്ചരിക്കാൻ കഴിയുന്നത് മഹാഭാഗ്യം 🙏🏻❤️💐👍🏻

    • @asiisa4852
      @asiisa4852 2 ปีที่แล้ว +2

      Aamir khan o🤣

    • @beinghuman8999
      @beinghuman8999 2 ปีที่แล้ว +2

      Entha aamir khan enn parayumpo oru chiri ee perukalude kude kutti cherth vaayikunna per thanneyaan aamir khan ath malayalathile actors polum sammathichathaan

  • @Shaneeshpulikyal
    @Shaneeshpulikyal 2 ปีที่แล้ว +24

    ഇക്കാലത്തെ നടനവിസ്മയം....
    ലോകത്തിലെ ഏറ്റവും മികച്ച നാച്ചുറൽ നടൻ...
    പാൻ ഇന്ദ്യൻ മുവി സൂപ്പർ സ്റ്റാർ....
    ഇങ്ങനെയുള്ള പേരുകൾ അടുക്കി വെക്കുകയാണെങ്കിൽ
    നിങ്ങൾക്ക് എഴുതിതീർക്കാൻ കഴിയാത്ത അത്രയും മേന്മയിൽ എത്തിച്ച മഹാനടൻ.....💓💓😍

    • @sreejithu1988
      @sreejithu1988 2 ปีที่แล้ว +1

      World movies kaanarilla ennu manasilayi

  • @patriot20236
    @patriot20236 2 ปีที่แล้ว +46

    ഇക്ക/ ഏട്ടൻ/അച്ചായൻ
    എന്നീ വൃത്തികേടുകൾ തീണ്ടാത്ത നടൻ
    He is just Fahad Fazil 🙏🙏🙏

  • @user-v2qdfg-v53e
    @user-v2qdfg-v53e 2 ปีที่แล้ว +100

    21:37 fahadh just nailed it with his response 💯

  • @Prinks010
    @Prinks010 2 ปีที่แล้ว +32

    One & only Fahadh Fazil, lots of love and respect 👍🔥

  • @PrakashKumar-nq5ly
    @PrakashKumar-nq5ly 2 ปีที่แล้ว +80

    മലയാള സിനിമ യിലെ ഇന്നുള്ള തിൽ വച്ചു എറ്റവും നല്ല നടൻ....ഫഹദ്...

    • @esmailnazeer3018
      @esmailnazeer3018 2 ปีที่แล้ว +1

      100%ശരി

    • @shamseerdk5368
      @shamseerdk5368 2 ปีที่แล้ว +3

      Not it യുവ നടന്മാരിൽ

    • @anilsivaraman72
      @anilsivaraman72 2 ปีที่แล้ว +1

      യുവനടന്മാരിൽ നല്ല ആക്ടർ.
      മോഹൻലാൽ ദ ബെസ്റ്റ്!

    • @anusha9518
      @anusha9518 2 ปีที่แล้ว +1

      @@anilsivaraman72 he is not the best, there were actors like thilakan,sukumari, kpac lalitha,nedumudi, bharath gopi, oduvil,jagathi many more ath kazhinje ullu mohanlal

    • @asiisa4852
      @asiisa4852 2 ปีที่แล้ว

      @@anusha9518 kpac no way🤣

  • @roshangeorge6061
    @roshangeorge6061 2 ปีที่แล้ว +9

    Very nice and great to hear...the budget of the movie is not a factor to watch the film...the media need to watch this interview and see how to promote a movie.

