വളരെ വ്യത്യസ്ഥവും നേർക്കാഴ്ചയോടെയുമുള്ള ഫലസൂചകങ്ങളാണ് ഇതിൽ മുഴുവൻ സമയവും.😊😊 specific and practical predictions. ഒരു വലിച്ചു നീട്ടലുമില്ലാതെ വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു തന്നതിനു് Hats off! Thank you!
🙏🙏🙏💐 വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു. നിങ്ങളെ കാണാൻ എങ്ങിനെയൊ അതേ പോലെ അവതരണവും ഭംഗിയുള്ളതായി. നിഷ്ക്കളങ്കതയും ആത്മാർത്ഥതയും സത്യസന്ധതയും നിങ്ങളുടെ മുഖത്ത് മിന്നിമറയുന്നുണ്ട്. Your attitude make your altitude എന്നാണല്ലൊ.നന്നായി വരും. ഉയരങ്ങളിലെത്തും തീർച്ച. എല്ലാ അനുഗ്രഹങ്ങളും .🙏
Good. പറഞ്ഞ കാര്യങ്ങൾ വളരെ തൃപ്തിയായി. അവസാനഭാഗം പറഞ്ഞ ഒറ്റപ്പെടൽ 100 % ശരിയാണ് - മറ്റൊരു ആലോഷങ്ങളും വേണ്ട മക്കളുടെ കാര്യത്തിൽ ടെൻഷൻ ചിന്തിച്ചിരിക്കൽ എല്ലാം അനുഭവിക്കുന്നു
Ma'am, I am a Christian. May I know if you will have the time to explain the meanings of vishagham 1/4 padam, 3/4 padam. Do you ever do any pooja to remove blocks that prevent release of funds that is lawfully the persons. Thanks
ഞാനും എൻ്റെ ഭർത്താവും തൃക്കേട്ടയാണ് വ്യത്യസ്ത സ്വഭാ രീതികളാണെങ്കിലും കാഴ്ച്ചപാടുകളും ' ചിന്താഗതിക ളും ഒരുപോലെയാണ് മറ്റുള്ളവരുടെ സപ്പോർട്ട് കമ്മിയാണ് എങ്കിലും എല്ലാവരെയും ചേർത്തു നിർത്തി പൊരുതി മുന്നോട്ടു പോകുന്നു.ഓം നമശിവായ
കാര്യമാത്രപ്രസക്തമായ വിശദീകരണം. സത്യം കണ്ടകശ്ശനി ആണ് 😂. മനസ്സിൽ ഓർത്തപ്പോഴേ പറഞ്ഞു മോള്.സ്വഭാവം പറഞ്ഞതൊക്കെ സത്യമാണ്. ഒറ്റപ്പെടൽ തന്നെ ആണിപ്പോൾ 😂.അഭിനന്ദനങ്ങൾ മോളെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
End of your Speech is Very Nice and Amazing. You are thinking about Elders Healthy. It gives me very happy to mind. You will be Get Elders Aaseervadams also, Automatically. Namaste
വളരെ വ്യത്യസ്ഥവും നേർക്കാഴ്ചയോടെയുമുള്ള ഫലസൂചകങ്ങളാണ് ഇതിൽ മുഴുവൻ സമയവും.😊😊 specific and practical predictions. ഒരു വലിച്ചു നീട്ടലുമില്ലാതെ വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു തന്നതിനു് Hats off! Thank you!
5:17 തകർന്ന് നിൽക്കുവാ... പക്ഷെ കേട്ടപ്പോൾ.. അൽപ്പം ആശ്വാസം ആയി.. പറഞ്ഞത് എല്ലാം 100%....2024 ഏറ്റവും മികച്ചത് ആകട്ടെ ❤
അവരണ രീതി വളരെ നന്നായി
🙏🙏🙏😊
ജ്യോതിഷമാണേലും മാഡം ഒരു കൗണ്സിലിംഗ് തന്നെയാണു ചെയ്യുന്നത്...
നല്ല പ്രസന്റേഷൻസ്...
