കാൻസറിനെ തോൽപ്പിച്ച് ചോറ്റുപാത്രം ഒരുക്കി ഷാലിൻ | ദിവസവും നിറയ്ക്കുന്നത് 150 ലധികം ചോറ്റുപാത്രങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ചോറ്റുപാത്രം സ്വന്തമാക്കാനും കൂടുതൽ വിവരങ്ങൾക്കും : livestoriesonl...
    .
    .
    .
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 TH-cam 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #lunchbox #entechottupathram #livestories

ความคิดเห็น • 237

  • @Livestoriesofficial
    @Livestoriesofficial  ปีที่แล้ว +14

    ചോറ്റുപാത്രം സ്വന്തമാക്കാനും കൂടുതൽ വിവരങ്ങൾക്കും : livestoriesonline.com/ente-chottupathram-meal-package/

    • @ondensheethala5000
      @ondensheethala5000 ปีที่แล้ว +1

      Oro districtil venamayirunnu anikuum venam kannur district anducheyyum

    • @ondensheethala5000
      @ondensheethala5000 ปีที่แล้ว

      My chottupathram neenal vazhatte

    • @susyvarghese8436
      @susyvarghese8436 ปีที่แล้ว

      ​@@ondensheethala5000 kozhencherry also

    • @tessy1407
      @tessy1407 ปีที่แล้ว

      Big salute to you 🙏 sr May almighty God bless you

    • @mininair896
      @mininair896 ปีที่แล้ว

      Enikum cheyyanam.. Njyan nalla oru cook anu, Punalur anu place.. Vedio kandappol thottu inspiration Ayi, kure kaalamaayi njyan vicharicha thani ith. Contact number tharumo? GOD BLESS YOU

  • @sandeepkrishna2091
    @sandeepkrishna2091 ปีที่แล้ว +51

    ഹൃദയപൂർവം ഭക്ഷണം കൊടുക്കുമ്പോൾ കഴിക്കുന്നവർ മനസ്സ് തുറക്കുന്ന വികാരം പറയാതെ മനസ്സിലാകും ❤❤❤. സഹോദരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sindhu106
    @sindhu106 ปีที่แล้ว +10

    മാഡം എന്റെ വീട് ശാസ്ത്മംഗലം ആണ്.ഇപ്പോൾ താമസം ആലപ്പുഴയാണ്. ശാസ്ത്മംഗലം വരുമ്പോൾ ഒരിക്കൽ ഞാനും സ്വന്തമാക്കും എന്റെ ചോറ്റുപാത്രം... 🥰

  • @binumathew7797
    @binumathew7797 ปีที่แล้ว +11

    ചേച്ചിയ്ക്ക് എല്ലാവിധ നന്മകള ഉണ്ടാകട്ടെ❤

  • @manchu1172
    @manchu1172 ปีที่แล้ว +9

    അറിയാൻ വൈകിയതിൽ സംഘടം . ഞാൻ കാസറകോഡ് കാരനാണ് . തിരുവനന്തപുരം വർക്ക് ചെയ്യുന്നു. ഇവിടെ പ്രവർത്തയു ടെ കരാർ തീരാറായി

  • @josetabor
    @josetabor ปีที่แล้ว +15

    undo Keralathinte capital city yil. Undu. This mother says yes. What a wonderful family. What a joyful mother. Long live - such Mothers..We salute you. We are proud of you. Go ahead . May God bless you and Ente Chottupathram.❤❤

    • @shalinskriiyaa6165
      @shalinskriiyaa6165 ปีที่แล้ว

      🙏🥰🥰ഒരുപാട് സ്നേഹം 🙏

  • @sairah1441
    @sairah1441 ปีที่แล้ว +8

    Live stories channelil enkk ettavum ishtapetta video aane ith, thanks chechee food kodukkunth cheriya kaaryamalla nalla oru krym aan. Ennenkilum onn kaanan pattiyirunenkil.

