വിനുവിനെയും ഞെട്ടിച്ച് ജയശങ്കര്‍; അന്‍വറിനുള്ള എതിര്‍പ്പും പ്രശംസ യുമിങ്ങനെ | pv anwar | jayasankar

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 129

  • @sanoojachuth7628
    @sanoojachuth7628 หลายเดือนก่อน +55

    CPM കാർ മാത്രമല്ല ഈ വിഷയത്തിൽ അൻവറെ തുണക്കുന്നത്. CPM ൻ്റെ സംഘടനാ ശരീരത്തിന് പുറത്തുള്ള ഇടത് മനസ്സുള്ള എല്ലാവരും പുഴങ്കര ഒഴികെ അൻവറിൻ്റെ ഈ പോരാട്ടത്തെ പിൻതുണക്കുന്നുണ്ട്. എനിക്ക് വളരെ അധികം ഇഷ്ടമുണ്ടായിരുന്ന ഇടത് നിരീക്ഷകനായിരുന്നു പ്രമോദ് പുഴങ്കര . പക്ഷെ ഇപ്പോൾ യുസങ്കി രവിചന്ദ്രൻ്റെ ലൈനിലേക്ക് പുഴങ്കര മാറുന്നതായി തോന്നുന്നു. സാഹചര്യത്തിൻ്റെ സമ്മർദ്ദം കൊണ്ട് ജയശങ്കരൻ വരെ മാറുമ്പോൾ പുഴങ്കര യുടെ നിലപാട് ലജ്ജാകരമാണ്.

    • @Pixie_sature2279
      @Pixie_sature2279 หลายเดือนก่อน

      @@sanoojachuth7628 ഇപ്പോൾ Phone ചോർത്തിയ അൻവർ നാളെ നിൻ്റെയൊകെ കിടപ്പറ രംഗങ്ങളും ചോർത്തും

  • @pushkarang9596
    @pushkarang9596 หลายเดือนก่อน +88

    പാർട്ടി മെമ്പർമാർക്ക് പറയാൻ പറ്റാത്തതും എന്നാൽ ജനം ശ്രദ്ധിക്കുന്നതുമായ കാര്യങ്ങൾ പാർട്ടിയുടേയും സർക്കാരിൻ്റേയും നന്മക്ക് വേണ്ടിയും തിരുത്തലിനു വേണ്ടിയുമാണ് അൻവർ പറയുന്നത് പാർട്ടി അനുഭാവികളായ ജനലക്ഷങ്ങൾ താൽപര്യത്തോടെ അറ്റൻഷനായി നിൽക്കുന്നു!

    • @jabirpt6563
      @jabirpt6563 หลายเดือนก่อน

      👍👍👍👍👍👍

    • @Pixie_sature2279
      @Pixie_sature2279 หลายเดือนก่อน

      അങ്ങനെയെങ്കിൽ അൻവറിന് ഇത് രണ്ട് വർഷം മുമ്പേ ആയി കൂടായിരുന്നോ. അൻവറിന് എങ്ങനെയും അടുത്ത പ്രാവിശ്യം ജയിക്കണം. അത്ര ഉള്ളു

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      ​@@jabirpt6563/ at- tension ......... എന്നതാണ് ശരി 🎉

    • @VijayaKumari-hc9lc
      @VijayaKumari-hc9lc หลายเดือนก่อน

      👍👍👍❤️👍👍❤️

    • @SantoshKumar-f2s4g
      @SantoshKumar-f2s4g หลายเดือนก่อน +1

      അൻവർ പറഞ്ഞത് 100% ശരിയാണ് പാർട്ടി മെമ്പർമാർ ഇപ്പോഴത്തെ പ്രതികരണം ശേഷിയില്ല പണ്ട് ബ്രാഞ്ചുകളിൽ ചർച്ച ചെയ്യുമായിരുന്നു ഇപ്പോ അതില്ല

  • @santhoshkumarek333
    @santhoshkumarek333 หลายเดือนก่อน +30

    ഞാനൊര് ഇതുപക്ഷചിന്താഗതിക്കാരൻ ,പി വി അൻവർ ശരിയാണ് സർക്കാരിനിട്ട് അള്ള് വെക്കാൻ ശ്രമിക്കുന്നവരെ ചൂണ്ടികാണിച്ചു അത്രമാത്രം

  • @gopalanthachat6110
    @gopalanthachat6110 หลายเดือนก่อน +32

    വിനുവിന് കരഞ്ഞു തീർക്കാം!

  • @horrer2009
    @horrer2009 หลายเดือนก่อน +24

    ഏജന്റ് പ്രമോദിലെ സവർണഹിന്ദു ഉണർന്നു കാവിക്കോണകം പുറത്തു ചാടി 😂😂😂

  • @ShanKassim-o5x
    @ShanKassim-o5x หลายเดือนก่อน +12

    PV അൻവർ ഉയിര്♥️♥️♥️ ലാൽസലാം♥️♥️🔥🔥🔥🔥🔥🔥🔥

  • @RobelindaII-ml1yj
    @RobelindaII-ml1yj หลายเดือนก่อน +26

    മലബാർ സ്പെഷ്യൽ പോലീസ് സ്കൂളിൽ മുഖ്യമന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ചു സുജിത് ദാസ് കോഴ വാങ്ങി നിയമനം നടത്തി, അധ്യാപകർക്കും പങ്ക്

  • @lijothomas955
    @lijothomas955 หลายเดือนก่อน +7

    Pv Anvar ഞങ്ങളുടെ nilambur അഭിമാനം

  • @gopinathannair3887
    @gopinathannair3887 หลายเดือนก่อน +17

    മാധ്യമങ്ങൾക്ക് റേറ്റിംഗ് വർദ്ധിപ്പിക്കൽ മാത്രമാണ് ലക്ഷ്യം.

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 หลายเดือนก่อน +8

    മാറ്റങ്ങൾ വരട്ടെ.... എന്താണെന്ന് നോക്കാം.....