  • @_Meeruuu_
    @_Meeruuu_ 2 ปีที่แล้ว +18

    He is very intelligent. Very passionate & great actor💜

  • @merinaish
    @merinaish 2 ปีที่แล้ว +11

    Loved his thoughts and attitude

  • @bijojose86
    @bijojose86 2 ปีที่แล้ว +20

    Excellent thoughts from fahad he is far above than prithviraj in all means…21:51 to 22:05👏

  • @sajithtc1616
    @sajithtc1616 2 ปีที่แล้ว +351

    Fafa.. കേരളത്തിൽ നിന്നുമ്മുള്ള ഒരു ഇന്ത്യൻ ബ്രാൻഡ് ആയി മറ്റുള്ള രാജ്യങ്ങളിലും അറിയപ്പെടാൻ അധിക കാലം വേണ്ടി വരില്ല 👍

    • @user-pc9uz1qz7v
      @user-pc9uz1qz7v 2 ปีที่แล้ว +4

      Kurae kalamayallo ithu pareyan thudangittu

    • @Stayblessed0
      @Stayblessed0 2 ปีที่แล้ว +24

      @@user-pc9uz1qz7v sahikunillaale😂..

    • @borntocapture7145
      @borntocapture7145 2 ปีที่แล้ว +1

      Ayyo angane parnjudaa pinne pithraj enthnaa🥴

    • @Josoottan4767
      @Josoottan4767 2 ปีที่แล้ว +1

      💙💙💙💙

    • @Josoottan4767
      @Josoottan4767 2 ปีที่แล้ว +3

      @@user-pc9uz1qz7vrajappan fen boy ano🥴🥴🤣🤣🤣🤣

  • @adarshchandran9196
    @adarshchandran9196 2 ปีที่แล้ว +90

    "Content is the king, star polum alla"- what a way to finish a conversation about movies.

  • @arunsurendren4730
    @arunsurendren4730 2 ปีที่แล้ว +4

    Film is very good to watch . Art Director deserves an 👏. I give a 5/5 star to him. Ofcourse Mahesh Narayan ji has done a good job with the script writing and cinematography. I think it's his first camera work. In that particular space provided shooting must have been a great and tough task. Ar Rahman ji once again with his bgm and sound designing and the songs. All went really well with the movie. And ofcourse the casting. Everyone has performed well for the characters provided to them. Specially during the interval I actually felt like an earthquake inside the theater. Watched it at Shenoys and it was my first experience post renovation. Amazing!!!.. Fafa sir, no need to mention, the movie is completely on and through him... His dedication is at its peak... Overall it was an experience.... Movie is jst 2 hours. One good thing about Mahesh ji is he never puts an add-on to the movie. . Jst goes with the subject. . Overall it's a good one to watch....❤👍🤟👏

  • @sachin77255
    @sachin77255 2 ปีที่แล้ว +5

    We are lucky to have this Gem . Fafa ♥️

  • @adithyasooraj5843
    @adithyasooraj5843 2 ปีที่แล้ว +26

    പുതു തലമുറയിൽ സൂപ്പർ അഭിനയം no.1 ഫഹദ് ഫാസിൽ

  • @Digital-Swami
    @Digital-Swami 2 ปีที่แล้ว +22

    Fahad is a well educated elite actor who has lots of acting potential to portray several complicated characters, he is a no B S person.

  • @josvinjoshy5698
    @josvinjoshy5698 2 ปีที่แล้ว +14

    1:49 AR rahman

  • @touchingcare5875
    @touchingcare5875 2 ปีที่แล้ว +24

    Best actor 😍🥰

  • @Josoottan4767
    @Josoottan4767 2 ปีที่แล้ว +24

    Interview kanunnenkil fahadhinte no thallu no swyam pongal only positive vibes 💙💙💙💙💙

  • @skmedia28
    @skmedia28 2 ปีที่แล้ว +26

    ഫഹദ് ലവ്വ് ❤️❤️❤️

  • @junaidjunu4946
    @junaidjunu4946 2 ปีที่แล้ว +9

    അഹങ്കാരം ഇല്ലാത്ത പച്ചയായ നടൻ 👍❤️

  • @vishnukv716
    @vishnukv716 2 ปีที่แล้ว +2

    Questions are so good ❤️
    Answers are🔥🔥🔥

  • @suneeshnt1090
    @suneeshnt1090 2 ปีที่แล้ว +4

    ❤️
    He is always simple...
    And power full.. 🥰🥰🥰

  • @lijojosep2553
    @lijojosep2553 2 ปีที่แล้ว +10

    A great actor, which can compare with international school of art!