    • @shalinskriiyaa6165
      @shalinskriiyaa6165 ปีที่แล้ว +1

      Thank you...കാണാലോ sairah... തിരുവനന്തപുരം വരുമ്പോൾ വിളിക്കൂ 🥰🥰

    • @sairah1441
      @sairah1441 ปีที่แล้ว +1

      @@shalinskriiyaa6165 sure 😊

  • @sheelajohnson6668
    @sheelajohnson6668 ปีที่แล้ว +1

    Mom you are so great
    I love you so much
    ഞാനും ഫുഡ്‌ ഉണ്ടാക്കി കൊടുക്കാറുണ്ട്
    Annas ഫുഡ്സ് എന്ന സംരംഭം ചെയ്യുന്നു

  • @annmaryantony1349
    @annmaryantony1349 ปีที่แล้ว +6

    Wow.... Eniku Amma than bhakshanam ennu ithine vilikkkaan thonnunnu❤️❤️❤️... Athrem snehavum viswasavum kalarnna bhakshanam

  • @rachelpjose3730
    @rachelpjose3730 ปีที่แล้ว +13

    A real mother🎉
    A great inspiration,🙏

  • @vijayasidhan8283
    @vijayasidhan8283 ปีที่แล้ว +11

    Your enthusiasm for the job is amazing
    May all your endeavors be blessed many fold

  • @deepapradeep298
    @deepapradeep298 ปีที่แล้ว +6

    Hats off...... Chechi...... God bless u.... So..... Inspiring..... 🙏

  • @shahnasbanu1379
    @shahnasbanu1379 ปีที่แล้ว +18

    സംസാരത്തിൽ നിന്ന് അറിയാം ഭക്ഷണത്തിൻ്റെ രുചി ❤❤

  • @fathimamufeeda3873
    @fathimamufeeda3873 ปีที่แล้ว +2

    മേടം ചെയ്യുന്ന വലിയൊരു
    പുണ്യ
    ഇതുപോലെ കോയമ്പത്തൂര് പഠിക്കുന്ന കുട്ടികൾ വർക്ക് ചെയ്യുന്ന മലയാളികൾക്കും
    നമ്മുടെ കേരള ഫുഡ് കൊടുക്കുവാൻ ആരെങ്കിലും തയ്യാറാവുകയാണെങ്കിൽ വലിയൊരു ഉപകാര ആയിരുന്നു
    മേടം അങ്ങനെയൊന്ന് ചിന്തിച്ച് മറ്റ് സംസ്ഥാനത്തും തുടങ്ങിയാല്
    പുറത്തുപോയി പഠിക്കുന്ന കുഞ്ഞുങ്ങൾ എത്ര കഷ്ടപ്പെട്ടിട്ടാണ് അവർക്ക് വിശപ്പിന് നല്ലൊരു ഫുഡ് കഴിക്കാൻ പറ്റു ഇല്ല
    മേടത്തെപ്പോലെ കുറെ ആളുകൾ മുന്നോട്ട് ഇറങ്ങി വരട്ടെ എന്റെ വ ബിഗ് സല്യൂട്ട്
    നല്ല ആരോഗ്യം ദീർഘായുസ്സും ദൈവം നൽകട്ടെ🤲🤲🤲🤲

  • @elizabathxavier318
    @elizabathxavier318 ปีที่แล้ว +5

    God bless you....abundantly

  • @shimiratheesh9411
    @shimiratheesh9411 ปีที่แล้ว +8

    ചേച്ചിക്കു നന്മകൾ നേരുന്നു

  • @savsstyle4111
    @savsstyle4111 ปีที่แล้ว +9

    So inspiring! Kettirikkan nalla rasam …keep going🎉

  • @Felmods
    @Felmods หลายเดือนก่อน +1

    PMG/Vikas Bhavan ഭാഗത്തു ഡെലിവറി ഉണ്ടോ?