  • @zakkeerhussain6430
    @zakkeerhussain6430 หลายเดือนก่อน +39

    ജയശങ്കരിന്റെ പഴയ സ്വഭാവ കാരണമാണ് ഏഷ്യാനെറ്റ്‌ പിന്നോട്ട് പോയത്...
    അതുകൊണ്ട് ഒന്ന് മാറ്റിപ്പിടിക്കാൻ നോക്കുന്നത്

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      അതെന്തോ ആവട്ടെ ..
      തീർച്ചയായും . , ദേവീന്ദർ സിംഗിൻ്റെ ശിഷ്യന്മാർ പൊലീസിലുണ്ട് .
      ക്രിമിനലുകളെ ഉൽപാദിപ്പിക്കുന്ന കുറെ ഉദ്യോഗസ്ഥർ മലപ്പുറം ജില്ലയിൽ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുക എന്നതാണ് ആദ്യത്തെ സ്റ്റെപ്പ് .
      അതു കഴിഞ്ഞാൽ അവരെ പുറത്തിറക്കാൻ "ചില " പോലീസുകാർ സഹായിക്കും. അങ്ങനെ ജയിലിൽ അകപ്പെട്ട കുറച്ചാളുകളുടെ വിശ്വാസം പിടിച്ചു പററും മൂന്നോ നാലോ കൊല്ലം ജയിലിൽ കിടന്ന ഒരാളുടെ .
      വിശ്വാസം പിടിച്ചു പറ്റിക്കടിഞ്ഞാൽ അവിടെയാണ് , അടുത്ത സ്റ്റെപ്പ് ആരംഭിക്കുന്നത്.
      ഈ പോലീസ് എന്ത് പറഞ്ഞാലും അയാൾ ആ പോലീസിന് വേണ്ടി അത് ചെയ്തു കൊടുക്കും, .
      ഇനിയാണ് സംഘി പോലീസിൻ്റെ ലക്ഷ്യത്തിലേക്ക് ഇവരെ കൊണ്ട പോകാൻ തുടങ്ങുക .
      ആജ്ഞാനുവർത്തിയായ ആളെക്കൊണ്ട് വിധ്വംസക പ്രവർത്തികൾ ചെയ്യിക്കാൻ ആ പോലീസ് തന്നെ എല്ലാം ഏർപ്പാടാക്കുന്നു. പൊട്ടിത്തെറി ആസൂത്രണം ചെയ്ത് ഈ ജയിൽ മോചിതനെക്കൊണ്ട് നടപ്പിലാക്കിക്കുന്നു ........
      ചെയ്യിക്കുന്നതും പിടിക്കുന്നതും ഒരേ പോലീസാണെങ്കിൽ കുറ്റപത്രം തനിക്കിഷ്ടമുള്ള പോലെ എടുതിച്ചേർക്കാം . ആരും ഇടപെടില്ല ..
      ഈ ഒരു പോയിൻ്റിൽ വെച്ച് ഒരു കൊടും ക്രിമിനൽ - തീവ്രവാദി - സൃഷ്ടിക്കപ്പെട്ടു. മാധ്യമങ്ങളും പൊലീസും ആഘോഷമാക്കും.
      കശ്മീരിലെ IPS ഓഫീസർ ആയ ദേവീന്ദർ സിംഗ് ഏറ്റവും അറിയപ്പെട്ട മാതൃകയാണ്. ഇതാണ് മലപ്പുറം ജില്ലയിൽ കുറ്റവാളികളെ സൃഷ്ടിക്കാനുള്ള ഒരുക്കങ്ങളുടെ ഒരു ബ്ലൂ പ്രിൻ്റ് - ഒന്നും ആകസ്മികമല്ല എന്ന് സാരം . മോഡേൺക്രിമിനോളജി പഠിക്കുന്നത് ഇതിനും കൂടിയാണ് - ഇത് പഠിക്കാൻ കൂടിയാണ് പണ്ട് ചിലരെ ഇസ്‌റയേലിലേക്ക് തെരഞ്ഞെടുത്ത് അയച്ചത്. അതിൻ്റെ ഫലം പിന്നീട് നാം ഒരു പാട് കണ്ടിട്ടുമുണ്ട് .

    • @v.ssabareenath3452
      @v.ssabareenath3452 หลายเดือนก่อน

      ഇപ്പൊ ഏഷ്യാനെറ്റ്‌ ഒന്നാമത് വന്നു

    • @padmakumar6081
      @padmakumar6081 หลายเดือนก่อน

      True

  • @SkariaAmbalathinkal
    @SkariaAmbalathinkal หลายเดือนก่อน +21

    കേരളത്തിൽ ഏറ്റവും മാദ്ധ്യമ
    ശ്രദ്ധയുള്ള ആളാണ് പിണറായി വിജയൻ
    മുഖംമൂടി ധരിച്ച, കുറച്ചു
    അധമൻമാരെ അൻവർ
    ചൂണ്ടി കാണിക്കുന്നു.

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      തീർച്ചയായും . , ദേവീന്ദർ സിംഗിൻ്റെ ശിഷ്യന്മാർ പൊലീസിലുണ്ട് .
      ക്രിമിനലുകളെ ഉൽപാദിപ്പിക്കുന്ന കുറെ ഉദ്യോഗസ്ഥർ മലപ്പുറം ജില്ലയിൽ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുക എന്നതാണ് ആദ്യത്തെ സ്റ്റെപ്പ് .
      അതു കഴിഞ്ഞാൽ അവരെ പുറത്തിറക്കാൻ "ചില " പോലീസുകാർ സഹായിക്കും. അങ്ങനെ ജയിലിൽ അകപ്പെട്ട കുറച്ചാളുകളുടെ വിശ്വാസം പിടിച്ചു പററും മൂന്നോ നാലോ കൊല്ലം ജയിലിൽ കിടന്ന ഒരാളുടെ .
      വിശ്വാസം പിടിച്ചു പറ്റിക്കടിഞ്ഞാൽ അവിടെയാണ് , അടുത്ത സ്റ്റെപ്പ് ആരംഭിക്കുന്നത്.
      ഈ പോലീസ് എന്ത് പറഞ്ഞാലും അയാൾ ആ പോലീസിന് വേണ്ടി അത് ചെയ്തു കൊടുക്കും, .
      ഇനിയാണ് സംഘി പോലീസിൻ്റെ ലക്ഷ്യത്തിലേക്ക് ഇവരെ കൊണ്ട പോകാൻ തുടങ്ങുക .
      ആജ്ഞാനുവർത്തിയായ ആളെക്കൊണ്ട് വിധ്വംസക പ്രവർത്തികൾ ചെയ്യിക്കാൻ ആ പോലീസ് തന്നെ എല്ലാം ഏർപ്പാടാക്കുന്നു. പൊട്ടിത്തെറി ആസൂത്രണം ചെയ്ത് ഈ ജയിൽ മോചിതനെക്കൊണ്ട് നടപ്പിലാക്കിക്കുന്നു ........
      ചെയ്യിക്കുന്നതും പിടിക്കുന്നതും ഒരേ പോലീസാണെങ്കിൽ കുറ്റപത്രം തനിക്കിഷ്ടമുള്ള പോലെ എടുതിച്ചേർക്കാം . ആരും ഇടപെടില്ല ..
      ഈ ഒരു പോയിൻ്റിൽ വെച്ച് ഒരു കൊടും ക്രിമിനൽ - തീവ്രവാദി - സൃഷ്ടിക്കപ്പെട്ടു. മാധ്യമങ്ങളും പൊലീസും ആഘോഷമാക്കും.
      കശ്മീരിലെ IPS ഓഫീസർ ആയ ദേവീന്ദർ സിംഗ് ഏറ്റവും അറിയപ്പെട്ട മാതൃകയാണ്. ഇതാണ് മലപ്പുറം ജില്ലയിൽ കുറ്റവാളികളെ സൃഷ്ടിക്കാനുള്ള ഒരുക്കങ്ങളുടെ ഒരു ബ്ലൂ പ്രിൻ്റ് - ഒന്നും ആകസ്മികമല്ല എന്ന് സാരം . മോഡേൺക്രിമിനോളജി പഠിക്കുന്നത് ഇതിനും കൂടിയാണ് - ഇത് പഠിക്കാൻ കൂടിയാണ് പണ്ട് ചിലരെ ഇസ്‌റയേലിലേക്ക് തെരഞ്ഞെടുത്ത് അയച്ചത്. അതിൻ്റെ ഫലം പിന്നീട് നാം ഒരു പാട് കണ്ടിട്ടുമുണ്ട് .😊