🙏🙏🙏
വളരെ ശരിയായ രീതിയിലുള്ള കാര്യങ്ങളാണ് മാഡം പറഞ്ഞിട്ടുള്ളത് നെഗറ്റിവും പോസിറ്റിവും .very good
🙏🙏🙏💐
വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു. നിങ്ങളെ കാണാൻ എങ്ങിനെയൊ അതേ പോലെ അവതരണവും ഭംഗിയുള്ളതായി. നിഷ്ക്കളങ്കതയും ആത്മാർത്ഥതയും സത്യസന്ധതയും നിങ്ങളുടെ മുഖത്ത് മിന്നിമറയുന്നുണ്ട്. Your attitude make your altitude എന്നാണല്ലൊ.നന്നായി വരും. ഉയരങ്ങളിലെത്തും തീർച്ച.
എല്ലാ അനുഗ്രഹങ്ങളും .🙏
സന്തോഷം നല്ല അഭിപ്രായം പറഞ്ഞതിൽ 🙏🙏🙏
Good. പറഞ്ഞ കാര്യങ്ങൾ വളരെ തൃപ്തിയായി. അവസാനഭാഗം പറഞ്ഞ ഒറ്റപ്പെടൽ 100 % ശരിയാണ് - മറ്റൊരു ആലോഷങ്ങളും വേണ്ട മക്കളുടെ കാര്യത്തിൽ ടെൻഷൻ ചിന്തിച്ചിരിക്കൽ എല്ലാം അനുഭവിക്കുന്നു
🙏🙏🙏
ഇത്രയും വിശദമായി നല്ല രീതിയിൽ നക്ഷത്ര ഫലം പറയുന്നത്
You Tube ഇൽ ആദ്യമായിട്ടാണ് ഞാൻ ശ്രവിക്കുന്നത്.
Thank You Soo Much🙏
🙏🙏🙏
വളരെ സത്യസന്ധമായി പറഞ്ഞു.. 👌 ഏറെക്കുറെ എല്ലാം ശരിയായി തോന്നുന്നു 👌
എല്ലാം വളരെ കൃത്യമായി തോന്നുന്നു 🙏🙏🙏
നല്ല Detailing ആണ് കുട്ടിയുടെ. ഞാൻ അനിഴം Business ആണ്.
Thanks for your genuine presentation 🙏.
I subscribed just now.
🙏🙏🙏
സൂപ്പർ. എന്തു കൊണ്ട് ആണ്. ചോദ്യം അതിനു ഉത്തരവും. അതായത് പ്രേക്ഷകരുടെ മനസിലെ ചോദ്യം. അതിനു മറുപടി പറഞ്ഞു പോകുന്ന രീതി വളരെ നന്നായി. 👍👍👍👍
🙏🙏😊
👍💕
നന്ദി പറഞ്ഞത് എല്ലാം നടക്കട്ടെ ❤️❤️❤️
മോൾ എല്ലാം വളരെ സസ്യസന്തമായ പറഞു താങ്ക്സ്
Good and precise predictions from abroad, Great 👍
വളരെ സൗമ്യമായി അവതരിപ്പിച്ചു എനിക്കിഷ്ടായി
വളരെ നന്നായിട്ടുണ്ട് എല്ലാം ശരിക്കും അനുഭവിക്കുന്നു അവസാനഭാഗം പറഞ്ഞത് പ്രത്യേകം ഓർക്കന്നു. ഒറ്റപ്പെടൽ മോൾക്ക് നല്ലത് വരെ ട്ട
🙏🙏🙏
കാര്യകാരണസഹിതമുള്ള വിശദീകരണംഹൃദ്യവും സത്യവുമാണ്. ഈ പ്രവചനങ്ങൾ ശരിയാകാറുണ്ട് എന്നതിനാലാണ് ഇത് കാത്തു കാത്തിരിക്കുന്നത്❤
❤️❤️
17:56 @@astrologywithsunitha
❤kollam nallathupole study cheithulla prediction dipoli dear friend❤
🙏🏻🙏🏻🙏🏻
നന്ദി 🙏🏻 എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു 👍🏻
ഹാവൂ മകളെ ഇത്തിരി സന്തോഷം
നമസ്കാരം 🙏🙏🙏
മനോജ് -തൃക്കേട്ട 🙏🙏
Thanks nalla manasugam bhayangara budhimuttilane iniyengilum nanayal madhi
എന്നും കഷ്ടപാടാണ് ഇത് കേൾക്കുമ്പോൾ ഒരു സമാധാനം തോന്നുന്നുണ്ട് ഒത്തിരി നന്ദിയുണ്ട്
Namaskaram Mam
Thrikketta Paranjathu
100/100 shariyanu
വളരെ നന്നായിരിക്കുന്നു ഈ presentation. All the best.