  • @dsdibhsg
    @dsdibhsg ปีที่แล้ว +2

    Your passion for what you are doing Madam. May God bless you.❤

  • @iamstrangerlady5032
    @iamstrangerlady5032 ปีที่แล้ว +2

    Njan nigalude food kazhichitilla.....but ningalude samsaram full positive energy ...pand clgil padipicha oru missine orma vannu akadesham athupolund kanan samsaram athe mannerism.....orale pole 9 perundennu parayunnath ethra sathyamanu....

  • @siliyaak
    @siliyaak ปีที่แล้ว +4

    കാണുമ്പോൾ കൊതിയാവുന്നു😋

  • @dharsanaskitchen678
    @dharsanaskitchen678 ปีที่แล้ว +2

    Valare nalloru karyamanu bakshanam indaki kodukunathe❤

  • @FASpace.
    @FASpace. ปีที่แล้ว +4

    എൻ്റെ ചോറ്റു പാത്രം💚💚💚
    ഒന്ന് തുറന്നു കഴിക്കാൻ ആയി ഞാനും ഒരുപാട് ആഗ്രഹിക്കുന്നു...

    • @shalinskriiyaa6165
      @shalinskriiyaa6165 ปีที่แล้ว +1

      🙏തിരുവനന്തപുരം വരുമ്പോൾ വിളിക്കൂ

    • @FASpace.
      @FASpace. ปีที่แล้ว

      @@shalinskriiyaa6165 തീർച്ചയായും...

  • @SindhuKrishnadas
    @SindhuKrishnadas ปีที่แล้ว +1

    Ithevideya sthalam ennu parayamo

  • @danjohn4643
    @danjohn4643 ปีที่แล้ว +3

    Great job👍

  • @sm_alghazal
    @sm_alghazal ปีที่แล้ว +10

    so inspiring hats of sister❤

  • @ammugaming2297
    @ammugaming2297 ปีที่แล้ว +1

    Madam, njan epo pregnant ane, husinte veedu tvm kazhukuttam ane but njan epol ente vtl restil ane(3 months ) njan ethu kandapol orupade agrahikunde enikum kazhikkan pattiyirunengil ene, njan eni tvm varumbol njangal thirchayayum vilichu parayam njangalku vendi 2 chottu pathram mattiveykane, love u madam, god bless u🙏🏽🥰🥰🥰

  • @sonyudayan3743
    @sonyudayan3743 7 หลายเดือนก่อน +1

    ഇത് എവിടെ

  • @anniephilip1894
    @anniephilip1894 ปีที่แล้ว +5

    So very inspiring & so touching to see you pack tiffins with a personalised touch. Truly remarkable. Kudos to you. Keep up the good work.

  • @josetabor
    @josetabor ปีที่แล้ว +13

    A great mother of two children expands her family to 160 dear family members......" This is not my business . I see everyone of them ,as I fill the " Ente Chottupathram "'.' Pattini '

  • @sasidharankrishnapillai1088
    @sasidharankrishnapillai1088 ปีที่แล้ว +1

    Where is the place in Trivandrum.

  • @mariamathew4664
    @mariamathew4664 ปีที่แล้ว +1

    Thanks for sharing. How you came back to normal life from palliative care?

  • @Eidhuus
    @Eidhuus ปีที่แล้ว +1

    സ്നേഹം കൊണ്ട് നിറച്ച ആ ഊണ് കഴിക്കാൻ കൊതി തോന്നുന്നു

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 ปีที่แล้ว +2

    May God bless you sister

  • @ameerpilakal7917
    @ameerpilakal7917 ปีที่แล้ว +4

    Nallaru manssin.uyarcha.undagum.theercha.👍

  • @divyanair5560
    @divyanair5560 ปีที่แล้ว +1

    Chachi orupade uyaragalil ethete 🥰🥰🥰♥️💓💓♥️

  • @suku7654
    @suku7654 ปีที่แล้ว +1

    I have seen ur videos b4 also i think....... Hats of for ur hardwork and efforts........ V al r foodies and love good quality foods....... Keep up de effort...... Al de best chechi........ 👍❤️ respect and love... 🙏🏻