  • @ALIULLATTE
    @ALIULLATTE หลายเดือนก่อน +11

    പ്രമോദ് പുഴങ്കര പണ്ട് മുതലേ സെപ്റ്റിക് ടാങ്കാണ്

  • @abdulgafoor224
    @abdulgafoor224 หลายเดือนก่อน +4

    ജയശങ്കറിന് അഭിപ്രായം കാണിക്കേണ്ട ഞങ്ങൾ കേൾക്കുകയില്ല

  • @hassanvadakkan1812
    @hassanvadakkan1812 หลายเดือนก่อน +6

    താങ്കളുടെ വീഡിയോക്ക് ഒരു നിലവാരമുണ്ട് ജയശങ്കറിനെ പോലെയുള്ള ആളുകളെ ഉൾപെടുത്തി നിലവാരം കളയണ്ട

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z หลายเดือนก่อน +6

    എല്ലാംശ്രദ്ധിക്കുന്ന മുഖ്യമന്ത്രിയുടെ വിജയമാണ്
    ഇപ്പോൾ കാണുന്നത്,ഇടതുപക്ഷ പ്രവർത്തകരുടെ കൂട്ടായ്മയാണ് അൻവറിനു
    പിന്നിൽ... ലോകത്തിലെ ഏറ്റവും വലിയ ശുദ്ധീകരണ
    പ്രക്രിയ കേരളത്തിൽ നടക്കുന്നു....

    • @VijayaKumari-hc9lc
      @VijayaKumari-hc9lc หลายเดือนก่อน

      സത്യം

    • @MoideenThayyil-f1r
      @MoideenThayyil-f1r หลายเดือนก่อน

      ശുദ്ധീകരണം 2026:ൽപൂർത്തിയാക്കുമെന്ന് വിശ്വാസിക്കുന്നു.

  • @NajimKochukalunk
    @NajimKochukalunk หลายเดือนก่อน +10

    പ്രമോദ് പുഴങ്കരയുടെ സ്വരം ഇങ്ങനെ ആയതിൽ ഞെട്ടിയാണ് ഞാൻ ഇന്നലെ ഉറങ്ങാൻ കിടന്നത്. പക്ഷേ ബിജെപിയുടെ ഫാസിസത്തിന് എതിരെ നൽകുന്നയാളാണ്. ഇതെങ്ങനെ സംഭവിച്ചു എന്നത് അമ്പരപ്പിച്ചു

    • @abdulgafoorvadasheriyilmam1463
      @abdulgafoorvadasheriyilmam1463 หลายเดือนก่อน +1

      Yes
      Enneyum ambarappichu

    • @BACK4WORK
      @BACK4WORK หลายเดือนก่อน

      കാശ് കിട്ടിക്കാണും , സങ്കി പരിവാരം നല്ലണം ക്യാഷ് കേരളത്തിൽ ഒഴുക്കുന്നുണ്ടാവും ,

    • @rajeshkr8985
      @rajeshkr8985 หลายเดือนก่อน +2

      അയാളെ പോലെ പ്രയോഗം ഇല്ലാത്ത സിദ്ധാന്തം മാത്രമായിട്ട് നടക്കുന്ന ആൾക്കാരുടെ പരിതാപകരമായ അവസ്ഥ.

  • @ismailkunhamu2101
    @ismailkunhamu2101 หลายเดือนก่อน +4

    പ്രമോദ് പുഴങ്കര എന്ന വിഷത്തെ സങ്കിയിലേക്ക് കൊടുക്കുക

  • @abdulgafoor224
    @abdulgafoor224 หลายเดือนก่อน +4

    ജയശങ്കർ കൊഞ്ഞനം കുത്തി അൽപ്പൻ

  • @NisarNisaa
    @NisarNisaa หลายเดือนก่อน +5

    P. V 🔥🔥🔥🤝

  • @chandranchirayil402
    @chandranchirayil402 หลายเดือนก่อน +8

    പ്രമോദ് പുഴങ്കര ചെറ്റ ത്തരം മാത്രമേ പറയാറുള്ളു

  • @narayanankp3265
    @narayanankp3265 หลายเดือนก่อน +6

    പുഴങ്കരയല്ല. പുഛങ്കര😅

  • @Skaria-cf1nm
    @Skaria-cf1nm หลายเดือนก่อน +1

    Sabash

  • @sunnyjacob1716
    @sunnyjacob1716 หลายเดือนก่อน +6

    അൻവർ പറഞ്ഞത് ഏഷ്യാനെറ്റ് ആരും കാണരുത് എന്നാണ് കാണാത്ത ആൾക്കാരെ മധു ഏഷ്യാനെറ്റ് കൽപ്പിക്കുക ആണോ

  • @abdullatheef9051
    @abdullatheef9051 หลายเดือนก่อน +7

    രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ ഒരാളുണ്ടായി. മഹാഭാഗ്യം.
    മറുനാടനെ ചെറുതായി കാണേണ്ട . അതിനെതിരെ അദ്ദേഹം തുടങ്ങി വെച്ച പോരാട്ടം ഫലം കാണാഞ്ഞത് തന്നെയാണ് അൻവറിനെ ചൊടിപ്പിച്ചത്. അതിൻ്റെ പിന്നിലെ വർഗീയ കരങ്ങളെ പിടിക്കണമെന്ന് തീരുമാനിച്ചു. ജയശങ്കറിന് അതത്ര ഇഷ്ടമുള്ള കാര്യമാവില്ല.