🙏🙏
ഈ വർഷം എങ്കിലും കുറച്ചു സമാധാനം കിട്ടിയാൽ മതിയാരുന്നു 2023 ഓർക്കാൻ കൂടി വയ്യാ അത്ര യ്ക്ക് ബെസ്റ്റ് വർഷം ആയിരുന്നു
Sathyam..Ayooo orpikalleee🙏🏻🙏🏻🙏🏻
സത്യം 😢😭
Athe
ശത്രുക്കൾക്കുപോലും ഈ നാള് കൊടുക്കല്ലേ ഭഗവാനെ 😢
Satyam
Ethrayum vakthathayode.. .. Paranjuthanna oru jothishsabalam... 👌🙏🙏🙏💕... Athyamayittane. Njan... Kelkkunnathe... 🙏🙏🙏🥰💕🙏🙏🙏 god bless you 🙏💕
🙏🙏🙏🙏
കാത്തിരിക്കുകയായിരുന്നു👍👍👍
വളരെ നല്ല വിശദീകരണം നന്ദി 🙏
Nalla... Prashasthiyil.. Athatte🙏🙏🙏🙏🙏🙏🙏💕
Thank you madam.
You said it.
Paranjathellaam sathyamaanu
നല്ല അവതരണം. കൃത്യമായി വലിച്ചു നീട്ടാതെ പറഞ്ഞു.
Thanks mam😊😊 mam parayunnathu kelkkum pole santhosham aanu.. ❤
❤️❤️
ഞാനും wife ഉം ഈ രാശിക്കാരാണ്. 71ഉം 65 ഉം വയസ്സ്. ഇവിടെ പറഞ്ഞത് വളരെ ശരിയായി കാണുന്നു. പ്രത്യേകിച്ചു അവസാന ഭാഗം, മാതാപിതാക്കളുടെ കോണ്ടസ്റ്റിൽ പറഞ്ഞത്
🙏🙏🙏
നല്ല രീതിയിൽ അവതരിപ്പിച്ചു
🙏🙏🙏
മാഡം വളരെ correct ആണ് ❤
Very nice presentation...
Explained efficiently🎉
നല്ലത് മാത്രം നടക്കട്ടെ എന്ന പ്രാർത്ഥന മാത്രം മേ ഉള്ളൂ.... 🙏
Thanks mam good analysis and predictions. Deliberation is exceedingly good.
Correct reading of personaity!❤
Good presentation. All the best to you. Regards
very well. explained..,.. thankyou
Valare kruthyam.😮😮
Superb dear friend❤
🙏🏻🙏🏻
2024 എനിക്ക് മികച്ച വർഷമാണ്
🙏🏻🙏🏻
Paranjathellam valare correct👌👍
Thank you ma'am. Wish your predictions come true.
Ma'am, I am a Christian. May I know if you will have the time to explain the meanings of vishagham 1/4 padam, 3/4 padam. Do you ever do any pooja to remove blocks that prevent release of funds that is lawfully the persons. Thanks
Excellent presentation
വളരെ നന്നായിരുന്നു👍👍👍👍
ജിതേഷ്സത്യൻ
Thank u 🙏🙏🙏
👍👍
👋👋
Thank you Very much. God Always bless you, and Every With you. Namaste
🙏🙏🙏
Enne padichu paranja pole❤❤❤
❤️❤️❤️
Thankuuu മേഡം 🙏🙏
Good presentation
Thaq Universe,God bless u.❤
വെരി ഗുഡ്..........❤
Correct 100%
Thanks 🙏❤️
Really very nice 🙏🙏
വളരെ സത്യം എനിക്ക് എന്റെ കുഞ്ഞു കഴിഞ്ഞേ എന്തും ഉള്ളു ഞാൻ അനിഴം ആണ്
ഞാനും എൻ്റെ ഭർത്താവും തൃക്കേട്ടയാണ് വ്യത്യസ്ത സ്വഭാ രീതികളാണെങ്കിലും കാഴ്ച്ചപാടുകളും ' ചിന്താഗതിക ളും ഒരുപോലെയാണ് മറ്റുള്ളവരുടെ സപ്പോർട്ട് കമ്മിയാണ് എങ്കിലും എല്ലാവരെയും ചേർത്തു നിർത്തി പൊരുതി മുന്നോട്ടു പോകുന്നു.ഓം നമശിവായ
Valare detail aayi thanne paranju ellam valare sariyaayi thonni🙏
🙏🏻🙏🏻
@@astrologywithsunitha 🙏🙏🙏
❤കൊള്ളാം എല്ലാം 🙏
ഉത്രട്ടാതി 2024നു വെയിറ്റ്ചെയ്യുന്നു 🙏
സത്യം 100.%❤❤
Thank you so much sunitha 🙏🙏🙏
🙏🙏
Thank you Mam..well explained ❤🙏
Your present ation is mavilouse.