  • @parvathychandra4616
    @parvathychandra4616 ปีที่แล้ว +2

    Truly inspired 👍great service to humanity🙏

  • @knowyourself5968
    @knowyourself5968 ปีที่แล้ว +1

    congratulations greetings from SWITZERLAND

  • @evergreentruth8610
    @evergreentruth8610 ปีที่แล้ว +1

    divine concept.👍 All the Best. 👍May God Bless you.👍👍👍

  • @yasarnujum1693
    @yasarnujum1693 8 หลายเดือนก่อน +1

    ചോറ്റുപാത്രം delivery boy ❤❤❤

  • @ReenaJoseph-hf7ju
    @ReenaJoseph-hf7ju ปีที่แล้ว +1

    Njan trivandrum ente makalude treatment nu vararund. Appo namukkum kitto ea food

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy ปีที่แล้ว +1

    ❤❤❤❤❤ chrcheede veed proper tvm aano

  • @anniejose3704
    @anniejose3704 ปีที่แล้ว +1

    God bless🙏

  • @NishaNishad-x8n
    @NishaNishad-x8n ปีที่แล้ว +2

    ❤❤❤God bless you 🙏

  • @sreeshma5962
    @sreeshma5962 ปีที่แล้ว +3

    Congratulations 👏👏👏

  • @selmasalmu3088
    @selmasalmu3088 ปีที่แล้ว +1

    Allhu anugrhikatteee

  • @YinYan_24
    @YinYan_24 ปีที่แล้ว +2

    Thank you for all that you do...❤❤

    • @shalinskriiyaa6165
      @shalinskriiyaa6165 ปีที่แล้ว

      🥰🙏

    • @ashryvm1710
      @ashryvm1710 10 หลายเดือนก่อน +1

      എനിക്കും ഇതുപോലെ തുടങ്ങണം എന്നുണ്ട് അതിനുവേണ്ട നിർദ്ദേശങ്ങൾ തരുമോ

  • @babitha.e5539
    @babitha.e5539 ปีที่แล้ว +2

    God bless u maam❤❤. U r great 👍

  • @AharshBabu
    @AharshBabu ปีที่แล้ว +2

    Great..❤

  • @divya16609
    @divya16609 5 หลายเดือนก่อน +1

    വിധരണം ഉണ്ടോ?

  • @fayiza3817
    @fayiza3817 ปีที่แล้ว +2

    Chechi nigal superaato

  • @SulochanaNair-z2m
    @SulochanaNair-z2m ปีที่แล้ว +1

    എന്റെ കൂട്ടുകാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +4

    Proud of you aunty how are you where are you located in Kerala what is your name pls reply Sruthi from dubai hailing from kannur at thillenkeri

  • @butterflys5673
    @butterflys5673 ปีที่แล้ว +1

    Proud of u

  • @ashwathyvs827
    @ashwathyvs827 ปีที่แล้ว +2

    Bhasha shudhi.. nalla malayalam. ❤

  • @pavithranmadapally5569
    @pavithranmadapally5569 ปีที่แล้ว +2

    Great Madam😊

  • @pritamahesh7220
    @pritamahesh7220 ปีที่แล้ว +3

    Truly inspiring and heart warming story. Good job 👏 👏👏👏👍👌❤️💐

  • @vijayakumarp.k2278
    @vijayakumarp.k2278 6 หลายเดือนก่อน +1

    ❤❤

  • @raisaabi5246
    @raisaabi5246 ปีที่แล้ว +1

    Chechiii enikke abhimanam thonunnu chechinod

  • @sasidharankrishnapillai1088
    @sasidharankrishnapillai1088 ปีที่แล้ว +1

    How it is distributed

  • @moorthyts1844
    @moorthyts1844 ปีที่แล้ว +2

    Nice... Inspiring.. 👌

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว +2

    Super...❤️"God bless you"