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      തീർച്ചയായും . , ദേവീന്ദർ സിംഗിൻ്റെ ശിഷ്യന്മാർ പൊലീസിലുണ്ട് .
      ക്രിമിനലുകളെ ഉൽപാദിപ്പിക്കുന്ന കുറെ ഉദ്യോഗസ്ഥർ മലപ്പുറം ജില്ലയിൽ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുക എന്നതാണ് ആദ്യത്തെ സ്റ്റെപ്പ് .
      അതു കഴിഞ്ഞാൽ അവരെ പുറത്തിറക്കാൻ "ചില " പോലീസുകാർ സഹായിക്കും. അങ്ങനെ ജയിലിൽ അകപ്പെട്ട കുറച്ചാളുകളുടെ വിശ്വാസം പിടിച്ചു പററും മൂന്നോ നാലോ കൊല്ലം ജയിലിൽ കിടന്ന ഒരാളുടെ .
      വിശ്വാസം പിടിച്ചു പറ്റിക്കടിഞ്ഞാൽ അവിടെയാണ് , അടുത്ത സ്റ്റെപ്പ് ആരംഭിക്കുന്നത്.
      ഈ പോലീസ് എന്ത് പറഞ്ഞാലും അയാൾ ആ പോലീസിന് വേണ്ടി അത് ചെയ്തു കൊടുക്കും, .
      ഇനിയാണ് സംഘി പോലീസിൻ്റെ ലക്ഷ്യത്തിലേക്ക് ഇവരെ കൊണ്ട പോകാൻ തുടങ്ങുക .
      ആജ്ഞാനുവർത്തിയായ ആളെക്കൊണ്ട് വിധ്വംസക പ്രവർത്തികൾ ചെയ്യിക്കാൻ ആ പോലീസ് തന്നെ എല്ലാം ഏർപ്പാടാക്കുന്നു. പൊട്ടിത്തെറി ആസൂത്രണം ചെയ്ത് ഈ ജയിൽ മോചിതനെക്കൊണ്ട് നടപ്പിലാക്കിക്കുന്നു ........
      ചെയ്യിക്കുന്നതും പിടിക്കുന്നതും ഒരേ പോലീസാണെങ്കിൽ കുറ്റപത്രം തനിക്കിഷ്ടമുള്ള പോലെ എടുതിച്ചേർക്കാം . ആരും ഇടപെടില്ല ..
      ഈ ഒരു പോയിൻ്റിൽ വെച്ച് ഒരു കൊടും ക്രിമിനൽ - തീവ്രവാദി - സൃഷ്ടിക്കപ്പെട്ടു. മാധ്യമങ്ങളും പൊലീസും ആഘോഷമാക്കും.
      കശ്മീരിലെ IPS ഓഫീസർ ആയ ദേവീന്ദർ സിംഗ് ഏറ്റവും അറിയപ്പെട്ട മാതൃകയാണ്. ഇതാണ് മലപ്പുറം ജില്ലയിൽ കുറ്റവാളികളെ സൃഷ്ടിക്കാനുള്ള ഒരുക്കങ്ങളുടെ ഒരു ബ്ലൂ പ്രിൻ്റ് - ഒന്നും ആകസ്മികമല്ല എന്ന് സാരം . മോഡേൺക്രിമിനോളജി പഠിക്കുന്നത് ഇതിനും കൂടിയാണ് - ഇത് പഠിക്കാൻ കൂടിയാണ് പണ്ട് ചിലരെ ഇസ്‌റയേലിലേക്ക് തെരഞ്ഞെടുത്ത് അയച്ചത്. അതിൻ്റെ ഫലം പിന്നീട് നാം ഒരു പാട് കണ്ടിട്ടുമുണ്ട് .😊

  • @smilemaker307
    @smilemaker307 หลายเดือนก่อน +4

    ഓഹ് ഈ പുഴങ്കരേനെകൊണ്ട് തോറ്റു 😂

  • @bees8107
    @bees8107 หลายเดือนก่อน +4

    എല്ലാവരും കൂടി പണികൊടുത്തു ഷെഫീർ ഇക്കയെ കാണാൻ ഇല്ല എന്നാക്കി. കഷ്ട്ടം വിവരക്കേടുകൾ നന്നായി പ്രെസെന്റ് ചെയ്യാൻ കോൺഗ്രെസ്സിൽ ഇനി ആരുണ്ട്

  • @vasanthyta1962
    @vasanthyta1962 หลายเดือนก่อน

    Good

  • @RadhaKrishnan-i1h
    @RadhaKrishnan-i1h หลายเดือนก่อน +2

    👌👌♥️♥️🙏🙏

  • @AbdulVahab-c6f
    @AbdulVahab-c6f หลายเดือนก่อน +4

    An അൻവർ പുലിയാണ്

  • @somarajanpp151
    @somarajanpp151 หลายเดือนก่อน +1

    ചങ്കരൻ എപ്പോഴും തെങ്ങിൽ തന്നെ

  • @velayudhankay9532
    @velayudhankay9532 หลายเดือนก่อน +4

    Anvarine ഉപയോഗിച്ച് പിണറായിയെ അടിക്കാനുള്ള വടി ആക്കാന്‍ maprakal ശ്രമിച്ചു നോക്കില്ല???

  • @ZiyanAhmed-m8g
    @ZiyanAhmed-m8g หลายเดือนก่อน

    Pv anver🥰🥰🥰🥰🥰🥰🥰

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf หลายเดือนก่อน

    നിറം എന്നതിൽ നിന്ന് തൻ്റെ "തനിനിറം" പ്രമോദ് പുഴങ്കര വ്യക്തമാക്കിക്കഴിഞ്ഞു

  • @MuraleedharanPillaiJ
    @MuraleedharanPillaiJ หลายเดือนก่อน +1

    പുഴങ്കരക്ക് എന്തു പറ്റി ?

  • @mohdrishad2115
    @mohdrishad2115 หลายเดือนก่อน

    ❤❤❤❤

  • @cksreedevi8277
    @cksreedevi8277 หลายเดือนก่อน

    👍👍👍

  • @hassanvadakkan1812
    @hassanvadakkan1812 หลายเดือนก่อน +5

    ജയശങ്കറിന്റെ വാക്കുകൾ താങ്കൾ ഉൾപെടുത്തി വീഡിയോ ചെയ്താൽ താങ്കളുടെ വീഡിയോ കുള്ള ജനവിശ്വാസം നഷ്ടമാകും ശ്രദ്ധിക്കുക അലവലകളെ വീഡിയോകളിൽ നിന്നും ഒഴിവാക്കുക

  • @alivnb1354
    @alivnb1354 หลายเดือนก่อน

    താങ്കളുടെ നിരീക്ഷണം വളരെ സത്യസന്ധം ആയിട്ടാണ് പാർട്ടിയെ സ്നേഹിക്കുന്നവർ വിമർശിക്കാനുള്ളതു വിമർശിക്കുക തന്നെ വേണം

  • @naabad123
    @naabad123 หลายเดือนก่อน

    ❤😊

  • @khalidmcity
    @khalidmcity หลายเดือนก่อน +8

    അൻവർ ❤️‍🔥

  • @shynianand3981
    @shynianand3981 หลายเดือนก่อน +1

    പുഴുക്കുത്ത്കളേ പുറത്താക്കാൻ സഖാവ് അൻവർ കാണിക്കുന്ന പോരാട്ടത്തിൽ കേരളംഒപ്പമുണ്ടാവും ലാൽ സലാം