  • @Its_Me_Jithin
    @Its_Me_Jithin 2 ปีที่แล้ว +2

    Oru neat interview 👌🏻

  • @ahamedtharik4060
    @ahamedtharik4060 2 ปีที่แล้ว +3

    i love this guy., geniune person.

  • @sharunparambath99
    @sharunparambath99 2 ปีที่แล้ว +2

    Crystal clear

  • @vineethvenugopal7997
    @vineethvenugopal7997 2 ปีที่แล้ว +8

    ഫഹദിക്ക ഉയിർ ❤️❤️

  • @vibezone9832
    @vibezone9832 2 ปีที่แล้ว +3

    Fahad, he has good knowledge and views on things around him

  • @beingyorker80
    @beingyorker80 2 ปีที่แล้ว +25

    കണ്ണാടിക്ക് മുന്നിൽ.... ഞാൻ ക്യാമറയ്ക്കു മുന്നിൽ പോലും അഭിനയിക്കാറില്ല.... ❤🌹

  • @Sreenath892
    @Sreenath892 2 ปีที่แล้ว +8

    ഫഹദ് ❤️❤️❤️❤️

  • @coolanikutty
    @coolanikutty 2 ปีที่แล้ว +4

    Classy interview.. 😍

  • @Sallar62
    @Sallar62 2 ปีที่แล้ว +6

    ഞാൻ ഒരു ar റഹ്‌മാൻ ഫാൻ ആണ്.. ഈ ചിത്രം കാണാൻ കൊതിയാവുന്നു ഡോൾബി അറ്റ്മോസിൽ ar r ന്റെ കിടിലൻ ബിജിഎം ❤❤❤❤❤😊😊😊ഒരു അനുഭവം തന്നെയായിരിക്കും..... ഈചിത്രം....

    • @sathisatheesh9171
      @sathisatheesh9171 2 ปีที่แล้ว +1

      ♥️🔥🔥🔥🔥🔥🔥💥 ARR

  • @nafieh.m.m7094
    @nafieh.m.m7094 2 ปีที่แล้ว +34

    AR RAHMAN entry❤️❤️🔥🔥🔥

    • @passionworld1708
      @passionworld1708 2 ปีที่แล้ว +1

      Re entry

    • @sathisatheesh9171
      @sathisatheesh9171 2 ปีที่แล้ว

      പിന്നല്ല🔥🔥🔥🔥🔥🔥💥

    • @alan-fi5rl
      @alan-fi5rl 2 ปีที่แล้ว

      പക്ഷെ ഇതിലെ സംഗീതം വല്യ രസമൊന്നുമില്ല പഴയ റഹ്മാന്റെ നിഴൽ മാത്രം

    • @sathisatheesh9171
      @sathisatheesh9171 2 ปีที่แล้ว

      @@alan-fi5rl ആര് പറഞ്ഞു തന്നതാ ഇത് 😂

    • @alan-fi5rl
      @alan-fi5rl 2 ปีที่แล้ว

      @@sathisatheesh9171 ഞാൻ കേട്ടു
      പ്രതീക്ഷിച്ചയത്രയില്ല

  • @jaisonv1776
    @jaisonv1776 2 ปีที่แล้ว +6

    The ACTOR FAFA 🔥🔥
    What a handsome 🔥🔥
    What an acting 🔥🔥
    What a color manh 🔥🔥🔥

  • @sujithes7720
    @sujithes7720 2 ปีที่แล้ว +7

    Fafa❤️

  • @nandhu6665
    @nandhu6665 2 ปีที่แล้ว +8

    Fafa❤

  • @sabariviswam1364
    @sabariviswam1364 2 ปีที่แล้ว +4

    👌🔥❤️🎬

  • @madhugp
    @madhugp 2 ปีที่แล้ว

    Fantastic and proud that he from alpy !!