  • @rojivarghese2668
    @rojivarghese2668 ปีที่แล้ว +2

    Please start in Kochi also

  • @RadhaKrishnac.r
    @RadhaKrishnac.r ปีที่แล้ว +5

    എത്ര രൂപ ആയാലും ഈ ഫുഡ്‌ കഴിക്കാൻ കൊതിയാകുന്നു

    • @shalinskriiyaa6165
      @shalinskriiyaa6165 ปีที่แล้ว

      🙏🙏തിരുവനന്തപുരം വരുമ്പോൾ വിളിക്കൂ

  • @sindhusindhu9109
    @sindhusindhu9109 ปีที่แล้ว +11

    ഇത്രയും ഒന്നുമില്ലാതിരുന്ന എന്റെ ചോറ്റുപാത്രം
    ചക്കക്കുരു തോരനും ചമ്മന്തിയും ചിലപ്പോൾ ചമ്മന്തി മാത്രം എന്നിട്ടു കൂട്ടുകാരോട് പറയും വേവുന്നതിനു മുൻപ് സമയമായി ചിലപ്പോൾ ഒന്നും കാണില്ലേ പിന്നെ ഒരു വിഭവം ഓമക്ക (പപ്പായ )തോരൻ അതുകൊണ്ട് ഇത്രയും വിഭവം കാണുമ്പോഴും ഒന്നും തോന്നുന്നില്ല നാവിൽ ആ ചക്കക്കുരു തോരന്റെ ടേസ്റ്റ് അതും വിശന്നിരുന്നു കഴിക്കണം

  • @HevenTreTS
    @HevenTreTS ปีที่แล้ว +3

    You're amazing jobs👌👌👌🌹🌹🌹

  • @reenasabu3358
    @reenasabu3358 ปีที่แล้ว +2

    സൂപ്പർ 👍👍

  • @keerthanarajendhran966
    @keerthanarajendhran966 ปีที่แล้ว +5

    Happy to see this amma ❤❤❤❤

    • @shalinskriiyaa6165
      @shalinskriiyaa6165 ปีที่แล้ว

      🥰🙏🙏🙏

    • @jintumjoy7194
      @jintumjoy7194 ปีที่แล้ว

      @@shalinskriiyaa6165 എന്നെങ്കിലും ഒരിക്കൽ ഞാൻ വരും.

  • @prabhaannmary3950
    @prabhaannmary3950 ปีที่แล้ว +2

    God bless you

  • @zaaidsayed6970
    @zaaidsayed6970 ปีที่แล้ว +2

    Thank you ma'am 😊😊😊😊😊

  • @sreelakshmibabu4369
    @sreelakshmibabu4369 ปีที่แล้ว +3

    God bless you 🥰🥰🥰🥰🥰

  • @praveenar7636
    @praveenar7636 ปีที่แล้ว +2

    God bless you dear 🙏

  • @ThanhanMuhammed-bt2tm
    @ThanhanMuhammed-bt2tm ปีที่แล้ว +2

    Sooper

  • @josephkunjilona7242
    @josephkunjilona7242 ปีที่แล้ว +1

    God Bless You🙏

  • @eleganztyle
    @eleganztyle ปีที่แล้ว +1

    Wonderful ma'am

  • @annia9303
    @annia9303 ปีที่แล้ว +1

    God bless this chechi.

  • @sheebathejus4011
    @sheebathejus4011 ปีที่แล้ว +3

    Great 👍🥰 sister

  • @aishwaryakerala1083
    @aishwaryakerala1083 ปีที่แล้ว +1

    Delivery undo trivandrum??

  • @akhilaa3230
    @akhilaa3230 ปีที่แล้ว +2

    😍😍😍😍😍God bless you mam

  • @tessthomas3960
    @tessthomas3960 ปีที่แล้ว +4

    Hope one day I will get a chance to taste your food🤔

  • @leenas3053
    @leenas3053 ปีที่แล้ว +1

    Super 👍👍

  • @sebastianeravelil9874
    @sebastianeravelil9874 ปีที่แล้ว +1

    Love it

  • @aripoovlog
    @aripoovlog ปีที่แล้ว +3

    Good job 👌👍❤️ super

  • @joshinissac
    @joshinissac ปีที่แล้ว +2

    Wishes.....