  • @geethamanghat
    @geethamanghat หลายเดือนก่อน

    മധുവിന്റെ നിരീക്ഷണം ശരിയാണ്

  • @RijilaxRasheedx
    @RijilaxRasheedx หลายเดือนก่อน

    ANWAR the BRAND

  • @dilipjohn1978
    @dilipjohn1978 หลายเดือนก่อน

    PV Anvar is the new pc George in Kerala politics

  • @Bhadran-s5w
    @Bhadran-s5w หลายเดือนก่อน

    ,PvAnvaerZindabad

  • @salamkk2514
    @salamkk2514 หลายเดือนก่อน

    പിണറായിയെ മനസ്സിലാക്കാൻ ഇനിയും വൈകുന്ന പ്രബുദ്ധ കേരളം.......!!!!!!
    ഈ ശബ്ദം അടിമത്യാം ശീലമാക്കിയ ഒരു C. P. M. നേതാവിൽനിന്നും ഉണ്ടായെന്നുവരില്ല.... അത് പിണറായിക്ക് നന്നായി അറിയാം...
    അൻവർ പാർട്ടി അംഗമല്ല.പാർട്ടി
    കീഴ് വഴക്കം ഒരു പ്രശ്നമേയല്ലഅൻവറിന് .
    അതിനാൽ പാർട്ടിയും, (പിണറായി )മുഖ്യനും എടുത്ത തീരുമാനം.
    ബ്രാഞ്ചു സമ്മേളനത്തിനു അജണ്ട നിച്ചയിച്ചു കൊടുത്തു..
    കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇതുതന്നെ ചർച്ച.
    കൂടിവന്നാൽ പി.ശശി കൂടി പുറത്ത് പോയേക്കാം...... അത്ര മാത്രം.
    കർത്തയുടെ കമ്പനിയിലെ കിമ്പളം, സ്വർണ്ണ കടത്ത്, സുരേന്ദ്രന്റെ കള്ളപ്പണം, ഈത്തപ്പഴവിവാദം,എന്തിന് ഈ വിദ്വാന്റെ മിച്ചഭൂമി, മുഖ്യന്റെ ഏ കാധിപത്യം, ലാവ്‌ലിൻ കേസ്സിലെ ബി. ജെ.പി.യുടെ വഴിവിട്ട സഹായം.ഭാരതത്തിൽ B. J. P. ക്ക് എതിരെ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ വർദ്ധിത വീര്യത്തോടെ ഉണ്ടായ മുന്നേറ്റത്തിൽ നിന്ന് പാലായനം ചെയ്ത മുഖ്യന്റെ വീര ശൂര പരാക്രമം, സാമൂഹ്യ പെൻഷൻ പദ്ധതികളുടെ തകർച്ച, വിലവർധന, ഉദ്യോഗസ്ഥരുടെ ക്ഷാമ്ബത്ത കൂടിശ്ശിക, വിക സ്സന മുരടിപ്പ്..... എല്ലാം സ്വാഹാ......
    ഇതാണ് പിണറായി......!!!!!!
    ഇതാണ് കാരണഭൂതൻ....!!!!!!
    പിണറായി യൂഗം ഇനിയും മുന്നോട്ട്.......!!!!!!,
    ലാൽ സലാം സഖാക്കളെ.....!!!!!!

  • @newsathouse5338
    @newsathouse5338  หลายเดือนก่อน

    chat.whatsapp.com/EsUHUp9cnRH1DoewE2Snu5

  • @jayasankartk5901
    @jayasankartk5901 หลายเดือนก่อน +2

    എന്തൊരു മര്യാദ അവതാരകന്റെ 🙏🏻🙏🏻🙏🏻ബിജെപി ആയിരുന്നെങ്കിൽ ഒരു കലക്ക് കലക്കിയനെ.... കഷ്ടം... നാണം ഉണ്ടോ

  • @Indian-qy7ez
    @Indian-qy7ez หลายเดือนก่อน

    അൻവർ ചങ്കരന്റെ തല വഴി കോരിയൊഴിച്ചു വയറു നിറച്ച്‌ കൊടുത്തിട്ടുണ്ട്

  • @sumibai4156
    @sumibai4156 หลายเดือนก่อน

    പുഴങ്കര കാവി

  • @asokankunnool4670
    @asokankunnool4670 หลายเดือนก่อน +1

    ചേട്ടാ ഏഷ്യാനെറ്റ് വീണ്ടും റേറ്റിംഗിൽ ഒന്നാമത് എത്തിയത് ചേട്ടൻ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുകയാണോ എന്തെല്ലാമായിരുന്നു?

  • @jijuj2815
    @jijuj2815 หลายเดือนก่อน

    ഇതൊരു മാപ്പിള ലഹള മാത്രമാണ് എന്ന് പ്രമോദ് മനസ്സിലായി. ഒറിജിനൽ മാപ്പിള ലഹളയെ പോലും ബ്രിട്ടീഷുകാർക്കെതിരെ ആണ് എന്ന് പ്രഖ്യാപിച്ച ലക്ഷ്യമെങ്കിലും കേരളത്തിൽ മറ്റുള്ള സമുദായങ്ങളെ അടിച്ചമർത്താനാണ് ഉപയോഗിച്ചത്. അതുതന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത്. ഒരുപക്ഷേ അഡ്വക്കേറ്റ് ജയശങ്കർ പോലുള്ളവർ കരുതുന്നത് പിണറായിയെ ഒന്ന് അടിച്ചിറക്കാൻ ഇത് ഉപകാരപ്പെടും എന്നായിരിക്കും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്😂😂😂

    • @SS-kg8qw
      @SS-kg8qw หลายเดือนก่อน

      എംആർ അജിത് കുമാറിൻ്റെ ഫേക്ക് അക്കൗണ്ട് ആണോ ഇത് ? 😂😂😂

  • @aboobackerpk8406
    @aboobackerpk8406 หลายเดือนก่อน

    Pv hanvar kohlth 1 on 1👍👍👍🎉

  • @asiyac7963
    @asiyac7963 หลายเดือนก่อน

    അതും ഇത്യം പറയാതെ സത്യം തെളിയിക്കാൻ എല്ലാവരും നോക്ക്

  • @rajeevanrayaroth7968
    @rajeevanrayaroth7968 หลายเดือนก่อน

    വിനു / നീയും മാർക്സായോടാ...

  • @kaladharanneelakantan5704
    @kaladharanneelakantan5704 หลายเดือนก่อน

    ഇടതു വീഴ്ചകളെ പറ്റി നിശിധമായി വിമർശിയ്ക്കുന്ന പുഴങ്കര ക്രിത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു . അപ്പോൾ തന്നെ സംഘപരിവാർ നയങ്ങളെയും കടുത്ത ഭാഷയിൽ എതിർക്കുന്നുമുണ്ട് . ആയതിനാൽ തന്നെ അന്തർധാരക്കാർക്കു പുഴങ്കര സ്വീകാര്യനല്ലാതാവുന്നു ..കേരളത്തിൽ അന്തർധാര വളരെ ശക്തമായി പ്രവർത്തനം തുടരുന്നതായി കരുതുന്നു . അത്തരക്കാർ പ്രതിപക്ഷത്തിന് കഴിവുകേട് എന്നു വിലപിക്കും .