  • @akshay4848
    @akshay4848 2 ปีที่แล้ว +9

    ഇതാണ് ബെസ്റ്റ് ഇന്റർവ്യൂ 💯

    • @geethakrishnan9857
      @geethakrishnan9857 2 ปีที่แล้ว +3

      മനീഷ് നാരായണൻ - ഫഹദ് ഇന്റർവ്യൂ ഇതിലും സൂപ്പർ ആണ് ❤

  • @shajahanabdulla7793
    @shajahanabdulla7793 2 ปีที่แล้ว +1

    അതെ അതെ അതെ 😷

  • @sabeenaarts2690
    @sabeenaarts2690 2 ปีที่แล้ว +2

    മലയാളസിനിമയെ വളരെ ഉയരങ്ങളിൽ എത്തിച്ച രണ്ടു പേരാണ് ലാലേട്ടനും മമ്മുക്കയും.കാശ് ഉണ്ടാക്കാൻ ഉള്ള ഒരു വഴി യല്ല സിനിമ എന്ന് രണ്ട് പേരും വിശ്വസിച്ചവരാണ്. യാത്ര എന്ന സിനിമയിൽ മമ്മൂക്ക മുടി വടിച്ചു അഭിനയിച്ചു. എത്രയോ സിനിമ നഷ്ടപെടുത്തി. ലാലേട്ടൻഒരു പാട് കലാകാരൻമാരെ നല്ല പ്രതിപലം കൊടുത്ത് സ്വന്തം പടത്തിൽ ചാൻസ് കൊടുത്തിട്ടുണ്ട്. ഇപ്പോൾ ഫഹദഫാസിലും പ്രിത്വിരാജഉം മലയാളസിനിമയെ ഹോളിവുഡ് സ്റ്റാൻഡേർഡ്ലേക്ക് എത്തിക്കും. രണ്ട് പേർക്കും കാശ് നോട്‌ അത്യാഗ്രഹം ഇല്ല. നല്ല സിനിമയാണ് ഇവരുടെ സ്വപ്നം. പ്രേം നസിർ മലയാളസിനിമയെ ഒരു പാട് കാലം താങ്ങി നിർത്തിയ കാര്യം മറക്കാൻ പറ്റില്ല. കാശ് നോട്‌ അത്യാഗ്രഹം ഇല്ലാത്ത മനുഷ്യസ്നേഹി.

  • @Advik76541
    @Advik76541 2 ปีที่แล้ว +22

    Fansss ulla malayalam star sine keralithinu purath arkum ariyillaa....but fahad becomes our national actor with his outstanding movies ❤🙏

    • @ASK-ce6ps
      @ASK-ce6ps 2 ปีที่แล้ว +1

      Mohanlalinem mammootyeyum dqnem prithviyeyum ellaarkkum ariyaado🙄🥴

    • @Advik76541
      @Advik76541 2 ปีที่แล้ว

      @@ASK-ce6ps mamuty 450 + movies 🤣😂🙏

    • @Rajesh-gw7di
      @Rajesh-gw7di 2 ปีที่แล้ว

      Pottatharam parayale mattu industry lokke mohanlal mamotty ku nalla respect und.

  • @animalsfunny09
    @animalsfunny09 2 ปีที่แล้ว +5

    We can proudly say fahad is a good actor 👍

    • @Advik76541
      @Advik76541 2 ปีที่แล้ว

      Not good outstanding actor in the country

  • @farisk6723
    @farisk6723 2 ปีที่แล้ว +2

    Fahadh sir👍👍👍

  • @jobyka8980
    @jobyka8980 2 ปีที่แล้ว +31

    മലയൻ കുഞ്ഞ് സിനിമ കണ്ടിട്ട് പറയാം ഇത് മുയൽ കുഞ്ഞാണോ മുതല കുഞ്ഞാണോ എന്ന്... പക്ഷെ ഫഹദ്... അത് പുലി കുട്ടി തന്നെ... നിസംശയം

  • @leoworld6391
    @leoworld6391 2 ปีที่แล้ว +5

    Current best actor in malayalam industry

  • @rakeshkidu762
    @rakeshkidu762 2 ปีที่แล้ว +4

    സിനിമക്ക് വേണ്ട ആകാരവടിവോ സിക്സ് പാക്കോ ഒന്നുമില്ല pure and complete actor❤

  • @rohithm.r.8388
    @rohithm.r.8388 2 ปีที่แล้ว

    A R Rahman done a music for malayalam lyrics in a movie... between YODHA and MALAYAN KUNJU..
    Dil Se.. movie..