  • @ratheeshkumar8902
    @ratheeshkumar8902 ปีที่แล้ว +2

    Super 🥰🥰

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว +1

    ❤❤❤❤❤സൂപ്പർ

  • @demitadavidn9646
    @demitadavidn9646 ปีที่แล้ว +4

    Amazing 😢

  • @RiyusVlogsRFR
    @RiyusVlogsRFR ปีที่แล้ว +2

    ഹോട്ടലിൽ ഇത്ര കൂടുതൽ ഒന്നും കറികൾ ഒന്നും കിട്ടില്ല ടെസ്റ്റ്‌ ഉണ്ടാവില്ല ഇത് വയർ മനസ് നിറയുന്ന ഫുഡ് സേവ് ചെയ്യുന്നത്

  • @Acubevlogs-ci6bx
    @Acubevlogs-ci6bx 11 หลายเดือนก่อน

    Ethinte vila 35 roopa allallo?85 roopa chorinum,50 roopa service chargum......njangal eppol thiruvananthapuram hospitalil admit aanu.... video kandappol...viluchu.. appozhanu ariyunnathu...vila

    • @shalinskriiyaa6165
      @shalinskriiyaa6165 11 หลายเดือนก่อน +2

      ഹായ്... ഞാൻ shalin ആണ്.... ആരെ വിളിച്ചപ്പോൾ ആണ് ഈ 85 രൂപ ആണ് ഊണിന്റെ വില എന്ന് പറഞ്ഞത്... Including മൈക്രോ വെവ് container packing ആയാൽ പോലും ഊണിനു 65 ആകുള്ളൂ...
      പിന്നെ service charge എന്നത് delivery charge ആണോ ഉദേശിച്ചത്‌.... Delivery ആവശ്യം ഉള്ളവർക് km 10 രൂപ കണക്കിൽ ചെയ്യുന്നുണ്ട്... ഇവിടെ മറ്റു delivery യൂണിറ്സ് 15 രൂപ ഈടാക്കുന്ന സമയത്ത് ആണ് ഇങ്ങനെ.....
      പിന്നെ ഞാൻ മാത്രമേ fon എടുക്കാറുള്ളു... മെഡിക്കൽ കോളേജ് ഭാഗത്തു.. അഥവാ നിങ്ങൾ വിളിച്ചിരുന്നു എങ്കിൽ കടുത്ത viral പനി നിലനിൽക്കുന്നത് കൊണ്ട് മെഡിക്കൽ college ഭാഗത്തു delivery ഇല്ല എന്നുമാത്രമേ പറയൂ.... കൂടാതെ വീട്ടിൽ നിന്നും മെഡിക്കൽ college 11 കിലോമീറ്റർ ഉണ്ട് താനും...
      So വെറുതെ ഞാൻ പറയാതെ കാര്യങ്ങൾ സ്റ്റേറ്റ്മെന്റ് ചെയ്യല്ലേ... സങ്കടം ഉണ്ട്....
      രണ്ടുവർഷം കഴിഞ്ഞ നമ്മൾ ഇപ്പോൾ 39 ണ് ആണ് കൊടുക്കുന്നത്..4 രൂപം കൂട്ടി എന്നതും സത്യം.. വില വർധവണവ് കാരണം.. പിന്നെ steel lunch ബോക്സിൽ ആണ് അത് വിതരണം എന്നതും ഏവർകും അറിയാം...
      So നിങ്ങളുടെ സ്റ്റേറ്റ്മെന്റ് പിൻവലിക്കണമ് എന്ന് പറയില്ല..
      സത്യം മാത്രം എഴുതൂ.. പറയാത്തത് എഴുതരുത്... 🙏🏻🙏🏻🙏🏻