  • @ichuzain1137
    @ichuzain1137 หลายเดือนก่อน +1

    Firs

  • @abubakers.m9903
    @abubakers.m9903 หลายเดือนก่อน +1

    ജയശങ്കർ വകീൽ ഈ പൊട്ടിക്കൽ സംഘത്തിന്റെ മാധ്യമ പ്രചാരകൻ ആണ്. സംശയം വേണ്ട ഈ പൊട്ടിക്കൽ സംഘത്തിന്റെ തിരക്കഥയെ ജനങ്ങളുടെ ഇടയിൽ സ്വീകാര്യത നേടാൻ വേണ്ടി ജയശങ്കരൻ.

  • @ShyjuPp-x7x
    @ShyjuPp-x7x หลายเดือนก่อน

    Paruthikkuruvinte montha😂

  • @AshrafPSA
    @AshrafPSA หลายเดือนก่อน

    വിനു വെറും കക്കൂസിൽ ഉറക്കം

  • @imagicworkshop5929
    @imagicworkshop5929 หลายเดือนก่อน

    അത്ര വലിയ രസം ഒന്നുമില്ല, സുരേഷ് ഗോപിയുടെ വിജയവും പൂരം കലക്കലും, ep യുടെ സ്ഥാനമാറ്റവും ഒക്കെ ചേർത്ത് വായിക്കുമ്പോൾ ഒരു രസവും തോന്നുന്നില്ല ഹേ!

  • @ThomasMathan
    @ThomasMathan หลายเดือนก่อน +1

    നിനക്ക് രസമായി തോന്നും. അത് കണ്ടാൽ അറിയില്ല. കൊണ്ടാലേ അറിയൂ 😂😂😂

  • @AbdullahPI
    @AbdullahPI หลายเดือนก่อน

    Cm nte makkalanu shasi yeyum mattum niyanthrikkunnunnath..................cm pottiya pattamanu.......
    .cm maarendi varum...............

  • @unnikrishanank9669
    @unnikrishanank9669 หลายเดือนก่อน

    Ldf varum ellam sariyakum😂😂

  • @sajeevanns2698
    @sajeevanns2698 หลายเดือนก่อน +4

    പാർട്ടി വിരുദ്ധൻമാരുടെ ചർച്ചയെടുത്ത് ചർച്ചക്കെടുത്ത് പ്രേക്ഷകരെ വിഡ്ഡിയാക്കുന്നു. ഇതിലും ഭേദം മറുനാടൻ ചാനൽ കാണുന്നതാണ്

  • @aboobackerpk8406
    @aboobackerpk8406 หลายเดือนก่อน

    Pramod Puyougara panth mudale
    Septic thagann allahvar kum areyahm. 😝😁😜

  • @joyp5780
    @joyp5780 หลายเดือนก่อน

    ബിജെപി യുടെ ചാരന്മാർ പോലീസിൽ?

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      അതെതീർച്ചയായും . , ദേവീന്ദർ സിംഗിൻ്റെ ശിഷ്യന്മാർ പൊലീസിലുണ്ട് .
      ക്രിമിനലുകളെ ഉൽപാദിപ്പിക്കുന്ന കുറെ ഉദ്യോഗസ്ഥർ മലപ്പുറം ജില്ലയിൽ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുക എന്നതാണ് ആദ്യത്തെ സ്റ്റെപ്പ് .
      അതു കഴിഞ്ഞാൽ അവരെ പുറത്തിറക്കാൻ "ചില " പോലീസുകാർ സഹായിക്കും. അങ്ങനെ ജയിലിൽ അകപ്പെട്ട കുറച്ചാളുകളുടെ വിശ്വാസം പിടിച്ചു പററും മൂന്നോ നാലോ കൊല്ലം ജയിലിൽ കിടന്ന ഒരാളുടെ .
      വിശ്വാസം പിടിച്ചു പറ്റിക്കടിഞ്ഞാൽ അവിടെയാണ് , അടുത്ത സ്റ്റെപ്പ് ആരംഭിക്കുന്നത്.
      ഈ പോലീസ് എന്ത് പറഞ്ഞാലും അയാൾ ആ പോലീസിന് വേണ്ടി അത് ചെയ്തു കൊടുക്കും, .
      ഇനിയാണ് സംഘി പോലീസിൻ്റെ ലക്ഷ്യത്തിലേക്ക് ഇവരെ കൊണ്ട പോകാൻ തുടങ്ങുക .
      ആജ്ഞാനുവർത്തിയായ ആളെക്കൊണ്ട് വിധ്വംസക പ്രവർത്തികൾ ചെയ്യിക്കാൻ ആ പോലീസ് തന്നെ എല്ലാം ഏർപ്പാടാക്കുന്നു. പൊട്ടിത്തെറി ആസൂത്രണം ചെയ്ത് ഈ ജയിൽ മോചിതനെക്കൊണ്ട് നടപ്പിലാക്കിക്കുന്നു ........
      ചെയ്യിക്കുന്നതും പിടിക്കുന്നതും ഒരേ പോലീസാണെങ്കിൽ കുറ്റപത്രം തനിക്കിഷ്ടമുള്ള പോലെ എടുതിച്ചേർക്കാം . ആരും ഇടപെടില്ല ..
      ഈ ഒരു പോയിൻ്റിൽ വെച്ച് ഒരു കൊടും ക്രിമിനൽ - തീവ്രവാദി - സൃഷ്ടിക്കപ്പെട്ടു. മാധ്യമങ്ങളും പൊലീസും ആഘോഷമാക്കും.
      കശ്മീരിലെ IPS ഓഫീസർ ആയ ദേവീന്ദർ സിംഗ് ഏറ്റവും അറിയപ്പെട്ട മാതൃകയാണ്. ഇതാണ് മലപ്പുറം ജില്ലയിൽ കുറ്റവാളികളെ സൃഷ്ടിക്കാനുള്ള ഒരുക്കങ്ങളുടെ ഒരു ബ്ലൂ പ്രിൻ്റ് - ഒന്നും ആകസ്മികമല്ല എന്ന് സാരം . മോഡേൺക്രിമിനോളജി പഠിക്കുന്നത് ഇതിനും കൂടിയാണ് - ഇത് പഠിക്കാൻ കൂടിയാണ് പണ്ട് ചിലരെ ഇസ്‌റയേലിലേക്ക് തെരഞ്ഞെടുത്ത് അയച്ചത്. അതിൻ്റെ ഫലം പിന്നീട് നാം ഒരു പാട് കണ്ടിട്ടുമുണ്ട് .😊

    • @MoideenThayyil-f1r
      @MoideenThayyil-f1r หลายเดือนก่อน

      ചാരൻമാരല്ല അവരുടെ സജീവ പ്രവർത്തകർ (ആനി രാജ കുറെ മുമ്പ് തന്നെ പറഞ്ഞത് )

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      @@MoideenThayyil-f1r / കാശ്മീരിനെ കുറ്റവാളികളുടെയും തീവ്രവാദികളുടെയും ഹബ്ബാക്കി മാറ്റിയത് പ്രധാനമായും സംഘി ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളിലൂടെയാണ്.
      അതേ പാറ്റേണിൽ തന്നെയാണ് ഈ ഉദ്യോഗസ്ഥർ മലപ്പുറത്തേയും ലക്ഷദ്വീപിനേയും മാറ്റിയെടുക്കാനുള്ള അടിത്തറ പണിയുന്നത് . മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കുറ്റകൃത്യങ്ങൾ കൂടുതലാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമമാണത്. IPS ഓഫീസറായ ദേവിന്ദർ സിംഗ് ചെയ്ത അതേ നീക്കങ്ങൾ കേരളത്തിലും പ്രതീക്ഷിക്കാം. .