  • @30sreekanth
    @30sreekanth 2 ปีที่แล้ว +3

    ഫഹദ് വളരെ ആത്മാർത്ഥമായി സംസാരിക്കുന്നു

  • @4718.
    @4718. 2 ปีที่แล้ว +12

    Vikramile amar 💥

  • @Ronaldo-so9xk
    @Ronaldo-so9xk 2 ปีที่แล้ว +3

    14:35 About Lalettan ❤️😍

  • @vandhanamv5787
    @vandhanamv5787 2 ปีที่แล้ว +6

    ഇതാണ് ഇന്റർവ്യൂ 🥰🥰🥰

  • @gouthammanohar
    @gouthammanohar 2 ปีที่แล้ว +8

    Dhanush as SHAMMI...maybe it would have been something to see🔆💯

  • @natarajkazhcha7494
    @natarajkazhcha7494 2 ปีที่แล้ว +1

    Super

  • @noushadnoushu7252
    @noushadnoushu7252 2 ปีที่แล้ว +2

    Fantastic Actor Filim Acting(FAFA)FahadFasil

  • @gimmy791
    @gimmy791 2 ปีที่แล้ว +4

    Fafaf 💥💥💥 acting king

  • @kl13bros44
    @kl13bros44 2 ปีที่แล้ว +2

    State award sure aa ennale first show kando Jaffer Idukki indrans fafa🔥🔥🔥
    Ellarum superb acting

  • @akhilsunil2342
    @akhilsunil2342 2 ปีที่แล้ว +6

    :15.52 🔥

  • @akshay4848
    @akshay4848 2 ปีที่แล้ว +5

    ഈ ഇന്റർവ്യൂ കണ്ടാൽ ഫാൻ ആകും

  • @harshh735
    @harshh735 2 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @bijeshbabu2165
    @bijeshbabu2165 2 ปีที่แล้ว

    Trailer pala seen pala fahad filim il kandattullathanu..enthayalum kalakkatte

  • @jtsays1003
    @jtsays1003 2 ปีที่แล้ว

    Etha location? Which hotel it's?

  • @salmanesmail2966
    @salmanesmail2966 2 ปีที่แล้ว +3

    Athe athe athe

  • @shibum5982
    @shibum5982 2 ปีที่แล้ว +1

    Fahadh uyir🙏

  • @music4life415
    @music4life415 2 ปีที่แล้ว +16

    "Njaan camera kk munnil polum abhinayikkaarilla"😁

  • @sameerbabuop
    @sameerbabuop 2 ปีที่แล้ว +1

    😍😍😍

  • @kasimkp462
    @kasimkp462 2 ปีที่แล้ว +2

    Fahad polichu

  • @vineethcv5839
    @vineethcv5839 2 ปีที่แล้ว +1

    ❤❤❤

  • @sadathabdu
    @sadathabdu 2 ปีที่แล้ว +2

    ARR 🎶🎶❤️❤️ Fafa 🔥🔥

  • @Siljupk
    @Siljupk 2 ปีที่แล้ว

    Enna padam release?

  • @mohammedismail7210
    @mohammedismail7210 2 ปีที่แล้ว +1

    Rahmanji uyir🥰🌹

  • @Josoottan4767
    @Josoottan4767 2 ปีที่แล้ว +15

    Ingerude interview polum filim students inu reference akkam 💪💪💪💪💙💙💙💙💙

  • @rafisilverspoon9419
    @rafisilverspoon9419 2 ปีที่แล้ว +3

    വളരെ പ്രതീക്ഷയുള്ള പടം മലയൻ കുഞ്ഞ് 🥰🥰🥰

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +2

    ഉയർന്ന അളവിലെ പുകവലി നിർത്താൻ സമയമായി ഫഹദ് .... അത് കൊണ്ട് നിങ്ങളുടെ ശരീരം അത്രകണ്ട് ക്ഷയിക്കുന്നുണ്ട് . ആരോഗ്യം മുഖ്യം ആണ് ഏതെരു നടനും അതാണ് ഏറ്റവും വലുത്