    • @Acubevlogs-ci6bx
      @Acubevlogs-ci6bx 11 หลายเดือนก่อน

      @@shalinskriiyaa6165 njan satyam aanu..parajathu...ennale uchakku vilichappol 85+50 sevice charge annanu paranjath... athukondu mention cheythu annu mathram... hospitalil admit aanu....jayil chappathiyum, uchakku biriyaniyum mininjannu vangi...appol njanaanu paranjath shalin ann chechi....ante chottipathram anna oonu medical college bhagathu kodukkunnund....onnu vilichu nokkan....vilichappol aanu engane paranjath....

    • @shalinskriiyaa6165
      @shalinskriiyaa6165 11 หลายเดือนก่อน

      ഞാൻ ആണ് ഈ fon എടുത്തത്.. പറഞ്ഞത് മനസിൽ ആകിയതിൽ വന്ന പിഴവ് ആണ്...ഞാൻ വിളിച്ച ആളോട് പ്രത്യകം പറഞ്ഞു steel പാത്രം സ്ഥിരം എടുക്കുന്നവർ.. പാക്കിങ് ഉൾപ്പടെ 65 microwave കണ്ടെയ്നർ... വീട്ടിൽ നിന്നും 10-11 കിലോമീറ്റർ ആണ് ദൂരം.. പിന്നെ multy speciality വണ്ടി കയറ്റി വിടില്ല. ഡെലിവറി കുട്ടികൾ നടന്നു വരണം... So delivery ചാർജ് മാത്രം 70-80 ആകും... ഞാൻ എപ്പോൾ delivery ചെയ്യുന്നില്ല പുറത്തു ഉള്ള team ആണ് ചെയ്യുന്നത്.. So എന്ത് ചെയണം എന്ന് ചോദിച്ചപ്പോൾ അപ്പോൾ വിളിച്ച ആൾ പറഞ്ഞു... ആണോ എങ്കിൽ സാരില്ല.. ഇത്രയും ആയാൽ ബുദ്ധിമുട്ട് ആണ് എന്ന്....
      നോർമൽലി മെഡിക്കൽ college ഭാഗത്തു നമ്മൾ കൊടുക്കുന്നത് offer ചെയുന്ന food ആണ്.. അത് ഫ്രീ ആയി കൊടുക്കുന്നു.. അല്ലാതെ കെപിണ്ടുപോകുമ്പോൾ delivery charge വേണ്ടേ.. പിന്നെ മൈക്രോ വെബ് safe കണ്ടെയ്നർ 16 രൂപ ആണ് ചാർജ്.... 😔😔
      This is happened..

    • @Acubevlogs-ci6bx
      @Acubevlogs-ci6bx 11 หลายเดือนก่อน +1

      @@shalinskriiyaa6165 ok

  • @minithomas4036
    @minithomas4036 ปีที่แล้ว +1

    Congratulations chechi

  • @jibinthomas9256
    @jibinthomas9256 ปีที่แล้ว

    Kottarakara kari❤

  • @valsalanair8783
    @valsalanair8783 ปีที่แล้ว +2

    👌👌👌🙏

  • @jayasree7753
    @jayasree7753 ปีที่แล้ว +2

    Great sis 🙌

  • @Leena83100
    @Leena83100 ปีที่แล้ว +3

    👏👏❣️

  • @avaaccounts8522
    @avaaccounts8522 ปีที่แล้ว +2

    തൃശൂർ ആരേലും ഇങ്ങനെ ചെയ്യുന്നുണ്ടോ

  • @lakshmikutty1114
    @lakshmikutty1114 ปีที่แล้ว +1

    👏👏🙏💐❤❤❤

  • @aninaalexander7814
    @aninaalexander7814 ปีที่แล้ว +2

    👍

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +2

    Good efforts

  • @saifunnisauk5182
    @saifunnisauk5182 ปีที่แล้ว +2

    👍🏻👍🏻👍🏻🥰