  • @RasheedaBeevi-v8u
    @RasheedaBeevi-v8u หลายเดือนก่อน

    Pramod puzhu sreejithañikkanivanmarulla channel vivekamullavar boycott cheyyuka

  • @Pixie_sature2279
    @Pixie_sature2279 หลายเดือนก่อน

    ഇഞ്ഞി ഈ അൻവർ നല്ലവനായ സഖാവ് ആണെങ്കിൽ അയാളെ പാർട്ടി സെക്രട്ടറിയാക്കി കൂടെ '

  • @Mathew-f4
    @Mathew-f4 หลายเดือนก่อน

    പിണറായിയുടെ നിലപാട് ആണ് ശെരി വാലും തലയുമില്ലത്തഅൻവറിന്റെ ആരോപണത്തിൻ
    കേരളത്തിന്റെ ലോ ആൻഡ് ഓഡർ കൈകാര്യം ചെയുന്ന ADGP സസ്പെൻഷൻ ചെയ്‌ൻ പറ്റില്ല

  • @moidunnigulam6706
    @moidunnigulam6706 หลายเดือนก่อน

    എടോ,
    ശാർങ്ധരാ ......
    മാമുനി വന്നില്ലേ ?

  • @madhunitoor6902
    @madhunitoor6902 หลายเดือนก่อน +2

    വിമർശനം, അതോടൊപ്പം സ്വയം വിമർശനം എന്നാണ്, സിപിഎം ഭരണഘടന പറയുന്നത്. അത് പാർട്ടി വേദികളിൽ മാത്രം. അതിന് സിപിഎം ജനറൽ സെക്രട്ടറി പോലും, അതീതനല്ല. ആരെയും പാർട്ടി വേദികളിൽ വിമർശിക്കാം. അതാണ്, അച്ചടക്കമുള്ള പാർട്ടി. പൊട്ടന്മാരോട് പറഞ്ഞിട്ട് കാര്യമില്ല.

  • @manojvk8846
    @manojvk8846 หลายเดือนก่อน

    ഉദ്യോഗസ്ഥ മാധ്യമ മാഫിയകെൾക്കെതിരെയാണ് അൻവർ പോരാടുന്നത്

  • @manojvk8846
    @manojvk8846 หลายเดือนก่อน

    പുഴങ്കരയ്ക്ക് വേണ്ടത് CPM നെ ഒരു ചക്കിലിട്ടാട്ടി എണ്ണയാക്കി ശുദ്ധീകരിക്കാനാണ് ശ്രമിക്കുന്നത്

  • @kidsworld...5114
    @kidsworld...5114 หลายเดือนก่อน

    ജയ സങ്കരനെ നമ്പാൻ പറ്റില്ല.....😂

  • @sureshbabu9118
    @sureshbabu9118 หลายเดือนก่อน

    Pramod kuzhangara alla.puzhu ngara😂😂😮

  • @P.Z.Eravaramkunn-wx3np
    @P.Z.Eravaramkunn-wx3np หลายเดือนก่อน

    വെ റുതെ പനിക്കുന്നു വെ റുതെ ജനം നിങ്ങൾ വെ റുതെ പനിക്കുന്നു

  • @haridasank.a9027
    @haridasank.a9027 หลายเดือนก่อน

    എടാ മനുഷ്യ നീ ഇരുന്ന് ഈ പറയുമ്പോൾ ചിന്തിക്കേണ്ട ഒരു പ്രതിപക്ഷ നേതാവും ഒരു കെപിസിസി പ്രസിഡണ്ടും പറയുന്നതുപോലെയല്ല ഒരു ഭരണപക്ഷ എംഎൽഎ പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി നിനയായി പോയി എന്നതാണ് എനിക്ക് നിരീക്ഷിക്കാൻ പറ്റുന്നത്

  • @anandhuaaa270
    @anandhuaaa270 หลายเดือนก่อน

    ചുരുക്കം പറഞ്ഞാൽ മലയാളിക്ക് ഇതിന്റെയൊക്കെ പുറകെ നടക്കാൻ മാത്രമേ സമയം ഉള്ളോ അല്ലെ അത് എന്തോ വലിയ കാര്യം ആയി പറയാൻ നിന്നെ പോലെ കുറെ വാഴകൾ 😂

  • @muradkerala4621
    @muradkerala4621 หลายเดือนก่อน

    Shankaran sanghi

  • @raviks192
    @raviks192 หลายเดือนก่อน

    കക്കൂസ് ചങ്കരൻ നും മാലിന്യം വിനുവും

  • @P.Z.Eravaramkunn-wx3np
    @P.Z.Eravaramkunn-wx3np หลายเดือนก่อน

    കേരളത്തിൽ അല്ലങ്കിൽ മുസ്ലിം പേ രു ള്ള ആളുകളെ കുറച്ചു കാണാൻ ശ്ര മിക്കുന്ന മൊത്തം ജനത വെ റുതെ മിനി കാടുന്നു