  • @praveenshiju
    @praveenshiju 2 ปีที่แล้ว +1

    Fahad superb aaanu

  • @shajikannadi
    @shajikannadi 2 ปีที่แล้ว +1

    Natural actor

  • @Paper11124
    @Paper11124 2 ปีที่แล้ว +1

    last paranja 2u-3u points.. Off🔥 ❤️

  • @jomonthomas4523
    @jomonthomas4523 2 ปีที่แล้ว +1

    Super actor puli oru mass padan kuda chayan eda varat

  • @riyasali4975
    @riyasali4975 2 ปีที่แล้ว

    All the best

  • @vinithaajayan90
    @vinithaajayan90 2 ปีที่แล้ว +4

    ഫഹദ് super actor 👍👍👍

  • @vijayakrishnanp5536
    @vijayakrishnanp5536 2 ปีที่แล้ว

    ഫഹദ് super.!!!

  • @atwunz
    @atwunz 2 ปีที่แล้ว +51

    Dulquer okke enthu Fafa aanu main. ❤️🔥

    • @noelj1492
      @noelj1492 2 ปีที่แล้ว +9

      DQ vere Fafa vere

    • @mixera6077
      @mixera6077 2 ปีที่แล้ว +7

      Dq വെറും nepokid..
      Look ഉണ്ട് 🔥🔥

    • @jowinjose1729
      @jowinjose1729 2 ปีที่แล้ว +1

      @@mixera6077 appo fahad entha choppo kid aano?🤣

    • @mixera6077
      @mixera6077 2 ปีที่แล้ว +14

      @@jowinjose1729 fahad is nepokid with talent
      Dq is nepokid without talent🤭🤭🤭

    • @arunraj9411
      @arunraj9411 2 ปีที่แล้ว +3

      @@mixera6077 both r nepokids... DQ tried to push his boundaries across different languages..and never settled to the safer cinemas..of course Fahad is in a different league..but DQ is developing his acting in every movie ..

  • @EldhoJoyeldhoappackal
    @EldhoJoyeldhoappackal 2 ปีที่แล้ว

    ❤️

  • @shibum5378
    @shibum5378 2 ปีที่แล้ว +2

    ഫഹദ് ൻ്റെ voice modulation വളരെ change വന്നിട്ടുണ്ട് ല്ലോ, വളരെ excited ആയ പോലെ.

  • @farisk6723
    @farisk6723 2 ปีที่แล้ว +1

    Mollywood indian brand fahadh ❤❤

  • @kabeere.p1657
    @kabeere.p1657 2 ปีที่แล้ว +4

    MammoOKKa 🌟 LaLetteN 💖KamaL HasSaN 💖✌👍

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 2 ปีที่แล้ว +1

    Fahad🔥🔥🥰

  • @ifineno_reply6378
    @ifineno_reply6378 2 ปีที่แล้ว +20

    മലയാളത്തിൽ നിന്ന് ലോകസിനിമയിലേക്ക് ഈ ഭാഷ അർഹിക്കുന്ന ബഹുമാനം നേടിയെടുക്കാൻ വളരുന്ന അഭിനേതാവ്: ഫഹദ് ഫാസിൽ.
    താങ്കൾ എല്ലാ അർത്ഥത്തിലും ഇന്നത്തെ യുവതക്ക് കൃത്യമായ ഒരു ഐഡൾ തന്നെയാണ്.
    അഭിനന്ദനങ്ങൾ!!

  • @aadhiarts568
    @aadhiarts568 2 ปีที่แล้ว

    15:49 🔥💯

  • @dolnico3779
    @dolnico3779 2 ปีที่แล้ว +2

    FAFA❤️🔥🔥❤️❤️