Valiya santhosham kandathil
Ee നാളിൽ ഒരു കുരിപ്പ പോലും മുളക്കല്ലേ ദൈവമെ 🙏🙏
Thank you so much 🙏
Ethra vyakthamayi paranju❤
❤️❤️❤️
കാര്യമാത്രപ്രസക്തമായ വിശദീകരണം. സത്യം കണ്ടകശ്ശനി ആണ് 😂. മനസ്സിൽ ഓർത്തപ്പോഴേ പറഞ്ഞു മോള്.സ്വഭാവം പറഞ്ഞതൊക്കെ സത്യമാണ്. ഒറ്റപ്പെടൽ തന്നെ ആണിപ്പോൾ 😂.അഭിനന്ദനങ്ങൾ മോളെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
❤️❤️❤️🙏
Thanku so much
End of your Speech is Very Nice and Amazing. You are thinking about Elders Healthy. It gives me very happy to mind. You will be Get Elders Aaseervadams also, Automatically. Namaste
🙏🙏
100% correct
നമസ്കാരം mam 🙏🏻🙏🏻🙏🏻🙏🏻🙏🏻
NAVEENU anizham prathikanam
Thank you for the video... well predicted..
Very good presentation and predictions Happy New Year Mam
Happy new year
നന്ദി 🙏🙏
ഗുഡ് 👍😍
Parangathellam valare seriyanu ende monde nalu bharsniyanu vivaham ippol seriyakumo onnuparangu tharumo muppathu vayassaee please
Kindly take an appointment
വളരെ ഇഷ്ടമായി.
🙏🙏
Superb madam
Your presentation is mavilouse
Thank u very much for your comment
Adiayitanu ithu kelkunnath.thrikketayanu nakshatram.yee varsham ishta mangaliam nadako avooo.
Mam ende nali vishagham aanu parangathellam valare seriyanu pinne meda kkoorukarude onnu parayamo monde nali bharaniyanu
Tanks
Mam paranjath valara correct aann thank you mam thanks loud 🙏🙏🙏🤲🤲🤲🦋🦋🦋♥️♥️♥️
🙏🙏🙏
Feb il job interview und... Job kittan prarthikane please...
Hridya- Anizham
subhapratheekshayode 2024🙏
Thank you so much
Super ❤
Ella karyangalum krithyamaitanu madam parayunnathu
I want to see you.Best wishes for your carrier.
Om Namo Narayanaya,,,
നിഖില, മൂലം.... 😊
എൻറെ അനുഭവം വെച്ച് നോക്കിയാൽ എല്ലാം ശരിതന്നെയാണ് അതിൽ കുട്ടികൾ എന്നു പറഞ്ഞാൽ ജീവനാണ്
🙏
2020 മുതൽ പെരുവെള്ളത്തിൽ തുഴയാൻ തുടങ്ങിയതാ. ഇനി എങ്കിലും ഒരു കര കാണിക്കണേ ദൈവങ്ങളെ. മടുത്തു.. 🙏
Mam paranjathu ellam thanne ശരിയാണ്, ഞാൻ വൃച്ഛിക rasiyil anizham nal anu, ശനി യാണല്ലോ, രസാധിപൻ, അപ്പോൾ റൂബി സ്റ്റോൺ ധരിക്കാമോ, sun 6 bhathilanu
Veed vangal or house warming athinepatti parayamo?any chance this year
Thank you very much for sharing your reading. Pranams !!!!
🙏🙏
90 percent correct according to An old mother😂