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      തീർച്ചയായും . , ദേവീന്ദർ സിംഗിൻ്റെ ശിഷ്യന്മാർ പൊലീസിലുണ്ട് .
      ക്രിമിനലുകളെ ഉൽപാദിപ്പിക്കുന്ന കുറെ ഉദ്യോഗസ്ഥർ മലപ്പുറം ജില്ലയിൽ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുക എന്നതാണ് ആദ്യത്തെ സ്റ്റെപ്പ് .
      അതു കഴിഞ്ഞാൽ അവരെ പുറത്തിറക്കാൻ "ചില " പോലീസുകാർ സഹായിക്കും. അങ്ങനെ ജയിലിൽ അകപ്പെട്ട കുറച്ചാളുകളുടെ വിശ്വാസം പിടിച്ചു പററും മൂന്നോ നാലോ കൊല്ലം ജയിലിൽ കിടന്ന ഒരാളുടെ .
      വിശ്വാസം പിടിച്ചു പറ്റിക്കടിഞ്ഞാൽ അവിടെയാണ് , അടുത്ത സ്റ്റെപ്പ് ആരംഭിക്കുന്നത്.
      ഈ പോലീസ് എന്ത് പറഞ്ഞാലും അയാൾ ആ പോലീസിന് വേണ്ടി അത് ചെയ്തു കൊടുക്കും, .
      ഇനിയാണ് സംഘി പോലീസിൻ്റെ ലക്ഷ്യത്തിലേക്ക് ഇവരെ കൊണ്ട പോകാൻ തുടങ്ങുക .
      ആജ്ഞാനുവർത്തിയായ ആളെക്കൊണ്ട് വിധ്വംസക പ്രവർത്തികൾ ചെയ്യിക്കാൻ ആ പോലീസ് തന്നെ എല്ലാം ഏർപ്പാടാക്കുന്നു. പൊട്ടിത്തെറി ആസൂത്രണം ചെയ്ത് ഈ ജയിൽ മോചിതനെക്കൊണ്ട് നടപ്പിലാക്കിക്കുന്നു ........
      ചെയ്യിക്കുന്നതും പിടിക്കുന്നതും ഒരേ പോലീസാണെങ്കിൽ കുറ്റപത്രം തനിക്കിഷ്ടമുള്ള പോലെ എടുതിച്ചേർക്കാം . ആരും ഇടപെടില്ല ..
      ഈ ഒരു പോയിൻ്റിൽ വെച്ച് ഒരു കൊടും ക്രിമിനൽ - തീവ്രവാദി - സൃഷ്ടിക്കപ്പെട്ടു. മാധ്യമങ്ങളും പൊലീസും ആഘോഷമാക്കും.
      കശ്മീരിലെ IPS ഓഫീസർ ആയ ദേവീന്ദർ സിംഗ് ഏറ്റവും അറിയപ്പെട്ട മാതൃകയാണ്. ഇതാണ് മലപ്പുറം ജില്ലയിൽ കുറ്റവാളികളെ സൃഷ്ടിക്കാനുള്ള ഒരുക്കങ്ങളുടെ ഒരു ബ്ലൂ പ്രിൻ്റ് - ഒന്നും ആകസ്മികമല്ല എന്ന് സാരം . മോഡേൺക്രിമിനോളജി പഠിക്കുന്നത് ഇതിനും കൂടിയാണ് - ഇത് പഠിക്കാൻ കൂടിയാണ് പണ്ട് ചിലരെ ഇസ്‌റയേലിലേക്ക് തെരഞ്ഞെടുത്ത് അയച്ചത്. അതിൻ്റെ ഫലം പിന്നീട് നാം ഒരു പാട് കണ്ടിട്ടുമുണ്ട് .

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      താല്പര്യമില്ലെങ്കിലുംതീർച്ചയായും . , ദേവീന്ദർ സിംഗിൻ്റെ ശിഷ്യന്മാർ പൊലീസിലുണ്ട് .
      ക്രിമിനലുകളെ ഉൽപാദിപ്പിക്കുന്ന കുറെ ഉദ്യോഗസ്ഥർ മലപ്പുറം ജില്ലയിൽ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുക എന്നതാണ് ആദ്യത്തെ സ്റ്റെപ്പ് .
      അതു കഴിഞ്ഞാൽ അവരെ പുറത്തിറക്കാൻ "ചില " പോലീസുകാർ സഹായിക്കും. അങ്ങനെ ജയിലിൽ അകപ്പെട്ട കുറച്ചാളുകളുടെ വിശ്വാസം പിടിച്ചു പററും മൂന്നോ നാലോ കൊല്ലം ജയിലിൽ കിടന്ന ഒരാളുടെ .
      വിശ്വാസം പിടിച്ചു പറ്റിക്കടിഞ്ഞാൽ അവിടെയാണ് , അടുത്ത സ്റ്റെപ്പ് ആരംഭിക്കുന്നത്.
      ഈ പോലീസ് എന്ത് പറഞ്ഞാലും അയാൾ ആ പോലീസിന് വേണ്ടി അത് ചെയ്തു കൊടുക്കും, .
      ഇനിയാണ് സംഘി പോലീസിൻ്റെ ലക്ഷ്യത്തിലേക്ക് ഇവരെ കൊണ്ട പോകാൻ തുടങ്ങുക .
      ആജ്ഞാനുവർത്തിയായ ആളെക്കൊണ്ട് വിധ്വംസക പ്രവർത്തികൾ ചെയ്യിക്കാൻ ആ പോലീസ് തന്നെ എല്ലാം ഏർപ്പാടാക്കുന്നു. പൊട്ടിത്തെറി ആസൂത്രണം ചെയ്ത് ഈ ജയിൽ മോചിതനെക്കൊണ്ട് നടപ്പിലാക്കിക്കുന്നു ........
      ചെയ്യിക്കുന്നതും പിടിക്കുന്നതും ഒരേ പോലീസാണെങ്കിൽ കുറ്റപത്രം തനിക്കിഷ്ടമുള്ള പോലെ എടുതിച്ചേർക്കാം . ആരും ഇടപെടില്ല ..
      ഈ ഒരു പോയിൻ്റിൽ വെച്ച് ഒരു കൊടും ക്രിമിനൽ - തീവ്രവാദി - സൃഷ്ടിക്കപ്പെട്ടു. മാധ്യമങ്ങളും പൊലീസും ആഘോഷമാക്കും.
      കശ്മീരിലെ IPS ഓഫീസർ ആയ ദേവീന്ദർ സിംഗ് ഏറ്റവും അറിയപ്പെട്ട മാതൃകയാണ്. ഇതാണ് മലപ്പുറം ജില്ലയിൽ കുറ്റവാളികളെ സൃഷ്ടിക്കാനുള്ള ഒരുക്കങ്ങളുടെ ഒരു ബ്ലൂ പ്രിൻ്റ് - ഒന്നും ആകസ്മികമല്ല എന്ന് സാരം . മോഡേൺക്രിമിനോളജി പഠിക്കുന്നത് ഇതിനും കൂടിയാണ് - ഇത് പഠിക്കാൻ കൂടിയാണ് പണ്ട് ചിലരെ ഇസ്‌റയേലിലേക്ക് തെരഞ്ഞെടുത്ത് അയച്ചത്. അതിൻ്റെ ഫലം പിന്നീട് നാം ഒരു പാട് കണ്ടിട്ടുമുണ്ട് .😊

  • @RobelindaII-ml1yj
    @RobelindaII-ml1yj หลายเดือนก่อน +4

    മലബാർ സ്പെഷ്യൽ പോലീസ് സ്കൂളിൽ മുഖ്യമന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ചു സുജിത് ദാസ് കോഴ വാങ്ങി നിയമനം നടത്തി, അധ്യാപകർക്കും പങ്ക്

  • @hareesam8398
    @hareesam8398 หลายเดือนก่อน

    ❤❤❤